കണ്ണന്റെ ചിത്രം വരച്ച് പ്രശസ്തയായ ജസ്ന സലിം ആശുപത്രിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ജസ്ന സലിം ആശുപത്രിയിൽ ,അമിതമായി ​ഗുളിക കഴിച്ചു എന്ന് ഡോക്ടർമാർ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 1.3K

  • @sasidharannadar
    @sasidharannadar 24 วันที่ผ่านมา +370

    നോക്കൂ, ഇവരെയൊക്കെ അവരുടെ പാട്ടിനു വിടാൻ ഇനിയെങ്കിലും നമുക്കു കഴിയട്ടെ....
    അനാവശ്യമായി അവരുടെ വ്യക്തി ജീവിതം ചികഞ്ഞു വാർത്തയാക്കി അവരെ തകർക്കുന്നവരേ നിങ്ങളോടു കാലം കണക്കു ചോദിക്കും...
    വോട്ടു വേട്ടക്കാരും
    നോട്ടു നോട്ടക്കാരും
    സ്പർദ്ധ വളർത്തി നേട്ടം കൊയ്യുമ്പോൾ പാവം മനുഷ്യന് പലതും നഷ്ടമാകുന്നുവെന്ന സത്യം ആരറിയാൻ....

    • @sathiravi
      @sathiravi 24 วันที่ผ่านมา

      Methan kaanikkunna ella pokritharathinum hindukkal mindathirunbathinte bhalam ippol hindukkal anubhavikkunnu.... angane aval ini pattikaruthu....

    • @yasodha-zk6fd
      @yasodha-zk6fd 24 วันที่ผ่านมา +8

      Vasthavam.aa sadhuvine swasthathayode jeevikkan sammathikkilla madrasapottanmar

    • @Jaya-ur6kh
      @Jaya-ur6kh 23 วันที่ผ่านมา +6

      God bless her

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 23 วันที่ผ่านมา +6

      സത്യമാണ് സുഹൃത്തേ 🙏നമുക്ക് എന്തു ചെയ്യാൻ കഴിയും,,, ഈശ്വരൻഎന്ന സത്യം ഇതിനൊരു പരിഹാരമുണ്ടക്കട്ടെ 🙏🙏🙏❤️

    • @georgekutty76
      @georgekutty76 23 วันที่ผ่านมา +9

      ഗുരുവായൂർ അപ്പൻ രക്ഷിക്കും.

  • @nimilsumesh
    @nimilsumesh 24 วันที่ผ่านมา +768

    ഒരു പാവം പെണ്ണിനെ മത തീവ്ര വാദികൾക്ക് ഇട്ടു കൊടുത്തതിൽ മാധ്യമങ്ങൾക് പങ്കുണ്ട്

    • @muhammedN-wk2zl
      @muhammedN-wk2zl 24 วันที่ผ่านมา +35

      പടച്ചോന്‍ ഇല്ല എന്ന് പറഞ്ഞാല്‍ ഇസ്ലാമില്‍ നിന്ന് പുറത്തായി. ആ സ്ത്രിക്ക് ഇസ്ലാം ആയി ഇനി ഒരു ബന്ധവും ഇല്ല. മരിച്ചാലും എറ്റെടുക്കാനോ ഖബറടക്കാനോ കഴിയില്ല.
      ജീവിച്ചിരികുന്ന ആളിന്റെ പോലും രൂപം വരക്കാന്‍ അനുവാധം ഇല്ല. പോട്ടെ ആത്മഹത്യ കൂടി ചെയ്യുക കൊടും പാപവുമാണ്.
      ജീവിതത്തിലേക്‌ തിരിച്ചു വരുകയാണെങ്കില്‍ പറഞ്ഞ് മനസ്സിലാക്ക്. ഇസ്ലാമിനേ വേണോ? പൂര്‍ണ്ണമായി കീഴടങ്ങുക.. ഇസ്ലാമിനേ നിങ്ങള്‍ക് വേണ്ടെ? പോവുക!

    • @ctrajesh1884
      @ctrajesh1884 24 วันที่ผ่านมา

      ചില സങ്കികൾക്കും പങ്കുണ്ട്

    • @craftandtips5470
      @craftandtips5470 24 วันที่ผ่านมา +2

      🤔

    • @venugopi6302
      @venugopi6302 24 วันที่ผ่านมา

      @@muhammedN-wk2zl നസിയാ ഹസ്സൻ 1980 (പാടാ ത്ത പൂങ്കുയിൽ) ഗതിതന്നെ ! ചി ലകോയ മതക്കാർ നബൂതി രി ,അയ്യർ ,നായർ,പോറ്റി വേഷം കെട്ടുന്നത് ശരിയാ ണോ !!! 😁😂🤣

    • @mythoughtsaswords
      @mythoughtsaswords 23 วันที่ผ่านมา +10

      ഹൈന്ദവ സംഘടനകൾക്കും 😮😮😮😮😮😮😮

  • @user-ky6mc6de3q
    @user-ky6mc6de3q 24 วันที่ผ่านมา +343

    ഞങ്ങൾ വിശ്വാസികളുടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടായിരിക്കും

    • @sheelasivadasan7518
      @sheelasivadasan7518 23 วันที่ผ่านมา +2

      🙏100%

    • @rijinkrishna8149
      @rijinkrishna8149 23 วันที่ผ่านมา +13

      ഇവരുടെ പേരിൽ ഒരുപാട് കേസുകൾ ഉണ്ട്

    • @rijinkrishna8149
      @rijinkrishna8149 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @sreekaladevi3148
      @sreekaladevi3148 23 วันที่ผ่านมา +16

      ഞാൻ ഒരു വിശ്വാസിയാണ് . എന്റെ പ്രാർത്ഥന ഇവൾക്കുവേണ്ടി ഒരിക്കലും ഉണ്ടാവില്ല. ഇതും അഭിനയമാണ്

  • @suresh.kk.suresh1707
    @suresh.kk.suresh1707 24 วันที่ผ่านมา +335

    കൃഷ്ണ ഗുരുവായൂരപ്പാ ആ കുഞ്ഞിനെ രക്ഷിക്കണേ 🙏🙏🙏

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @user-fe4qb2ug5e
      @user-fe4qb2ug5e 23 วันที่ผ่านมา +4

      🤣🤣🤣🤣🤣🤣

    • @JahamgeerJ
      @JahamgeerJ 23 วันที่ผ่านมา +1

      😂😂😂😂😂😂😂

    • @manuvattappara8245
      @manuvattappara8245 23 วันที่ผ่านมา +6

      നിന്റെ ഉമ്മയെ ഉസ്താദ് പണ്ണി യോ വലിയ സന്തോഷതിൽ ആണോല്ലോ കടറബി നീ 🤣🤣🤣🤣🤣🤣​@@JahamgeerJ

    • @shamzc7641
      @shamzc7641 23 วันที่ผ่านมา +6

      ​@@manuvattappara8245 നിന്റമ്മയെ ആരെങ്കിലും കേറി പണ്ണുമ്പോയാണോ നീ സന്തോഷിക്കാറ്.......😮😮😮

  • @sreelathan1285
    @sreelathan1285 24 วันที่ผ่านมา +185

    സാധാരണ മനുഷ്യർക്ക് ഇവിടെ ജീവിക്കാൻ പ്രയാസം. വേഗം സുഖം പ്രാപിക്കട്ടെ

    • @remadevi7119
      @remadevi7119 24 วันที่ผ่านมา +2

      👍

    • @yasodha-zk6fd
      @yasodha-zk6fd 24 วันที่ผ่านมา +1

      Athu nalla muslimukalkumathram.avarude kollathekollunnakaalanmar avarude mathathilthanne

    • @sunipmathews2451
      @sunipmathews2451 23 วันที่ผ่านมา

      Very true.
      These all idiots behind with her.

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @Rekhas_Poems
      @Rekhas_Poems 23 วันที่ผ่านมา

      ഇവിടെ ജീവിയ്ക്കാൻ മാനസിക രോഗികൾക്കേ പറ്റൂ

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 24 วันที่ผ่านมา +281

    എല്ലാം ഭഗവാന്റെ പരീക്ഷണങ്ങൾ, ഭക്തരെ ശക്തമായി പരീക്ഷിക്കും. ഭഗവാന്റെ ഈ പരീക്ഷണത്തെ ഭക്തിയുണ്ടെങ്കിൽ ശക്തമായി നേരിടുക. വിശ്വാസിയെ ഭഗവാൻ കൈവിടുകയില്ല. മ്ളേച്ഛ നിഗ്രഹം നടത്തി ഭക്തരെയും സാധുക്കളെയും രക്ഷിക്കുക ഭഗവാന്റെ കർമം. 😊😊

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 24 วันที่ผ่านมา +12

      ഭക്തികൊണ്ട് പരീക്ഷണങ്ങളെ അതിജീവിക്കുക. ഭഗവാൻ രക്ഷിക്കട്ടെ.

    • @ushakumari5867
      @ushakumari5867 23 วันที่ผ่านมา +9

      ​@Agniveer108
      നിന്റെ ഉമ്മയ്ക്ക് ആണോ

    • @bindhu.nbindhuaravind3858
      @bindhu.nbindhuaravind3858 23 วันที่ผ่านมา +4

      അവളുടെ. അടുത്ത. ഉടായിപ്പ്. ഇനിയും. പല നാടകങ്ങളും. കാണാം

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 23 วันที่ผ่านมา +8

      @Agniveer108 അവർ ഹിന്ദു ആയി ജീവിക്കുന്നു. അതിന് നിനക്കെന്താ?

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 23 วันที่ผ่านมา

      @@bindhu.nbindhuaravind3858 പടച്ചവൻ ഇല്ല എന്ന് അവർ പറഞ്ഞതാണോ ഉടായിപ്പ്. അത് സത്യമല്ലേ, അള്ളാഹു വെറും ഉടായിപ്പ്. നബി വെറും ഫ്രോഡ്🤣🤣🤣

  • @user-qx5hn2qy8n
    @user-qx5hn2qy8n 24 วันที่ผ่านมา +212

    കൃഷ്ണനെ ആരാധികാൻ... ആർക്കും...അവകാശമുണ്ട്.... പ്രശ്നങ്ങൾ എല്ലാവർക്കും.... ഇല്ലേ......

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @user-uw8hx1oz3s
      @user-uw8hx1oz3s 22 วันที่ผ่านมา

      @@user-qx5hn2qy8n അവൾ ആരേവേണമെങ്കിലും ആരാധിച്ചോട്ടെ ആർക്കും എതിർപ്പില്ല പക്ഷെ ഇതൊക്കെ പറ്റിപ്പാണെന്നും അഭിനയമാണെന്നും ഇപ്പോൾ പറയുന്നത് സംഘിചാനൽ തന്നെയാണ്

  • @sudarsanann1032
    @sudarsanann1032 24 วันที่ผ่านมา +268

    ഇതിന്റെ പിന്നിൽ ആരാണെങ്കിലും അവരെ വെറുത്തെ വിടരുത്‌ 🙏

    • @vinodkarningate6109
      @vinodkarningate6109 23 วันที่ผ่านมา +10

      അവരെ കുറിച്ച് നിരവധി വിവരങ്ങൾ കൃത്യമായ തെളിവടക്കം പുറത്ത് വരുന്നുണ്ട്..അത് കൂടി അറിഞ്ഞിട്ട് മതി മണ്ടൻ ഹിന്ദുക്കളുടെ ആവേശം..
      ചിത്രങ്ങൾ ഒന്നും അവർ വരച്ചതല്ല...

    • @unnikrishnannair5902
      @unnikrishnannair5902 23 วันที่ผ่านมา

      അവരെ ഒന്നും എളുപ്പം കിട്ടില്ല അവർ എല്ലാ മേഖല യിലും പിടിമുറുക്കി കഴിഞ്ഞു, ഇനിയും ജസ്‌ന മാർ ഉണ്ടാകാൻ പാടില്ല അത്കൊണ്ട് ഇവർ.........

    • @zenspirit3576
      @zenspirit3576 21 วันที่ผ่านมา +1

      ​@@vinodkarningate6109അവര് ലൈവ് ആയി ചിത്രം വരക്കുന്നത് അമൃത ടീവി യിൽ ഒരു ഷോ യിൽ കാണിക്കുന്നുണ്ട്. വല്ലയിടത്തുന്നു വല്ലവരും പറയുന്നതും കെട്ട് വന്ന് ചിലക്കാതെ അതിൽ സത്യം എന്തെന്ന് ബോധ്യപ്പെട്ടിട്ട് വേണം സംസാരിക്കാൻ

    • @shajahanttk9409
      @shajahanttk9409 21 วันที่ผ่านมา

      ജസ്ന പറഞ്ഞ ബല്ലാത്സംഗം ചെയ്ത വ്യക്തിയെ കുറിച്ച് സുനിത ദേവദാസ് മൂന്ന് വർഷം മുൻപ് ചെയ്ത വീഡിയോ യൂട്യൂബിൽ ഉണ്ട്. അയാൾ വർഷങ്ങൾക്ക് മുൻപ് തന്നെ പോക്സോ കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും പ്രതിയാണ് . മുസ്ലിം മത മൗലികവാദികളിൽ നിന്ന് നല്ല രീതിയിലുള്ള എതിർപ്പ് ജസ്നക്ക് എതിരെ ഉണ്ടായിട്ടുണ്ട് .

  • @pramodtp4500
    @pramodtp4500 24 วันที่ผ่านมา +120

    ആ സ്ത്രീ സുഖമായി വരട്ടേ....

    • @vision6423
      @vision6423 24 วันที่ผ่านมา +9

      എന്തിനാണ് വീണ്ടും പറ്റിക്കാൻ ആണോ

    • @padminiachuthan7073
      @padminiachuthan7073 24 วันที่ผ่านมา

      എന്ത് വേണമോ ചെയ്യട്ടെ ആരുടെയും മരണം നന്മയുള്ള മനുഷ്യർ ആഗ്രഹിക്കില്ല​@@vision6423

    • @yasodha-zk6fd
      @yasodha-zk6fd 24 วันที่ผ่านมา

      ​@@vision6423themmadikalku vayile naakku kodu endhumaaropikkam.ennuvechu aa sadhu pizhachavalaakumo

    • @Abz-wi7ur
      @Abz-wi7ur 23 วันที่ผ่านมา

      ​@@vision6423നിന്നെ പറ്റിച്ചാരുന്നോ?

    • @pramodtp4500
      @pramodtp4500 23 วันที่ผ่านมา +1

      @@vision6423 ജനങ്ങളെ പറ്റിക്കാത്ത ആരേങ്കിലും ഭൂമിയിൽ ഉണ്ടോ.എവിടെയും ജനങ്ങൾ പറ്റിക്കപെടുന്ന കാഴ്ച.

  • @sakeersaju2500
    @sakeersaju2500 23 วันที่ผ่านมา +101

    ഈ സ്ത്രീ ഇങ്ങനെ ആകാനുള്ള കാരണം സംഘികൾ മാത്രമാണ് പിന്നെ കർമ്മ ന്യൂസും

    • @Kalidas.671
      @Kalidas.671 21 วันที่ผ่านมา

      @@sakeersaju2500
      💓💓💓
      ഇസ്ലാം ഇഹലോക വാസത്തേക്കാൾ പരലോക വാസത്തിനു ആണ് പ്രാധാന്യം കൊടുക്കുന്നത്...👍🏻
      ❤️ശാന്തോഷകരവും, ശമധാന പൂർണവും ശുഖകരവും സാസ്വതവും ആയ ഒരു പരലോക വാസം ഇസ്ലാം മുന്നോട്ടു വക്കുന്നു
      👳🏻‍♀️സൂറ 52:24
      കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും.
      🌶️സുനൻ ഇബ്നു മാജ 4292
      അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു.
      “ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും.
      ( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും )
      🌶️സുനൻ ഇബ്നു മാജ 4337
      അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
      "അല്ലാഹു സ്വർഗ്ഗത്തിൽt പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'”
      🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു കുണ്ടനും ഉണ്ടാവും
      💞 ഒരു വെളിച്ചെണ്ണ പൊയാ കൂടെ ഉണ്ടായിരുന്നേൽ ഒന്ന് കൂടെ ശുന്ദരവും ശുഖകരവും ആയ പരലോക വാസം ഉണ്ടായേനെ അല്ലേ?
      ❤️sura 36:56
      അവരും അവരുടെ ഇണകളും തണുത്ത തണലിൽ, മേലാപ്പ് കിടക്കകളിൽ ചാരിയിരിക്കും..
      💓sura 55:58
      ആ കന്യകമാർ മാണിക്യവും പവിഴവും പോലെ സുന്ദരികളായിരിക്കും.
      ❤️ sura36:57
      അവിടെ അവർക്ക് പഴങ്ങളും അവർ ആഗ്രഹിക്കുന്നതെന്തും ലഭിക്കും.
      ❤️ sura 35:33
      അവർ നിത്യതയുടെ പൂന്തോട്ടത്തിൽ പ്രവേശിക്കും, അവിടെ അവർ സ്വർണ്ണ വളകളും മുത്തുകളും കൊണ്ട് അലങ്കരിക്കും, അവരുടെ വസ്ത്രം പട്ടുമായിരിക്കും.
      💞😍
      സുനൻ ഇബ്നു മാജ 4336
      താൻ അബു ഹുറൈറയെ കണ്ടുവെന്ന് സഈദ് ബിൻ അൽ മുസയ്യബ് പറഞ്ഞു, അബു ഹുറൈറ പറഞ്ഞു:
      👉"ഞാനും നിങ്ങളെയും സ്വർഗ്ഗത്തിന്റെ ചന്തയിൽ ഒരുമിച്ച് കൊണ്ടുവരാൻ ഞാൻ അല്ലാഹുവിനോട് അപേക്ഷിക്കുന്നു," സഈദ് പറഞ്ഞു: "അവിടെ ഒരു ചന്തയുണ്ടോ?" അവൻ പറഞ്ഞു: "അതെ.👈 അല്ലാഹുവിന്റെ ദൂതൻ (ﷺ) എന്നോട് പറഞ്ഞു, സ്വർഗവാസികൾ അതിൽ പ്രവേശിക്കുമ്പോൾ, അവർ അവരുടെ കർമ്മങ്ങൾക്കനുസരിച്ച് അവരുടെ സ്ഥാനങ്ങൾ സ്വീകരിക്കുമെന്നും, അവർ അല്ലാഹുവിനെ സന്ദർശിക്കുമ്പോൾ, ഭൂമിയിലെ വെള്ളിയാഴ്ചയ്ക്ക് തുല്യമായ ദൈർഘ്യം അവർക്ക് നൽകുമെന്നും. . അവന്റെ സിംഹാസനം അവർക്ക് കാണിച്ചുകൊടുക്കുകയും സ്വർഗത്തിലെ തോട്ടങ്ങളിലൊന്നിൽ അവൻ അവർക്ക് പ്രത്യക്ഷപ്പെടുകയും ചെയ്യും.👉 അവർക്കായി വെളിച്ചംകൊണ്ടുള്ള കസേരകളും മുത്തുകൾകൊണ്ടുള്ള കസേരകളും മാണിക്യക്കസേരകളും ക്രിസോലൈറ്റ് കസേരകളും സ്വർണ്ണക്കസേരകളും വെള്ളി കസേരകളും സ്ഥാപിക്കും.👈 തങ്ങളേക്കാൾ താഴ്ന്ന നിലയിലുള്ളവർ, അവരാരും നിസ്സാരന്മാരായി കണക്കാക്കില്ല,
      👉കസ്തൂരിരംഗവും കർപ്പൂരവും ഉള്ള മണൽത്തരികളിൽ ഇരിക്കും, 👈കസേരയിൽ ഇരിക്കുന്നവർ തങ്ങളേക്കാൾ മികച്ചവരാണെന്ന് അവർക്ക് തോന്നില്ല. അബു ഹുറൈറ പറഞ്ഞു: “ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനെ കാണുമോ? അദ്ദേഹം പറഞ്ഞു: 'അതെ. നിങ്ങൾ സൂര്യനെയും ചന്ദ്രനെയും രാത്രി നിറയുമ്പോൾ കാണുമെന്നതിൽ തർക്കമുണ്ടോ?' ഞങ്ങൾ പറഞ്ഞു: 'ഇല്ല.' അവിടുന്ന് പറഞ്ഞു: 'അതുപോലെതന്നെ, മഹത്വമുള്ളവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നു എന്നതിൽ നിങ്ങൾ തർക്കിക്കേണ്ടതില്ല. അള്ളാഹു മുഖാമുഖം സംസാരിക്കാത്ത ആരും ആ സദസ്സിൽ അവശേഷിക്കില്ല, നിങ്ങളുടെ ഇടയിലെ ഒരു മനുഷ്യനോട് അവൻ പറയും വരെ: "ഓ, അങ്ങനെയുള്ളവനേ, നിങ്ങൾ അങ്ങനെ ചെയ്ത ദിവസം നിങ്ങൾ ഓർക്കുന്നില്ലേ? ” ഈ ലോകത്തിലെ ചില പാപങ്ങളെക്കുറിച്ച് അവൻ അവനെ ഓർമ്മിപ്പിക്കും. അവൻ പറയും: "കർത്താവേ, നീ എന്നോട് ക്ഷമിച്ചില്ലേ?" അവൻ പറയും: "അതെ, എന്റെ ക്ഷമയുടെ വിശാലത കൊണ്ടാണ് നിങ്ങൾ ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്." അവർ അങ്ങനെ ആയിരിക്കുമ്പോൾ, മുകളിൽ നിന്ന് ഒരു മേഘം അവരെ മൂടുകയും അവരുടെ മേൽ അവർ ഇതുവരെ മണക്കാത്ത സുഗന്ധം വർഷിക്കുകയും ചെയ്യും.

    • @aahahaha2774
      @aahahaha2774 21 วันที่ผ่านมา +9

      സംഗികൾക്ക് എന്ത് കുഴപ്പം😂നിങ്ങളുടെ മതത്തിൽ സേഫ് അല്ലാത്തത് കൊണ്ട് അവർ അവിടന്ന് പോന്നത് എന്ന് അവർതന്നെ പറയുന്നു😂അപ്പൊൾ അവരെ ഹിന്ദു സമൂഹം അവരെ സപ്പോർട്ട് ചെയ്തു,അതിൽ ആരുടെ ബഗത്താണ് തെറ്റ് ബ്രോ😂

    • @Sameer-yz7jq
      @Sameer-yz7jq 20 วันที่ผ่านมา +3

      ​അവൾ പൂർണമായ ഹിന്ദുവായി ജീവിക്കണം, അല്ലങ്കിൽ വിമർശനം സ്വഭാവാവികമായിരിക്കും

    • @sindhusaradha7508
      @sindhusaradha7508 20 วันที่ผ่านมา

      പക്ഷേ ജസ്‌ന ഉസ്താത് മരുടെ പേരണല്ലോ പറയുന്നത്.. മത ഭ്രാന്തൻ maru

    • @nitheeshps2505
      @nitheeshps2505 20 วันที่ผ่านมา

      Evide abudhabil pole ulla niyamam kondu varanam....evide shiksha ella...oru manushyanayi jeevikkan evidathe mathapranthanmar sammadhikkilla....avarkke sughikkanam ennitte mattulla samskaram nashippikkanam...

  • @oldisgold1977
    @oldisgold1977 24 วันที่ผ่านมา +134

    അതിനു ഇവൾ കൃഷ്ണ ഭക്തയാണോ. അവൾക്കു ചിത്രം വരച്ചു വില്പന നടത്തുന്നു. ആ ചിത്രം കൃഷ്ണന്റേത്. അത്രയല്ലേ ഉള്ളു... ഈ സ്ത്രീ ഒരിക്കലും ഒരു കൃഷ്ണ ഭക്ത അല്ല. വെറും ബിസ്സിനെസ്സ്.

    • @NishadKannampally
      @NishadKannampally 24 วันที่ผ่านมา +12

      Business Allennu avar paranjillallo

    • @arathihits7480
      @arathihits7480 24 วันที่ผ่านมา

      അവളൊരു ചിത്രം വരച്ചു പക്ഷെ ഇവിടെ എത്ര കള്ള ദൈവങ്ങൾക് ശ്രുതി പാടി നടക്കുന്ന ജനാലക്ഷങ്ങളില്ലേ ആൾദൈവങ്ങളെ പിറകെ അതൊന്നും കാണുന്നില്ലേ

    • @oldisgold1977
      @oldisgold1977 24 วันที่ผ่านมา +4

      @@NishadKannampally ഞാനും അതെ paranjulluvallo

    • @UshaAnanthanarayanan
      @UshaAnanthanarayanan 24 วันที่ผ่านมา +21

      അസൂയയ്ക്കു മരുന്നില്ല. ഒരാളുടെ മനസ്സ് നോവിച്ചു വിട്ടപ്പോൾ എന്തൊരു സന്തോഷം.

    • @Udayan17
      @Udayan17 24 วันที่ผ่านมา +8

      ബിസിനസ്‌ ഭക്ത.

  • @algamer5215
    @algamer5215 24 วันที่ผ่านมา +145

    ഇന്നീ കേരള സമൂഹം തെറ്റായ ദിശയിലോടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.ജാതീയ വർഗ്ഗ വിദ്വേഷം വെച്ച് പുലർത്തുന്ന ഒരു സമൂഹമാണ് കേരളീയർ. ആ പെൺകുട്ടിക്ക് ആവുന്നത്ര ശ്രീകൃഷ്ണന്റെ പടം വരച്ച് അത് സമ്പാദിക്കട്ടെ.അത് അധ്വാനിച്ചാണ് കാശുണ്ടാക്കുന്നത് അതിന് ഇഷ്ടപ്പെട്ട മതത്തിൽ തന്നെ അത് തുടർന്നും അതിന്റെ തായ് രീതിയിൽ പടം വരച്ച ജീവിക്കട്ടെ. അതിനെ എന്തിനു വേട്ടയാടുന്നു.അത് തെറ്റുകാരി ആണെങ്കിൽ നിയമവശങ്ങൾ ഉണ്ട്.

    • @Reneshraghavanraghavan
      @Reneshraghavanraghavan 24 วันที่ผ่านมา +2

      കാപട്യം നിറഞ്ഞു കൊണ്ടേയിരിക്കും ഇ ലോകം എന്താ ഇങ്ങനെ 😮

    • @user-ky6mc6de3q
      @user-ky6mc6de3q 24 วันที่ผ่านมา +2

      അതെ വളരെ ശരി

    • @venugopi6302
      @venugopi6302 24 วันที่ผ่านมา +10

      സിനിമയിൽ കോയമത ക്കാർക്ക് ! നമ്പൂതിരി നായർ ,അയ്യർ ,പോറ്റി !! വേഷ മാകാം !!! (നസീറിൻ്റെ മുഖച്ഛായ ആണ് രാമനും കൃഷ്ണനും ) മമ്മുഞ്ഞിന് കോമഡി ഭീമൻ കഥാപാത്ര പ്രതിച്ഛായയും !!! 😁😂🤣

    • @praveena2015
      @praveena2015 24 วันที่ผ่านมา +3

      ഷിയാ, സുന്നി അത് പോലെ ഒരു പാട് ജാതി സംഘടനകൾ

    • @yasodha-zk6fd
      @yasodha-zk6fd 24 วันที่ผ่านมา +1

      ​@@Reneshraghavanraghavanathu madrassayile pottanmaarku mathram

  • @pgrajendran7523
    @pgrajendran7523 24 วันที่ผ่านมา +133

    കാപാലികന്മാർ വേട്ടയാടുന്ന പാവം സ്ത്രീ. എന്തു ചെയ്താലും കുറ്റം കണ്ടെത്താനുള്ള പ്രവണത. ഹിന്ദു ക്ഷേതങ്ങളെ ആശ്രയിച്ച് ജീവിയ്ക്കുന്ന ഇസ്ലാംമതക്കാരോട് മുഴുവൻ ഇതേ നയമായിരിക്കുമോ?

    • @padminiachuthan7073
      @padminiachuthan7073 24 วันที่ผ่านมา +11

      അവർ സ്വത്വം മറച്ച് വെച്ച് ബിസിനെസ് ചെയ്യുന്നു ഈ സ്ത്രീ നാട്ടാര് കാൺകെ ചിത്രം വിൽക്കുന്നു

    • @ushakumari5867
      @ushakumari5867 23 วันที่ผ่านมา +7

      ​@@padminiachuthan7073
      അതിന് നിനക്കെന്താ? അവൾ വരച്ചത് കൊടുത്തു ജീവിക്കുന്നു..നീ ജീവിക്കുന്നത് ഇങ്ങനെ പരദൂഷണം പറഞ്ഞാണോ?

    • @savithagopak927
      @savithagopak927 23 วันที่ผ่านมา +2

      Avaralla vere aro aanu chithram varakunne annoke parayunnu. Anthanavo sathyam. Anthelum avatte avarkathu oru varumanam aanegil mudakendathilla.

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา +2

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @ManuKumar-vp8kp
      @ManuKumar-vp8kp 23 วันที่ผ่านมา

      ​@@RK-qn8jsമീഡിയ മലയാളം ചാനൽ തന്നെ ഒരു ഉടായിപ്പ് ആണ് റേറ്റിംഗ് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ഓരോന്നും കൊണ്ട് വരുന്നത്. നല്ല പൈസയും വാങ്ങിയിട്ടാ നാറികൾ ഇത് ചെയ്തത്.... ഓരോ സ്ത്രീക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാൻ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇവിടെ..മറ്റുള്ളവർക്ക് എന്ത് കാര്യം.

  • @sreekumar7784
    @sreekumar7784 24 วันที่ผ่านมา +489

    കൃഷ്ണൻ ഒരു സത്യമാണ്. ആർക്കും കബളിപ്പിക്കാൻ കഴിയാത്ത സത്യം.

    • @kappilkappil9024
      @kappilkappil9024 23 วันที่ผ่านมา +28

      @@sreekumar7784 കൃഷ്ണൻ സത്യമായിരിക്കാം പക്ഷേ കൃഷ്ണഭക്തയും ഭക്തനും സത്യമാവണമെന്നില്ലല്ലോ ദൈവഭക്തി പേറിക്കൊണ്ട് നടക്കുന്നവാനാ ഗജഫ്രോഡ്

    • @sandhyalalu3746
      @sandhyalalu3746 23 วันที่ผ่านมา

      Oru Krishna bhakthakke Krishna bhagavane manasill ulkkondu varakkanavoo.allathe varakkan sadhikkilla​@@kappilkappil9024

    • @sajinap5265
      @sajinap5265 23 วันที่ผ่านมา

      @@sreekumar7784 ഈ ലോകത്തിൽ ഒരോ ഒരു ദൈവം അത് യേശു ദൈവം

    • @user-os8kg5th4c
      @user-os8kg5th4c 23 วันที่ผ่านมา +5

      I don't know about that.

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 24 วันที่ผ่านมา +147

    പാവം. ആ കുട്ടിയുടെ മാനസീക പിരിമുറുക്കം മനസ്സിലാക്കാൻ ശ്രമിക്കൂ. നെഗറ്റീവ് കമന്റുകൾ ഈ അവസരത്തിൽ എങ്കിലും ഒഴിവാക്കൂ. കണ്ണൻ കാത്തുകൊള്ളും.

    • @padminiachuthan7073
      @padminiachuthan7073 24 วันที่ผ่านมา +4

      അവർ ബലാൽക്കാരം ചെയ്യപ്പെട്ട കാലത്ത് ഉണ്ടാവാത്ത പിരിമുറുക്കമോ അന്ന ഭർത്താവാണെങ്കിൽ ഗൾഫിലും

    • @srekumarikr
      @srekumarikr 24 วันที่ผ่านมา +1

      ​@@padminiachuthan7073അത് എന്ത് ആണ് അറിയില്ല.. ആ പെൺകുട്ടിയ്ക്ക് എന്താണ് പറ്റിയത് 😢

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 23 วันที่ผ่านมา

      @@padminiachuthan7073 അതിന് അവർ പോലീസിൽ കംപ്ലൈന്റ് കൊടുത്തിരുന്നു എന്ന് പറഞ്ഞല്ലോ. ഒരു നിർദ്ധന ആയ കുടുംബത്തിന് എത്ര കാലം അങ്ങനെ ഒരു കേസ് കൊണ്ടുപോകാൻ നമ്മുടെ നാട്ടിൽ സാധിക്കും...?? ഇങ്ങനെ ഒരവസരത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആ കുട്ടിക്ക്‌ മുന്നിൽ ഒരു വഴി തെളിഞ്ഞു. അത് എല്ലാവരും കൂടി തടഞ്ഞപ്പോൾ ഉണ്ടായ മനോവിഷമം ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതാവാം. സഹായിക്കണ്ട, ദ്രോഹിക്കാതിരുന്നു കൂടെ...??? അവരും ഒരു സ്ത്രീ അല്ലേ..?? അമ്മ അല്ലേ...???

    • @shamzc7641
      @shamzc7641 23 วันที่ผ่านมา

      😂😂😂അതെയതെ....... അവളുടെ ഹിസ്റ്ററി ഒരൊന്നൊരോന്നായി പുറത്ത് വരുമ്പോൾ സ്വഭാവികമായും പിരിമുറുകും 🤣🤣🤣

  • @user-cy1np7sg5n
    @user-cy1np7sg5n 20 วันที่ผ่านมา +8

    അവളുടെ
    ഈ അവസ്ഥക്ക് പിന്നിൽ കർമ ചാനലിന് നല്ല പങ്ക് ഉണ്ട്... സംഖികൾക്കും... ഇത്രക്ക് കരഞ്ഞോണ്ട് വാർത്ത വായിക്കേണ്ടി വരുന്നത് ദൈവനിയോഗം

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 23 วันที่ผ่านมา +96

    എല്ലാ കമന്റ്സ് ഓളികൾക്കും സമാധാനം ആയല്ലോ 😢😢ഭഗവാൻ ഗുരുവായൂരപ്പൻ തന്നെ രക്ഷിക്കട്ടെ 🙏🙏

    • @JahamgeerJ
      @JahamgeerJ 23 วันที่ผ่านมา

      😂😂😂😂😂

    • @rsnairkuniyil1836
      @rsnairkuniyil1836 23 วันที่ผ่านมา

      😂😂

    • @JASSIRTK
      @JASSIRTK 21 วันที่ผ่านมา

      ​@@JahamgeerJ🤣🤣🤣

    • @buakbuakareem7081
      @buakbuakareem7081 20 วันที่ผ่านมา

      നോക്കിയിരുന്നോ😅😅

  • @SasiKumar-op5ic
    @SasiKumar-op5ic 23 วันที่ผ่านมา +48

    കൃഷ്ണാ ഗുരുവായൂരപ്പാ ജസ്നയ്ക്ക് യാതൊരു ആപത്തും വരുത്താതെ കാത്തോളണെ എന്റെ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏

  • @vajayakumarvijaykarumadi4763
    @vajayakumarvijaykarumadi4763 24 วันที่ผ่านมา +113

    ഒരു ക്രിഷ്ണഭക്ത വേണ്ട സഹായങ്ങൾ ഉണ്ടാക്കണം

    • @oldisgold1977
      @oldisgold1977 24 วันที่ผ่านมา

      @@vajayakumarvijaykarumadi4763 നീ പോയി ചെയ്തു കൊടുക്കു. അവൾ കൃഷ്ണ ഭക്തികൊണ്ടല്ല വരച്ചു വില്കുന്നത്. ഒരു പാടു ഹിന്ദു ഭക്തർ പടം വരച്ചു വിൽക്കുന്നുണ്ട്. ജീവിക്കാൻ. ഇവൾ വിലകൂടിയ കാർ വാങ്ങിച്ചു. ജീവിക്കാൻ വിലകൂടിയ കാർ വേനോടോ. നീ പോയി സഹായിക്. ത്ഫൂ.

    • @vision6423
      @vision6423 24 วันที่ผ่านมา +9

      തങ്ങൾ ഈലോകത്ത് അല്ലേ 18കേസ് ഈ ക്യഷ്ണഭക്തയുടെ പേരിൽ സ്വന്തമായി സ്രഷ്ടിച്ചത് .😂😂😂😂😂😂

    • @Ashokankkala
      @Ashokankkala 24 วันที่ผ่านมา

      th-cam.com/video/-uhEzBgEUBw/w-d-xo.htmlsi=R7GRqOM0AIBBo8gp

    • @yasodha-zk6fd
      @yasodha-zk6fd 24 วันที่ผ่านมา

      ​@@vision6423athinupinnilaara,mathabhrandhanmaar

    • @jamesbond-di9wu
      @jamesbond-di9wu 24 วันที่ผ่านมา

      New ethada mayira​@@vision6423

  • @vanajasasi5703
    @vanajasasi5703 23 วันที่ผ่านมา +46

    ൻ്റെ കണ്ണാ കണ്ണാ ആ കുട്ടിയെ കാത്തോളണേ. കണ്ണൻ്റെ കുട്ടിയല്ലേ ഭഗവാനെ👏🌷👏🌷

  • @mattgamixmatgamix7114
    @mattgamixmatgamix7114 23 วันที่ผ่านมา +90

    ലോകം നിന്നെ വെറുത്താലും നിന്നെ സ്നേഹിക്കുന്ന ദൈവം നിന്നോട് കൂടെ ഉണ്ട് ..

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

  • @prasannakumar7273
    @prasannakumar7273 23 วันที่ผ่านมา +9

    സത്യം ആ കുട്ടിയുടെ മനസ്സിൽ ഉണ്ടങ്കിൽ കണ്ണൻ രക്ഷിക്കും. ഇല്ലങ്കിൽ..... ഹരേ കൃഷ്ണ 🙏🙏🙏

  • @jinan39
    @jinan39 24 วันที่ผ่านมา +34

    ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തു ജീവിക്കട്ടെ... മറ്റുള്ളവർക്ക് ഉപദ്രവമൊന്നുമില്ലല്ലോ...

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @rabiyasaheer1624
      @rabiyasaheer1624 23 วันที่ผ่านมา

      അതെ

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh 23 วันที่ผ่านมา +41

    കണ്ണൻ്റെ ചിത്രം വരച്ച പ്രശസ്തയായ ജസ്നയെന്ന ഒരു സാധു സ്ത്രീ അവർ ഏതു മത വിഭാഗത്തിൽ പെട്ടതാകട്ടെ കണ്ണൻ്റെ പടം വരച്ച് പ്രശസ്തയായ അവരെ പറ്റിയുള്ള കഥകൾ എന്തായാലും വേദനയുളവാക്കുന്നതാണ്. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ . മായക്കണ്ണൻ്റെ ഇന്ദ്രജാലം അവർക്ക് തുണയാകട്ടെ.ഹരേ കൃഷ്ണ-------ഹരേ കൃഷ്ണ------ കൃഷ്ണ കൃഷ്ണ-------ഹരേ ഹരേ🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @rijinkrishna8149
      @rijinkrishna8149 23 วันที่ผ่านมา +4

      സാധു സ്ത്രീയല്ല ഇവരുടെ പേര് ഒരുപാട് കേസുകൾ ഉണ്ട്

    • @worldtab1030
      @worldtab1030 23 วันที่ผ่านมา

      സാധു സ്ത്രീ സംഘികളെ തന്നെ ബലാത്സംഗക്കേസുകളിൽ കുടുക്കിയിട്ടുണ്ട് 😂

  • @Vishnavi59
    @Vishnavi59 23 วันที่ผ่านมา +58

    സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമം കൊണ്ടുവരണം 👍👍👍പ്രതേകിച്ചു ശ്രീ കൾക്ക് എതിരെ 😢😢😢

    • @Priyapriyaravindran
      @Priyapriyaravindran 23 วันที่ผ่านมา +6

      ശെരി ആണ് ശക്തമായ നിയമം കൊണ്ടുവരണം പക്ഷെ സ്ത്രീകൾക്ക് മാത്രം പോരാ പുരുഷൻ മാരും ഈ സെയിം അനുഭവിക്കുന്നുണ്ട് എല്ലാവർക്കും ഉപകാരം ആകണം നിയമം, സ്ത്രീ പുരുഷൻ എന്ന വെത്യാസം മാത്രം ഉള്ളു അവരുടേം വിഷമം വലുതാണ് നമ്മുടെ ഒക്കെ വീട്ടിൽ അച്ഛൻ, സഹോദരൻ, ഭർത്താവ്, മകൻ ഇവരൊക്കെ ഉള്ളതല്ലേ അപ്പൊ അവര് വിഷമിച്ചാൽ നമുക്കും വിഷമം തോന്നില്ലേ അതുകൊണ്ട് ഒന്നും സ്ത്രീ കൾക്ക് എന്ന് മാത്രം ആവശ്യപെടരുത്

    • @user-sk2zm1sw1n
      @user-sk2zm1sw1n 23 วันที่ผ่านมา

      @@Vishnavi59 പുരുഷന്മാരുടെ കേസുകൾ ഇനി എടുക്കരുത്. നമുക്ക് ശ്രീ സുരക്ഷ മാത്രം മതി 👍

    • @RemaDevi-g6m
      @RemaDevi-g6m 22 วันที่ผ่านมา

      @@Vishnavi59 ഹിന്ദുക്കളെ യും, ഹിന്ദു ദൈവങ്ങളെയും വെച്ചു കലാപം സൃഷ്ടിക്കാൻ വരുന്ന അന്യമതസ്ഥരുടെ അഴിഞ്ഞാട്ടങ്ങൾ നിരോധിക്കാൻ നിയമം കൊണ്ട് വരണം

  • @prakasankondipparambil8836
    @prakasankondipparambil8836 23 วันที่ผ่านมา +18

    എങ്ങിനെകിലും ജീവിച്ചു പൊയ്ക്കോട്ടേ പാവം അവരെ വെറുതെ വിട്ടാകെ 🙏

    • @rabiyasaheer1624
      @rabiyasaheer1624 23 วันที่ผ่านมา

      വെറുതെ വിടില്ല അതല്ലേ കുഴപ്പം

  • @bhaskertv4693
    @bhaskertv4693 24 วันที่ผ่านมา +2

    We r all pray for your welness

  • @sreejusreeju1314
    @sreejusreeju1314 24 วันที่ผ่านมา +46

    എന്തൊക്കെ പറഞ്ഞാലും ഇവർ ഒരു ഭക്ത അല്ല കാരണം... ഗുരുവായൂർ ചെന്നാൽ കൈ കൂപ്പാതെ എങ്ങനെ നില്ക്കാൻ തോന്നും പക്ഷേ ഈ സ്ത്രീക്ക് കൂൾ ആയി നിൽക്കുന്നത് കാണാം.... ഇത് അവർക്ക് ബിസിനസ് മാത്രം 😡😡

    • @ushakumarib5003
      @ushakumarib5003 24 วันที่ผ่านมา +2

      👌👍

    • @padminiachuthan7073
      @padminiachuthan7073 24 วันที่ผ่านมา

      അവർ മുസ്ലീം അല്ലേ വിഗ്രഹാരാധന ശിർക്കാണ്

    • @LivingYears
      @LivingYears 24 วันที่ผ่านมา +2

      അവരെ അതിനു അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലല്ലോ.

    • @sreejusreeju1314
      @sreejusreeju1314 24 วันที่ผ่านมา +5

      @@LivingYears അകത്തു കയറിയാൽ മാത്രം തൊഴാൻ പറ്റുള്ളു

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 23 วันที่ผ่านมา +6

      നിനക്കൊന്നും ഇനിയും മതിയായില്ലേ 🤔

  • @beenanair9859
    @beenanair9859 23 วันที่ผ่านมา +12

    മാധ്യമങ്ങൾക്ക് ഇതിൽ പങ്കുണ്ടു. എല്ലാവരും കൂടി പാവം ആ കുട്ടിയെ ഒരു വഴിക്കാക്കി. കണ്ണൻ രക്ഷിക്കും തീർച്ച ❤❤❤❤❤❤

  • @user-zz4tq5ko7d
    @user-zz4tq5ko7d 23 วันที่ผ่านมา +45

    ഒരു ജാതി ഒരു മതം ഒരു ദൈവം 🙏
    ആ ജാതിയും. മതവും ദൈവവും മനുഷ്യൻ എന്നതാണ്. 🙏

  • @preethababu1407
    @preethababu1407 23 วันที่ผ่านมา

    God bless you

  • @shinemanohar9326
    @shinemanohar9326 23 วันที่ผ่านมา

    പ്രാർത്ഥനയോട് 🙏🙏🙏

  • @user-bi5zl7xv8z
    @user-bi5zl7xv8z 24 วันที่ผ่านมา +7

    അവരുഠ് ജീവിതം തിരിച്ചുകിട്ടട്ടെ

  • @n.r.mohanan9460
    @n.r.mohanan9460 23 วันที่ผ่านมา +40

    എനിക്ക് ഒരു സംശയമുണ്ട്എല്ലാ ഫോട്ടോയും ഒരേ മാതിരിഇതിൻറെ പിന്നിൽ എന്തെങ്കിലും കള്ളക്കളി ഉണ്ടോ എന്നറിയില്ല എല്ലാവരെയും എപ്പോഴും പറ്റിക്കാൻ പറ്റില്ലകൃഷ്ണൻ വെറുതെ ഇരിക്കില്ല❤❤❤🙏🙏

    • @ushakumarib5003
      @ushakumarib5003 23 วันที่ผ่านมา

      @@n.r.mohanan9460 Exactly 💯👌

    • @Angel33669
      @Angel33669 23 วันที่ผ่านมา +2

      Kure kaaryangal 2 chanelil vannirunnu.

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 23 วันที่ผ่านมา +11

      ഇതേ സംശയംതന്നെഒരുപാട് പേർക്കുണ്ട് ഒരു യഥാർത്ഥ കലാകാരിക്ക് കണ്ണൻ്റെ വിവിധ ഭാവങ്ങൾവരച്ചുകൂടെ

    • @raduq877
      @raduq877 23 วันที่ผ่านมา

      അവർ വരയ്ക്കാൻ പഠിച്ചിട്ടില്ല ആകെ അറിയാവുന്നതു കൃഷ്ണന്റെ ഒരു ചിത്രം ആണ് അതു വരച്ചു കിട്ടുന്ന പൈസ കൊണ്ടാണ് അവർ ജീവിക്കുന്നത്.കഴുകന്മാർ വളഞ്ഞിട്ട് അതിനെ ഉപദ്രവിച്ചു ഇനിയെങ്കിലും അവരെ വെറുതെ വിട്

    • @Rekhas_Poems
      @Rekhas_Poems 23 วันที่ผ่านมา

      എന്തൊക്കെത്തരം സംശങ്ങൾ. കഷ്ടം . ഒരു പെണ്ണ് മരിയ്ക്കാൻ കിടക്കുമ്പോഴും. സഹതാപം പോലുമില്ലാത്ത മനുഷ്യൻ ഈശ്വരഭജനം നടത്തിയിട്ടെന്താ?

  • @skmedia1520
    @skmedia1520 23 วันที่ผ่านมา +36

    ഭഗവാന്റെ ചിത്രം വരയ്ക്കുന്നത് തൊഴിലിന്റെ ഭാഗം.... അല്ലാതെ അവർ ഭഗവാന്റെ ഭക്ത അല്ല

    • @ushakumarib5003
      @ushakumarib5003 23 วันที่ผ่านมา

      @@skmedia1520 👌👍

    • @sreyas4778
      @sreyas4778 23 วันที่ผ่านมา +3

      Satyam. Yesudas krishante pattukal padittundallo athiartham ayal krishnabhaktananennano.

    • @utharath9498
      @utharath9498 23 วันที่ผ่านมา +1

      ​@@sreyas4778ya adheham krishna bhakthan anu

  • @theindian2226
    @theindian2226 23 วันที่ผ่านมา +1

    Pray for her

  • @prathibha638
    @prathibha638 23 วันที่ผ่านมา +17

    കൃഷ്ണ ജസ്‌നയെ രക്ഷിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ.

  • @girishlakshman3468
    @girishlakshman3468 24 วันที่ผ่านมา +29

    സത്യം എന്താണെന്നു ഇന്നും ജനങ്ങൾക്ക് അറിയില്ല.

    • @Augus-gb9vo
      @Augus-gb9vo 23 วันที่ผ่านมา

      നീ അറിയാൻ പോകുന്നുതേ ഉള്ളു

  • @bindhugopinath218
    @bindhugopinath218 24 วันที่ผ่านมา +1

    Well soon❤❤❤

  • @sureshs2028
    @sureshs2028 24 วันที่ผ่านมา +2

    Prayers....
    Om Namo Bhagwate Vasudevaya..

    • @Afra-vo3qr
      @Afra-vo3qr 20 วันที่ผ่านมา

      😂😂😂

  • @chandrankc122
    @chandrankc122 24 วันที่ผ่านมา +51

    ജസ്‌നയുടെ ജീവനാപത്തൊന്നും വരുത്തരുതേ ഭഗവാനെ

  • @vygamelodies7785
    @vygamelodies7785 23 วันที่ผ่านมา +5

    ഇവർ പറയുന്നത് സത്യം ആണെങ്കിൽ പിന്നെ ഇങ്ങനെ ആത്മഹത്യ ശ്രമം എന്തിനാ?? അവരുടെ മുൻപിൽ തായെടുപ്പോടെ നിൽക്കുക അല്ലെ വേണ്ടത്.

  • @surendrann8951
    @surendrann8951 23 วันที่ผ่านมา

    😢😢😢Godblessyou

  • @mygallery1275
    @mygallery1275 23 วันที่ผ่านมา +1

    get well soon

  • @user-vl8xs4gi5r
    @user-vl8xs4gi5r 24 วันที่ผ่านมา +3

    God will bless her...she will always be happy and strong...

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 23 วันที่ผ่านมา +23

    ഭഗവാനെ ഉണ്ണിക്കണ്ണാ ആ കുട്ടിയെ രക്ഷിക്കണേ. 🙏ഭഗവാന്റെ ചിത്രം വരക്കുമ്പോൾ ആ കുട്ടിയുടെ മനസ് നിറഞ്ഞു നിൽക്കുകയാണല്ലോ ഭഗവാൻ. അതുകൊണ്ടല്ലേ അവൾക്ക് വ്യക്തമായി കണ്ണനെ വരയ്ക്കാൻ കഴിയുന്നത്. 🙏 രണ്ടു കുട്ടികൾക്ക് അമ്മയില്ലാത്ത അവസ്ഥ ആകല്ലേ കണ്ണാ. 🙏

    • @MujeebRazin-gn1qk
      @MujeebRazin-gn1qk 23 วันที่ผ่านมา

      Ooh ആയിക്കോട്ടെ

    • @archanaanandhu
      @archanaanandhu 22 วันที่ผ่านมา

      നിങ്ങള് കണ്ടിട്ടുണ്ടോ അവള് ലൈവ് ആയി വരക്കുന്നത് സ്കെച്ച് എടുത്ത് വരക്കാൻ എല്ലാവർക്കും പറ്റും

    • @reenapg5636
      @reenapg5636 21 วันที่ผ่านมา

      Nee.varkumo

    • @archanaanandhu
      @archanaanandhu 21 วันที่ผ่านมา

      @@reenapg5636 സ്കെച്ച് എടുത്ത് വരക്കും അത് ആർക്കും പറ്റും

    • @archanaanandhu
      @archanaanandhu 21 วันที่ผ่านมา

      @@reenapg5636 സ്കെച്ച് എടുത്ത് വരക്കും അത് ആർക്കും പറ്റും

  • @sunilp7443
    @sunilp7443 21 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണി കണ്ണാ എത്രയും വേഗം ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഇനിയും ഒരുപാട് കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കട്ടെ🙏🙏🙏🙏

  • @GaneshpaGaneshpa
    @GaneshpaGaneshpa 23 วันที่ผ่านมา

    ❤ God bless you

  • @Rayans692
    @Rayans692 20 วันที่ผ่านมา +3

    Only അല്ലാഹ് 🤲🏻❤

  • @deepan4093
    @deepan4093 24 วันที่ผ่านมา +38

    Thattippano sathyamano എന്നൊന്നും അറിയില്ല but ആ മക്കള്‍ക്ക് ammayillathe ആകരുത് സുഗമമായി varatte ബാക്കി ഈശ്വരന്‍ നോക്കിക്കൊള്ളും സത്യം vijayikkate

  • @sanadvallan4442
    @sanadvallan4442 6 วันที่ผ่านมา +1

    കണ്ണാ ആവില്ല അക്ഷരം മാറിയിട്ടുണ്ടാവും 😂😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 23 วันที่ผ่านมา

    For a good person and innocent one, it is very difficult to survive, especially when relegion play havoc. May God bless her.

  • @ShereenasheriShereenashe-xc3iu
    @ShereenasheriShereenashe-xc3iu 23 วันที่ผ่านมา +12

    കൃഷ്ണനെ സ്നേഹിച്ചു കരുതി അപകടം ഉണ്ടാവില്ല ആരെ സ്നേഹിച്ചാലും വരാൻ ഉള്ളത് വരും അല്ലാഹുവിനെ ഒരുപാട് സ്നേഹിക്കുന്ന എനിക്ക് എന്തല്ലാം ദുഃഖം ഉണ്ട് ആളുകൾക്ക് വേറെ പണിയില്ല

    • @divyatm3355
      @divyatm3355 20 วันที่ผ่านมา +2

      Good

  • @kuttoorkaranvlogs7759
    @kuttoorkaranvlogs7759 24 วันที่ผ่านมา +2

    ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @sharijabeevi9855
    @sharijabeevi9855 23 วันที่ผ่านมา +11

    ഞാനൊരു ഏകദൈവ വിശ്വാസിയാണ്എന്നുകരുതിദൈവം ഇഷ്ടപ്പെടുന്ന ഒരുപാട് മനുഷ്യർ ഉണ്ടല്ലോകൃഷ്ണനെ അവരിൽ ഒരാളായി ഞാൻകാണുന്നുഅതിനാൽ കൃഷ്ണനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്കൃഷ്ണനെ മാത്രമല്ലശിവൻ പാർവതി ശ്രീരാമൻ സീത തുടങ്ങിയ എല്ലാവരെയുംഒത്തിരി ഒത്തിരി ഇഷ്ടമാണ്പക്ഷേ ആരാധിക്കുന്നത് ദൈവത്തിനെ മാത്രം

    • @thetruthofvaliyullahi6516
      @thetruthofvaliyullahi6516 21 วันที่ผ่านมา +1

      ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് വളരെ തന്ത്രപരമായി ഉത്തരം പറഞ്ഞ നിങ്ങൾക്ക് അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകുമാറാവട്ടെ ആമീൻ

    • @messifans235
      @messifans235 21 วันที่ผ่านมา

      😂

    • @aartianarkali1344
      @aartianarkali1344 21 วันที่ผ่านมา +2

      Hindu kallum ഏകദേവ വിശ്വാസികൾ ആണ്... ദൈവം ഒന്നേ ഉള്ളു അല്ലാതെ ഒരുപാടു ഒന്നും ഇല്ല.. കൃഷ്ണനും,അല്ലാഹുവും, കർത്താവും എല്ലാം ഒന്ന് തന്നെ.. നമ്മള് ദൈവത്തെ വിളിക്കുന്നതെല്ലാം ഒരിടത്തു തന്നെ ആണ് എത്തുന്നത്

    • @johnypp6791
      @johnypp6791 20 วันที่ผ่านมา

      😂. എന്തൊക്ക പറയുന്നത് 😅

  • @nkgnkg4990
    @nkgnkg4990 24 วันที่ผ่านมา +4

    You are stretching the news mindlessly.pls cut short and sweet.

  • @lehkaprabhakar2210
    @lehkaprabhakar2210 24 วันที่ผ่านมา +22

    സത്യം ജയിക്കട്ടെ

  • @yemveeh786
    @yemveeh786 23 วันที่ผ่านมา +15

    പ്രശസ്ത ചിത്രകാരൻ MF ഹുസൈൻ ചെയ്ത തെറ്റ് എന്തായിരുന്നു. ആ മനുഷ്യനും വരച്ചത് ദേവീ ചിത്രങ്ങൾ ആയിരുന്നില്ലേ ❓എറിഞ്ഞു ഓടിക്കുകയല്ലേ നിങ്ങൾ സംഘ പരിവാർ ചെയ്തത്. അതൊക്കെ ഓർമ്മവേണം ഇപ്പോഴും 🙏

    • @bindhus4164
      @bindhus4164 21 วันที่ผ่านมา

      Athil apamanikunna pictures und

    • @rajeshpannicode6978
      @rajeshpannicode6978 21 วันที่ผ่านมา

      നഗ്ന ചിത്രങ്ങൾ ആയിരുന്നില്ലേ അവയെല്ലാം

    • @user-em6lg8jl8i
      @user-em6lg8jl8i 21 วันที่ผ่านมา +1

      remember New man college professor Joseph Sir.. don't forget....

  • @prasanthnavaloor
    @prasanthnavaloor 24 วันที่ผ่านมา +1

    She is good. Matham athayalum manushyan nannayal mathi.. good bless her

  • @venugopalannairkp7125
    @venugopalannairkp7125 23 วันที่ผ่านมา +26

    എത്രയും വേഗം ജസ്ന സലീംസുഖംപ്രാപിക്കട്ടെ 🙏🙏🙏🙏🙏.

    • @Shanuu2495
      @Shanuu2495 22 วันที่ผ่านมา

      🤮🤮

  • @Surendran_
    @Surendran_ 24 วันที่ผ่านมา +4

    കറ്ഷണൻ്റെ കണ്ണിലെ വെളിച്ചം കാണിക്കണം.ബിജെപിയിലോ പരിവാർസംഘടനയിലോ സജീവമാകുക.അല്ലെങ്കിൽ സഹായിക്കാൻ ഇപ്പുറവും അപ്പുറവും ആളുണ്ടാവില്ല.കറ്ഷണചിത്രം ഹിന്ദു ദൈവത്തിൻ്റേത് മാത്രമാണ്.അത്കൊണ്ട്മാത്രം പരിവാർ സംഘടനകൾക്ക് സഹായം ചെയ്യാൻ കഴിയില്ല.സുരേഷ് ഗോപിയുടെ അടുത്ത് നിന്നതോ മോദിയ്ക് ഫോട്ടോ നൽകിയതോ കൊണ്ട് അംഗമാകില്ല.

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 24 วันที่ผ่านมา +1

    🙏

  • @krishnadasnm8943
    @krishnadasnm8943 24 วันที่ผ่านมา

    ❤❤🙏🙏

  • @ashaspage6494
    @ashaspage6494 24 วันที่ผ่านมา +22

    Public ആയിട്ട് വരക്കാൻ പറഞ്ഞാല് ചിലപ്പോ പറ്റില്ല എന്ന് പേടിച്ചായിരിക്കും ഇപ്പൊ ഇങ്ങനെ ചെയ്തത്

  • @geethalakshmi4822
    @geethalakshmi4822 24 วันที่ผ่านมา +41

    കൃഷ്ണ ആ മോളെ ഇത്രയും പെട്ടെന്ന് രക്ഷിക്കണേ

    • @sheelasivadasan7518
      @sheelasivadasan7518 23 วันที่ผ่านมา

      🙏

    • @rijinkrishna8149
      @rijinkrishna8149 23 วันที่ผ่านมา

      ഒരിക്കലും കൃഷ്ണൻ രക്ഷിക്കാൻ പോകുന്നില്ല ഇത് കൃഷ്ണൻ തന്നെ വിധിച്ച ശിക്ഷയാണ്

    • @user-jo1gn5os8u
      @user-jo1gn5os8u 23 วันที่ผ่านมา

      എന്തിന് ആൾക്കാരെ പറ്റിക്കാനോ ഇവൾ എപ്പോഴെങ്കിലും ഭഗവാനെ ക്യഷ്ണാ ഗുരുവായൂരപ്പാ എന്ന് പ്രാർത്ഥിക്കുന്നത് കേട്ടിട്ടുണ്ടോ ഇവൾ സാധാരണ പറയുന്നത് ഇൻഷാ അള്ളാ പടച്ചോൻ എന്നോക്കെയാണ് ക്യഷ്ണന്റെ രൂപം പല ഭാവത്തിൽ വരയ്ക്കുന്ന ചിത്രകാരൻമാർ ഉണ്ട് ഇവൾ വരയ്ക്കുന്ന ക്യഷ്ണന് ഒരു മുഖം മാത്രമെ ഉള്ളു

  • @krishnakrish2442
    @krishnakrish2442 23 วันที่ผ่านมา +1

    😭😭😭

  • @Jeevan141
    @Jeevan141 24 วันที่ผ่านมา +32

    ചെറിയ സംശയം ഉണ്ട്. തട്ടിപ്പ് കാരിയാണോ എന്ന് അഭിനയമാണ് എല്ലാം കൃഷ്ണ ഭക്തയല്ല മാർക്കറ്റിംഗ് തന്ത്രം എല്ലാവരെയും പറ്റിക്കുക യാണോ എന്നൊരു സംശയം

    • @pramodtp4500
      @pramodtp4500 24 วันที่ผ่านมา +4

      പറ്റിക്കാതെ ജീവിക്കുന്ന ആരേങ്കിലും ഭൂമിയിൽ ഉണ്ടോ സഹോ . ചുരുക്കം ചില ആളുകൾ ജനങ്ങളെ സഹായിച്ച് നല്ല രീതിയിൽ ജീവിക്കുന്നു.

    • @vision6423
      @vision6423 24 วันที่ผ่านมา +1

      സംശയം വേണ്ട തട്ടിപ്പ് കാരി തന്നെ അതും ഹിന്ദു പുരുഷന്മാർ 18 കേസ് കുടുതലും ഹിന്ദുക്കൾ 19മതെ കേസ് കൊടുക്കാൻ ഇരയെ തപ്പുന്നു സുരേഷ് ഗോപി ആകാം,അമ്പല പുജാരി ആകാം . അവൾക്ക് വരയ്ക്കൻ അറിയാം എങ്കിൽ ക്യഷ്ണൻ്റെ എത്രയോ രൂപം മാർക്കറ്റിൽ കിട്ടും അത് നോക്കി വരക്കാരുതോ എന്ത് ചെയ്യാതത്തെ ഒരു ചിത്രം കിട്ടി അതിന്റെ വലതു ചെറുത്തു ആയ ഫോട്ടോ സ്റ്റാറ്റ് എടുത്ത് ജനങ്ങളെ പറ്റിച്ചു. അതും കാർട്ടൂൺ മാതിരി ഉള്ള ചിത്രം.😁

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @vision6423
      @vision6423 23 วันที่ผ่านมา +1

      @@Jeevan141 തട്ടിപ്പുക്കാരി ആണ് സംശയം വേണ്ട അവൾ ഹിന്ദു മുസ്ലീം തമ്മിൽ അടിപ്പിക്കാൻ ശ്രമം. കാരണം ന്യൂസ് 18ൽ പലപ്രാവശ്യം പറയുന്നു ക്യഷ്ണന് വരച്ചത് കൊണ്ട് ഉള്ള ആക്രമണം എന്ന് അങ്ങനെ അവൾക്ക് വരയ്ക്കൻ കഴിയും എങ്കിൽ എന്തുകൊണ്ട് ക്യഷ്ണൻ്റെ എത്രയോ രൂപം മാർക്കറ്റിൽ കിട്ടും അത് നോക്കി എങ്കിലും വരയ്ക്കാൻ പറ്റില്ലയോ ഒന്നും വച്ച് അഡ്ജസ്റ്റ് ചെയ്യുന്നത്. അങ്ങനെ ഹിന്ദുവിന് പറ്റിച്ചു .പക്ഷേ അവൾ കേസ് കൊടുത്തത് ഹിന്ദു യുവാക്കളുടെ പേരിൽ ഇവൾക്ക് കോടതിയിൽ തെളിവ് ഇല്ല കേസ് കൊടുത്തത് ഇവൾ .അടുത്ത മ്യുംസ്ലിം സ്ത്രീ കൂടി ഹാജരായി. വേഷവും പേരും മാറ്റി പക്ഷേ മതം ഇവള് പോലെ തന്നെ മാറിട്ടില്ല. നിള നമ്പ്യാർ എന്ന വേഷം കെട്ടാൽ😁😁

    • @jerinjoseph2855
      @jerinjoseph2855 23 วันที่ผ่านมา

      @@RK-qn8js Athinte link undenkil ee comment-il idukaa

  • @vidyut614
    @vidyut614 24 วันที่ผ่านมา +37

    വെറുതെ കഥാ പ്രസംഗം നടത്തണ്ട നിങ്ങളുടെ ചാനലിൽ കഴിഞ്ഞ ആഴ്ച ജാസ്‌നയെ കുറിച്ച് മോശമായി വാർത്ത കൊടുത്തത് മറക്കണ്ട.

    • @AMRITA286
      @AMRITA286 24 วันที่ผ่านมา +2

      താൻ ഭക്ത സർട്ടിഫിക്കറ്റ് കൊടുക്കണത്. താൻ ഒരു ഭക്തനല്ല എന്ന് മനസിലായി

    • @padminiachuthan7073
      @padminiachuthan7073 24 วันที่ผ่านมา +3

      ഇതും ഈ കള്ളിയുടെ നാടകമല്ലെന്നാര് കണ്ടു

  • @thusharapt3291
    @thusharapt3291 20 วันที่ผ่านมา

    Ningal rakshapedatte ❤.vishamikaruth ..

  • @swarnalatha-763
    @swarnalatha-763 21 วันที่ผ่านมา +2

    Krishna 🙏sathyam jaikkane hare krishna 🙏

  • @bijusidharthan4123
    @bijusidharthan4123 24 วันที่ผ่านมา +35

    ജെസ്ന ഒരു പ്രാവശ്യമെങ്കിലും ഭഗവത്ഗീത വായിച്ചിട്ടുണ്ടായിരുന്നു എങ്കിൽ ജെസ്ന എങ്ങനെ പ്രവർത്തിക്കില്ലാ യിരുന്നു,.. കാരണം അവൾക്ക് യഥാർത്ഥ ഈശ്വരനെ മനസ്സിലാക്കാൻ കഴിയുമായിരുന്നു.....!!!
    ജസ്ന എന്നല്ല...!! ഇനി ഏത് മുസ്ലിം വ്യക്തി ആയാലും കൃഷ്ണൻറെ ചിത്രം വരച്ചാൽ ഇഷ്ടമുള്ളവർക്ക് വാങ്ങാം,
    അതിൻറെ പേരിൽ ഹിന്ദുക്കൾക്ക് ആർക്കും യാതൊരു എതിർപ്പുമില്ല, ജസ്ന എന്ന പെൺകുട്ടിക്ക് ഭഗവാൻ ശ്രീകൃഷ്ണൻ ആയിട്ട് എത്രത്തോളം ഭക്തി ബന്ധം ഉണ്ട് എന്നുള്ളത് ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയാണ് തീരുമാനിക്കുന്നത്..... എന്തായാലും നമുക്ക് ഇഷ്ടപ്പെട്ട ആ കുട്ടിക്ക് യാതൊരു ആപത്തും കൂടാതെ തിരിച്ചു കിട്ടാൻ വേണ്ടി ഈശ്വരൻ തന്നെ കരുണ ചൊരിയട്ടെ....

    • @JahamgeerJ
      @JahamgeerJ 23 วันที่ผ่านมา

      😂😂😂😂😂😂

  • @user-zo9gt8jk4y
    @user-zo9gt8jk4y 24 วันที่ผ่านมา +17

    Kannan Protects ✨️ She will be alright Krishnan Protects 🙏💛🙏🌙🙏

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

    • @user-zr3xg6zm5g
      @user-zr3xg6zm5g 23 วันที่ผ่านมา

      Who will protect Krishna?

    • @user-zo9gt8jk4y
      @user-zo9gt8jk4y 23 วันที่ผ่านมา

      You will yes

  • @shebiForyou
    @shebiForyou 23 วันที่ผ่านมา +2

    എനിക് മനസ്സിലായത് ജസ്ന ജനിച്ചത് മുസ്ലിം സമുദായത്തിൽ ആയിരുന്നു പ്രായപൂർത്തി ആയ കാലം മുതലോ അതിനു മുൻപോ ഇവളുടെ കലാപരമായ കഴിവുകൾ പ്രത്യേകിച്ച് ചിത്രരചന അവസാനിപ്പിക്കണം എന്ന് അവളുടെ പരിചിതനായ ഉസ്താദ് ലക്ഷ്യം വെച്ചിരുന്നു.
    മുളയിലേ നുള്ളണം എന്നത് പോലെ...
    കൃഷ്ണനെ കാണാതെ കൃഷ്ണ ഭക്ത ആയെന്ന് പറയുന്നതിൻ്റെ യുക്തി കള്ളമാണ് ചിതരചന പ്രാവീണ്യം ഉള്ളത് കൊണ്ടും ഒരേ ചിത്രം പല ആവർത്തി വരച്ച് വരച്ച് അതിനോട് ഉള്ള ഇഷ്ട്ടം വന്ന് കാണും സ്വാഭാവികം പിന്നെ ഒരു സാധ്യത ജസ്നയുടെ കുറെ മുൻ തലമുറയിൽ ആരെങ്കിലും നിന്നും ഹിന്ദു സമുദായത്തിൽ ശാഖ ഉള്ളവരും ഉണ്ടാകുമല്ലോ ഇത് കേരളം അല്ലേ മത പരിവർത്തന പരിണാമത്തിൽ ജനിതകപരമായ ചായ്‌വ് ഉണ്ടാവുന്നത് കാണാറുണ്ടല്ലോ
    എന്നാല് മുസ്ലിം സമുദായത്തിൽ 1990-2000 കാലഘട്ടം വരെ ഉസ്താദുമാർ എന്നറിയപ്പെടുന്ന ഇസ്ലാമിക പുരോഹിതന്മാർ കർശനമായി എതിർത്തിരുന്ന സ്പോർട്സ് സിനിമ അഭിനയം ചിത്രരചന അടക്കം അതിൽ ഉൾപ്പെട്ടിരുന്നു എന്തുകൊണ്ട് ആധികാരികമായി ഞാൻ ഇത് പറയുന്നു എന്ന് വെച്ചാൽ ഞാനും ഇത് വഴി കടന്നു പോയിട്ടുണ്ട് ജസ്നായുടെ കാര്യത്തിൽ ഇസ്ലാമിലെ പെണ്ണ് ആയത് കൊണ്ട് കുറച്ച് അധികം മതം അധികാരം എടുത്ത് കാണും,
    ഉസ്താദിൻ്റെ അരുമ ശിഷ്യനായ ഒരു ഫ്രോഡ് ഒരുത്തൻ ജസ്നായുമായി ഉസ്താദിൻ്റെ നിർദ്ദേശ പ്രകാരം പ്രണയത്തിൽ ആയെന്ന് ഇരിക്കും കപട ലക്ഷ്യത്തോടെ അവളുടെ മനസ്സിലേക്ക് കയറി പറ്റി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു കാണും ഇന്ന് കോടതി നിയമത്തിൽ അത് ഒരു കുറ്റകരം ആയ കാര്യം അല്ലല്ലോ എന്നാല് ആ സമയങ്ങളിൽ എടുത്ത അവരുടെ നഗ്ന വീഡിയോകളും ഫോട്ടോസും അവൻ്റെ കയ്യിൽ ആയ സ്ഥിതിക്ക് അത് വെച്ച് ഭീഷണിയുടെ സ്വരത്തിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ചു കാണും ഇവളുടെ കലാപരമായ കഴിവ് എന്നെന്നേക്കും ആയി അവസാനിപ്പിക്കണം എന്ന മുജീബ് ഉസ്താദ് ഓതി കൊടുത്ത ഗൂഢലക്ഷ്യം അവൻ അവളോട് പുറത്തെടുത്തു കാണും ജസ്നാക്ക് അത് പാഷൻ ആയിരുന്നത് കൊണ്ട് അവസാനിപ്പിക്കാൻ തയ്യാറായില്ല. അത് മുസ്ലിം സമുദായത്തിലെ സൂക്ഷ്മ തീവ്ര സംഘടനയില് ഉളളവർ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്തു ജസ്ന പ്രകൃതിയുടെ അല്ലെങ്കിൽ മറ്റു ജീവ ജാലകങ്ങളുടെ ചിത്രങ്ങൾ ആയിരുന്നു വരച്ചിരുന്നു എങ്കിൽ ഇത്രയും ആക്രമണം നേരിടേണ്ടി വരില്ലായിരുന്നു പാവം കുട്ടി നിങ്ങളുടെ വിശ്വാസത്തിൽ നരകത്തിലേക്ക് പോകുന്നെങ്കിൽ പോകട്ടെ എന്നാണെങ്കിലും വെറുതെ വിട് ജീവിച്ച് പോകാൻ സമ്മതിച്ചൂടെ കഷ്ട്ടം തന്നെ

    • @NaserMp
      @NaserMp 23 วันที่ผ่านมา

      അവളെ എല്ലാ വരും സഹായിക്കണം അവൾ എങ്ങിനേയോ ജീവിച്ചേ | ട്ടോ. അവൾ മനുഷ്യ പരിഗണനാ കൊടുക്കണം പാവമാണ്

  • @suseeladevinr
    @suseeladevinr 23 วันที่ผ่านมา +2

    എന്തായാലും വേണ്ടില്ല അവർ രക്ഷപ്പെടണമെന്നു തന്നെ പ്രാർത്ഥന ' കപടഭക്തിയാണെങ്കിൽ പോലും ഭഗവാൻ ക്ഷമിക്കും പിന്നെന്തിനാണ് മറ്റുള്ളവർ പ്രശ്നമുണ്ടാക്കുന്നത്. കേസും കൂട്ടത്തിൻ്റെ കാര്യമൊന്നും നമുക്കറിയില്ല

  • @sunithajyothibasu4080
    @sunithajyothibasu4080 24 วันที่ผ่านมา +8

    ആ കുട്ടിയെ ദൈവം രക്ഷിക്കട്ടെ🙏🙏🙏

  • @KunjuMon-sm1pv
    @KunjuMon-sm1pv 23 วันที่ผ่านมา +3

    അവർക്കു ഈ ഗതി വരാൻ കർമ ന്യൂസിനും പങ്കുണ്ടെന്നു ള്ളത് മറക്കണ്ട

  • @harivison7212
    @harivison7212 23 วันที่ผ่านมา +2

    പ്രശ്നം ഇങ്ങനെ ഉണ്ടാകും അതൊക്കെ തരണം ചെയ്യാൻ കഴിഞ്ഞാൽ ജീവിതം മുന്നോട്ടു പോകും സുഖം ദുഃഖം ഒന്നുപോലെ ആണ് ഓരോ മനുഷ്യനും പിടിച്ചു നിൽക്കണം മൊത്തം ഈശ്വര നിൽ അർപ്പിക്കുക..

  • @vinodkarningate6109
    @vinodkarningate6109 23 วันที่ผ่านมา +2

    അവർക്കൊടുത്ത പലകേസുകളും ഒത്തു തീർപ്പാക്കിയ മാർഗങ്ങളും തെളിവടക്കം പുറത്ത് വന്നു..
    ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നൂ... അതിനേ അവർ news 18 നേ വച്ച് എതിർക്കാൻ നോക്കി...
    പക്ഷേ ചിത്രം സ്വന്തമായ് വരച്ചതല്ല കോപ്പിയട് ആണ് പിന്നിൽ ആളുകൾ ഉണ്ട് എന്ന് മനസിലായതിനേ തുടർന്ന് അവരോട് ഒരു ചാനൽ ലൈവായി വരക്കാൻ ആവിശ്യപെട്ടു...
    പിന്നീട് എല്ലാ ചാനലും ആവിശ്യപെട്ടപ്പോൾ അവർ പെട്ടുപോയി... കളി കണ്ണനോടാണെന്നത് ഇവൾ ചിന്തിച്ചത് ഇപ്പോഴാണ്...
    എനി ജീവൻ ബാക്കിയായാൽ
    ഭക്തയാകാം..ഏതായാലും പ്രമോഷൻ കൊടുത്ത സുരേഷ്ഗോപി പീഡനത്തിൽ പെടാതേ രക്ഷപെട്ടു

  • @User938-fc4up
    @User938-fc4up 24 วันที่ผ่านมา +17

    Bhagavan please save her🙏🙏🙏🙏🙏🙏🙏🙏🙏

    • @RK-qn8js
      @RK-qn8js 23 วันที่ผ่านมา

      media Malayalam എന്ന ചാനലിൽ ഇവരെ കുറിച്ച് ഒരു വീഡിയോ ഉണ്ട് ആദ്യം അത് കണ്ടു മനസ്സിലാക്കൂ

  • @honeym1771
    @honeym1771 24 วันที่ผ่านมา +5

    ആദ്യം ഈ വാർത്ത സത്യമാണോ എന്ന് പറയൂ. എന്നിട്ട് അതിൻറെ വീഡിയോ കാണിക്കൂ അല്ലാതെ ഇതും ഒരു നമ്പർ ആയിരിക്കാം! എന്തായാലും നാണക്കേട് കൊണ്ട് കാണിച്ചുകൂട്ടിയ ഒരു നാടകം ആകാം ഇതും. അതെ ഇത്രയും ആഡംബരത്തിൽ ജീവിക്കുന്നവല് എല്ലാം ഉപേക്ഷിച്ച് പരലോകത്തേക്ക് പോകാൻ പോവുകയല്ലേ! ഇവളുടെ എല്ലാ കാര്യങ്ങളും നേരിട്ട് കണ്ടാലെ അതിൻറെ സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റു! നിനക്കൊന്നും വേറെ പണിയില്ലേ!

    • @ayyappadaspunnayam
      @ayyappadaspunnayam 23 วันที่ผ่านมา

      ഗുരുവായൂരപ്പാ നീ തന്നെ തുണ

  • @sadasivanlal1971
    @sadasivanlal1971 23 วันที่ผ่านมา

    MY SISTER JASNA WE PRAY FOR YOU AND YOUR FAMILY

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 24 วันที่ผ่านมา

    Good

  • @JayaSree-ug8jj
    @JayaSree-ug8jj 24 วันที่ผ่านมา +23

    ഇനി ഇങ്ങനെ പല പല നാടകങ്ങങ്ങളും പ്രേതീക്ഷിക്കം

  • @prasanthnarayanan5825
    @prasanthnarayanan5825 23 วันที่ผ่านมา +6

    ഗുളിക കഴിച്ചെന്നു പറഞ്ഞു പ്രവേശിപ്പിച്ച ആശുപത്രി ആണ് ആദ്യം നോക്കേണ്ടത്..

    • @allinonechannel8155
      @allinonechannel8155 23 วันที่ผ่านมา

      Mmc അത്തോളി

    • @Augus-gb9vo
      @Augus-gb9vo 23 วันที่ผ่านมา

      നിന്നെ റോ അനുഗ്രഹിക്കട്ടെ

  • @molu2ks21
    @molu2ks21 19 วันที่ผ่านมา +1

    News 18 ചാനലിൽ ജെസ്‌ന കുറച്ചു തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. അതിന്റെ ബാക്കിയാണോ ഇത്?? ആരേലും അപകടപ്പെടുത്തിയതാണോ? പാവം 😢

  • @user-be2ys4zd9u
    @user-be2ys4zd9u 22 วันที่ผ่านมา +2

    എല്ലാവരുടെും കളിക്കുന്നത് പേലെ കൃഷണൻ നുടെ കളിക്കണ്ടാ ആളെ വേറെ എന്ന് ഒർത്തു😊

  • @Raviendranmanikkoth
    @Raviendranmanikkoth 24 วันที่ผ่านมา +3

    വിശ്വാസം നിങ്ങളേ കൈവിടില്ല ദൈവത്തിന് എന്ത്മതം എന്ത്ജാതി .......!!!!!! ?

  • @yanbucmp441
    @yanbucmp441 24 วันที่ผ่านมา +3

    Krishna jasneye rakshikoo

    • @Rayans692
      @Rayans692 20 วันที่ผ่านมา

      Illa🤣🤣🤣

  • @ShameemaK-eu2qv
    @ShameemaK-eu2qv 23 วันที่ผ่านมา

    Super

  • @LibasKhaleel
    @LibasKhaleel 20 วันที่ผ่านมา

    ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ 🤲🤲🤲

  • @premachandrannavaneetham6450
    @premachandrannavaneetham6450 23 วันที่ผ่านมา +16

    കൃഷ്ണാ , ഈ ഭക്തയെ ഒരു പരിക്കും കൂടാതെ കാത്തുകൊള്ളണേ.
    കൂടുതൽ പരീക്ഷണങ്ങൾക്കിടവരാതെ സുരക്ഷിതയാക്കേണമേ.

  • @user-ud5tg6wi5x
    @user-ud5tg6wi5x 24 วันที่ผ่านมา +20

    തട്ടിപ്പാണേൽ ഹം സനു 👌എന്താണോ.. 👍സമ്പവിച്ചേ 👌🙏അത് ഉറപ്പാണ് 😭😭😭😭😭😭

  • @user-me3re1uy2m
    @user-me3re1uy2m 23 วันที่ผ่านมา

    കൃഷ്ണ ഭഗവാൻ നിങ്ങളെ കൈവിടില്ല ഉറപ്പ് ഇന്നലെവരെ നിങ്ങളെ ചേർത്തുപിടിച്ചവർവരെ കൈവെടിഞ്ഞാലും ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ടാകും ഇതൊരു പരീക്ഷണമാണ് 🙏

  • @manikandank3529
    @manikandank3529 23 วันที่ผ่านมา

    Hare krishna

  • @byjumi9844
    @byjumi9844 24 วันที่ผ่านมา +111

    ഒന്നും സംഭവിക്കില്ല ഭഗവാൻ രക്ഷപ്പെടുത്തും

    • @santhisethu76
      @santhisethu76 24 วันที่ผ่านมา +2

      😊

    • @user-jz5rt8wd8d
      @user-jz5rt8wd8d 24 วันที่ผ่านมา +1

      😂

    • @sathiravi
      @sathiravi 24 วันที่ผ่านมา +9

      Valla vitamin tablets ayirikkum 😂😂😂😂

    • @sathiravi
      @sathiravi 24 วันที่ผ่านมา +3

      Ithellam publicity ku vendi... kalla koottangal

    • @rr-de9ht
      @rr-de9ht 24 วันที่ผ่านมา +3

      ​@@sathiraviഒരു പാട് ഇളിക്കല്ലേ

  • @Jabajaba666jaba-ro3zp
    @Jabajaba666jaba-ro3zp 23 วันที่ผ่านมา +3

    ഒരു ബിസിനസ് ഭക്ത. ചിത്രം വരച്ചു ജീവിക്കുന്നു. ഇതൊന്നും വലിയ കാര്യമായി തോന്നുന്നില്ല

    • @vinodnair2012
      @vinodnair2012 23 วันที่ผ่านมา

      കാര്യമായി തോന്നണം എന്ന് ഈ പെൺകുട്ടി പറഞ്ഞോ? ഇല്ലല്ലോ. പിന്നെന്താ

  • @bpaul9913
    @bpaul9913 23 วันที่ผ่านมา +1

    ജസ്നയുടെ വിശ്വാസങ്ങളെ പിന്തുണക്കുന്നില്ല, പക്ഷേ പാവം സ്ത്രീയെ ഇങ്ങനെ ദ്രോഹിക്കരുത്😢

  • @Msndh218
    @Msndh218 24 วันที่ผ่านมา +33

    കൃഷ്ണ ൻ നിന്നെ രക്ഷിക്കും ജസ്‌ന.

  • @user-je5ot9fb2u
    @user-je5ot9fb2u 21 วันที่ผ่านมา +1

    Good news

  • @akshayps5845
    @akshayps5845 23 วันที่ผ่านมา

    Krishna 🙏🙏🙏