വോൾട്ടേജ് കുറഞ്ഞാൽ RCCB ട്രിപ്പ് ആകുമോ? | RCCB | VMC TECH

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @jayankaniyath2973
    @jayankaniyath2973 4 หลายเดือนก่อน +4

    ITI /POLYTECHNIC /B TECH പോയാലും പഠിക്കാൻ കഴിയാത്ത കാര്യം പഠിച്ചു. വളരെ സിമ്പിൾ ആയി experiment സഹിതം! Thank you Sir 🥰

    • @vmctech
      @vmctech  4 หลายเดือนก่อน +1

      Most welcome

  • @muhammedhisham7658
    @muhammedhisham7658 5 หลายเดือนก่อน +1

    Ithrem lalithamaayitt ethoru aalkum manassilavan pattunna tharathilulla oru avatharanam njn vere oru electrical youtube channelilum kandittilla...Good Job...👏

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks a lot

  • @vishnum8244
    @vishnum8244 5 หลายเดือนก่อน +10

    ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ അടിപൊളി 👍👌

    • @vmctech
      @vmctech  5 หลายเดือนก่อน +1

      Thanks a lot

  • @nandukrishna007
    @nandukrishna007 5 หลายเดือนก่อน +3

    Cant say its 32 milli Amp always...... Because phase to earth current while shorting also depend on earth loop impedance...fault current Mainly depend on the healthy of earthing system & the path choose to flow back to system neutral....

  • @sureshs-qz5ef
    @sureshs-qz5ef 5 หลายเดือนก่อน +2

    വളരെ കൃത്യമായും വ്യക്തമായും അവതരിപ്പിച്ചു.👍

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks a lot

  • @nithinmr380
    @nithinmr380 5 หลายเดือนก่อน +3

    Good Information sir

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks

  • @AnilKumar-ne6mh
    @AnilKumar-ne6mh 5 หลายเดือนก่อน +2

    Good information. Thank u

    • @vmctech
      @vmctech  5 หลายเดือนก่อน

      So nice of you

  • @prakashkuttan1653
    @prakashkuttan1653 5 หลายเดือนก่อน +2

    താങ്ക്സ് സർ

    • @vmctech
      @vmctech  5 หลายเดือนก่อน

      Welcome

  • @vasum.c.3059
    @vasum.c.3059 5 หลายเดือนก่อน +4

    നല്ല ഒരു അറിവ് തന്നെ.🎉

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks

  • @CPR706
    @CPR706 5 หลายเดือนก่อน +2

    നല്ല അവതരണം നന്ദി

    • @vmctech
      @vmctech  5 หลายเดือนก่อน

      Welcome

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 หลายเดือนก่อน +2

    Thanks sir

    • @vmctech
      @vmctech  5 หลายเดือนก่อน

      All the best

  • @sudhamansudhaman8639
    @sudhamansudhaman8639 5 หลายเดือนก่อน +2

    Very valuable info/thanks sir👍👍

    • @vmctech
      @vmctech  5 หลายเดือนก่อน

      Most welcome

  • @sanodkv9183
    @sanodkv9183 5 หลายเดือนก่อน +1

    Super

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks

  • @Salman-l6k
    @Salman-l6k 5 หลายเดือนก่อน +2

    ❤❤❤ adipolli ❤❤❤

  • @ARUNGK
    @ARUNGK 4 หลายเดือนก่อน +1

    Your channel subscribed and watched all the videos.

    • @vmctech
      @vmctech  4 หลายเดือนก่อน +1

      Very good. 🙏🏻

  • @Aamizworld2020
    @Aamizworld2020 4 หลายเดือนก่อน +1

    3 phase dbyil inverter connection video idumo

    • @vmctech
      @vmctech  4 หลายเดือนก่อน

      ഇതിന്റെ വീഡിയോ ചെയ്തിട്ടുള്ളതാണ്
      th-cam.com/video/W2UwDJqcIfA/w-d-xo.html

  • @chacko84
    @chacko84 5 หลายเดือนก่อน +1

    Sound bass super

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks

  • @shyam.naths86
    @shyam.naths86 5 หลายเดือนก่อน +1

    Sir insulation tester use cheythu... Wiring check cheyyunna detail video cheyyamo.?

    • @vmctech
      @vmctech  5 หลายเดือนก่อน +1

      തീർച്ചയായും ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്യാം.

  • @manikandanc7163
    @manikandanc7163 5 หลายเดือนก่อน +1

    Good information

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks

  • @rijucheguvera922
    @rijucheguvera922 5 หลายเดือนก่อน +2

    ❤❤❤

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 5 หลายเดือนก่อน +2

    👍❤👌

    • @vmctech
      @vmctech  5 หลายเดือนก่อน

      🙏🏻

  • @theunknowncompass
    @theunknowncompass 5 หลายเดือนก่อน +1

    Ente veetil light switch off akiyalum oru 70 volt AC varununde between phase and neutral entha Karanam.

    • @vmctech
      @vmctech  5 หลายเดือนก่อน

      സ്വിച്ചിനുള്ളിൽ ഈർപ്പം കടന്ന് ലീക്കേജ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

  • @heartbreaker5591
    @heartbreaker5591 5 หลายเดือนก่อน +1

    Vguard slender 600 vA ...SAME ...UPS Tannalle vgurad sesto 600 ups ? 43 inch Qled tv k vendiyan.... APC enna veroru brand koodi kandu eathan better ?

    • @vmctech
      @vmctech  5 หลายเดือนก่อน +1

      APC ആണ് നല്ലത്.

    • @heartbreaker5591
      @heartbreaker5591 5 หลายเดือนก่อน

      @@vmctechsir. oru doubt koodi.....ups main plugil connect chyithitt ups il extension board koduth athil smart tv and wifi router and modam connect chyamo ..?

  • @koyamonkundani8104
    @koyamonkundani8104 5 หลายเดือนก่อน +1

    Voltage കുറയുമ്പോൾ current കുറയും എന്ന് പറഞ്ഞു. എങ്കിൽ വോൾട്ടേജ് കുറയുമ്പോൾ മീറ്റർ റീഡിങ് കുറഞ്ഞ് ele. Bill കുറയുന്നില്ലല്ലോ?

  • @starshine604
    @starshine604 5 หลายเดือนก่อน +2

    നിങ്ങൾക്ക് വോൾട്ടേജ് കുറയുമ്പോൾ എങ്ങനെ കറന്റ് കുറയുന്നു എന്ന് വിശദീകരിക്കാമോ, നിങ്ങൾക്ക് ആ ലോഡ് (7 വാട്ട്) തന്നെ കണക്റ്റ് ചെയ്താൽ.
    I = P / V ഉദാ. 7/230 = 30.43 mA. ഇപ്പോൾ വോൾട്ടേജ് 175 ആയി കുറയുന്നു എങ്കിൽ, കറന്റ് = 7/175 = 40 mA. ഇത് LED ബൾബുകളാണെന്ന് ഞാൻ , അത് SMPS ഉള്ളതിനാൽ 180 വോൾട്ടിൽ താഴെ അത് കുറച്ച ഫ്രീക്വൻസിയിൽ സ്വിച്ചിങ് ചെയ്യുന്നുണ്ട്, അതുകൊണ്ട് പവർ 7 വാട്ടിൽ കുറവായിരിക്കാം. വോൾട്ടേജ് കുറയുമ്പോൾ കറന്റ് കുറയുന്നു എന്നത് ശരിയാണെന്ന് ഞാൻ കാണുന്നില്ല, അത് വർദ്ധിക്കണം.

    • @vmctech
      @vmctech  5 หลายเดือนก่อน

      വോൾട്ടേജ് കുറയുമ്പോൾ അതിനാനുപാതികമായി കറണ്ടും കുറയും. വോൾട്ടേജ്കുറയുമ്പോൾ ബൾബിലേക്കുള്ള കറണ്ട് കുറയുന്നത് കൊണ്ടാണ് ബൾബിന്റെ പ്രകാശം കുറയുന്നത്. ഇനി വോൾട്ടേജ് കുറയുമ്പോൾ കറണ്ട് കൂടുമെങ്കിൽ ബൾബിന്റെ പ്രകാശം കുറയാൻ പാടില്ല. ഇതിനെക്കുറിച്ചുള്ള വിശദമായ വീഡിയോ ഇടുന്നുണ്ട്.

    • @starshine604
      @starshine604 5 หลายเดือนก่อน

      @@vmctech pure ഇൻഡക്റ്റീവ് അല്ലെങ്കിൽ resistive ലോഡ് എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ ഉദ്ദേശിച്ചത് SMPS feedback സിസ്റ്റമുള്ള എൽഇഡി ബൾബുകളാണ്. ഇത് ഇൻപുട്ട് കറന്റ് വർദ്ധിപ്പിച്ച് ഔട്ട്പുട്ട് correct cheyyum. ഉദാഹരണത്തിന്, ഒരു എൽഇഡി TV 100v മുതൽ 220v വരെ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അതിനർത്ഥം ഇൻപുട്ട് വോൾട്ടേജ് 100 ആയി കുറച്ചാൽ കറന്റ് ബിൽ ലാഭിക്കാൻ കഴിയുമെന്നാണോ? No

  • @johnsonvm12
    @johnsonvm12 5 หลายเดือนก่อน +2

    ടെസ്റ്റ് ബട്ടൺ പ്രസ് ചെയ്യുമ്പോൾ ഓൾട്ടേജ്
    ഉണ്ടെങ്കിലും RCCB
    Cat ആകാത്തത്
    എന്തുകൊണ്ടാണ്?
    മറുപടി തരാമോ?

    • @vmctech
      @vmctech  5 หลายเดือนก่อน

      ഇതിനുള്ള മറുപടി ഈ വീഡിയോയിൽ ഉണ്ട്.
      th-cam.com/video/eKB3N4pF-bw/w-d-xo.html

  • @Abc-qk1xt
    @Abc-qk1xt หลายเดือนก่อน +1

    7 വാട്ട് എന്നത് ആ ബൾബ് സാധാരണ ഗതിയിൽ കത്തുമ്പോൾ ഉള്ള വാട്ടേജ് ആണ്. അത് ഇലക്ട്രോണിക് സർക്യൂട്ട് ആയതുകൊണ്ട് ഓൺ ചെയ്യുന്ന സമയത്ത് അതിലെ കപ്പാസിറ്ററുകൾ ചാർജ് ആകാനും മറ്റും കൂടുതൽ കറന്റ് എടുക്കില്ലേ. നിമിഷ നേരം കൊണ്ട് നടക്കുന്നതുകൊണ്ട് അത് അളന്നു നോക്കാനും പറ്റില്ല. അപ്പോൾ ഇതു വച്ചു rccb ടെസ്റ്റ്‌ ചെയ്‌താൽ എങ്ങനെ കൃത്യമായി കിട്ടും? ബൾബിന് പകരം ഒരു റെസിസ്റ്റൻസ് ഉപയോഗിക്കുന്നതാണ് നല്ലത്..

    • @vmctech
      @vmctech  หลายเดือนก่อน

      7 വാട്ട്സിന്റെ എൽഇഡി ബൾബുകളിൽ കുറഞ്ഞ വാല്യൂ ഉള്ള കപ്പാസിറ്ററുകൾ ആണ് ഉപയോഗിക്കുന്നത്.

  • @jeswin501
    @jeswin501 5 หลายเดือนก่อน +2

    സാർ... 175 വോൾട്ടിൽ ഒരു 7 watts പകരം ഒരു 100 watts ബൾബ് കൊടുത്താൽ RCCB Trip ആവുമോ..

    • @vmctech
      @vmctech  5 หลายเดือนก่อน

      RCCB ട്രിപ്പാകും

  • @shihabkoderichal6056
    @shihabkoderichal6056 5 หลายเดือนก่อน +1

    Sir..
    ത്രീ ഫേസ് കണെക്ഷൻ നിൽ ന്യൂട്രലും ഏർത്തും തമ്മിൽ ഉള്ള വോളിറ്റേജ് 365 v കാണിക്കുന്നു എന്താണ് അതിനു കാരണം...?
    Pls reply me sir

    • @vmctech
      @vmctech  5 หลายเดือนก่อน

      ന്യൂട്രൽ കണക്ഷൻ,, ത്രീ ഫേസ് അൺ ബാലൻസ് ലോഡ്, ട്രാൻസ്ഫോർമറിലെ എതിർത്തിങ് പ്രശ്നം ഇവയിൽ ഏതെങ്കിലും കാരണത്താൽ ആയിരിക്കും ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഉടൻ ആ പ്രശ്നം പരിഹരിക്കുക അല്ലെങ്കിൽ വലിയ അപകടം ഉണ്ടാകും.

  • @AnoopVE-jl3zf
    @AnoopVE-jl3zf 3 หลายเดือนก่อน +1

    ithrayum lalithamaayi kaaryangal padippichu tharunnu

    • @vmctech
      @vmctech  3 หลายเดือนก่อน +1

      ഞങ്ങളുടെ വീഡിയോ കാണുന്നവർക്ക് അത് പരമാവധി മനസ്സിലാക്കണം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് എല്ലാ വീഡിയോയും ചെയ്യുന്നത്. താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി.

  • @Sivapriya.Sreebala
    @Sivapriya.Sreebala 5 หลายเดือนก่อน +1

    ഞങ്ങളുടെ വീട്ടിലും ഇതേ പ്രശ്നം

  • @naveenmandook9537
    @naveenmandook9537 2 หลายเดือนก่อน +1

    No tharummo

    • @vmctech
      @vmctech  2 หลายเดือนก่อน

      9349617964

  • @ams9883
    @ams9883 5 หลายเดือนก่อน +1

    ചോട്ടാ കരണ്ട് പോഗുമ്പോൾ ആകൂടെ RCCB trppi ആകുന്നു..........?

    • @vmctech
      @vmctech  5 หลายเดือนก่อน +1

      ഈ വീഡിയോയിൽ അതിന്റെ കാരണം വിശദീകരിക്കുന്നുണ്ട്.
      th-cam.com/video/l8w7poIzyUs/w-d-xo.html

  • @noufalnowfi3482
    @noufalnowfi3482 5 หลายเดือนก่อน +1

    Sir 10 വാട്സ് ഉള്ള led ബൾബ്
    എത്ര അമ്പിയർ ആണെന്ന് എങ്ങനെ കണക്കാക്കുക
    മീറ്ററുകൾ ഉപയോഗിക്കാതെ

    • @vmctech
      @vmctech  5 หลายเดือนก่อน +1

      Watts / voltage = current
      10 W / 230 V = 0.043A (43 mA)

    • @noufalnowfi3482
      @noufalnowfi3482 5 หลายเดือนก่อน

      ഇ ലൈൻ / എന്തിനെ സൂചിപ്പിക്കുന്നു

    • @noufalnowfi3482
      @noufalnowfi3482 5 หลายเดือนก่อน

      അമ്പിയറും മില്ലി അമ്പിയറും ഇങ്ങനെ തന്നേയ് ആണോ കാണാ

    • @noufalnowfi3482
      @noufalnowfi3482 5 หลายเดือนก่อน +1

      ഇതിനെ പറ്റി ഒരു video ചെയ്യുകയാണെങ്കിൽ നന്നായിരുന്നു

    • @vmctech
      @vmctech  5 หลายเดือนก่อน +1

      വീഡിയോ ചെയ്യാം

  • @abdulazeez-rp9te
    @abdulazeez-rp9te 5 หลายเดือนก่อน +1

    4 AC 1 motor 1 fridge three way കണക്ഷൻ എത്രആമ്പിയർ കൊടുക്കണം RCCB. യിൽ 100 aur 63

    • @vmctech
      @vmctech  5 หลายเดือนก่อน

      100A

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 5 หลายเดือนก่อน +2

    ❤❤

  • @PramodvpPramod
    @PramodvpPramod 5 หลายเดือนก่อน +3

    Good information

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks

  • @sherin1433
    @sherin1433 5 หลายเดือนก่อน +1

    Good information

    • @vmctech
      @vmctech  5 หลายเดือนก่อน

      Thanks

  • @harisrayyan9778
    @harisrayyan9778 5 หลายเดือนก่อน +2

    ❤❤