Uppum Mulakum 2 | Flowers | EP# 421
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- Chicking Value Plus Card Just Pay Rs 2,999 /-
And get Food worth Rs 4000/-
Chicking It's my choice..
പാറമട വീടിനെ ആനന്ദത്തിലാക്കി ബാലുവിന്റെയും നീലുവിന്റെയും പ്രണയ നാളുകള്‍. മക്കളെല്ലാവരും അച്ഛന്റെയും അമ്മയുടെയും പ്രണയനിമിഷങ്ങള്‍ ആസ്വദിക്കുകയാണ്. അതിനിടയില്‍ നീലുവിന് എന്തോ നിധി കിട്ടിയെന്ന വാര്‍ത്ത പരക്കുകയാണ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് എല്ലാവരും.
Romantic moments of Balu and Neelu makes Paramada house happy. All the children are enjoying the romantic moments between their father and mother. Meanwhile, the news is spreading that Neelu has got some treasure. Everyone is trying to figure it out.
ഇങ്ങനെയാണ് എല്ലാ കുടുംബങ്ങളും എങ്കിൽ ഈ ലോകം എത്ര സുന്ദര മായേനെ . ഈ എപ്പിസോഡ് എഴുതിയ തിരക്കഥാകൃത്തിന് ഒരായിരം സ്നേഹം❤❤❤
ഇന്നത്ത എപ്പിസോഡിലെ ബാലുവും, നീലുവും ഒരുമിച്ചുള്ള ഓരോ റൊമാന്റിക് സീനുകളും വല്ലാത്തൊരു നൊൾസ്റ്റാജിക് മൂഡിലായിരുന്നു കണ്ട് തീർത്തത് ... 👍👍
thirchayayum
ഉപ്പും മുളകും
🎉🎉😢@@Rahuluthara143😂😊😂😮😮😂😂Jft😢f😢
കുറച്ചു നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ് കിട്ടി... ഇ vibe ആണ് വേണ്ടത് ❤️❤️❤️
ഇന്നത്തെത് ഈ അടുത്ത കാലത്തു വന്നതിൽ ഗംഭീര episode ആയിരുന്നു. very nostalgic 😍and romantic ❤episode
Beautiful episode. പടവലം വീടും ചുറ്റുപാടും നയന മനോഹരം... ബാലുവും നീലുവും കുട്ടികൾ എല്ലാവരും, ശങ്കര അണ്ണൻ, അപ്പൂപ്പൻ, അമ്മൂമ്മ എല്ലാവരും ഒത്തു ചേർന്നപ്പോൾ വളരെ നന്നായി...❤
നീലു അമ്മയുടെ love letter അടിപൊളി.😁❤️
എന്ന്
" നീലു എന്റെ ബാലുന് "😘😘😁
ഇന്നത്തെ എപ്പിസോഡ് നല്ല vibe ആയിരുന്നു എന്നുള്ളവരുണ്ടോ എന്നെപ്പോലെ 🖐️🥰
True a romantic one. I loved it so much
സത്യം 🥰
athee nice❤❤
ഇല്ലങ്കിൽ എന്താ
Hi friends
നീലുവിന്റെ അഭിനയം സൂപ്പർ 😍ഒരു രക്ഷയും ഇല്ല ❤️
ജീവിതത്തിലും ഇങ്ങനെ വേണം, ഇത് സിരിയൽ ആണെന്നെ തോന്നുകയില്ല. അത്രയും മനോഹരമാണ് ഈ കൂടുംബം, ........സ്നേഹിക്കുമ്പോൾ ഇങ്ങനെ സ്നേഹിക്കണം ബാലു ചേട്ടനും നീലു ചേച്ചിയും എന്താ രസം
Yes
Yes
Yes
Pand oru episode polum skip cheyan thonulayirunu ippo verum bore
ഇപ്പൊ ദിയയും fmly yum ഉള്ള ഭാഗം വരുമ്പോ skip ചെയ്യും
ഈ എപ്പിസോഡ് കാണുമ്പോൾ, ആദ്യം കണ്ടിരുന്നതൊക്കെ ഒന്നുമല്ലായിരുന്നു എന്നു തോന്നും, എന്ത് രസമുള്ള എപ്പിസോഡ്, എല്ലാവരും നന്നായിരുന്നു, 💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നത്തെ എപ്പിസോഡ് ഒരുപാട് നല്ലതായിരുന്നു.
അടിപൊളി ആയിരിന്നു. ❤❤
ബാലു, നീലു ജോഡി 🥰🥰❤️👌👌👌ഇവരുടെ പ്രണയം 🥰❤️❤️❤️ഇന്നത്തെ ഇവർ തമ്മിലുള്ള ഓരോരോ റൊമാന്റിക് സീനുകളും 🥰🥰
എന്നും ഈ പരിപാടി കാണുമ്പോ. കുടുംബ സ്നേഹി ആയ മൂത്ത മകനെ ഓർമവരും 😢😢😢😢 ❤ ഒരിക്കലും മറക്കില്ല സീസൺ one. episode ഒന്നുമുതൽ നമ്മുടെയെല്ലാം വീട്ടിലാണ്. ആ മൂത്ത മകൻ വളർന്നത് ❤
Karayikkalleda na***** mone...😢
അതെ 🥹
മുടിയൻ 😢😢😢
Yes❤
Mudiyane vallathe miss cheyyunnu
ആ letter ലെ ഡയലോഗ് പറഞ്ഞതിന് ശേഷമുള്ള നീലു അമ്മ.... അഭിനയം അല്ല... ജീവിക്കുകയാണ് 🥰🥰🥰🥰
Most favourite episode❤️❤️❤️❤️
ഇന്നത്തെ എപ്പിസോഡ് ഒരു പുഞ്ചിരിയോടല്ലാതെ ആരും കണ്ടിട്ടുണ്ടാവില്ല.. ☺️❤
പുതുവർഷത്തിലെ ആദ്യ എപിസോഡ് കിടുക്കി ... ഇതു പോലെ നമ്മളിൽ പലർക്കും ഉണ്ടാവും എഴുതിയിട്ടും കൈ മാറാതിരുന്ന പ്രണയ ലേഖനങ്ങൾ .... അവയൊക്കെ കണ്ടെടുക്കാനോ ഇതുപോലെ പരസ്യമായി ഉച്ചത്തിൽ എല്ലാവരുമൊത്ത് വായിച്ചു രസിക്കാനും കഴിയുന്നത് ഒരു ഭാഗ്യം തന്നെ....❤❤❤❤
Uppum mulakum ഒരിക്കലും നിർത്തരുത് എന്നാഗ്രഹിക്കുന്നവർ ആരൊക്കെ.....❤😊
Anik
🙋
@Samah_kb😂
Nirthiyalum nirthilenkilum oru kuzhpom illa
@@AshnaAsif-es1dl12:37 12:38
പഴയ ഉപ്പും മുളകും കണ്ട ഒരു ഫീൽ.. 🥰അടിപൊളി എപ്പിസോഡ്.. 🥰ഇനിയും ഇങ്ങനെയുള്ള. നൊസ്റ്റാൾജിയ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 😊💕
ബാലു അച്ഛൻ നീലു അമ്മ റൊമാൻസ് Episode കിടിലം ❤😂
ഈ പുതുവത്സരത്തിൽ ഇത്രയും മനോഹരമായ എപ്പിസോഡ് 😍 ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ച് ഇല്ല ❤️. ഇത് റേഞ്ച് പിടിച്ചു തുടർന്നും എപ്പിസോഡുകൾ പോകട്ടെ.
ഇന്നത്തെ ഉപ്പും മുളകും എപ്പിസോഡ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.❤❤❤
എന്നാ ഒരു.. ഒറിജിനാലിറ്റി 🥰ഇവരൊന്നും അഭിമയിക്കുവാണെന്നു.. പറയില്ല.. ജീവിച്ചു കാണിക്കുവാ... 🥰🥰🥰ഇതാണ് ഉപ്പും മുളകിനോട് ഒരു പ്രതേക ഇഷ്ടം 💕ഉപ്പും മുളകും എന്നും ഇങ്ങനെ വേണം 😊ഒരുപാട് ടെൻഷനും പ്രയാസവും ഉള്ള.. ജീവിതത്തിനിടയിൽ.. ആകെ ഇതൊക്കെയുള്ളൂ.. ഒരു. ഹാപ്പിനെസ്സ് 💕🥰😍
Now episodes are getting better day by day ❤....and today's episode was Awesome ✨🤍 keep it up
Crt
😂😂😂😂
It's because of our new director
ലെറ്റർ വായിക്കുമ്പോഴുള്ള നീലുവിന്റെ ആ നാണം 🥰🥰👍👍👍👍
Ee episode pidichirukku❤❤
Neelu is very romantic in their before marriage💑 😂😂
ഉപ്പും മുളകിലെ ഏറ്റവും ബെസ്റ്റ് കോംബോ ബാലു - നീലു തന്നെ നല്ല തിരക്കഥയെങ്കില് ബിജു സോപാനവും നിഷ സാരംഗും തകർക്കും Best episode
ഈ വർഷത്തെ ആദ്യത്തെ എപ്പിസോഡ് പടവലം വീട്ടിൽ വച്ച്. ഇനി കുറച്ച് എപ്പിസോഡുകൾ നെയ്യാറ്റിൻകര വീട്ടിലും വേണം.
Happy new year
എന്റെ പഴയ കാലം ഓർമവന്നു. ഒരു പാട് സന്തോഷം തോന്നി. ബാലു. നീലു 👌👌👌👌❤️❤️❤️❤️
ഉപ്പും മുളകും കാണാൻ വന്ന എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ
ആ കൈ പിടിച്ചുള്ള ഓട്ടം ഒളിച്ചോട്ടം പോലെ ഉണ്ടായിരുന്നു 🎉🎉 super & fantastic episode
ബാലു & നീലു കോംബോ powliiii ആണ്. നിങ്ങളെ പോലെ നിങ്ങൾ മാത്രം 👌👌👌❤️❤️❤️💯💯
കുറെ നാളിന് ശേഷം നല്ലൊരു എപ്പിസോഡ് കണ്ട് മനസ്സ് നിറഞ്ഞു
ദിയയെ എല്ലാവർക്കും അങ്ങനെ പയ്യെ ഇഷ്ടപ്പെട്ടു തുടങ്ങി അല്ലേ🤍🤍🤍
Superb episode with nostalgic memories of Balu and Neelu.
2024 ആദ്യത്തെ എപ്പിസോഡ് പടവലം വീട്ടിൽ വെച്ച് ❤ സുപ്പർ എപ്പിസോഡ് ❤❤❤. എന്തായാലും ഇവിടം വരെ വന്നതല്ലേ ഒരു Happy new year ഇരിക്കട്ടെ 💜💜💜🖤🖤🤎🤎💛💛💚💚❤️🧡
Balu, neelu supper..... 👍🏻എങ്ങനെയെങ്കിലും മുടിയൻ കുട്ടനെ കൊണ്ട്വരണം...... അതിന്റതായ കുറവുണ്ട്...... ഋഷി നല്ല കുട്ടിയാണ്..... 👍🏻🙏
Achoda...🤌❤️
Aa last ottam enthoru rasa...Balu Neelu combo just awesome❤️❤️
Ennikum agana odaan thonnunu😂
എന്റെ പൊന്നോ എജ്ജാതി എപ്പിസോഡ്.. ഇങ്ങനെ ഉള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤😍😍😍😍
മുടിയൻ ഇല്ലാത്ത ആദ്യ ന്യൂഇയർ
😢
😢😢
ഇന്നാണ് നല്ല ഒരു എപ്പിസോഡ് കണ്ടത്.. പെട്ടന്ന് തീർന്നു good 🌹
Balu and Neelu Combo is always really nice🥰🥰🥰🥰🥰🥰👌👌👌👌❤️❤️❤️❤️💯💯💯💯💯 And Happy New Year 2024 Everyone🎉🎉🎉🎉🎉🎉
ഏതൊരു ആത്മാവിനും ഒരു പ്രണയത്തിന്റെ കഥ പറയാനുണ്ടാകും...
Neelu’s expressions and gestures were so good❤❤
ശനിയും ഞായറും ഉപ്പും മുളകും ഒരുപാട് മിസ്സ് ചെയ്യുന്നു 😔😔😔
പതിവ് പോലെ ഈ എപ്പിസോഡും വളരെ നന്നായിട്ടുണ്ട്.
ഇന്ന് ഒരുപാട് എപ്പിസോഡുകൾക് ശേഷം നല്ല ഒരു എപ്പിസോഡ് ആയിരുന്നു 😊
ഈ എപ്പിസോഡിൽ നീലുവിന്റെ നാണവും പിള്ളേരുടെ കളിയാക്കലും പൊളിച്ചു
Balu neelu acting so natural ❤❤👇
ആ കത്ത് വായിക്കുമ്പോൾ നീലു വിന്റെ എക്സ്പ്രഷൻ.... ഹെന്റെ പൊന്നോ ഒരു രക്ഷേം ഇല്ല ❤❤❤
ഇടയ്ക്ക് ഇതുപോലെ പടവവം നെയ്യാറ്റിൻകര വീടൊക്കെ കാണിക്കണം ❤️
നീലിമ ബാലചന്ദ്രൻ്റെ സൗന്ദര്യത്തിൻ്റെ ഏഴയലത്ത് വരില്ല മകളും മരുമകളും...
Such cute combo balu neelu❤️
😢
One of the most beautiful episodes of Uppum Mulakum❤
🤣🤣🤣🤣💯💯inganathe oru episode adyamait aaan💯new story line😂loved it🤣🤣🩷
What a beautiful episode!!its hits so awesome😊❤!!
Last climax..... Orupad chirichuuuu....... Aaa nanam😂😂❤❤😂😂
Very cute family memories ❤️ 💖 💜
Season 2 one of the bestt episode this one ❤️ really greatt👍
ഭാര്യ ഭർത്താവിന് വേണ്ടി ആരും അറിയാതെ എഴുതിയ കത്ത് ഭർത്താവിന് കിട്ടുമ്പോഴുള്ള ആ ഒരു ചമ്മലും നാണവും എല്ലാം തന്നെ ഇന്ന് നീലുവിന്റെ മുഖത്തു തന്നെ ഉണ്ടായിരുന്നു. അത് കിട്ടിയപ്പോഴുള്ള ബാലുവിന്റെ ആ ഒരു excitement നല്ല രീതില് workout ആയി.അതേപോലെ നീലുവുന്റെ കാല് ഉളുക്കിയപ്പോൾ ബാലു കാല് മടിയിൽ വച്ചു തടവി കൊടുത്തതും എല്ലാം അടിപൊളി ആയിരുന്നു. ഭർത്താവിന് ഭാര്യയോടുള്ള കരുതൽ കാണാൻ പറ്റി. കുട്ടൻപിള്ള, ഭവാനി ആ പടവലം വീട്...എല്ലാം പിന്നെയും കാണാൻ പറ്റിയതിൽ സന്തോഷം.എന്തുകൊണ്ടും അടിപൊളി ഒരു romantic episode തന്നെ ആയിരുന്നു.. ഭാര്യയും ഭർത്താവും ഇന്ന് പൊളിച്ചു.. ❤️
Super
പണ്ടത്തെ ഉപ്പും മുളകും കാണുമ്പോൾമുടിയൻ ചേട്ടനെ ഓർമ്മ വെരും
ഇപ്പോഴത്തെ ഉപ്പും മുളകും കണ്ണുമ്പോൾ മുടിയൻ 😢😢😢 ചേട്ടനെ
Balu neelu acting so natural❤❤
ഉണ്ണി സാറിനെ മാറ്റി രാജേഷ് തലച്ചിറയായിരിക്കും ഇനി ഉപ്പും മുളകും സംവിധാനം ചെയ്യാൻ പോകുന്നതെന്ന് ഉറപ്പായ ഉണ്ടോ😃😃🥰
ഈ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട്... ഇതുപോലത്തെ എപ്പിസോഡ് വേണമെന്നുണ്ട് ❤️❤️❤️❤️..
പെട്ടെന്ന് തന്നെ thumbanail പടവലം വീട് കണ്ടപ്പോ ആശ്ചര്യപ്പെട്ടവരുണ്ടോ എന്നെപ്പോലെ 👍🏻
ഉണ്ട്
ഈ എപിസോഡ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു
എങ്ങനെ ഇങ്ങനെ orginality തന്നെ എൻ്റ ബാലു അണ്ണൻ നീലു ചേച്ചി...Happy new year 🎉🎉🎉🎉2024
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ് കണ്ടു. ഇതിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും അഭിനന്ദനം അർഹിക്കുന്നു.
ശെരിക്കും ഉപ്പും മുളകആാാ ണോ ചക്കപ്പഴം ആണോ നിങ്ങൾക്കൊക്കെ ഇഷ്ട്ടം സത്യം മാത്രം പറയുക 😮😊
Uppum mulakum 🥳
😂
Uppum mulakum ❤
Chakkapazham❤
Mambazham😬
അയ്യോ ഇന്നത്തെ എപ്പിസോഡ് സൂപ്പർ സൂപ്പർ ഇങ്ങനെയൊക്കെ വേണമായിരുന്നു അടിപൊളി❤❤❤😂😂😂😂😂
എന്നും ഈ പരിപാടി വേണം എന്നുള്ളവർ ഉണ്ടോ ❤❤
Yas
Illa
@Samah_kbnink engane parayunath 2024 ayittum nirtharayille
നീലുവിന്റെ ഇതുവരെ ഉള്ളതിൽ വെച്ചുള്ള best episode എന്ന് പറയാതെ വയ്യ. നീളുവിന്റ ഒരു different face കണ്ടു. എന്തു ക്യൂട്ട് romantic expressions. നാണം ഒക്കെ മനോഹരം ആയി express ചെയ്തു.
ഈ Ep എനിക്ക് നല്ല ഇഷ്ടമായി
Balu neelu 🩷 love letter polichu
നീലു വിന്റെ love letter അടിപൊളി ❤️❤️❤️❤️ എപ്പിസോഡ് ഒരു രക്ഷ ഇല്ല
mudiyan chettane thirichu theranam ❤ethreyum pettannu please director 😢 Uppum mulakile oru main character thanne alle mudiyan chettan 😢please bring him back ❤ director sir nanghalkku tharunna etavum valiya sammanam athu thanne aayirikum
കുറെ നാളിന് ശേഷം നല്ലൊരു എപ്പിസോഡ് കണ്ട് മനസ്സ് നിറഞ്ഞു. ഇങ്ങനെ എപ്പിസോസ് കൊണ്ടുവന്നതിൽ നന്ദി
Lachu acting very good and natural so cute ❤😊💖😊balu Neelu acting natural ❤😊
" ഇവൻ പറമ്പ് നോക്കാൻ പോയതല്ല തേക്ക് എണ്ണാൻ പോയതാണ് "😂😂😂😂😂 ശങ്കരണ്ണന്റെ ക്ലൈമാക്സിലെ മാസ് ഡയലോഗ്😂😂😂😂😂😂
Yes
ബാലു, നീലു ജോഡി 🥰🥰❤️👌👌👌ഇവരുടെ പ്രണയം 🥰❤️❤️❤️
ഇന്നത്തെ എപിസോട് ഫുൾ റൊമാൻറിക്ക് ആയിരുന്നു ❤️🫶🏻കണ്ടിരിക്കാൻ നല്ല വെബ് വേഗം തീർന്നപോലെ ഒരു ഫീൽ 🔥 ഇതു പോലെ ഉള്ള രസകരമായ എപിസോടുകൾ ഇനിയും പ്രതീക്ഷിക്കുന്നു
12:45 മായ മഞ്ചലിൽ.. ഇതുവുവഴിയേ പോകും തെന്നലേ.....❤❤❤❤❤
Nalla episode.Balu and neelu so romantic😅
എന്റെ മോനെ എജ്ജാതി ഫീൽ ഒരു രക്ഷയുമില്ല. ഉപ്പും മുളകും വേറെ ലെവൽ ❤❤❤❤❤❤
ഇന്ന് പാവം എല്ലാവരുംകൂടി നീളുവിനെ കളിയാക്കിഒരു വഴിക്കാക്കി എപ്പിസോഡ് പൊളിച്ചു
ഇന്നത്തെ എപ്പിസോഡിൽ
നീലുമ്മയുടെ മുഖത്ത് വരുന്ന പ്രേമഭാവങ്ങൾക്ക് 100ശതമാനം ഒറിജിനാലിറ്റി
ഉണ്ടായിരുന്നു. നീലുമ്മ ശരിക്കും ആസ്വദിച്ചാണ് അഭിനയിച്ചിട്ടുള്ളത്.❤❤❤❤
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു ഒരു റോമൻസ് വൈബ് എപ്പിസോഡ് ഈ എപ്പിസോഡിൽ മുടിയനെ മിസ്സ് ചെയ്യുന്നു❤😊
Hayyo Neelu ammede expressions ...pwolii❤❤❤
ബാലു അണ്ണന്റെ മുടി വളരുമ്പോൾ new look ആയിരിക്കും.... Waiting😍
Innathe episode polichu ...puthiya varsham first episode kalakki ...neelu acting natural ❤❤
ഇന്നത്തെ എപ്പിസോഡ് നല്ലൊരു റൊമാന്റിക് എപ്പിസോഡ് ആയിരുന്നുവല്ലേ
Today episode oru romantic vibe aanu very nice balu neelu combo❤❤❤
ഇതുവരെ കണ്ടതിൽ മികച്ച Episode.... ലെറ്റർ വായിക്കുമ്പോൾ നീലു അമ്മയുടെ നാണം🎉❤👌😀😍
12:34 ah feel pazhaya uppum mulakum ❤️❤️
Itheth bgm annenn ariyo
@@adarshadarsh8276 illaa
@@adarshadarsh8276maayamanjalil ithuvazhiye pokum thinkale...song
ഞാൻ ഇതുവരെ കണ്ടതിൽ എറ്റവും നല്ല എപ്പിസോഡ്
Watch episode 87&78 season 1
111...
Evide KBFC fans arragillum onda😀
Eeeeeeeererrreeee444fdssasf5jk lko ç zaroori cz I am pottee Cunningham dumbbell yaar mere sare baat karo
Poda.., #
എത്ര കണ്ടാലും ഉപ്പും മുളകും ഒരു വികാരം തന്നെയ🤗🤗
Balu neelu Romance realistic 💎🤎 . Kuttan pilla shakarkan annan.Bhavani amma. Lechu mudiyan 💎 .keshu shiva paru. Happy new year 🎉
കൊള്ളാം നല്ല എപ്പിസോഡ്
കൊറച്ച് ഒന്ന് ചിരികാൻ പറ്റി
ഇ ക്രിപ്റ്റ് സൂപ്പർ dun 👍🏽
3:35 ഈ പറമ്പിൽ അല്ലെ പണ്ട് ലച്ചു മണ്ണുവെട്ടി എടുത്ത് ഇറങ്ങിയത് 💯💯👏👏👏
പടവലം വീട് + നീലു + ബാലു=❤️ nostalgic emotion
Padavalam vetill ola episode nice
Neelu soo romantic and last love letter scenes it's super neelu Balu combo chumma ❤❤❤❤❤💥💥💥💥