Congratulations Dr. Ravichandran. It takes great composure to sit and listen to such scientifically ignorant persons for such a long time. At least our future generations needs enlightenment.
ഭക്തജനങ്ങളുടെ ശ്രദ്ധക്ക്... ശ്രീരവിചന്ദ്രാഷ്ടകം ~ [ശ്രീ രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ കേട്ടു സ്വതന്ത്രചിന്തകരായി പരിണമിക്കുന്ന മലയാളികൾക്ക് സന്ധ്യാവന്ദനത്തിന്റെ സമയത്ത് ചൊല്ലുവാനായി ഉണ്ടാക്കിയ ലളിതമായ പ്രാർത്ഥനയാണിത്. നിലവിളക്കു കൊളുത്തിയോ കൊളുത്താതെയോ ജപിക്കാം. അങ്ങനെയുള്ള ചിഹ്നങ്ങൾ നിഷ്പ്രയോജനങ്ങളാണെന്നു നമുക്കറിവുള്ളതാണല്ലോ.] ~ നവനാസ്തികലോകമാകെയി- ന്നവിരാമം പ്രഭചാർത്തുമീശ്വരാ രവിചന്ദ്ര! ഭവാനു കൂപ്പിടാ- മിവനിൽ ചിന്ത സ്വതന്ത്രമാവണേ! അടിയങ്ങളവിദ്യയിൽ വൃഥാ പടുപാടിങ്ങു പെടുന്ന വേളയിൽ വടിവൊത്ത ഭവദ്‌പ്രഭാഷണം സ്ഫുടമാക്കുന്നു ജനത്തിനുൾത്തടം! അവതാരമെടുത്തു ഭൂമിയിൽ ശിവനേ! വന്നതു ബുദ്ധദേവനോ? നവയുക്തി പടുത്ത റസ്സലി- ന്നിവനിൽക്കൂടിയുരച്ചിടുന്നുവോ? മല തൻ മകളങ്ങയെച്ചിരം മലയാളത്തിനു തന്നയച്ചതോ? നലമോടു സരസ്വതീവരം ബലവത്താക്കിയ വാഗ്‌വിലാസമോ? പ്രതിവാദമുയർത്തിയെപ്പൊഴും മതിമാനങ്ങു ജയിച്ചുകാൺകവേ ഇതുപോലെ പലർക്കു സംശയം ചിതമാണോർക്കിലതങ്ങൊരത്ഭുതം! അതിയുക്തി, വിതണ്ഡയും പരം മതവിദ്വേഷമെഴുന്ന ഭക്തരും മതിയുറ്റ ഭവാന്റെ ജാതക- ദ്യുതിയല്ലാതിതു വേറെയെന്തുതാൻ? ഗുരുനാഥ! കൃപാരസത്തൊടി- ന്നരുളേണം മതദൂഷണം ഭവാൻ പരപുച്ഛമതിൻ സ്വരത്തിലായ് ചൊരിയേണം തവ യുക്തിഭാഷണം! മമഹൃത്തിനകത്തു ഭദ്രമാ- യമരുന്നൂ തവ വിഗ്രഹം സദാ സുമനോജ്ഞ! നിരീശ്വരത്വമെൻ തിമിരം തീർത്തു നമുക്കു നല്‌കണേ! ~ 'വിയോഗിനി' എന്ന വൃത്തത്തിൽ ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചെഴുതിയ ഈ പ്രാർത്ഥന നിങ്ങൾക്ക് ഊർജ്ജദായിനിയാവുന്നുവെങ്കിൽ അതിനു കാരണം നിരീശ്വരാനുഗ്രഹമൊന്നു മാത്രമാണ്. മറിച്ചാണെങ്കിൽ, അത് ഈ നാസ്തികന്റെ കൈപ്പിഴയായിക്കരുതി ഭക്തജനവൃന്ദം ക്ഷമിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
Eating the fruits of science and cutting its root. Thats what this minister and you people are doing. ingane kavalaprasangam nadatharuthu Narayana Hariharan chetta.
RCC യിൽ കുട്ടികളില്ല എന്ന് രവി സാർ പറഞ്ഞത് പോലെയാണ് മന്ത്രിയുടെ വാദം... പൊന്നു മന്ത്രീ... ശതമാനടിസ്ഥാനത്തിൽ ലോകത്ത് ക്യാൻസർ ഉള്ള കണക്കാണ് രവി സാർ പറഞ്ഞത്.. കമ്മ്യൂണിസ്റ് ഭരണത്തിൽ ഇത്ര ശാസ്ത്രജ്ഞാനമില്ലാത്ത ഒരു മന്ത്രി അത് എന്നെ നിരാശപ്പെടുത്തി..
മന്ത്രിയല്ല, ജൈവവിരുദ്ധനാണ് മണ്ടത്തരങ്ങൾ പറഞ്ഞത് . മന്ത്രിമാർ പൊതുവെ വിവരം കുറഞ്ഞവരാണെങ്കിലും പ്രൊഫെസ്സർ ഇക്കാര്യത്തിൽ അത്ര പോലും വിവരമില്ലാത്തയാളായത് കഷ്ടമായി.ടേസ്റ്റ് സബ്ജെക്റ്റീവ് അല്ല.അതിനൊരു ബിയോളോജിക്കൽ ബേസിസുണ്ട്.ജൈവവും രാസം തന്നെ എന്ന് വാദിക്കുന്നയാൾ തീവ്ര റിഡക്ഷനിസ്റ്റാണ് .അത് അശാസ്ത്രിയ സമീപനമാണ് . കഴിഞ്ഞ രണ്ടു ദശകങ്ങൾക്കി ടയിൽ ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ നിരീക്ഷണങ്ങളൊന്നും പ്രൊഫെസ്സർ അറിഞ്ഞിട്ടില്ല.
തൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്ന രീതിയിൽ ഉള്ള സംസാരം ബഹു .മന്ത്രിയിൽ നിന്നു വന്നത് ശരിയായില്ല .വി സ് സുനിൽകുമാർ സംസാരിക്കുന്നത് കോൺഗ്രസ് കാരോട് അല്ല എന്നു ഓർക്കണമായിരുന്നു .രവിചദ്രൻ മാഷ് കാര്യങ്ങൾ വ്യകതമായി പഠിച്ച് അവതരിപ്പിക്കുന്ന ഒരാള് ആണ് .
സാർ പറഞ്ഞത് പോലെ ഒന്നരമണിക്കൂർ ചർച്ച ഒരു ഗ്ലാസ് വെള്ളത്തിൽ കുളിക്കുന്നത് പോലെ ആണ്. സാറിനെ സംസാരിക്കാൻ ശരിക്കു അനുവദിച്ചതും ഇല്ല. സയൻസ് ഇത്രയും വികസിച്ച ഈ കാലത്തു ജൈവകൃഷി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്നത് ഒരു പുറകോട്ടു പോകലാണ്. എത്ര വളം, കീടനാശിനിയുടെ ഉപയോഗിക്കാവുന്ന അളവ് എന്നിവയുടെ നിയന്ത്രണംപൂർണ്ണമായി കൃഷിഭവൻ ഏറ്റെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്യാവുന്നതാണ്. കൂടുതൽ യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രമിക്കും എന്നു തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിശ്വസിക്കാം.
മന്ത്രിയുടെ തന്ത്രങ്ങളാണിത്. അദ്ദേഹത്തിനു പൊതുജനങ്ങളു ടെ മെൻറാലിറ്റിക്കനുസരിച്ചേ പറയാൻ പറ്റൂ... അല്ലെങ്കിൽ കമ്പനികളുടെ ഏജന്റാണെന്നു ജനം പറയും... ഇന്ത്യ മൊത്തം ജൈവ കൃഷിയിലേക്കു പോയാൽ ഭക്ഷണത്തിനു തെണ്ടേണ്ടി വരും... രാസവളങ്ങളുടെ വീര്യവും ഉപയോഗക്രമവും ശക്തമായി നിരീക്ഷിക്കുന്ന പൊതു ജന പങ്കാളിത്തമുള്ള ഗവൺമെന്റ് സംവിധാനം വേണം.. ജൈവ കൃഷി അതിന്റെ വഴിക്കു നടക്കട്ടെ...
Respected Minister, I am sorry to tell this, but what you are telling is utter non sense. I humbly request you to please study about this a little bit more.
മന്ത്രി അവിടെ നിൽക്കട്ടെ എനിക്ക് മറ്റവന്റെ സംസാരം കേട്ടിട്ട് ആണ് പിന്നെ മന്ത്രി ആ മറ്റവന്റെ കൂടെ നിൽക്കൂ അതേ ഉള്ളവന്റെ കൂടെ നിയമം നിൽക്കൂ എന്നർത്ഥം. രവിചന്ദ്രൻ sir 👍❤നിങ്ങൾക്ക് ക്ഷമയും, മറ്റുള്ളവരെ ബഹുമാനിക്കാനും, എങ്ങിനെ മറ്റുള്ളവരോട് നിൽക്കാനും അറിയാം Well don Ravi sir 👍
മുമ്പത്തെ episodinde അവസാനം രവി സാർ പറഞ്ഞു "യാതൊരു വീക്ഷണവും ഇല്ലാതെയാണ് ഇത് തുടങ്ങുന്നത്" എന്ന് , ഇപ്പോ അത് ശരിയായി എന്ന് എല്ലാർക്കും മനസ്സിലായിക്കാണും, രാഷ്ട്രീയം ഇത്രയുള്ളു , പക്ഷേ സത്യം അത് രവി സാറിനേപോലെ തന്നെ എന്നും തെളിഞ്ഞു നിൽക്കും
എവിടെ നിന്നോ ഉള്ള കെട്ടറിവുകൾ വെച്ച് സംസാരിക്കുന്ന ആളുകൾ, വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച വസ്തുതകൾ അക്കമിട്ട് പറയുന്ന കേട്ടു അസ്വസ്ഥരായി സംസാരിക്കുന്നത് പുതിയ കാര്യം അല്ല.. നമ്മുടെ പൊതു സമൂഹത്തിന്റെ മനസ്സിനെ വ്യക്തമായി mr.സുനിൽകുമാർ കാണിച്ച് തരുന്നുണ്ട്.. ആരോ പറഞ്ഞ പോലെ, പഠിക്കുന്നത് എളുപ്പം ആണ്.. പഠിച്ച തെറ്റുകൾ unlearn ചെയ്യുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം.. തന്റെ അറിവുകൾ തെറ്റാണ് എന്ന് വസ്തുതകൾ കാണുമ്പോൾ പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ, നമ്മൾ മുന്നോട്ട് ഒരിഞ്ച് പോലും പോകും എന്ന പ്രതീക്ഷ വേണ്ട എന്ന് മനസ്സിലാക്കാം..
I think our Minister lost his rational thinking power at all . What happened this communist? He is not only friendly but arrogant. The other man also is crooked type.
Congratulations Dr. Ravichandran. It takes great composure to sit and listen to such scientifically ignorant persons for such a long time.
At least our future generations needs enlightenment.
Note that RC point 5:24 ശരികളിൽ നിന്ന് മെച്ചപ്പെട്ട ശരികളിലേക്കാണ് ശാസ്ത്രം പോകുന്നത്
രവിചന്ദ്രൻ സർ... Well explian.. Super... Minister ശോകം...
മന്ത്രിക്ക് ആളെ വേണ്ടത്ര പരിജയം ഇല്ലെന്നു തോന്നുന്നു.😂😂
ലോകശക്തികളായ മതയാനകളെ മെരുക്കുന്ന താപ്പാനയാ RC.. അങ്ങേരോടാ മന്ത്രിയുടെ വായ്ത്താളം
ഇത്രവല്ല്യ ഊളയാണെന്ന് മന്ത്രി അറിഞ്ഞു കാണില്ല... 😆😆
😂🤣🤣🤣
9:16 രവിസർ നരസിംഹത്തിലെ ലാലേട്ടന്റെ മീശ തടവൽ... അറിവില്ലാത്തവരുമായുള്ള സംവാദത്തിന് എന്തിന് സർ പോകുന്നു... കട്ട ഫാൻ ഓഫ് രവിസർ
Kattayo ethan isthitikayde kattayanno
ഭക്തജനങ്ങളുടെ ശ്രദ്ധക്ക്...
ശ്രീരവിചന്ദ്രാഷ്ടകം
~
[ശ്രീ രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ കേട്ടു സ്വതന്ത്രചിന്തകരായി പരിണമിക്കുന്ന മലയാളികൾക്ക് സന്ധ്യാവന്ദനത്തിന്റെ സമയത്ത് ചൊല്ലുവാനായി ഉണ്ടാക്കിയ ലളിതമായ പ്രാർത്ഥനയാണിത്. നിലവിളക്കു കൊളുത്തിയോ കൊളുത്താതെയോ ജപിക്കാം. അങ്ങനെയുള്ള ചിഹ്നങ്ങൾ നിഷ്പ്രയോജനങ്ങളാണെന്നു നമുക്കറിവുള്ളതാണല്ലോ.]
~
നവനാസ്തികലോകമാകെയി-
ന്നവിരാമം പ്രഭചാർത്തുമീശ്വരാ
രവിചന്ദ്ര! ഭവാനു കൂപ്പിടാ-
മിവനിൽ ചിന്ത സ്വതന്ത്രമാവണേ!
അടിയങ്ങളവിദ്യയിൽ വൃഥാ
പടുപാടിങ്ങു പെടുന്ന വേളയിൽ
വടിവൊത്ത ഭവദ്‌പ്രഭാഷണം
സ്ഫുടമാക്കുന്നു ജനത്തിനുൾത്തടം!
അവതാരമെടുത്തു ഭൂമിയിൽ
ശിവനേ! വന്നതു ബുദ്ധദേവനോ?
നവയുക്തി പടുത്ത റസ്സലി-
ന്നിവനിൽക്കൂടിയുരച്ചിടുന്നുവോ?
മല തൻ മകളങ്ങയെച്ചിരം
മലയാളത്തിനു തന്നയച്ചതോ?
നലമോടു സരസ്വതീവരം
ബലവത്താക്കിയ വാഗ്‌വിലാസമോ?
പ്രതിവാദമുയർത്തിയെപ്പൊഴും
മതിമാനങ്ങു ജയിച്ചുകാൺകവേ
ഇതുപോലെ പലർക്കു സംശയം
ചിതമാണോർക്കിലതങ്ങൊരത്ഭുതം!
അതിയുക്തി, വിതണ്ഡയും പരം
മതവിദ്വേഷമെഴുന്ന ഭക്തരും
മതിയുറ്റ ഭവാന്റെ ജാതക-
ദ്യുതിയല്ലാതിതു വേറെയെന്തുതാൻ?
ഗുരുനാഥ! കൃപാരസത്തൊടി-
ന്നരുളേണം മതദൂഷണം ഭവാൻ
പരപുച്ഛമതിൻ സ്വരത്തിലായ്
ചൊരിയേണം തവ യുക്തിഭാഷണം!
മമഹൃത്തിനകത്തു ഭദ്രമാ-
യമരുന്നൂ തവ വിഗ്രഹം സദാ
സുമനോജ്ഞ! നിരീശ്വരത്വമെൻ
തിമിരം തീർത്തു നമുക്കു നല്‌കണേ!
~
'വിയോഗിനി' എന്ന വൃത്തത്തിൽ ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചെഴുതിയ ഈ പ്രാർത്ഥന നിങ്ങൾക്ക് ഊർജ്ജദായിനിയാവുന്നുവെങ്കിൽ അതിനു കാരണം നിരീശ്വരാനുഗ്രഹമൊന്നു മാത്രമാണ്. മറിച്ചാണെങ്കിൽ, അത് ഈ നാസ്തികന്റെ കൈപ്പിഴയായിക്കരുതി ഭക്തജനവൃന്ദം ക്ഷമിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
Dear minister, Don't mess with Ravi sir.. He is a man of knowledge
Koppa sasthram sasthram thengakkolla. Knowledgeable annengil kavalaprasangam nadathilla
Eating the fruits of science and cutting its root. Thats what this minister and you people are doing. ingane kavalaprasangam nadatharuthu Narayana Hariharan chetta.
+Josy John rocket vidunnayale sasthram padippikalle mahanubhava. Science nte fruits janangalil ethikkan nammal undu. Kavala prasangam alla athinulla vazhi. RC DA PRODUCTIVITY enna sambandichu ore big zero thanne. Kaananam verum prasangam.

സുനിൽ കുമാറിനോടുള്ള ബഹുമാനം പോയിക്കിട്ടി!!
എനിക്കും, ഇത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല.
Antham
Vivaram kettavan aanennu karuthiyilla...
രവിസെറിനോടുള്ള ബെഹുമാനം വർദ്ധിച്ചു... എജ്ജാതി ഊള... 😆😆
പണ്ടേ ഇല്ല
RCC യിൽ കുട്ടികളില്ല എന്ന് രവി സാർ പറഞ്ഞത് പോലെയാണ് മന്ത്രിയുടെ വാദം...
പൊന്നു മന്ത്രീ... ശതമാനടിസ്ഥാനത്തിൽ ലോകത്ത് ക്യാൻസർ ഉള്ള കണക്കാണ് രവി സാർ പറഞ്ഞത്..
കമ്മ്യൂണിസ്റ് ഭരണത്തിൽ ഇത്ര ശാസ്ത്രജ്ഞാനമില്ലാത്ത ഒരു മന്ത്രി അത് എന്നെ നിരാശപ്പെടുത്തി..
Scientific temper ullavark communist akan pattumo?
മന്ത്രി എന്ത് പൊട്ടത്തരം ആണ് പറയുന്നത് ?
+Praveen Tharakan മണ്ടൻ മന്ത്രിക്ക് മരമണ്ടൻ അനുയായി
മന്ത്രിയല്ല, ജൈവവിരുദ്ധനാണ് മണ്ടത്തരങ്ങൾ പറഞ്ഞത് . മന്ത്രിമാർ പൊതുവെ വിവരം കുറഞ്ഞവരാണെങ്കിലും പ്രൊഫെസ്സർ ഇക്കാര്യത്തിൽ അത്ര പോലും വിവരമില്ലാത്തയാളായത് കഷ്ടമായി.ടേസ്റ്റ് സബ്ജെക്റ്റീവ് അല്ല.അതിനൊരു ബിയോളോജിക്കൽ ബേസിസുണ്ട്.ജൈവവും രാസം തന്നെ എന്ന് വാദിക്കുന്നയാൾ തീവ്ര റിഡക്ഷനിസ്റ്റാണ് .അത് അശാസ്ത്രിയ സമീപനമാണ് . കഴിഞ്ഞ രണ്ടു ദശകങ്ങൾക്കി ടയിൽ ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ നിരീക്ഷണങ്ങളൊന്നും പ്രൊഫെസ്സർ അറിഞ്ഞിട്ടില്ല.
+Anoop C A Kerala freethinkers forum ത്തിൽ ജൈവകൃഷിയെക്കുറിച്ച് ഒരു വിഡിയോ ഉണ്ട് പറ്റുമെങ്കിൽ ഒന്നു കണ്ടു നോക്കൂ
അതൊക്കെ കണ്ട ശേഷമാണ് ഇതെഴുതിയത്.
+Anoop C A ആണോ ? എങ്കിൽ നമോ പാകം
കേരളത്തിൽ കൃഷി മെച്ചപ്പെടാത്തതു എന്ത് കൊണ്ട് ആണ് എന്ന് ഇപ്പോ മനസിലായി . 🤣🤣
🤣🤣
ഇതുപോലുള്ള മണ്ടന്മാരെയാണോ നമ്മള്‍ മന്ത്രിമാരാക്കിയത് ? ഓരോന്നിന്റെ തലപ്പത്തിരിക്കുന്ന ആളുകള്‍ ഇത്രയും വിവരമിലാത്തവരാനല്ലോ ......! പാവം രവി ചന്ദ്രന്‍ മാഷ് .....ഇതുപോലുള്ള പോട്ടന്മാരെയാണല്ലോ സംവദിക്കാന്‍ കിട്ടിയത് ................
Do u remember me? Kore naalk munpu f b frnd ayyirunnu.
ഒരുനാൾ നമ്മുടെ മന്ത്രിക്കും വിവരം വക്കും എന്ന് വിശ്വസിക്കാം
വച്ചോ ആവോ.. 🤭
രവി സർ പറയുന്നത് ശാസ്ത്രവും വസ്തുതയുമാണ്.. മന്ത്രി പറയുന്നത് ശുദ്ധ പൊളിറ്റിക്സ്ഉം.. ഇയാളോട് ഉള്ള ഒരു ബഹുമാനം പോയിക്കിട്ടി
Minister says nonsense ☹️
തൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്ന രീതിയിൽ ഉള്ള സംസാരം ബഹു .മന്ത്രിയിൽ നിന്നു വന്നത് ശരിയായില്ല .വി സ് സുനിൽകുമാർ സംസാരിക്കുന്നത് കോൺഗ്രസ് കാരോട് അല്ല എന്നു ഓർക്കണമായിരുന്നു .രവിചദ്രൻ മാഷ് കാര്യങ്ങൾ വ്യകതമായി പഠിച്ച് അവതരിപ്പിക്കുന്ന ഒരാള് ആണ് .
പണ്ട് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പം അന്നത്തെ ബുദ്ധിമന്മാരും ഇതു പോലെ തന്നാരുന്നു....
ആ ജൈവവളക്കാരനോട് ഒന്നു മിണ്ടതിരിക്കാൻ പറയൂ
മിണ്ടിയില്ലേ പുള്ളീടെ കട പൂട്ടും😂😂
ആരാണ് ഇവനെയൊക്കെ പിടിച്ചു മന്ത്രിയാക്കിയത്?
Njaanum neeyum okke thanne
അധികാരം അതാണ് എല്ലാം അതുകൊണ്ടാണ് രവിചന്ദ്രൻ മാഷിന് ഇവർ ഒരു വിലയും കൊടുക്കാതെ എന്താണ് പറയുന്നത് എന്ന് പോലും മനസിലാക്കാതെ തർക്കിക്കുന്നത്
സുനിൽ കുമാര എന്തു പൊട്ടഹാതരം അന്ന് പറയുന്നത്
9.09--രവിചന്ദ്രൻ സർ :- ഈ മണ്ടൻമാരുട അടുത്താണല്ലോ ചർച്ചക്ക് വന്നത് ...✌🏻😅
നമ്മുടെ മന്ത്രിയുടെ നിലവാരം മനസിലാക്കാൻ എല്ലാവർക്കും സാധിച്ചു എന്നു കരുതുന്നു. കഷ്ടം തന്നെ
Thanks മാതൃഭൂമി ഇത്തരം ഊള മന്ത്രിമാരെ പരിചയപ്പെടുത്തി തന്നതിന്..... നവകേരളത്തിനെ നയിക്കാനുള്ള ആളാ.... ഈശ്വരാ എത്രയോ മിന്നൽ Miss ആയി പോകുന്നു.....
മന്ത്രി ഊളത്തരം പറയുമ്പോൾ അവതാരക ഒന്ന് ഇടപെടേണ്ടേ ?
കിടിലൻ സംസാരം, രവി സർ💥
സാർ പറഞ്ഞത് പോലെ ഒന്നരമണിക്കൂർ ചർച്ച ഒരു ഗ്ലാസ് വെള്ളത്തിൽ കുളിക്കുന്നത് പോലെ ആണ്. സാറിനെ സംസാരിക്കാൻ ശരിക്കു അനുവദിച്ചതും ഇല്ല. സയൻസ് ഇത്രയും വികസിച്ച ഈ കാലത്തു ജൈവകൃഷി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്നത് ഒരു പുറകോട്ടു പോകലാണ്. എത്ര വളം, കീടനാശിനിയുടെ ഉപയോഗിക്കാവുന്ന അളവ് എന്നിവയുടെ നിയന്ത്രണംപൂർണ്ണമായി കൃഷിഭവൻ ഏറ്റെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്യാവുന്നതാണ്. കൂടുതൽ യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രമിക്കും എന്നു തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിശ്വസിക്കാം.
അസംബന്ധം തനിക്കല്ലെ
പഠി ച്ചിട്ടു വ
സി പി ഐ യുടെ മീറ്റിങിൽ സംസാരിക്കുകയാണ് എന്ന മൂപ്പരുടെ വിചാരം
മന്ത്രിയുടെ തന്ത്രങ്ങളാണിത്. അദ്ദേഹത്തിനു പൊതുജനങ്ങളു ടെ മെൻറാലിറ്റിക്കനുസരിച്ചേ പറയാൻ പറ്റൂ... അല്ലെങ്കിൽ കമ്പനികളുടെ ഏജന്റാണെന്നു ജനം പറയും... ഇന്ത്യ മൊത്തം ജൈവ കൃഷിയിലേക്കു പോയാൽ ഭക്ഷണത്തിനു തെണ്ടേണ്ടി വരും... രാസവളങ്ങളുടെ വീര്യവും ഉപയോഗക്രമവും ശക്തമായി നിരീക്ഷിക്കുന്ന പൊതു ജന പങ്കാളിത്തമുള്ള ഗവൺമെന്റ് സംവിധാനം വേണം.. ജൈവ കൃഷി അതിന്റെ വഴിക്കു നടക്കട്ടെ...
മുൻ മിനിസ്റ്റർ ശോകം. Rc is our hero..
സുനില്‍കുമാറിന്‍റെ ശാസ്ത്രീയതയേ...ഒഞ്ഞു പോടേയ്...
Respected Minister, I am sorry to tell this, but what you are telling is utter non sense. I humbly request you to please study about this a little bit more.
Revi sir great
This minister is an absolute fool.. his ego talks.
മന്ത്രി അവിടെ നിൽക്കട്ടെ എനിക്ക് മറ്റവന്റെ സംസാരം കേട്ടിട്ട് ആണ് പിന്നെ മന്ത്രി ആ മറ്റവന്റെ കൂടെ നിൽക്കൂ അതേ ഉള്ളവന്റെ കൂടെ നിയമം നിൽക്കൂ എന്നർത്ഥം.
രവിചന്ദ്രൻ sir 👍❤നിങ്ങൾക്ക് ക്ഷമയും, മറ്റുള്ളവരെ ബഹുമാനിക്കാനും, എങ്ങിനെ മറ്റുള്ളവരോട് നിൽക്കാനും അറിയാം
Well don Ravi sir 👍
Super Mandri 5 kollam poi kitti
മണ്ടൻ മന്ത്രി.... രവിചന്ദ്രൻ സർ 💪
മുമ്പത്തെ episodinde അവസാനം രവി സാർ പറഞ്ഞു "യാതൊരു വീക്ഷണവും ഇല്ലാതെയാണ് ഇത് തുടങ്ങുന്നത്" എന്ന് , ഇപ്പോ അത് ശരിയായി എന്ന് എല്ലാർക്കും മനസ്സിലായിക്കാണും, രാഷ്ട്രീയം ഇത്രയുള്ളു , പക്ഷേ സത്യം അത് രവി സാറിനേപോലെ തന്നെ എന്നും തെളിഞ്ഞു നിൽക്കും
ക്രിസി മന്ത്രി പോരാ
ഈ ചർച്ചയിൽ ഒരു ഡോക്ടറുടെ സാന്നിദ്ധം ഉണ്ടായിരുനെങ്ങിൽ വെരി ഗുഡ്
exactly! They should have brought a freethinking doctor from 'RCC' too.
Ravi sir uyir😍
Pro.R C you are great
മന്ത്രി മാരിലും വിവരം കെട്ടവൻ മാർ ഉണ്ട്.. കഷ്ടം
Revi sir💚👌
രവി സാർ കലക്കി
മന്ത്രി വളർന്നിട്ടില്ല..... രവി സർനോടുമുട്ടാൻ പണ്ടത്തെ ജനസംഖ്യയാണോ ഇന്നു കൊള്ളാം.......
Manthri kku ale valya parichaym illannu thonnanu... RC..
ഇതിലും നല്ലത് രാഹുൽ ഈശ്വരന് വിളിക്കുന്നത് ആയിരുന്നു
Ravichandran sir ♥️
ഈ ചർച്ചയിലൂടെ പൊട്ടൻ സുനിലിന് ഒരു വാഴക്കയും അറിയില്ല എന്ന് പൊതുജനത്തിന് മനസിലായി......
RC ❤
എന്താണ് മിനിസ്റ്ററെ
ഇത്രയ്ക്ക് ക്ഷമയില്ലാത്തവരെ ദയവ് ചെയ്ത് മന്ത്രിയാക്കരുത്
mandan minister...
ravichandran sir hats off
രവി സർ ഞങ്ങടെ മുത്താണ്
Ravi sir athukkum mele...🙏
The minister should be polite. He appears arrogant because of frustration. Ravi you are unbeatable
ഇയാളെ പിടിച്ച ആരാ മിനിസ്റ്റർ ആക്കിയദ് ....പിന്നെ എങ്ങനെ നാട് നന്നാവും
പാവം രവി മഷ്. 2 മന്ദബുദ്ധികൾക്കിടയിൽ പെട്ടിട്ടും സംയമനം പാലിച്ചിരിക്കുന്നു.
manthriku ravichandran siru parayunnadh manasilaakkanulla budhi polum illaaa........u are not fit for that position.....
Mr Sunil kumar sir kurach sahishnutha kanichoode
What a knowledge manthri and the blue shirt 👕🎽,RV said the fact ,others bluffing with in there limited knowledge, We (voters) deserve it ,ha ha ha
best മന്ത്രി പഷ്ട്
Ravi sir 😍😍😍
Mr. മന്ത്രി ആ അവതാരിക വരെ പറഞ്ഞു.. Topic ലേക്ക് തിരിച്ചു വരാം.. വെറുതെ കണാകുണാ പറയല്ലേ😁😁
Keralathile krishi, paal meghalakalile valarchayude kanakku polum ariyatha munthiya mantri! Ravi sir nte gathikedu. Adehathinte kshama sahishnuthayum! Hats off
മന്ത്രി ഒരു വിവരം ഇല്ല
aaa anchor ne thuki purath eriyu. oral samsarikumbol disturb cheyukayanel ath aaranelum thadayanam.
മന്ത്രി ക്ക് എന്നു നേരം വെളുക്കു൦
രവി സർ parayunnathilanu കാര്യ
Rari sir paranjathe manasilakanulla bhuthi ella.... Athra thanne👍
എവിടെ നിന്നോ ഉള്ള കെട്ടറിവുകൾ വെച്ച് സംസാരിക്കുന്ന ആളുകൾ, വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച വസ്തുതകൾ അക്കമിട്ട് പറയുന്ന കേട്ടു അസ്വസ്ഥരായി സംസാരിക്കുന്നത് പുതിയ കാര്യം അല്ല.. നമ്മുടെ പൊതു സമൂഹത്തിന്റെ മനസ്സിനെ വ്യക്തമായി mr.സുനിൽകുമാർ കാണിച്ച് തരുന്നുണ്ട്.. ആരോ പറഞ്ഞ പോലെ, പഠിക്കുന്നത് എളുപ്പം ആണ്.. പഠിച്ച തെറ്റുകൾ unlearn ചെയ്യുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം.. തന്റെ അറിവുകൾ തെറ്റാണ് എന്ന് വസ്തുതകൾ കാണുമ്പോൾ പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ, നമ്മൾ മുന്നോട്ട് ഒരിഞ്ച് പോലും പോകും എന്ന പ്രതീക്ഷ വേണ്ട എന്ന് മനസ്സിലാക്കാം..
രവിചന്ദ്രൻ മീശ തടവി ആലോചിക്കുകയാണ്
ഇവനൊക്കെയാണ് മിനിസ്റ്റർ എങ്കിൽ നാട് എന്ന് നന്നാകും 😂😂😂
ee mandanaano minister???lol
Mantri pottananoo!!??
മന്ത്രി വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ നിന്നും ആണ് ഡിഗ്രി എടുത്തത്😜
ബളരെ ശരിയാണ്
5:22 💯
RC❤️❤️🔥
എല്ലാവരും കഴിക്കുന്നത് കീടനാശിനി ഇട്ട പച്ചക്കറി ആണ്. പക്ഷെ എല്ലവർക്കും കാൻസർ വരുന്നില്ല.
Arrogance and ignorance ... a dangerous combination . Nalla adipoli manthri
Nammade bhaghathum tettund , Election timil srethikanernnu😪😪😪🤧
സുനിലേട്ടാ sorry,.. കമ്മ്യൂണിസ്റ്റ് കാരൻ ശാസ്ത്രീയമായി സംസാരിക്കണമായിരുന്നു.. പാരമ്പര്യവും, പരമ്പരാഗതവും അല്ല, വിപ്ലവം ആണ് നമ്മുടെ അടിസ്ഥാനം
Minister ❤
Emotions have only caused havoc.... Science has made people survive till now... Or else humans would have perished long back....
കഷ്ടം മന്ത്രി.... Facts കാളും ഇഷ്ടം bro science ane ആൾക്ക്....Ravichandran sir ഈ വിഡ്ഢികൾ ആയിട്ട് ചർച്ചക്ക് വരണ്ടായിരുന്നു...
ഇത്രക്ക് narrow minded ആയിട്ടുള്ള ഇയാലെങ്ങനെ മന്ത്രി ആയി??A minister should be an open minded person
correct
Deivame ethano sakshrakeralam... പഷ്ട് മന്ത്രി
I think our Minister lost his rational thinking power at all . What happened this communist? He is not only friendly but arrogant. The other man also is crooked type.
Srilanka yudea agriculture minister avanam anghe
Ravichandran sir uyir🎉😂❤
RC is a moving Wiki.... Dont mess around...
Ithra bodham illathavan oke anallo nammale bharikkunnathu
മന്ത്രി വീട്ടിൽ ജൈവ കൃഷി നാടത്തട്ടെ
നാടിന്റെ ഒരവസ്ഥ ....
സുനിൽ കുമാർ ep ജയരാജന് പടിക്കുവാണോ...
Ee ullaye oke ara minister akiye
Revichadran 👍👍👍👍
paavam manthri
Ministerk aale angot manassilayilla ennu thonunnu
വിവരമുള്ള മൊട്ട 5 കൊല്ലം കൃഷി ഒണ്ടാക്കി ആധ്രക്കരു കോടി കൊയ്തു അയാടെ ഈഗോ പൊളിഞ്ഞ് അയാളും തേഞ്ഞ്
mandan mantri