ആയുർ ദൈർഘ്യം കൂടിയതിനു കാരണം ഡെമോക്രസി. മനുഷ്യൻ ചന്ദ്രനിൽ എത്തിയതിനു കാരണം 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ആണെന്ന് പറയാതിരുന്നത് ഭാഗ്യം. ശാസ്ത്രം പറയുമ്പോൾ വികാരം കൊണ്ട് നേരിടുന്ന മന്ത്രി.
രവിചന്ദ്രൻ പറയുന്നത് മുഴവനും ശരിയല്ല കാരണം കളനാശിനി അടിക്കുമ്പോൾ ദ്ദേഹത്ത് വീണാൽ ചെറിച്ചിൽ ഉണ്ടാകുന്നു. ഇതിനും ഒന്നും പാർശ്വഫലങ്ങൾ ഇല്ല എന്ന് പറയുന്നതും മണ്ടത്തരം ആണ് ഒരാൾ പറയുന്നത് മുഴുവനും ശരിയാണ് എന്ന് പറയുന്നതും ഒരു തരം അടിമത്തരമാണ്
അത് ശരി അല്ലെ?..രാജാവ് കൊട്ടാരത്തിൽ ജീവിച്ചപ്പോൾ ബാക്കി ഉളളവർ കുടിലിൽ ജീവിച്ചവർ അല്ലേ?.. അവർക്ക് എന്ത് ഗുണം ആണ് രാജഭരണം കൊണ്ട് ഉണ്ടായിട്ടുള്ളത്?????😈😈😈
സത്യം. ഞാനും ചിരിച്ചു പോയി. കണ്ടത് വെളുപ്പിനെ 3.15 നാണ്. പക്ഷേ പരിസരം നോക്കാതെ പൊട്ടിച്ചിരിച്ചു പോയി. കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഇത്ര ബുദ്ധിയില്ലാത്തവനാകുമോ ? ശാസ്ത്രബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത മന്ത്രീ...
സുനില്‍കുമാര്‍ ഇത്രയും വിവരം കെട്ടവനായിരുന്നോ. ഇദ്ദേഹത്തോടുള്ള സഹലമതിപ്പും പോയികിട്ടി. ഞാന്‍ വിചാരിച്ചു എം.എം.മണിയായിരിക്കം എറ്റവും വിവരം കെട്ടവന്‍ എന്നാണ് കരുതിയത്.
Professor Ravichandran I appreciate your tolerance for this kind of people. These king and jack are no better than the ones who claim the invention of supersonic flights in tredayuga.. Great job sir.
സാർ പറഞ്ഞത് പോലെ ഒന്നരമണിക്കൂർ ചർച്ച ഒരു ഗ്ലാസ് വെള്ളത്തിൽ കുളിക്കുന്നത് പോലെ ആണ്. സാറിനെ സംസാരിക്കാൻ ശരിക്കു അനുവദിച്ചതും ഇല്ല. സയൻസ് ഇത്രയും വികസിച്ച ഈ കാലത്തു ജൈവകൃഷി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്നത് ഒരു പുറകോട്ടു പോകലാണ്. എത്ര വളം, കീടനാശിനിയുടെ ഉപയോഗിക്കാവുന്ന അളവ് എന്നിവയുടെ നിയന്ത്രണംപൂർണ്ണമായി കൃഷിഭവൻ ഏറ്റെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്യാവുന്നതാണ്. കൂടുതൽ യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രമിക്കും എന്നു തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിശ്വസിക്കാം.
സത്യം ആണ് രവിചന്ദ്രൻ സർ, നാടൻ പഴം എന്നൊക്കെ പറയുന്നത് വല്യ ടേസ്റ്റ് വിത്യാസം ഒന്നും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അന്നൊക്കെ ഞാൻ മാത്രം ഒറ്റപെട്ടു പോയി.ഇപ്പൊ ആശ്വാസം ആയി....
@@vishnuvmohan ഒരു വിഷമവും ഇല്ല ബ്രിട്ടീഷ് ഗവൺമെന്റ് ജോലി ഉണ്ട് NHS ൽ കേട്ടോ ഉഴപ്പസ്ഥാ.സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 70 ശതമാനം ശമ്പളവും പെൻഷനും കൊടുത്താൽ അടിസ്ഥാന സൗകര്യ വികസനം ആര് നടത്തും?? അടിസ്ഥാന സൗകര്യമില്ലെങ്കിൽ എങ്ങനെ സമ്പത്ത് വ്യവസ്ഥ വളരും??? It's really a big problem if things are going this way and government exchequer will become empty in the near future. Indian economy is growing our state can leverage from it but militant trade unions of government employees are thrawting 🙏🙏🙏
@@vishnuvmohan ഞാൻ ഒരു NHS ഡോക്ടർ ആണ് ഏത് പാതിരാത്രിയിലും ജോലി ചെയ്യേണ്ടി വരും അത് സന്തോഷത്തോടെ ചെയ്യുന്നു.അധ്വാനിച്ചു ജീവിക്കുന്നതാ ഇഷ്ടം ഒരു statisfaction, അത് തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഉഴപ്പസ്ഥാ.പിന്നെ കേരള സർക്കാരിൽ ഒരു ജോലി വാങ്ങുക എന്നത് എനിക്ക് പൂ പറിക്കുന്നത് പോലെ നിസ്സാരം പക്ഷേ ആ നശിച്ച നാട്ടിലെ പണി എനിക്ക് വേണ്ട 🙏
ഇത്ര മണ്ടന്‍ ആയിരുന്നോ മന്ത്രി. എന്താ പറയുന്നെ എന്ന് ഒരു ഐഡിയ ഇല്ല. RC പറയുന്ന കാര്യങ്ങൾ ചിന്തിക്കൂ. We shall discuss on this topic further by incorporating scientific thoughts and then find a solution.
സയന്‍സ് നമ്മുടെ ജീവിത സൌകര്യങ്ങള്‍ കൂട്ടും, ചിലപ്പോള്‍ വളര്‍ത്തും, ചിലപ്പോള്‍ തളര്‍ത്തും ചിലപ്പോള്‍ ആളെ കൊല്ലും. ചിലപ്പോള്‍ മറുവശത്ത് കൂടെ മാരകരോഗങ്ങള്‍ ഉണ്ടാക്കി തീര്‍ക്കും. ചിലപ്പോള്‍ ഒരു പ്രദേശത്തെ തെന്നെ ചുട്ടു ചാമ്പലാക്കും , ശവപ്പറമ്പാക്കും. ഇതൊക്കെ എല്ലാവര്ക്കും അറിയാം. അത് കൊണ്ട് ശാസ്ത്രീയം എന്ന് പേരിട്ടു വിളിക്കുന്നത് എല്ലാം തന്നെ വാരി വലിച്ചു അകത്താക്കാന്‍ ബുദ്ധിയുള്ളവര്‍ ശ്രമിക്കില്ല. വിശ്വസ്തരായ ആളുകളുടെ പരിചയ സമ്പത്തും , സ്വന്തമായുള്ള അനുഭവവും ഒക്കെയാണ് ഇത് വരെ ലോകത്തെ , സമൂഹത്തെ , വ്യെക്തിയെ നില നിര്‍ത്തിയിട്ടുള്ളത്. അത് തന്നെയാണ് ഇനിയും തുടരുക. ശാസ്ത്രത്തിനും ശാസ്ത്രം അശാസ്ത്രീയം എന്ന് വിശേഷിപ്പിക്കുന്നതിനും എല്ലാം ഈ ലോകത്തിന്‍റെ നിലനില്പ്പിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിപ്ലവത്തിന്റെയും വളര്‍ച്ചക്കനുസരിച്ച് തന്നെ അതിന്റെ പരിണിതികള്‍ സംഭീതമായ ആശങ്കകള്‍ ചിന്തകരില്‍ ഉണര്‍ത്തുന്നുണ്ട്.
What the minister said about life expectancy and democracy is not correct... sure democracy raise the standards of living....but medical treatment and science had a big role in this...... just check the Travancore kingdom in kerala....they are filthy rich ,,,but history says most kings in travancore died before the age of 40..... so its not about rich...its about medical treatment and facilities... so ravichandran sir is correct with his observations.... the minister and the other guy just defend the organic agriculture blindly...but no statistical data and evidence to support their positions....
Respects Dr. Ravichandran except for his comment on bio fruits taste...ofcourse bio/homegrown fruits and vegitables tastes much better to majority of people.
Ravichandran how wil u explain about the seed less crops which are genetically engineered?should we buy seeds or should we get free seeds from the crops cultivated?? genetic mutation wil happen to those population who consume those crops also...so artificial mutation of the gene wil cause destruction and depopulation of keralaits??
4:20 ഈ ശരാശരി വയസ്സ് കൂടി എന്നു പറയുന്നത് ഒരു തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ്. ശരാശരി എങ്ങനെ കാൽക്കുലേറ്റ് ചെയ്യപ്പെടുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. പണ്ടുകാലത്ത് അദ്ദേഹം പറഞ്ഞ 1911 അതായത് 20 നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശിശു മരണനിരക്ക് വളരെ കൂടുതലായിരുന്നു. അപ്പോൾ 5 വയസ്സ് താണ്ടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. അതുകൂടി പരിഗണിക്കപ്പെടുമ്പോഴാണ് നമ്മുടെ ശരാശരി വയസ്സ് 25ഉം 30ഉം ഒക്കെ ആയി കുറച്ച് കാണിച്ചിരുന്നത്. ശിശു മരണനിരക്ക് കുറയ്ക്കാൻ വാക്സിനേഷനുകൾക്ക് വലിയ ഒരു പങ്കുവഹിച്ചു എന്നുള്ളതിൽ തർക്കമില്ല. അതുകൊണ്ടാണ് മനുഷ്യന്റെ ശരാശരി വയസ്സ് ഉയർത്താൻ കഴിഞ്ഞത്. പിന്നെ പട്ടിണി മരണങ്ങൾ ഉണ്ടായത് പോലെ ഇല്ല നമുക്ക് സുഭിക്ഷത ഉണ്ട്. പക്ഷേ മുൻകാലങ്ങളിൽ നമുക്കെല്ലാം പാക്കേജ് അല്ല പ്രോസസ്സ് അല്ല ഭക്ഷണങ്ങൾ. ആയിരുന്നു. കൃഷി അടിസ്ഥാന സമൂഹമായിരുന്നപ്പോൾ അവരുടെ നിത്യ ജോലികൾക്ക് നല്ല അധ്വാനം വേണ്ടി വന്നിരുന്നു. അത്കൊണ്ടുതന്നെ അവർക്ക് വ്യായാമത്തിന്റെ കുറവും ഉണ്ടായിരുന്നില്ല. അപ്പോൾ നല്ല ഭക്ഷണവും നല്ല വ്യായാമവും കിട്ടിയിരുന്ന ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം വ്യക്തികളും ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയിരുന്നു.
100 വർഷം മുൻപ് ജനങ്ങളുടെ ശരാശരി ആയുസ് 30 വയസ് ആയിരുന്നു.... പക്ഷെ ഇപ്പോൾ ശരാശരി ആയുസ് 60 ആണ്....ശരാശരി ആണ് രവിചന്ദ്രൻ പറയുന്നത്.. ശരാശരി 30 വയസു ആണെങ്കിലും പണ്ട് കാലത്തും 100 വായ്‌സിനടുത്തു ജീവിച്ച ആൾകാർ ഉണ്ടായിരുന്നു.... പണ്ടും ചിലരൊക്കെ 100
go see japan,... go see china... go see the villages of tamilnadu .. see karanataka ..go see andra ,.....see how healthy the old ppl above 80's yrs living .... there are living examples now also to disprove the argument put forward by proff Ravichandran
What the minister said about life expectancy and democracy is not correct... sure democracy raise the standards of living....but medical treatment and science had a big role in this...... just check the Travancore kingdom in kerala....they are filthy rich ,,,but history says most kings in travancore died before the age of 40..... so its not about rich...its about medical treatment and facilities... so ravichandran sir is correct with his observations.... the minister and the other guy just defend the organic agriculture blindly...but no statistical data and evidence to support their positions.... Show less
മന്ത്രി പറഞ്ഞ നല്ല കാര്യങ്ങൾ അംഗീകരിക്കേണ്ടത് തന്നെയാണ് പ്രകൃതിയുടെ മനുഷ്യന്റെ കൃഷിയുടെ നിലനിൽപ്പ് നല്ല രീതിയിൽ പോണം എന്നുള്ള ഉദ്ദേശം വളരെ നല്ലതാണെന്ന് ഞാൻ കാണുന്നു,
ആയുർ ദൈർഘ്യം കൂടിയതിനു കാരണം ഡെമോക്രസി. മനുഷ്യൻ ചന്ദ്രനിൽ എത്തിയതിനു കാരണം 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ആണെന്ന് പറയാതിരുന്നത് ഭാഗ്യം. ശാസ്ത്രം പറയുമ്പോൾ വികാരം കൊണ്ട് നേരിടുന്ന മന്ത്രി.
We should be blamed for voting such morons
hahaha
Ivane oke manthri ayi kanakku kootune? Assal flute minister.. vayilidan kodukan kollam.. oru pothu pravarthakan polum
well said bro
രവിചന്ദ്രൻ പറയുന്നത് മുഴവനും ശരിയല്ല കാരണം കളനാശിനി അടിക്കുമ്പോൾ ദ്ദേഹത്ത് വീണാൽ ചെറിച്ചിൽ ഉണ്ടാകുന്നു. ഇതിനും ഒന്നും പാർശ്വഫലങ്ങൾ ഇല്ല എന്ന് പറയുന്നതും മണ്ടത്തരം ആണ് ഒരാൾ പറയുന്നത് മുഴുവനും ശരിയാണ് എന്ന് പറയുന്നതും ഒരു തരം അടിമത്തരമാണ്
ഓസ്കാർ gos to revi sir
2 മണ്ടൻമാരുടെ ഇടയിൽ ഇത്ര നേരം ഇരുന്നതിന്
🤣🤣🤣
സുനിൽ കുമാർ...ഇയാളിത്ര വലിയ തോൽവിയാണെന്നു ഇപ്പോളാണ് മനസ്സിലായത്...🤔
Exactly 💯
രവിചന്ദ്രൻ മാഷ് ഇത്തരം ചർച്ചകളിൽ ഇനി പോകരുത്... താങ്കൾക്ക് ഇവരെ പോലെയുള്ളവരുടെ മുൻപിൽ Compromise ചെയ്യാൻ പോകേണ്ട ആവശ്യമില്ല.
വേണ്ട ഇങ്ങനത്തെ ചർച്ചകൾക്ക് പോണം എങ്കിൽ മാത്രമേ ഇത്തരം മന്ത്രിമാരുടെ അറിവില്ലായ്മകൾ ജയിപ്പിച്ചവന്മാർ കാണുകയുള്ളൂ😂.
ആയുർദൈർഘ്യം കൂടിയത് ഡെമോക്രസി വന്നതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു പോയി. നല്ല മന്ത്രി😆😆😆
അത് ശരി അല്ലെ?..രാജാവ് കൊട്ടാരത്തിൽ ജീവിച്ചപ്പോൾ ബാക്കി ഉളളവർ കുടിലിൽ ജീവിച്ചവർ അല്ലേ?.. അവർക്ക് എന്ത് ഗുണം ആണ് രാജഭരണം കൊണ്ട് ഉണ്ടായിട്ടുള്ളത്?????😈😈😈
@@thedoctorcritic8963 ഈ രാജാക്കന്മാർ അന്ന് എത്ര നാൾ വരെ ജീവിച്ചിരുന്നു എന്ന് അനേഷിച്ചാൽ, കാര്യം പിടികിട്ടും.
@@JUSTIN-bn6fn എസ്..സമ്മതിച്ചു. but രാജാവിനെ അപേക്ഷിച്ച് ജനങ്ങൾ പട്ടിണി aarunnu എന്നും പോഷക ആഹാരം കിട്ടിയില്ല എന്നും സമ്മതിക്കുമോ??
@@thedoctorcritic8963 സമ്മതിക്കാം ജനാധിപത്യവും അതിലുപരി ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള ഒരു കാർക്ഷിക വിപ്ലവവുമാണ് നമ്മുടെ ആയുർദൈർഘ്യം കൂട്ടിയത്😁👍
സത്യം. ഞാനും ചിരിച്ചു പോയി. കണ്ടത് വെളുപ്പിനെ 3.15 നാണ്. പക്ഷേ പരിസരം നോക്കാതെ പൊട്ടിച്ചിരിച്ചു പോയി. കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഇത്ര ബുദ്ധിയില്ലാത്തവനാകുമോ ? ശാസ്ത്രബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത മന്ത്രീ...
മന്ത്രിയും പുങ്കവനും അങ്ങോട്ടും ഇങ്ങോട്ടും സുഖിപ്പിച്ചു... അഹ അന്തസ്സ്... RC റോക്ക്സ്
കഷ്ടം. പരമ കഷ്ടം ശ്രീ സുനിൽ കുമാർ. ഞങ്ങൾ സഖാക്കളുടെ വില കളയല്ലേ മന്ത്രി സഖാവേ.
അകം പുറം മന്ത്രിയുടെ തലക്കകവും പുറവും ശൂന്യമാണ്
സുനില്‍കുമാര്‍ ഇത്രയും വിവരം കെട്ടവനായിരുന്നോ. ഇദ്ദേഹത്തോടുള്ള സഹലമതിപ്പും പോയികിട്ടി. ഞാന്‍ വിചാരിച്ചു എം.എം.മണിയായിരിക്കം എറ്റവും വിവരം കെട്ടവന്‍ എന്നാണ് കരുതിയത്.
Professor Ravichandran I appreciate your tolerance for this kind of people. These king and jack are no better than the ones who claim the invention of supersonic flights in tredayuga.. Great job sir.
Exactly
രവിചന്ദ്രൻ അഭിനന്ദനങ്ങൾ
ഇന്ന് ശ്രീലങ്ക യുടെ അവസ്ഥ എന്ത് ആണ്?
സുനിലിനെ അപേക്ഷിച്ചു mm മണി ഹീറോയാട ഹീറോ 😂🤣😂
this minister was the best comedian of the year ,
മന്ത്രി മാർക്കു വിദ്യാഭ്യാസം ഏർപ്പെടുത്തണം
🤣🤣🤣
Ravichandran the legend..........
6:15 the movement RC realized he is talking with fools😆😆😆
ജൈവ കൃഷി ചെയ്ത ശ്രീലങ്ക തീർന്നു
ഡെമോക്രസി 🤣🤣🤣🤣🤣
സയൻസിൽ കൂടി കുഴച്ചു അവിയൽ ആക്കിയാലോ മന്ത്രി 😅😅😅
മന്ത്രി വികാരഭരിതനായി സംസാരിക്കുന്നു.
എന്ത് വികാരം , ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ അത്രതന്നെ.
ഈ ഒരൊറ്റ ചർച്ച കൊണ്ട് സുനിൽ കുമാറിനോടുള്ള എല്ലാ ബഹുമാനവും പോയി. യുക്തി ഭദ്രമായി ഒരാൾ സംസാരിക്കുമ്പോൾ വികാരം കൊള്ളുന്നതിൽ കാര്യമില്ല.
ഇതിലും ഭേദം നമ്മുടെ മണിയാശാനാണ്.
Ravi sir = vivekam
Minister= vikaram
Le kannada=. doctorate in mandatharam
വിവരമില്ലാത്ത അവൻമാരുടെ അടുത്ത് ചർച്ച യ്ക്ക് ഇനി പോകരുതേ..രവിമാഷേ...😀😀
സാർ പറഞ്ഞത് പോലെ ഒന്നരമണിക്കൂർ ചർച്ച ഒരു ഗ്ലാസ് വെള്ളത്തിൽ കുളിക്കുന്നത് പോലെ ആണ്. സാറിനെ സംസാരിക്കാൻ ശരിക്കു അനുവദിച്ചതും ഇല്ല. സയൻസ് ഇത്രയും വികസിച്ച ഈ കാലത്തു ജൈവകൃഷി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്നത് ഒരു പുറകോട്ടു പോകലാണ്. എത്ര വളം, കീടനാശിനിയുടെ ഉപയോഗിക്കാവുന്ന അളവ് എന്നിവയുടെ നിയന്ത്രണംപൂർണ്ണമായി കൃഷിഭവൻ ഏറ്റെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്യാവുന്നതാണ്. കൂടുതൽ യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രമിക്കും എന്നു തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിശ്വസിക്കാം.
👍rc
സത്യം ആണ് രവിചന്ദ്രൻ സർ, നാടൻ പഴം എന്നൊക്കെ പറയുന്നത് വല്യ ടേസ്റ്റ് വിത്യാസം ഒന്നും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അന്നൊക്കെ ഞാൻ മാത്രം ഒറ്റപെട്ടു പോയി.ഇപ്പൊ ആശ്വാസം ആയി....
വിവരമില്ലാത്ത മന്ത്രിപുംഗവൻ ഇവരൊക്കെ കുളംതോണ്ടും....
പാവം മന്ത്രി രാഷ്ടീയ ചർച്ചയാണെന്ന് കരുതിയാണ് സംസാരിക്കുന്നത്
ഇപ്പൊ ഇസ്രായലിൽ വിട്ടേക്കുവാ..ഇവിടുത്തെ കൃഷിക്കാരെ.... അവരുടെ കൃഷിരീതിപറിക്കാൻ... 😂😂😂😂😂😂😂😂
മന്ത്രി വീണ്ടും വീണ്ടും കോമഡി 😁😁😁
രവിചന്ദ്രൻ സർ ഇത്തരത്തിലുള്ള പ്രോഗ്രാമുകളിൽ പങ്കെടുക്കരുത് താങ്കൾ പറയുന്നത് മനസിലാക്കാനുള്ള ബുദ്ധി ഇക്കൂട്ടർക്ക് ഇല്ല
മ ന്ത്രി, ഇന്ന് 80 ശതമാനം ജനങ്ങളും അദ് ധ്യാനിയ്ക്കുന്നത് 5 ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പത്രത്തിനും, പെൻഷനും, അഴിമതിയ്ക്കും വേണ്ടിയാണ്
@@vishnuvmohan ചർക്കാർ ഉഴപ്പസ്ഥനാണോ താൻ???
@@vishnuvmohan ഒരു വിഷമവും ഇല്ല ബ്രിട്ടീഷ് ഗവൺമെന്റ് ജോലി ഉണ്ട് NHS ൽ കേട്ടോ ഉഴപ്പസ്ഥാ.സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 70 ശതമാനം ശമ്പളവും പെൻഷനും കൊടുത്താൽ അടിസ്ഥാന സൗകര്യ വികസനം ആര് നടത്തും?? അടിസ്ഥാന സൗകര്യമില്ലെങ്കിൽ എങ്ങനെ സമ്പത്ത് വ്യവസ്ഥ വളരും??? It's really a big problem if things are going this way and government exchequer will become empty in the near future. Indian economy is growing our state can leverage from it but militant trade unions of government employees are thrawting 🙏🙏🙏
@@vishnuvmohan ഉഴപ്പിയാൽ ഇവിടെ ശമ്പളം കിട്ടില്ല മരമണ്ടാ.
@@vishnuvmohan ഞാൻ ഒരു NHS ഡോക്ടർ ആണ് ഏത് പാതിരാത്രിയിലും ജോലി ചെയ്യേണ്ടി വരും അത് സന്തോഷത്തോടെ ചെയ്യുന്നു.അധ്വാനിച്ചു ജീവിക്കുന്നതാ ഇഷ്ടം ഒരു statisfaction, അത് തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഉഴപ്പസ്ഥാ.പിന്നെ കേരള സർക്കാരിൽ ഒരു ജോലി വാങ്ങുക എന്നത് എനിക്ക് പൂ പറിക്കുന്നത് പോലെ നിസ്സാരം പക്ഷേ ആ നശിച്ച നാട്ടിലെ പണി എനിക്ക് വേണ്ട 🙏
ഇയാൾ കൃഷിമന്ത്രി ആയി കേരളത്തിൽ കൃഷി വിജയിച്ചത് തന്നെ..... Feeling പുച്ഛം...
Mathri tholvi, revi sir rocks👌👌
സുനിൽകുമാർ മന്ത്രി എന്താണ് രവിചന്ദ്രൻ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കുന്നത്😌
politicians are not suppose to do any kind of job.. well said sir
ഓസ്കാർ gos to revi sir
2 മണ്ടൻമാരുടെ ഇടയിൽ ഇത്ര നേരം ഇരുന്നതിന്
(2)
Science temper thottu theendiyittilla
മരമുണ്ടായിട്ടാണോ കടലില്‍ മഴ പെയ്യുന്നത് എന്ന് ചോദിച്ചത് സീതിസാഹിബ് ആണെന്ന് തോന്നുന്നു.
ഇതിന്റെയൊക്കെ കാരണം ഡിമോക്രി സിയാ
ഇവനൊക്കെയാണോ കൃഷിമന്ത്രി ? ബെസ്റ്റ്...
Rc❤️
Don't mess with rc ...🤩
മന്ത്രി പൊട്ടത്തരം പറയുന്നതിൽ തെറ്റൊന്നും ഇല്ല.. അയാൾ മന്ത്രി യല്ലേ
Pottan minister NAARRY
അതിനു കാരണം ഡെമോക്രസി...എന്റെ മന്ത്രി... :D അടിപൊളി ബാ പോകാം !
Kollam nalla manthri , assalu pottan.
ഡെമോക്രസി.. അത് കലക്കി...
ഇത്ര മണ്ടന്‍ ആയിരുന്നോ മന്ത്രി. എന്താ പറയുന്നെ എന്ന് ഒരു ഐഡിയ ഇല്ല. RC പറയുന്ന കാര്യങ്ങൾ ചിന്തിക്കൂ. We shall discuss on this topic further by incorporating scientific thoughts and then find a solution.
ഡെമോക്രസി വന്നതുകൊണ്ടാണ്...ഭേഷ്...മന്ത്രിപുംഗവൻ...😂😂🤣🤣
RC ❤️❤️🔥
Sunil kumarinu vote cheythathinod ennu khedhikkunnu
ശ്രീലങ്ക2022
അറിവില്ലായ്മ കേമത്തമായി കൊണ്ട് നടക്കരുത് സുനിൽകുമാരേ
മന്ത്രിയും ജൈവ ജീവിയും വമ്പൻ തോൽവിയാണ്....😂😂😂🤣🤣🤣
സയന്‍സ് നമ്മുടെ ജീവിത സൌകര്യങ്ങള്‍ കൂട്ടും, ചിലപ്പോള്‍ വളര്‍ത്തും,
ചിലപ്പോള്‍ തളര്‍ത്തും ചിലപ്പോള്‍ ആളെ കൊല്ലും. ചിലപ്പോള്‍ മറുവശത്ത് കൂടെ
മാരകരോഗങ്ങള്‍ ഉണ്ടാക്കി തീര്‍ക്കും. ചിലപ്പോള്‍ ഒരു പ്രദേശത്തെ തെന്നെ
ചുട്ടു ചാമ്പലാക്കും , ശവപ്പറമ്പാക്കും. ഇതൊക്കെ എല്ലാവര്ക്കും അറിയാം. അത്
കൊണ്ട് ശാസ്ത്രീയം എന്ന് പേരിട്ടു വിളിക്കുന്നത് എല്ലാം തന്നെ വാരി
വലിച്ചു അകത്താക്കാന്‍ ബുദ്ധിയുള്ളവര്‍ ശ്രമിക്കില്ല. വിശ്വസ്തരായ ആളുകളുടെ
പരിചയ സമ്പത്തും , സ്വന്തമായുള്ള അനുഭവവും ഒക്കെയാണ് ഇത് വരെ ലോകത്തെ ,
സമൂഹത്തെ , വ്യെക്തിയെ നില നിര്‍ത്തിയിട്ടുള്ളത്. അത് തന്നെയാണ് ഇനിയും
തുടരുക. ശാസ്ത്രത്തിനും ശാസ്ത്രം അശാസ്ത്രീയം എന്ന് വിശേഷിപ്പിക്കുന്നതിനും
എല്ലാം ഈ ലോകത്തിന്‍റെ നിലനില്പ്പിന്‍റെ പിന്നില്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിപ്ലവത്തിന്റെയും
വളര്‍ച്ചക്കനുസരിച്ച് തന്നെ അതിന്റെ പരിണിതികള്‍ സംഭീതമായ ആശങ്കകള്‍
ചിന്തകരില്‍ ഉണര്‍ത്തുന്നുണ്ട്.
Rahul eshwar ഇന് പഠിക്കയാണോ?
RC 🔥
What Ravi sir said at that time has proven years after in srilanka…Jaivakrishi made that country complete bankruptcy
ഇങ്ങനെയൊരു പൊട്ടൻ മന്ത്രി ഉള്ളത് ഇപ്പഴാ അറിയുന്നത്.😂😂😂😂😂😂
Rc👍
What the minister said about life expectancy and democracy is not correct... sure democracy raise the standards of living....but medical treatment and science had a big role in this...... just check the Travancore kingdom in kerala....they are filthy rich ,,,but history says most kings in travancore died before the age of 40..... so its not about rich...its about medical treatment and facilities... so ravichandran sir is correct with his observations.... the minister and the other guy just defend the organic agriculture blindly...but no statistical data and evidence to support their positions....
എന്റെ പൊന്നോ ഇങ്ങേരും കമ്മ്യൂണിസ്റ്റ്
Rc 🔥
5:09 😂😂😂
eee Minister schoolil poyilee?? ariyathond chodichathaa
Ravichandran sir...
Plz don't argue with idiots....
They will drag u upto their level and beat u with experience...
Respects Dr. Ravichandran except for his comment on bio fruits taste...ofcourse bio/homegrown fruits and vegitables tastes much better to majority of people.
It feels like that due to two factors.
1. Because its fresh and not shelved for many days(no need to transport long distance).
2. Psychology.
Check the taste of hydroponically cultivated fruits taste..u will see the difference..
Not logically sound ....
@@geethacnair2713 psychology matters
Ravichandran how wil u explain about the seed less crops which are genetically engineered?should we buy seeds or should we get free seeds from the crops cultivated?? genetic mutation wil happen to those population who consume those crops also...so artificial mutation of the gene wil cause destruction and depopulation of keralaits??
Our ill-fate to bear such ministers
രാഷ്ട്രിയ പ്രസംഗം നടത്തുന്നവന്റെ കൂടെ ശാസ്ത്രം പറയാൻ പോകരുത്
Incidence and prevalence of cancer എന്നാലെന്താണെന്ന് മന്ത്രിക്ക് പിടികിട്ടിയില്ല 🤣🤣
ശാസ്ത്രത്തെ തള്ളിപ്പ്രയുന്നില്ല, അതിനേ അന്തമായി പിന്തുടരുന്നതിനെ വിമര്‍ശന വിധേയമാക്കുകയാണ്.
അന്തമായി പിന്തുടരുന്നത് മനസിലായില്ല.
പോടാ മണ്ട... പള്ളി കുടത്തിൽ പോടാ
Poda pottan manthri
സുനിൽ കുമാറോക്കെ ഇത്ര കോമഡി ആയിരുന്നോ...
12:14 Initial trial ?? so you did undertook treatment LOL fakety fake
And an oncologist suggested HOMEO :D :D
Mandan M.....
4:20 ഈ ശരാശരി വയസ്സ് കൂടി എന്നു പറയുന്നത് ഒരു തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ്. ശരാശരി എങ്ങനെ കാൽക്കുലേറ്റ് ചെയ്യപ്പെടുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. പണ്ടുകാലത്ത് അദ്ദേഹം പറഞ്ഞ 1911 അതായത് 20 നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശിശു മരണനിരക്ക് വളരെ കൂടുതലായിരുന്നു. അപ്പോൾ 5 വയസ്സ് താണ്ടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. അതുകൂടി പരിഗണിക്കപ്പെടുമ്പോഴാണ് നമ്മുടെ ശരാശരി വയസ്സ് 25ഉം 30ഉം ഒക്കെ ആയി കുറച്ച് കാണിച്ചിരുന്നത്. ശിശു മരണനിരക്ക് കുറയ്ക്കാൻ വാക്സിനേഷനുകൾക്ക് വലിയ ഒരു പങ്കുവഹിച്ചു എന്നുള്ളതിൽ തർക്കമില്ല. അതുകൊണ്ടാണ് മനുഷ്യന്റെ ശരാശരി വയസ്സ് ഉയർത്താൻ കഴിഞ്ഞത്. പിന്നെ പട്ടിണി മരണങ്ങൾ ഉണ്ടായത് പോലെ ഇല്ല നമുക്ക് സുഭിക്ഷത ഉണ്ട്. പക്ഷേ മുൻകാലങ്ങളിൽ നമുക്കെല്ലാം പാക്കേജ് അല്ല പ്രോസസ്സ് അല്ല ഭക്ഷണങ്ങൾ. ആയിരുന്നു. കൃഷി അടിസ്ഥാന സമൂഹമായിരുന്നപ്പോൾ അവരുടെ നിത്യ ജോലികൾക്ക് നല്ല അധ്വാനം വേണ്ടി വന്നിരുന്നു. അത്കൊണ്ടുതന്നെ അവർക്ക് വ്യായാമത്തിന്റെ കുറവും ഉണ്ടായിരുന്നില്ല. അപ്പോൾ നല്ല ഭക്ഷണവും നല്ല വ്യായാമവും കിട്ടിയിരുന്ന ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം വ്യക്തികളും ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയിരുന്നു.
പൊട്ടൻ 🤣🤣🤣
സുനിൽ സാർ നിങ്ങളുടെ കാര്യം കഷ്ടം....
2 മണ്ടന്മരുടെ ഇടയിൽ ഇത്രയും നേരം ഇരുന്നതിന് രവിചന്ദ്രൻ നു അവാർഡ് കൊടുക്കണം
this type of psychological compulsion to use chemicals is dangerous to our free will...and future !!
ഇതുപോലെ ഒരു ദുരന്തം മന്ത്രി.... 🤐
Sunil Kumar padichitt vaa 🤣
2021 ലും സിക്കിംne കുറിച്ച് പഠിച്ചു കഴിഞ്ഞേല്ലേ🤣മത്രി മണ്ടൻ തന്നെ🤣
Kashtam
.parajayam manthri :)
ഡെമോക്രസി 😃😃🙂😃😁
Minister... Enthuuu tholvi anuuu.... Vayyaaaa
Inganea ullavanea eka manthri akiyathu nammudae thettanu
100 വർഷം മുൻപ് ജനങ്ങളുടെ ശരാശരി ആയുസ് 30 വയസ് ആയിരുന്നു.... പക്ഷെ ഇപ്പോൾ ശരാശരി ആയുസ് 60 ആണ്....ശരാശരി ആണ് രവിചന്ദ്രൻ പറയുന്നത്.. ശരാശരി 30 വയസു ആണെങ്കിലും പണ്ട് കാലത്തും 100 വായ്‌സിനടുത്തു ജീവിച്ച ആൾകാർ ഉണ്ടായിരുന്നു....
പണ്ടും ചിലരൊക്കെ 100
Potassium calcium kodutha mathi
Kude kurchu kalitheetayum😂
Democracy lol 🙄
Sunil kumar.. Kashtom
Evanok enganeya mantri ayath... Ee rajyathinte avastha...
സുനിൽ ക്നാപ്പനാനല്ലോ
Immathiri teams aanu nammale barikkunnathu Kerala model vidals....
ശാസ്ത്രീയമല്ല
എന്ന് പറഞ്ഞു സമാന്തര വൈദ്യങ്ങളെയും, ജൈവ കൃഷിയെയും നിഷിധമായി
വിമര്‍ശിക്കുന്ന ശാസ്ത്ര പ്രചാരകര്‍ക്ക് ഒരു തിരുത്ത് വേണം
എന്തോ?
go see japan,... go see china... go see the villages of tamilnadu .. see karanataka ..go see andra ,.....see how healthy the old ppl above 80's yrs living .... there are living examples now also to disprove the argument put forward by proff Ravichandran
lol
cakkanu parayumbol manga nu kelkunna mandriii
What the minister said about life expectancy and democracy is not correct... sure democracy raise the standards of living....but medical treatment and science had a big role in this...... just check the Travancore kingdom in kerala....they are filthy rich ,,,but history says most kings in travancore died before the age of 40..... so its not about rich...its about medical treatment and facilities... so ravichandran sir is correct with his observations.... the minister and the other guy just defend the organic agriculture blindly...but no statistical data and evidence to support their positions....
Show less
മന്ത്രി പറഞ്ഞ നല്ല കാര്യങ്ങൾ അംഗീകരിക്കേണ്ടത് തന്നെയാണ് പ്രകൃതിയുടെ മനുഷ്യന്റെ കൃഷിയുടെ നിലനിൽപ്പ് നല്ല രീതിയിൽ പോണം എന്നുള്ള ഉദ്ദേശം വളരെ നല്ലതാണെന്ന് ഞാൻ കാണുന്നു,
Sreelanka
@@NVK92 sathyam
@@isacphilip838 RC paranjath achattayii
മന്ത്രി അയാളുടെ പണി ചെയുന്നത് കണ്ടാ :