#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #BBMS6 "എന്നെ ഇനി പെണ്ണെന്ന് വിളിക്കണ്ട." സിജൊക്കെതിരെ പൊട്ടിത്തെറിച്ച നന്ദന
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 892

  • @sarathkumar-hp9hc
    @sarathkumar-hp9hc 3 หลายเดือนก่อน +3550

    സിജോ നാണമില്ലാത് പുറകെ ഇങ്ങനെ പെങ്ങള് കളിച്ചു നടക്കരുത്... നല്ല അഹങ്കാരമുണ്ട് ഈ പെണ്ണിന്..സിജോ നീ നിന്റെ വില കളയരുത് ..

    • @vineethskumar752
      @vineethskumar752 3 หลายเดือนก่อน +70

      Athu sneham kondonnum alla purathu vennila kombila raapadi bgm um ittu aalkaar celebrate cheyya aanenna pullida vicharam

    • @anjanakarimulackal5454
      @anjanakarimulackal5454 3 หลายเดือนก่อน +45

      അതെ സിജോ ഇങ്ങനെ നടക്കുവാ ഒരു പണിയില്ലാണ്ട് അവളുടെ പുറകിന്
      സിജോ അവന്റെ വില കളഞ്ഞു കഴിഞ്ഞു
      കപ്പ്‌ അടിക്കാൻ oke fire ആയി വന്നതാ
      ഇപ്പൊ fire ഇല്ലാ ഒരു കുന്തോം ഇല്ലാ

    • @docm2311_
      @docm2311_ 3 หลายเดือนก่อน +18

      Exactly, I liked Sijo more than arjun in initial days, but now sai n nandanas trio drama with him is making me hate him. He thinks that he have the same image like before, but he spoiled it by himself. Trusting Sai is his major mistake, even now it is affecting his ttf tasks as well 😑

    • @sindhums6484
      @sindhums6484 3 หลายเดือนก่อน

      കൂറ പെണ്ണ്

    • @Aaliyasabeer
      @Aaliyasabeer 3 หลายเดือนก่อน +3

      Correct

  • @Sandhrajenson20
    @Sandhrajenson20 3 หลายเดือนก่อน +2711

    ഈ നന്ദനക് എന്തൊരു അഹങ്കാരം ആണ്... സംസാരം കേൾക്കുമ്പോ തന്നെ ആരോചകരം ആണ്....

    • @anjanakarimulackal5454
      @anjanakarimulackal5454 3 หลายเดือนก่อน +16

      അതെ അഹങ്കാരം

    • @BindhuRajeev-pr7oq
      @BindhuRajeev-pr7oq 3 หลายเดือนก่อน +2

      Nandana sreethune paranja aa word entha ariyuo arekenkilum?

    • @aswanin116
      @aswanin116 3 หลายเดือนก่อน

      ​​@@BindhuRajeev-pr7oqcombo drama

    • @ashamanumanu9219
      @ashamanumanu9219 3 หลายเดือนก่อน

      💯💯💯💯💯💯💯💯💯🤮🤮🤮🤮🤮🤮

    • @malavikapr2866
      @malavikapr2866 3 หลายเดือนก่อน +2

      ​@@BindhuRajeev-pr7oq combo nadakam aano..? Atho drama nu ntho parnajernu

  • @diyajithu1014
    @diyajithu1014 3 หลายเดือนก่อน +950

    ഒരു soft കോർണർ ഉണ്ടായിരുന്നു നനധാനയോട് ബട്ട്‌ ഇപ്പൊ തോനുന്നു അടുത്തത് നന്ദന ഔട്ട്‌ ആകണം എന്നു. ...🙏. ആരൊക്കെ ഇ അഭിപ്രായം ഉണ്ട്

    • @Its___me682
      @Its___me682 3 หลายเดือนก่อน

      നനധാന 🙄

    • @ManishaKannu
      @ManishaKannu 3 หลายเดือนก่อน

      യാരത്?

    • @revathyvijayan2487
      @revathyvijayan2487 3 หลายเดือนก่อน

      നന്ദന

    • @gauthamprem8833
      @gauthamprem8833 3 หลายเดือนก่อน

      Nandana

    • @nivedya6243
      @nivedya6243 3 หลายเดือนก่อน

      🤣🤣​@@Its___me682

  • @snehashilpa2754
    @snehashilpa2754 3 หลายเดือนก่อน +1683

    സിജോ നല്ല രീതിയിൽ മാന്യം ആയി ആണ് ഉപദേശിച്ചത് അത് പോലും accept ചെയ്യാൻ വയ്യ..👎very bad Nandana

    • @user-mn1uv7oc9k
      @user-mn1uv7oc9k 3 หลายเดือนก่อน +6

      അഹങ്കാരി 😡😡😡😡😡😡mol 😡😡

    • @nothingto12345
      @nothingto12345 3 หลายเดือนก่อน +6

      അതെ മുത്തേ പൊന്നെ കുഞ്ഞേ മോളെ എന്നൊക്കെ പറഞ്ഞു കൊഞ്ചിക്കുവാ 😂അണ്ണന്റെ വിചാരം mass ആണെന്നാ 😂😂

    • @abvvc574
      @abvvc574 3 หลายเดือนก่อน +1

      അവൻ ആരാ കണ്ട സ്ത്രീകളെ ഉപദേശിക്കാൻ

    • @0708im
      @0708im 3 หลายเดือนก่อน

      Sijo and sai are very irrritating. I felt like slapping sijo. അവന്റെ പെണ്ണെ കുട്ടി കൊച്ചേ മോളെ മോനെ വിളി. ഭയങ്കര irritating ആണത്. ഒരാളെ പേര് മാത്രം വിളിക്കുക. നമ്മളെ മറ്റുള്ളവർ എങ്ങനെ സംബോധന ചെയ്യണം എന്ന് നമ്മൾ ആണ് തീരുമാനിക്കുന്നത്. അത് പോലെ നന്ദനക്ക് 19 വയസ്സ് ആയുള്ളൂ. നാളെ sijo സായി യെക്കാളും അവൾ ജീവിതത്തിൽ മുന്നേറാം, കൂടുതൽ സംബാധിക്കാം. പിന്നെ എന്തിനാണ് അവൾക്കു അവരുടെ ഔദാര്യം? ഒരാൾ ആവശ്യപ്പെടാതെ അവർക്കു sympathy ഉം പണവും സഹായവും നൽകേണ്ട കാര്യമില്ല. അവൾക്കു BB ഇൽ sijo സായി യെ പോലെ തുല്യ പ്രാധാന്യം ആണുള്ളത്. സായി ക്‌ വെറും വാചകമടി മാത്രമുള്ള മണ്ടൻ ആണ്. അയാളുടെ ചാനലിൽ പണ്ടും ഞാൻ പറഞ്ഞിട്ടുണ്ട് അയൽ മണ്ടൻ ആണ്. പക്ഷെ അതിലും മണ്ടന്മാരായ ആളുകൾ subscribe ചെയ്യാൻ ഉള്ളത് കൊണ്ട് സായി സിജോയെ പോലുള്ളവർ നിലവാരം ഇല്ലാത്ത videos ഇട്ടു cash ഉണ്ടാക്കുന്നു. സിജോയുടെ videos എന്താണ്, വെറും അവിഹിത കഥകൾ. എന്ത് സംസ്കാരം നിലവാരം ആണ് സിജോക് ഉള്ളത്? Sijo അടി ഇരന്നു വാങ്ങുന്ന character ആണ്. മോഹൻലാൽ കൊടുത്ത coin സായിക്ക് ജീവിതത്തിൽ ഒരിക്കൽ കിട്ടാവുന്ന ഭാഗ്യം ആണ്. അയാൾക്കു അത് കൊണ്ട് പോയി സ്വന്തം അമ്മക്കോ ഭാര്യക്കോ കൊടുക്കാമായിരുന്നു. അതിനു ഒരു വിലയും കൊടുക്കാതെ അത് നന്ദനക്ക് കൊടുത്തിരിക്കുന്നു. അത് നന്ദന തിരിച്ചു കൊടുത്തപ്പോൾ സായിക്ക് hurt ആയിട്ടുണ്ടെൽ മോഹൻലാൽ എന്ന legend ണ്‌ എത്ര ഇൻഷുൽറ്റഡ് സായിയുടെ പ്രവർത്തി ആയിട്ടുണ്ടാകും അത്.

    • @user-zu1vr8bq9n
      @user-zu1vr8bq9n 3 หลายเดือนก่อน +2

      Athinj Sijonod aar paranju ubhadeshikkaanj 😏

  • @Gaaaya__3
    @Gaaaya__3 3 หลายเดือนก่อน +6333

    നന്ദന over ആണെന്ന് തോന്നിയവരുണ്ടോ?? 👍😶

    • @najiyarasheed
      @najiyarasheed 3 หลายเดือนก่อน +21

      Und

    • @BindhuRajeev-pr7oq
      @BindhuRajeev-pr7oq 3 หลายเดือนก่อน +54

      Verum over alla nalla over aan

    • @user-kn8td9jp3o
      @user-kn8td9jp3o 3 หลายเดือนก่อน +24

      Athe over..over ...ove😂😂

    • @himashaibu5581
      @himashaibu5581 3 หลายเดือนก่อน +31

      ഓവറോ തീരെ ഓവറല്ല 🤣🤣🤣🤣ഫുൾ വട്ട് കേസ് ആണ്. ഇളക്കം കൂടുതൽ ആണ്

    • @S3-qu4762ko_
      @S3-qu4762ko_ 3 หลายเดือนก่อน +15

      Thudakkam muthale😂

  • @sujagirish5883
    @sujagirish5883 3 หลายเดือนก่อน +822

    ഇവളാരാ... എല്ലാ ആങ്ങളമാരും ഇവളെ സപ്പോർട്ട് ചെയ്താൽ അവൾ ഹാപ്പി 😜അല്ലെങ്കിൽ നാഗവല്ലി 😜

  • @remyak3681
    @remyak3681 3 หลายเดือนก่อน +2001

    നന്ദനക്ക് മുടി അഴിച്ചിട്ടു കിച്ചണിൽ കയറുന്നതു ഇഷ്ടമില്ലാത്ത ആളായിരുന്നല്ലോ 😂😂

    • @akshayleo4536
      @akshayleo4536 3 หลายเดือนก่อน +12

      😂

    • @Nasee1
      @Nasee1 3 หลายเดือนก่อน +64

      Jasmin maathram pattilla

    • @NoorNoora-om9iw
      @NoorNoora-om9iw 3 หลายเดือนก่อน +40

      അതാണ് ഞാൻ eppozhum അലോജിക്കുക 😂😂😂

    • @ShahanazAbid
      @ShahanazAbid 3 หลายเดือนก่อน +36

      Ad jasmn matram cheyyarud ivlk chyyam

    • @ajayappu8118
      @ajayappu8118 3 หลายเดือนก่อน +9

      Athu seriyalo maramnath aavum paavam😂

  • @_________KING_________________
    @_________KING_________________ 3 หลายเดือนก่อน +277

    സിജോ സംസാരിക്കാൻ , എതിർക്കാൻ അറിയാവുന്ന ആക്റ്റീവ് പ്ലയേഴ്‌സിൽ ഒരാൾ ആണ്.... ❤️❤️ വെറുതെ നന്ദനയുടെ ഗെയ്മിൽ പെങ്ങളൂട്ടി " എന്ന് കരുതി സപ്പോർട്ട് നിൽക്കാതെയിരിക്കുന്നതാണ് സിജോയിക്ക് നല്ലത്.... ❤️💯

  • @_________KING_________________
    @_________KING_________________ 3 หลายเดือนก่อน +168

    നന്ദന സിജോ & സായി ഈ രണ്ട് പേരുടെ അടുത്ത് സ്നേഹത്തിൽ നിൽക്കുന്നത് അവളുടെ മുന്നോട്ട് ഉള്ള ഗെയ്മിന് വേണ്ടിയാണ്....!!
    അവളുടെ ഗെയ്മിന് സപ്പോർട്ട് ഇല്ലയോ അവൾ ഇവരിൽ നിന്നും കളം മാറ്റി ചവിട്ടും - അതാണ്‌ നന്ദനയുടെ ഗെയിം...!!

  • @Thrissurkaran2.o
    @Thrissurkaran2.o 3 หลายเดือนก่อน +395

    നന്ദനക്ക് പോയിന്റ് കിട്ടാത്ത frustration ആണ് 😄പിന്നെ ശ്രീതു ആയി മത്സരിക്കുമ്പോൾ സായി നോക്കി. നിൽപായിരുന്നു അവന് കിട്ടിയ ടൈമിൽ ശ്രീതു ന്റെ ബോർഡിൽ സീൽ ഇടാം ആയിരുന്നു അത് അവൻ ചെയ്തില്ല

    • @deepakhrishikesh7937
      @deepakhrishikesh7937 3 หลายเดือนก่อน +14

      Sreethunte boardil seal cheythalum nandana out akum. Aa roundill rendu pera out ayath

    • @Kumaran319
      @Kumaran319 3 หลายเดือนก่อน +4

      Thrissurkaran id vannatu oooooolaaaaaa NANDANA support cheiyanda

    • @beautiful-qs2cn
      @beautiful-qs2cn 3 หลายเดือนก่อน +15

      സിജോ കണ്ണ് കൊണ്ട് action കാണിച്ചു സായി ye

  • @_________KING_________________
    @_________KING_________________ 3 หลายเดือนก่อน +105

    സിജോ വളരെ മാന്യമായി തന്നെ സംസാരിച്ചു.... ❤️❤️❤️
    നന്ദന ഒരു കാര്യമില്ലാത്ത കാരണത്തിന് ഓവർ ആകുമ്പോൾ സിജോ വളരെ നീറ്റ് ആയിട്ട് അതിനെ ഡിഫെൻഡ് ചെയ്തു.... ❤️❤️‍🔥❤️‍🔥

  • @RoopenduR-xv6zw
    @RoopenduR-xv6zw 3 หลายเดือนก่อน +1878

    Nandhane ishtamillathavar undo😑

    • @roshnishaji9647
      @roshnishaji9647 3 หลายเดือนก่อน +2

      Ella

    • @jijiajish3279
      @jijiajish3279 3 หลายเดือนก่อน

      Ella

    • @najiyarasheed
      @najiyarasheed 3 หลายเดือนก่อน

      Ins

    • @SanpiSp-jp3xg
      @SanpiSp-jp3xg 3 หลายเดือนก่อน

      Sss

    • @minshaseditz4508
      @minshaseditz4508 3 หลายเดือนก่อน +10

      കണ്ണെടുത്താൽ കണ്ടുടാ അതിനെ.. തീരെ ഇഷ്ടല്ല

  • @manushankar7756
    @manushankar7756 3 หลายเดือนก่อน +364

    എന്തൊക്കെ ആയിരുന്നു ജിന്റോയെ കപ്പടിപ്പിക്കില്ല, നാറ്റിക്കും, പെങ്ങളൂട്ടിക്ക് വീട്, കപ്പല് മുങ്ങിയാലും കൈ വിടില്ല....
    ദേ കിടക്കുന്നു കഞ്ഞിക്കലം....😂😂😂

    • @Danzal-eb5pe
      @Danzal-eb5pe 3 หลายเดือนก่อน +8

      😂😂😂😂😂😂😂
      Vallatha jaathi comment….

    • @karthikasundaran3429
      @karthikasundaran3429 3 หลายเดือนก่อน

      😂😂😂

    • @BestieBestie-gj2bq
      @BestieBestie-gj2bq 3 หลายเดือนก่อน

      😂😂😂ശെരിയാണ്

    • @dreams8357
      @dreams8357 3 หลายเดือนก่อน +1

      😂😂😂😂😂കമന്റ് 👌🏻👌🏻👌🏻👌🏻

    • @dasborn777
      @dasborn777 3 หลายเดือนก่อน

      Jinto pr alla nn aarum parayilla😂

  • @vgk7929
    @vgk7929 3 หลายเดือนก่อน +454

    നന്ദന avoid ചെയ്തിട്ടും ഇവരെന്തിനാ പിന്നാലെ പോകുന്നന്നെന്നു മനസിലാവുന്നില്ല 😂

    • @binumolraju5162
      @binumolraju5162 3 หลายเดือนก่อน +23

      അവര് അവളെ വെച്ച് ഗെയിം കളിക്കുന്നു അവൾ പിണങ്ങിയാൽ ഇവരുടെ പ്ലാൻ പൊളിയും 🥰🥰🥰

    • @ammu_994
      @ammu_994 3 หลายเดือนก่อน +9

      Avar aanu ee combo undakiyath . Athoke avarude oru game plan mathram..

  • @reemamol6032
    @reemamol6032 3 หลายเดือนก่อน +326

    ഇവളെ ഒക്കെ പിന്നാലെ പോവുന്ന ഇവന്മാരെ പറഞ്ഞാമതിയല്ലോ 😂😂അവൾ ആരാണ് എന്ന അവളുടെ വിചാരം 😂😂

  • @user-qp5mn6fl6s
    @user-qp5mn6fl6s 3 หลายเดือนก่อน +101

    നന്ദനയും ഒരു കൂട്ടം ആങ്ങളമാരും ... പിണക്കം മാറ്റാൻ പിറകെ ചെന്ന് ഇരുന്ന് അവസാനം നാണംകെട്ട് ഇറങ്ങി പോകുന്നു..

  • @docm2311_
    @docm2311_ 3 หลายเดือนก่อน +130

    The person who named a genuine friendship which grew up gradually over days as combo drama😂, and now her Bangalore days trio drama is finally coming to an end😊. And i love how Sreethu is giving back to them, mainly sai n Nandana. I like Sijo without his bro n sis😶

    • @pranetaa
      @pranetaa 3 หลายเดือนก่อน +6

      Absolutely!

    • @helenmary1201
      @helenmary1201 3 หลายเดือนก่อน +3

      Sreethu kalakkunnund ippol ❤

  • @rainbowplanter786
    @rainbowplanter786 3 หลายเดือนก่อน +213

    അനിയത്തി പ്രാവ് സ്വന്തം സ്വഭാവം കാണിക്കാൻ തുടങ്ങി... സായിക്കും സിജോ ക്കും അങ്ങനെ തന്നെ വേണം..... നന്ദനക്കൊരു വീട് അങ്ങനെ പൊളിയുകയാണ് സൂർത്തുക്കളെ...... (ജാസ്മിൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️)

    • @rmohamed4739
      @rmohamed4739 3 หลายเดือนก่อน +6

      Jasmine 😅😅😅 bhale bhesh. Enth kandittaanaavo??🤣

    • @rainbowplanter786
      @rainbowplanter786 3 หลายเดือนก่อน

      ആയ്കോട്ടെ 🙏​@@rmohamed4739

    • @9495195020
      @9495195020 3 หลายเดือนก่อน

      നന്ദന ലൈഫിൻ്റെ വീടിന് Applay ചെയ്താൽ മതി.

    • @allinair4613
      @allinair4613 3 หลายเดือนก่อน +1

      Sijo കണക്കിന് കൊടുക്കുന്നു നന്ദനക്ക് 😂😂

    • @Moonlight-858
      @Moonlight-858 3 หลายเดือนก่อน

      Adyam paranjthokke serii but last ntha jasmin😂😂😂😂

  • @mymedia4461
    @mymedia4461 3 หลายเดือนก่อน +189

    സിജോ self റെസ്‌പെക്ട് കളയരുത്. കഷ്ടം

    • @AkkuDevuu
      @AkkuDevuu 3 หลายเดือนก่อน

      Crct

  • @amalraj3376
    @amalraj3376 3 หลายเดือนก่อน +70

    ഈ സീസണിലെ ഏറ്റവും ചീഞ്ഞ സ്വഭാവം ഉള്ളത് നന്ദനക്കാണ് എന്ന് പറയുന്നവർ like അടിക്കു

  • @anjanakarimulackal5454
    @anjanakarimulackal5454 3 หลายเดือนก่อน +128

    അഹങ്കാരത്തിന്റെ അങ്ങേ ഇതിൽ എത്തിയേക്കുവാ
    നന്ദന

  • @zeenthsha8705
    @zeenthsha8705 3 หลายเดือนก่อน +18

    ഈ ആഴ്ച നന്ദന പുറത്തു പോകണം എന്നുള്ളവർ 👍

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 3 หลายเดือนก่อน +186

    പെങ്ങളൂട്ടി ❌ നാഗവല്ലി ✔️😂

  • @maryverghese2023
    @maryverghese2023 3 หลายเดือนก่อน +71

    BB kindly evict Sai and Nandana.
    Let brother and sister go home and build their relationship 😮

  • @anithakrishnan2948
    @anithakrishnan2948 3 หลายเดือนก่อน +49

    മുഖത്തു അടിച്ച പോലെയാ ഈ പെണ്ണ് സംസാരിക്കുക അഹങ്കാരി തന്നെ

  • @THoNnYAsSi_VloGs
    @THoNnYAsSi_VloGs 3 หลายเดือนก่อน +32

    ആ സ്നേഹത്തിന് അർഹതപ്പെട്ട ആളല്ല നന്ദന

  • @user-uu6rc2ie2b
    @user-uu6rc2ie2b 3 หลายเดือนก่อน +131

    Nandhanaye ishtamillathavar 🥱🤧

    • @allinair4613
      @allinair4613 3 หลายเดือนก่อน

      അല്ല

  • @chitraadhi-rs9vb
    @chitraadhi-rs9vb 3 หลายเดือนก่อน +72

    നന്ദന വെറുപ്പിക്കൽ അങ്ങേ അറ്റം അവളുടെ വിചാരം bb ഹൌസിൽ നന്ദന എന്തോ സംഭവം ആണെന്നാണ്

    • @minshaseditz4508
      @minshaseditz4508 3 หลายเดือนก่อน +10

      അത് വന്ന അന്ന് മുതൽ തൊട്ടേ എനിക്കിഷ്ടല്ല.. ഒരു മാതിരി സംസാരം

  • @Krishna-20056
    @Krishna-20056 3 หลายเดือนก่อน +52

    Sijo ottak kalichal nalla gamer ane ee nandana ayulla brother sis combo ozhivakilel pani avum

  • @VaniKrishnaK
    @VaniKrishnaK 3 หลายเดือนก่อน +14

    ആരെങ്കിലും അടി കൂടുന്നത് കാണുമ്പോൾ നോരക്ക് സ്പെഷ്യൽ happiness ആണ്

  • @nazeere8553
    @nazeere8553 3 หลายเดือนก่อน +19

    നന്ദന ഓവറാണ് വൈരാഗ്യം പോലെയാണ് എല്ലാവരോടും പെരുമാറുന്നത്

  • @binumolraju5162
    @binumolraju5162 3 หลายเดือนก่อน +35

    അഭിനയം supper👌👌👌👌👌 അങ്ങനെ ചേട്ടന്മാരും അനിയത്തി അടിച്ചു പിരിജു ജയതി കിലുക്കത്തിൽ പറയും pole🥰🥰🤣🤣🤣

  • @hrithinft
    @hrithinft 3 หลายเดือนก่อน +36

    Nandhana Sai Ee Week Purathu Aavum 💯

    • @minshaseditz4508
      @minshaseditz4508 3 หลายเดือนก่อน +1

      ആവണം

    • @rise2271
      @rise2271 3 หลายเดือนก่อน

      But norakkaan vote kurav thonnunnu

  • @happypill1763
    @happypill1763 3 หลายเดือนก่อน +23

    ജാസ്മിനെക്കാളും നന്ദനയെക്കാളും better ആണ് നോറ.. But pr വർക്കുകൾ കാരണം നോറ ഔട്ട്‌ ആവും...

  • @priyas34
    @priyas34 3 หลายเดือนก่อน +32

    ഏട്ടായിമാർക്ക് ആവശ്യത്തിന് കിട്ടിയല്ലോ അല്ലേ 😅😅😅😅😅

  • @stranger_7733
    @stranger_7733 3 หลายเดือนก่อน +43

    Nandanayude place il vere aarenkilum aarunenkil sijo inn seriyakkiyene😂😂

  • @teenavarughese29
    @teenavarughese29 3 หลายเดือนก่อน +38

    Sai and nadhana this week evict akanam

    • @hrithinft
      @hrithinft 3 หลายเดือนก่อน +2

      Poyal kollam 😅

  • @user-gl4yh4yi1o
    @user-gl4yh4yi1o 3 หลายเดือนก่อน +8

    നന്ദനെ പുറത്താക്കണം bigg boss💯

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +46

    ❤Sijo....she doesn't deserve you

  • @Athatha-ki1kz
    @Athatha-ki1kz 3 หลายเดือนก่อน +51

    *ഋഷി individual ആയിട്ട് കള്ളത്തരം ഇല്ലാതെ straight and fair ആയിട്ട് കളിക്കുന്ന ഒരേ ഒരു contestant*

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +65

    2:18 that laugh 😂 SIJO JOHN ❤

  • @smithashyju9260
    @smithashyju9260 3 หลายเดือนก่อน +5

    നന്ദന.പോകണം.അവൾക്ക്ഭയങ്കര.അഹങ്കാരമാണ്.അസൂയയും.കുശുബ്ബും

  • @gauthamprem8833
    @gauthamprem8833 3 หลายเดือนก่อน +2

    Vote for nora to evict sai and nandana.nora is fighting alone

  • @ShaluVlogs6269
    @ShaluVlogs6269 3 หลายเดือนก่อน +14

    തന്നെ വിളിക്കും പോൾ പൊള്ളും മറ്റുള്ളവരെ റെസ്‌പെക്ട് കൊടുക്കാതെ സംസാരിക്കുമ്പോൾ കുഴപ്പം ഇല്ല....
    അഹങ്കാരം ആക്കാം കൂടുതൽ ആയാൽ എങ്ങും എന്തില്ല....
    വന്ന നാൾ മുതൽ Overshow ആണ് 🤣🤣🤣

  • @Create-wu9vq
    @Create-wu9vq 3 หลายเดือนก่อน +9

    അത് വേണം. ആങ്ങള കളിക്കാൻ പോയതല്ലേ. അവിടെ എത്തിയാൽ പലരും ലക്ഷ്യം മറക്കും

  • @vinayakvimalkumar3665
    @vinayakvimalkumar3665 3 หลายเดือนก่อน +4

    ഇന്നലെ ഇവൾ ശ്രീതുവിനെ എന്തോ അനാവശ്യം പറഞ്ഞു... സിജോ പറഞ്ഞു അങ്ങിനെ പറയരുതെന്ന്.... ശ്രീതുവിനോട് നല്ല അസൂയ ഉണ്ട് ഈ നന്ദനക്ക്

  • @nimishaunni6888
    @nimishaunni6888 3 หลายเดือนก่อน +8

    സിജോ ക്ക് അത് വേണം നന്ദനയെ താലോലിച്ചു കൊണ്ട് നടക്കായിരുന്നു

  • @chinchusasi7090
    @chinchusasi7090 3 หลายเดือนก่อน +16

    Norah is much better than nandana .

  • @user-dj5zf6zo7y
    @user-dj5zf6zo7y 3 หลายเดือนก่อน +8

    Vote for norah..ah saiyem nandhanem eduth veliyil kalayanam

  • @remyakesavan3011
    @remyakesavan3011 3 หลายเดือนก่อน +22

    നന്ദന ഇപ്പോൾ ഭയങ്കര ബോർ ആണ്

  • @Lima3578user
    @Lima3578user 3 หลายเดือนก่อน +26

    Nora was the topper in eviction list but Nandana creating her place for eviction 😂

  • @Ammu..124
    @Ammu..124 3 หลายเดือนก่อน +4

    നന്ദനക്ക് ഈ ആഴ്ച വീട്ടിൽ pokam😄

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +17

    2:41 sijo 😂

  • @anup5799
    @anup5799 3 หลายเดือนก่อน +18

    എന്തൊക്കെയായിരുന്നു... അവസാനം പവനായി ശവമായി...

  • @sajnaretheeshvp423
    @sajnaretheeshvp423 3 หลายเดือนก่อน +10

    എൻറമ്മേൻെറ വോട്ട് പാവം ആണെന്ന് വിചാരിച്ച് ഈ കൊച്ചിനായിരുന്നു. ഇന്നത്തോടെ അമ്മ അർജ്ജുനു വേണ്ടി വോട്ടു ചെയ്യും എന്നായി. സ്വയം കുഴി തോണ്ടാനും വേണം ഒരു കഴിവ് 😂😂

  • @Mehzaaa
    @Mehzaaa 3 หลายเดือนก่อน +47

    ഇതൊക്കെ ഏട്ടായിമാരുടെയും പെങ്ങളുടെയും കുഞ്ഞു കുറുമ്പുകൾ ആണ്😑

  • @vimalasvlog9596
    @vimalasvlog9596 3 หลายเดือนก่อน +22

    സിജൊ വല്ലാതെ അങ്ങ് മോനെ വിളിച്ച് വല്ലാത്ത കളി നനഞ്ഞ പടക്കം😂

    • @allinair4613
      @allinair4613 3 หลายเดือนก่อน +1

      മോനെ വിളി സൂപ്പർ പക്ഷെ ഈ ജാസ്മിൻ, നന്ദന അഹങ്കാരികളെ വിളിക്കണ്ട 😂😂😂sijo പെങ്ങന്മാരെ വിളിക്കുന്നത് മോനെ എന്നാ ❤❤❤❤

  • @thamaralibu6788
    @thamaralibu6788 3 หลายเดือนก่อน +10

    നന്ദന തനി സ്വഭാവം കാണിച്ചു തുടങ്ങി

  • @Vavachi-yy8yv
    @Vavachi-yy8yv 3 หลายเดือนก่อน +3

    വന്ന കാലത്ത് ഭയങ്കര നിർബന്ധ ബുദ്ധി ആയിരുന്നു മുടികെട്ടി വച്ചിട്ട് അടുക്കളയിൽ എല്ലാവരും കയറാൻ പാടുള്ളൂ എന്നുള്ള വെല്ലുവിളി... എന്നിട്ട് ഇപ്പോൾ ഈ പറഞ്ഞ കക്ഷി എന്താണ് ചെയ്യുന്നത്

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +13

    Ee nandana and sai karanam aan sijokk ngtv...but sijo avale sistere pole aan kaaunnannath ...athan avan ingane pirake nadakunnath....ee agel avankk oru sister und..sijo❤❤❤❤

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 3 หลายเดือนก่อน +18

    ഒറ്റക്ക് വഴി വെട്ടി വന്നവനാടാ ജിൻ്റോ ❤❤❤❤❤ 🔥🔥🔥

    • @BindhuRajeev-pr7oq
      @BindhuRajeev-pr7oq 3 หลายเดือนก่อน +2

      😂😂😂😂

    • @user-kn9mx9tz6v
      @user-kn9mx9tz6v 3 หลายเดือนก่อน +5

      Vazhi alla vazha 😂😂😂😂😂

  • @abhiii2009
    @abhiii2009 3 หลายเดือนก่อน +4

    നന്ദന ഓവർ ആണ് 👍🏻

  • @Helena123.47
    @Helena123.47 3 หลายเดือนก่อน +6

    😂നന്ദന മുടി അഴിച്ചു അടുക്കളയിൽ കേറാറില്ലാലോ 😂ഇപ്പോ എന്ത് പറ്റി

  • @jaseerashafijaseera4148
    @jaseerashafijaseera4148 3 หลายเดือนก่อน +3

    അവൾക്കറിയാം എന്ത് ഓവറായാലും അവർ പിറകെ വരുമെന്ന് നാണമില്ലാത്ത സിജോ സായി 🤣🤣

  • @stranger_7733
    @stranger_7733 3 หลายเดือนก่อน +12

    Sijo serikum sister pole kanunath kondan ingne pirake nadakunath

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +12

    Pawam sijo...ival enthina eppum sijoyod ee konjal kaanikunnath... saiyodum abhiyodum ith kanikunillallo.

  • @dk5995
    @dk5995 3 หลายเดือนก่อน +5

    പെങ്ങളൂട്ടിയും തീയുടെ അങ്ങനെ അടിച്ചു പിരിയുകയാണ് സുഹൃത്തുക്കളെ

  • @chilankachilu6664
    @chilankachilu6664 3 หลายเดือนก่อน +2

    ആങ്ങളമാർ പെങ്ങളെ പെണ്ണെ എന്ന് വിളിക്കാറുണ്ട് സ്നേഹത്തോടെ.

  • @user-gm5wr9rq8h
    @user-gm5wr9rq8h 3 หลายเดือนก่อน +4

    Nandhanaye ishtamillathavar undo😤

  • @BijuBijuk-ub3tl
    @BijuBijuk-ub3tl 3 หลายเดือนก่อน +2

    സിജോ അവളെ മൈൻഡ് ചെയ്യരുത് ഭയങ്കര അഹങ്കാരം അവൾക്ക് അവളുടെ വിചാരം അവൾ ഏതോ ലോക സുന്ദരി ആണെന്ന്

  • @nowyorkdood6172
    @nowyorkdood6172 3 หลายเดือนก่อน +5

    നോറ 🥰🥰🥰 പൊളി യാണ് അവൾ നിക്കട്ടെ നന്ദന പോട്ടെ

  • @SoorajSoorajpk-lr5um
    @SoorajSoorajpk-lr5um 3 หลายเดือนก่อน +2

    നന്ദനയെ പുറത്ത > ക്കണം അഹങ്കാരിയാണ്

  • @mufig.m8658
    @mufig.m8658 3 หลายเดือนก่อน +3

    Shreethu super mol❤❤❤❤nandhanayude ahangaram thirthu.

  • @Kerala_secret_boy
    @Kerala_secret_boy 3 หลายเดือนก่อน +1

    ജബ്രി കോംബോ അവസാനിക്കുമ്പോൾ നന്ദനയുടെ വക പുതിയൊരു കോമ്പോ നാടകം 🤣😃 പെങ്ങളൂട്ടിയും ചേട്ടായിമാരും🤣😃 നന്ദനയുടെ വിചാരം ഈയൊരു കോംബോ പുറത്ത് ഹൈലൈറ്റ് ആകുമെന്ന് 🙏🏻🙏🏻 പക്ഷേ ജനങ്ങളിൽ നിന്നും നെഗറ്റീവ് ആയിട്ടുള്ള പ്രതികരണം ആണ് ഏറെക്കുറെ കിട്ടുന്നത് 🙏🏻🙏🏻 നല്ല മത്സരാർത്ഥികളെ തന്റെ ഈ കോംബോയിൽ വലിച്ചിട്ട് അവരുടെ ഗെയിം കൂടി ഇല്ലാതാക്കുകയാണ് നന്ദന അവിടെ ചെയ്യുന്നത്🙏🏻🙏🏻 അതിന്റെ പ്രത്യാഘാതം വോട്ടിങ്ങിൽ മനസ്സിലാവും 🙏🏻🙏🏻 സായിയുടെ വോട്ടിംഗ് കുറയുന്നതിന്റെ മെയിൻ കാരണം നന്ദന കൂടിയാണെന്ന് മനസ്സിലാക്കേണ്ട സമയം കഴിഞ്ഞു🤪🤣 എന്തായാലും പുറത്തേക്ക് പോകും അതിന്റെ കൂടെ നല്ലൊരു ഗെയിമറേയും പുറത്താക്കാം എന്നൊരു പ്ലാനിങ് ആണ് നന്ദന ഇപ്പോൾ നടത്തുന്നത് 🤣😃😃

  • @ShanaRafeek
    @ShanaRafeek 3 หลายเดือนก่อน +2

    Nora ഇപ്പോഴാ ചിരിച്ചത്😂...

  • @thomasshaan
    @thomasshaan 3 หลายเดือนก่อน +3

    Angalmaar ethra shremichittum nandukuttikku point kittiyilla.. Innathe first taskil Arjun 3rd adichu athu poyi..evening taskil sreethu fire aayi polichu koduthu... Avalude Combo Nadaka dialoguenu, arjunum sreethum koodi silent aayi pani koduthu..

  • @stranger_7733
    @stranger_7733 3 หลายเดือนก่อน +7

    Ee sai and nandana sijok ithra neg. Nandana nallapole muthaledukunund sijone

  • @Mehh_gimiso_
    @Mehh_gimiso_ 3 หลายเดือนก่อน +11

    Ahangari nandhana 🤢🐍

  • @lovecreations0604
    @lovecreations0604 3 หลายเดือนก่อน +1

    Pengalutty-angalamar combo veliyil hit ahnna vijaram😂

  • @vasantham1000
    @vasantham1000 3 หลายเดือนก่อน +4

    കാട്ടു തീക്ക് ഇന്ന് മഴ പെയ്തോണ്ട് മൊത്തം നനഞ്ഞ പടക്കായി, ആദ്യം ജാസ്മിൻ, ഇപ്പോൾ പെങ്ങളൂട്ടി, തീ അങ്ങട് ആഞ്ഞു പിടിക്കുന്നില്ലലോ അണ്ണാ 😂

    • @stranger_7733
      @stranger_7733 3 หลายเดือนก่อน +2

      Koode jasmin poi irun mongal aarunu, sreethu nnit aswasipikn poi 😂😂

  • @user-zy1lh5vs9d
    @user-zy1lh5vs9d 3 หลายเดือนก่อน +5

    Ansibante pakaram abishek kattil raajvaayi maarunundoo😹

  • @shebasaraswathy3372
    @shebasaraswathy3372 3 หลายเดือนก่อน +3

    Good nandana gave nicely to sijo and sai.both the guys are doing brother drama

  • @abinavshiju137
    @abinavshiju137 3 หลายเดือนก่อน +2

    Today nandana evicted 😂

  • @Queen_of_soldier
    @Queen_of_soldier 3 หลายเดือนก่อน +1

    ഇവളുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇവൾ തെറ്റ് ചെയ്താൽ അത് സ്വയം മനസ്സിലാക്കുകയുമില്ല.... അത് ആരെങ്കിലും തെറ്റാണ് എന്ന് പറഞ്ഞു കൊടുത്താൽ അത് അംഗീകരിക്കുകയും ഇല്ല..... പിന്നെ ഉപദേശിക്കുന്നത് തീരെ ഇഷ്ടമല്ല

  • @mad-boy
    @mad-boy 3 หลายเดือนก่อน +1

    നന്ദന നല്ലവണ്ണം over ആകുന്നു എനിക്ക് തീരെ ഇഷ്ടമല്ല ഒരു അടക്കവും ഒതുക്കവും ഇല്ലാത്ത ഒരു സാധനം പെങ്ങളൂട്ടി എന്ന് പറഞ്ഞു ആങ്ങളമാരെ എടാ പോടാ എന്ന് വിളിക്കുന്നു എത്രയും വേഗം ഔട്ട് ആകട്ടെ ഈശ്വരാ😡😡😡😡😡😡😡😡😡😡😡😡😡

  • @Misiriya-o8v
    @Misiriya-o8v 3 หลายเดือนก่อน +3

    Sijo nandanayude purage poyii poyii jasmine Target cheyth cheyth avasanam purath pogendi varumm😅😅

  • @user-tz8fl9im3o
    @user-tz8fl9im3o 3 หลายเดือนก่อน +1

    ഓവർ തോന്നിയതല്ല ശെരിക്കും ആ കുട്ടി തനി ഓവർ ആണ് കാര്യം നടക്കില്ലെന്നു കണ്ടപ്പോൾ യെഥാർത്ഥ swapavam പുറത്തു വന്നു 🤭😂😂😂

  • @CoupleTalks
    @CoupleTalks 3 หลายเดือนก่อน +2

    പെങ്ങളൂട്ടിക്കൊരു വീട് 😂നാടകം ഇവിടെ അരങ്ങേറുന്നു 😮😂

  • @user-kn9mx9tz6v
    @user-kn9mx9tz6v 3 หลายเดือนก่อน +5

    Sai anna appol i phone 😂😂😂😂😂

  • @abdulazeezbaddur6855
    @abdulazeezbaddur6855 3 หลายเดือนก่อน +1

    Sai... Very good person 🌹🌹🌹

  • @Lekshmisrees
    @Lekshmisrees 3 หลายเดือนก่อน +5

    Nandana enth character anu...sahikkan vayya ahankaram

  • @vishnuravindran7726
    @vishnuravindran7726 3 หลายเดือนก่อน +2

    പെങ്ങളൂട്ടിടെ വായിന്നു കിട്ടിയോ? 🤔
    ഇല്ല.. ആങ്ങളമാർ ചോയിച്ചു വാങ്ങിച്ചു..!!😂🤣🤭

  • @Ash77778
    @Ash77778 3 หลายเดือนก่อน +1

    തൃശൂർകാരോട് വളരെ സ്നേഹം ഉണ്ടായിരുന്നു ഈ സാധനത്തിൻ്റെ സംസാരം കേട്ട് വെറുത്ത് പോയി എല്ലാ നാട്ടിലും കാണും ഇതുപോലെ കുറെ........🤮😏

  • @user-ou8nv5xf5f
    @user-ou8nv5xf5f 3 หลายเดือนก่อน +1

    Nandana super👍🔥

  • @nishitha_ni
    @nishitha_ni 3 หลายเดือนก่อน +7

    കുഞ്ഞിപെങ്ങൾ 😌

  • @BestieBestie-gj2bq
    @BestieBestie-gj2bq 3 หลายเดือนก่อน

    ഈ വീക്ക്‌ ഇൽ point കിട്ടാതെ വന്നപ്പോൾ out ആകുമെന്ന് മനസ്സിലാക്കി ആ ദേഷ്യം തീർക്കാണ് ആങ്ങളമാരോട്... അവർക്കൊന്നും ചെയ്ത് കൊടുക്കാൻ പറ്റിയില്ലല്ലോ അതിന്റെ ദേഷ്യം അവരോട്...

  • @sjjs7230
    @sjjs7230 3 หลายเดือนก่อน +3

    മോൻ =പെണ്ണ് =നന്ദന🤣🤣

  • @Black_belt1993
    @Black_belt1993 3 หลายเดือนก่อน +1

    ഇതിനെ ഒന്ന് ഇറക്കി വിടാവോ bigg boss 🙏🙏🙏🙏

  • @saranyasaru2696
    @saranyasaru2696 3 หลายเดือนก่อน

    ആദ്യമൊക്കെ നന്ദന വന്നപ്പോൾ അവിടെ ഉള്ള ആളുകളേക്കാൾ മെച്ചമാണ് എന്ന് തോന്നിയിരുന്നു.....എന്നാല് ഇപ്പൊ നന്ദന കുറെ ഓവർ ആണ്...... ഇങ്ങനെ തോന്നിയവർ ഒണ്ടോ???

  • @henryjohn532
    @henryjohn532 3 หลายเดือนก่อน +2

    നന്ദന കുറച്ചല്ല നല്ല വെറുപ്പിക്കൽ