𝗦𝗔𝗡𝗔 Cabin Ride | Kozhikode To Mananthavady | Nushri Permit | വയനാടിന്റെ മണ്ണിലേക്ക് പാലക്കാടൻ റാണി

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 78

  • @shajeerali2520
    @shajeerali2520 3 หลายเดือนก่อน +9

    കിട്ടിയാൽ കൊള്ളാം എന്നുണ്ടായിരുന്നു ഈ വീഡിയോ but ആരും ചെയ്യില്ലെന്നാ വിചാരിച്ചേ thanks for this cabin ride😍

  • @safa242
    @safa242 3 หลายเดือนก่อน +8

    Video അടിപൊളി.....ഒരു സഹകരണം ഇല്ലാത്ത.. ഡ്രൈവർ ബാക്കി രണ്ടു പെരും

    • @doublewarrior
      @doublewarrior หลายเดือนก่อน

      Drivingil pinne enth cheyyanam avante madiyil kidathi tharattu padi kodukkano, avante joli vandi odikkuka mattevante video edukkuka enthenkilum samshyam undenkil avan chothicholum ni veruthe visham kuthi vekkan nokkaruth

  • @shoukathShahala
    @shoukathShahala 3 หลายเดือนก่อน +6

    Shijon maass draiving nammude muthaanu ful on ful power😂

  • @Bus_premi_2.o
    @Bus_premi_2.o 3 หลายเดือนก่อน +7

    Driver poli mass driving 😮‍💨😮‍💨😜😜

  • @ramlalkavattoor5012
    @ramlalkavattoor5012 3 หลายเดือนก่อน +2

    രാജാപാതയിലാ രാജകുമാരി ഇനി വയനാടിന്റെ മണ്ണിലേക്ക് ❤❤

  • @dongidongi
    @dongidongi 3 หลายเดือนก่อน +3

    full romancham overtake aanalo.. poli

  • @gireeshkumarkp710
    @gireeshkumarkp710 3 หลายเดือนก่อน +2

    ഹായ്,ബിജിചേട്ടൻ,കൊഴക്കോട്നിന്നുംമാനന്തവാടിയിലേക്കുള്ള,സനബസ്ക്യാബിൻയാത്രസൂപ്പർ,❤

  • @pravasi7
    @pravasi7 3 หลายเดือนก่อน +4

    ബസ് കാരെ കുറ്റം പറയുന്നവർ ഇങ്ങനെ ഉള്ള ബസിന്റെ ഫ്രണ്ടിൽ ഇരുന്ന് ഉള്ള വീഡിയോ കാണണം അപ്പോൾ മനസിലാകും ആ ഡ്രൈവറുടെ ബുദ്ധിമുട്ടും റോഡിലെ അവസ്ഥയും

  • @junaidcm4483
    @junaidcm4483 3 หลายเดือนก่อน +2

    🤝👍♥️♥️

  • @DIGIT8658
    @DIGIT8658 3 หลายเดือนก่อน +20

    ബസിലെ സ്റ്റിക്കർ ഡ്രൈവർക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്,ദയവ് ചെയ്ത് സ്റ്റിക്കർ മാറ്റി അപകടങ്ങൾ ഒഴിവാക്കണം, കിടന്ന് നോക്കുന്നു

    • @vishnuvichu7125
      @vishnuvichu7125 3 หลายเดือนก่อน

      Onnu poda poora

    • @Bus_premi_2.o
      @Bus_premi_2.o 3 หลายเดือนก่อน

      Meyre veruthe enthello parayalla🫢🥴😫😫👿

    • @ShameeMdr-mj9px
      @ShameeMdr-mj9px 3 หลายเดือนก่อน

      പിന്നെ ksrtc ആളെ കൊല്ല് ന്നത് സിറ്റക്കാർ ഉള്ളത് കൊണ്ട്
      എവിടെ നിന്ന് വരുന്നു നീ 😡😡😡😡😡

    • @DIGIT8658
      @DIGIT8658 3 หลายเดือนก่อน +13

      ​​@@Bus_premi_2.oനിന്നെ പോലെ ഉള്ളവരുടെ സംസ്കാരമാണ് ബസ് പ്രേമി എന്ന പേരുകാർ.ഒരു പരിചയവും ഇല്ലാത്ത എന്നെ വരെ തെറി പറയുന്നു .നന്നായിട്ടുണ്ട്

  • @dhinubu
    @dhinubu 3 หลายเดือนก่อน +1

    Enganaiyo ore vazliyaaitu SANA bus video cabin ride ❤❤❤❤❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 หลายเดือนก่อน +3

    Adipoli

  • @ArunrajvrArunrajvr-k7u
    @ArunrajvrArunrajvr-k7u 3 หลายเดือนก่อน +2

    ❤‍🔥✨

  • @fantailtravellights
    @fantailtravellights 3 หลายเดือนก่อน +2

    Bro kku Mananthavady pvt busstandine patti oru dharana kittiyittundavum ennu vicharikkunnu 😊 bus depart cheyyunnathinu 15 minute munp matrame bus standil kettan padullu allenkil policekar eduthond pokan parayum allenkil fine KSRTC yodu ithonnum cheyyilla stand fee medikkunna pvt businu standilidan pattilla ksrtc kku 30minute munne standil kettiyidam 😅 chila policekar matrame ksrtc yodu eduthondu povan parayukayulllu 😊

  • @fahutech1
    @fahutech1 3 หลายเดือนก่อน +2

    🔥

  • @aswins8069
    @aswins8069 3 หลายเดือนก่อน +2

    😍

  • @elnino7951
    @elnino7951 3 หลายเดือนก่อน +1

    11 am 12.30 ഇടയിൽ സുൽത്താൻ ബത്തേരി യിലേക്ക് ബസ് ഉണ്ടോ

  • @rahulp2456
    @rahulp2456 3 หลายเดือนก่อน +3

    Kazhikode vazhikadavu pcm last chal nokondi

    • @JarshidJango
      @JarshidJango 3 หลายเดือนก่อน +1

      പൊളിക്കും 😂

  • @furiosas9481
    @furiosas9481 3 หลายเดือนก่อน +1

    👍👍

  • @SinanMOHAMMADSINANCK
    @SinanMOHAMMADSINANCK 3 หลายเดือนก่อน +3

    bro kozhikode to payyanur cabin ride cheyumo krithika

  • @vishnudath3488
    @vishnudath3488 3 หลายเดือนก่อน +1

    Expecting cabin ride in kannur- kozhikode pvt bus

  • @Suhail-yf4im
    @Suhail-yf4im 3 หลายเดือนก่อน +1

    🥰❤️❤️❤️🥰

  • @Tripolixd
    @Tripolixd 3 หลายเดือนก่อน +1

    ❤❤❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 หลายเดือนก่อน +2

    New menu train from Kollam to Kochi.

  • @anshadmonu5020
    @anshadmonu5020 3 หลายเดือนก่อน +1

    Sana 6622അടിപൊളി an

  • @elnino7951
    @elnino7951 3 หลายเดือนก่อน +2

    11 am 12 ഇടയിൽ സുൽത്താൻ ബത്തേരി യിലേക്ക് ഏതെങ്കിലും ബസ് ഉണ്ടോ

    • @ashmilak7129
      @ashmilak7129 3 หลายเดือนก่อน +1

      Illa

    • @ashmilak7129
      @ashmilak7129 3 หลายเดือนก่อน +1

      12:10 sana ann ullth

    • @elnino7951
      @elnino7951 3 หลายเดือนก่อน +1

      ​@@ashmilak7129 12.10 Sana batheriyileekk undoo

    • @ashmilak7129
      @ashmilak7129 3 หลายเดือนก่อน +1

      @@elnino7951 uchakk trip 12:10 bathery kk an

  • @okaslu3843
    @okaslu3843 3 หลายเดือนก่อน +2

    16:10 😮😮😮

  • @AmenMuhammedpk
    @AmenMuhammedpk 3 หลายเดือนก่อน +1

    Bro Kozhikode sulthan bathery routilulla phonix bus video cheyo please🙏😢

  • @AliAli-nd4vu
    @AliAli-nd4vu 3 หลายเดือนก่อน +1

    👍🏿👍🏿👍🏿

  • @vipinkj5201
    @vipinkj5201 3 หลายเดือนก่อน +1

    Bro 12.45 ചാലിന് ആൾക്കാർ ഉണ്ടോ manadhavady ക്ക്

  • @thahir8821
    @thahir8821 2 หลายเดือนก่อน

    Kambalakkad❤❤❤

  • @vishnuk5330
    @vishnuk5330 3 หลายเดือนก่อน +1

    നമ്പ്യാർകുന്നു ലേക്ക് ഓടുന്ന garuda ബസ് കൂടി സന എടുക്കാൻ ചാൻസ് ഉണ്ട്

  • @elnino7951
    @elnino7951 3 หลายเดือนก่อน +1

    12.10 pm sana bus S ബത്തെറിയിലേക്ക് ട്രിപ്പ് ഉണ്ടോ അല്ലെങ്കിൽ വേറെ വല്ല ബസ് ഉണ്ടോ

  • @vishnuk5330
    @vishnuk5330 3 หลายเดือนก่อน +1

    Kozhikode ബത്തേരി കൂടി ചെയ്യൂ

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 หลายเดือนก่อน +2

    Kannur to Coorg bus.

  • @KL-pe9dd
    @KL-pe9dd 3 หลายเดือนก่อน +3

    Kozhikode kannur cheyyuvo

    • @Usmannappi
      @Usmannappi 3 หลายเดือนก่อน

      @@KL-pe9dd sana route ella

  • @bertintom5184
    @bertintom5184 3 หลายเดือนก่อน +2

    Next bathery

  • @abeyjohn8166
    @abeyjohn8166 3 หลายเดือนก่อน

    💥🔥🦁☝👊

  • @JomisJohny-d4b
    @JomisJohny-d4b 3 หลายเดือนก่อน +2

    പാണത്തൂർടു തലശ്ശേരി സർവീസ് നടത്തുന്ന bs6 ആന്റണി ബസ് റിവ്യൂ അല്ലെങ്കിൽ ഇതുപോലത്തെ വീഡിയോ ചെയ്യാമോ

    • @ORU__MALAYALI__
      @ORU__MALAYALI__ 3 หลายเดือนก่อน +1

      അതിന് ഒരു 2 ചാൽ മാത്രമേ ഉള്ളൂ രാവിലെ പാണത്തൂർ ഇൽ നിന്ന് തല്ലശേരി പോയാൽ പിന്നെ 6 മണിക്കൂർ ഹാൾട് ആണ് തലശേരിയിൽ പിന്നെ വെയിക്കിട്ട് തലശ്ശേരി to പാണത്തൂർ അങ്ങന ആണ് അതിന്റെ ചാൽ

  • @Haiza-SS18
    @Haiza-SS18 3 หลายเดือนก่อน +2

    Calicut to bathery bus time bro?

    • @BijiNilamburVlogs
      @BijiNilamburVlogs  3 หลายเดือนก่อน +3

      Sana ആണേൽ 12:10 PM

    • @elnino7951
      @elnino7951 3 หลายเดือนก่อน +3

      ​@@BijiNilamburVlogs 12.10 കോഴിക്കോട് നിന്നും സുൽത്താൻ ബത്തെറിയിലേക്ക് ഉണ്ടോ

    • @BijiNilamburVlogs
      @BijiNilamburVlogs  3 หลายเดือนก่อน +2

      Yes വീഡിയോയിൽ ആദ്യം ആ വണ്ടി കാണിക്കുന്നുണ്ട്

  • @Usmannappi
    @Usmannappi 3 หลายเดือนก่อน +4

    ഇവർക്ക് total എത്ര ബസ് ഉണ്ട്????

  • @shiburajsp518
    @shiburajsp518 3 หลายเดือนก่อน +2

    സൂപ്പർ വീഡിയോ
    കോഴിക്കോട് -മാനന്തവാടി ടിക്കറ്റ് എത്ര രൂപ ആണ്

  • @v_i_m_a_l_391
    @v_i_m_a_l_391 3 หลายเดือนก่อน +2

    Bathery ക്ക് വേണം

  • @tharikulfavas6142
    @tharikulfavas6142 2 หลายเดือนก่อน +1

    Anik veenam sana keechain

  • @SajirMuthu
    @SajirMuthu 3 หลายเดือนก่อน +2

    ഇത് ഒരു ksrtc യെ തന്നെ ആണോ വീണ്ടും വീണ്ടും പാസ്സ് ചെയ്യുന്നത് 😜

    • @BijiNilamburVlogs
      @BijiNilamburVlogs  3 หลายเดือนก่อน +1

      @@SajirMuthu മനസ്സിലാക്കാൻ KSRTC ക്ക് Bonnet നമ്പർ ഉണ്ട് നോക്കിയാൽ മതി 😊

    • @fantailtravellights
      @fantailtravellights 3 หลายเดือนก่อน +1

      @@SajirMuthu oro 10 minute gapilum ksrtc batherykkum mananthvady kkum und athukondanu pvt bus kuranju poyath

    • @BijiNilamburVlogs
      @BijiNilamburVlogs  3 หลายเดือนก่อน +1

      10 അല്ല 5 ആണെന്നാണ് എനിക്ക് തോന്നുന്നേ 😄

    • @SajirMuthu
      @SajirMuthu 3 หลายเดือนก่อน

      ​@@BijiNilamburVlogsമാനന്തവാടി എത്തിയപോയേക് എത്ര ksrtc യെ പാസ്സ് ചെയ്തു 😂

    • @nasi-fs6gh
      @nasi-fs6gh 3 หลายเดือนก่อน +1

      കെഎസ്ആർടിസിയുടെ സൈഡിലെ സ്റ്റിക്കർ നോക്കൂ ഒരു വണ്ടി അല്ല പരസ്യം നോക്കിയാൽ മതി

  • @SajirMuthu
    @SajirMuthu 3 หลายเดือนก่อน +4

    ആളുണ്ടോ ബ്രോ

    • @BijiNilamburVlogs
      @BijiNilamburVlogs  3 หลายเดือนก่อน +2

      Yes ഇങ്ങോട്ട് Tight ലോഡ് ആയിരുന്നു. അങ്ങോട്ട് ഫുൾ സീറ്റിങ് + സ്റ്റാൻഡിങ് 😊

  • @HARAN4610
    @HARAN4610 3 หลายเดือนก่อน +3

    Ivanmark kazhapp thanna

  • @JishnupmPmz-oy2ks
    @JishnupmPmz-oy2ks 3 หลายเดือนก่อน +1

    ബസിൽ ആരും ഇല്ലേ കാലി അടിച്ചു ആന്നോ പോവുന്നത് 😂

    • @BijiNilamburVlogs
      @BijiNilamburVlogs  3 หลายเดือนก่อน +3

      @@JishnupmPmz-oy2ks ക്യാബിൻ റൈഡ് ആയത് കൊണ്ടാണ് passenger കാണിക്കാഞ്ഞത്. എന്ന് കരുതി ആളില്ല എന്നില്ലല്ലോ. അങ്ങോട്ട് full സീറ്റിങ്. ഇങ്ങോട്ട് tight ലോഡുമായാണ് ഓടുന്നത്.

  • @nirmalk3423
    @nirmalk3423 3 หลายเดือนก่อน +1

    Fantastic

  • @v_i_m_a_l_391
    @v_i_m_a_l_391 3 หลายเดือนก่อน +1

    ❤❤