Sad Reality is If Rohan Said anything against her then Diya Sana would play the WOMAN CARD and say that "he verbally abused a lady" or "gave rpe threat to her". And then police will definitely take action against Rohan. *But here nothing would happen to daya Sana despite she verbally abused Rohan* .
എന്തിന്നു രണ്ടാളും സൂപ്പർ ആയിട്ട് ആക്ട് ചെയ്തു 🤣🤣🤣 റീച് കൂട്ടാൻ ഉള്ള ഉടായിപ്പ് ആ ചാനലിൽ വർക്ക് ചെയ്യുന്നവർ പറഞ്ഞതാണ്.. ഇതു കണ്ടാൽ ആർക്കും മനസ്സിലാകും അല്ലെങ്കിൽ അവൾ ചൂടാവുന്ന ഭാഗം മാത്രം ഒന്ന് കണ്ടു നോക്കു 🤣🤣🤣
റോഹൻ താങ്കൾ വളരെ വ്യക്തമായി പോയിന്റ് പിടിച്ചു നിന്നു.... ഓരോ നിമിഷവും നിലപാട് മാറ്റി മാറ്റി മാറ്റി പറഞ്ഞു നിന്ന ദിയയുടെ കള്ളത്തരത്തെ വളരെ കൃത്യമായി ചൂണ്ടികാട്ടികൊണ്ട് ആ ലൂപ്പിൽ അവരെ കൃത്യമായി നിർത്തി വെള്ളം കുടിപ്പിച്ചു.... Excelent work.! ഉത്തരം ഇല്ലാതെ ആവുമ്പോൾ തെറി പറയുന്നത് ഇത്തരത്തിൽ നിലപാട് ഇല്ലാത്തവരുടെ മനോവികാരം ആണ്....
Dilsha, reneesha, jasmin pr head 😁. Combo പിടിക്കാൻ പറഞ്ഞു വിട്ടിട്ട് പുറത്ത് combo വോട്ട് പിടിക്കലാണ് ഈ സ്ത്രീയുടെ പണി. കുറെ നാണവും മാനവും ഇല്ലാത്ത കൂട്ടങ്ങൾ ഓടിനടന്ന് പോസ്റ്റ് കമെന്റ് ഇടാനുണ്ട് 😂
രോഹൻ രണ്ട് ചോദ്യം ചോദിച്ചപ്പോൾ പോലും പിടിച്ചു നിൽക്കാൻ പറ്റാത്ത ദിയ സുന അഖിൽ മാരാരിന്റെ മുന്നിൽ എങ്ങാനും ഒരു സംവാദത്തിന് ചെന്ന് ഇരുന്നാൽ വടിച്ചെടുക്കേണ്ടി വരും 😂😂🔥
Akhil orikkalum Diya sana yude munpil varilla . Diya you tube Diya Akil nu ethire 3-4 video ittu Akil thirichu oru video polum ittittilla. Diya sana kk ethire parayan Akil nu dayram illa
അടുത്ത ഒമർ ലുലു case ഇൽ നടി ആരാണെന്നു ദിയ ശോഭ പ്രമുഖ നടിമാർ ആരെന്നു പറഞ്ഞോ 🤣🤣വെറുതെ news കേട്ടാൽ പോരാ ഒമർ പീഡിപ്പിക്കാൻ ശ്രമിച്ച നടി ആരാണെന്നു അറിയണം.... എല്ലാ സ്ത്രീകൾ നടികൾ ഇപ്പോ ഇറങ്ങിയാലോ 😌🙄അവരുടെ സമൂഹത്തിനു ഇതൊരു പ്രശ്നം ആണ്.. എന്നാലും ആരെയാകും ഒമർ പീഡിപ്പിക്കാൻ ശ്രമിച്ചേ
1: അഖിൽ പറഞ്ഞ സ്റ്റേറ്റ്മെൻറ് എല്ലാവർക്കും അറിയുന്നതാണ്. അയാൾ പറഞ്ഞിട്ടുള്ളത്, ഒരു വ്യക്തിക്ക് എതിരെയാണ്. അതിൽ പോയ രണ്ടോ മൂന്നോ സ്ത്രീകൾ എന്നും അയാൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ലക്ഷ്യബോധത്തോടെ ആണ് അവരെ അതിലേക്ക് ചേർത്തത് എന്നാണ് അഖിൽ പറഞ്ഞിട്ടുള്ളത്. പക്ഷേ ദിയ സന ഏതു ഭാഷയാണ് മനസ്സിലാക്കിയത് എന്നത് അവർക്ക് മാത്രമേ മനസ്സിലാവൂ. 2: അഖിൽ ആരാണ് എന്ന് ദിയ സനയുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ട ആവശ്യമുണ്ടോ? അഖിൽ ഒരു contestant മാത്രമല്ല അതിലെ വിജയി കൂടെയാണ്. ദിയ സന ബിഗ് ബോസ് ഹൗസിൽ ഉള്ളപ്പോൾ കമ്മ്യൂണിറ്റിയിലെ ഒരു വ്യക്തി തന്നെ വന്ന അവർ തികച്ചും ഫേക്ക് ആണെന്നും അവർ പറയുന്നതല്ല അവർ ചെയ്യുന്നതെന്നും ഷോയിൽ തന്നെ പറഞ്ഞതാണ്. മാത്രമല്ല ദിയ സന ഷോയിൽ പകുതിയിൽ തന്നെ പുറത്താക്കപ്പെട്ടവർ ആണ്. അപ്പോൾ യോഗ്യത കൂടുതൽ ആർക്കാണ്? 3: ദിയ സന എന്ന ഈ വ്യക്തി ആദ്യത്തെ ബിഗ് ബോസ് സീസണിൽ വരുമ്പോൾ അവർ ഒരു കമ്മ്യൂണിറ്റിയെ പ്രമോട്ട് ചെയ്താണ് വന്നത്. ആ കമ്മ്യൂണിറ്റിയിൽ ബോഡി ഷേവിങ്ങ് ഇല്ല ജെൻഡർ ബയാസ് ഇല്ല എന്നത് ഒരു വലിയ സംഭവമാണ്. പക്ഷേ ദിയ സന ഓരോ തവണയും അഖിലിനെ കുറിച്ച് പറയുമ്പോൾ അയാൾ ഒരു പുരുഷനാണ് അയാളുടെ ബോഡി സ്ത്രീകൾക്ക് എതിരെയുള്ള രീതിയിലാണ് അയാൾ പ്രദർശിപ്പിക്കുന്നത് അയാളുടെ gestures എന്നൊക്കെ പറയുമ്പോൾ ഇവർ എത്ര ഡബിൾ സ്റ്റാൻഡേർഡ് ആണ് എന്ന് മനസ്സിലാക്കാം. 4: ഈ സീസണിൽ തന്നെ വന്ന ഒരു സ്ത്രീയായിരുന്നു ശരണ്യ. അവരോട് ഒരു അഭിമുഖത്തിൽ ഇതേ രീതിയിൽ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. അപ്പോൾ അവർ കൊടുത്ത ചുട്ട മറുപടി അത് സ്ത്രീത്വത്തെ തുറന്നു കാണിക്കുന്നു. ആരെയാണോ പറഞ്ഞത് അവർക്കല്ലേ കൊള്ളേണ്ടത് എന്നായിരുന്നു അവരുടെ മറുപടി. എന്നുവെച്ചാൽ അഖിൽ പറഞ്ഞത് അവരെ തീരെ ഡിസ്റ്റർബ് ചെയ്തിട്ടില്ല. അതും കൂടി മനസ്സിലാക്കേണ്ടത് ദിയ സന എന്നൊരാൾ ആണ്. കാരണം ഇപ്പോൾ ദിയ സന പറയുന്നത് കേട്ടാൽ അതിൽ വന്ന എല്ലാ പെണ്ണുങ്ങൾക്കും അഖിൽ പറഞ്ഞത് ചുട്ടുപൊള്ളി എന്ന രീതിക്കാണ്. 5: കഴിഞ്ഞ ആറ് വർഷങ്ങളിൽ നടന്ന സീനുകളിലെ ഇരുപതോളം ആളുകൾ ദിയ സനയെ തന്നെ വിളിക്കാൻ എന്താണ് കാരണം? ഇങ്ങനെ ഒരു guilt ദിയ സന എന്നൊരു വ്യക്തി പ്രകടിപ്പിച്ചത് കൊണ്ടാണോ? എവിടെയും ഒരു ഇൻറർവ്യൂ അല്ലെങ്കിൽ ഒരു പോസ്റ്റ് ഈ 20 ആടുകളിൽ ഒരാൾ പോലും ഇട്ടതായി കണ്ടില്ല. 6: ദിയ സന എന്ന വ്യക്തിക്ക് ഈ ഒരു പരിപാടി എത്ര നല്ലളം മനസ്സിലായി എന്നതാണ് അവർ മുന്നോട്ട് പറയുന്ന കാര്യങ്ങൾ. സിബിൻ തുറന്നുപറഞ്ഞത് അവനെ മാനസികമായ വിഷമമുണ്ടാക്കുന്ന രീതിയിലുള്ള ഒരു ഡ്രഗ് അവർ പ്രസ് ക്രൈബ് ചെയ്തിരുന്നു. പക്ഷേ അത് അവനെ തെളിയിക്കാനാവില്ല. കാരണം അവൻ ആ മരുന്ന് എടുത്ത ശേഷം 48 മണിക്കൂറോളം ആണ് ആ വീട്ടിൽ സമ്മർദ്ദം സഹിച്ച് കഴിഞ്ഞത്. ആ മരുന്നിൻറെ എഫക്ട് കഴിഞ്ഞശേഷം ആയിരിക്കണം അവനെ ആ വീട്ടിൽ നിന്നും ഇറക്കിയത്. അങ്ങനെയുള്ള ഒരാളുടെ ശരീരത്തിൽ യാതൊരു രീതിയായ തെളിവുകളും എടുക്കാൻ ആവില്ല. പിന്നെ പെട്ടെന്ന് പുറത്തിറങ്ങി അവനെ ഇവർക്കെതിരെ കേസും കൊടുക്കാനാവില്ല. കാരണം അവൻ കോൺട്രാക്ടിൽ ആണ്. അതും ദിയ സന ചേച്ചിക്ക് മനസ്സിലായിട്ടില്ല. പിന്നെ ഇത്രയും തുറന്നുപറയുന്ന ദിയ സന ചേച്ചി ഒന്നും മനസ്സിലാകുന്നില്ല. മോഹൻലാൽ എന്ന ഒരു വ്യക്തിയെ ഇവിടെ പ്രതി ആക്കുകയാണ് ദിയ സന. അങ്ങേര് ഒരു വ്യക്തിഹത്യ ചെയ്യുന്ന ആളാണെന്ന് വരെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അപ്പോൾ എന്തുകൊണ്ട് അതിനെതിരെ ദിയ സന പ്രതികരിക്കുന്നില്ല. ചെയ്തത് മോഹൻലാൽ എന്ന ഒരു വലിയ വ്യക്തി ആയതുകൊണ്ടാണോ ദിയ സന പ്രതികരിക്കാത്തത്? 7: ദിയ സന പറയുമ്പോൾ ആണ് ഞാനെന്ന ഒരു വ്യക്തിക്ക് eh തോന്നുന്നത്. വളി വിടുന്നതിന് ചിരിക്കുന്നു, വളി വിടുന്നത് മറ്റൊരാൾക്ക് കുറച്ചുനേരത്തേക്ക് അസൗകര്യം ഉണ്ടാക്കും എന്നല്ലാതെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കാറില്ല, പക്ഷേ അതുപോലെയാണോ തുമ്മലിന് നിന്നും തെറിച്ച ചായ കുടിക്കുന്നത്. എന്ത് താരതമ്യം ആണ് ദിയ സന നടത്തുന്നത്. 8: അവസാനം ദിയ ചേച്ചി തോറ്റു, ഉത്തരങ്ങൾ മുട്ടി. മുട്ടിയപ്പോൾ തനിസ്വഭാവം പുറത്തുവന്നു. എവിടെപ്പോയാലും ഇതുതന്നെ ഗതി. അങ്ങനെ മദാമ്മ പക്ക തറ ആവുന്നത് കാണാൻ സാധിക്കുന്നു. മറ്റുള്ളവർക്ക് മര്യാദ കൊടുത്താൽ അല്ലേ അവർ തിരിച്ചും നമ്മൾക്ക് മര്യാദ തരികയുള്ളൂ. എന്നിട്ട് ഇവരാണ് മറ്റുള്ളവരിൽ നിന്നും മര്യാദ പ്രതീക്ഷിക്കുന്നത്. ഇതൊക്കെ ഒന്ന് മാറ്റി പിടിക്കാൻ സമയമായി.
യസ്.. പോയവർ ആണ് ദിയ സന പറഞ്ഞ സ്റ്റെമെന്റിൽ ഉറച്ചു നിൽക്കുന്നത്. അഖിൽ പറഞ്ഞത് bb യിൽ ചില പെണ്ണുങ്ങൾക്ക് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാണ്. അയാൾ പറഞ്ഞ ശേഷം 3 പെണ്ണുങ്ങൾ അവർക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞപ്പോൾ ആ പെണ്ണുങ്ങൾക്ക് വേണ്ടി ഇവർ എന്ത് ചെയ്തു. അങ്ങനെ ഒന്ന് നടന്നോ എന്നുപോലും ഇവർ അന്വേഷിച്ചോ.... എന്നിട്ട് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയാണ് പോലും 😄
സുന പെട്ട്.. മുല്ലപ്പൂവിനെ വെളുപ്പിക്കാൻ വന്നതാണ്😂 എല്ലാത്തിനെയും നിസ്സാര വൽക്കരിച്ച മുല്ലപ്പൂ ചെയ്തത് ശരിയാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു പക്ഷേ ചീറ്റിപ്പോയി 😢 ഇവരൊക്കെ സീസൺ വണ്ണിൽ എന്താണ് കാട്ടിക്കൂട്ടിയത് എന്ന് എല്ലാവരും കണ്ടതാണ്😢
ഇവിടെ കാര്യങ്ങൾ simple ആണ് 1:പൈസക്ക് വേണ്ടി bigboss നടത്തുന്നു 2: പൈസക്ക് വേണ്ടി ഇവർ ഇന്റർവ്യൂ നടത്തുന്നു 3:അതെ paisenn ഒരു പങ്ക് വാങ്ങി ഇവൾ ഇന്റർവ്യൂ കൊടുക്കുന്നു 4:rohan പൈസക് വേണ്ടി അവന്റെ ജോലി ചെയ്യുന്നു (പക്ഷെ സംസാരിക്കുന്ന കാര്യങ്ങൾ പക്കാ ആണ് ✨) 5: ഒരു പണിം ഇല്ലാത്ത കൊറേ എണ്ണം ഒരുത്തി തുമ്മിയതിനെ പറ്റിയും ഒരുത്തൻ 🌬️ വിട്ടതിനേം പറ്റിയും കണ്ടോണ്ടിരിക്കുന്നു എന്റെ അഭിപ്രായം 24 hours um റെക്കോർഡിങ് ആണെന്ന് അറിഞ്ഞോണ്ടും എന്ത് കാണിച്ചാലും അത് മറ്റുള്ളവർ കാണും എന്നറിഞ്ഞു കൊണ്ടും ആണ് അവരൊക്കെ bigboss ലേക്ക് പോയതും per day വെച്ച് നല്ല പൈസ വാങ്ങുന്നതും ബാക്കി പറയാനുള്ള mood poi bye... 🫤
rohan bro ക്ക് നല്ല കലിപ്പ് വരുന്നുണ്ട്.. അദ്ദേഹത്തെ കണ്ടാൽ അറിയാൽ ചെറിയ രീതിയിൽ body vibrations or movements ഉണ്ട് it means Adrenaline rush എന്നാണ്... എന്നിട്ടും ഒട്ടും തന്നെ തൻ്റെ ക്ഷേമയുടെ അതിര് വിടാതെ നിന്ന rohan bro നിങ്ങൽ 🔥 fire ആണ് 🗿🗿🗿💯😁
ദിയ സന ഈ ഇന്റർവ്യൂ ഇരുന്നു കണ്ടോളണേ..... 🙏🏻. പറഞ്ഞു വന്നപ്പോൾ ദിയക്ക് തന്നെ തോന്നി താൻ ഒരു side പിടിച്ചു പോകുന്നുണ്ടല്ലോ ന്ന്. അത് മറച്ചു പിടിക്കാൻ കിടന്ന് ഉരുണ്ടതാ... പക്ഷേ ഒത്തില്ല. രോഹൻ 👏🏻.
നല്ല പ്ലാനിങ്, നല്ല ആക്ടിങ്, നമ്മ ടീം വർക്ക്, ആ തെറിപറഞ്ഞതൊക്കെ പ്ലാനിങ് ആയിരുന്നുവെന്ന് ആർക്കും മനസിലായില്ല... "ഒത്തില്ല"😃😄😅😎 അടുത്ത ഭാഗം കാണാൻ മറക്കല്ലേ... 😎😎😎
Diya just because you are getting bullied does that mean if some lady came forward and told Akhil about her mistreatment. Akhil should not say the truth??? Aren’t you an activist??? Face those bullies head on.
ജാസ്മിനെ വിമർശിച്ചുകൊണ്ട് youtubers എന്തെങ്കിലും പറഞ്ഞാൽ അവരെ തെറിയും ഭീഷണിപ്പെടുത്തുന്ന, മറ്റുള്ളവരെ സൈബർ അറ്റാക്ക് ചെയ്യുന്നു ടോക്സിക് മുല്ല 𝗔𝗿𝗺𝘆 യുടെ main കണ്ണിയാണ് ചേച്ചി 😂😂... ചേച്ചി വിളിച്ച തെറിയിൽ വലിയ അതിശയം ഒന്നുമില്ല 😂😂😂😂
ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ വിളിച്ചു വരുത്തി അവരെ വ്യക്തി പരമായി ആക്രമിച്ചും വികലമായി ചിത്രീകരിച്ചും അവരുടെ വാക്കുകള്‍ വളച്ചൊടിച്ചും അവര്‍ പറയാത്ത കാര്യങ്ങള്‍ അവരുടെ വായില്‍ തിരുകിയും അവരെ പ്രകോപിപ്പിച്ചും അവരില്‍ നിന്ന്‍ ഇത്തരം പ്രതികരണങ്ങള്‍ നേടിയെടുത്തു "കണ്ടന്റ് " ഉണ്ടാക്കി ബിഗ് ബോസ് മാതൃക അനുകരിച്ചു കാശ് ഉണ്ടാക്കാന്‍ നടക്കുന്ന ഒരു നാലാം കിട അവതാരകന്‍ . ഇവന്റെ വീഡിയോകള്‍ക്ക് താഴെ വന്നു കൊറേ എണ്ണം " ഹോ ഇവന്‍ അടുത്ത സീസണില്‍ ബിഗ് ബോസില്‍ ഉണ്ടെങ്കില്‍ മലത്തിയേനെ " എന്ന് നിലവിളിക്കുന്നത് പതിവ് കാഴ്ചയാണ് .ആളുകളെ വിളിച്ചു വരുത്തി അവരെ അവഹേളിച്ചു കണ്ട്നറ്റ് ഉണ്ടാക്കി റീച്ച് കൂട്ടുന്നത് എന്തോ മഹാ കാര്യം ആണെന്ന് കരുതുന്ന കൊറെയെണ്ണം ആണ് ഇതൊക്കെ എന്തോ വലിയ കാര്യം എന്നോണം വാഴ്ത്തുന്നത് .ഒരുപക്ഷെ ഇവന്റെ ലക്ഷ്യവും ബിഗ് ബോസ് തന്നെയാവണം .സിബിനോടും ഇപ്പൊ ദിയയോടും അവര്‍ പ്രകോപിതരായപ്പോള്‍ " ഇത് ബിഗ് ബോസ് അല്ല " എന്നിവന്‍ പറയുന്നുണ്ട് .ബിഗ് ബോസിലെ ആളുകളെ വിളിച്ചിരുത്തി അവരെ ഉത്തരം മുട്ടിച്ചു അവരെക്കാള്‍ സമര്‍ത്ഥന്‍ ആണ് താനെന്നു സ്ഥാപിക്കുകയാവും ഉദ്ദേശ്യം .ഇവന്റെ ഒരു പ്രകോപനത്തിലും വീഴാതെ ചിരിച്ചു കൊണ്ട് നിന്ന ഗബ്രിയാണ് മിടുക്കന്‍.ഗബ്രിയെ വെച്ച് അധികം റീച്ച് ഉണ്ടാക്കാന്‍ ഇവന് കഴിഞ്ഞില്ല.അഭിമുഖത്തിനു പോകുന്നവര്‍ ഇത്തരം ആളുകളുടെ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കിയിരിക്കണം .
നീ അഖിൽ പറഞ്ഞതുപോലെ പറയു നിന്റെ വകയായി ഒന്നും കൂട്ടിച്ചേർക്കാൻ നിൽക്കണ്ട അഖിൽ പറഞ്ഞത് എന്താണെന്നു ഈ സമൂഹം വളരെ വ്യക്തമായി കേട്ടതും മനസ്സിലാക്കിയതുമാണ് അതിലൊന്നും നിങ്ങൾ പറഞ്ഞ രീതിയിൽ അഖിൽ പറയുന്നത് കേട്ടിട്ടില്ല
പോയവർക്ക് ഒരു പേടി ഉള്ളത് കൊണ്ടാണ് പോകാത്തവരെക്കൂടി കൂട്ട് പിടിക്കുന്നത്. കുത്തിത്തിരിപ്പ് ഉണ്ടാക്കി അവരെ ഇളക്കി വിടും.. നിങ്ങളെയാണ് അഖിൽ ഉദ്ദേശിച്ചത് എന്ന് പറയും . അത് കേട്ടപാതി കേൾക്കാത്ത പാതി ബാക്കി ഉള്ളവർക്ക് കുരു പൊട്ടും.. ഇതാണ് ഇപ്പൊ നടക്കുന്നത് 😄🤣🤣
ഈ rohante ഇന്റർവ്യൂയിൽ എപ്പോളും ലാസ്റ്റ് ഇത്പോലെ പ്രശ്നം ഉണ്ടാക്കണം ആയിരിക്കും അല്ലെ... എനിക്കു എപ്പോളും ഇതു ജനങ്ങളെ പറ്റിക്കാൻ വേണ്ടി എടുക്കുന്ന പോലെ തോന്നും
Even I felt the same this Anchor purposefully provoked her.. Diya paranjath Jasmin de unhygienic behaviour criticise cheiyatha janangal jinto de fart cheiyth thamasha aayitu eduthu..ithhaan aval udeshichath
Bigboss ഇല് അവർക്ക് ഇഷ്ടമുള്ള കോൺടെന്റ് അവര് കൊടുക്കും അത് അവരുടെ സൗകര്യo അതൊക്കെ എഗ്രിമെന്റ് എഴുതി sign ചെയ്യിച്ചിട്ടാണ് അതിനുള്ളിലേക്ക് കേറ്റി വിടുന്നതിന് അല്ലാതെ തന്നെപോലെയുള്ള അവരാതങ്ങളെ വെളുപ്പിക്കലാണോ അവരുടെ ജോലി. ... കാശ് കൃത്യമായി തന്നില്ലേ. ..😂😂 30:46
ഇവൾ ദേശ്യ പെട്ടപോൾ അവൾക് അഹങ്കാരം അഖിൽ ഇന്നലെ ദേഷ്യ പേട്ടപോൾ anchorinu അണ്ണാക്കിൽ കൊടുത്തു എന്നായി അപ്പോൽ തന്നെ മനസ്സിലായി സ്ത്രീകൾ എന്നത് എന്തും ആണുങ്ങൾക്ക് പറയം.എന്നത് ഇപ്പോളത്തെ ജനറേഷൻ mariyyitonnumn illa ഇല്ല സ്ത്രീ എന്നും അടുക്കൽ പണികും വിളമ്പനും മാത്രം നില്കാവ് എന്ന് ആണ് അതുകൊണ്ടലെ അൻസിബ സപ്പോർട്ട് കൂടിയെ
സത്യമാണോന്ന് അറിയില്ല... Diya sana ബിഗ്‌ബോസിലേയ്ക്ക് contestants നെ select ചെയ്യുന്ന ടീം member ആണെന്ന് ചാനലിൽ work ചെയ്യുന്ന ഒരാൾ പറഞ്ഞിട്ടുണ്ട്... അതുകൊണ്ടായിരിക്കും മാരാർ ഉന്നയിച്ച ആരോപണങ്ങൾ കേട്ട് ഇവൾക്ക് പൊള്ളിയത്...ആളുകളെ select ചെയ്തിട്ട് കമ്മിഷൻ വാങ്ങുന്ന പരിപാടിചെയ്യുന്ന ആളുകളെ ഏഷ്യാനെറ്റ് ഈ ടീമിൽ നിന്ന് പുറത്താക്കണം.. മുമ്പ് പേർളി ശ്രീനിഷ് റിലേഷൻഷിപ് എതിർത്തു പേർളിയെ കോർണർ ചെയ്തു അറ്റാക്ക് ചെയ്തവൾ ഇപ്പോ ജാസ്‌മിനെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്നതിന് പിന്നിൽ എന്തോ ഉണ്ട്
Jasmine nde karyathil ath enikku..thonnunnilla..mathramalla aa kuttiyod pavam thonnunnu..Karanam content kodukkunnavare avar focus cheyyum.. athinu mattu pr teams kodukkunna vishadeekaranm kond Jasmine nde life threatening cheyyunnu..pavam
@@sneharanjith8309 ഉപ്പുതിന്നെങ്കിൽ വെള്ളം കുടിക്കണം... ആദ്യം സായി പുറത്തു നെഗറ്റീവ് ആണെന്ന് hint കൊടുത്തു, പിന്നീട് wild കാർഡ്സ് വന്നു ഉളുപ്പുണ്ടോന്ന് ചോദിച്ചു, അതിന് ശേഷം ലാലേട്ടൻ ഒരു weekend എപ്പിസോഡിൽ മൊത്തം തുറന്ന് പറഞ്ഞു, എന്നിട്ടും gabri gabri എന്നും പറഞ്ഞു മണപ്പിച്ചു നടന്നു, പുറത്ത് നെഗറ്റീവ് ആയാൽ പ്രശ്നമില്ല എന്നാണ് ജാസ്‌മിൻ പറഞ്ഞത്
@@funnycat1551 that's ok dude..but athinde peril director m aayi connection..Ella x m vannu kootta aaropanm athokke I felt bad..thettu pattathavarayi aara ullath? Kallu eriyan uogyatha ullavar aarokkeyanu?
Exactly.. yee anchor de maximum Diya ye irritate cheiyaan aan nokiye.. last question de answer dia thannu enittum irritate cheiythu cheiythu athh thirichum marachum ittu atlast aval burst out aayi
ജാസ്മിന്റെ സ്വന്തം ആളാണ് ദിയ.. എല്ലാത്തിനും ചുക്കാൻ പിടിക്കുന്ന ഇവർ ജാസ്മിൻ ജിന്റൊക്ക് എതിരെ വംശീയ അതിക്ഷേപം ചെയ്തപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ല... ന്യായത്തിന്റെ ഭാഗത്തു ആയിരുന്നേൽ നിങ്ങൾ ജാസ്മിൻ എന്നാ personality പോയിട്ടു character ഇല്ലാത്ത ജാസ്മിനെ സപ്പോർട്ട് ചെയ്യില്ലാരുന്ന്. അപ്പോൾ താങ്കൾ സമൂഹത്തിൽ പിന്നെ എന്തിനാണ് കിടന്നു അലക്കുനെ!!!🙏
*അവർ അത്രയും തെറി വിളിച്ചിട്ടും ദേഷ്യം control ചെയ്ത് പിടിച്ചിരുന്ന Rohan ആണ് എന്റെ hero* 😘🔥🔥
Kachara suna
❤❤
TRUE GOOD JOB ROHAN
Script Aanu Mone Ithokke 😂😂 Channelinu Views Aanu Vendathu.
Sad Reality is If Rohan Said anything against her then Diya Sana would play the WOMAN CARD and say that "he verbally abused a lady" or "gave rpe threat to her". And then police will definitely take action against Rohan. *But here nothing would happen to daya Sana despite she verbally abused Rohan* .
പാവം വലിയ weight ഒക്കെ ഇട്ട് ഇന്റർവ്യൂ തുടങ്ങിയതായിരുന്നു. പക്ഷെ അവസാനം തനി സ്വരൂപം പുറത്തു വന്നു🤣
All credit goes to Rohan👏
TRUE ,HER TRUE FACE CAME OUT.
എന്തിന്നു രണ്ടാളും സൂപ്പർ ആയിട്ട് ആക്ട് ചെയ്തു 🤣🤣🤣 റീച് കൂട്ടാൻ ഉള്ള ഉടായിപ്പ് ആ ചാനലിൽ വർക്ക് ചെയ്യുന്നവർ പറഞ്ഞതാണ്.. ഇതു കണ്ടാൽ ആർക്കും മനസ്സിലാകും അല്ലെങ്കിൽ അവൾ ചൂടാവുന്ന ഭാഗം മാത്രം ഒന്ന് കണ്ടു നോക്കു 🤣🤣🤣
Onnu podo@@anilagireeshgireesh4556
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല
@@anilagireeshgireesh4556 Onnu podo. Nee theliyikku ennittu comment idu
Rohan is selected for BB7😂
🤣🤣
അവിടെ ചെന്ന് കഴിയുമ്പോൾ sai നെ പോലെ ആയാലോ 😂
അവിടെ ചെന്ന് കഴിയുമ്പോൾ സായിയെ പോലെ ആയാലോ 😂😂
Bb 7venda..6kondu mudinju naari potte
Ys 😂😂
ഈ ഒരൊറ്റ ഇന്റർവ്യൂ കൊണ്ട് ഒരു കാര്യം മനസിലായി = യഥാർത്ഥ gamer രോഹൻ ആണ് 🤣
Ys
Ys
എനിക്ക് ഒരു കാര്യമാണ് ഇഷ്ടമായത് . ദിയ ഇത്രയൊക്കെ ചാടി കളിച്ചിട്ടും ഇരുന്ന സ്ഥലത്തിന്ന് ഏഴുനില്കാതെ സ്വന്തം നിലപാടിൽ ഉറച്ചു നിന്ന രോഹൻ ആണ് മാസ്സ് 🔥🔥
റോഹൻ താങ്കൾ വളരെ വ്യക്തമായി പോയിന്റ് പിടിച്ചു നിന്നു.... ഓരോ നിമിഷവും നിലപാട് മാറ്റി മാറ്റി മാറ്റി പറഞ്ഞു നിന്ന ദിയയുടെ കള്ളത്തരത്തെ വളരെ കൃത്യമായി ചൂണ്ടികാട്ടികൊണ്ട് ആ ലൂപ്പിൽ അവരെ കൃത്യമായി നിർത്തി വെള്ളം കുടിപ്പിച്ചു.... Excelent work.!
ഉത്തരം ഇല്ലാതെ ആവുമ്പോൾ തെറി പറയുന്നത് ഇത്തരത്തിൽ നിലപാട് ഇല്ലാത്തവരുടെ മനോവികാരം ആണ്....
😅
😂😂
Yes ജാസ്മിന്റെ അതെ സ്വഭാവം തോക്കുമ്പോൾ വികാരം കൊള്ളുക
Bro subscribe aaki😂❤
@@vijiss1621u said it crrct👍👍 same jasminte athe standard ulla Pennu ivalum. Jasmine polenne statements maati maati parayuem cheyyunnu
ദിയ സുന ഒക്കെ ജീവിച്ചിരിപ്പുണ്ട് എന്ന് ആരേലും അറിയാൻ വരെ അഖിൽ മാരാർ എന്ന പേര് വേണ്ടി വന്ന് 😂😂🤣
Sathyamm.....evdn pongi varn ee items 😂
അവൻ കാരണമാണ് ഇവിടെ പെണ്ണുങ്ങൾ ജീവിച്ചിരിക്കുന്നത് എന്നും കൂടി കേട്ടു. ആണോടെ 🤣🤣🤣
😂😂
സത്യം 👍👍👍👍
Marala geevichirippundu ennu robin karanam arinju 😅😅😅pottiya season rayavu
ഇവളൊക്കെ നല്ലത് പോലെ സംസാരിയ്ക്കുന്നവരെ കണ്ടിട്ടില്ല. ഇപ്പൊ പെട്ടു. മിടുക്കൻ
ഏതാ ഈ ചെറുക്കൻ... ഇവൻ ആള് കൊള്ളാലോ 🥰
ഒത്തു ഒത്തു 😂😂😂😂 പൊന്നു രോഹാ... ഫാൻ ആക്കി കളഞ്ഞല്ലോ മുത്തേ 😍🔥🔥❤️❤️😘😘😘
ജാസ്മിൻ army പ്രസിഡന്റ്, ജസ്‌മിന് ഈ സീസണിൽ പറ്റിയ ഏറ്റവും വെല്യ അബദ്ധമാണ് PR work ഇവളെ ഏല്പിച്ചത് 😂
ജാസ്മിൻ ന്റെ അതെ quality ഉള്ളവളെ അല്ലെ ഏല്പിക്കാൻ പറ്റൂ 😂
Jasmin ❤❤
@@Heavenly7366 red colour love vekkaruth white colour ozhich bhakki colour avalkk arappanu
@@Heavenly7366Jasmin ♥️
😂😂😂😂
ഈ interview മുഴുവൻ കണ്ടു, ഒരു കാര്യം എനിക്ക് മനസിലായി "മാടമ്പി " മാരാർ അല്ല അത് diya ആണ് 🙄🙄
ജാസ്മിന്റെ P R ഹെഡ് ആവാൻ ഇതിൽ കൂടുതൽ എന്ത് യോഗ്യത ആണ് വേണ്ടത് .,. ഹൗ ബല്ലാത്ത ജാതി...🙏
🤣🤣🤣🤣
😁😁
ജാസ്മിൻ പുറത്ത് വന്നാൽ rohan തന്നെ ഇന്റർവ്യൂ ചെയ്യണം എന്നുള്ളവർ.... 😊😁😁
ദിയ സനക്ക് സ്വന്തം കമ്യൂണിറ്റി ആയ ജാസ്മിൻne സപ്പോർട്ട് ചെയ്യുന്നത് ഒരു പച്ചയായ സത്യം
ങാ..രണ്ടാളും മഹല്ലിലെ ഇമാമിന്റെ മക്കളാണ്
ഒഞ്ഞു പോയെടാ വർഗീയവാദീ
ഇപ്പോൾ എനിക്ക് ഉറപ്പായി ഇവൾ തന്നെയാണ് ജാസ്മിൻ pr 😂 ജാസ്മിനെ തൊട്ടപ്പോൾ ചേച്ചിക്ക് സഹിക്കുന്നില്ല
ഹായ് രമണി പി.ആർ വളിയൻ
@@ammuammoos2023hai Jasmin PR
😂😂
Dilsha, reneesha, jasmin pr head 😁. Combo പിടിക്കാൻ പറഞ്ഞു വിട്ടിട്ട് പുറത്ത് combo വോട്ട് പിടിക്കലാണ് ഈ സ്ത്രീയുടെ പണി. കുറെ നാണവും മാനവും ഇല്ലാത്ത കൂട്ടങ്ങൾ ഓടിനടന്ന് പോസ്റ്റ് കമെന്റ് ഇടാനുണ്ട് 😂
രോഹൻ രണ്ട് ചോദ്യം ചോദിച്ചപ്പോൾ പോലും പിടിച്ചു നിൽക്കാൻ പറ്റാത്ത ദിയ സുന അഖിൽ മാരാരിന്റെ മുന്നിൽ എങ്ങാനും ഒരു സംവാദത്തിന് ചെന്ന് ഇരുന്നാൽ വടിച്ചെടുക്കേണ്ടി വരും 😂😂🔥
അങ്ങനെ നേർക്ക് നേരോന്നും വരില്ല.... അതിന് ധൈര്യം വേണം.. ഇത് വെറുതെ വായിട്ടലക്കാൻ മാത്രം പറ്റും...
😂😂😂
Sathyam
Akhil orikkalum Diya sana yude munpil varilla . Diya you tube Diya Akil nu ethire 3-4 video ittu Akil thirichu oru video polum ittittilla. Diya sana kk ethire parayan Akil nu dayram illa
🤣🤣🤣🤣🤣🤣🤣🤣🤣
ദിയ സന വൈലൻറ് ആയി റിയാക്ട് ചെയ്തു.. ബട്ട് റോഹൻ ഇരിക്കുന്നിടത്തു നിന്ന് അനങ്ങാതെ റിയാക്ട് ചെയ്തു... റോഹൻ അടിപൊളി ❤️❤️❤️
Rohanഎടാ മോനെ... നീയാണ് ഹീറോ... മോസ്റ്റ് വാണ്ടഡ് ഗെയിംമർ 👍👍
ദിയ സന നല്ല രീതിയിൽ ആണ് ആദ്യം സംസാരിച്ചത് പിന്നീട് രോഹൻ അവരെ നല്ലപോലെ ദെഷ്യം പിടിപ്പിക്കുന്നുണ്ട്
am njannnai
അഖിൽ ഒരിക്കലും മെഴുകില്ല... എന്ത് പറഞ്ഞിട്ടുണ്ടെങ്കിലും അതിനു കൃത്യമായ തെളിവുകളും ഉണ്ടാവും... അത് മാരാർ ആണ്... 🔥🔥🔥
Areyum amithamay viswasikkaruth
എന്നിട്ട് ആരാണ് പ്രതികൾ എന്ന് ഒന്ന് പറയാത്തത് എന്താ😂.ഫുൾ ഉടായിപ്പ് ആണ് മാറാല
അടുത്ത ഒമർ ലുലു case ഇൽ നടി ആരാണെന്നു ദിയ ശോഭ പ്രമുഖ നടിമാർ ആരെന്നു പറഞ്ഞോ 🤣🤣വെറുതെ news കേട്ടാൽ പോരാ ഒമർ പീഡിപ്പിക്കാൻ ശ്രമിച്ച നടി ആരാണെന്നു അറിയണം.... എല്ലാ സ്ത്രീകൾ നടികൾ ഇപ്പോ ഇറങ്ങിയാലോ 😌🙄അവരുടെ സമൂഹത്തിനു ഇതൊരു പ്രശ്നം ആണ്.. എന്നാലും ആരെയാകും ഒമർ പീഡിപ്പിക്കാൻ ശ്രമിച്ചേ
ബ്രോ അഖിൽ മാരാർ പൊള്ളി ആണ് എന്നാൽ അയാള് അപ്പി ഇട്ടാൽ അത് ഔഷധം ആണ് പറഞ്ഞു കഴിക്കണ അന്ധം ഫെൻ ആവരുത്
Athe athe purath aarodum parayanum kaanikkan pattatha theliv . Avanum vatta avane support cheyyana ninnepole olla vanagalkkum vatta
Diya എല്ലാസീസണിലും ഇടപെടുന്നുണ്ട്.ഇവരാണ് ജാസ്മിൻ്റെ PR ഏറ്റെടുത്തിരിക്കുന്നത് എന്ന് തോന്നുന്നു.
തോന്നലല്ല.. Correct ആണ് 👍👍
Diya anu jasminte parents drop cheythe ennu paranjitundu
Yes, one trans women also pr .jas will get votes for their groups
Annu Ithupole ullathuggal entha paraya 😂
Njanum ithi thanne ya chindhiche
ചങ്കൂറ്റമുള്ള ഒരു anchorine ആദ്യമായി കാണുകയാണ്❤❤
മുൻപ് വീണയുടെ ഇന്റർവ്യൂ വിൽ തെറിവാക്ക് പറഞ്ഞ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിൽ ഈ ഇന്റർവ്യൂയുടെ പേരിൽ ദിയ സനക്കെതിരെയും കേസെടുക്കണം
Diya Sana paranjath last vare shariyayirunnu., but last provoke aayi bad words use cheyyaruthayirunnu.
Athe actually avasanm vare paranjathu valare nannaytanu but avasanm ellam poy … fully provek ay .. athu athrem nerathe nalla interview nte mode thanne mari . Rohan provoked akiyathayum thonni edayk.
Exactly Rohan was trying to provoke her. He was twisting every single sentence she spoke. Who knows, this could be staged as well.
സീസൺ ഫസ്റ്റ് കണ്ട അന്ന് തൊട്ടേ ഈ കെട്ട സാധനത്തിനെ ഇഷ്ടമില്ല.. ഒരു മാറ്റവുമില്ല... 🤮🤮🤮
👍🏼👍🏼👍🏼
സത്യം, ഇവളെ കാണുമ്പോൾ എനിക്ക് ദേഷ്യം വരും
Pallinte otta... Adachu
ഇവളെ പോലെത്തെ നെ ഒക്കെ എന്താ പറയുക. അവൾ പറയുന്നതാ എല്ല ശരി😅
വെമ്പായം ഷിജിന 😂
മൂക്കള Army ടെ president സന ചേച്ചി പൊളിഞ്ഞു 😂😂
പൊളിച്ച് കയ്യിൽ കൊടുത്ത റോഷന് കയ്യടികൾ 👏👏
രോഹൻ, അവൾക്ക് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുവാണ് കാര്യമാക്കണ്ട. 👍👍 keep going
Diya Sana × Jasmine Ambo Poli Combo...
2inum Same Vibe.........
😅😅😅😅
1: അഖിൽ പറഞ്ഞ സ്റ്റേറ്റ്മെൻറ് എല്ലാവർക്കും അറിയുന്നതാണ്. അയാൾ പറഞ്ഞിട്ടുള്ളത്, ഒരു വ്യക്തിക്ക് എതിരെയാണ്. അതിൽ പോയ രണ്ടോ മൂന്നോ സ്ത്രീകൾ എന്നും അയാൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ലക്ഷ്യബോധത്തോടെ ആണ് അവരെ അതിലേക്ക് ചേർത്തത് എന്നാണ് അഖിൽ പറഞ്ഞിട്ടുള്ളത്. പക്ഷേ ദിയ സന ഏതു ഭാഷയാണ് മനസ്സിലാക്കിയത് എന്നത് അവർക്ക് മാത്രമേ മനസ്സിലാവൂ.
2: അഖിൽ ആരാണ് എന്ന് ദിയ സനയുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ട ആവശ്യമുണ്ടോ? അഖിൽ ഒരു contestant മാത്രമല്ല അതിലെ വിജയി കൂടെയാണ്. ദിയ സന ബിഗ് ബോസ് ഹൗസിൽ ഉള്ളപ്പോൾ കമ്മ്യൂണിറ്റിയിലെ ഒരു വ്യക്തി തന്നെ വന്ന അവർ തികച്ചും ഫേക്ക് ആണെന്നും അവർ പറയുന്നതല്ല അവർ ചെയ്യുന്നതെന്നും ഷോയിൽ തന്നെ പറഞ്ഞതാണ്. മാത്രമല്ല ദിയ സന ഷോയിൽ പകുതിയിൽ തന്നെ പുറത്താക്കപ്പെട്ടവർ ആണ്. അപ്പോൾ യോഗ്യത കൂടുതൽ ആർക്കാണ്?
3: ദിയ സന എന്ന ഈ വ്യക്തി ആദ്യത്തെ ബിഗ് ബോസ് സീസണിൽ വരുമ്പോൾ അവർ ഒരു കമ്മ്യൂണിറ്റിയെ പ്രമോട്ട് ചെയ്താണ് വന്നത്. ആ കമ്മ്യൂണിറ്റിയിൽ ബോഡി ഷേവിങ്ങ് ഇല്ല ജെൻഡർ ബയാസ് ഇല്ല എന്നത് ഒരു വലിയ സംഭവമാണ്. പക്ഷേ ദിയ സന ഓരോ തവണയും അഖിലിനെ കുറിച്ച് പറയുമ്പോൾ അയാൾ ഒരു പുരുഷനാണ് അയാളുടെ ബോഡി സ്ത്രീകൾക്ക് എതിരെയുള്ള രീതിയിലാണ് അയാൾ പ്രദർശിപ്പിക്കുന്നത് അയാളുടെ gestures എന്നൊക്കെ പറയുമ്പോൾ ഇവർ എത്ര ഡബിൾ സ്റ്റാൻഡേർഡ് ആണ് എന്ന് മനസ്സിലാക്കാം.
4: ഈ സീസണിൽ തന്നെ വന്ന ഒരു സ്ത്രീയായിരുന്നു ശരണ്യ. അവരോട് ഒരു അഭിമുഖത്തിൽ ഇതേ രീതിയിൽ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. അപ്പോൾ അവർ കൊടുത്ത ചുട്ട മറുപടി അത് സ്ത്രീത്വത്തെ തുറന്നു കാണിക്കുന്നു. ആരെയാണോ പറഞ്ഞത് അവർക്കല്ലേ കൊള്ളേണ്ടത് എന്നായിരുന്നു അവരുടെ മറുപടി. എന്നുവെച്ചാൽ അഖിൽ പറഞ്ഞത് അവരെ തീരെ ഡിസ്റ്റർബ് ചെയ്തിട്ടില്ല. അതും കൂടി മനസ്സിലാക്കേണ്ടത് ദിയ സന എന്നൊരാൾ ആണ്. കാരണം ഇപ്പോൾ ദിയ സന പറയുന്നത് കേട്ടാൽ അതിൽ വന്ന എല്ലാ പെണ്ണുങ്ങൾക്കും അഖിൽ പറഞ്ഞത് ചുട്ടുപൊള്ളി എന്ന രീതിക്കാണ്.
5: കഴിഞ്ഞ ആറ് വർഷങ്ങളിൽ നടന്ന സീനുകളിലെ ഇരുപതോളം ആളുകൾ ദിയ സനയെ തന്നെ വിളിക്കാൻ എന്താണ് കാരണം? ഇങ്ങനെ ഒരു guilt ദിയ സന എന്നൊരു വ്യക്തി പ്രകടിപ്പിച്ചത് കൊണ്ടാണോ? എവിടെയും ഒരു ഇൻറർവ്യൂ അല്ലെങ്കിൽ ഒരു പോസ്റ്റ് ഈ 20 ആടുകളിൽ ഒരാൾ പോലും ഇട്ടതായി കണ്ടില്ല.
6: ദിയ സന എന്ന വ്യക്തിക്ക് ഈ ഒരു പരിപാടി എത്ര നല്ലളം മനസ്സിലായി എന്നതാണ് അവർ മുന്നോട്ട് പറയുന്ന കാര്യങ്ങൾ. സിബിൻ തുറന്നുപറഞ്ഞത് അവനെ മാനസികമായ വിഷമമുണ്ടാക്കുന്ന രീതിയിലുള്ള ഒരു ഡ്രഗ് അവർ പ്രസ് ക്രൈബ് ചെയ്തിരുന്നു. പക്ഷേ അത് അവനെ തെളിയിക്കാനാവില്ല. കാരണം അവൻ ആ മരുന്ന് എടുത്ത ശേഷം 48 മണിക്കൂറോളം ആണ് ആ വീട്ടിൽ സമ്മർദ്ദം സഹിച്ച് കഴിഞ്ഞത്. ആ മരുന്നിൻറെ എഫക്ട് കഴിഞ്ഞശേഷം ആയിരിക്കണം അവനെ ആ വീട്ടിൽ നിന്നും ഇറക്കിയത്. അങ്ങനെയുള്ള ഒരാളുടെ ശരീരത്തിൽ യാതൊരു രീതിയായ തെളിവുകളും എടുക്കാൻ ആവില്ല. പിന്നെ പെട്ടെന്ന് പുറത്തിറങ്ങി അവനെ ഇവർക്കെതിരെ കേസും കൊടുക്കാനാവില്ല. കാരണം അവൻ കോൺട്രാക്ടിൽ ആണ്. അതും ദിയ സന ചേച്ചിക്ക് മനസ്സിലായിട്ടില്ല. പിന്നെ ഇത്രയും തുറന്നുപറയുന്ന ദിയ സന ചേച്ചി ഒന്നും മനസ്സിലാകുന്നില്ല. മോഹൻലാൽ എന്ന ഒരു വ്യക്തിയെ ഇവിടെ പ്രതി ആക്കുകയാണ് ദിയ സന. അങ്ങേര് ഒരു വ്യക്തിഹത്യ ചെയ്യുന്ന ആളാണെന്ന് വരെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അപ്പോൾ എന്തുകൊണ്ട് അതിനെതിരെ ദിയ സന പ്രതികരിക്കുന്നില്ല. ചെയ്തത് മോഹൻലാൽ എന്ന ഒരു വലിയ വ്യക്തി ആയതുകൊണ്ടാണോ ദിയ സന പ്രതികരിക്കാത്തത്?
7: ദിയ സന പറയുമ്പോൾ ആണ് ഞാനെന്ന ഒരു വ്യക്തിക്ക് eh തോന്നുന്നത്. വളി വിടുന്നതിന് ചിരിക്കുന്നു, വളി വിടുന്നത് മറ്റൊരാൾക്ക് കുറച്ചുനേരത്തേക്ക് അസൗകര്യം ഉണ്ടാക്കും എന്നല്ലാതെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കാറില്ല, പക്ഷേ അതുപോലെയാണോ തുമ്മലിന് നിന്നും തെറിച്ച ചായ കുടിക്കുന്നത്. എന്ത് താരതമ്യം ആണ് ദിയ സന നടത്തുന്നത്.
8: അവസാനം ദിയ ചേച്ചി തോറ്റു, ഉത്തരങ്ങൾ മുട്ടി. മുട്ടിയപ്പോൾ തനിസ്വഭാവം പുറത്തുവന്നു.
എവിടെപ്പോയാലും ഇതുതന്നെ ഗതി. അങ്ങനെ മദാമ്മ പക്ക തറ ആവുന്നത് കാണാൻ സാധിക്കുന്നു. മറ്റുള്ളവർക്ക് മര്യാദ കൊടുത്താൽ അല്ലേ അവർ തിരിച്ചും നമ്മൾക്ക് മര്യാദ തരികയുള്ളൂ. എന്നിട്ട് ഇവരാണ് മറ്റുള്ളവരിൽ നിന്നും മര്യാദ പ്രതീക്ഷിക്കുന്നത്.
ഇതൊക്കെ ഒന്ന് മാറ്റി പിടിക്കാൻ സമയമായി.
റോഹൻ പൊളിച്ചു മോനെ അവൾ ശരിക്കും ഉത്തരംമുട്ടി
Aa ബെസ്റ്റ് ആളെ ആണ് ഇന്റർവ്യൂ cheyyunnadu.... വേറെ ആരെയും കിട്ടാത്തോണ്ടാണോ...
Yes😂
Athe
😂
നിന്നെ nalalariyumo എങ്കിൽ nee പോയി interviewk irik
@@HanaIchuz naalaalarinjal mathram madiyo... Korchengilum bodam ulla ale vende interview cheyyan
സുന ചേച്ചി ഡബിൾ സ്റ്റാൻഡ് അല്ല ട്രിപ്പിൾ സ്റ്റാൻഡ് ആണ്?😂 കരിഞ്ഞ മത്സ്യകന്യക എന്ന റേസിസം നിറഞ്ഞ വാക്ക് ഉപയോഗിച്ച ബ്യൂട്ടി ബ്ലോഗർ ആണ് ചേച്ചിയുടെ ഹീറോ🎉
😅😅😅😅
ഹായ് രമണി പി.ആർ
രമണി ന്റെ അനിയൻ ആണോ 😂
@@faizu5615n
🤭🤭
33:32 reel kandu vannavarkk. Thank me later ❤
ഏതാണ് ഈ അങ്കർ. ഒരു രക്ഷയുമില്ല. പഞ്ചാര വാരി വിതറുന്ന വീണയെപോലുള്ള ചിലർ കണ്ടു പഠിക്കണം ഇയാളെ. ചോദ്യങ്ങൾ എല്ലാം പൊയ്ന്റ ആണ്
നിലപാടില്ലായിമ്മ ആണ് ഇവളുടെ മെയിൻ........Clarity ഇല്ലായ്‌മ ആണ് ഇവളുടെ മെയിൻ ക്ലാരിറ്റി.......ക്ലാരിറ്റിയുടെ കാര്യത്തിൽ ജബ്രിയുടെ അമ്മായി ആയിട്ട് വരും
😂😂😂😂
😂
🤣
🤣😆🤣
😅
അല്ല ശ്രീനാഥ് ഭാസി anchorine ചീത്ത വിളിച്ചാൽ മാത്രമേ case ഉള്ളോ. ഇവൾ ഇവിടെ ഇരുന്ന് ഇത്രയും പച്ച തെറി വിളിച്ചിട്ട് ഒരു പ്രശ്നവുമില്ലേ. കേസ് കൊടുക്കണം.
പെണ്ണെന്ന പരിഗണന...രജ്ഞിനി ഹരിദാസ് പറഞ്ഞല്ലോ..ആണ് ചെയ്താലെ പ്രശ്നമുള്ളൂ...😅😅😅😅😅..M POWERമെൻറ്റ് JOKES
@@ARJUN44.0അതിനിടക്ക് 😮
@@athiraathi6320 സത്യം പറയുമ്പോ നിന്നെ പോലെ ഉള്ളവളുമാർക്ക് കൊള്ളും
Sathyam, niyamam ellavarum orupole tanne analow , njan oru girl anu equality venam en nilapad anu enikum ullath ath kond tanne evide evar aa anchor theri vilichapol nth kond avalk ethire action eduthila niyamam oru gender mathram favour cheyunath ano equality evare polula waste Karanam anu epolum equality alukal ethirkune
@@aryas.b7458 👏👏
തെറ്റു..... അഖിൽ മാരാർ അങ്ങനെ പറഞ്ഞിട്ടില്ല.... ഇവർ മനസിലാക്കിയ രീതി തെറ്റു....
യസ്.. പോയവർ ആണ് ദിയ സന പറഞ്ഞ സ്റ്റെമെന്റിൽ ഉറച്ചു നിൽക്കുന്നത്. അഖിൽ പറഞ്ഞത് bb യിൽ ചില പെണ്ണുങ്ങൾക്ക് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാണ്. അയാൾ പറഞ്ഞ ശേഷം 3 പെണ്ണുങ്ങൾ അവർക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞപ്പോൾ ആ പെണ്ണുങ്ങൾക്ക് വേണ്ടി ഇവർ എന്ത് ചെയ്തു. അങ്ങനെ ഒന്ന് നടന്നോ എന്നുപോലും ഇവർ അന്വേഷിച്ചോ.... എന്നിട്ട് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയാണ് പോലും 😄
Enth paranjalm Enthaanu. Ayalk Ath paranjitt poya mathelo. Theri vili kelkunnor Ath kelkendi verum
@@lekshmyprakash3309പിന്നെ എന്ത് വേണം, പെൺകുട്ടികൾ ദുരുപയോഗപ്പെട്ടു എന്ന് അറിഞ്ഞാൽ, അറിയുന്ന ആൾ മിണ്ടാതിരിക്കണോ.
Akhil Marar s statement is not about all women. Why Diya is cyber bullying Akhil?
@@NihaalSathya chooshanam ennalla koduthit keri enna adya videoil paranje. Ipo aa video kanane illa. Second video with more explanation anu available
Rohan... hats off to your standards and upbringing !!
Diya, you proved your culture and upbringing !
Excellent interview. Brought out true face. Rohan should go to bb season 7.
സുന പെട്ട്..
മുല്ലപ്പൂവിനെ വെളുപ്പിക്കാൻ വന്നതാണ്😂 എല്ലാത്തിനെയും നിസ്സാര വൽക്കരിച്ച മുല്ലപ്പൂ ചെയ്തത് ശരിയാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു പക്ഷേ ചീറ്റിപ്പോയി 😢 ഇവരൊക്കെ സീസൺ വണ്ണിൽ എന്താണ് കാട്ടിക്കൂട്ടിയത് എന്ന് എല്ലാവരും കണ്ടതാണ്😢
Alla pinne 😅😅😅
അടിച്ചു അണ്ണാക്കിൽ കൊടുത്ത്😂😂
ഇവൾ ആരു... ജാസ്മിന്റെ pr ആണ് ഇവൾ ആയതിൽ അത്ഭുതം ഇല്ലാ 🤣🤣🤣
തുമ്മുന്നത് സാധാരണ ആണ് ചായയിൽ തുമ്മിയാൽ അതു ഒഴിവാക്കി പുതിയ ചായ ഉണ്ടാക്കുക ദിയക്ക് വകതിരിവ് കുറവാണെന്നു എല്ലാർക്കും മനസ്സിലായി
രമണിയേടത്തി പി.ആർ
@@ammuammoos2023 ഹായ് മൂക്കട്ട ഫേൻ 🤣
Ithoke vere entho level ahnlike mukkala jasmn..not human being
ഇവിടെ കാര്യങ്ങൾ simple ആണ്
1:പൈസക്ക് വേണ്ടി bigboss നടത്തുന്നു
2: പൈസക്ക് വേണ്ടി ഇവർ ഇന്റർവ്യൂ നടത്തുന്നു
3:അതെ paisenn ഒരു പങ്ക് വാങ്ങി ഇവൾ ഇന്റർവ്യൂ കൊടുക്കുന്നു
4:rohan പൈസക് വേണ്ടി അവന്റെ ജോലി ചെയ്യുന്നു
(പക്ഷെ സംസാരിക്കുന്ന കാര്യങ്ങൾ പക്കാ ആണ് ✨)
5: ഒരു പണിം ഇല്ലാത്ത കൊറേ എണ്ണം ഒരുത്തി തുമ്മിയതിനെ പറ്റിയും ഒരുത്തൻ 🌬️ വിട്ടതിനേം പറ്റിയും കണ്ടോണ്ടിരിക്കുന്നു
എന്റെ അഭിപ്രായം
24 hours um റെക്കോർഡിങ് ആണെന്ന് അറിഞ്ഞോണ്ടും എന്ത് കാണിച്ചാലും അത് മറ്റുള്ളവർ കാണും എന്നറിഞ്ഞു കൊണ്ടും ആണ് അവരൊക്കെ bigboss ലേക്ക് പോയതും per day വെച്ച് നല്ല പൈസ വാങ്ങുന്നതും
ബാക്കി പറയാനുള്ള mood poi bye... 🫤
rohan bro ക്ക് നല്ല കലിപ്പ് വരുന്നുണ്ട്.. അദ്ദേഹത്തെ കണ്ടാൽ അറിയാൽ ചെറിയ രീതിയിൽ body vibrations or movements ഉണ്ട് it means Adrenaline rush എന്നാണ്... എന്നിട്ടും ഒട്ടും തന്നെ തൻ്റെ ക്ഷേമയുടെ അതിര് വിടാതെ നിന്ന rohan bro നിങ്ങൽ 🔥 fire ആണ് 🗿🗿🗿💯😁
Ivalale jasmine support cheyune...e culture expect cheytha mathi
I was about to write this comment 😂😂
Truth 😅
😂
ദിയ സന ഈ ഇന്റർവ്യൂ ഇരുന്നു കണ്ടോളണേ..... 🙏🏻. പറഞ്ഞു വന്നപ്പോൾ ദിയക്ക് തന്നെ തോന്നി താൻ ഒരു side പിടിച്ചു പോകുന്നുണ്ടല്ലോ ന്ന്. അത് മറച്ചു പിടിക്കാൻ കിടന്ന് ഉരുണ്ടതാ... പക്ഷേ ഒത്തില്ല. രോഹൻ 👏🏻.
സത്യത്തിൽ അഖിൽ മാരാർ പറഞ്ഞത് ഇപ്പോളും ചില പൊട്ട കൂട്ടങ്ങൾക്ക് മനസിലായിട്ടില്ല.
Sheri pinne endhanavo akhil marar paranjathu thankal para
Because they just want to prove him wrong.
അത് മനസ്സിലാക്കാൻ അല്പം ബോധം വേണം..3 4 പെൺകുട്ടികൾ വന്ന് നേരിട്ട അനുഭവം പറഞ്ഞിട്ടും മനസ്സിലായില്ലല്ലേ😂...സ്വാഭാവികം@@lakshmilachuzzstyle
നല്ല പ്ലാനിങ്, നല്ല ആക്ടിങ്, നമ്മ ടീം വർക്ക്,
ആ തെറിപറഞ്ഞതൊക്കെ പ്ലാനിങ് ആയിരുന്നുവെന്ന് ആർക്കും മനസിലായില്ല...
"ഒത്തില്ല"😃😄😅😎
അടുത്ത ഭാഗം കാണാൻ മറക്കല്ലേ... 😎😎😎
Wowww....Rohan is very good for bb7 nicely provoked Diyasana
ദിയ സന പെട്ട് 😂😂😂😂😂😂😂anchor പൊളിച്ചു 💞💞💞💞💞
ഇത് സ്ക്രിപ്റ്റഡ് ആണെടാ ചുഗിയാ......
ലെ ദിയ സുന :-എത്ര വിനയം വാരി വിതറിയാലും ഉള്ളിലുള്ള ഫ്രോഡ് പുറത്തോട്ട് തള്ളി തള്ളി വെരും അത് എന്റെ കുഴപ്പമല്ല 😂😂😂😂
😂😂😂
24:45 ദിയ സുന പെട്ട് 😂😂
2:03 -interview start
Diya just because you are getting bullied does that mean if some lady came forward and told Akhil about her mistreatment. Akhil should not say the truth??? Aren’t you an activist??? Face those bullies head on.
ദിയ സന വന്ന സീസണിൽ ദിയയെ കരിഞ്ഞ മത്സ്യകന്യക എന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു.
Athokke manushya sahajamalle kuttann parayumayirikkum Diya suna🔥
Endamme.... Bigg boss veedu thanne adich polichene🥰
ഹായ് രമണി പി.ആർ
Ingna parnjtundud**evidently,diya mamooty lookil costume chythapol,Swetha menon,karinja mamukka nnu parnju
വായിൽ തോന്നിയത് വിളിച്ച് പറഞ്ഞു അപമാനിച്ച് എന്ന് പറഞ്ഞു bb house nte സമാധാനം pookkiyene
DIYA SANA🚫
മുല്ലപ്പൂ വിന്റെ സ്വന്തം PR✅
ജാസ്മിനെ വിമർശിച്ചുകൊണ്ട് youtubers എന്തെങ്കിലും പറഞ്ഞാൽ അവരെ തെറിയും ഭീഷണിപ്പെടുത്തുന്ന, മറ്റുള്ളവരെ സൈബർ അറ്റാക്ക് ചെയ്യുന്നു ടോക്സിക് മുല്ല 𝗔𝗿𝗺𝘆 യുടെ main കണ്ണിയാണ് ചേച്ചി 😂😂... ചേച്ചി വിളിച്ച തെറിയിൽ വലിയ അതിശയം ഒന്നുമില്ല 😂😂😂😂
ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ വിളിച്ചു വരുത്തി അവരെ വ്യക്തി പരമായി ആക്രമിച്ചും വികലമായി ചിത്രീകരിച്ചും അവരുടെ വാക്കുകള്‍ വളച്ചൊടിച്ചും അവര്‍ പറയാത്ത കാര്യങ്ങള്‍ അവരുടെ വായില്‍ തിരുകിയും അവരെ പ്രകോപിപ്പിച്ചും അവരില്‍ നിന്ന്‍ ഇത്തരം പ്രതികരണങ്ങള്‍ നേടിയെടുത്തു "കണ്ടന്റ് " ഉണ്ടാക്കി ബിഗ് ബോസ് മാതൃക അനുകരിച്ചു കാശ് ഉണ്ടാക്കാന്‍ നടക്കുന്ന ഒരു നാലാം കിട അവതാരകന്‍ . ഇവന്റെ വീഡിയോകള്‍ക്ക് താഴെ വന്നു കൊറേ എണ്ണം " ഹോ ഇവന്‍ അടുത്ത സീസണില്‍ ബിഗ് ബോസില്‍ ഉണ്ടെങ്കില്‍ മലത്തിയേനെ " എന്ന് നിലവിളിക്കുന്നത് പതിവ് കാഴ്ചയാണ് .ആളുകളെ വിളിച്ചു വരുത്തി അവരെ അവഹേളിച്ചു കണ്ട്നറ്റ് ഉണ്ടാക്കി റീച്ച് കൂട്ടുന്നത് എന്തോ മഹാ കാര്യം ആണെന്ന് കരുതുന്ന കൊറെയെണ്ണം ആണ് ഇതൊക്കെ എന്തോ വലിയ കാര്യം എന്നോണം വാഴ്ത്തുന്നത് .ഒരുപക്ഷെ ഇവന്റെ ലക്ഷ്യവും ബിഗ് ബോസ് തന്നെയാവണം .സിബിനോടും ഇപ്പൊ ദിയയോടും അവര്‍ പ്രകോപിതരായപ്പോള്‍ " ഇത് ബിഗ് ബോസ് അല്ല " എന്നിവന്‍ പറയുന്നുണ്ട് .ബിഗ് ബോസിലെ ആളുകളെ വിളിച്ചിരുത്തി അവരെ ഉത്തരം മുട്ടിച്ചു അവരെക്കാള്‍ സമര്‍ത്ഥന്‍ ആണ് താനെന്നു സ്ഥാപിക്കുകയാവും ഉദ്ദേശ്യം .ഇവന്റെ ഒരു പ്രകോപനത്തിലും വീഴാതെ ചിരിച്ചു കൊണ്ട് നിന്ന ഗബ്രിയാണ് മിടുക്കന്‍.ഗബ്രിയെ വെച്ച് അധികം റീച്ച് ഉണ്ടാക്കാന്‍ ഇവന് കഴിഞ്ഞില്ല.അഭിമുഖത്തിനു പോകുന്നവര്‍ ഇത്തരം ആളുകളുടെ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കിയിരിക്കണം .
😂😂😂 ayoo provoke ayyal pallu viliko ighnha kidanu mezhukuna ivalyokea thangi nilkuna ninodokea pucham annu saho thonunea 😆....kastm
Rohan super 👏🏻👏🏻👏🏻👏🏻👏🏻 ❤️
ROHANN is the GOAT of INTERVIEWERS💯💯💯
Bro it's looks scripted though
@@gokulr2394 bro don't be delusional, do you think anyone will portray themselves as a joke ?
@@bastinbasti shit looked like a clickbait kind of scenario its not like she is always living on positive image
നീ അഖിൽ പറഞ്ഞതുപോലെ പറയു നിന്റെ വകയായി ഒന്നും കൂട്ടിച്ചേർക്കാൻ നിൽക്കണ്ട അഖിൽ പറഞ്ഞത് എന്താണെന്നു ഈ സമൂഹം വളരെ വ്യക്തമായി കേട്ടതും മനസ്സിലാക്കിയതുമാണ് അതിലൊന്നും നിങ്ങൾ പറഞ്ഞ രീതിയിൽ അഖിൽ പറയുന്നത് കേട്ടിട്ടില്ല
Enkil ningalde kudumbathil ulla pala sthreekal angane anenn Akhil paranja ente name paranjillallo athukond enne aarum thettidharikkilla enn ningal parayuo ?
ഇവളൊക്കെ എങ്ങനെ ബിഗ്‌ബോസിൽ കേറി എന്ന് മനസിലായി..... 😂😂😂😂😂😂😂😂അഖിൽ ❤️❤️❤️❤️❤️❤️❤️❤️
Respect button ..Rohan 👍
Rohan mass mass mass mass mass mass mass mass mass mass❤❤❤❤❤🔥🔥🔥🔥
പെണ്ണുങ്ങൾ എല്ലാം എന്ന് പറഞ്ഞ ക്ലിപ്പ് സന ചേച്ചി പുറത്ത് വിടണം.
പോയവർക്ക് ഒരു പേടി ഉള്ളത് കൊണ്ടാണ് പോകാത്തവരെക്കൂടി കൂട്ട് പിടിക്കുന്നത്. കുത്തിത്തിരിപ്പ് ഉണ്ടാക്കി അവരെ ഇളക്കി വിടും.. നിങ്ങളെയാണ് അഖിൽ ഉദ്ദേശിച്ചത് എന്ന് പറയും . അത് കേട്ടപാതി കേൾക്കാത്ത പാതി ബാക്കി ഉള്ളവർക്ക് കുരു പൊട്ടും.. ഇതാണ് ഇപ്പൊ നടക്കുന്നത് 😄🤣🤣
Yes😂
Aa penkutti kal thanne vannu social media il vannu paranjulo . Gopika ,shoba ,cerena,devu okke
Chila sthreekal ennu paranju pulli oru interview il. Chila sthreekal ennu parayumbol Peru purathu parayathidatholam athu show il poya sthreekale ellaam badhikkum....Jasmin oru negative player aanu athukond haters ellam akhil paranja pennu avalanennu paranjille...athupole thanne mattu sthreekaleyum avarude haters um parayille
@@aathirababe1521ohk athira.. Omar Lulu oru yuva nadiye peedipichu ennu news.. Orupaadu yuva nadikale konduvanna aal aanu Omar lulu.. Apo ingane varumbo Noorin Priya Warrier pole ella nadimaarem bhadikkum.. Ipo thanne aalkkar okke choychoondu nadappundu.. apo aa yuva nadiyude peru purathu vidanamallo.. alle? Viduo? Purathu vidan paranju Shoba chechiyum Sunayum okke prathikarikkumo ennu kaanaatto.. Omar maman ivarde swantham aalaanu. BByil mathram allallo sthreekal pokunne.. So selective response.. 😂😂 athrollu..
Rohan like news reader Hashmi.....( 24 news channel )
33:07 ശബ്ദം ഇടറുന്നു 😅😂🤣🤣👌🏼റോഹൻ.കാന്താരാ കണ്ട ഫീൽ 🔥😍ക്ലൈമാക്സ് പൊളിച്ചു 😅
ഈ rohante ഇന്റർവ്യൂയിൽ എപ്പോളും ലാസ്റ്റ് ഇത്പോലെ പ്രശ്നം ഉണ്ടാക്കണം ആയിരിക്കും അല്ലെ... എനിക്കു എപ്പോളും ഇതു ജനങ്ങളെ പറ്റിക്കാൻ വേണ്ടി എടുക്കുന്ന പോലെ തോന്നും
Yes
Yes
Anchor purposefully created unwanted problems. Her statement was clear until you create problems.
no
Even I felt the same this Anchor purposefully provoked her.. Diya paranjath Jasmin de unhygienic behaviour criticise cheiyatha janangal jinto de fart cheiyth thamasha aayitu eduthu..ithhaan aval udeshichath
അയ്യോ ഈ സേച്ചിക്ക് ഇപ്പോൾ ജസ്‌ല മാടശേരിയെ ഓർമ്മ ഉണ്ടോ എന്തോ 😂😂😂😂. ഈ മാഡം (അണ്ണൻ ) എത്ര stand ഉണ്ടോ എന്തോ 😂😂😂😂😂😂
ഇതാണ് ശെരിക്കും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറയുന്നത് 😂😂😂
💯
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല രോഹൻ single ആണോ?????😌😝
😂
😂😂
അതിന് ഇടക്ക് 😂
Edee kozhee...
😂
Bigboss ഇല് അവർക്ക് ഇഷ്ടമുള്ള കോൺടെന്റ് അവര് കൊടുക്കും അത് അവരുടെ സൗകര്യo അതൊക്കെ എഗ്രിമെന്റ് എഴുതി sign ചെയ്യിച്ചിട്ടാണ് അതിനുള്ളിലേക്ക് കേറ്റി വിടുന്നതിന് അല്ലാതെ തന്നെപോലെയുള്ള അവരാതങ്ങളെ വെളുപ്പിക്കലാണോ അവരുടെ ജോലി. ... കാശ് കൃത്യമായി തന്നില്ലേ. ..😂😂 30:46
Rohan hamdsome with good communication skill..best anchor
എല്ലാ പെൺകുട്ടികൾ എന്ന് അഖിൽ പറഞ്ഞിട്ടില്ല. കാര്യങ്ങൾ മനസിലാക്കാൻ കഴിവില്ലാത്ത sanaye പോലെ ഒരാളെ എന്തിന് അഭിമുഖത്തിന് വിളിക്കുന്നു
അപ്പം അഖിൽ മാരാർക്കും first കിട്ടിയത് കുണ്ടനടി കൊണ്ടാകുമല്ലേ 🤣
ആ സാധനത്തിന് അത്രേ വിവരമുള്ളൂ
But eth penkuttikal ennum paranjilla
@@JBPangel2000ath paranjal marar jailil kidakkendi varum.victiminu complaint undenkil polum per reveal cheyyan niyamamilla.ivide avark complaint polum illa
Rohan adtha bb seasonill poonnoonn ullavarrr😌❤️🔥
Diya Sana ningal paranjath pole jasminayalum jinto ayalum cheythath act manushyasahajamanu... But purposefully aa chaya mattullavarkk koduthathanu thettu.. Athinu paranja statement taste koodum ennum... Thummipoyal athu ozhichu kalayuka.. ennittu undakkan pattumenkil undakkuka..allenkil alkkarodu parayuka ingane sanbavichu poyee ennu.athanu maryada.. ini jinto cheythath bathroom kazhukunna choolu adukkalayil use cheyyunna kathivach cut cheyyam nokkiyath thettanu.. but aa kathi nannayonnu kazhukiyal athu vruthiyakum..Diya Sana jasminte actine nyayeekarikkan vendi athu Karanam bakiyullavarkku undaya feeling marakkaruth
😅😅😅😅😅 പണി പാളി പഠിച്ചത് മറന്നു ഒരു ഓളത്തിൽ പറഞ്ഞതാ റോഷാൻ നീ പൊളിയാടാ🤣🤣
Sathyam. 😂😂😂😂
roshan no rohan
എന്റെ പോന്നു ചെങ്ങാതി ഇതു ഇവർ രണ്ടാളും കൂടി ഉള്ള ഒരു നാടകം ആണ് റീച് കിട്ടാൻ 🤣🤣🤣
Diya de interview ithil valare nannyitt aarum...lastil anchor jasminde topic constantly paranj paranj provoke cheiythu..avlde reactionil anchor equally responsible aan..i feel avanum mansilayi diye chorinjaal aval react cheiyum
Great work Rohan.. 👏🏻 hats off to you.. 👏🏻
ROHAN🎉🎉🎉🎉
ദിയ സനക് kondu😂😂😂😂😂😂... പെട്ടുപോയ അവസ്ഥ....രോഹൻ പ്വോളിച്ചു
Anchor പൊളിച്ചു 🎉
ഒത്തേരി ഇഷ്ട്ടപ്പെട്ടു
ഇവളെ പോല്ലേ ഉള്ളവളെ ഒക്കെ എന്തിന് ആ interview കൊണ്ടു വരുന്നത്
To reveal her true self
Rohan next bigbosss vishayam🌟🌟🌟
ഇക്കാലഘട്ടത്തിലെ സോഷ്യൽ മീഡിയ ചാനലുകളാണ് ഇന്റർവ്യൂ എന്നത് ഇത്രത്തോളം വികൃതമാക്കിത്തീർത്തത്
ഇവൾ ആരാ.... ഇവളെയൊക്കെ വിളിച്ചു ഇൻറർവ്യൂ കൊടുക്കുന്നവരെ പറഞാൽ മതി.കഷ്ടം...
ഇവൾ ദേശ്യ പെട്ടപോൾ അവൾക് അഹങ്കാരം
അഖിൽ ഇന്നലെ ദേഷ്യ പേട്ടപോൾ anchorinu അണ്ണാക്കിൽ കൊടുത്തു എന്നായി
അപ്പോൽ തന്നെ മനസ്സിലായി
സ്ത്രീകൾ എന്നത് എന്തും ആണുങ്ങൾക്ക് പറയം.എന്നത് ഇപ്പോളത്തെ ജനറേഷൻ mariyyitonnumn illa ഇല്ല
സ്ത്രീ എന്നും അടുക്കൽ പണികും വിളമ്പനും മാത്രം നില്കാവ് എന്ന് ആണ്
അതുകൊണ്ടലെ അൻസിബ സപ്പോർട്ട് കൂടിയെ
ദിയ സനയല്ല. ദിയ സുന.ഇവൾ അല്ല..ഇവൻ..😂
@@princysebastian2866mulladae pr
ഇതൊക്കെ ഇവളും കൂടി അറിഞ്ഞുള്ള ഒരു നാടകം ആണ് 🤣🤣🤣
സത്യമാണോന്ന് അറിയില്ല... Diya sana ബിഗ്‌ബോസിലേയ്ക്ക് contestants നെ select ചെയ്യുന്ന ടീം member ആണെന്ന് ചാനലിൽ work ചെയ്യുന്ന ഒരാൾ പറഞ്ഞിട്ടുണ്ട്... അതുകൊണ്ടായിരിക്കും മാരാർ ഉന്നയിച്ച ആരോപണങ്ങൾ കേട്ട് ഇവൾക്ക് പൊള്ളിയത്...ആളുകളെ select ചെയ്തിട്ട് കമ്മിഷൻ വാങ്ങുന്ന പരിപാടിചെയ്യുന്ന ആളുകളെ ഏഷ്യാനെറ്റ് ഈ ടീമിൽ നിന്ന് പുറത്താക്കണം.. മുമ്പ് പേർളി ശ്രീനിഷ് റിലേഷൻഷിപ് എതിർത്തു പേർളിയെ കോർണർ ചെയ്തു അറ്റാക്ക് ചെയ്തവൾ ഇപ്പോ ജാസ്‌മിനെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്നതിന് പിന്നിൽ എന്തോ ഉണ്ട്
Jasmine nde karyathil ath enikku..thonnunnilla..mathramalla aa kuttiyod pavam thonnunnu..Karanam content kodukkunnavare avar focus cheyyum.. athinu mattu pr teams kodukkunna vishadeekaranm kond Jasmine nde life threatening cheyyunnu..pavam
@@sneharanjith8309 ഉപ്പുതിന്നെങ്കിൽ വെള്ളം കുടിക്കണം... ആദ്യം സായി പുറത്തു നെഗറ്റീവ് ആണെന്ന് hint കൊടുത്തു, പിന്നീട് wild കാർഡ്സ് വന്നു ഉളുപ്പുണ്ടോന്ന് ചോദിച്ചു, അതിന് ശേഷം ലാലേട്ടൻ ഒരു weekend എപ്പിസോഡിൽ മൊത്തം തുറന്ന് പറഞ്ഞു, എന്നിട്ടും gabri gabri എന്നും പറഞ്ഞു മണപ്പിച്ചു നടന്നു, പുറത്ത് നെഗറ്റീവ് ആയാൽ പ്രശ്നമില്ല എന്നാണ് ജാസ്‌മിൻ പറഞ്ഞത്
@@funnycat1551 that's ok dude..but athinde peril director m aayi connection..Ella x m vannu kootta aaropanm athokke I felt bad..thettu pattathavarayi aara ullath? Kallu eriyan uogyatha ullavar aarokkeyanu?
ദിയ സന ക്ക് തുപ്പി ചായ കൊടുക്കണം.. എന്നിട്ട് പറയണം ഇതൊക്കെ മനുഷ്യ സഹജമല്ലേ ന്!!!
😅😅😅
😂😂
😂😂
😂😂
Rohan U are great 👌🏻👌🏻👌🏻👌🏻
Rohan oru anchor alle.. So diplomatic aayit samsarikkanam... Avante opinion vech question chodhikrudh.. Anchors job cheyyumbo neutral aayit nilkkanam... Interview cheyyapedunna aalk engne venelum react cheyyam..
Nji eathada potta
Exactly.. yee anchor de maximum Diya ye irritate cheiyaan aan nokiye.. last question de answer dia thannu enittum irritate cheiythu cheiythu athh thirichum marachum ittu atlast aval burst out aayi
Yes@@saramathew7464
അഖിലിൽ എന്താണ് പറഞ്ഞത് എന്ന് മനസിലാക്കാൻ ഉള്ള മൂള പോലും ഇവൾക്ക് ഇല്ല ഗബ്രിയുടെ ബാക്കി ആണ് സ്റ്റേറ്റ്മെന്റ് മാറ്റികൊണ്ടിരിക്കും
Maaraar paranjath kaaranam athile ellaa ladies um bullying face cheyunnunt. Onnukil theliv sahitham parayuka illel mintaathirikkalle ventath. Enthinem ingane support cheyunnath enthinaado
ജാസ്മിനെ bb house സപ്പോർട്ട് ചെയ്യുന്നതു കാണുമ്പോൾ മാരാർ പറഞ്ഞത് സത്യം എന്നു തോന്നും...
Onnu podo appo akhil marar bigboss winner ayathu Avante wifine bigbossinu kidakkan koduthittano 😏
@@lakshmilachuzzstylealla, hafiz bi anu so 😅
വെമ്പായം ഷിജിന എന്തിനാ ഇത്രയും hyper ആകുന്നത് കുറെ കാലം ആരും അറിയാതിരുന്നപ്പോ അഖിൽ മാരാർ വേണ്ടി വന്നു limelight വരാൻ 😂😂
Eviderrnu Kure ayalo കണ്ടിത്
അതാണോ ഈ കുതറയുടെ യഥാർത്ഥ പേര്?
ഈ അലവലാതിയെ ആരാ ഈ interview ന് വിളിച്ചത് . "മീൻ വിറ്റൊണ്ടിരിക്കുമ്പോൾ വിളിച്ച് ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും 🥴... (ചന്ത വാസന്തി)💥💥💥
Rohan ഫാൻ ആക്കി കളഞ്ഞു 😂🔥
അഖിൽ പറഞ്ഞതിനെ വളച്ചൊടിക്കുന്നതും മാടമ്പി ആറ്റിറ്റ്യൂഡിൽ സംസാരിക്കുന്നതും ഇവരാണ് ... കേട്ടപ്പോ ജനങ്ങൾക്ക് തോന്നുന്നത് അഖിൽ appology പറയേണ്ട ആവശ്യമില്ലെന്നാണ്....
Sharikkum ഇവൾ ആരാണ്, ഇവൾ സമൂഹത്തിനു എന്ത് നല്ല സന്ദേശം ആണ് കൊടുത്ത് കൊണ്ടിരിക്കുന്നത് ജാസ്മിനെ support ചെയ്ത് 😏
Adipowli. Jasmine um avalde supporters same same character thanna . No difference
ദിയ പറഞ്ഞതിൽ എനിക്ക് തെറ്റായി തോന്നിയില്ല.. റോഹാൻ ഓവർ provoking ആയി തോന്നി
Theri vilichath Sheri ann enn thonunn indo
@@pradeepanc442 അതിനോട് മാത്രം എനിക്ക് യോജിപ്പില്ല
@@Mandrek789 but comment section is horrible.
@@JBPangel2000 ഒരാളെ ഇഷ്ടപെട്ടില്ലെങ്കിൽ അയാൾ എന്ത് ചെയ്താലും കുറ്റം ആയിരിക്കും..
@@Mandrek789 aaado. Diya engane aanenn ariyilla but avar ivde paranjathokke facts aaan Theri parayunnath maathram accept cheyaan pattillenn maathram
ജാസ്മിന്റെ സ്വന്തം ആളാണ് ദിയ.. എല്ലാത്തിനും ചുക്കാൻ പിടിക്കുന്ന ഇവർ ജാസ്മിൻ ജിന്റൊക്ക് എതിരെ വംശീയ അതിക്ഷേപം ചെയ്തപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ല... ന്യായത്തിന്റെ ഭാഗത്തു ആയിരുന്നേൽ നിങ്ങൾ ജാസ്മിൻ എന്നാ personality പോയിട്ടു character ഇല്ലാത്ത ജാസ്മിനെ സപ്പോർട്ട് ചെയ്യില്ലാരുന്ന്. അപ്പോൾ താങ്കൾ സമൂഹത്തിൽ പിന്നെ എന്തിനാണ് കിടന്നു അലക്കുനെ!!!🙏
😂😂 തീർന്നില്ലേ ഇത്
രമണി പി ആർ