What Are The Materials Required To Do The Wood Polish/വുഡ് പോളിഷ്/Melamyne Wood Polish Brashing

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 143

  • @aseeskca9419
    @aseeskca9419 3 ปีที่แล้ว +3

    മച്ചാനെ കലക്കി. നല്ല ഉപകാരപ്രതമായ വിഡിയോ 🌺🌺

  • @jithin9096
    @jithin9096 8 หลายเดือนก่อน +1

    Bro chock powder nuu pakaram teak poddy upayokikkavo

  • @siaia2134
    @siaia2134 3 ปีที่แล้ว +1

    Door repolish cheyyumpol sealer ettathinu shesham Natural aayi kittan brush vachu adikumbol sleekum turpentum mixing enghineyanu..
    Pinne sealer ethra kote edanam polish cheyyunnadinu munbe.
    Sleek polish oru koye adichal mathiyo finish kittan.

  • @jayaprakashgmenon7414
    @jayaprakashgmenon7414 3 ปีที่แล้ว +5

    Please give a demo on drawing teak grains in fibre doors with trainers and zealer. The mixing is important. Please get me.

  • @abdu6688
    @abdu6688 ปีที่แล้ว

    Table polish itrayum okke veno

  • @rahulvv7507
    @rahulvv7507 2 ปีที่แล้ว

    മേലാമിൻ നു 30മിനിറ്റ് maturatiom പീരിയഡ് ഉണ്ട്‌. ഹാർഡ്ണർ തിന്നർ എന്നിവ ചേർത്തിട്ട് അടച്ചു വച്ചിട്ട് 30 മിനിറ്റ് കഴിഞ്ഞു തുണിയിൽ അരിച്ചു എടുത്തിട്ട് വേണം അത് അപ്ലൈ ചെയ്യാൻ.. മേലാമിൻ ക്ലിയർ ആൻഡ് സീലർ ബോട്ടിൽ ഇൽ എഴുതി യിട്ടുണ്ട്

  • @shoukathkk5123
    @shoukathkk5123 ปีที่แล้ว

    മാറ്റ് സീലർ എന്തിനാ ഉപയോഗിക്കുന്നത് പ്ലീസ്‌

  • @vijayankolassery
    @vijayankolassery 11 หลายเดือนก่อน

    സൂപ്പർ താങ്ക്സ് ✅

  • @georgemathew7595
    @georgemathew7595 ปีที่แล้ว

    നല്ല അവതരണം

  • @dovba6572
    @dovba6572 ปีที่แล้ว

    ഇത് കട്ടിലിൽ ചെയ്യാമോ

  • @ShysonRedific-tm7vh
    @ShysonRedific-tm7vh ปีที่แล้ว

    Melamyn ഗ്ലോസി ഉപയോഗിക്കുന്നിലെ

  • @arunmohan5172
    @arunmohan5172 ปีที่แล้ว

    ബ്ലേക്ക് കള്ളറിൽ പോളിഷ് ചെയ്യാൻ പറ്റുമോ

  • @haristv8732
    @haristv8732 3 ปีที่แล้ว +2

    പോളിഷ് അധികം വൃത്തി കേടാകാത്ത ഫർണിചർ ഡോർ എന്നിവ ഒന്ന് മിനുക്കി എടുക്കാൻ എന്ത് ചെയ്യണം ഉദാഹരണം ഡോർ ഹാൻഡ്‌ലിന്റെ ഭാഗം മാത്രം അല്ലെങ്കിൽ കൈകൾ തട്ടുന്ന സ്ഥലം

    • @sreejithruthu9293
      @sreejithruthu9293 3 ปีที่แล้ว

      Water upayogichu 320/400 waterpapper kondu door sand cheyuka athinu sheshsm clear coat endaano vendathu athu adikuka

  • @houseofpolitics16
    @houseofpolitics16 ปีที่แล้ว

    ചിരട്ടയിൽ പോളിഷ് ചെയ്യാൻ എങ്ങനെ ആണ് ചേട്ടാ ഒന്ന് പറഞ്ഞു തരാമോ

  • @satheeshgkv4387
    @satheeshgkv4387 3 ปีที่แล้ว

    Entharedea

  • @its.me.ragesh
    @its.me.ragesh 2 ปีที่แล้ว

    Hi sir , athyavsyam smooth surface ulla oru പ്ലാവിൻ്റെ wood piece ( for study table making )
    ഏറ്റവും ചിലവ് കുറഞ്ഞതും fast ആയിട്ടും ഫിനിഷ് ചെയ്യാൻ എന്തു method & material aanu nallath
    Sand cheythu filler ഒന്നും illathe ഡയറക്ട് clean aaya surface ലഭിക്കാൻ easy aayi Cheyyan സാധിക്കുമോ

  • @hungryspot7914
    @hungryspot7914 3 ปีที่แล้ว

    Chetta wall il polish cheyyan pattuvo colour illatha plane polish undo ..Sleek adichal kurach dark aakunnu

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      ചെയ്യാം

  • @vaisakhs.apalodan1727
    @vaisakhs.apalodan1727 3 ปีที่แล้ว

    Chetta plavinte wood polish coller mix paranju tharamo

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      മനസിലായില്ല

    • @sreejithruthu9293
      @sreejithruthu9293 3 ปีที่แล้ว

      Manasillayilla Polishil colur mixcheyaendathilla

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว

      Red brown and oak yellow stainer melamyne mattil mix ചെയ്‌താൽ mathi

  • @sunilkumarm.c4574
    @sunilkumarm.c4574 12 วันที่ผ่านมา

    പ്ലാവിന്റെ ഡോർ തേക്കിന്റെ രൂപത്തിൽ ആക്കാൻ പറ്റുമോ?

    • @KANCMedia
      @KANCMedia  8 วันที่ผ่านมา

      9847487195

  • @dhanoop.pdhanu7942
    @dhanoop.pdhanu7942 3 ปีที่แล้ว

    Cheta sealer kayyil aayaal engane remove cheyya

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      thinner ഉപയോഗിച്ച്‌

  • @AshokAshok-ks4ww
    @AshokAshok-ks4ww 6 หลายเดือนก่อน

    Super ❤

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Plaster of paris ചേർത്ത് putty ഉണ്ടാക്കുന്നത് മനസ്സിലായില്ല. ഇത്തരം Dutty mix എവിടെയാണ് ഉപയോഗം

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      വിളിക്കുക 9847487195

  • @jisji7703
    @jisji7703 3 ปีที่แล้ว +1

    പ്ലാവിന്റെ ഒരു ഡോർ നാച്ചുറൽ ആയി പോളിഷ് ചെയ്യാൻ ഏതൊക്കെ സ്റ്റൈനെർ ആണ് വേണ്ടത്

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      സ്റ്റെൻ ചേർക്കാതെ അടിച്ചാലാണ് നാച്ചൂറൽ ആകുന്നത്

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว +4

      ഓക്ക് യെല്ലോ സ്റ്റൈനെർ ഉപയോഗിച്ചാൽ മതിയാകും

  • @jobjoseph2005
    @jobjoseph2005 3 ปีที่แล้ว

    Plywoodil cheyan patum

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      പറ്റും

  • @aneesha355
    @aneesha355 3 ปีที่แล้ว

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ഈ പ്ലാവ് മരത്തിന്റെ ഡോർ പോളിഷ് A to z ഒരു വീഡിയോ ചെയ്യാമോ

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      ചെയ്യാം

  • @SHAMSIYAKS
    @SHAMSIYAKS ปีที่แล้ว +1

    Teak wood ന്റെ holes എല്ലാം അടക്കാൻ ഏതെല്ലാം colour powder ഉപയോഗിക്കണം

  • @traveleroftheearth7858
    @traveleroftheearth7858 3 ปีที่แล้ว

    ഇപ്പോൾ നിങ്ങൾ പറഞ്ഞ ക്വാണ്ടിറ്റിയിൽ സാധനം എടുത്താൽ എത്ര normal വിന്ഡോ ചെയ്യാം

  • @ganesharavganesh9808
    @ganesharavganesh9808 2 ปีที่แล้ว

    Thanks

  • @khaleel_0073
    @khaleel_0073 3 ปีที่แล้ว

    പഴയ പോളീഷ് ചെയ്ത ചാരുകസേര വീണ്ടും പോളീഷ് ചെയ്യാൻ Sealer വീണ്ടും ചെയ്യന്നോ അതോ പേപ്പർ വച്ച് ഡയറക്റ്റ് പോളീഷ് അടിച്ചാൽ മതിയോ. glowsy യാണോ നല്ലത്.

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      Sealer ചെയ്യണ്ട

    • @sreejithruthu9293
      @sreejithruthu9293 3 ปีที่แล้ว

      Polish cheyithaal mathi

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว

      Water paper 320ഇട്ട് നല്ല വണ്ണം കഴുകിയെടുത്താൽ മതി ചുരണ്ടി എടുത്ത് ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ സീലെറിന്റെ ആവശ്യമുള്ളു

  • @salunp645
    @salunp645 2 ปีที่แล้ว

    Keeri ya

  • @kkathulgangadharan2262
    @kkathulgangadharan2262 3 ปีที่แล้ว

    Good video

  • @ranjuammigangadharan8575
    @ranjuammigangadharan8575 3 ปีที่แล้ว

    Super bro all the best

  • @kidsofvavoor2269
    @kidsofvavoor2269 3 ปีที่แล้ว

    Good
    Work

  • @bitheshk
    @bitheshk 3 ปีที่แล้ว

    ഡോർ തേക്കും കട്ടിള പ്ലാവും ആണ്‌. കട്ടിള ഗ്രൈൻസ് വരക്കാതെ തേകിനോട് same ആകാൻ പറ്റുമോ.

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      പറ്റില്ല

    • @bitheshk
      @bitheshk 3 ปีที่แล้ว

      @@KANCMedia stainer kooti dark akiyal bore മാറിക്കിട്ടില്ലേ.

    • @jahfarjahfarmon5148
      @jahfarjahfarmon5148 3 ปีที่แล้ว

      കട്ടിളക്ക് തേക്ക് പൗഡർ അടിച്ചാൽ മതി

    • @sreejithruthu9293
      @sreejithruthu9293 3 ปีที่แล้ว

      No stainer chaithaal boar aakum

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว

      സീലെറിൽ തേക്ക് പൗഡർ ഇട്ട് അടിച്ചാൽ മതി പിന്നീട് അത്‌ sand paper 220 ഇട്ട് nice ആക്കി എടുത്ത് grains വരഞ്ഞാൽ അസ്സൽ തേക്ക് മാറി നിൽക്കും

  • @Kalipaanl
    @Kalipaanl ปีที่แล้ว +2

    Brush കൊണ്ട്‌ അല്ല ചെയ്യുന്നത് ബ്രോ കൈ കൊണ്ട് കോട്ടൻ waist കൊണ്ട ചെയ്യാ പോളിഷ് ചെയ്യുക എന്നാല് മാത്രമേ ഫിനിഷ് കിട്ടു

  • @ഞാൻജിന്ന്-ഘ2മ
    @ഞാൻജിന്ന്-ഘ2മ 3 ปีที่แล้ว

    ഇതു പോലെ തന്നെ pu പോളീഷ് ചെയ്യുന്നത് കണക്കാൻ പറ്റുമോ

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      അടുത്ത് തന്നെ ചെയ്യാം

  • @irash8512
    @irash8512 2 ปีที่แล้ว

    Adipoli🥰🥰

  • @snehusbotany7708
    @snehusbotany7708 3 ปีที่แล้ว

    Super machu

  • @ABDU-xl4yn
    @ABDU-xl4yn 3 หลายเดือนก่อน

    Great 👍😂

  • @jtsays1003
    @jtsays1003 3 ปีที่แล้ว

    Tinner and turpentine same ano?

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      enamal Tinner Same

    • @aneeshka5448
      @aneeshka5448 2 ปีที่แล้ว

      @@KANCMedia hi

  • @jojijoseph2033
    @jojijoseph2033 3 ปีที่แล้ว

    simple explanation

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      thank you

    • @videovlog2747
      @videovlog2747 ปีที่แล้ว

      . പാർണിഷിൽ കറുപ്പ് കളർ കിട്ടാൻ എന്താണ് ചോർക്കാൻ

  • @nandhum2224
    @nandhum2224 3 ปีที่แล้ว

    Good

  • @stanycrasta8915
    @stanycrasta8915 3 ปีที่แล้ว

    good Sir

  • @adarsht8757
    @adarsht8757 3 ปีที่แล้ว +1

    Bike painting venam

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      ചെയ്യാം

  • @sameerullah3
    @sameerullah3 3 ปีที่แล้ว

    ഇത്‌ ഫ്ലൈവുഡിൽ ചെയ്യാൻ പറ്റുമൊ? ബ്രൗൺ കളറിൽ

    • @itsmeichooo2923
      @itsmeichooo2923 3 ปีที่แล้ว

      Full putti valichu cheyyam

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      ചെയ്യാം

  • @sabithsabithsaabi7511
    @sabithsabithsaabi7511 3 ปีที่แล้ว

    Cheriya palaga ok valudil cheyyumbol brashil cheyyaan pattumo . coler diffrent varum

  • @gazsus1
    @gazsus1 3 ปีที่แล้ว

    Orua full bed metalic adichal (head board) enkane undakum, video kittumenkil edukaam.

  • @SHAMSUDHEEN
    @SHAMSUDHEEN 3 ปีที่แล้ว

    സൂപ്പർ ബ്രോ ♥️♥️

  • @akhileshbalakkandy1614
    @akhileshbalakkandy1614 3 ปีที่แล้ว

    ഹലോ
    ഏട്ടോ
    കണ്ണൂർ എവിടെ
    ആണ്
    സ്ഥലം

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      Talipparamba

  • @jojijoseph2033
    @jojijoseph2033 3 ปีที่แล้ว

    പോളിഷ് ചെയ്യാൻ ഏതു റോളർ ആണ് ഉപയോഗിക്കുന്നത്

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      asian paints - no 380 roller

  • @amalshankar.p4383
    @amalshankar.p4383 3 ปีที่แล้ว

    Nice bro

  • @ajithev3416
    @ajithev3416 3 ปีที่แล้ว

    സൂപ്പർ

  • @sunilkumarm.c4574
    @sunilkumarm.c4574 3 ปีที่แล้ว +1

    വീടിന്റെ തറയിൽ ഉപയോഗിക്കുന്ന redoxide ആണോ ഈ റെഡ്

  • @raveendranraveendran1652
    @raveendranraveendran1652 3 ปีที่แล้ว +3

    മനസ്സിൽ പതിയുന്ന അവതരണം നന്ദി

  • @saleemjamal16
    @saleemjamal16 3 ปีที่แล้ว

    സൂപ്പർ വിഡിയോ 👍👍👍👍👍👍 ഞാൻ ഇപ്പോൾ തന്നെ എന്റെ ഡോർ ചെയ്യുണ്ട് (പിന്നെ ചേട്ടാ ഓൾഡ് പോളിഷ് ചെയ്ത ഡോർ അത് പുതിയ പൊളിഷ് ചെയ്യുന്ന ഒരു വിഡിയോ ഇട്ടാൽ അത് എന്നെപോലെ ഉള്ളവർക് പ്രയോജനമാകും പ്ലീസ് ഒരു വിഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു (എന്ന് സലീം പാലക്കാട്‌ )👍👍👍👍👍👍👍👍👍

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      തീർച്ചയായും ചെയ്യും

  • @AbdulMajid-o3h
    @AbdulMajid-o3h 5 หลายเดือนก่อน

    Good 👍🏻

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Putty ഇടുന്നതിന് മുൻപല്ലേ Sanding Sealer ഇടുക ?

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      രണ്ട് തരത്തിലും ചെയ്യാം

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      @@KANCMedia നല്ലത് ഏതാണ്.

    • @sreejithruthu9293
      @sreejithruthu9293 3 ปีที่แล้ว +1

      @@sunilkumararickattu1845 sanding selar adichethinu shesham

  • @jojijoseph2033
    @jojijoseph2033 3 ปีที่แล้ว

    സെക്കന്റ് കോട്ട് മെലാമിൻ അടിക്കുന്നത് എത്ര മണിക്കൂർ കഴിഞ്ഞാണ്

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      Sand ചെയ്യ്താൽ പേപ്പറിന് പിടിക്കാൻ പാടില്ല
      Sand ചെയ്താൽ നല്ല Powder പോലെ കിട്ടണം

    • @mohammadmustafa7513
      @mohammadmustafa7513 2 ปีที่แล้ว

      ?????

  • @narayananps774
    @narayananps774 2 ปีที่แล้ว +1

    As a student who knows nothing about wood-polishing, I was keen to follow you, but sorry I could gain nothing from this.

  • @islamiczip3934
    @islamiczip3934 ปีที่แล้ว

    👌👌👌👌🌹👍🏻👍🏻👍🏻👍🏻👍🏻

  • @anoopkc6438
    @anoopkc6438 3 ปีที่แล้ว +1

    sand seler അടിക്കുമ്പോൾ Thinner അളവ് പറഞ്ഞിട്ടില്ല

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      വിളിക്കു

  • @jojijoseph2033
    @jojijoseph2033 3 ปีที่แล้ว

    good good

  • @vimalammu7025
    @vimalammu7025 3 ปีที่แล้ว +1

    👌👌👌👌

  • @jabbar.m8252
    @jabbar.m8252 3 ปีที่แล้ว +1

    പറഞ്ഞു തരാനുള്ള ആ മനസ്സുണ്ടല്ലോ 👌👌👌👌👌🤝🤝👍🌷🌷

  • @traveleroftheearth7858
    @traveleroftheearth7858 3 ปีที่แล้ว

    കലക്കി

  • @jithinpadinjaredath5052
    @jithinpadinjaredath5052 3 ปีที่แล้ว

    ❤️❤️

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 ปีที่แล้ว +1

    👌👌👌👌👌👏👏👏

  • @hudaifshaheed3167
    @hudaifshaheed3167 3 ปีที่แล้ว

    👍👍👍🌹🌹💐

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    👌🙏💅

  • @jaseela1552
    @jaseela1552 3 ปีที่แล้ว

    Melamine slow 106 thinner
    Melamine spray 124 thinner
    Price അത്രയാണ്

  • @ഞാൻജിന്ന്-ഘ2മ
    @ഞാൻജിന്ന്-ഘ2മ 3 ปีที่แล้ว

    വീഡിയോ അടിപൊളിയ.😍

  • @noufutecvlogschannel4641
    @noufutecvlogschannel4641 3 ปีที่แล้ว

    Slo thinnr photos udo

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      അതിൽ കാണുന്ന പച്ച bottle

  • @kijokijo5210
    @kijokijo5210 3 ปีที่แล้ว

    മലയാളത്തിൽ എഴുതാമായിരുന്നു

  • @satheeshgkv4387
    @satheeshgkv4387 3 ปีที่แล้ว

    👹

  • @mohananpm7218
    @mohananpm7218 2 ปีที่แล้ว

    Evanta avatharanam pora

  • @SunilkumarSunilkumar-uo8op
    @SunilkumarSunilkumar-uo8op 3 ปีที่แล้ว

    Phone namber

  • @shanihameed3909
    @shanihameed3909 3 ปีที่แล้ว

    Chettayi namaskkaram ningade number onnu tharamo pls

  • @snehusbotany7708
    @snehusbotany7708 3 ปีที่แล้ว

    Super machu

  • @sunipushparajan2843
    @sunipushparajan2843 3 ปีที่แล้ว

    Good