രാത്രിയിൽ പഠിച്ച് എങ്ങിനെ സർക്കാർ ജോലി നേടിയെടുക്കാം | PSC Tips | Kerala PSC | LDC 2024 |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • രാത്രിയിൽ പഠിച്ച് എങ്ങനെ ഒരു സർക്കാർ ജോലി നേടിയെടുക്കാം.
    സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന ഒരുപാട് ഉദ്യോഗാർത്ഥികൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് പകൽ സമയത്ത് പഠിക്കാൻ സമയം ലഭിക്കാതെ വരുന്ന അവസ്ഥ.
    മാത്രമല്ല പല അമ്മമാർക്കും പകരസമയത്ത് ജോലിയുള്ള രാത്രി മാത്രമേ പഠിക്കാൻ സമയം ലഭിക്കുകയുള്ളൂ.
    ഇതുപോലുള്ള പല സാഹചര്യത്തിലൂടെ ജീവിക്കുന്ന ഒരുപാട് ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണ് എൻറെ ഇന്നത്തെ ഈ വീഡിയോ.
    ‪@PSC_Tips_4_YOU‬
    ഒരുപാട് ടെക്നിക്കുകൾ ഞാൻ ഈ വീഡിയോയിൽ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്.
    എല്ലാവരും ശ്രമിച്ചു നോക്കുക.
    നല്ല രീതിയിലുള്ള ഒരു ഔട്ട്പുട്ട് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
    #psctips4you #keralapsc #psctipsandtricks
    നിങ്ങളുടെ ഇച്ഛാശക്തിയും നിങ്ങളുടെ നീണ്ട പരിശ്രമവും ആണ് ഓരോരുത്തരെയും വിജയത്തിലേക്ക് എത്തിക്കുന്നത്.
    ആയതിനാൽ തന്നെ പാതിവഴിയിൽ നിർത്തി പോകാനുള്ളതല്ല നമ്മുടെ പഠനം.
    തുടർന്നുകൊണ്ട് പോകുക ഒരു ദിവസം വിജയം നിങ്ങൾക്ക് മുന്നിലുണ്ട്.
    • PSC Syllabus ഇനി 10 ഇര...
    • ഉറക്കം നിങ്ങളുടെ PSC പ...
    • ഈ Method ആണ് എനിക് Gov...
    • ആസ്വദിച്ച് പഠിക്കാം | ...
    • PSC പഠനം Mobile Phone ...
    • മടിയും മടുപ്പും മാത്രമ...
    • 3 സെക്കൻഡിൽ ഉത്തരം കണ്...
    #ldc2024_preparation #lgs2024 #keralapublicservicecommission #lgsexam #lgs2024preparation #psc #ldc2024 #ldc2024_studytimetable #pscnightstudy #pscmalayalam #psconlineclass #psconlinecoaching #psctenthmains2023 #psctenthmains #xylempsc #xylem #xylemclass1

ความคิดเห็น • 220

  • @suryasoorya6883
    @suryasoorya6883 10 หลายเดือนก่อน +129

    ജീവിതത്തിലും പടനത്തിലും സ്ഥിരത കൈവരിക്കാൻ സാധിക്കുന്നില്ല 😢

    • @krishnalrd-bo2my
      @krishnalrd-bo2my 9 หลายเดือนก่อน

      Ntha പറ്റിയത്

    • @suryasoorya6883
      @suryasoorya6883 9 หลายเดือนก่อน +5

      ഒരു കാര്യവും സ്ഥിരമായി ചെയൂല

    • @KK-wc9wi
      @KK-wc9wi 9 หลายเดือนก่อน

      @@suryasoorya6883 Same presnam

    • @darsanak4320
      @darsanak4320 9 หลายเดือนก่อน

      എനിക്കും പരിഹാസം കേട്ട് മടുത്തു

    • @Ashwinvlogs450
      @Ashwinvlogs450 9 หลายเดือนก่อน +13

      മടിയാണ് പ്രശ്നം. ചെയ്ത് തുടങ്ങുക എന്നതാണ് പ്രധാനം. 5 Second rule വളരെ നല്ലതാണ്. എന്തു കാര്യം ചെയ്യണമെങ്കിലും 5 second ൽ കൂടുതൽ താമസിക്കരുത്. അങ്ങ് തുടങ്ങണം. തുടങ്ങി അത് പൂർത്തിയാക്കി കഴിയുമ്പോൾ ഭയങ്കര സന്തോഷവും സംതൃപ്തിയും സമാധാനവും കിട്ടും. Divide and Do . വലിയ കാര്യങ്ങൾ ചെറുതാക്കിയിട്ട് പല ഘട്ടങ്ങളായി ചെയ്യുക.

  • @durgaayyappadas3582
    @durgaayyappadas3582 10 หลายเดือนก่อน +233

    പകൽ എത്ര സമയം ഉണ്ടെങ്കിലും രാത്രി ആണ് പഠിക്കാൻ മൂഡ്...2 മണി ആയാലും കുഴപ്പമില്ല.... വെളുപ്പിന് എഴുന്നേറ്റ് പഠിക്കാനേ പറ്റില്ല

  • @haritha7205
    @haritha7205 10 หลายเดือนก่อน +81

    ചത്താലും രാവിലെ eaneekkan പറ്റൂല urangaad എത്ര tim വേണേലും ഇരിക്കാം bt രാവിലെ ഉറങ്ങി eaneekkan പറ്റൂല 4 വരെ urangand padikkan പറ്റും bt nerthe ഉറങ്ങി 4 എണീക്കാം വിചാരിച്ച nadakooolaa.. 8 pm or 8.30 ക്ക് food kazhikkum അത് high alla vegtariyan ആയോണ്ട് havy food aavula.. Pinne വിശക്കാറില്ല വെള്ളം കുടിക്കും

    • @Butterfly..7
      @Butterfly..7 10 หลายเดือนก่อน +15

      😂😂sathyam mrng eneekan pala vatam noki ptaunilla.. Nyt ethra vene irikum

    • @arunimasd3249
      @arunimasd3249 10 หลายเดือนก่อน +4

      Me to

    • @manjusyam505
      @manjusyam505 10 หลายเดือนก่อน +2

      Mee toooo

    • @ശ്രീരാഗ്ശ്രീ
      @ശ്രീരാഗ്ശ്രീ 10 หลายเดือนก่อน +1

      Sadhikilla enna chintha anu adyam mattendathu 👍

    • @aiswaryaachu3418
      @aiswaryaachu3418 10 หลายเดือนก่อน +5

      സത്യം രാത്രി എത്ര വേണമെങ്കിലും ഇരിക്കാം പക്ഷേ കാലത്ത് enikan thonnula

  • @anushaann3182
    @anushaann3182 10 หลายเดือนก่อน +54

    എനിക്ക് പകൽ അധികം ടൈം കിട്ടാറില്ല.. അപ്പോ ഞാൻ ഇതുപോലെ രാത്രി പഠിക്കാം എന്ന് കരുതും.. രാത്രി ഒരു 1 മണി ഒക്കെ ആകുമ്പോ ഒരു ഒറ്റപ്പെടൽ തുടങ്ങും.. ക്ലോക്കിന്റെ ടിക് ടിക് ശബ്ദവും പുറത്ത് ആരോ നടന്നുപോകുന്ന ശബ്ദവും പൂച്ചയുടെ ശബ്ദവും ഒക്കെ കേൾക്കാൻ തുടങ്ങും.. എല്ലാരും ഉറങ്ങുന്ന ടൈം ആയതുകൊണ്ട് ഒച്ച ഉണ്ടാക്കാതെ ഒരു പേജ് മറിക്കാൻ പോലും നല്ല പാടാ..
    അതുകൊണ്ട് 12.30 കഴിഞ്ഞ പിന്നെ ഞാൻ പഠിക്കാൻ നിക്കാറില്ല.. എന്റെ അനുഭവം 😊

    • @Angeldiaryb
      @Angeldiaryb 10 หลายเดือนก่อน +3

      😂😂 ith thanne

    • @anushaann3182
      @anushaann3182 10 หลายเดือนก่อน

      @@Angeldiaryb 😄

    • @joicesimon8087
      @joicesimon8087 10 หลายเดือนก่อน +1

      Corect. Tic Tic kelkkumpole urakkm varum

    • @pscyodhaa8827
      @pscyodhaa8827 9 หลายเดือนก่อน

      നിങ്ങൾ cpo or fireman എക്സാമിന് വേണ്ടിയാണോ prepare ചെയുന്നത് 😒

    • @anushaann3182
      @anushaann3182 9 หลายเดือนก่อน

      @@pscyodhaa8827 LDC

  • @ratheesh7839
    @ratheesh7839 10 หลายเดือนก่อน +8

    Nerathe urangi nerathe eneekuka nannayi brain work cheyyum🎉🎉

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 9 หลายเดือนก่อน +8

    രാവിലെ എഴുനേറ്റ് പഠിക്കാനാണ് ഇഷ്ടം. എന്തോ എത്ര ശ്രമിച്ചാലും night 9 ആയാൽ കണ്ണടഞ്ഞു പോവും 😢എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. മുഖം കഴുകി വന്നാലും ഞാൻ പോലും അറിയാതെ 😴😴

    • @stephenpaul4899
      @stephenpaul4899 9 หลายเดือนก่อน +4

      You are very lucky..... നിങ്ങൾ mng നേരത്തെ എഴുന്നേറ്റു പഠനം തുടങ്ങു...
      3 am or 4 am എണീക്കു

    • @rajishar.v8795
      @rajishar.v8795 9 หลายเดือนก่อน +1

      Bhagyavan night nalla urakkam kittanum venam oru bhagyam...

  • @vipinvipin-ff6rw
    @vipinvipin-ff6rw 10 หลายเดือนก่อน +40

    Chef aaayi wrk cheyth kond padikkunnu.duty kazhiya 11.30 pm aakum .ennitt night oru 1.30 vare okke roomil vann padikkum.morning 6.00 am duty ath kazhinj brake 1.00 pm ennitt vann irunn padikkunnu . ethratholam ldc kittum ennnonnum ariyilla ennalum try cheyyunnu

  • @aryasatheesh3368
    @aryasatheesh3368 9 หลายเดือนก่อน

    Thank you ❤ Inganoru vediok vendi waiting ayrunnu. Enik constantayi morning eneet padikane patillayrunnu.

  • @rajiambily3480
    @rajiambily3480 10 หลายเดือนก่อน +124

    എന്റെ ഒരു ധാരണ എപ്പോഴും പഠിക്കണo എന്നാണ്. രാവിലെ or nght ഇത്ര ടൈം പഠിച്ചാൽ പിന്നെ റസ്റ്റ്‌ eduthude? എനിക്ക് അറിയില്ല. കുറച്ചുകാലമായി പഠിക്കാൻ തുടങ്ങിയിട്ട്. ഇതുവരെ ഒരു ലിസ്റ്റ് വന്നിട്ടില്ല. എപ്പോഴും ടെൻഷനാണ്. വീട്ടിൽ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ പോലും ടൈം വേസ്റ്റ് ആവുന്നു എന്നുള്ള തോന്നലാണ്. ഒരു സമാധാനവുമില്ല.മക്കളോട് പോലും അവരുടെ ചെറിയ തെറ്റുകൾക്ക് പോലും എപ്പോഴും ദേഷ്യപ്പെടും. റിലാക്സ് എടുത്തു എങ്ങനെ പഠിക്കാം. എനിക്ക് അറിയില്ല. വീട്ടിൽ നിന്ന് ഒരു സപ്പോർട്ട് ഇല്ല.

    • @M.a.n.j.u.s.h.a
      @M.a.n.j.u.s.h.a 10 หลายเดือนก่อน +12

      സാരമില്ലടാ... ഇങ്ങനെ കഷ്ടപ്പെടുന്നതിന് ഒരു നാൾ റിസൾട്ട് കിട്ടും

    • @suchithrakrishnakumarsuchi3764
      @suchithrakrishnakumarsuchi3764 10 หลายเดือนก่อน +4

      Same situation 😢

    • @vijeshk9197
      @vijeshk9197 10 หลายเดือนก่อน +3

      Same

    • @gireeshanc6053
      @gireeshanc6053 10 หลายเดือนก่อน +2

      Same da..

    • @aymu275
      @aymu275 10 หลายเดือนก่อน +2

      Same...

  • @rajila-731
    @rajila-731 10 หลายเดือนก่อน +6

    സർ, ഒരു സബ്ജറ്റ് തന്നെ ഒരുപാട് നേരം പഠിക്കണോ എല്ലാ സബ്ജക്ടും കുറച്ചു കുറച്ചായി ഒരു ദിവസം പഠിക്കണ താണോ നല്ലത്

    • @Godchildagna
      @Godchildagna 9 หลายเดือนก่อน

      ഒന്നിൽ കൂടുതൽ സബ് പഠിക്കൂ ഒരു സബ് കുറെ നേരം പഠിച്ചാൽ bore ആവും atleast 2 subs പഠിക്കൂ

  • @vineethaak1538
    @vineethaak1538 10 หลายเดือนก่อน +4

    Mashe ningalu poliyaanu

  • @MishkaSharath
    @MishkaSharath 8 หลายเดือนก่อน +1

    Bro Jan psc allaa padikunaa bt athupole serious aya oru exam nu vendi prepare cheyaaa , bt consistency ellatha karanm continue cheyan pattunilaaa maximum 1wk polum continue cheyan pattunilaa bro hlp me

  • @VP95809
    @VP95809 10 หลายเดือนก่อน +11

    Ldc prepare ചെയ്യുന്ന ഹൗസ് wife ആണ്. രണ്ടര വയസുള്ള മോളുണ്ട്. പകൽ online class okke കാണും. Night എത്ര വേണേൽ ഇരിക്കും. 3am വരെ ഇരിക്കും. ഞാൻ Maths ആണ് night timil മിക്ക ദിവസവും പഠിക്കാറ്. Bcoz, problems ചെയ്യുമ്പോൾ ഒരിക്കലും ഉറക്കം വരാറില്ല.

    • @muhammadkanhangad5972
      @muhammadkanhangad5972 10 หลายเดือนก่อน

      Appol Eppoza uranguka

    • @kuruvi2000
      @kuruvi2000 10 หลายเดือนก่อน

      എന്റമ്മോ

    • @irfansait2555
      @irfansait2555 9 หลายเดือนก่อน

      Najan maths English nalla pirakotta

  • @poojaa3711
    @poojaa3711 10 หลายเดือนก่อน +4

    Ee consistency kittan oru margam paranju tharummo. oru day padikkum pitte divasam madi ath maran ntgelum paranju tharamoo

    • @goodsoul77
      @goodsoul77 10 หลายเดือนก่อน

      Same

    • @aka_lonewolf19
      @aka_lonewolf19 10 หลายเดือนก่อน

      21/90 rule... engnelm consistent aayi 21 day pokuka... routine akum.. 90 day povuka seelamakm.. enjoy cheyth padikuka, rest edukuka 7h nerr uranguka...

  • @pratheeshv1986
    @pratheeshv1986 10 หลายเดือนก่อน +10

    LDC വന്നതോടെ യൂട്യൂബിൽ ക്ലാസ് എടുക്കുന്നവരുടെ ചാനെൽ എണ്ണം കൂടി

  • @Aspirant_kpsc
    @Aspirant_kpsc 10 หลายเดือนก่อน +16

    Enikk 10 mani kazhinjaal oru aksharam polum thalayil keyroola. 😅

    • @ശ്രീരാഗ്ശ്രീ
      @ശ്രീരാഗ്ശ്രീ 10 หลายเดือนก่อน +2

      Early morning ezhnettu padiku😅

    • @arunrkrishnan7445
      @arunrkrishnan7445 10 หลายเดือนก่อน +6

      നമുക്ക് കംഫർട് ആയ ടൈമിൽ പഠിക്കുക. മറ്റുള്ളവർ എന്ത്‌ ചെയ്യുന്നു എത്ര പഠിക്കുന്നു ഏത് സമയത്തു പഠിക്കുന്നു എന്നുള്ളത് ഒന്നും നോക്കണ്ട കാര്യമില്ല. 10 മണിക്കൂർ കുത്തി ഇരുന്ന് പഠിച്ചു പകുതി മറന്നു പോകുന്നതിലും ബെറ്റർ ആണ് 2 മണിക്കൂർ നന്നായി പഠിക്കുന്നത്.

    • @Aspirant_kpsc
      @Aspirant_kpsc 10 หลายเดือนก่อน

      ​@@arunrkrishnan7445mm😊

    • @Aspirant_kpsc
      @Aspirant_kpsc 10 หลายเดือนก่อน

      ​@@ശ്രീരാഗ്ശ്രീ😊👍

    • @LalluzSijo
      @LalluzSijo 4 หลายเดือนก่อน

      Enik anel velluppinne ennittu erunnu pakikkane pattunilaaa..

  • @fousiyanoufal2029
    @fousiyanoufal2029 10 หลายเดือนก่อน +3

    Njn padikumbol sir ne ormavannu 😊real motivator

  • @vishnuvenu2682
    @vishnuvenu2682 10 หลายเดือนก่อน +3

    Samayam full time kittunnvarkk vednii parayavoo 1day yum veruthe pokuvaa😊

  • @joonak9568
    @joonak9568 9 หลายเดือนก่อน

    Thank u sir for this topic

  • @beenusworld
    @beenusworld 10 หลายเดือนก่อน +2

    Sir കൈ കുഞ്ഞാ ഉള്ളത്.... ഉറക്കം, ഫുഡ്‌ ഒന്നും ഒരു ഓർഡർ കിട്ടുന്നില്ല 😢

  • @Arjunkrishnaa
    @Arjunkrishnaa 10 หลายเดือนก่อน +1

    Thank you…👍❤️

  • @Ami-Anvi
    @Ami-Anvi 9 หลายเดือนก่อน

    Thank u so much 👍🏻

  • @haseebapari1457
    @haseebapari1457 9 หลายเดือนก่อน +1

    Chettante no tharo
    Bynkra tension anu
    Vakkugl kelkmbo nalla motvtn und
    But ngne complte cheyyum ariyunila
    Rathri ayal kaheenm anu
    Alrm adikunnad polm kelkarila

  • @sivajyothyg.l7535
    @sivajyothyg.l7535 10 หลายเดือนก่อน +6

    Sir njan kollam ane SC ane Eth district ane LDC kk better

  • @shibinbabu315
    @shibinbabu315 9 หลายเดือนก่อน

    Thanku sirrre ❤❤❤

  • @mis-abanvar8377
    @mis-abanvar8377 10 หลายเดือนก่อน

    Thank uസർ....

  • @likithasalim1268
    @likithasalim1268 9 หลายเดือนก่อน

    Thnq sir🙏🙏

  • @URcristianoIam
    @URcristianoIam 8 หลายเดือนก่อน +2

    LDC fan come

  • @rameshkumarrajan413
    @rameshkumarrajan413 10 หลายเดือนก่อน +1

    Thank u🙏

  • @josemathewpalakaran9397
    @josemathewpalakaran9397 8 หลายเดือนก่อน

    Sir🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️

  • @prathyuprathyus7185
    @prathyuprathyus7185 10 หลายเดือนก่อน +12

    എനിക്ക് രാത്രി 10 മണിമുതൽ 7 മണിവരെ ആണ് study ടൈം

    • @athulyaashok2370
      @athulyaashok2370 10 หลายเดือนก่อน +1

      😢

    • @minna9245
      @minna9245 10 หลายเดือนก่อน

      Appo urakkam???

    • @sulasnawayanad5865
      @sulasnawayanad5865 10 หลายเดือนก่อน

      😂

    • @priyankarajan920
      @priyankarajan920 10 หลายเดือนก่อน

      അപ്പോൾ ഉറങ്ങുന്നത് എപ്പോഴാണ്

    • @prathyuprathyus7185
      @prathyuprathyus7185 10 หลายเดือนก่อน +1

      ​​@@priyankarajan920ഞാൻ ഉദ്ദേശിച്ചത് എനിക്ക് ഏറ്റവും പെട്ടെന്ന് പഠിച്ചു തീർക്കാൻ പറ്റുന്ന ടൈം അത് എന്നാണ് 😊രാത്രി 7:30 to 10 വരെ ഉറങ്ങും പിന്നെ ഒരു 10:15 ആകുമ്പോൾ പഠിക്കും till 5 പിന്നെ 5to 7 വരെ ഉറങ്ങും

  • @aymu275
    @aymu275 10 หลายเดือนก่อน +2

    Nyt etra mani vare okke padikkumaayrunnu????

  • @shynit1106
    @shynit1106 10 หลายเดือนก่อน +8

    Sir...
    Enikk psc yil ottum base illa...Udan varunna upst engane crack eyyam..
    Oru 5/6 month kittumaayikkum padikkan

  • @elnino5869
    @elnino5869 10 หลายเดือนก่อน +12

    Uchak urangiyaal nyt nannayi padikkan pattum🙂
    Ente karyam anu paranje😌

  • @simpleworld7911
    @simpleworld7911 10 หลายเดือนก่อน +9

    Sir ഞാൻ ആദ്യമായാണ് psc ക്ക്‌ പഠിക്കാൻ തുടങ്ങുന്നത് plus two വരെ പഠിച്ചു 23age ldc ക്ക്‌ പഠിക്കുന്നതാണോ lgs ന് പഠിക്കുന്നതാണോ നല്ലത് ഇനിയുള്ള ദിവസങ്ങളിൽ ഇത്രെയും പഠിക്കാൻ time ഉണ്ടാക്കുമോ

    • @kunjuzzzworld1831
      @kunjuzzzworld1831 10 หลายเดือนก่อน +2

      Lgs aanu nallathu

    • @SudhiSugathan
      @SudhiSugathan 10 หลายเดือนก่อน +11

      Ldc padikku....ekadesham randum crack cheyyan pattum

    • @draculla123
      @draculla123 10 หลายเดือนก่อน +1

      Police try cheythoode ?

    • @varsha.bvarshavarsha6554
      @varsha.bvarshavarsha6554 10 หลายเดือนก่อน +2

      Lgs ahnu nallath orikkalum randum koode nokkaruth randum illatha avastha aakum

    • @draculla123
      @draculla123 10 หลายเดือนก่อน

      @@varsha.bvarshavarsha6554 enik anghna thonnila. Psc ella oru pole annn plus two level and SSLC

  • @neelimamanu1811
    @neelimamanu1811 10 หลายเดือนก่อน +3

    Wrk cheyyunna married women's nu oru study time table parayumo

    • @saranyaj461
      @saranyaj461 10 หลายเดือนก่อน

      Working moms nu kood

  • @josemathewpalakaran9397
    @josemathewpalakaran9397 8 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍

  • @tuttututtuzz3809
    @tuttututtuzz3809 10 หลายเดือนก่อน +1

    Fav person timkock nalla story aanu pulliyude

  • @Ashzz00741
    @Ashzz00741 10 หลายเดือนก่อน +5

    Day time full padikunund pineyum night sleep cut cheyth padikanda karyam undo?? Pine ella dhivasavum sleep cut akumpol ath healthine baadhikille???

    • @aspirant1232e
      @aspirant1232e 10 หลายเดือนก่อน +1

      Da ldc anel 6-10 hrs paditham daralam aan sleep important aan

    • @Ashzz00741
      @Ashzz00741 10 หลายเดือนก่อน

      @@aspirant1232e ahda ellarum urakkam ozhicgu padichale kittu ennoke parayumpo oru tension

    • @Ashzz00741
      @Ashzz00741 10 หลายเดือนก่อน

      @@aspirant1232e ldc nokunundo???

    • @aspirant1232e
      @aspirant1232e 10 หลายเดือนก่อน

      @@Ashzz00741 Yes neeyo

    • @aspirant1232e
      @aspirant1232e 10 หลายเดือนก่อน +2

      @@Ashzz00741 Athke verutheya 10 hrs average padichal top 100 rank sure koode current affairs koode kondupoyal

  • @AdarshVM-ot7sn
    @AdarshVM-ot7sn 10 หลายเดือนก่อน

    ❤❤❤

  • @santhins799
    @santhins799 10 หลายเดือนก่อน +2

    Thank you❤

  • @ThasleemaBanu-jt3qd
    @ThasleemaBanu-jt3qd 3 หลายเดือนก่อน

    Rest എടുക്കാൻ വേണ്ടി ഞാൻ കിടന്ന പിന്നെ എണീക്കൂല 😅

  • @muhsi5554
    @muhsi5554 10 หลายเดือนก่อน

    Njan beginner anu. Exam april may kanum n ennum parayunnu. Ld kk engana padikande. Oru idea um ila. 😢😢

    • @nusairanusi6878
      @nusairanusi6878 10 หลายเดือนก่อน

      Hi....njanum Beginner aan..ningale pole thanne...oru idea illa...veetile situation karanam coaching nu povanum pattilla..so kude padikkan oraalundayirunnekil enn aagrahichu pova...ningalk thalparyamenkil enikk msg ayakkamoo...

    • @meghavs2870
      @meghavs2870 10 หลายเดือนก่อน

      ​@@nusairanusi6878Njanum beginner aanu. Coachinginu povaanulla saahacharyamilla.enneyum koottaamo padiykkaan😢

    • @sudheesudhi
      @sudheesudhi 9 หลายเดือนก่อน

      Entry App nte online class ₹1399 purchase cheyyan pattumenkil nokkuu..

  • @psceasytips
    @psceasytips 10 หลายเดือนก่อน

    👍👍👍✍️

  • @JabirCk-lo3tu
    @JabirCk-lo3tu 2 หลายเดือนก่อน

    അപ്പൊ എപ്പോഴാ ഉറങ്ങുക?

  • @archanah1105
    @archanah1105 10 หลายเดือนก่อน +1

    Thankyou soo much sir🥹💯💗

  • @rafnarazz3728
    @rafnarazz3728 10 หลายเดือนก่อน

    Vuable 🎉🎉🎉

  • @reshmakvl5296
    @reshmakvl5296 10 หลายเดือนก่อน

    🥰

  • @ajithmurali3146
    @ajithmurali3146 10 หลายเดือนก่อน +1

    Thanks for the information 🥳

  • @minna9245
    @minna9245 10 หลายเดือนก่อน +3

    Enikku 6months aaya monund.. Day time padikkan time kittunnilla... Night oru 11 to 2.30 vare padikkum... But.. Thalavedan aanu eppozhum... Entha cheyyaa... Next upst crack cheyyanam enikku... 😢

    • @tintus6169
      @tintus6169 10 หลายเดือนก่อน

      ഉറക്കക്കുറവ് ആയിരിക്കും കാരണം. കുഞ്ഞിനെ നോക്കാൻ ആരുടെയെങ്കിലും ഹെല്പ് ചോദിക്കുക. അല്ലേൽ കുഞ്ഞ് ഉറങ്ങുമ്പോൾ ഉറങ്ങാൻ ശ്രെമിക്കുക.

    • @aswathykeralesan1640
      @aswathykeralesan1640 10 หลายเดือนก่อน +2

      Urakkakurav varumbol tala vedana undakum

    • @anushaann3182
      @anushaann3182 10 หลายเดือนก่อน

      പഠിക്കുന്ന ടൈം മാറ്റി നോക്കു.. Stress ഉള്ളതുകൊണ്ടാകും..

    • @KK-wc9wi
      @KK-wc9wi 10 หลายเดือนก่อน

      UPSC exam aano

  • @aftharaAfu
    @aftharaAfu 3 หลายเดือนก่อน

    😢

  • @akhilkm8648
    @akhilkm8648 10 หลายเดือนก่อน +5

    Early morning 4 am to 7 am vere ulla study time nallathanoo bro

    • @D4DudeC4Craft
      @D4DudeC4Craft 10 หลายเดือนก่อน

      It's good bro

  • @cRr07
    @cRr07 9 หลายเดือนก่อน +8

    രാത്രി പഠിച്ചാൽ എക്സാം date വന്നാൽ എക്സാം ഹാളിൽ നിന്ന് ഉറങ്ങും, എക്സാം മൂഞ്ചും 🙏

    • @madhavam6276
      @madhavam6276 9 หลายเดือนก่อน +3

      Athinoru vazhi und ...exam nu kurechu munpe 2 pm nu mock test cheyth sheelikuka

  • @sree5556
    @sree5556 9 หลายเดือนก่อน +2

    ഞാൻ നൈറ്റ് പഠിച്ചാണ് ജോലി വാങ്ങിയത്....

    • @darkweB333
      @darkweB333 9 หลายเดือนก่อน

      എത്ര മണിക്കൂർ പഠിക്കുമായിരിന്നു....???

    • @sree5556
      @sree5556 9 หลายเดือนก่อน

      @@darkweB333 10pm to 3 am

    • @Anu-v8q
      @Anu-v8q 8 หลายเดือนก่อน

      ​@@sree5556engne oke aa padiche nn parayamo.. Ethra naal padichu??

  • @liyanasrinm996
    @liyanasrinm996 9 หลายเดือนก่อน

    Work cheyunnu koode padikunnu.ethra hour padiknm ?

  • @Godchildagna
    @Godchildagna 9 หลายเดือนก่อน

    Night owl 🦉

  • @soniyasujith270
    @soniyasujith270 10 หลายเดือนก่อน

    Thanks brother 🙏

  • @kichuvlogs8136
    @kichuvlogs8136 10 หลายเดือนก่อน

    Thank you sir

  • @devu733
    @devu733 10 หลายเดือนก่อน

    Thanks sir

  • @shibinbabu315
    @shibinbabu315 9 หลายเดือนก่อน

    ❤❤❤❤

  • @SanandSanand-sj8nd
    @SanandSanand-sj8nd 10 หลายเดือนก่อน

  • @nbzshorts
    @nbzshorts 10 หลายเดือนก่อน

    ❤❤❤

  • @sreekutty7689
    @sreekutty7689 10 หลายเดือนก่อน

  • @jaisysjaisy3768
    @jaisysjaisy3768 10 หลายเดือนก่อน

    Thank you......

  • @salinigopikrishnan8945
    @salinigopikrishnan8945 10 หลายเดือนก่อน +1

    ❤❤