മുഖ്യനെ ചവിട്ടി താഴ്ത്തി ഉമ്മന്‍ചാണ്ടി

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • ​ ‪@malayalivarthakerala‬
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 71

  • @treesapb5330
    @treesapb5330 26 วันที่ผ่านมา +74

    ഇന്നത്തെ ഈ ആഘോഷത്തിനു ഇടയായത് ഉമ്മൻചാണ്ടിസാറിന്റെ വികസന കാഴ്ചപ്പാടു० നിശ്ചയദാർഢ്യവു० മാത്രമാണ്. എന്നിട്ടും ആ മനുഷ്യനെ നിന്ദിക്കുന്നു. ജനത്തിനതറിയാ० ❤❤❤

  • @lalka9127
    @lalka9127 26 วันที่ผ่านมา +33

    ബിഗ് സല്യൂട്ട് ഉമ്മൻചാണ്ടി സാർ

  • @Kathu1961
    @Kathu1961 26 วันที่ผ่านมา +37

    ജനങ്ങളുടെ.മനസിൽ.എന്നും ഉമ്മൻചാണ്ടി.മാത്രം❤❤❤

  • @haneefapallimanhalil5881
    @haneefapallimanhalil5881 26 วันที่ผ่านมา +54

    വിഴിഞ്ഞം എന്നു കേൾക്കുമ്പോൾ ഉമ്മൻ‌ചാണ്ടിയെ മാത്രമേ ഓർമ്മവരൂ

  • @pradeeppascal2251
    @pradeeppascal2251 26 วันที่ผ่านมา +30

    ഉമ്മൻചാണ്ടിയുടെ കാൽമുട്ടോളംപോലും ഉയരം പിണറായിവിജയനില്ല!!

  • @akvenu881
    @akvenu881 26 วันที่ผ่านมา +49

    വിവരമില്ലാത്ത പിണറായിയും കൂട്ടരും ഞെളിയും 💪🏻

  • @user-qz7fd3mu8v
    @user-qz7fd3mu8v 26 วันที่ผ่านมา +31

    ഉമ്മൻ ചാണ്ടിയുടെ ഒരു വാചകം ഓർത്താൽ മതി, നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ പദ്ധതി നടന്നിരിക്കും. അതാണ് കുഞ്ഞൂഞ്ഞിന്റെ നിശ്ചയ ദാർഢ്യം.

  • @unnikrishnansuper2630
    @unnikrishnansuper2630 26 วันที่ผ่านมา +55

    ഉമ്മൻചാണ്ടി സൂപ്പർ

  • @abrahammathew1801
    @abrahammathew1801 26 วันที่ผ่านมา +52

    വിഴിഞ്ഞം പോർട്ടിനു ഉമ്മൻ ചാണ്ടിയുടെ പേരിടണം.
    (O C port )

  • @haneefapallimanhalil5881
    @haneefapallimanhalil5881 26 วันที่ผ่านมา +41

    മെട്രോ അതും ഉമ്മൻ ചാണ്ടിയുടെ വികസന കാഴ്ചപ്പാട് തന്നെ

  • @snehanathpt4040
    @snehanathpt4040 26 วันที่ผ่านมา +27

    ഉമ്മൻചാണ്ടിസാർ തന്നെ 🌹🌹🙏

  • @rajankk9600
    @rajankk9600 26 วันที่ผ่านมา +32

    ഉമ്മൻ‌ചാണ്ടി.ആണ് പിതാവ്

  • @sureshmv1974
    @sureshmv1974 26 วันที่ผ่านมา +42

    പണ്ട് ഞമ്മക്ക് ഇതീന്ന് ഒന്നും നക്കാൻ കിട്ടില്ല എന്ന തോന്നലുണ്ടായി അതുകൊണ്ട് ഞമ്മളതിനെ എതിർത്തു ഇപ്പൊ പിന്നെ എത്ര വേണേലും അതീന്ന് നക്കാലോ അതുകൊണ്ട് ഇപ്പോൾ ഇതിനെ ഞങ്ങൾ അംഗീകരിക്കുന്നു ഇത്രേ ഒള്ളൂ കാര്യം

  • @cr1521
    @cr1521 26 วันที่ผ่านมา +16

    മാൻഡ്രേക്ക് ബാധ ബാധിക്കാതിരിക്കട്ടെ

  • @radhamanivs7433
    @radhamanivs7433 26 วันที่ผ่านมา +2

    ഉമ്മൻ‌ചാണ്ടി സാർ മരിച്ചാലും ഓർക്കുന്ന പേര് 🌹പിണറായി ജീവിച്ചാലും മരിച്ചാലും ഇഷ്ടപ്പെടാത്ത നേതാവ്

  • @sulthanvlog9936
    @sulthanvlog9936 26 วันที่ผ่านมา +2

    എല്ലാ പദ്ധതികൾ വരുമ്പോഴും കോണകം കൊടിയുമായി ഇറങ്ങും. എന്നിട്ട് പദ്ധതി പൂർത്തീകരിച്ചാൽ ക്രെഡിറ്റ് ഏറ്റെടുക്കും

  • @subhalaxmis3559
    @subhalaxmis3559 26 วันที่ผ่านมา +17

    Oomman chandy you are the great.

  • @velappanpillai7091
    @velappanpillai7091 26 วันที่ผ่านมา +6

    പണ്ടുള്ളവർ പറയും നിൻ്റെയൊക്കെ സ്വഭാവത്തിന് ചത്തുകിടക്കുന്നവനും എഴുനേറ്റു തല്ലു തരുമെന്ന്, അതുപോലെയാണ് ഇവിടെ സംഭവിച്ചത്

  • @nandakumaranpp6014
    @nandakumaranpp6014 26 วันที่ผ่านมา +1

    ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ
    സര്‍വ്വതോമുഖമായ വളര്‍ച്ച
    ആഗ്രഹിച്ച നേതാവായിരുന്നു.
    ഇനി ഇല്ല ആ ജനുസ്സില്‍പ്പെട്ട
    നേതാക്കള്‍.

  • @harikumarkumar8421
    @harikumarkumar8421 26 วันที่ผ่านมา +7

    ഇവനെയൊക്കെ എങ്ങനെ കൂവാതിരിക്കും

  • @user-km7up6jn5g
    @user-km7up6jn5g 26 วันที่ผ่านมา +11

    Ummen chandy sir behind this project.

  • @muralidharannair769
    @muralidharannair769 26 วันที่ผ่านมา +7

    കേരളത്തിലെ ഏത് വികസനപദ്ധതി യേയും തുടക്കത്തിൽ എതിർത്തിട്ട് യോഗം കൊണ്ട് അതിന്റെ ഉദ്ഘാടനം നടത്താൻ എതിർത്തവർക് അവസരം കിട്ടുമ്പോൾ മുൻകാലങ്ങളിൽ കഷ്ടപ്പെട്ടവരെ വിസ്മരിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ ആരായാലും കട്ടേണ്ടതാണ് നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാം മെട്രോ കൊച്ചിൻ എയർ പോർട്ട്‌ കൂടം കുളം പദ്ധതി ഗയിൽ അങ്ങിനെ എത്ര വേണമെങ്കിലും ഉണ്ട്

  • @tomyjoseph5256
    @tomyjoseph5256 26 วันที่ผ่านมา +9

    👍🏻👍🏻👍🏻

  • @user-vd6qu6eg6z
    @user-vd6qu6eg6z 26 วันที่ผ่านมา

    പറഞ്ഞത് മുഴുവൻ സത്യം. 🙏

  • @user-dx7xj7hi7d
    @user-dx7xj7hi7d 26 วันที่ผ่านมา +2

    Big salute Omman chandi sir.

  • @anandk.c1061
    @anandk.c1061 26 วันที่ผ่านมา

    വിഴിഞ്ഞതെ ജനങ്ങൾ തിരിച്ചറിവുള്ളവർ ആണ് 🙏🏻🙏🏻🙏🏻

  • @sivadaspc3015
    @sivadaspc3015 26 วันที่ผ่านมา +2

    Oommen Chandy and Sashi Tharoor ❤❤❤❤❤❤❤❤❤❤

  • @MukeshM-nx8ep
    @MukeshM-nx8ep 26 วันที่ผ่านมา

    ഉമ്മൻ സർ 👍👍

  • @Gopi.-ni9hx
    @Gopi.-ni9hx 26 วันที่ผ่านมา +8

    ഇത്രയുംനാണമില്ലാത്തമുഖ്യമന്ത്രിഇനിയുണ്ടാവില്ല

  • @vitusjohny2025
    @vitusjohny2025 26 วันที่ผ่านมา +3

    കെട്ടി തുങ്ങി ചാകേണ്ടവൻ ജനം ചെരിപ്പിന് എറിഞ്ഞിട്ടും തെറിവിച്ചിച്ചു നാറ്റിച്ചിട്ടും കഷ്ടം

  • @tbgkjan
    @tbgkjan 26 วันที่ผ่านมา

    Great speech

  • @p.vpaulose5871
    @p.vpaulose5871 26 วันที่ผ่านมา +2

    Ummam chady. Munnil erangi pravarthichatbu kodu ennuee vizhinjam pathathi undaya thu ennu ellavarkkum ariyam 🎉

  • @sumaadcruz2119
    @sumaadcruz2119 26 วันที่ผ่านมา +6

    👍🏼👍🏼🙏🏼

  • @josepjohn1142
    @josepjohn1142 26 วันที่ผ่านมา

    ഒരിക്കലും.....നന്നാവില്ല,

  • @meenajoy8585
    @meenajoy8585 26 วันที่ผ่านมา +5

    🎉🎉🎉

  • @selinjose7749
    @selinjose7749 26 วันที่ผ่านมา +1

    Yesuve nadha nani umman chandy sir zindabad ❤❤❤❤👏👏

  • @nsasikumaranpillai1702
    @nsasikumaranpillai1702 26 วันที่ผ่านมา +1

    Ommen chandi യെ ഈ പിണറായി മാനസികമായി പീഡിപ്പിച്ച കാര്യം ഒന്നും മറക്കാൻ കഴിയില്ല, സഖാവേ.

  • @sundareshc1307
    @sundareshc1307 24 วันที่ผ่านมา

    ആ നല്ല മനസ്സിനെ നിങ്ങൾ മറന്നാലും ജനം മറക്കില്ല... ആ സ്ഥാനത്തു, നിങ്ങൾക്ക് ഒരിക്കലും എത്താൻ പറ്റില്ല ഇരട്ട chunga

  • @prabhuthiruvonam5444
    @prabhuthiruvonam5444 26 วันที่ผ่านมา

    ഉമ്മൻചാണ്ടി സൽപ്രവർത്തികൾ ചെയ്തതുകൊണ്ട് അദ്ദേഹത്തെ ആൾക്കാർ സ്മരിക്കുന്നു

  • @Babuka-tj3cz
    @Babuka-tj3cz 26 วันที่ผ่านมา +2

    Umman chandikku jai jai

  • @pody2jj721
    @pody2jj721 26 วันที่ผ่านมา +1

    മൃഗങ്ങൾ

  • @aryanm8492
    @aryanm8492 25 วันที่ผ่านมา

    ❤❤❤❤❤

  • @kushymathai9821
    @kushymathai9821 26 วันที่ผ่านมา +2

    Kasttam 🥸🥸

  • @rekhaommanakuttan5448
    @rekhaommanakuttan5448 26 วันที่ผ่านมา +1

    ബാഹുബലി... ബാഹുബലി...

  • @antonyleon1872
    @antonyleon1872 26 วันที่ผ่านมา +1

    Sathyamevajeyathea 🙏❤️ thanks

  • @KewalKumar-u9h
    @KewalKumar-u9h 26 วันที่ผ่านมา +2

    Oomman chandy sir...Super..👍

  • @selinjose7749
    @selinjose7749 26 วันที่ผ่านมา +1

    Vizhinjam port ore oru thegas umman chandy sir

  • @purushothamankoroth6142
    @purushothamankoroth6142 26 วันที่ผ่านมา +4

    കാക്ക കുളിച്ചാൽ കൊക്കാകുമോ?

  • @tsgopalakrishnan
    @tsgopalakrishnan 26 วันที่ผ่านมา

    ഇതുപോലെയൊരുകപ്പൽ , കെ കപ്പൽ, മരുമോനും ഓടിക്കും, കേരളത്തിലെ റോഡു(തോടു)കളിലൂടെ.

  • @thomasfranklin4384
    @thomasfranklin4384 26 วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @values5905
    @values5905 26 วันที่ผ่านมา +1

    The nature of C P M party

  • @billymerlin-sn7zb
    @billymerlin-sn7zb 26 วันที่ผ่านมา +1

    ❤❤🎉🎉🎉

  • @aneeshm681
    @aneeshm681 25 วันที่ผ่านมา

    തള്ള് വിജയൻ😂😂

  • @pradiumnancd
    @pradiumnancd 26 วันที่ผ่านมา +1

    കേരളത്തിൻറെ അടുത്ത ഭരണം ഒന്നുകിൽ ബിജെപി അല്ലെങ്കിൽ കോൺഗ്രസ്❤

  • @user-gk1nx3mm7x
    @user-gk1nx3mm7x 26 วันที่ผ่านมา

    Let his soul rest in peace 🙏

  • @ppp-uc7gd
    @ppp-uc7gd 26 วันที่ผ่านมา

    What happened to NANDAKUMAR? He was not seen with Kiran Adani.

  • @antonysebastian8185
    @antonysebastian8185 26 วันที่ผ่านมา

    Cpm shooo

  • @ameyaa7699
    @ameyaa7699 26 วันที่ผ่านมา +2

    🪔🙏

  • @vasanvasu3514
    @vasanvasu3514 21 วันที่ผ่านมา

    LDF എന്ത് വികസമാ കൊണ്ടുവന്നത്.. അഴിമതി വികസനം കൊണ്ടുവന്നിട്ടുണ്ട്

  • @bibinthomas7229
    @bibinthomas7229 25 วันที่ผ่านมา

    വിജയ തനിക്ക് നാണം ഉണ്ടോ?

  • @manoharanc2899
    @manoharanc2899 26 วันที่ผ่านมา

    Ooman chandy sea port

  • @user-dx7xj7hi7d
    @user-dx7xj7hi7d 26 วันที่ผ่านมา

    Oc super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramrambhai4341
    @ramrambhai4341 26 วันที่ผ่านมา

    ഉമൻചാണ്ടി യുടെ പേര് പറയുന്നില്ല എങ്കിൽ സുധാകരനോട് കൂടോത്രം ചെയ്യാൻ parayadi

  • @Babu196-7w
    @Babu196-7w 26 วันที่ผ่านมา +1

    അന്നത്തെ ടിഷ്യു പേപ്പറിൽ കടൽ അഷിമതി എന്നൊക്കെ പറഞ്ഞിരുന്നു

  • @narayananbalachandran8293
    @narayananbalachandran8293 26 วันที่ผ่านมา

    Oommen chandy ❤❤❤❤❤

  • @unnikrishna52
    @unnikrishna52 25 วันที่ผ่านมา

    Ummen Chandi ko sindhabadh...... paranari bharanam sindhabadh 🎉😂❤