തനിക്കു first attempt തന്നെ LD കിട്ടിയതിൽ അതിശയം ഇല്ല. കടൽ പോലെ കിടക്കുന്ന സിലബസിൽ ഏതൊക്കെ വേണം വേണ്ട എന്നുള്ളതത് മനസിലാക്കാൻ നല്ല ability ഉണ്ട്. ഇപ്പോൾ നിതിആയോഗിന്റെ ക്ലാസ്സ് കണ്ടതെ ഉള്ളു. Website നോക്കി കിളിപോയി ഇരുന്ന എനിക്ക് ഇപ്പോൾ nitiayog കൃത്യമായി മനസിലായി ❤
Hi alisha msg അയക്കുന്നത് ആദ്യമായിട്ടാണ് പക്ഷെ എല്ലാം ക്ലാസും കാണാറുണ്ട് ടെലിഗ്രാം ചാനലും ഫോളോ ചെയുന്നുണ്ട് സൂപ്പർ ക്ലാസ്സാണ് 👍🏻ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ഇത്രയും effort എടുക്കുന്നതിനു ❤️
Important video... 🙏❤️ Thankyou mam... Nammal enthoke important ayii padiknm enn vijarikunuo Athellam a timil thane video ayii mam ethum Ithupole important video CA iniyum venam Topic CA.. 🙏
മാങ്കൊമ്പ് സദാശിവൻ സ്വാമിനാഥൻ എന്നാണ് mam പറഞ്ഞത്... എഴുതികാണിച്ചത് സംബശിവൻ എന്നാണ്... ഞാൻ note എഴുതിയത് പറഞ്ഞത് kettu സദാശിവൻ എന്നാണ്.... പിന്നെ പഠിക്കാൻ നേരം വിക്കിപീഡിയ നോക്കിയപ്പോൾ ആണ് തെറ്റ് മനസിലായത്... ആരേലും കേട്ട് note എഴുതിയെങ്കിൽ തെറ്റാതിരിക്കാൻ ആണ് പറഞ്ഞത്
Mam, ആദ്യം കെ ജി ജോർജ് നെ കുറിച്ച് പറഞ്ഞപ്പോൾ നെല്ല് സിനിമ തിരക്കഥ അദ്ദേഹം ആണെന്നല്ലേ പറഞ്ഞത് പിന്നീട് പിന്നെ വത്സലയെ കുറിച്ച് പറഞ്ഞപ്പോൾ നെല്ല് സിനിമ യുടെ തിരക്കഥ S. L സദാനന്ദൻ എന്നാണല്ലോ പറഞ്ഞത് 🤔
Join me on Telegram - t.me/aliSaysbyAlisha
തനിക്കു first attempt തന്നെ LD കിട്ടിയതിൽ അതിശയം ഇല്ല. കടൽ പോലെ കിടക്കുന്ന സിലബസിൽ ഏതൊക്കെ വേണം വേണ്ട എന്നുള്ളതത് മനസിലാക്കാൻ നല്ല ability ഉണ്ട്. ഇപ്പോൾ നിതിആയോഗിന്റെ ക്ലാസ്സ് കണ്ടതെ ഉള്ളു. Website നോക്കി കിളിപോയി ഇരുന്ന എനിക്ക് ഇപ്പോൾ nitiayog കൃത്യമായി മനസിലായി ❤
❤
Class link idamo
True ❤🔥
Good voice ❤good knowledge.😊
Supr
നല്ല ക്ലാസ് ആണ് പറയുന്നത് വളരെ clear aayi പറയുന്നുണ്ട് പിന്നെ ഒരു ഡബ്ബിംഗ് artistnte വോയ്സ് പോലെ ഉണ്ട് clear voice❤
Hi alisha msg അയക്കുന്നത് ആദ്യമായിട്ടാണ് പക്ഷെ എല്ലാം ക്ലാസും കാണാറുണ്ട് ടെലിഗ്രാം ചാനലും ഫോളോ ചെയുന്നുണ്ട് സൂപ്പർ ക്ലാസ്സാണ് 👍🏻ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ഇത്രയും effort എടുക്കുന്നതിനു ❤️
Thank you 😊
Channel link etha
@@aliSaysbyAlisha channel link etha
Chechi ipol working ano
14:42 ഒരു കുട്ടി sound😍
ക്ലാസ്സ് ഒരു രക്ഷയും ഇല്ലാട്ടോ അടിപൊളി
❤
molaaanu ❤🤗
@@aliSaysbyAlisha 😍😍
Ente turn ithanenn pratherkshikkunnu...thankyou ...class kasnan vaikiyathil vishamamund...ithaaanu class...detailed aayathkond satisfied asan
G 20,g7,nato, പരിസ്ഥിതി, കാലാവസ്ഥ, ഉച്ചകോടികളും അതിന്റെ തലവൻമാർ നിലവിൽ.....ഈ വീഡിയോ കിട്ടുമോ??? Plzzzzzzzzzzzzzz...
ഉമ്മൻചാണ്ടി സർ 🙏🏻🙏🏻😍😍😍😍thankyou Alisha ❤️
എല്ലാ ക്ലാസ്സു അടിപൊളി ആണ് എല്ലാം important ആണ് നല്ല effort ind🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻thank you 🥰🥰
എന്നത്തേയും പോലെ ക്ലാസ്..... Class.... Thanks dear sister❤❤
PM& central govt social health schemes class cheyyammo? Youtubii adutha kalath arum chythilla.... Aduthu nadanna yalla examilium chodikunund.
നോക്കാം 🤗
Athee...
Endhayalum nokkam... Miss
Athe cheyyuo miss
Super 👍🏼class 🥰🥰
Athe mam pls...
ഹായ് അലിഷ 😍അടിപൊളി ക്ലാസ്സ് 🔥😍
🤗
Nalla bangiyulla voice anu ... superb ❤
മിസ്സ് oru request ഉണ്ട് must ആയിട്ട് നോക്കേണ്ട ncert chapters political Sciene economics പോലുള്ള mark scoring subjects ൽ നിന്ന് for LDC
Important video... 🙏❤️
Thankyou mam...
Nammal enthoke important ayii padiknm enn vijarikunuo
Athellam a timil thane video ayii mam ethum
Ithupole important video CA iniyum venam
Topic CA.. 🙏
❤
Alisha thankyou ..ee idayaan videos sradhichath...well prepared presentation..2019. Ldc miss aayi...family woman. Aan....plan cheytha pole prepation nadakkarilla...Mtech cs aayirunnu..2016..job nu pokku nadannilla...athinte vishamavum und...kashtappett padipucha veetukaarod neethi pularthan kazhiyatha kuttabhodhaman..
മിസിനെ എൻ്റെ മനസ്സ് വായിക്കാൻ ഉള്ള കഴിവ് ഉണ്ടോ... ഈ topic എവടെ നിന്ന് കിട്ടും ഇപ്പൊ ചിന്തിച്ചേ ഒള്ളു... 😂🤗 Thank you so much
Nalla helpfull video. Thank u mis
സൈനിക അഭ്യാസങ്ങൾ, വേദികൾ വീഡിയോ ചെയ്യാമോ.. ?
Thank you mam❤❤❤... Orupadu upakaramayi... Nammal vicharikkunna karyam mam cheyyum... Athanu othri ishtamanu.... ❤❤❤❤
Missee kg george ആത്മകഥ ഇന്നലെ നടന്ന devosom Ld k choichuu🥰🥳
Hi chechi... Innale degree prelims undayirunnu... Chechide videos innalathe gk portion nu orupadu helpfull aayirunnu... Inium ithupole nalla topics expect cheyunnu🥰
Psc yude pulse arinju padipikkunna chechi❤️❤️❤️❤️❤️
Very very very good classes ആണു എല്ലാം ❤❤.. Thank u..
Iam Alisha Alisays by Alisha how cute😊
മാങ്കൊമ്പ് സദാശിവൻ സ്വാമിനാഥൻ എന്നാണ് mam പറഞ്ഞത്... എഴുതികാണിച്ചത് സംബശിവൻ എന്നാണ്... ഞാൻ note എഴുതിയത് പറഞ്ഞത് kettu സദാശിവൻ എന്നാണ്....
പിന്നെ പഠിക്കാൻ നേരം വിക്കിപീഡിയ നോക്കിയപ്പോൾ ആണ് തെറ്റ് മനസിലായത്... ആരേലും കേട്ട് note എഴുതിയെങ്കിൽ തെറ്റാതിരിക്കാൻ ആണ് പറഞ്ഞത്
Super class, thank you mam❤
Nice boice...nalla manasilavunnu chechida cls❤️❤️🥰
Selective class😊
Variety contents ahnn ivde main🥰
❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thanks alot, keep going 💕
Budget, nobel prize class😊
Standard classes👍
Miss important act cheyumo
Thanku mam, ngan ipozhaanu kanduthudangyath, very helpful class thanku sooo much
ചേച്ചി.... ഒരുപാട് നന്ദി..
Njn ningalude video kurachunalayi sthiram kanarundu.nalla useful aanu..ningalude thirakukalkidayil eetha video cheyyunnathinu nandi .God bless you.
Alisha, i would like to add that- M. S swaminathan also got 'padmavibushan award' in 1989.
Thankyou miss.🙏❤️
Sports related facts കൂടി ചൈയ്യമോ
Thkuu മിസ്സേ ❤️👍💚👌♥️
Thank you ❤
Excellent 👌🏻❤ class
5 yr plan detailed video cheyyamo miss.
😍superb
❤mam valare upakarapradham 🥰
Nice class❤
Super Class Mam👍
Quality class ❤️🙌🏻
Very useful video
Nalla classs
G20, polulla vedikalum....ella Sports nteyum current ayitulla winnersum vediyum koode cheyamo..?
So use fulll🥰🥰
Current affairs vedhikla related videochayumo
Super class,really helpful❤❤❤❤,thanku so much miss❤❤🥰🥰
Kearala Renaissance kurichu video idamo
Mam ക്ലാസുകൾ എല്ലാം തന്നെ വളരെ അധികം ഉപകാരപ്രദമാണ്. LDC hot topics & CA classes സീരീസ് cheyyumo പ്ലീസ് 🙏
2024 il bharatha ratna labichavarde video cheyyamo ????
Thank you Alisha 🙏🏼
Mankomb sambashivan swaminathan (tnkumbakonam )ജനനം
very useful video madam
Help fulll🥰🥺
ഫാത്തിമ ബീവി
Mam lp up examinh chodikunna CA oru video cheyuo
Very nice sharing ❤
Very useful class
Super class
Keralam bharana samvidhanam pyq cheyyamo
Chechiye.. CA Important ayitullathokke onnu paranj tharamo🥹
Chechi operation pea hund polulla operations cheyyamo....
Tkuu😊❤️
Tq...
Very very useful..Great effort..thank you ❤
Excellent classes mam Thanku soo much ❤
Thank u mam
👍👍
Thanku.... Misseee...
Thank you
Thankyou so much ma'am
Miss Degree Phase 1 and Phase 2 PYQ cheyamo
Phase 3 I'll chodhikan sadhiyadha Kariyangl koodi parayamo?
Nw subscriber🎉
2024 വിയോഗങ്ങൾ വീഡിയോ ചെയ്യുമോ
Thanx
Thankyou 🤍
പ്രതീഷിച്ച ക്ലാസുകൾ 🔥ഇതു pole😅ഇനിയും വേണം... Sports relate CA cheyyamo?
Pdf tharamo mis plz......
Nellu thirakkadha ezhuthiyath k g George alle ,pinne ntha S L puram sadhanandhan parayunne
നെല്ലിന്റ തിരക്കഥ, k g ജോർജ് അല്ലെ
👏🏻👏🏻❤
Ma'am Scert chapter wise expected qns chyyuo
ചേച്ചി plz Lgs ബേസ് ക്ലാസ് ചെയ്യാമോ
Scert ക്ലാസ്സുകൾ ചെയ്യാം സമയംപോലെ...😊
ഉടനെ ചെയ്യുമോ chechi
Lgs ആഴത്തിൽ പഠിക്കനോ
❤❤😊
Ldc Pathanamthitta annu apply chythath conformation tym tvm vecha aa center il Poyi eazhuthiyal any pblm arelum onnu reply tharane
Pakka❤
നെല്ല്, s l puram sadhanathan സ്ക്രിപ്റ്റ് എഴുതിയിട്ട് undo
Channel kanan late ayi😥😥😥kilikkalam kittillaaa
27 may 2024 ഏതു എക്സാം ആണ് നടന്നത്..
PM scheme eduth tharo??? 💙💙❤️❤️🔥🔥🌼🌼.....
Explanation nannayitund....super class
Ma'am degree mainste mathramayi previous year question paper cheyyami
Mam, ആദ്യം കെ ജി ജോർജ് നെ കുറിച്ച് പറഞ്ഞപ്പോൾ നെല്ല് സിനിമ തിരക്കഥ അദ്ദേഹം ആണെന്നല്ലേ പറഞ്ഞത് പിന്നീട് പിന്നെ വത്സലയെ കുറിച്ച് പറഞ്ഞപ്പോൾ നെല്ല് സിനിമ യുടെ തിരക്കഥ S. L സദാനന്ദൻ എന്നാണല്ലോ പറഞ്ഞത് 🤔