ഞാൻ എറണാകുളം ജില്ലയിൽ നിന്ന്,മീഡിയയുമായി ബന്ധപ്പെട്ട് കേരളം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്,താമസിച്ചിട്ടുണ്ട്.ഇത്രയും നല്ല ജനങ്ങളും സംസ്കാരവും വെറെ ഒരു സ്ഥലത്തുമില്ല, സാംസ്കാരിക തലസ്ഥാനം എന്ന് പറയേണ്ടത് കോഴിക്കോടിനെയാണ്,മനുഷ്യത്വമാണല്ലോ സംസ്കാരത്തിന്റെ അടിസ്ഥാനം.. പക്ഷേ ഒരു ചെറിയ വീടും സ്ഥലവും അന്വേഷിച്ചു കിട്ടാനില്ല.
മലയാളികൾക്ക് കോഴിക്കോട് ഭയങ്കര ഇഷ്ടമാണെന്ന് ആരാ പറഞ്ഞത്? വൃത്തിയുടെ കാരൃത്തിൽ ഏറ്റവും മൊശം ടൗണാണ് കോഴിക്കോട്.കച്ചവടം ചെയ്യുന്നവർക്കൊക്കെ ജനങ്ങളെ എങ്ങിനെയെങ്കിലും പറ്റിക്കണമെന്ന ചിന്ത മാത്രമേയുള്ളൂ.ഓടകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കൊതുകും അണുക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.എല്ലാ ബസ്സ്റ്റാൻഡുകളിലും ചപ്പുചവറുകളുടെ കൂബാരം.
ഞാൻ എറണാകുളം ജില്ലയിൽ നിന്ന്,മീഡിയയുമായി ബന്ധപ്പെട്ട് കേരളം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്,താമസിച്ചിട്ടുണ്ട്.ഇത്രയും നല്ല ജനങ്ങളും സംസ്കാരവും വെറെ ഒരു സ്ഥലത്തുമില്ല, സാംസ്കാരിക തലസ്ഥാനം എന്ന് പറയേണ്ടത് കോഴിക്കോടിനെയാണ്,മനുഷ്യത്വമാണല്ലോ സംസ്കാരത്തിന്റെ അടിസ്ഥാനം..
പക്ഷേ ഒരു ചെറിയ വീടും സ്ഥലവും അന്വേഷിച്ചു കിട്ടാനില്ല.
നമുക്ക് ശെരിയാക്കാം 👍🏼
👌👌👌👌👌👌👏👏👏സൂപ്പർ
അതിന്റെ കാരണം മത മൈത്രി, സൌഹാർദം ഇതു രണ്ടുമാണു കോഴിക്കോടിന്റെ മഹത്യം !
കോഴിക്കോട് അടിപൊളി ആണ് എല്ലാവരെയും സ്നേഹം നൽകുന്ന നാട് പാറഞ്ഞൽ അറിയില്ല അനുഭവം ഉണ്ട് എനിക്ക്
Kozhikode super aanu avideyulla police chettayanu
പക്ഷേ കുനിഞ്ഞു നിക്കാൻ പറ്റത്തില്ല 😂
Ernakulam, Thiruvananthapuram, Malappuram
Kozhikode 🔥🔥🔥
കോഴിക്കോട്നേ ഇങ്ങനെ വർണിക്കല്ലേ ബ്രോ. അത് മറ്റു ജില്ലകളിലെ ചില കുരിപ്പുകൾക്ക് ഇഷ്ട്ടപെടില്ല. അവർ കണ്ണ് വെക്കും. കമെന്റ് ബോക്സിൽ വന്ന് മെരുകി പോകും 😂.
❤
നേരെ വാ നേരെ പോ
ഏതാണ് ഈ മലപ്പുറം റോഡ്? 😮
മലപ്പറം പത്തിരി അല്ല ബോസേ ., നൈസ് പത്തിരി
Eranakulam Aanallo Best.❤❤❤
എന്ന് മുതൽ ആണ് "കോഴിക്കോട് കേരളത്തിലെ എല്ലാവർക്കും ഇഷ്ടം ഉള്ള നഗരം" ആയി? 😂 നിങ്ങൾ എടുത്ത Survey ആണോ?
മനുഷ്യത്വം ഉള്ളവർ ❤️
മലയാളികൾക്ക് കോഴിക്കോട് ഭയങ്കര ഇഷ്ടമാണെന്ന് ആരാ പറഞ്ഞത്? വൃത്തിയുടെ കാരൃത്തിൽ ഏറ്റവും മൊശം ടൗണാണ് കോഴിക്കോട്.കച്ചവടം ചെയ്യുന്നവർക്കൊക്കെ ജനങ്ങളെ എങ്ങിനെയെങ്കിലും പറ്റിക്കണമെന്ന ചിന്ത മാത്രമേയുള്ളൂ.ഓടകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കൊതുകും അണുക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.എല്ലാ ബസ്സ്റ്റാൻഡുകളിലും ചപ്പുചവറുകളുടെ കൂബാരം.
കാണാതെ അഭിപ്രായം പറയരുത്
Malapparam aane adhonda 😂@@sakkeerhussain2005
കൊച്ചിയെന്ന കൊതുച്ചിയാണോ മേൽ പറഞ്ഞയാൾ ഉദ്ദേശിച്ചത്.
❤