ഒറ്റ ക്ലിക്കിൽ 😲 AutoCut Premiere Pro | Auto Podcast & Auto Caption | Ai

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 54

  • @mindsmotions8758
    @mindsmotions8758 หลายเดือนก่อน +13

    എഡിറ്റിംഗ് എന്ന ക്രീറ്റിവിറ്റിയുടെ ശവപ്പെട്ടിയുടെ മുകളിൽ അടിക്കുന്ന ആദ്യത്തെ ആണി കല്ല് എഡിറ്റർ എന്ന ടെക്നിഷ്യൻ ന്റെ അവസാനം ..thanks to AI language കുറച്ചു ഓവർ ആയെങ്കിൽ ക്ഷമിക്കണം ..

    • @The_Local_
      @The_Local_ หลายเดือนก่อน +5

      പണ്ട് ഒരു എഡിറ്റർ മണിക്കൂർ കണക്കിന് ഇരുന്ന് ചെയ്തിരുന്ന ജോലി ഏതാനും മിനിറ്റുകൾ കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ AI സാങ്കേതികവിദ്യ സഹായിക്കുമ്പോൾ അത് ക്രിയേറ്റിവിറ്റിയെ ഭയങ്കരമായി ബാധിക്കും എന്ന് ഞാൻ കരുതുന്നില്ല, യഥാർത്ഥത്തിൽ ക്രിയേറ്റിവിറ്റി ഉള്ള ആള് ഏത് സാഹചര്യത്തിലും ക്രിയേറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള ആളായിരിക്കും, അതുകൊണ്ടുതന്നെ AI കൂടുതൽ ഓപ്പർച്യൂണിറ്റി ആണ് ഉണ്ടാക്കി തരിക. ഇതിനെ ഞാൻ ഇങ്ങനെയാണ് കാണുന്നത്. ഞാനും വീഡിയോ എഡിറ്റർ ആണ്, with 14+ years of Experience. കാറുകൾ കാളവണ്ടികൾ അപ്രസക്തമാക്കി പോലെയാണിത്, കാലം മാറി, AI സാങ്കേതികവിദ്യ തരുന്ന ഒരുപാട് ടൂൾസ് ക്രിയേറ്റീവായി ഉപയോഗിച്ചാൽ വളരെ പ്രയോജനപ്രദമാണ്.

    • @brennyC
      @brennyC หลายเดือนก่อน +2

      നൂതന സാങ്കേതിക വിദ്യകളെ സ്വായത്തമാക്കുന്ന,ക്രീയേറ്റീവ് ആയ ഓഡിയോ വീഡിയോ എഡിറ്റർക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല സർ.

    • @Mohammedshifas100
      @Mohammedshifas100 หลายเดือนก่อน +2

      തേങ്ങ കൊല... ഒരു ടൂൾനേ എങ്ങനെ ഉപയോഗിക്കണം എന്ന് ഒരു തീരുമാനം ഉണ്ട് ഇതു വേണ്ടത് വേണ്ട സാഹചര്യം അനുസരിച്ചു എങ്ങനാ ഉപയോഗിക്കുന്നു എന്നുള്ളത് ഒരു എഡിറ്റർ ടെ കഴിവാണ് ഏതു ai വന്നാലും എങ്ങനാ ഉപയോഗിക്കുന്നു എന്നുള്ളത് എഡിറ്റർടെ കഴിവുതന്നെയാണ്..

  • @rohinravindran4702
    @rohinravindran4702 7 วันที่ผ่านมา +1

    Big dawgs song nte titile video tutorial cheyyoooo...... Trending aane ❤💎

  • @fantom1010
    @fantom1010 25 วันที่ผ่านมา +1

    Chetta Davinci Resolve Kudi padipijumo plz🙂 ?

  • @Nextdrive_used_car
    @Nextdrive_used_car 11 วันที่ผ่านมา

    arpithetta speed ramping,building grow effect okk onnu cheyyyaavo🥰🥰

  • @ar._designs
    @ar._designs หลายเดือนก่อน +2

    Hello brother. Ultsavthinte posteril okke vrunna type text texture chyyunna method ഒരു video ചെയ്യാമോ

  • @makershublekshmi9801
    @makershublekshmi9801 หลายเดือนก่อน +2

    കൊള്ളാം സൂപ്പർ.... പിന്നെ അങ്ങോട്ട് കൂടെ നിൽകുമ്പോൾ ഇങ്ങോട്ടും കൂടെ നിൽക്കണം ചോദിക്കുന്ന ഒരു കാര്യത്തിനും റീപ്ലേ തരാറില്ലാലോ bro .. ഞാനും എഡിറ്റർ ആണ് വെഡ്ഡിംഗ് ഫീൽഡ് ആണ് ഹൈലൈറ്റ് ആണ് കൂടുതൽ ചെയ്യാറ്.....ഞൻ കഴിഞ്ഞ വീഡിയോയിൽ ൾ ഏത് gpu ആണ് use ചെയുന്നത് എന്ന് ചോദിച്ചിരുന്നു അങ്ങനെ ഓക്കേ റീപ്ലേ തന്നാൽ നമുക്കും ഒരു സന്തോഷം ok

    • @MANAKKOTTA
      @MANAKKOTTA  หลายเดือนก่อน

      Penangalle muthe 🥰😁Ella videosinteyum discription il undu bro details.

    • @makershublekshmi9801
      @makershublekshmi9801 หลายเดือนก่อน

      @@MANAKKOTTA ente ponnu മുത്തേ ഇവിടെ ഒരു പിണകത്തിൻ്റെ കാര്യം ഇല്ല ചക്കരെ....same feeld aayakondu system details അറിയാൻ ചോദിച്ചു എന്നെ ഒള്ളൂ....

    • @makershublekshmi9801
      @makershublekshmi9801 หลายเดือนก่อน

      @@MANAKKOTTA Oru discription njan കണ്ടില്ല....ഞൻ ചോദിച്ചു എന്നെ ഒള്ളു..bro ee reply തന്ന അത്രയും ടൈപ്പ് ചെയ്യേണ്ട കാര്യം ഇല്ലായിരുനല്ലോ GPU ഏതെന്ന് പറയാൻ ......anyway 🙏🙏🙏

    • @ansiya5478
      @ansiya5478 หลายเดือนก่อน

      @@makershublekshmi9801gtx 1660 ti

  • @krishnakumarcs3232
    @krishnakumarcs3232 หลายเดือนก่อน +1

    മലയാളത്തിൽ എടുക്കുന്ന speechinu english subtitile cheyyan.... Auto cut pattumo?

  • @shibukkurup7927
    @shibukkurup7927 หลายเดือนก่อน

    thank you bro...well done

  • @youvak
    @youvak หลายเดือนก่อน +2

    Good one bro....If I want to edit the text later is it possible? I mean, after adding subtitles if something went wrong (Spelling mistakes etc...) is it possible to edit that particular portion?

  • @anukrishnananu9087
    @anukrishnananu9087 หลายเดือนก่อน

    Bro oru home cloth reveal animation video chyamo maya software use chyth 🙏🏻🙏🏻🙏🏻

  • @vishnupriya2806
    @vishnupriya2806 หลายเดือนก่อน

    Hindi vedioyil english subtitle enganeyaa varutthunne onnu paranju tharavo arpith chettooi...........🤔

  • @anandhuss7313
    @anandhuss7313 14 วันที่ผ่านมา

    Chetta new video w8ing 😢

  • @vishnu_5623
    @vishnu_5623 22 วันที่ผ่านมา

    Bro photoshopinte basic tutorial idavo😣

  • @tonyjames1206
    @tonyjames1206 หลายเดือนก่อน +1

    Thanks Bro

  • @afsalafsal6878
    @afsalafsal6878 หลายเดือนก่อน

    Haii sir blender tutorial Cheyumo. Plz

  • @shybinms5682
    @shybinms5682 หลายเดือนก่อน

    Chetta fcp yum koodi add cheyyamo....?

  • @user-rf4wd9nq4s
    @user-rf4wd9nq4s หลายเดือนก่อน

    Pwoliii❤❤❤❤

  • @JK-ny2gl
    @JK-ny2gl หลายเดือนก่อน

    Bro ഇതിൻ്റെ Lincence key എങ്ങനെയാണ് കിട്ടുന്നത്?
    പറയാമോ?

  • @thirajanakeeyachalachithra4313
    @thirajanakeeyachalachithra4313 หลายเดือนก่อน

    do a MOCHA video. it'll be very healpfull for those who want to track something in a video.👍

  • @arjunprasads5737
    @arjunprasads5737 หลายเดือนก่อน

    26 mnts de oru podcast with multicam kashtapett irunn cuteyth edit kainj export chyan vecha gapil youtubil keriya njn kandath ith....🥲btb thankyou for this information

    • @aflxu
      @aflxu หลายเดือนก่อน

      Bro Video editing field job opportunities undo

  • @RaamnadhsMedia
    @RaamnadhsMedia 26 วันที่ผ่านมา

    Can you tell me ur pc spec

  • @amazingmedia8696
    @amazingmedia8696 หลายเดือนก่อน

    Super

  • @lalpriyan1981
    @lalpriyan1981 หลายเดือนก่อน

    Thanks bro

  • @Mr887766554
    @Mr887766554 หลายเดือนก่อน

    ❤️❤️..... അറിവുകൾ നൽകുന്ന അങ്ങയോട് എന്നും സ്നേഹവും ഇഷ്ടവും മാത്രം.....🙏❤️

  • @sauravms2078
    @sauravms2078 หลายเดือนก่อน +3

    Njn Oru Video Editor Annu Podcast Edit Cheyan Nalla Difficult Annu

    • @mazzo4578
      @mazzo4578 หลายเดือนก่อน

      Bro insta I'd or what's app number sent akko

  • @riyareenu
    @riyareenu หลายเดือนก่อน

    👍😍

  • @hrishiachu7913
    @hrishiachu7913 หลายเดือนก่อน

    After effectil kittuvo?

  • @user-id3yi8nz9z
    @user-id3yi8nz9z หลายเดือนก่อน

    nice

  • @faizalnajeeb1174
    @faizalnajeeb1174 หลายเดือนก่อน

    Premier il audio editing nte oru detail video cheyamo bro etra oke nokkittum audio oru quality varunilla

    • @ashikalathur1050
      @ashikalathur1050 หลายเดือนก่อน +1

      @manakkottaa... Cheyyanam broo

    • @brennyC
      @brennyC หลายเดือนก่อน +1

      അഡോബിയുടെ
      പ്രീമിയർ - വീഡിയോ എഡിറ്റർ
      ഓഡിഷൻ - ഓഡിയോ എഡിറ്റർ
      ഇവ തമ്മിൽ ഇന്റെർലിങ്ക് ഉണ്ട്.
      പ്രീമിയറിൽ നിന്നും ഒഡിഷനിലേക്കും തിരിച്ചും ഫയൽ ട്രാൻസ്ഫർ ചെയ്യാം.

  • @abhishekraghunadhanthemalh8753
    @abhishekraghunadhanthemalh8753 หลายเดือนก่อน

    Appuvetto❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @immalikoshimochulandi8340
    @immalikoshimochulandi8340 27 วันที่ผ่านมา

    oh no pani pokumo🥺

  • @sajeevsoman7813
    @sajeevsoman7813 หลายเดือนก่อน

    കുടെ.... തന്നെ.....❤

  • @mindsmotions8758
    @mindsmotions8758 หลายเดือนก่อน

    ningal upayogikkunna screen recorder app eathanu

  • @angelwingscreation1780
    @angelwingscreation1780 หลายเดือนก่อน

    adipoli

  • @arjunm6455
    @arjunm6455 หลายเดือนก่อน

    😮👏

  • @ktmaflah6046
    @ktmaflah6046 หลายเดือนก่อน

    First ❤

  • @ansalpv3199
    @ansalpv3199 หลายเดือนก่อน +1

    free ano

  • @ashikalathur1050
    @ashikalathur1050 หลายเดือนก่อน

    Audio tutorial vendavar like adi🙂

  • @gokulg8059
    @gokulg8059 หลายเดือนก่อน

    Manual poi eni ai