ഇട നെഞ്ചിൽ കൈ വെച്ച് 7 ദിവസം ഈ ചെറിയ സൂറത്ത് ഓതിനോക്കൂ... വിചാരിക്കാത്ത രൂപത്തിൽ രിസ്ഖ് വരും Badri

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 288

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +19

    അൽഹംദുലില്ലാഹ് അല്ലാഹുവേ, പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കണേ

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +17

    🕋 അള്ളാഹ് 🤲🤲ഖുർആൻ കൊണ്ട് ഇരുലോകത്തും വിജയ്ക്കുന്നവരുടെ കൂട്ടത്തിൽ ഉസ്താദിനെയും ❤️ നമ്മളെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @Suharabi-tv1mv
    @Suharabi-tv1mv หลายเดือนก่อน +12

    ആരു എന്താ പറഞ്ഞാലും പരിഹസിച്ചാലും നല്ലഅറിവുകൾ പറഞ്ഞ് തരാൻ അല്ലാഹുതൗഫീക്ക് നൽകട്ടെ. അത് അനുസരിച്ച് ഹി ബാദത്ത് ചെയ്യാൽഅല്ലാഹു തൗഫീക്ക് നൽകട്ടെ

  • @sarafunnisa3572
    @sarafunnisa3572 หลายเดือนก่อน +54

    ചെവിയുടെ ബാലൻസ് പോയിട്ടുണ്ട് അത് ശരിയാവാനും പ്രയാസങ്ങൾ നീങ്ങികിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲ഈമാനോടെ മരണപ്പെടാനും മരണപ്പെട്ട എല്ലാവർക്ക് വേണ്ടിയും ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാകാനും കടങ്ങൾ വീടികിട്ടാനും ദുആ ചെയ്യണം

    • @MoideenKoyaM-gl3jq
      @MoideenKoyaM-gl3jq หลายเดือนก่อน +1

      😅😮😢😢😊😅😮😢😮😊😮😢😊😮 2:3😮😢😢😅😢😮😢😊😅😢2 👍😢😮😊😢😅😅😮😮😅😮😢😅😅😅😅😅😅😮😢😢😢😊😢😢😮😊😢😢😅😢😢😮😅😢😢😅😢😅😮😊😊😮😢❤️😅😮😅😮😊❤️😢😢😮😮😅😢😅😮😢😊😮😢😊😅😢😮😢❤️😮😊😢😅😮😅😮😢😊😢😅😮😮😢😢😮😢😮😢😢😅😢😅😮😊😊😮😢😮😢😅😅😮😮😅😅😮😅😮😮😊😢😢😅😢😮😢😢😢😢😅😢😊😅😮😅😮😢😮😢😢😮😅😊😮😊😅😢😢😮😮😮😅😅😢😊😢😊😅😢😅😮😢😅😮😅😮😮😢😮😢😅😅😅😢😢😅😅😢😅😢😊😢😊😢😅😮😊😮😅😢😮😮😢😅😮😮😢😮😢😊😅😮😅😮😅😢😮😢😅😮😅😢😅😮😢😊😮😅😮😢😅😊😅😢😮😅😅😅😅😢😢😢😢😢😮😅😢😮😅😢😅😢❤️😮😮😅😅😮😢😮😮😅😮😮😅😊😮😮😢😮😮🤣😢😢😅😅😢😅😅😮😮😅😮😮😢😢😊😢😅😢😅😢😢😢😅😅😢😮😅😢😊😮😮😮😮😅😢😅😅😮😮😢😢😢😅😊😮😮😢😢😢😮😢😮😅😮😅😊😅😮😢😊😮😢😢😊😢😢😢😢😮😅😅😊😅😅😮😅😅😮😅😮😢😅😢😮😮❤️😢😅😅😅😢😮😢😢😢😅😊😮😢😮😮😅😢😢😮😮😮😢😢😮😢😅😊😢😮😢😮😅😢😮😊😅😅😮😅😅😅😊😮😅😢😮❤️😅😮😅😮😢😢😊😅😢😮😅😢😊😢😮😅😮😮😮😮😅😢😮😢😮😢😢😮😮😮😅😢😅😮😮😅😅😊😅😅👍😢😅😅😊😮😮😮😅😢😮😢😮😅😢😊😅😅😅😮😅😮😢😮😅😊😢😅😮😢😮😮😅😮😢😅😢😮😅😅😢😮😅😢😢😮😢😅😢😮❤️😮😮😅😢😮😢😢😮😮😮😮😮

    • @RIZWAN-n3m
      @RIZWAN-n3m หลายเดือนก่อน +5

      ആമീൻ

    • @AsiyaParavath
      @AsiyaParavath หลายเดือนก่อน +3

      ആമീൻ

    • @zsmediaworks3845
      @zsmediaworks3845 หลายเดือนก่อน +2

      ആമീൻ, അതോടൊപ്പം അക്യുപങ്ക്ച്ചർ ട്രീറ്റ്മെന്റ് എടുക്കു, തീർച്ചയായും അല്ലാഹു ശിഫ യാക്കിത്തരും, ഇന്ഷാ അല്ലാഹ്

    • @hameeda.m7023
      @hameeda.m7023 หลายเดือนก่อน +3

      ബാലൻസ് ശരിയാ കാൽ Exercise ചെയ്താൽ മാറും തലകറക്കത്തിന് youtube ൽ Vedio ഉണ്ട് അൽഹംദുലില്ലാഹ് എനിക്ക് മാറി

  • @آمينبنتزيد
    @آمينبنتزيد หลายเดือนก่อน +10

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദേ എൻറെ മനസ്സിൽ വലിയ ഒരു ആഗ്രഹം ഉണ്ട് നിറവേറാൻ റബ്ബിനോട് ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲😭😭😭

  • @SuharaM-dx8yl
    @SuharaM-dx8yl หลายเดือนก่อน +10

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +12

    സൽകർമങ്ങൾക്ക്‌ അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +11

    🕋❤️അൽഹംദുലില്ലാഹ് 🤲🤲🤲 മാഷാഅള്ളാഹ്‌🤲🤲 നമ്മുടെ പുണ്യ മജിലിസിൽ മിന്നി തിളങ്ങുന്ന നക്ഷത്രമാണ് നമ്മുടെ ഉസ്താദ് ❤️ അള്ളാഹ് എല്ലാ ബറക്കത്തും നിഅമത്തും സന്തുഷ്ട സമാധാനവും ഇരുലോക വിജയവും സ്വർഗത്തിൽ ഉന്നത സ്ഥാനവും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲 ദുആയിനെ സ്വീകരിക്കണേ അള്ളാഹ് 🤲🤲ആമീൻ 🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +2

      ആമീൻ 🤲🤲🤲♥️

    • @sajidsabith1064
      @sajidsabith1064 หลายเดือนก่อน +1

      Aameen

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️♥️♥️♥️♥️

    • @sharfiya7166
      @sharfiya7166 หลายเดือนก่อน +1

      ആമീൻ 🤲🤲

    • @samishamon7206
      @samishamon7206 หลายเดือนก่อน +1

      ആമീൻ 🤲🤲

  • @ajsalaju5647
    @ajsalaju5647 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲

  • @gafoorgafoor8267
    @gafoorgafoor8267 หลายเดือนก่อน +24

    🤲🏿🤲🏿 ആര് പരിഹസിച്ചാലും ഉസ്താദ് പറയുന്ന ക്ലാസ്സ് മരണം വരെ കേൾക്കാൻ കേൾക്കുന്നവർക്ക് വിധിയുണ്ടാവട്ടെ ക്ലാസ് കാണാൻ കാത്തിരിക്കുന്നതാണ് നമ്മൾ ഉസ്താദിന്റെ ക്ലാസ് കേൾക്കുമ്പോൾ അവിടെ കുറച്ച് മനസ്സമാധാനം ഉള്ളത് ഉസ്താദ് പറയുന്നതെല്ലാം ചൊല്ലുന്നുണ്ട് ഉസ്താദ് ഓരോ ദിവസവും ഞമ്മക്ക് ഞങ്ങൾക്ക് എടുക്കുന്ന ക്ലാസ്സ് വലിയ പ്രതിഫലം ഉള്ളതാവട്ടെ 🤲🏿 അതുപോലെ ഉസ്താദ് ആരോഗ്യത്തോടുള്ള ആയുസ്സ് തരുമാറാകട്ടെ🤲🏿🤲🏿🤲🏿 ഉസ്താദ് ഹലാലായ മുറാദുകൾ ആസ്രാവാൻ ചെയ്യണം 🤲🏿🤲🏿🤲🏿🤲🏿🏄🏿‍♀️🐠🏄🏿‍♀️🐠

    • @sulaikhat2429
      @sulaikhat2429 หลายเดือนก่อน

      👍

    • @NayyuAnsi
      @NayyuAnsi หลายเดือนก่อน

      ആമീൻ

  • @NayyuAnsi
    @NayyuAnsi หลายเดือนก่อน +24

    എൻറെ ഉപ്പ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ബിസിനസുകാരനാണ്.എല്ലാ ഫർള് നിസ്കാരം കഴിഞ്ഞും 40 പ്രാവശ്യം ഓതുമായിരുന്നു.കല്യാണം കഴിഞ്ഞ അന്ന് മുതൽ എൻറെ ഉമ്മാനെയും ഓതാൻ ശീലിപ്പിക്കുകയും ചെയ്തു.ഇന്നാ മനുഷ്യൻ ഖബറിലാണ്🥺.അല്ലാഹുവേ സ്വർഗം കൊണ്ട് അനുഗ്രഹിക്കണേ റബ്ബേ🤲

  • @sulfathashraf9460
    @sulfathashraf9460 หลายเดือนก่อน +7

    അൽ ഹംദുലില്ലാഹ്....ആമീൻ യാ റബ്ബൽ ആലമീൻ... ഉസ്താദെനു ദുആ ചെയ്യ ണെ മനസ്സിലെ വിഷമം മാറാനും രോഗങ്ങൾ മാറാനും ദുആ ചെയ്യണെ ഉസ്താദെ..🤲🏻🤲🏻🤲🏻

  • @JameelapP-c6r
    @JameelapP-c6r หลายเดือนก่อน +7

    Usthathe എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sabiksabu7992
    @sabiksabu7992 หลายเดือนก่อน +6

    എല്ലാവരുടെയും പ്രയാസങ്ങൾ നീക്കി കൊടുക്കണേ നാഥാ...

  • @ajsalaju5647
    @ajsalaju5647 หลายเดือนก่อน +2

    ശരിയാണ് ഉസ്താദ് പറഞ്ഞത്... എനിക്ക് ഈ...ശറഹ് സൂറത്ത് കൊണ്ട് ഒരു പാട് അനുഭവങ്ങൾ 16:53 ഉണ്ട്...എൻ്റെ മൂന്ന് മക്കളും മത ഭൗതിക പഠനത്തിൽ ഉന്നത വിജയം കിട്ടിയീട്ടുണ്ട്... പഠിക്കുന്നതിൻ്റെ മുന്നേ.. എന്നും പാരായണം ചെയ്യും....ഈ.. സൂറത്തും വേറെ രണ്ട് ആയത്തുകളും... അൽഹംദുലില്ലാഹ് 🤲 സന്തോഷം ✨

    • @NayyuAnsi
      @NayyuAnsi หลายเดือนก่อน

      ഏതാണ് ആ ആയത്തുകൾ?.എത്റ പ്രാവശ്യം ആണ് ഓതേണ്ടത്?

    • @ajsalaju5647
      @ajsalaju5647 หลายเดือนก่อน

      ​@@NayyuAnsiഅറഹ്മാൻ സൂറത്തിലെ ഫസ്റ്റിലെ അഞ്ച് ആയത്തും... പിന്നെ സൂറത്തുൽ ബക്കറയിലെ അഞ്ച് ആയത്തും പിന്നെ رَبِّ الشْرَه‍ْلَي الصَّدْرِي وَيَسِّرْلِي اَمْرِي

    • @ajsalaju5647
      @ajsalaju5647 หลายเดือนก่อน

      ​@@NayyuAnsiമൂന്ന് പ്രാവശ്യം.... പിന്നെ ഇഖ്ലാസ്..മുഅവ്വിദതൈനി... അൽഹംദുലില്ലാഹ് 🤲. ഞാൻ ഉസ്തിദിൻ്റെ.. ക്ലാസ്സ് കേൾക്കൽ തുടങ്ങിയിട്ട് മൂന്ന് വർഷമായി...ഇപ്പോൾ ഉസ്തിദിൻ്റെ രണ്ട് ചാനലും കേൾക്കാറുണ്ട്.അൽഹംദുലില്ലാഹ്.....സന്തോഷം🎉

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +6

    എന്റെ മാമ മരിച്ചതിന്റെ ആണ്ട് ആണ്
    ഉസ്താദിന്റെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണെ 🤲ഉസ്താദ്‌ 🤲നമ്മുടെ ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടവരും ദുആ ചെയ്യണെ 🤲🤲🤲

  • @SaleenaKk-ki1tp
    @SaleenaKk-ki1tp หลายเดือนก่อน +3

    അൽഹംദുലിലൢ ഉസ്താദിന് ആരോഗ്യവും ആഫിയതും ദീർകായുസും പ്രദാനം ചെയ്യുമാറാകടേ❤❤❤

  • @Mohammedsinank
    @Mohammedsinank หลายเดือนก่อน +8

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🏻

  • @abdulkalam812
    @abdulkalam812 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @subaidau6494
    @subaidau6494 หลายเดือนก่อน +6

    ഉസ്ത്താദേ എന്റ മക ഒറ കല്യാണം ശരിയാവാൻ അവന് നല്ല ബുദ്ധീ യുണ്ടാവാൻ വേണ്ടി ഉസ്ത്താദ് ഭു ഹാ ചെയ്യണ o

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +3

    ഖൽബുകൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @NayyuAnsi
      @NayyuAnsi หลายเดือนก่อน +1

      ആമീൻ

  • @shamsufishing815
    @shamsufishing815 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ

  • @حَفْصَة9986
    @حَفْصَة9986 หลายเดือนก่อน +3

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk หลายเดือนก่อน +1

    ഉസ്താദ് മോന്റെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ❤

  • @Ijas-lb7rg
    @Ijas-lb7rg หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് ദിവസവും ഓതാറുണ്ട് ഇനിയും ജീവിതത്തിൽ നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @ShailaUmmar
    @ShailaUmmar หลายเดือนก่อน +2

    Aameen, ya rabbil ആലമീൻ, ദുആ ചെയ്യണം ഉസ്താദ് 🤲

  • @fahadm3754
    @fahadm3754 หลายเดือนก่อน +2

    ആമീൻ റബ്ബൽ ആലമീൻ ദുആ ചെയ്യണം ഉസ്താദേ

  • @toptech2846
    @toptech2846 หลายเดือนก่อน +7

    ആമിൻ🤲

  • @muhammadshahanad2044
    @muhammadshahanad2044 หลายเดือนก่อน +10

    കടങ്ങൾ വീടുവാനും വീടുപണി പൂർത്തിയാകാനും ഉസ്താദ് ദുആ ചെയ്യണം

  • @najaraja8940
    @najaraja8940 หลายเดือนก่อน +3

    ആമീൻ യ റബിൽ ആയല മീൻ🎉🎉🎉🎉❤❤❤🤲🤲

  • @Bushra_Chullalam
    @Bushra_Chullalam หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeesanabeesa6650
    @nabeesanabeesa6650 หลายเดือนก่อน +2

    Aameen Aameen Aameen 🤲🤲🤲

  • @rukiyaiimansoor5947
    @rukiyaiimansoor5947 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ ആമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲എല്ലാം കൊണ്ടും വളരെ വിശമത്തിലാണ് എല്ലാം ഒന്ന് രഹത്തിലാക്കുവാൻ

  • @yahabeebee1361
    @yahabeebee1361 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്.. 🤲ഇൻശാഅല്ലാഹ്‌.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @amee31
    @amee31 หลายเดือนก่อน +1

    എല്ലാ പ്രയാസങ്ങൾ മാറിക്കിട്ടാനും ഹലാലായ മുറാദ്കൾ മാറിക്കിട്ടാനും ആഫിയത്തും ബറക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണം usthade

  • @parisaezak6078
    @parisaezak6078 หลายเดือนก่อน +1

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @sabeenakamal162
    @sabeenakamal162 หลายเดือนก่อน

    ഉസ്താദിന്റെ ക്ലാസ്സ്‌ ഒരുപാട് അറിവ് തരുന്നുണ്ട് ഞാൻ എല്ലാം കേൾക്കും 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @nahbanoushad7536
    @nahbanoushad7536 หลายเดือนก่อน +2

    Aameen

  • @Mohammedsinank
    @Mohammedsinank หลายเดือนก่อน +3

    മാഷാ അള്ളാഹ്

  • @MisiriyasiyadMisiriya
    @MisiriyasiyadMisiriya หลายเดือนก่อน +1

    Mashaallah. Inshaallah. Kabbillthu. Kabbillthu

  • @sarafunnisa3572
    @sarafunnisa3572 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ആമീൻ 🤲

  • @SabiP-oq2ym
    @SabiP-oq2ym หลายเดือนก่อน +2

    Alhamdhulillah .alaa kulli haal

  • @noorjimohamed6402
    @noorjimohamed6402 หลายเดือนก่อน

    Aameen MashaAllah Allah bless ഉസ്താദ്‌ 🤲🤲🤲🤲

  • @haseenaali9622
    @haseenaali9622 หลายเดือนก่อน

    Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen

  • @fathimaak5630
    @fathimaak5630 หลายเดือนก่อน

    അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞതെല്ലാം ഓതി അൽഹംദുലില്ലാ നല്ലതുതന്നെ

  • @shameerakamarudeen791
    @shameerakamarudeen791 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q หลายเดือนก่อน

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @salimka2781
    @salimka2781 หลายเดือนก่อน

    Alhamdulillah alhamdulillah aameen aameen ya Rabbul aalameen

  • @pathubavachi6318
    @pathubavachi6318 หลายเดือนก่อน

    ആരു എന്ത് പറഞ്ഞാലും ഉസ്താതിന്റെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താതിന്റതികകറുകൾ കേൾക്കാൻ ഞങ്ങകാത്തിരിക്കുകയാണ് ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammedrafithagal
    @muhammedrafithagal หลายเดือนก่อน +1

    Good speaking

  • @fathimaSheikha879
    @fathimaSheikha879 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Faheem.A-j7p
    @Faheem.A-j7p หลายเดือนก่อน

    Usthadin arogyavum afiyyathum undavattey .🤲ulppeduthanam

  • @RamlaVo
    @RamlaVo หลายเดือนก่อน +6

    ആരു പറഞ്ഞാലും പറഞ്ഞോട്ടെ ഉസ്താതെ ഉസ്താദിന്റെ ക്ലാസ് കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് അല്ലാഹു ആഫിയത്തോടുള്ള ആരോഗ്യ ദീർഘായുസ്സും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @fathimaak5630
    @fathimaak5630 หลายเดือนก่อน

    പരിഹസിക്കുന്നവർ പരിഹസിച്ച് ഒട്ടേറെ ഉസ്താദ് ഞങ്ങളൊക്കെ നുകരുന്നത് അൽഹംദുലില്ലാ നല്ലതാണ്

  • @ramlabeevi1078
    @ramlabeevi1078 หลายเดือนก่อน

    ദുഃആ വസിയ്യത്തോടെ 🌹ഉസ്താദ് 🌹

  • @nisaraliyan5304
    @nisaraliyan5304 หลายเดือนก่อน

    ❤Alhamdulillah Alhamdulillah ❤ Aameen Aameen yarabbalalameen

  • @shamseerdj8825
    @shamseerdj8825 หลายเดือนก่อน +1

    Duail ulpedutahanm ustahada

  • @SainaAbubacker
    @SainaAbubacker หลายเดือนก่อน +1

    Duayil ulpeduthene Usthathe valere vishamathila

  • @SudaidaSalim
    @SudaidaSalim หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താദേ

  • @noorjimohamed6402
    @noorjimohamed6402 หลายเดือนก่อน

    Aameen Alhamdulillah Nabiyee Thagaalude ഹൃദയം nam vishalamaakki Thanillee 🤲🤲🤲🤲👍👍👌👌 പതിവായി ചൊല്ലാം insha Allah Alam Nasrah 👍👍

  • @ramlach9116
    @ramlach9116 หลายเดือนก่อน

    Duayil ulpeduthane usthade valare vishamathilane

  • @BeegamFathima-cs6wb
    @BeegamFathima-cs6wb หลายเดือนก่อน +1

    Shifa. Aakum. Allahamdulillah

  • @hafsasainudheen7937
    @hafsasainudheen7937 หลายเดือนก่อน

    Allhmdullahഇൻശാ അള്ള... പതി വക്കാൻ അള്ളഹു തഓഫീക്ക് നൽക്കട്ട് ആമീൻ 🤲🤲🤲

  • @amazingcrafts9055
    @amazingcrafts9055 หลายเดือนก่อน

    Alhamdulillah alhamdulillah. Masha Allah. Ella halalaya udheshanghalum purthiyavan prathekam duacheyyanam usthathe

  • @navasullanam8119
    @navasullanam8119 หลายเดือนก่อน

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രോഗങ്ങളെല്ലാം മാറുവാനും എന്റെ മക്കൾ നല്ല സ്വാലിഹായ മക്കൾ ആകുവാൻ മക്കളാകുവാനും മരിക്കുന്ന നേരം ഈമാനോടുകൂടി

  • @samishamon7206
    @samishamon7206 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ ഒരുപാട് വിഷമങ്ങൾ ഉണ്ട്

  • @mohammadnawazmohammadnawaz7411
    @mohammadnawazmohammadnawaz7411 หลายเดือนก่อน

    Masha allah quraan othanum ath sariyayi manassilaakanum allaahu anugrahikkattte

  • @subaidaalikunju
    @subaidaalikunju หลายเดือนก่อน +1

    Usthadea, nalla uddeashangal poerthiyavan Dua cheyyanea

  • @NayyuAnsi
    @NayyuAnsi หลายเดือนก่อน

    Alhamdulillah.jazakallahu khair

  • @user-wz5tp5di3b
    @user-wz5tp5di3b หลายเดือนก่อน

    Alhamdulillah inshallahh duhayil ulpeduthane usthad

  • @ShajithaKassim
    @ShajithaKassim หลายเดือนก่อน

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @fayisarafi
    @fayisarafi หลายเดือนก่อน

    Ella duayilum ulpeduthane usthade Ella halalaya muradukalum hasilavanum ihaloka paraloka vijayathinum vendiyum aqibath nannavanum makkal swalihathavanum vendiyum marapettavarke maqfirathine vendiyum prathekam dua chayyane usthade

  • @fathimaak5630
    @fathimaak5630 หลายเดือนก่อน

    ഉസ്താദ് ക്ലാസ്സ് ഞങ്ങൾക്ക് ഏറ്റവും നല്ലതാണ് ഒന്നുമറിയാത്ത ഞങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞല്ലോ അൽഹംദുലില്ല

  • @NazeemMuhammed
    @NazeemMuhammed หลายเดือนก่อน +1

    Ameen ameen

  • @sajidsabith1064
    @sajidsabith1064 หลายเดือนก่อน

    Alhamdulillah Alhamdulillah

  • @RaseenaGafoor-e8n
    @RaseenaGafoor-e8n หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @reenareenasiyad3249
    @reenareenasiyad3249 หลายเดือนก่อน +1

    മോൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ് സംസാരത്തിൽ ക്ലിയർ അല്ല എട്ടു വയസ്സുണ്ട്

  • @alfiyaansrn
    @alfiyaansrn หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Mohammedsinank
    @Mohammedsinank หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @Zerinmeharin
    @Zerinmeharin หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲

  • @nachusnachu2760
    @nachusnachu2760 หลายเดือนก่อน

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @FathimathRazana
    @FathimathRazana หลายเดือนก่อน

    അസ്സലാമുഅലൈക്കും ഉസ്താദ് അൽ🤲🏻🤲🏻🤍🕋💚💐🤲🏻🤲🏻🤲🏻ഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @Faizyyy-zaem
    @Faizyyy-zaem หลายเดือนก่อน

    എല്ലാ ബുദ്ധിമുട്ടുകളും അസുഖങ്ങളും പ്രയാസങ്ങളും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲...... ഭർത്താവിന്റെ ഉമ്മക്ക് കയ്യിന്റെ ഷോൾഡറിന് സർജറി പറഞ്ഞിട്ടുണ്ട്.... സർജറി ചെയ്യാതെ അസുഖം മാറാൻ എല്ലാരും ദുആ ചെയ്യണേ......... 🤲🤲🤲🤲

  • @jamshiss9047
    @jamshiss9047 หลายเดือนก่อน

    Al hamdhu lillah 🤲 ♥️ ❤️ 💙

  • @SajinaHaris-j1r
    @SajinaHaris-j1r หลายเดือนก่อน

    🤲🤲🤲 duail ulpeduthane usthade🤲🤲🤲

  • @mohammadafsal6112
    @mohammadafsal6112 หลายเดือนก่อน +2

    Aameen aameen yarabal almeen asma azhicode jetty

  • @Shamsudeen162
    @Shamsudeen162 หลายเดือนก่อน +2

    Alhamthulilla,ameeen

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 หลายเดือนก่อน +1

    AL H സന്തോഷം

  • @RajeenaAkbar-y3s
    @RajeenaAkbar-y3s หลายเดือนก่อน

    ഞങ്ങളെയും ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @Ayshahiza
    @Ayshahiza หลายเดือนก่อน

    ഉസ്താദേ പ്രത്യേകിച്ച് dua ചെയ്യണേ 🤲🏻🤲🏻

  • @fasnafasna3599
    @fasnafasna3599 หลายเดือนก่อน +1

    കടം വീടാൻ ദുആ ചെയ്യണേ

  • @jamshiss9047
    @jamshiss9047 หลายเดือนก่อน

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

  • @sakeenasamad4725
    @sakeenasamad4725 หลายเดือนก่อน +1

    Duayil njangaleyum chetkaney usthadey

  • @raseenamajeed1720
    @raseenamajeed1720 หลายเดือนก่อน +1

    Alhamdulilla. Bismillaahirrahmaanirraheem.

  • @sherypk1208
    @sherypk1208 หลายเดือนก่อน

    എന്റെ മോൾ examil നല്ല മാർകോടെ പാസാ വാൻ ദുആ ചെയ്യണേ

  • @shamseerdj8825
    @shamseerdj8825 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah

  • @Nusaifa_beevi
    @Nusaifa_beevi หลายเดือนก่อน

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲

  • @RamlaVo
    @RamlaVo หลายเดือนก่อน

    ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം സുഖമില്ലാതെ ഇരി കുവയാണ് ദുആ ചെയ്യണം ഉസ്താദ് ഞങ്ങൾക്കെല്ലാവർക്കും വേണ്ടി

  • @riyadali1017
    @riyadali1017 หลายเดือนก่อน

    Allaahuvinte anugrahangathal enikke oru penkuttiye kittann dua cheyyanne usthaadee 🤲🤲🤲

  • @serinfazil5648
    @serinfazil5648 หลายเดือนก่อน

    Duayil ulpeduthane usthade