How to make Homemade incubator | കുറഞ്ഞ ചിലവിൽ മുട്ട വിരിയിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 63

  • @Tech-xs1sz
    @Tech-xs1sz 3 ปีที่แล้ว

    ചേട്ടാ തെർമോകോൾ ബോക്സ് കിട്ടുമോ

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว +1

      Medical ഷോപ്പുകളിൽ അനേഷിച്ചാൽ കിട്ടും, തിരൂർ ഇലക്ട്രോണിക് മാർക്കറ്റിൽ അവൈലബിൾ ആണ്

    • @Emmanuel-kf2nd
      @Emmanuel-kf2nd 3 ปีที่แล้ว +1

      മെഡിക്കൽ ഷോപ്പിൽനിന്ന് box ലഭിച്ചില്ലെങ്കിൽ, തീക്ക്നെസ്സുള്ള തെർമോക്കോൾ വാങ്ങിയശേഷം box നിർമ്മിച്ചാൽ മതിയാകും.

    • @ponnuponnu1809
      @ponnuponnu1809 3 ปีที่แล้ว +1

      thermocool box contact 8281386193

    • @ponnuponnu1809
      @ponnuponnu1809 3 ปีที่แล้ว +1

      @@nizarnilambur boxes

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว

      @@ponnuponnu1809 thankz

  • @saeedalankar7448
    @saeedalankar7448 3 ปีที่แล้ว +1

    ഞാൻ അന്വേഷിച്ച കൃത്യമായ വിവരണമുള്ള വീഡിയോ. താങ്ക്സ് നിസാർ.

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ. മനസിലാക്കാൻ വളരെ എളുപ്പം ഉണ്ട്

  • @artbyjaison1170
    @artbyjaison1170 8 หลายเดือนก่อน +1

    Bro njan 60watts bulb anu koduthe kuzhappamondo...

  • @mubeen9355
    @mubeen9355 4 ปีที่แล้ว +2

    Poli incubator

  • @musthuvlog5425
    @musthuvlog5425 ปีที่แล้ว +1

    👌👌👌👌

  • @sadikambukkadan9112
    @sadikambukkadan9112 3 ปีที่แล้ว +1

    Helo. Enik. Undaakki. Tharumo

  • @artbyjaison1170
    @artbyjaison1170 8 หลายเดือนก่อน +1

    Bro bulb ethra watts venam...njan sett cheythathe 60watts anu..kuzhappam undo..plzzz

    • @nizarnilambur
      @nizarnilambur  8 หลายเดือนก่อน

      60 wat ഒന്നും ആവശ്യം ഇല്ല ഒരു 10 വാട്ട് mathi

    • @artbyjaison1170
      @artbyjaison1170 8 หลายเดือนก่อน

      @@nizarnilambur bro bulb kittanillayirunnu..kittiyathe 60 watts a u..1 bulb kadayil undayirunnullu...preshnamano..inne 6 days kazhinju

    • @artbyjaison1170
      @artbyjaison1170 8 หลายเดือนก่อน +1

      @@nizarnilambur bro..current 1hours poyal kuzhappamundo

    • @nizarnilambur
      @nizarnilambur  8 หลายเดือนก่อน

      ശരിക്കും കറന്റ് പോകാൻ പാടില്ല പക്ഷേ 1 മണിക്കൂർ ഒക്കെ ഞാൻ ഉപയോഗിച്ചപ്പോൾ പോയിരുന്നു എന്നിട്ടും ആ മുട്ട വിരിഞ്ഞു

    • @artbyjaison1170
      @artbyjaison1170 8 หลายเดือนก่อน

      @@nizarnilambur ok bro Thanks

  • @neelambarifishfarm5982
    @neelambarifishfarm5982 3 ปีที่แล้ว +1

    E thermostatil heat set chaithal karant pokumbol pine reset avo pinnem 37.7set chaiyendivaro

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว

      ഇല്ല ഒറ്റ തവണ സെറ്റ് ചെയ്താൽ മതി

  • @Ramya-x3z
    @Ramya-x3z 3 ปีที่แล้ว +1

    Ithupole ulla valiya termocol kitum

  • @ameenmuhammed7149
    @ameenmuhammed7149 3 ปีที่แล้ว +1

    Termometer 18v dc adapteril connect cheytaal prasnamundo, അടിച്ചു പോകുമോ?

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว +1

      വർക് ചെയ്യും പക്ഷെ ലോങ്ങ്‌ കിട്ടില്ല അടിച്ചു പോകും 12v ഒരു 120 രൂപക്ക് കിട്ടും

    • @ameenmuhammed7149
      @ameenmuhammed7149 3 ปีที่แล้ว

      @@nizarnilambur ok thanks

  • @mrtech6345
    @mrtech6345 ปีที่แล้ว +1

    37°5 ചൂടുള്ള കാലാവസ്ഥ ആണെങ്കിലാ ടികിരി കുറക്കണോ please reply

    • @nizarnilambur
      @nizarnilambur  ปีที่แล้ว +1

      വേണ്ട, ഉള്ളിൽ പാത്രത്തിൽ വെള്ളം കൂടുതൽ വെക്കേണ്ടി വരും

    • @mrtech6345
      @mrtech6345 ปีที่แล้ว +1

      @@nizarnilambur 37° ടി കിരിയാക്കിയാൽ പോരെ പിന്നെ ഒരു പരന്ന പാത്രത്തിൽ വെള്ളം വെച്ചാൽ മതിലെ 37° ആക്കിയാൽ വിരിയില്ലേ ???? reply

  • @mubeen9355
    @mubeen9355 4 ปีที่แล้ว +2

    Hai nizar ikkq

  • @jibeeshkotheri6771
    @jibeeshkotheri6771 2 ปีที่แล้ว +1

    Fan ഫുൾ ടൈം വർക്ക്‌ ചെയ്യില്ല bro

  • @rinuvarghese8481
    @rinuvarghese8481 ปีที่แล้ว +1

    ഫാനിന്റെ Front ബൾബിലേക്കാണാ വെക്കുന്നത്

    • @nizarnilambur
      @nizarnilambur  ปีที่แล้ว

      Yes ബൽബിന്റെ ചൂട് തള്ളാൻ ആണ് ഇങ്ങനെ ചെയ്യുന്നത്, ചൂട് വലിക്കുന്ന രീതിയിൽ ഫിറ്റ്‌ ചെയ്താൽ ഫാൻ പെട്ടന്ന് കംപ്ലയിന്റ് ആകും

  • @somethingfishy5811
    @somethingfishy5811 2 ปีที่แล้ว

    Thermostat il Heat set cheythu current poyi varumbo veendum default cool lekk marunnu,bakki values set cheythapole thanne und, entharikkum karanam thermostat complaint aarikkumo

    • @nizarnilambur
      @nizarnilambur  2 ปีที่แล้ว +1

      Termostat complaints aanu bro

  • @mathewputhumana8304
    @mathewputhumana8304 5 หลายเดือนก่อน +1

    Can you make a good incubator for 20 eggs and send to me? Tell me the cost I will make advance payment.

  • @sreejeshsreeju5400
    @sreejeshsreeju5400 4 ปีที่แล้ว +1

    Poli

  • @shahadnilambur3442
    @shahadnilambur3442 4 ปีที่แล้ว +1

    അടിപൊളി

  • @vafamaharin
    @vafamaharin 4 ปีที่แล้ว +1

    Soopper

  • @fazil2630
    @fazil2630 4 ปีที่แล้ว +1

    motta viringo ?
    motta incubaoril vech nokyo?

    • @nizarnilambur
      @nizarnilambur  4 ปีที่แล้ว +1

      Virinju 100%👍

    • @Emmanuel-kf2nd
      @Emmanuel-kf2nd 3 ปีที่แล้ว

      അതിന്റെ വീഡിയോ കണ്ടില്ലല്ലോ

  • @vinuev4071
    @vinuev4071 3 ปีที่แล้ว +1

    👌

  • @ammirahman4469
    @ammirahman4469 3 ปีที่แล้ว

    Bro 2fan vekkunadhil kuzappamundo help me plz

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว

      ബോക്സിന്റെ വലുപ്പത്തിനനുസരിച് വെക്കണം അല്ലെങ്കിൽ മുട്ട തണുത്തുപോകും

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว

      ഞാൻ ഒരു ഫ്രിഡ്ജിൽ വരെ ഒരു ഫാൻ ആണ് ഉപയോഗിച്ചത് അതു വെൽഡിങ് മെഷീനിന്റെ ഉള്ളിലെ നേരിട്ടു ac കറൻഡ് കൊടുക്കാൻ പറ്റുന്ന ഫാൻ ആണ് 300രൂപ യാണ് വില

    • @ammirahman4469
      @ammirahman4469 3 ปีที่แล้ว

      @@nizarnilambur 100 mutta kollunna box anu

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว

      അപ്പൊ ഞാൻ പറഞ്ഞ AC 230volt ഫാൻ ആണെങ്കിൽ ഒന്ന് മതി

  • @ajithcsajith9392
    @ajithcsajith9392 3 ปีที่แล้ว +1

    എത്ര വോൾട് ബൾബ് ആണ് വേണ്ടത്

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว

      Volt 220 , wats 20 wat മതിയാകും

  • @sahadk172
    @sahadk172 3 ปีที่แล้ว +1

    ഇങ്കുബേറ്റർ മുട്ടയുടെ മേൽ വെള്ളം വീണാൽ കുഴപ്പമുണ്ടോ

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว

      മുട്ട കേടാകാൻ സാധ്യത യുണ്ട്,
      കാടമുട്ടക്കാണ് കൂടുതൽ പ്രശ്നം

  • @NihadE-fq7zn
    @NihadE-fq7zn 11 หลายเดือนก่อน

    അഡാപ്റ്റർ എത്ര വോൾട്ടാണ്?????????????

  • @ejasmavoor7788
    @ejasmavoor7788 3 ปีที่แล้ว

    പെട്ടിയുടെ അടി ഭാഗത്തു നീരാവി വന്നു നിന്നാൽ prblm ndo

    • @nizarnilambur
      @nizarnilambur  3 ปีที่แล้ว

      അടിയിൽ വന്നു വെള്ളമായി മുട്ടയിൽ ആയാൽ പ്രശ്നമാണ്, പെട്ടിയുടെ മുകളിൽ ആണ് നീരാവി വരാൻ സാധ്യത, ഹുമിഡിറ്റി കൂടുതൽ ആകും

  • @aparnarenjith8576
    @aparnarenjith8576 2 ปีที่แล้ว

    മാക്സിമം എത്ര മുട്ട വിരിയിക്കാം

  • @shareefshareef6523
    @shareefshareef6523 3 ปีที่แล้ว +1

    മരത്തിൽ ഉന്ധകമോ

  • @NihadE-fq7zn
    @NihadE-fq7zn 11 หลายเดือนก่อน

    അഡാപ്റ്റർ എത്ര വോൾട്ടേജ് ആണെന്ന് പറഞ്ഞില്ല

    • @nizarnilambur
      @nizarnilambur  10 หลายเดือนก่อน

      12 വോൾട്ട്