വ്യക്തമായ മറുപടി തരാതെ ഓടി രക്ഷപ്പെട്ട് 𝗕𝗜𝗚 𝗕𝗢𝗦𝗦 താരം നന്ദന Bigboss nandana airport

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 651

  • @zeenthsha8705
    @zeenthsha8705 5 หลายเดือนก่อน +822

    അഹങ്കാരം കുറച്ചു കൂടിപ്പോയി അതാണ് ഇപ്പോൾ പുറത്തായത്

    • @Simnashwinworld
      @Simnashwinworld 5 หลายเดือนก่อน +12

      ഇപ്പോഴും ഒട്ടും കുറവില്ല എന്തോന്ന് ആണ് കാണിക്കുന്നത് അയ്യേ

    • @ManjuVimodh
      @ManjuVimodh 5 หลายเดือนก่อน +8

      ഇപ്പോളും അതിന് കുറവ് ഒന്നുമില്ല

    • @HENZAHANOONVLOGS
      @HENZAHANOONVLOGS 5 หลายเดือนก่อน +5

      Evalkk kurachonnumalla ahankaram.....over ahankaram

    • @hardikpandian1281
      @hardikpandian1281 5 หลายเดือนก่อน +2

      Jasminu polum ithra ahamkaaramundavilla.

    • @JishaRiyas-n7c
      @JishaRiyas-n7c 5 หลายเดือนก่อน

      Yes😂😂😂

  • @radhikamoorthy7230
    @radhikamoorthy7230 5 หลายเดือนก่อน +822

    തനിയെ കളിച്ചിരുന്നു എങ്കിൽ പണപ്പെട്ടി എടുത്തിട് പോരമായിരുന്നു

    • @scb2596
      @scb2596 5 หลายเดือนก่อน +2

      Jasminde swabhavam anusarichu mondhakku onnu kodukkum.. 😅😅

  • @AmalaMathew-j8s
    @AmalaMathew-j8s 5 หลายเดือนก่อน +462

    മുഖത്തു നല്ല ദുഃഖം ഉണ്ട്... വാക്കുകൾ ഇല്ല പറയാൻ 😂സാധാരണക്കാരി ആയി കേറി പക്ഷെ അഹങ്കാരി ആണെന്ന് സ്വയം തെളിയിച്ചു...

    • @jessysebastian3412
      @jessysebastian3412 5 หลายเดือนก่อน +2

      കയറിയപ്പോഴും അഹങ്കാരത്തിനു ഒരു കുറവും ഇല്ലായിരുന്നു

  • @anishanish.p.v164
    @anishanish.p.v164 5 หลายเดือนก่อน +218

    ജനങ്ങൾ ഓർത്തു ഇവൾ nallavalannenu ഇത്രയും അഹങ്കാരി aannenu ഓർത്തില്ല

  • @bennybenny5447
    @bennybenny5447 5 หลายเดือนก่อน +652

    അന്ധമായി വിശ്വസിച്ചു അവസാനം പോയപ്പോൾ ആരും ഇല്ല

    • @kashiroopamatha
      @kashiroopamatha 5 หลายเดือนก่อน +28

      ജന്മണി പോയപ്പോ ജിന്റോ ക്വിറ്റ് ചെയ്യത് കൂടെ പോയിരുന്നോ.. കരച്ചിൽ നാടകം കളിച്ചു ഷോയിൽ തുടരുകയല്ലേ ജിന്റോ ചെയ്യ്ത് അപ്പൊ പിന്നെ വന്നത്തിനെയും പോയതിനെയും കുറിച്ച് അന്തം ജിന്റോ ആർമിക്കാര് കൂടുതൽ പണയണ്ട 😏

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +1

      വിശക്കുന്നവന് ഭക്ഷണം കെടുക്കാൻ മനസ്സ് ഇല്ലാതെ മധുവിനെ കെന്നവരുടെ മനസ്സ് ആണ് ഇവൾക്ക് 😡🤮

    • @nidhysunod7263
      @nidhysunod7263 5 หลายเดือนก่อน +7

      ​@@kashiroopamathajinto nannayi anu game kalikunnath, ayalu win akum

  • @aakash17267
    @aakash17267 5 หลายเดือนก่อน +183

    ഇവളുടെ വിചാരം ഇവളോട് ആരാധന മൂത്ത് വന്നവരാണ് എന്നാണ്.. ഇവളെ പൊങ്കാല ഇടാൻ പോയവരാണ് എന്ന് മനസിലായില്ല എന്ന് തോന്നുന്നു 😆

  • @sindhusindhusindhu2392
    @sindhusindhusindhu2392 5 หลายเดือนก่อน +197

    പണപ്പെട്ടി എടുക്കാനാണ് നന്ദന അവിടെ നിൽക്കുന്നത് എന്ന് നിന്റെ ചേട്ടന്മാർ ജനങ്ങളോടും ബിഗ് ബോസിനോടും വിളിച്ചുപറഞ്ഞ് അറിയിച്ചു മോളെ അതുകൊണ്ടൊക്കെയാണ് ഇത്ര പെട്ടെന്ന് ഇറങ്ങേണ്ടി വന്നത് ചതിച്ചത് ചേട്ടന്മാർ ആണ് 😂

    • @Sheela-oc6ns
      @Sheela-oc6ns 5 หลายเดือนก่อน +1

      സത്യം....

  • @Feb____a
    @Feb____a 5 หลายเดือนก่อน +302

    ഇറങ്ങിയ മറ്റുള്ളവർക് എന്തെങ്കിലും ഒരു ന്യായം ഉണ്ടായിരുന്നു. ഇവൾക്ക് അതുംകൂടെ ഇല്ല 😂

  • @jessysebastian3412
    @jessysebastian3412 5 หลายเดือนก่อน +281

    സോഷ്യൽ മീഡിയ കണ്ടു കാണും. അതാണ് ആളുകളെ അഭിമുഖ്കരിക്കാൻ ഒരു ചമ്മൽ

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน

      അതെ അവൾ മൊബൈൽ on.. ആക്കി അതാണ് ഇത്ര ചമ്മൽ... ചമ്മി നാറിപ്പോയി 😂😂😂😂

  • @shojajoy807
    @shojajoy807 5 หลายเดือนก่อน +462

    നാണക്കേട് കൊണ്ട് അവൾക്ക് ആരോടും ഒന്നും സംസാരിക്കാൻ പറ്റുന്നില്ല

    • @ShazilShazil-om3hy
      @ShazilShazil-om3hy 5 หลายเดือนก่อน +1

      Ninne pole thanne

    • @alphafeba1052
      @alphafeba1052 5 หลายเดือนก่อน +4

      അഹങ്കാരത്തിന് കയ്യും കാലും വച്ചാൽ ഇങ്ങനെ ഇരിക്കും

    • @jinirajagopal2269
      @jinirajagopal2269 5 หลายเดือนก่อน +5

      നാണം കെടാൻ മാത്രം ആ കുട്ടി ഒന്നും ചെയ്തിട്ടില്ല പിന്നെ group കളി ആദ്യമായിട്ടല്ലല്ലോ

    • @stalinan3119
      @stalinan3119 5 หลายเดือนก่อน +7

      അത് നാണം കെട്ടു ഓടുന്നത് അല്ല. Aa കൊച്ചു ക്യാമറയ്ക്ക് മുന്നിൽ ഇത് ആദ്യം അല്ലെ. അതിൻ്റെ ഒരു ചമ്മൽ ഒക്കെ കാണും

    • @Aaiiiii133
      @Aaiiiii133 5 หลายเดือนก่อน +1

      Aa vannit und kure pengalooty fanss😂😂😂

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 5 หลายเดือนก่อน +358

    അനിയത്തികുട്ടി മൊബൈൽ ഓപ്പൺ ചെയ്തു,😂😂😂😂

    • @MunnaNechu
      @MunnaNechu 5 หลายเดือนก่อน

      😂

  • @chinnujohn7576
    @chinnujohn7576 5 หลายเดือนก่อน +221

    ഒറ്റയ്ക്ക് നിന്നിരു എങ്കിൽ പണം പെട്ടി എടുത്തു പോവായിരുന്നു.....

  • @tensonmartin5831
    @tensonmartin5831 5 หลายเดือนก่อน +263

    മുഖത്ത് നല്ല ചമ്മൽ ഉണ്ടല്ലോ 😍

    • @aakash17267
      @aakash17267 5 หลายเดือนก่อน +16

      ഇങ്ങനെ ഓടേണ്ട ഗതികേട് മറ്റാർക്കും ഉണ്ടാകില്ല 🤣🤣

    • @Prasanna78
      @Prasanna78 5 หลายเดือนก่อน +6

      എന്തിനാ ചമ്മൽ,ഓരോരോ ആഴ്ചയിൽ ഓരോതർ ഔട്ട് ആവും,അതിനെ എന്തിനാ ചമ്മൽ

    • @adhishyamilybibin7054
      @adhishyamilybibin7054 5 หลายเดือนก่อน +1

      Seriya jasmine പറന്നാരിക്കും പോകുന്നെ... അവൾക്കൊന്നും ഓടാൻ പറ്റുന്നു തോന്നണില്ല 😂

  • @Syamajose
    @Syamajose 5 หลายเดือนก่อน +441

    Medias നോട് നന്നായി behave ചെയുകയും അവരുടെ questions ന് തൃപ്തികരമായ രീതിയിൽ reply കൊടുക്കുകയും ചെയ്തത് അൻസിബ മാത്രം.. ബാക്കിയെല്ലാം ഓടി രക്ഷപെട്ടു. 😆😆😆

    • @nandhananandhu2146
      @nandhananandhu2146 5 หลายเดือนก่อน +28

      Ansiba കുടുംബത്തിൽ പിറന്നതാണേ

    • @anithasasikuamar8333
      @anithasasikuamar8333 5 หลายเดือนก่อน +14

      Ansiba❤

    • @MarkoJod
      @MarkoJod 5 หลายเดือนก่อน +18

      കൊടുക്കണം എന്ന് നിർബന്ധം വല്ലതുമുണ്ടോ ❓

    • @shanum-hd8mg
      @shanum-hd8mg 5 หลายเดือนก่อน +10

      അൻസിബ ❤❤❤❤😊

    • @naseemnasi4536
      @naseemnasi4536 5 หลายเดือนก่อน +1

      ​@@MarkoJod correct

  • @parvathyviswanath2573
    @parvathyviswanath2573 5 หลายเดือนก่อน +122

    അഹങ്കാരി ആയി, power room + കൂട്ടുകെട്ട്

  • @Mimiko_san247
    @Mimiko_san247 5 หลายเดือนก่อน +59

    അപ്പോഴേക്കും അവൾക്ക് എല്ലിനിടയിൽ കുത്തി. കണ്ടം വഴി ഓടിക്കോ... കൂ...... യ്.... അൻസിബ യാതൊരു ഭാവപകർച്ചയുമില്ലാതെ എല്ലാവരുമായും സംസാരിച്ചു എത്ര കൂൾ ആയാണ് ആ പെൺകുട്ടി എല്ലാവരെയും ❤❤❤❤❤❤❤❤❤

  • @geethasuresh7273
    @geethasuresh7273 5 หลายเดือนก่อน +69

    എന്തിനാ ഇങ്ങനെ ഇവളുടെ പുറകിൽ കിടന്നു ഓടുന്നത്, എന്നെ വെളിയിൽ ഇറങ്ങേണ്ട സമയം കഴിഞ്ഞു.

  • @jisha261
    @jisha261 5 หลายเดือนก่อน +564

    നന്ദനെ യേ വെറുതെ വിടാത്ത ക്യാമറ ജാസ്മിൻ വരുമ്പോൾ എങ്ങനെ ആയിരിക്കും 😂😂

    • @meenutti6334
      @meenutti6334 5 หลายเดือนก่อน +29

      അതൊന്നു കാണാൻ കാത്തിരികുവല്ലേ 😄😄😄😄

    • @AnishaAp-yd2hc
      @AnishaAp-yd2hc 5 หลายเดือนก่อน +25

      Ah avalk onum oru problom undakilla. Aval. Endh undayalum velupich pidich nilkum.. Nyayeekarikum
      .

    • @sajukasaju6248
      @sajukasaju6248 5 หลายเดือนก่อน +6

      ആർമി വേണ്ടിവരും....😂

    • @KesiyaPm
      @KesiyaPm 5 หลายเดือนก่อน

      ​@AnishaAp-yd2hcsathyam

    • @raseenakp8313
      @raseenakp8313 5 หลายเดือนก่อน +4

      Armi eragum avide

  • @radhikamoorthy7230
    @radhikamoorthy7230 5 หลายเดือนก่อน +651

    ജിന്റോയുടെ കൂടെ നിന്നിരുന്നു എങ്കിൽ top 5 ഇൽ എത്താമായിയുന്നു.. Last time ഇൽ ജിന്റോയെ കളിയാക്കലും, മാറ്റ് ആട്ടിട്ടൂട് ഉം ആണ് എല്ലാം കുളം ആയത്

    • @lexmielixir2337
      @lexmielixir2337 5 หลายเดือนก่อน +68

      Last season il Jintoyekkalum ethrayo iratti fan base undarnna aalu aayrnu Akhil. Shobha Junaiz okkee ayalku nerem game kalichallo. Athu aaanedo game. Allathe orale RAAJAVU aayi prakhyapichu ayalde keezhil nikkano. Athil nth rasam kaanum. Content vende.

    • @vmk9299
      @vmk9299 5 หลายเดือนก่อน +73

      എത്ര പേര് ടോപ് 5 ഇൽ എത്തും? ജിന്റോ ആരാണ് ആളുകളെ ടോപ് 5 ഇൽ എത്തിക്കാൻ?

    • @Ama-df4rc
      @Ama-df4rc 5 หลายเดือนก่อน +9

      @@lexmielixir2337 correct

    • @Mhdrabeeh320
      @Mhdrabeeh320 5 หลายเดือนก่อน +19

      Appo janmonyo

    • @nidhinjoy5950
      @nidhinjoy5950 5 หลายเดือนก่อน

      തന്നെ നിന്ന് കളിക്കണം, അല്ലാതെ വെല്ലോന്റെയും വാലിൽ തുങ്ങി അല്ല ​@@lexmielixir2337

  • @aamis16
    @aamis16 5 หลายเดือนก่อน +155

    നല്ല ചമ്മൽ ഉണ്ട് 😂വല്ല ആവിശ്യം ഉണ്ടായിരുന്നോ നമ്മുടെ ഇല്ലായിമ പോയി അവിടെ വിളമ്പാൻ 😬ശശി കോമ്പോ ഇല്ലായിരുന്നു എങ്കിൽ അന്തസായി money bag എടുത്ത് വരായിരുന്നു 🤣🤣oodiko😂😂😂

  • @rageshmonravi6032
    @rageshmonravi6032 5 หลายเดือนก่อน +72

    ഓവർ സ്മാർട്ട്‌ ആകാൻ നോക്കി അണ്ണാക്കിൽ പിരിവെട്ടി 😊😊

  • @Didyouknowher
    @Didyouknowher 5 หลายเดือนก่อน +127

    Nandanak Jada kudi enn thonnunavar undo🚶🏻‍♀️🥴

  • @Malayalavaanijyam
    @Malayalavaanijyam 5 หลายเดือนก่อน +20

    സാധാരണ കുട്ടിയല്ല അഹങ്കരത്തിന് കൈയ്യും കാലും വച്ച സാധാനം.

    • @Vaidhehimrk
      @Vaidhehimrk 5 หลายเดือนก่อน

      instgrm l 100k follower ullaval engane sadharakari aakum?? Vote kittan vendi mathrmulla drama ayrunu pengalkutti kk vidu ennath...

  • @mariyafrancis4465
    @mariyafrancis4465 5 หลายเดือนก่อน +113

    ഈ കുട്ടിക്ക് എങ്ങനെ behave ചെയ്യണമെന്ന് അറിയില്ലേ

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน

      അതിന് വെളിവ് വേണം.. ബോധം ഇല്ലാത്ത ശവം 🥶🥶🥶

  • @himashaibu5581
    @himashaibu5581 5 หลายเดือนก่อน +9

    ഞങ്ങളുടെ ജിന്റോ ചേട്ടൻ ❤️❤️👍🏻👍🏻🎉🎉സൂപ്പർ. നീ അവിടെ നില്കാൻ ഒരിക്കലും യോഗ്യത ഉള്ളവളല്ല. അഹങ്കാരി

  • @geetharavindran8487
    @geetharavindran8487 5 หลายเดือนก่อน +105

    Nandaa കളിച്ചു Jinto നെ നേരെ കണ്ണുകടി അതുകൊണ്ട് പുറത്തുപോയി നിൻ്റെ ഈ സ്വാഭവം നിന്നെ 10 ദിവസം കഴിഞ്ഞാൽ എല്ലാവരും മറക്കും Jinto❤❤❤❤❤❤❤❤❤❤

  • @shojajoy807
    @shojajoy807 5 หลายเดือนก่อน +68

    തനിയെ കളിക്കണം ആയിരുന്നു. എല്ലാം ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി കൊടുക്കു.

  • @bennybenny5447
    @bennybenny5447 5 หลายเดือนก่อน +762

    ജിന്റോയെ ചതിച്ചേ തോൽപിക്കാൻ നോക്കുന്നവർക്ക് പാടം ആകട്ടെ

    • @seemasuresh9589
      @seemasuresh9589 5 หลายเดือนก่อน +40

      Oh manthappan fans 😂😂😂

    • @MinumolMinnus
      @MinumolMinnus 5 หลายเดือนก่อน +7

      Shu mullapooo

    • @sebinj3475
      @sebinj3475 5 หลายเดือนก่อน +16

      Valliyn fan boy...

    • @Ianayc
      @Ianayc 5 หลายเดือนก่อน +2

      Enthina chila pr worker's nepole mattullavare veruppikkunne. Pulliye support cheyyunna alukala ayalk boost kodukkuvalle venda

    • @siljavasudev9931
      @siljavasudev9931 5 หลายเดือนก่อน

      Appole jnangalude Arjunette panithatho !!

  • @maryjohn4309
    @maryjohn4309 5 หลายเดือนก่อน +20

    പുറത്തായിട്ടും അവളുടെ നുണക്കും അഹങ്കാരത്തിനും ഒരു കുറവുമില്ല

  • @usharaju3780
    @usharaju3780 5 หลายเดือนก่อน +24

    പണപ്പെട്ടിക്ക് പകരം സ്വന്തം പെട്ടിയും എടുത്തോണ്ട് ഓടുന്ന നന്ദന

  • @jessy5411
    @jessy5411 5 หลายเดือนก่อน +61

    അഹങ്കാരത്തിന് കയ്യും കാലും വെച്ചവൾ.

  • @Kumaran319
    @Kumaran319 5 หลายเดือนก่อน +118

    Jintoapan food polum koduthilla oru captain 🤬
    Colony Nandhana 🤮

    • @seemasuresh9589
      @seemasuresh9589 5 หลายเดือนก่อน +4

      Nakki maavu kuzhakkuna kuntappan😂😂😂

    • @maluuuuu579
      @maluuuuu579 5 หลายเดือนก่อน

      Jintappante endi😂

  • @bindhuvinod8442
    @bindhuvinod8442 5 หลายเดือนก่อน +135

    നന്ദന യുടെ അത്ര പോലും കളിച്ചിട്ടില്ലാത്ത ശരണ്യ ഒക്കെ superstar നെ പോലെ ആണ് മീഡിയ യോട് സംസാരിച്ചത്.. ഈ കുട്ടിയെ കോമ്പോ നെഗറ്റീവ് ആയത് അറിഞ്ഞപ്പോ നന്നായി affect ചെയ്തിട്ടുണ്ട്.. പാവം

    • @rangoli2907
      @rangoli2907 5 หลายเดือนก่อน +5

      എന്ത് പാവം അഹങ്കാരി

    • @bindhuvinod8442
      @bindhuvinod8442 5 หลายเดือนก่อน

      @@rangoli2907 പുറത്തു ഇറങ്ങിയപ്പോ അതൊക്കെ പോയി കാണും

    • @AdEmS67638
      @AdEmS67638 5 หลายเดือนก่อน

      അഹങ്കാരിയാണിവൾ

  • @RahulKP-9bt
    @RahulKP-9bt 5 หลายเดือนก่อน +12

    അൻസിബ ക്ക് മാത്രം ഇറങ്ങി വരുമ്പോൾ മീഡിയ കളെ ഫേസ് ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നുള്ളൂ,, എല്ലാവർക്കും നല്ല മറുപടി യും കൊടുത്തിരുന്നു, നന്ദന എന്താ മഴക്കാലത്തു തവള ചാടുന്ന പോലെ ചാടുന്നെ

  • @Himalaya555
    @Himalaya555 5 หลายเดือนก่อน +46

    ജിൻ്റോയോട് ഇപ്പോഴും personal grudge. പണപ്പെട്ടി കാര്യം പൊളിച്ച് കയ്യിൽ കൊടുത്തത് അവളുടെ സിജോ ചേട്ടായി ആണെന്ന് ഇത് വരെ മനസ്സിലാക്കിയിട്ടില്ല. സിജോ നന്നായി ഇവളെ ഉപയോഗിച്ച് ഒരു കുരങ്ങ് പാവയായി കളിപ്പിച്ചു.

  • @vimaldhar3416
    @vimaldhar3416 5 หลายเดือนก่อน +50

    ഫിലോമിന ചേച്ചി ചെയ്ത ഭ്രാന്ത് വേഷങ്ങൾ ഓർമ വരുന്നു.. പണ പെട്ടി എടുത്ത് ഓടേണ്ടി വന്നില്ല സ്വന്തം പെട്ടി എടുത്ത് ഓടേണ്ടി വന്നു

  • @chinnujohn7576
    @chinnujohn7576 5 หลายเดือนก่อน +103

    നല്ല ചമ്മൽ ഉണ്ടല്ലോ

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 5 หลายเดือนก่อน +121

    അയ്യേ എന്തൊരു ബോർ

  • @aamis16
    @aamis16 5 หลายเดือนก่อน +214

    എന്തുവാ കാണിക്കുന്നേ 🙄കഷ്ട്ടം അന്തസായി നിന്ന് സംസാരിക്കാടോ 🙄🙄

    • @ShazilShazil-om3hy
      @ShazilShazil-om3hy 5 หลายเดือนก่อน

      Ennal nee poyi samsarick

    • @aamis16
      @aamis16 5 หลายเดือนก่อน +3

      @@ShazilShazil-om3hy njn samsarichl ingne cheyilla enik selfrespect undu thanik athilenn manasilayi

  • @reenaxavier394
    @reenaxavier394 5 หลายเดือนก่อน +60

    Ee kutti entha e kanikkune
    Samsarikanam ariyilla perumarannum ariyilla

    • @Kumaran319
      @Kumaran319 5 หลายเดือนก่อน +1

      Well said

    • @athulyapsathu5518
      @athulyapsathu5518 5 หลายเดือนก่อน +2

      Satym..ithine okke aara biggbossil select cheyte

    • @AdEmS67638
      @AdEmS67638 5 หลายเดือนก่อน

      കോളനി is Always കോളനി 😂

  • @chandramathymk368
    @chandramathymk368 5 หลายเดือนก่อน +84

    സാധാരണ കുട്ടി ശരിക്കും നിന്നിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ ആവാമായിരുന്നു ആങ്ങളമാരേ അന്തമായി വിശ്വസിച്ചു അത് പറഞ്ഞതന്ന ജിൻറ്റോക്കിട്ട് പണികൊടുത്തു അതാ പുറത്ത് ആയത്

  • @SumathiSumathi-c4y
    @SumathiSumathi-c4y 5 หลายเดือนก่อน +201

    Jasmin direct helicopter il veettil irangunnatha nallathu😁

    • @ashrafak1594
      @ashrafak1594 5 หลายเดือนก่อน +3

      😂😂

    • @XNightingaleXx
      @XNightingaleXx 5 หลายเดือนก่อน +8

      തലയിൽ തോർത്ത് ആയി

    • @muzammilcr7636
      @muzammilcr7636 5 หลายเดือนก่อน

      Aar parann rand aaleyan aval cheat chythe ennit onnum cheythitilla polu malar🤣​@@jaasyek6386

    • @AyAnA453
      @AyAnA453 5 หลายเดือนก่อน +1

      🤣🤣🤣

    • @sreekandannair6447
      @sreekandannair6447 5 หลายเดือนก่อน +7

      Kulikaathavare Helicopteril Ksyattilla😂

  • @GeethaJohnson-g9t
    @GeethaJohnson-g9t 5 หลายเดือนก่อน +32

    ഇവളെന്തിനാ ഈ പരക്കം പായുന്നത്. എന്തൊക്കെ ആയിരുന്നു. എവിടെപ്പോയി ആ തന്റെടം.

  • @Computerms321
    @Computerms321 5 หลายเดือนก่อน +80

    ജിന്റോ കൂടെ ആയിരണേൽ top 5 എത്തിയേനെ

  • @SreejaVinod-hd6ky
    @SreejaVinod-hd6ky 5 หลายเดือนก่อน +37

    ശകലം അഹങ്കാരം കുറച്ച് കുടി ഇല്ലെങ്കിൽ ആ കുട്ടിക്ക് നില്ക്ക മയിരുന്നു ഒവറായ്

  • @SeemaJohn-l3y
    @SeemaJohn-l3y 5 หลายเดือนก่อน +43

    Nandhana ke parayaan onnum ella.....no nyayam in her side.....that's why she is escaping from their questions

  • @vijayanmp1136
    @vijayanmp1136 5 หลายเดือนก่อน +156

    ജിന്റൊക്കെതിരെ തിരിഞ്ഞു... അതോണ്ട് ഇപ്പോൾ വീട്ടിൽ എത്തിയില്ലേ... ജിന്റോയെ ചൊറിഞ്ഞാൽ എല്ലാവരുടെയും അവസ്ഥ ഇതു തന്നെ ആകും

    • @sidharth7310
      @sidharth7310 5 หลายเดือนก่อน +8

      എന്നിട്ട് jasmin ഇപ്പോഴും അവിടെ undalo🙄😆

    • @BroPro_AbhiAbhi
      @BroPro_AbhiAbhi 5 หลายเดือนก่อน +1

      Jintoye Kaaalum Bhedham Jasmine , Sijo , Abhishek , Arjun Okkke Ahnnnnn.

    • @maluuuuu579
      @maluuuuu579 5 หลายเดือนก่อน +1

      Jintoyude pari avan aaru😌

  • @vineethm7993
    @vineethm7993 5 หลายเดือนก่อน +29

    Media എന്തിനാ ഇങ്ങനെ ചെയ്യുന്നെ....

  • @alensabu1576
    @alensabu1576 5 หลายเดือนก่อน +57

    എന്തു വിവരമില്ലായിമ്മയാണ് കാണിക്കൂന്നത്

  • @naturekid1358
    @naturekid1358 5 หลายเดือนก่อน +30

    ആര് പറഞ്ഞു unfair ആണെന്ന്

  • @entertainment_live_media_2024
    @entertainment_live_media_2024 5 หลายเดือนก่อน +1

    നന്ദന നാൻ വിവേകോദയം ബോയ്സ് സ്കൂളിൽ പഠിക്കുമ്പോൾ എൻ്റെ ജൂനിയർ ആയി അവിടെ ഗേൾസ് സ്കൂളിൽ പഠിച്ചിരുന്നു. പാവം കുട്ടിയാണ്, സംസാരം കുറച്ചു കൂടുതൽ ആണെന്നെ ഉള്ളൂ, പാവമാണ്.വളരെ ദുഷ്കരമായ സാഹചര്യത്തിൽ ആണ് ആ കുട്ടി ജീവിച്ചത്. ഇനിയെങ്കിലും നല്ലൊരു ജീവിതവും നന്മകളും ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤

  • @neethuvgneethuvg
    @neethuvgneethuvg 5 หลายเดือนก่อน +23

    Jinto chettan parayunathu kettudarunno.... jinto ❤❤❤❤

  • @lachuzzzlachu9762
    @lachuzzzlachu9762 5 หลายเดือนก่อน +24

    ജിന്റോയോട് പേർസണൽ ഗ്രെഡ്ജ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എന്ത് കൊണ്ടു ഇവൾ ഒന്നും പറയുന്നില്ല.

  • @ashasaramathew6733
    @ashasaramathew6733 5 หลายเดือนก่อน +5

    BB yil pokunnathinu munp thanne 100k followers ulla Nandana our sadhara kutty ennu etra tavana paranyunnu.. commoners ayi varunna Resmin & Nishane Asianet introduce cheythappol avarkku 4000 followers insta yil ullathu kondu engane commoners akum ennu chodhicha audience.. Nanada pala celebrity koode yulla photos instayil undu.. appol influencer or social media category yil varunna Nandana engane commoner akum

  • @zareenaharis4469
    @zareenaharis4469 5 หลายเดือนก่อน +3

    അഹങ്കാരത്തിന് കിട്ടിയതാണ്....... പാവം കിട്ടി ബോധിച്ചു😂😂😂😂

  • @dharmik.c534
    @dharmik.c534 5 หลายเดือนก่อน +51

    ഇതിനെ അപേക്ഷിച്ച് നോക്കുമ്പോൾ ജാസ്മിൻ ഒക്കെ വെറും പാവം😊😊

    • @rajalakshmikk1533
      @rajalakshmikk1533 5 หลายเดือนก่อน +2

      😁😁

    • @rightway1006
      @rightway1006 5 หลายเดือนก่อน +2

      അതിനി അത് പുറത്തിറങ്ങുമ്പോൾ പറയും ഇതാരുന്നു ഭേദം എന്ന്. അത് അകത്തു നിൽക്കുന്നതല്ലേ ഉള്ളു

    • @Shanishajan123
      @Shanishajan123 5 หลายเดือนก่อน +1

      അയ്യാ നൈസ് ആയി 🤣🤣

    • @reshmavalsan2280
      @reshmavalsan2280 5 หลายเดือนก่อน +1

      Ayoo… jasmine vechu nookumbo nandana aanu paavam.. 😂😂😂

  • @Nasninismail
    @Nasninismail 5 หลายเดือนก่อน +8

    Foodoke കഴിച്ചു എന്ന് ആദ്യം പറഞ്ഞു. അവസാനം food ഒന്നും കഴിച്ചിട്ടില്ല potenu

  • @ramyamolu2706
    @ramyamolu2706 5 หลายเดือนก่อน +9

    ശ്രീജുനെ combo നാടകം എന്നെല്ലാം പറഞ്ഞു. First time തൊട്ട് ബിഗ്‌ബോസിലുള്ളവർ വരെ അർജുനേം, ശ്രീത്തുനേം കുറിച്ച് തെറ്റായിട്ടൊന്നും പറഞ്ഞില്ലായിരുന്നോ but ഇവൾ ശ്രീത്തൂനെ പറഞ്ഞപ്പോൾ അവൾ ഒത്തിരി കരഞ്ഞു. എന്നിട്ടോ ശ്രീതു ഇപ്പോഴും അകത്ത് ഇവൾ പുറത്ത്

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน +3

      ശ്രീതു സുന്ദരി ആണ് എന്ന് സിജോ പറഞ്ഞപ്പോ തന്നെ ഇവൾക് ഇഷ്ടം ആയില്ല കുശുമ്പ് ചില്ലറ അല്ലല്ലോ 🥶🥶🥶

  • @MohanKumar-up8hc
    @MohanKumar-up8hc 5 หลายเดือนก่อน +9

    Vote for jinto only nobody else❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anuanuvinu995
    @anuanuvinu995 5 หลายเดือนก่อน +3

    മീഡിയ ബ്രോ.. ജാഡ യുള്ള അവളുടെ മുന്നിൽ നിന്ന് പൊക്കുടേ നിങ്ങൾക്ക്..

  • @SreehariSree-qj1jm
    @SreehariSree-qj1jm 5 หลายเดือนก่อน +11

    ഇവളുടെ കുട്ടിത്വം മാറിയിട്ടില്ലേ. ആങ്ങളമാരുടെ അടുത്ത് കൊഞ്ചുകഴയുന്ന അതേ സ്വഭാവം ക്യാമറക്ക് മുൻപിലും

  • @AseebaSakeer
    @AseebaSakeer 5 หลายเดือนก่อน +67

    Over

  • @AngelS-w3l
    @AngelS-w3l 5 หลายเดือนก่อน +28

    ഇങ്ങനെ പുറകെ നടക്കേണ്ട കാര്യം എന്താ?? ഒടുക്കത്തെ ജാഡ

  • @fourthepeople8372
    @fourthepeople8372 5 หลายเดือนก่อน +3

    എനിക്കും നീ പണ പെട്ടി എടുത്ത് പോവണം എന്നുണ്ടായിരുന്നു. പക്ഷെ attitude കുറച്ച് ഓവർ ആയത് കൊണ്ട് ഒരാഴ്ച്ച മുന്നേ പോവേണ്ടി vannu..

  • @krishnaanu390
    @krishnaanu390 5 หลายเดือนก่อน +15

    ഏതാവനാഡാ പറഞ്ഞ നന്ദന ഔട്ട് ആവേണ്ടിയിരുന്നത് അല്ലെന്ന്😂

  • @habeebashihab671
    @habeebashihab671 5 หลายเดือนก่อน +29

    എയർപോർട്ട് ലും over acting 🤮🤧🤧🤮🤮

    • @archanasebastian2775
      @archanasebastian2775 5 หลายเดือนก่อน +1

      Ayyo over acting nnu parayalle.. ellathinum positive mathre kanavu.. ellel parayum PR thalaku pidichunnu.. eval veetil poy purathu viewers nte reaction entharunnu nnu masnasilakki kazhiyumbol ee ahangaram oky nilkum.. eval enthuvaa ee kanikkunneee public aayittu engne aano behave cheyyunne

  • @AKPSAKPS-b4q
    @AKPSAKPS-b4q 5 หลายเดือนก่อน +2

    ഇവളെ പോലെ ഒരു അഹങ്കാരം പിടിച്ചഒരുത്തി ബിഗ്‌ബോസ് ചരിത്രത്തിൽ ആദ്യം ആണ്

  • @hannaayisha2816
    @hannaayisha2816 5 หลายเดือนก่อน +9

    Jinto ❤❤❤❤

  • @sruthivasudevan1351
    @sruthivasudevan1351 5 หลายเดือนก่อน +4

    വാക്കുകളില്ല ഗയ്‌സ്... എന്നെ രക്ഷിക്കൂ 😂😂😂

  • @akhil9795
    @akhil9795 5 หลายเดือนก่อน +9

    E eviction unfair aaney korey per paranju. Aa paranja avanmarey ingu vilichu kondu vaa. 😂

    • @sitaa9698
      @sitaa9698 5 หลายเดือนก่อน +2

      Sathym😅

  • @ArjavAruchami
    @ArjavAruchami 5 หลายเดือนก่อน

    എല്ലാരേയും ഭക്ഷണം കഴിക്കാൻ വിളിച്ച ആഹ് മനസ്സ്..... 😍😍😍

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 5 หลายเดือนก่อน +7

    🔥🔥🔥ജിന്റോ 🔥🔥🔥

  • @AlphonsajhonTrichy
    @AlphonsajhonTrichy 5 หลายเดือนก่อน +1

    അതിനു നന്ദന അത്ര വലിയ കൺഡെസ്റ്റ്ൻ ന്റെ് ആയി തോന്നിയില്ല.ഒരു % പോലും ഇഷ്ടം തോന്നാത്ത ഒരു സാധനം

  • @pathusworld6071
    @pathusworld6071 5 หลายเดือนก่อน +21

    എന്തൊരു കഷ്ടം ആണ് അവർക്ക് ഒരു ഫ്രീഡം കൊടുക്കാതെ ആ കുട്ടി ഒട്ടും താല്പര്യം ഇല്ല സംസാരിക്കുവാൻ അതു പോലും മനസ്സിൽ ആകാന്നിലലോ ഇവർ

    • @Boo-wv7qd
      @Boo-wv7qd 5 หลายเดือนก่อน +2

      എങ്ങനെ സംസാരിക്കാൻ താൽപര്യം ഉണ്ടാവും. കൂടുതൽ നേരം നിന്നാൽ സ്വയം തേഞ്ഞ് ഭിത്തിയിൽ ഒട്ടിയ പോലാവുംന്ന് കക്ഷിക്കറിയാം 😄😄

  • @alphafeba1052
    @alphafeba1052 5 หลายเดือนก่อน +2

    ജാഡക്കു ഒരു കുറവും ഇല്ല

  • @trendtroll5485
    @trendtroll5485 5 หลายเดือนก่อน +4

    എന്തിനാണ് വില കളഞ്ഞു കൊണ്ട് ഈ പെണ്ണിന്റെ പിന്നാലെ ഓടി നടന്നു വീഡിയോ എടുക്കുന്നത് മനുഷ്യന് ഒരു നിലയും വിലയുംമൊക്കെ വേണ്ടേ....

  • @shamnaahad6790
    @shamnaahad6790 5 หลายเดือนก่อน +39

    Vayya ennu paranju nalla ottam aanalo

    • @vmk9299
      @vmk9299 5 หลายเดือนก่อน

      Avare veruthe vidu. Sayiye, Sijoye porikku. Udane varum.

    • @MohammedkuttythaivalappilMoham
      @MohammedkuttythaivalappilMoham 5 หลายเดือนก่อน

      നാണം കെട്ട പോക്ക്

  • @ModRaz2859
    @ModRaz2859 5 หลายเดือนก่อน +11

    ഞാൻ vote കൊടുക്കുന്നതും, സപ്പോർട് ചെയ്യുന്നതും അവരുടെ ഗെയിം നോക്കിയാണ്.. അല്ലാതെ മതം നോക്കിയോ പേര് നോക്കിയോ അല്ല..

  • @anilkumarnemmara7540
    @anilkumarnemmara7540 5 หลายเดือนก่อน +1

    അതിനെ പറ്റി രണ്ട് വാക്ക്.... അതിനെപ്പറ്റി ഒന്നും പറയാൻ ഇല്ല 😂😂

  • @user-ganga97
    @user-ganga97 5 หลายเดือนก่อน +2

    തീർന്ന് നിന്റെ നികളിപ്പ് 😊😊😊

  • @BabithaNG
    @BabithaNG 5 หลายเดือนก่อน

    Nandana ishtam ❤️

  • @anilkumark4657
    @anilkumark4657 5 หลายเดือนก่อน +20

    കൂട്ടാൻ ആരും വന്നില്ലേ,, 😥😥😥ജാസ്മിൻ ഒക്കെ പിന്നെയും ഒരു സ്റ്റാൻഡേർഡ് ഇണ്ട്,,, ഇത് എന്ത് അയ്യോ,,, കഴുത്തിനു ചുറ്റും നാക്ക്,,, വളവളാ ന്ന്‌ നിങ്ങൾക്ക് വേറെ പണിയില്ലേ ചാനൽ,,, അതിനെ ഒഴിവാക്ക്, 🙏🏾🙏🏾🙏🏾🙏🏾

  • @priyankasreeroop
    @priyankasreeroop 5 หลายเดือนก่อน +5

    പാവം പെങ്ങളൂട്ടി 😅😅😅

  • @anithasasikuamar8333
    @anithasasikuamar8333 5 หลายเดือนก่อน +5

    Ente ponno eni varalle sahikkan vayya

  • @vijayavava2525
    @vijayavava2525 5 หลายเดือนก่อน +2

    ജിന്റോ ഉയിർ ❤❤❤

  • @shaninousha
    @shaninousha 5 หลายเดือนก่อน

    സന്തോഷം ആയി മോളെ നീ ഭയങ്കര സമർഥ്യം ആണ് നിനക്ക്

  • @mohansubusubu2116
    @mohansubusubu2116 5 หลายเดือนก่อน

    നന്ദന സൂപ്പർ

  • @rajiprasadnair
    @rajiprasadnair 5 หลายเดือนก่อน +3

    പുറത്തും ജാഡ തന്നെ അൻസിബയെ കണ്ടു പഠിക്കട്ടെ

  • @lissythomas158
    @lissythomas158 5 หลายเดือนก่อน +15

    ജിന്റോയെ ചതിച്ചപ്പോൾ നിനക്ക് എന്ത് കിട്ടി അവൻ മാരെ കൂട്ടു പിടിക്കാതിരുന്നെങ്കിൽ 5ൽ എത്തിയേനെ നിനക്ക് ahn

  • @sindhumanoj6917
    @sindhumanoj6917 5 หลายเดือนก่อน

    ❤❤❤prayathinte maturity ellathanu Karanam
    Ennum veedinu vendi jeevikunna kuttiyalle
    Nannayi erikkate

  • @ManishaKannu
    @ManishaKannu 5 หลายเดือนก่อน +2

    ജിന്റോടെ മെക്കിട്ടുകേറൽ.. അതാണ്‌ ഞാൻ ഈ സാധനത്തിനു വോട്ട് കൊടുക്കാത്തെ

  • @molishafi8463
    @molishafi8463 5 หลายเดือนก่อน +10

    എല്ലാർക്കും അറിയേണ്ടത് ജാസ്മിൻ കപ്പിന്കൊടുക്കിക്കോ ennannu

    • @neethuvenugopal5264
      @neethuvenugopal5264 5 หลายเดือนก่อน +1

      Jasmin ngna.
      Jasmin nallathnoo
      Jasmin ipo ngne iriknnu
      Jasmin cup kitmo
      Jasmin ndo prnju 🤷🏻‍♀️vere onnum chodikn illaa. Ithokkr jasmin odlle chodiknde.. Ivarodu k ivrde game alle chodiknde. 🤷🏻‍♀️igne degrade chynm alukl undlooo

    • @anithahajeesh6876
      @anithahajeesh6876 5 หลายเดือนก่อน +1

      Jassutty aval oru jinnalle.jassuu❤

  • @studyaccountancywithme5727
    @studyaccountancywithme5727 5 หลายเดือนก่อน

    എന്തിനാ ഈ കൊച്ചിനെ അഹങ്കാരി എന്ന് ചിലർ വിളിക്കുന്നത്. പാവപ്പെട്ട വീട്ടിലെ കുട്ടി യോടുള്ള കുശുമ്പ് ❤️

  • @meenutti6334
    @meenutti6334 5 หลายเดือนก่อน +7

    പെങ്ങള്കുട്ടി ഓടികളിക്കാണല്ലോ

  • @reeshmapunnath2586
    @reeshmapunnath2586 5 หลายเดือนก่อน +1

    എല്ലാവരും വരുമ്പോ ജാസ്മിനെ കുറിച്ച് ചോദിക്കാനെ ഉള്ളു എല്ലാവർക്കും 🤣

  • @basmikp
    @basmikp 5 หลายเดือนก่อน +1

    നന്ദന അഹങ്കാരത്തിന് കയ്യും കാൽ നന്ദന കട കട കട കട

  • @SheenaCk-q8r
    @SheenaCk-q8r 5 หลายเดือนก่อน +1

    അഹംങ്കാരി നാണക്കേട് കൊണ്ട് ഓടി പോകുന്നു

  • @Vijayakumar-pl2lf
    @Vijayakumar-pl2lf 5 หลายเดือนก่อน +1

    ഒത്ത്ക്കളിച്ചാൽ പുറത്ത് :: ഉദാഹരണം നന്ദന........ok

  • @sushamavk9690
    @sushamavk9690 5 หลายเดือนก่อน +2

    ഇവരെ സ്വീകരിക്കാൻ വീട്ടുകാരെപോലും കാണാനില്ലല്ലോ,

  • @unnithathwamasi3922
    @unnithathwamasi3922 5 หลายเดือนก่อน

    അഹങ്കാരം ഇത്തിരി കുറവായിരുന്നേൽ നല്ലൊരു ഗെയ്മർ ആയെന്ന