താങ്കൾ ഉദ്ദേശിക്കുന്നത് ഇൻവെർട്ടറിനു RCCB യുടെ പ്രൊട്ടക്ഷൻ കിട്ടുന്നതിനാണെങ്കിൽ, ഇത് വർക്ക് ചെയ്യില്ല കാരണം ആദ്യത്തെ RCCB ട്രിപ്പായാൽ ഇൻവെർട്ടറിലേക്കുള്ള ന്യൂട്ട്രൽ കട്ടാകും. ഈ അവസ്ഥയിൽ രണ്ടാമത്തെ RCCB ട്രിപ്പാവില്ല.
Dear sir Your circute is made highly complicated for a home. At the same time inside the inverter nuitral and earth is connected together in all inverters thus by providing a parallel path for nuitral which will unbalance the rccb. Kindly look in to this problem.
@@vmctech ഐസുലേറ്റർ ഓഫാക്കിയാല് kseb ന്യൂട്രൽ കട്ടായാലും നിങ്ങൾ കാണിച്ചിരിക്കുന്ന ഡയഗ്രാം അനുസരിച്ച് ഇൻവെട്ടർ rccb യുടെ ഇൻപുട്ട് ന്യൂട്രലിൽ ഇൻവെട്ടറിൽ നിന്നുള്ള ന്യൂട്രൽ കിട്ടുമല്ലോ പിന്നെന്താ
രണ്ട് RCCB വെച്ച് ചെയ്യണമെങ്കിൽ പ്രത്യേകം ന്യൂട്രൽ വേണം. ന്യൂട്രൽ പ്രത്യേകം എടുക്കുവാൻ പ്രയാസമാണെങ്കിൽ 3 ഫേസ് RCCB വെച്ച് ചെയ്യാൻ പറ്റും. ഇതിന് ചില പോരായ്മകൾ ഉണ്ട്. വിശദമായി ഈ വിഡിയോയിൽ കാണാം. th-cam.com/video/vOClvFSUKhM/w-d-xo.html
Isolator off ചെയ്തു. ഇൻവെർട്ടർ വർക് ചെയ്യുമോ? വർക് ചെയ്താൽ തന്നെ inverter കണക്ട് ചെയ്ത ഉപകാരണങ്ങളിൽ നിന്ന് ഷോക്ക് അടിച്ചാൽ ഇൻവെർട്ടർ RCCB ട്രിപ്പ് ആകുമോ?@@vmctech
ഇല്ല. കാരണം ഇൻവെർട്ടർ ഔട്ട്പുട്ട് വീട്ടിലെ ഇൻവെർട്ടർ ലൈൻ കൊടുത്തിരിക്കുന്ന ഭാഗത്തേക്ക് മാത്രമേ പോകുകയുള്ളു. ഒരിക്കലും അത് KSEB യുടെ ലൈനിലേക്ക് പോകില്ല. അതുകൊണ്ടാണ് ഇൻവെർട്ടറിനു പ്രത്യേകം ചേഞ്ച് ഓവർ സ്വിച്ച് വെക്കാത്തത്.
പറ്റും. കിച്ചൻ ബെഡ്‌റൂം ഹാൾ എന്നിവക്ക് പവർ ലൈൻ separate ആയിരിക്കും. ഉദാ. AC പോയിന്റ്, കിച്ചൻ പവർ plug. മോട്ടോർ കണക്ഷൻ. ടോയ്ലറ്റ് gayzer വന്നിവക്കെല്ലാം DB യിൽ നിന്നായിരിക്കും മെയിൻ സപ്ലൈ പോകുന്നത്. അതെല്ലാം പവർ ലൈൻ ആക്കിയെടുത്തിട്ട് ബാക്കിയെല്ലാം ഇൻവെർട്ടർ ലൈൻ ആക്കിയാൽ മതി. ഒരു 1KVA ഇൻവെർട്ടർ വെച്ചാൽ ധാരാളം മതി. അങ്ങനെയാകുമ്പോൾ ഇൻവെർട്ടർ ലൈൻ separate വിളിക്കേണ്ട ആവശ്യം ഇല്ല. 1
മിക്കവാറും ഇൻവെർട്ടറുകളിൽ ഇൻപുട്ട് ന്യൂട്രലും ഔട്ട്പുട്ട് ന്യൂട്രലും കോമൺ ആണ്. അതുകൊണ്ടാണ് ഇൻവെർട്ടറിന്റെ ഔട്ട്പുട്ട് സോക്കറ്റിൽ നിന്നും ഫേസ് മാത്രം എടുക്കുന്നത്.
evarokkeeyum video cheyyunnathu electrician markku aftr service undakuvan mathram anu . FULL FORM OF RCCB Residual Current Circuit Breaker ennalle . Poower source il undavunna curret ( Ampire ) variation ne adisthanappeduthi anu RCCB Work cheyyunnathu . njan electrical alla electronics anu atha .
പവർ സോഴ്‌സിൽ ഉണ്ടാകുന്ന കറന്റ് വേരിയേഷൻ അടിസ്ഥാനമാക്കിയല്ല RCCB വർക്ക് ചെയ്യുന്നത്. RCCB യുടെ ഫെയ് സിലൂടെ ഒഴുകുന്ന കറന്റ് എത്രയാണോ അത്രയും കറന്റ്RCCB യുടെ ന്യൂട്ര ലിൽ എത്തിയില്ലെങ്കിൽ RCCB ട്രിപ്പാകും. ഇങ്ങനെയാണ് ഇത് എർത്ത് ലീക്കേജ് /ഇലക്ട്രിക് ഷോക്ക് ഇവയിൽ നിന്നും സംരക്ഷണം നൽകുന്നത്..
ഇൻവെർട്ടറിന്റെ ഇൻപുട്ട് ലൈനിൽ RCCB വെച്ചാൽ രണ്ട് RCCB സീരീസ് കണക്ട് ആവും. ഈ അവസ്ഥയിൽ ഇൻപുട്ട് RCCB ട്രിപ്പായാൽ ന്യൂട്രൽ കട്ടാകും, ഇൻവർട്ടർ സപ്ലൈ ഐസലേറ്റഡ് ആകും അപ്പോൾ ഔട്ട്പുട്ട് RCCB ട്രിപ്പാവില്ല.
@@vmctech അതുകൊണ്ട് എന്താ പ്രശ്നം. നമുക്കു വേണ്ടത് ഇൻവെർട്ടറിന് പ്രൊട്ടക്ഷൻ കിട്ടുക എന്നതാണ്. സാധാരണ രീതിയിൽ ഇൻവെർട്ടറിൽ ലീക്കേജ് വന്നാൽ അതിൽനിന്നു ഷോക്കടിക്കും. ഇവിടെ ഉടൻ അതിലെക്കുള്ള rccb ഓഫാകും. എന്നാൽ ഉടൻ തന്നെ ഇൻവെട്ടർ ഓണാകുകയും ചെയ്യും. പുറത്തേക്കുള്ള rccb ഓൺ ആയതുകൊണ്ട് അതിൽനിന്നുള്ള സപ്ലൈ കിട്ടും. നൂട്രൽ ഇല്ലാത്തതുകൊണ്ട് അതിന്റെ ഔട്ട്പുട് "ഫ്ലോട്ടിങ്" ആയിരിക്കും. അതായത് ലൈനിൽ തൊട്ടാൽ ഷോക്ക് അടിക്കില്ല. ഏതായാലും ഇൻവെർട്ടറിന് പ്രൊട്ടക്ഷൻ കിട്ടുകയാണല്ലോ പ്രധാനം. അതായത് മെയിൻ സപ്ലൈ ഉള്ളപ്പോൾ ഇൻവെർട്ടർ ഓണായാൽ അതിനർത്ഥം ഇൻവെർട്ടർ ലീക്കേജ് എന്നാണു. അതു ഉടൻ പരിഹരിക്കുക...
@@vmctech ഒരു Conduit il maximum എത്ര വയർ ഇടാം എന്ന് വീഡിയോ ചെയ്യാമോ. മിക്ക ആൾക്കാരും പരിധിയിൽ കൂടുതൽ വയർ ആന്നു ഒരു Conduit il കൂടെ കൊണ്ടുപോകുന്നത്. മാസ്റ്റർ വയർ, two-way connection, inverter connection ഇവ വെച്ചുള്ള ഒരു വീഡിയോ ചെയ്യാമോ എത്ര വയർ ഇടണം എത്ര pipe ഇടണം ഇന്ന് വീഡിയോ കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും. Rccb aanno rcbo aanno നല്ലതു് Or rcbo എന്നു് പറയുന്നതു് MCB+ rccb ആണല്ലൊ so meter - fuce -isolater-mcb overcurrentprotection - rccb -mcb room circuit ഇങ്ങിനെ koduthal പോരേ
നല്ലത് Rcbo ആണ്. ചിലവ് വളരെ കൂടും. ഇത് വിദേശ രാജ്യങ്ങളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. അവർക്ക് സുരക്ഷയാണ് പ്രധാനം അല്ലാതെ സാമ്പത്തികമല്ല. നമ്മൾ എത്ര Mcb ഉപയോഗിക്കുന്നുവോ അത്രയും Rcbo വേണം. ആവശ്യപ്പെട്ട വീഡിയോ ഞങ്ങൾ ഇടുന്നുണ്ട്.... Meter - Fuse - Isolator - Rccb - Mcb (room ) ഇങ്ങനെയാണ് കണക്ട് ചെയ്യേണ്ടത്.
ഇൻവെർട്ടർ ഔട്ട്പുട്ട് ലൈനിൽ മാത്രമേ RCCB പ്രവർത്തിക്കുകയുള്ളു. ഇൻവെർട്ടർ Input phase നെ MCB പ്രൊട്ടക്ഷനെ ഉള്ളു. ഇൻവെർട്ടർ input phase ൽ RCCB വന്നാൽ ഇത് പ്രവർത്തിക്കില്ല.
ഇൻവെർട്ടർ ചാർജിങ് നു യൂസ് ചെയ്യേണ്ട mcb എന്ത് കൊണ്ട് kseb rccb യുടെ ഔട്ട്പുട് എടുത്തില്ല.... ഇൻവെർട്ടർ ചാർജിങ് ലൈൻ rccb യുടെ പ്രൊട്ടക്ഷൻ കിട്ടില്ലല്ലോ.....?
Never encourage this type of Inverter RCCB connection, the neutral is being directly taken from kseb. It will create accidents in KSEB line. Always, use 2P change overing arrangement in Inverter circuit. If it is there, the new RCCB also won't work. Why it is working now is due to the transformer neutral earthing. Think of the situation, when the neutral wire is also cut by kseb for their maintenace. Refer IS 732:2019 for more details.
Yes, correct. When main RCCB get triped, connection to kseb neutral is gone. Inverter supply comes in as a closed loop circuit without earth. So there is no way to produce a shock current in the system unless there is some insulation problem. So I believe we don't get any shock from Inverter after main RCCB trips, if the overall insulation is good. Is my understanding correct here?
ഇൻവെർട്ടറിന്റെ ഇൻപുട്ടിൽ മൂന്നാമതായി സെപ്പറേറ്റ് Rccb കൊടുക്കുകയോ അല്ലെങ്കിൽ മെയിൻ Rccb യു ടെ ഔട്ട്പുട്ടിൽ നിന്ന് ഇൻവെർട്ടറിലേക്ക് കണക്ഷൻ കൊടുക്കുകയോ ചെയ്താൽ ഇൻവെർട്ടറിന് Rccb പ്രൊട്ടക്ഷൻ കിട്ടുമല്ലോ. @@vmctech🎉
ഇൻവെർട്ടറിന്റെ ന്യൂട്രൽ കോമൺ ആണ്. അതുകൊണ്ട് ഈ രീതിയിൽ കണക്ട് ചെയ്താൽ ഷോക്ക് / ലീക്കേജ് ഇവ ഉണ്ടായാൽ ഉറപ്പായും RCCB ട്രിപ്പാകും. ഈ വീഡിയോയുടെ ഒന്നാം ഭാഗം കാണുക. th-cam.com/video/KGo9F8A9xYY/w-d-xo.html
കുറച്ചു സംശയങ്ങൾ 1.ഐസൊലേറ്റർ off ചെയ്താൽ neutral കട്ട് ആവില്ലേ അപ്പൊ ഇൻവെർട്ടർ work ആകുമോ?🤔 2. രണ്ടു rccb സീരിസ് ആയി കണക്ട് ചെയ്താൽ ഫസ്റ്റ് power rccb trip ആയാൽ ഇൻവെർട്ടർ rccb work ആവില്ല എന്ന് പറയാൻ കാരണം എന്താ 🤔 3. ഇൻവെർട്ടർ in ഇൽ ഒരു safety കിട്ടാൻ എന്താ ഒരു മാർഗം 🤔 4. ഇപ്പോൾ rccb എല്ലാം വീടിന് പുറത്തു മീറ്റർ boardil ആണ് വെക്കാറ് അപ്പോൾ mtr ബോർഡ് to db വരെ phase neutral എർത്ത് ഇൻവെർട്ടർ phase neutral ഏകദേശം 5 ഓളം വയറു വലിക്കുമ്പോൾ ചിലവ് കൂടുകയല്ലേ 🤔
1.ന്യൂട്രൽ കട്ടായാലും ഇൻവെർട്ടർ വർക്ക് ചെയ്യും, അപ്പോൾ അത് ഐസൊലേറ്റഡ് പവർ ആയി മാറും. ഇൻവെർട്ടർ ഔട്ടിൽ RCCB ഉണ്ടെങ്കിൽ എർത്ത് ലീക്കേജ് വന്നാൽ ഇത് ട്രിപ്പാവില്ല. 2. രണ്ട് RCCB സീരീസായി വന്നാൽ ആദ്യത്തെ RCCB ട്രിപ്പായാൽ രണ്ടാമത്തെ RCCB യുടെ ഇൻപുട്ടിൽ ന്യൂട്രൽ കിട്ടില്ല. അതുകൊണ്ടാണ് രണ്ടാമത്തെ RCCB ട്രിപ്പാകാത്തത്. 3.ഇൻവെർട്ടറിനു RCCB പ്രൊട്ടക്ഷൻ കൊടുത്താൽ ഇതിന്റെ ഔട്ട്പുട്ടിലുള്ള RCCB ട്രിപ്പാവില്ല. ഇത് പരിഹരിച്ചുകൊണ്ടുള്ള ഒരു വീഡിയോ അധികം താമസിയാതെ ഇടുന്നതാണ്. 4. വീടിനുപുറത്തു RCCB വെച്ചാൽ രാത്രിയിൽ ഏതെങ്കിലും കാരണത്താൽ ട്രിപ്പായാൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ഇത് വളരെ ബുദ്ധിമുട്ട് ആകും. സാധാരണ മീറ്റർബോക്സിൽ കട്ട്‌ഔട്ട്, ഐസൊലേറ്റർ ഇവയെ വെക്കാറുള്ളു. RCCB പുറത്താണെങ്കിൽ ഇൻവെർട്ടർ RCCB വെക്കുവാൻ വയറിന്റെ ചിലവ് കൂടും.
@@vmctech മീറ്റർ ബോർഡിൽ rccb നിർബന്ധം ആക്കിയത് kseb ആണ് അല്ലേൽ കണക്ഷൻ ഇവിടെ കൊടുക്കുന്നില്ല. പിന്നെ ഇൻവെർട്ടർ in ഇൽ ഒരു സേഫ്റ്റി കിട്ടണം (only two rccb)അതിന്റെ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.. 1. Neutral കട്ട് ആയാലും ഇൻവെർട്ടർ work ചെയ്യുമെങ്കിൽ അതെ ഇൻവെർട്ടർ ന്യൂട്രലും ഇൻവെർട്ടർ rccb യുടെ in ഇൽ return വരുന്നില്ലേ അപ്പോൾ ഉം rccb work ചെയ്യില്ലേ?
ഈ വീഡിയോയിലുള്ള വയറിംഗ് ഡയഗ്രത്തിൽ KSEB മീറ്ററിന്റെ input / output കണക്ഷനുകൾ തമ്മിൽ മാറി പോയിട്ടുണ്ട്. അത് നേരെ റിവേഴ്‌സ് ആണ് വരേണ്ടത്. ഇങ്ങനെ സംഭവിച്ചതിൽ ഖേദിക്കുന്നു.
ഇനിയും പഠിക്കാനുണ്ട്... ഇതൊന്നും യഥാർത്ഥ മാർഗ്ഗമല്ല 👌 എല്ലാ സർക്യൂട്ടിലും RCBO ഉപയോഗിച്ച് ചെയ്താൽ മാത്രമേ safe ആവുകയുള്ളു 👌 അല്ലാതെ നേരിട്ട് മെയിൻ ലൈൻ RCCB ഇല്ലാതെ കണക്ട് ചെയ്യുന്നത് നല്ല രീതിയല്ല 👌
inverter സിസ്റ്റത്തിൽ നിന്ന് Newtral എടുത്താൽ നല്ലതല്ലിയോ ഒരു സമയത്ത് പൊസ്റ്റ് ൽ നിന്ന് ന്യൂട്രൽ ബെയ്ക്ക് ആയാൽ സിസ്റ്റം ന്യൂട്രൽ കൊണ്ട് ഗുണം മോ ദോഷം മോ
പോസ്റ്റിലെ ന്യൂട്രൽ കട്ടായാൽ വീട്ടിലെ സപ്ലൈ പോകും, അപ്പോൾ ഇൻവെർട്ടർ ഓണാകും. ഇൻവെർട്ടർ ലൈനുള്ള ഭാഗം മാത്രമേ കറന്റ് വരുകയുള്ളു .ഇൻവെർട്ടർ ന്യൂട്രൽ കൊണ്ട് മറ്റു ലൈനുകൾ പ്രവർത്തിക്കില്ല.
@@Thethirdeye020 There's no such thing as perfect inverter connection. This is the best possible way. If you want protection for and from the inverter, I think it's not possible, when we use both KSEB and Inverter combined.
ഇൻപുട് ഒരു സിംഗിൾ module rcbo കൊടുക്കുക എന്നാൽ ലീകേജ് വന്നാൽ rcbo ട്രിപ്പ് ആകും മെയിൻ ന്യൂട്രൽ കട്ട് ആകില്ല ഇൻവെർട്ടർ ഔട്ട് പുട്ടിൽ കൊടുത്ത rccb വർക്ക് ആകും
@@vmctech 2100 രൂപ ഒക്കെ ഉള്ളു അതിന് പിന്നെ ഇൻവെർട്ടർ ഇൻപുട് rccb കൊടുക്കുന്നത് ആണ് നല്ലത് അല്ലെങ്കിൽ ഒരു contactor വെച്ച് ചെയ്യാം kseb ഉള്ളപ്പോൾ മാത്രം contactor ഓൺ ആകും അല്ലെങ്കിൽ contactor ഓഫ് ആകും അപ്പോൾ ഇൻവെർട്ടറിലേക് പോകുന്ന ന്യൂട്രലും എര്ത്തും connect ആകും അപ്പോൾ ഇൻവെർട്ടർ ഔട്ട്പുട്ടിൽ കൊടുത്ത rccb വർക്ക് ആകും
Contactor മുഴുവൻ സമയവും വർക്ക് ചെയ്താൽ ഇതിലെ കോയിൽ ഓപ്പൺ ആകും. കൂടാതെ വോൾട്ടേജ് കുറഞ്ഞാൽ ഇത് ഓഫാകും. അപ്പോൾ ന്യൂട്രലും എർത്തും തമ്മിൽ കോൺടാക്ട് വരും മെയിൻ RCCB ട്രിപ്പാകും.
Sir ഇപ്പോൾ എല്ലാ പഴയ വീടുകളിലും ഒരു കോമ്മൺ ന്യൂട്രൽ മാത്രമേ ഉള്ളു ഇൻവെർട്ടർ വയറിങ് ചെയ്യാത്ത വീടുകളിലും പ്രൊട്ടക്ഷൻ കിട്ടുവാൻ 3phase RCCB വച്ച് കണക്ഷൻ ചെയുവാൻ പറ്റുമോ ?
പറ്റും. കിച്ചൻ ബെഡ്‌റൂം ഹാൾ എന്നിവക്ക് പവർ ലൈൻ separate ആയിരിക്കും. ഉദാ. AC പോയിന്റ്, കിച്ചൻ പവർ plug. മോട്ടോർ കണക്ഷൻ. ടോയ്ലറ്റ് gayzer വന്നിവക്കെല്ലാം DB യിൽ നിന്നായിരിക്കും മെയിൻ സപ്ലൈ പോകുന്നത്. അതെല്ലാം പവർ ലൈൻ ആക്കിയെടുത്തിട്ട് ബാക്കിയെല്ലാം ഇൻവെർട്ടർ ലൈൻ ആക്കിയാൽ മതി. ഒരു 1KVA ഇൻവെർട്ടർ വെച്ചാൽ ധാരാളം മതി. അങ്ങനെയാകുമ്പോൾ ഇൻവെർട്ടർ ലൈൻ separate വിളിക്കേണ്ട ആവശ്യം ഇല്ല.
Sir, ഇൻവെർട്ടർ ലൈൻ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലേക്ക് ഇൻവെർട്ടർ ഫേസിന്റെ കൂടെ ഇൻവെർട്ടർ nutarum വലിക്കണം. ആ നൂറ്റർ സാദ nutarumari ബന്ധപ്പെടാൻ പാടില്ല. ഇൻവെർട്ടറിൽ നിന്ന് വരുന്ന ഫേസ് ഒരു സിംഗിൾ പോൾ elcb വെച്ച് അതിന്റെ ഇൻപുട്ടിൽ കണക്ട് ചെയ്യണം. കൂടെ ഒരു ഡയറക്റ്റ് nutarum ഇന്നിൽ കൊടുക്കണം. ഔട്ട്പുട്ടിൽ ഓരോ ഭാഗങ്ങളിൽ നിന്നും വരുന്ന ഇൻവെർട്ടർ ഫേസും nutarum കൊടുക്കണം. Ok ആണോ sir. മിസ്റ്റേക്ക് ഉണ്ടെങ്കിൽ തിരുത്തിതരണം
ഇൻവെർട്ടറിൽ നിന്നുവരുന്ന ഫേസ് അല്ല, ഇൻവെർട്ടറിന്റെ ഇൻപുട്ടിലേക്ക് വരുന്ന ഫേസ് ലൈനിൽ ഒരു സിംഗിൾ പോൾ ELCB വെച്ചാൽ ഇൻവെർട്ടറിനും പ്രൊട്ടക്ഷൻ കിട്ടും. 👍🏻. പക്ഷെ ഇത് വാങ്ങുവാൻ കിട്ടില്ല. അതിനുപകരം സിംഗിൾ പോൾ 10A, 30mA RCBO വെക്കാവുന്നതാണ്.ഇതൊന്നും ആരും ഉപയോഗിക്കാത്തതിനാൽ കിട്ടുവാൻ പ്രയാസമാണ്. 🙏
നിങ്ങൾ RC CB ഉൾപടെയുള്ള സുച്ചുകൾക്ക് ലൈൻ കൊടുത്തിരി ക്കുന്നത് തെറ്റാണ് ഇൻകം മിഗ് ലൈൻ കൊടുക്കേണ്ടത് എല്ലാത്തിൻ്റെയും താഴെയാണ് പിന്നെ KSEB മീറ്ററിൻ്റെ ലൈൻ ഔട്ട് പോകുന്നത് നിങ്ങൾ കാണിച്ചിരിക്കുന്നത് തെറ്റാണ്
അല്ല ബ്രോ... അത് അതിൽ തന്നെ മെൻഷൻ ചെയ്തിട്ടുണ്ടാകും കൂടുതലും മൂകളിലാണ് ഇൻപുട്ട് വരുന്നത്. (ഔട്ട് പൂട്ട് mcb ലോട്ട് സ്ട്രിപ്പിട്ട് ജോയിൻ്റ് ചെയ്യാൻ പാകത്തിന്).
RCCB, MCB എന്നിവയ്ക്കു in / out മാർക്കിങ് ഇല്ല. ഏതു രീതിയിലും പ്രവർത്തിക്കും. ന്യൂട്രൽ പോയിന്റ് മാത്രമേ അതിൽ കാണിക്കുകയുള്ളു. eg. ഫാൻ റെഗുലേറ്റർ in/ out മാർക്കിങ് ഇല്ല. KSEB മീറ്ററിന്റെ ലൈൻ നേരെ റിവേഴ്‌സ് ആണ് വരേണ്ടത്. താങ്കൾ മാത്രമാണ് ഇത് ചൂണ്ടി കാട്ടിയത്. ഇതിൽനിന്നും എത്രമാത്രം താൽപ്പര്യം താങ്കൾക്ക് ഇതിലുണ്ട് എന്ന് ഞങ്ങൾ മനസിലാക്കുന്നു. വളരെ നന്ദി.
ഇൻവെർട്ടർ 100% ഐസൊലേറ്റഡ് ആണെങ്കിൽ മാത്രമേ ഇലക്ട്രിക് ഷോക്ക് ഏൽക്കാതിരിക്കു. ഇത് വളരെ റിസ്ക് ഉള്ള കാര്യമാണ്. ഇൻവെർട്ടർ ട്രാൻസ്‌ഫോർമർ ഓവർ ഹീറ്റായി ബോഡിയുമായി ടച്ച് ആകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സൂക്ഷിക്കുക.
@@ansukannur8535 ഇല്ല. കാരണം ഫേസിലും നൂട്രലിലും കറന്റ് ഒന്നു തന്നെ ആയിരിക്കും. പിന്നെ ഇൻവെർട്ടർ ഐസൊലേറ്റഡ് ആയാലും അതിൽ കൊടുത്തിരിക്കുന്ന എന്തെങ്കിലും ഉപകരണത്തിൽ എർത്തുമായി ചെറിയ ലീകേജ് ഉണ്ടെങ്കിൽ മറ്റേ ലൈനിൽ തൊട്ടാൽ ഷോക്കടിക്കും..
മതിയാകും. പക്ഷെചെറിയ ഇടിമിന്നൽ മൂലം 3 phase RCCB ട്രിപ്പായാൽ ഇൻവെർട്ടർ ലൈനും ഓഫാകും. കൂടാതെ പവർ ലൈനിൽ എർത്ത് ലീക്കേജ് വന്നാലും ഇൻവെർട്ടർ ലൈനിലെ സപ്ലൈ വരില്ല.
സത്യത്തിൽ രണ്ട് RCCBവയ്ക്കുന്നതു കൊണ്ട് യാതോരു ആഡീഷണൽ പ്രൊട്ടെക്ഷനും നിങ്ങൾക്കു ലഭിക്കില്ല... ഇൻവർട്ടറിന് പ്രത്യേകം RCCBവയ്ക്കുന്നത് അധിക പണചെലവ് മാത്രമാണ് . കഴിയുമെങ്കിൽ ആ ഐസോലേറ്റർ മാറ്റി 2 പോൾ MCB ഉപയോഗിക്കുക ... അതാണ് ഇതിലേറെ സേഫ്
2pole mcb ഓവർ കറണ്ടിലും,ഷോർട്ട് സർക്യൂട്ടിലും മാത്രമേ ട്രിപ്പ് ആവുകയുള്ളൂ. ഇലക്ട്രിക് ഷോക്കേറ്റാൽ ട്രിപ്പാകുന്നത് RCCB മാത്രമാണ്. അതുകൊണ്ടാണ് അതിൽ ഇൻവെർട്ടറിന് പ്രത്യേകം RCCB വെച്ചിരിക്കുന്നത് . ഇത് പ്രവർത്തിക്കുന്നത് അറിയുവാൻ ഈ വീഡിയോ കാണുക. th-cam.com/video/KGo9F8A9xYY/w-d-xo.html
ഇങ്ങനെ ഒരിക്കലും കൊടുക്കരുത് ഇത് തെറ്റാണ്. ഇൻവെർട്ടർ ഇന്നിനും ബൈപാസ്സിനും രണ്ട് RCCB ഉണ്ടായിട്ടും പ്രൊട്ടക്ഷനില്ല ബ്രോ....മെയിൻ ലൈനിൽ ഒരു സെലക്ടർ സ്വിച്ച് വെച്ച് (mcb type available) മാനുവലായി സെലക്ട് ചെയ്യ്തൂടെ.....
ഇൻവെർട്ടർ ഇന്നിന് MCB മാത്രമേ ഉള്ളു. RCCB ഇല്ല. ഇൻവെർട്ടർ ഇന്നിന് RCCB പ്രൊട്ടക്ഷൻ കൊടുത്താൽ മെയിൻ RCCB ട്രിപ്പായാൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല.സെലക്ടർ സ്വിച്ച് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക എന്നത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമല്ല.
ഒരു ഇലക്രീഷൻ ചെയ്യുന്ന പണി ആയതു കൊണ്ട് ഇത്രയും explanation ചെയ്യേണ്ട ആവശ്യം ഇല്ല. മെയിൻ പവറൂം ഇൻവെർട്ടർ പവറൂം(phase) തമ്മിൽ isolate ചെയ്യുന്നത് കൊണ്ട് ഒരു ELCB ഉപയോഗിച്ച് രണ്ടു ലൈനിലും പ്രൊട്ടക്ഷൻ കൊടുക്കാൻ പറ്റില്ല. 2 ELCB.ഉപയോഗിക്കണം എന്ന് പറഞ്ഞാൽ മതി. Ok. കറൻറ് ഊറ്റി എടുത്തിട്ട് കിട്ടുന്ന വെള്ളം ആണ് നമുക്കു കിട്ടുന്നത് അതിനു വലിയ ഗുണം ഒന്നും ഇല്ലന്ന് പറയുന്ന അഭ്യസ്ത വിദ്ധ്യരുടെ നാട് ആണ് നമ്മുടെ.
താങ്കളെ പോലെ ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ഇലക്ട്രിഷ്യന് ഇത് വളരെ വേഗം മനസ്സിലാക്കും. സാധാരണക്കാർക്ക് കൂടി മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇത്രക്ക് വിശദീകരിച്ചത്. എങ്കിൽ മാത്രമേ അവർ ഒരു ഇലക്ട്രിഷ്യന്റെ സേവനം ആവിശ്യപ്പെടുകയുള്ളു.
@@vmctech ഇലക്ട്രിക്,ഇലക്ട്രോണിക് ഫീൽഡിൽ interest ഉളളവർ ചെറിയ ഒരു ക്ലൂ കൊടുത്താൽ ബാക്കി സ്വയം മനസ്സിലാക്കും. അല്ലാത്തവർ നമ്മൾ എത്ര തല കുത്തി മറഞ്ഞാലും അവസാനം ചോദിക്കും സീത രാമൻ്റെ ആരാണ് എന്ന്.🤣
ഈ വീഡിയോയുടെ ഒന്നാം ഭാഗം കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
th-cam.com/video/KGo9F8A9xYY/w-d-xo.html
Super..... കുറേ വീഡിയോൾ കണ്ടിട്ടുണ്ട് ഇപ്പോഴാ മനസ്സിലായത് Thanku .....
Welcome
Good but outside rainy time mainline means gridil ninnum lightning varumbol 2 RCCB tripp aaville inverterum off aakum.
Most safest way use single pole RCCD in individual circuits
വളരെ കൃത്യമായ അവതരണം
Thanks
ഇൻവെർട്ടർ പ്ലഗിൽ എർത്തും ന്യൂട്രലും ഒന്നു ടച്ച് ചെയ്ത് നോക്കിക്കേ അപ്പോൾ ഏത് rccb ആണ് ട്രിപ്പ്പാവുക. ഇൻവെർട്ടറിനു പ്രൊട്ടക്ഷൻ വേണ്ടേ
Inverter connection two-way switch I'll koduthe onnunkoodi check chyyu
,KSEB power twoway switchnde adiyilum inverter IN two-way switchnde mukalilum aayit alle kodukkande
ഇത് ഏത് രീതിയിൽ വേണമെങ്കിലും കൊടുക്കാം. ടു വേ സ്വിച്ചിന്റെ സെൻട്രൽ പോൾ ഇൻവെർട്ടർ RCCB യുടെ ഫെയ്സ് ഇൻപുട്ടിലേക്ക് കണക്ട് ചെയ്തിരിക്കണം.
Very helpful sir❤
Thanks
Inverterinte outputil ninnum neutral phase rccbyude inleku connect cheth rccbyde out putil ninnum mcbleku mcbyil ninnum switchleku poyal pore
താങ്കൾ ഉദ്ദേശിക്കുന്നത് ഇൻവെർട്ടറിനു RCCB യുടെ പ്രൊട്ടക്ഷൻ കിട്ടുന്നതിനാണെങ്കിൽ, ഇത് വർക്ക് ചെയ്യില്ല കാരണം ആദ്യത്തെ RCCB ട്രിപ്പായാൽ ഇൻവെർട്ടറിലേക്കുള്ള ന്യൂട്ട്രൽ കട്ടാകും. ഈ അവസ്ഥയിൽ രണ്ടാമത്തെ RCCB ട്രിപ്പാവില്ല.
Inverter bodyyilnenum shoke adichal elcb trip avatilla
Dear sir
Your circute is made highly complicated for a home. At the same time inside the inverter nuitral and earth is connected together in all inverters thus by providing a parallel path for nuitral which will unbalance the rccb. Kindly look in to this problem.
ഇൻവെർട്ടറുകളിൽ ഒന്നും ന്യൂട്രലും എർത്തും തമ്മിൽ കണക്ട് ചെയ്യത്തില്ല. ഇനി ചെയ്താൽ RCCB ട്രിപ്പ് ആകും
Enthukondanu inverter charging rccb vazhi edukathath?
ഇൻവെർട്ടർ ചാർജിനുള്ള ലൈൻ (ഇൻപുട്ട് ) RCCB വഴി എടുത്താൽ മെയിൻ RCCB ട്രിപ്പായാൽ ന്യൂട്രൽ കാട്ടാകും. അതിനാൽ ഇൻവെർട്ടർ RCCB ട്രിപ്പ്ആകില്ല.
Inveter input pin uriyal newterill live ethum. Inputum outputum newteral vanam
Isolater off akit inverter rccb work cheyyuno yen live ayi kaniku
ഐസൊലേറ്റർ ഓഫാക്കിയാൽ ന്യൂട്രൽ കട്ടാകും. ഈ അവസ്ഥയിൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല.
@@vmctech ഐസുലേറ്റർ ഓഫാക്കിയാല് kseb ന്യൂട്രൽ കട്ടായാലും നിങ്ങൾ കാണിച്ചിരിക്കുന്ന ഡയഗ്രാം അനുസരിച്ച് ഇൻവെട്ടർ rccb യുടെ ഇൻപുട്ട് ന്യൂട്രലിൽ ഇൻവെട്ടറിൽ നിന്നുള്ള ന്യൂട്രൽ കിട്ടുമല്ലോ പിന്നെന്താ
KSEB ന്യൂട്രൽ കട്ടായാൽ ഇൻവെർട്ടറിൽ നിന്നുള്ള സപ്ലൈ ഐസൊലേറ്റഡ് ആകും.ഈ അവസ്ഥയിൽ RCCB ട്രിപ്പാവില്ല.
Power lininte mcb yil ninn invertor nte innilek connection eduthukoode apol oru protection kittukayille
രണ്ട് RCCB സീരിസ് കണക്ട് ചെയ്താൽ മെയിൻRCCB ട്രിപ്പായാൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല
Inverter Neutral common aanu appo RCCB inverter out il use cheyyan pattumo
തീർച്ചയായും പറ്റും. ഈ വീഡിയോയിലും ഉള്ള ഇൻവെർട്ടർ കോമൺ ന്യൂട്രൽ തന്നെയാണ്. ഇതിലെ വയറിംഗ് ഡയഗ്ര ത്തിൽ കാണിച്ചിരിക്കുന്നതുപോലെ ചെയ്താൽ മതി.
@@vmctech sir DB ഇൽ എല്ലാ neutral ഉം common ആണ് Power and light load
രണ്ട് RCCB വെച്ച് ചെയ്യണമെങ്കിൽ പ്രത്യേകം ന്യൂട്രൽ വേണം. ന്യൂട്രൽ പ്രത്യേകം എടുക്കുവാൻ പ്രയാസമാണെങ്കിൽ 3 ഫേസ് RCCB വെച്ച് ചെയ്യാൻ പറ്റും. ഇതിന് ചില പോരായ്മകൾ ഉണ്ട്. വിശദമായി ഈ വിഡിയോയിൽ കാണാം.
th-cam.com/video/vOClvFSUKhM/w-d-xo.html
@@vmctech thank you sir
Invarterternte ഫേസ് അദ്യതെ rccb യുടെ ഔട്ടിൽ നിന്നെടുതാൽ എന്താണ് പ്രശ്നം invertarinu rccb യുടെ protaction കൂടെ കിട്ടില്ലേ?
ആദ്യത്തെ RCCB ട്രിപ്പായാൽ ന്യൂട്രൽ കട്ടാകും. അപ്പോൾ രണ്ടാമത്തെ RCCB ട്രിപ്പാകില്ല.
@@vmctech imverter ന്റെ RCCB യിലെ ന്യൂട്രൽ ഐസൊലേറ്ററിൽ നിന്നും direct അല്ലെ അപ്പൊ neutral കിട്ടുമല്ലോ
ഇൻവെർട്ടർ ന്റെ incoming phace neutral മെയിൻ RCCB വഴി കൊടുക്കണം. അപ്പോൾ മെയിൻ RCCB ട്രിപ്പ് ആയാലും ഇൻവെർട്ടർ rccb വർക്ക് ആകും.
It correct if lightning current only the main RCCB will trip and we get load from inverter and safe for inverter also.
very good information. Thank you
Glad it was helpful!
Isolater off aki vechal inverter rccb work cheyulla
ഇല്ല.
Isolator off ചെയ്തു. ഇൻവെർട്ടർ വർക് ചെയ്യുമോ?
വർക് ചെയ്താൽ തന്നെ inverter കണക്ട് ചെയ്ത ഉപകാരണങ്ങളിൽ നിന്ന് ഷോക്ക് അടിച്ചാൽ ഇൻവെർട്ടർ RCCB ട്രിപ്പ് ആകുമോ?@@vmctech
@@anasmv8936 trip ആവില്ല
Inverterinu supply koduthirikkunna plugil ninn shock adichal trip aakumoo?
ഇൻവെർട്ടർ ഇൻപുട്ട് പിൻ കൊടുക്കുന്ന പ്ലഗിൽ RCCB പ്രൊട്ടക്ഷൻ ഇല്ല. MCB മാത്രമാണ് ആ ലൈനിൽ ഉള്ളത്.
@@vmctech angane cheyyan pattumo,,,
@@vmctech Ithin solutions entheelum undo ?
@@njr8800ഉണ്ട്
Rccb inverter switch borad ൽ കൊടുത്താൽ problem undo
പ്രോബ്ലം ഇല്ല. കോമൺ ന്യൂട്രലും ഇൻവെർട്ടർ ഔട്ട് ന്യൂട്രലും തമ്മിൽ ബന്ധിപ്പിക്കരുത്.
ഇത് സെക്സൻ ടീബിയുടെ ടൂബിളി - ഏതാർതതിൽ ഇങ്ങിനെ ഒരു ടിബിയുണ്ട് വിദെഷത് പതിറ്റാണ്ടിന്റെ പഴകം ഉണ്ട് - u.a e ൽ നിന്ന് നിസാർ -
Inverter charging pin rccb protection illa.
Yes from neutral
Very Useful Video...
Thanks
invector manual operations chaithal pore,
പോരാ. ഇൻവെർട്ടർ ലൈനിൽ നിന്നും ഷോക്കേറ്റാൽ ഇൻവെർട്ടറിനുവേണ്ടി പ്രത്യേകം RCCB ഉണ്ടെങ്കിൽ മാത്രമേ പ്രൊട്ടക്ഷൻ കിട്ടുകയുള്ളു.
Agreed, and thanks for quick replay
Inverter incominginu പ്രൊട്ടക്ഷൻ കൊടുക്കാൻ എന്താണ് മാർഗം, ഇൻവേർട്ടറിൽ ഏർത് leakage ആയാൽ ട്രിപ്പ് ആകില്ലല്ലോ
ഈ വീഡിയോയിൽ അതിന്റെ കാരണം വിശദമായി പറയുന്നുണ്ട്.
th-cam.com/video/W2UwDJqcIfA/w-d-xo.html
Inverter input socket n rccb protection illya
ഇല്ല.
Kseb ന്യൂട്രൽ കട്ടായാൽ ഇൻവെർട്ടർ ലൈറ്റ് വർക്ക് ആകുമോ
KSEB ന്യൂട്രൽ കട്ടായാലും ഇൻവെർട്ടർ ലൈൻ വർക്ക് ചെയ്യും
സർ,ഇൻവെർട്ടറിന് വേണ്ടിവെച്ചിരിക്കുന്ന rccb യുടെ ഇൻപുട്ടിൽ ഇൻവെർട്ടറിൽ നിന്നുമുള്ള ഫേസും, ന്യൂട്രലും തന്നെയല്ലേ വരേണ്ടത്
അല്ല. ന്യൂട്രൽ എടുക്കേണ്ടത് ഐസലേറ്ററിന്റെ ഔട്ട്പുട്ടിൽ or മെയിൻ Rccb യുടെ ഇൻപുട്ട് നിന്നുമാണ്.
@vmctech ഇൻവെർട്ടറിന്റെ ഔട്ട്പുട്ട് വരുന്നആ സോക്കെറ്റിൽ ന്യുട്രൽ വരുന്നില്ലേ
Will the rccb will protect us if a leak comes in between isolator and rccb
No.because isolater output connected to RCCB's input.
Thanks
Power pokumbol supply kseb line return pokille
ഇല്ല. കാരണം ഇൻവെർട്ടർ ഔട്ട്പുട്ട് വീട്ടിലെ ഇൻവെർട്ടർ ലൈൻ കൊടുത്തിരിക്കുന്ന ഭാഗത്തേക്ക് മാത്രമേ പോകുകയുള്ളു. ഒരിക്കലും അത് KSEB യുടെ ലൈനിലേക്ക് പോകില്ല. അതുകൊണ്ടാണ് ഇൻവെർട്ടറിനു പ്രത്യേകം ചേഞ്ച് ഓവർ സ്വിച്ച് വെക്കാത്തത്.
@@vmctech 👍🙏
Circuit kanan pattatha vidhathil athinte mukalilude aan ezhuthi kanikumnath
വീഡിയോയുടെ മുകൾ ഭാഗത്തായി കാണുന്ന CC എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ സബ് ടൈറ്റിൽ ഇല്ലാതെ വീഡിയോ കാണാവുന്നതാണ്.
Neutral earth eppolum short aki kanichal trip avula
നല്ല എർത്താണെങ്കിൽ ന്യൂട്രൽ -എർത്ത് ഷോർട്ട് ചെയ്താൽ RCCB ട്രിപ്പാകും.
സാർ ഒരു വീട്ടിൽ Dc വയറിംഗ് ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയൊ വിശദമായി പ്രതിപാതിക്കാമൊ?
DC വയറിങ്ങിന്റെ വീഡിയോ ചെയ്യുന്നുണ്ട്.
Rccb യുടെ മുകളിൽ input കൊടുക്കുന്നതാണോ അതോ താഴെ കൊടുക്കുന്നതാണോ കൂടുതൽ effective
ഏത് രീതിയിൽ കൊടുത്താലും റിസൾട്ട് ഒന്നു തന്നെയായിരിക്കും. എന്നാൽ ന്യൂട്രൽ ലൈൻ മാറി പോകരുത്.
@@vmctech thanks
Inverter, bypass ചെയ്യുമ്പോൾ load മുഴുവൻ ഒരു MCB യിൽ വരില്ലേ ?
ഇൻവെർട്ടറിന്റെ ലോഡും കൂടി കണക്കാക്കിയുള്ള MCB യാണ് ആ ലൈനിൽ വെക്കുന്നത്.
@@vmctech അപ്പോൾ കൂടിയ rating ഉള്ള MCB യ്ക്ക് Inverter ന് Protection കൊടുക്കാൻ കഴിയില്ല.
Inverter ന് 6A MCB യോ ?? 🤔
1KVA ക്ക് താഴെയുള്ള ഇൻവെർട്ടർ ആണെങ്കിൽ 6A MCB മതിയാകും
ഇൻവർട്ടറിന് രണ്ടു ലൈനും മെയിൽ RCCB യുടെ ഔട്ടിൽ നിന്ന് കൊടുത്താൽ ?
മെയിൻ RCCB ട്രിപ്പ് ആയാൽ ന്യൂട്രൽ ലൈൻ കട്ടാവും ഈ അവസ്ഥയിൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല.
ന്യൂട്രെൽ commen ആയി ചെയ്ത വയറിങ്ങിൽ rccb വെക്കാൻ പറ്റുമോ
തീർച്ചയായും പറ്റും. എന്നാൽ ചില പോരായ്മകൾ ഉണ്ട്. ഈ വീഡിയോയിലൂടെ വിശദമായി ഡയഗ്രം ഉൾപ്പെടെ അറിയാം.
th-cam.com/video/vOClvFSUKhM/w-d-xo.html
പറ്റും.
കിച്ചൻ ബെഡ്‌റൂം ഹാൾ എന്നിവക്ക് പവർ ലൈൻ separate ആയിരിക്കും. ഉദാ. AC പോയിന്റ്, കിച്ചൻ പവർ plug. മോട്ടോർ കണക്ഷൻ. ടോയ്ലറ്റ് gayzer വന്നിവക്കെല്ലാം DB യിൽ നിന്നായിരിക്കും മെയിൻ സപ്ലൈ പോകുന്നത്. അതെല്ലാം പവർ ലൈൻ ആക്കിയെടുത്തിട്ട് ബാക്കിയെല്ലാം ഇൻവെർട്ടർ ലൈൻ ആക്കിയാൽ മതി.
ഒരു 1KVA ഇൻവെർട്ടർ വെച്ചാൽ ധാരാളം മതി. അങ്ങനെയാകുമ്പോൾ ഇൻവെർട്ടർ ലൈൻ separate വിളിക്കേണ്ട ആവശ്യം ഇല്ല. 1
nice
Inverter n rccb protection illya
ഇൻവെർട്ടറിന് RCCB പ്രൊട്ടക്ഷൻ കൂടി കൊടുത്താൽ രണ്ട് RCCB യും സീരീസ് കണക്ഷൻ ആകും, അതിൽ ആദ്യത്തെ RCCB ട്രിപ്പായാൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല.
Invertor ഇൽ നിന്ന് neutral out കൊദുക്കാൻ വല്ല മർഗവുമുdo
മിക്കവാറും ഇൻവെർട്ടറുകളിൽ ഇൻപുട്ട് ന്യൂട്രലും ഔട്ട്പുട്ട് ന്യൂട്രലും കോമൺ ആണ്. അതുകൊണ്ടാണ് ഇൻവെർട്ടറിന്റെ ഔട്ട്പുട്ട് സോക്കറ്റിൽ നിന്നും ഫേസ് മാത്രം എടുക്കുന്നത്.
Super
Thanks
ഇൻവെർട്ടർ ഷിഫ്റ്റ് ചെയ്യാതെ ഇൻ കേസ് ബൈപാസ് സ്വിച് തിരിഞ്ഞു വീണാൽ പ്രെശ്നമാകുമോ മാഷേ?
ഇല്ല
evarokkeeyum video cheyyunnathu electrician markku aftr service undakuvan mathram anu . FULL FORM OF RCCB Residual Current Circuit Breaker ennalle . Poower source il undavunna curret ( Ampire ) variation ne adisthanappeduthi anu RCCB Work cheyyunnathu . njan electrical alla electronics anu atha .
പവർ സോഴ്‌സിൽ ഉണ്ടാകുന്ന കറന്റ് വേരിയേഷൻ അടിസ്ഥാനമാക്കിയല്ല RCCB വർക്ക് ചെയ്യുന്നത്. RCCB യുടെ ഫെയ് സിലൂടെ ഒഴുകുന്ന കറന്റ് എത്രയാണോ അത്രയും കറന്റ്RCCB യുടെ ന്യൂട്ര ലിൽ എത്തിയില്ലെങ്കിൽ RCCB ട്രിപ്പാകും. ഇങ്ങനെയാണ് ഇത് എർത്ത് ലീക്കേജ് /ഇലക്ട്രിക് ഷോക്ക് ഇവയിൽ നിന്നും സംരക്ഷണം നൽകുന്നത്..
ഇൻവെർട്ടർ ബോഡിയിലേക്ക് ലീക്കേജ് ഉണ്ടായാൽ എവിടെയാണ് പ്രൊട്ടക്ഷൻ ഉള്ളത്. ആദ്യത്തെ rccb ക്കു മുമ്പാണ് അതിലേക്ക് കണക്ഷൻ ഉള്ളത്..
ഇൻവെർട്ടറിന് RCCB യുടെ പ്രൊട്ടക്ഷൻ ഉണ്ടാവില്ല. അങ്ങനെ ചെയ്താൽ മെയിൻ RCCB ട്രിപ്പ് ആയാൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല
@@vmctech മെയിൻ rccb വേണ്ട. ഇൻവെർട്ടറിലേക്ക് പോകുന്ന mcb ക്കു പകരം മറ്റൊരു rccb വെച്ചാൽ പോരേ. നൂട്രലും അതിലൂടെ പോകണം. 100% സേഫ് ആകാൻ അതേ മാർഗമുള്ളൂ..
ഇൻവെർട്ടറിന്റെ ഇൻപുട്ട് ലൈനിൽ RCCB വെച്ചാൽ രണ്ട് RCCB സീരീസ് കണക്ട് ആവും. ഈ അവസ്ഥയിൽ ഇൻപുട്ട് RCCB ട്രിപ്പായാൽ ന്യൂട്രൽ കട്ടാകും, ഇൻവർട്ടർ സപ്ലൈ ഐസലേറ്റഡ് ആകും അപ്പോൾ ഔട്ട്പുട്ട് RCCB ട്രിപ്പാവില്ല.
@@vmctech അതുകൊണ്ട് എന്താ പ്രശ്നം. നമുക്കു വേണ്ടത് ഇൻവെർട്ടറിന് പ്രൊട്ടക്ഷൻ കിട്ടുക എന്നതാണ്. സാധാരണ രീതിയിൽ ഇൻവെർട്ടറിൽ ലീക്കേജ് വന്നാൽ അതിൽനിന്നു ഷോക്കടിക്കും. ഇവിടെ ഉടൻ അതിലെക്കുള്ള rccb ഓഫാകും. എന്നാൽ ഉടൻ തന്നെ ഇൻവെട്ടർ ഓണാകുകയും ചെയ്യും. പുറത്തേക്കുള്ള rccb ഓൺ ആയതുകൊണ്ട് അതിൽനിന്നുള്ള സപ്ലൈ കിട്ടും. നൂട്രൽ ഇല്ലാത്തതുകൊണ്ട് അതിന്റെ ഔട്ട്പുട് "ഫ്ലോട്ടിങ്" ആയിരിക്കും. അതായത് ലൈനിൽ തൊട്ടാൽ ഷോക്ക് അടിക്കില്ല. ഏതായാലും ഇൻവെർട്ടറിന് പ്രൊട്ടക്ഷൻ കിട്ടുകയാണല്ലോ പ്രധാനം. അതായത് മെയിൻ സപ്ലൈ ഉള്ളപ്പോൾ ഇൻവെർട്ടർ ഓണായാൽ അതിനർത്ഥം ഇൻവെർട്ടർ ലീക്കേജ് എന്നാണു. അതു ഉടൻ പരിഹരിക്കുക...
അഭിപ്രായം പറഞ്ഞില്ല..
2rccb വെക്കുമ്പോൾ മാസ്റ്റർ കൺട്രോളിൽ കൊടുക്കുന്ന എല്ലാം ലീഡുകളും ഇൻവെർട്ടർ കണക്ഷൻ കൊടുക്കെടിവരില്ലേ
Yes
Kseb connection poyal neutral പോകുമോ
KSEB കണക്ഷൻ പോകുമ്പോൾ ഫെയസ് മാത്രമേ പോകുന്നുള്ളൂ ന്യൂട്രൽ പോവില്ല.അതുകൊണ്ട് ന്യൂട്രൽ ഉണ്ടാകും.
@@vmctech ഒരു Conduit il maximum എത്ര വയർ ഇടാം എന്ന് വീഡിയോ ചെയ്യാമോ.
മിക്ക ആൾക്കാരും പരിധിയിൽ കൂടുതൽ വയർ ആന്നു ഒരു Conduit il കൂടെ കൊണ്ടുപോകുന്നത്.
മാസ്റ്റർ വയർ, two-way connection, inverter connection ഇവ വെച്ചുള്ള ഒരു വീഡിയോ ചെയ്യാമോ എത്ര വയർ ഇടണം എത്ര pipe ഇടണം ഇന്ന് വീഡിയോ കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും.
Rccb aanno rcbo aanno നല്ലതു്
Or rcbo എന്നു് പറയുന്നതു് MCB+ rccb ആണല്ലൊ so meter - fuce -isolater-mcb overcurrentprotection - rccb -mcb room circuit
ഇങ്ങിനെ koduthal പോരേ
നല്ലത് Rcbo ആണ്. ചിലവ് വളരെ കൂടും. ഇത് വിദേശ രാജ്യങ്ങളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. അവർക്ക് സുരക്ഷയാണ് പ്രധാനം അല്ലാതെ സാമ്പത്തികമല്ല. നമ്മൾ എത്ര Mcb ഉപയോഗിക്കുന്നുവോ അത്രയും Rcbo വേണം. ആവശ്യപ്പെട്ട വീഡിയോ ഞങ്ങൾ ഇടുന്നുണ്ട്....
Meter - Fuse - Isolator - Rccb - Mcb (room ) ഇങ്ങനെയാണ് കണക്ട് ചെയ്യേണ്ടത്.
ഇങ്ങനെ ചെയ്യുമ്പോൾ ഇൻവേറ്ററിലെക്ക് പോവുന്ന in put phaseന് Rccbയുടെ production ലഭിക്കു ന്നില്ലലോ
ഇൻവെർട്ടർ ഔട്ട്പുട്ട് ലൈനിൽ മാത്രമേ RCCB പ്രവർത്തിക്കുകയുള്ളു. ഇൻവെർട്ടർ Input phase നെ MCB പ്രൊട്ടക്ഷനെ
ഉള്ളു. ഇൻവെർട്ടർ input phase ൽ RCCB വന്നാൽ ഇത് പ്രവർത്തിക്കില്ല.
ok, Thanks....
@@vmctech so ഇവർട്ടറിൽ ഇൻപുട് ലൈനിൽ earth leakage വന്നാൽ??? അല്ലെങ്കിൽ aa ലൈനിൽ നിന്നും ആർകെങ്കിലും ഷോക്ക് ettaal??????
RCCB സീരീസ് ആയി കൊടുത്താൽ മതി.
ഇൻവെർട്ടർ ചാർജിങ് നു യൂസ് ചെയ്യേണ്ട mcb എന്ത് കൊണ്ട് kseb rccb യുടെ ഔട്ട്പുട് എടുത്തില്ല.... ഇൻവെർട്ടർ ചാർജിങ് ലൈൻ rccb യുടെ പ്രൊട്ടക്ഷൻ കിട്ടില്ലല്ലോ.....?
രണ്ട് rccb കൾ സീരീസ് ആയി കണക്ട് ചെയ്താൽ ഇത് വർക്ക് ചെയ്യില്ല.
രണ്ട് RCCB സീരീസ് ആയി കൊടുത്താൽ ഒരു കുഴപ്പവും ഇല്ല. രണ്ടും ഒരേ സമയം ട്രിപ്പ് ആകും.
ഇല്ല. ആദ്യത്തെ Rccb ട്രിപ്പ് ആയാൽ രണ്ടാമത്തെ Rccb ട്രിപ്പ് ആകില്ല
@@vmctech njanum athu chindichu... Evideyo mistake Patti ennu... Inverter charging nu kseb RCCB output oru MCB ilekku athinte output oru inverter charging socket ilekkum kodukkkanam.... Appol inverter safe aakum .. enthegilum body leakage inverter il undayal elcb trip aakum.
👍👍👏👏👏👏👏
Here is a small error, because neutral should be directed from inverter out
ഇതിൽ ഇൻവെർട്ടറിന് കൊടുക്കുന്ന ആർ സി സി ബി ഫോർ പോൾ ആക്കിയാൽ ശരിയാവില്ലെ ഒരു 2polum ഫോർ പോളും
ഒരു മാറ്റവും ഉണ്ടാവില്ല
Never encourage this type of Inverter RCCB connection, the neutral is being directly taken from kseb. It will create accidents in KSEB line. Always, use 2P change overing arrangement in Inverter circuit. If it is there, the new RCCB also won't work. Why it is working now is due to the transformer neutral earthing. Think of the situation, when the neutral wire is also cut by kseb for their maintenace. Refer IS 732:2019 for more details.
Yes, correct. When main RCCB get triped, connection to kseb neutral is gone. Inverter supply comes in as a closed loop circuit without earth. So there is no way to produce a shock current in the system unless there is some insulation problem. So I believe we don't get any shock from Inverter after main RCCB trips, if the overall insulation is good. Is my understanding correct here?
ഇതിൽ ഇൻവെർട്ടർ സപ്ലൈ ഡയറക്ട് ആണല്ലോ അവിടെ ആർ സി സി ബി പ്രൊട്ടക്ഷൻ ഇല്ലല്ലോ ?
ഇൻവെർട്ടറിന് RCCB പ്രൊട്ടക്ഷൻ കൊടുത്താൽ ഇത് വർക്ക് ചെയ്യില്ല
ഇൻവെർട്ടറിന്റെ ഇൻപുട്ടിൽ മൂന്നാമതായി സെപ്പറേറ്റ് Rccb കൊടുക്കുകയോ അല്ലെങ്കിൽ മെയിൻ Rccb യു ടെ ഔട്ട്പുട്ടിൽ നിന്ന് ഇൻവെർട്ടറിലേക്ക് കണക്ഷൻ കൊടുക്കുകയോ ചെയ്താൽ ഇൻവെർട്ടറിന് Rccb പ്രൊട്ടക്ഷൻ കിട്ടുമല്ലോ. @@vmctech🎉
Inverter input ലേക്ക് മെയിൻ ന്യൂട്രൽ വരുന്നു, ആ ന്യൂട്രൽ തന്നേയാണ് rccb യുടെ input ലു० Output ലു० എത്തുന്നത് എന്നതിനാൽ rccb complaint ആകു० എന്നതല്ലാതേ ഡ്രിപ്പിങ് നടക്കില്ല,
ഇൻവെർട്ടറിന്റെ ന്യൂട്രൽ കോമൺ ആണ്. അതുകൊണ്ട് ഈ രീതിയിൽ കണക്ട് ചെയ്താൽ ഷോക്ക് / ലീക്കേജ് ഇവ ഉണ്ടായാൽ ഉറപ്പായും RCCB ട്രിപ്പാകും. ഈ വീഡിയോയുടെ ഒന്നാം ഭാഗം കാണുക.
th-cam.com/video/KGo9F8A9xYY/w-d-xo.html
👍
Thanks
കുറച്ചു സംശയങ്ങൾ
1.ഐസൊലേറ്റർ off ചെയ്താൽ neutral കട്ട് ആവില്ലേ അപ്പൊ ഇൻവെർട്ടർ work ആകുമോ?🤔
2. രണ്ടു rccb സീരിസ് ആയി കണക്ട് ചെയ്താൽ ഫസ്റ്റ് power rccb trip ആയാൽ ഇൻവെർട്ടർ rccb work ആവില്ല എന്ന് പറയാൻ കാരണം എന്താ 🤔
3. ഇൻവെർട്ടർ in ഇൽ ഒരു safety കിട്ടാൻ എന്താ ഒരു മാർഗം 🤔
4. ഇപ്പോൾ rccb എല്ലാം വീടിന് പുറത്തു മീറ്റർ boardil ആണ് വെക്കാറ് അപ്പോൾ mtr ബോർഡ് to db വരെ phase neutral എർത്ത് ഇൻവെർട്ടർ phase neutral ഏകദേശം 5 ഓളം വയറു വലിക്കുമ്പോൾ ചിലവ് കൂടുകയല്ലേ 🤔
1.ന്യൂട്രൽ കട്ടായാലും ഇൻവെർട്ടർ വർക്ക് ചെയ്യും, അപ്പോൾ അത് ഐസൊലേറ്റഡ് പവർ ആയി മാറും. ഇൻവെർട്ടർ ഔട്ടിൽ RCCB ഉണ്ടെങ്കിൽ എർത്ത് ലീക്കേജ് വന്നാൽ ഇത് ട്രിപ്പാവില്ല.
2. രണ്ട് RCCB സീരീസായി വന്നാൽ ആദ്യത്തെ RCCB ട്രിപ്പായാൽ രണ്ടാമത്തെ RCCB യുടെ ഇൻപുട്ടിൽ ന്യൂട്രൽ കിട്ടില്ല. അതുകൊണ്ടാണ് രണ്ടാമത്തെ RCCB ട്രിപ്പാകാത്തത്.
3.ഇൻവെർട്ടറിനു RCCB പ്രൊട്ടക്ഷൻ കൊടുത്താൽ ഇതിന്റെ ഔട്ട്പുട്ടിലുള്ള RCCB ട്രിപ്പാവില്ല. ഇത് പരിഹരിച്ചുകൊണ്ടുള്ള ഒരു വീഡിയോ അധികം താമസിയാതെ ഇടുന്നതാണ്.
4. വീടിനുപുറത്തു RCCB വെച്ചാൽ രാത്രിയിൽ ഏതെങ്കിലും കാരണത്താൽ ട്രിപ്പായാൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ഇത് വളരെ ബുദ്ധിമുട്ട് ആകും. സാധാരണ മീറ്റർബോക്സിൽ കട്ട്‌ഔട്ട്, ഐസൊലേറ്റർ ഇവയെ വെക്കാറുള്ളു. RCCB പുറത്താണെങ്കിൽ ഇൻവെർട്ടർ RCCB വെക്കുവാൻ വയറിന്റെ ചിലവ് കൂടും.
@@vmctech മീറ്റർ ബോർഡിൽ rccb നിർബന്ധം ആക്കിയത് kseb ആണ് അല്ലേൽ കണക്ഷൻ ഇവിടെ കൊടുക്കുന്നില്ല. പിന്നെ ഇൻവെർട്ടർ in ഇൽ ഒരു സേഫ്റ്റി കിട്ടണം (only two rccb)അതിന്റെ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു..
1. Neutral കട്ട് ആയാലും ഇൻവെർട്ടർ work ചെയ്യുമെങ്കിൽ അതെ ഇൻവെർട്ടർ ന്യൂട്രലും ഇൻവെർട്ടർ rccb യുടെ in ഇൽ return വരുന്നില്ലേ അപ്പോൾ ഉം rccb work ചെയ്യില്ലേ?
ഇൻവെർട്ടർ യൂണിറ്റിന്റെ മുകളിൽ നിന്നും ഷോക് എല്കുകയാണെങ്കിൽ എന്തുചെയ്യും, ട്രിപ്പാവില്ലല്ലോ സർ
ഇൻവെർട്ടറിനു RCCB പ്രൊട്ടക്ഷൻ ഇല്ല. MCB മാത്രമേ ഉള്ളു. ഇൻവെർട്ടറിന് RCCB പ്രൊട്ടക്ഷൻ കൊടുത്താൽ ഇത് വർക്ക് ചെയ്യില്ല.
@@vmctech IT WORKING VERY GOOD IN MY HOME WITH TWO RCCB ,INVERTER ALSO PROTECTED WITH FIRST RCCB
ഈ വീഡിയോയിലുള്ള വയറിംഗ് ഡയഗ്രത്തിൽ KSEB മീറ്ററിന്റെ input / output കണക്ഷനുകൾ തമ്മിൽ മാറി പോയിട്ടുണ്ട്. അത് നേരെ റിവേഴ്‌സ് ആണ് വരേണ്ടത്. ഇങ്ങനെ സംഭവിച്ചതിൽ ഖേദിക്കുന്നു.
ഇനിയും പഠിക്കാനുണ്ട്... ഇതൊന്നും യഥാർത്ഥ മാർഗ്ഗമല്ല 👌 എല്ലാ സർക്യൂട്ടിലും RCBO ഉപയോഗിച്ച് ചെയ്താൽ മാത്രമേ safe ആവുകയുള്ളു 👌 അല്ലാതെ നേരിട്ട് മെയിൻ ലൈൻ RCCB ഇല്ലാതെ കണക്ട് ചെയ്യുന്നത് നല്ല രീതിയല്ല 👌
@@AswinRenjith parallel ആയി 2 rccb work ആകില്ല
സോളാർ ഇൻവെർട്ടറും ഇങ്ങനെയാണോ ചെയ്യേണ്ടത്??
അതെ
നൂറ്റര് വഴി ഷോക് വരുന്നത് എന്താണ് പ്രശ്നം സ്വിച്ച് ഓഫ് ആക്കിയാലും ലൈറ്റ് പ്രകാശിക്കുന്ന്
കണക്ട് ചെയ്തിരിക്കുന്ന ന്യൂട്രലും ഫെയ്സും തമ്മിൽ മാറിപ്പോയാൽ ന്യൂട്രൽ ലൈനിൽ ഫെയ്സ് വരും. ഈ അവസ്ഥയിൽ ചില LED ബൾബ് ഓഫ് ചെയ്താലും അത് മങ്ങി പ്രകാശിക്കും.
@@vmctech ഓക്കെ അപ്പോ എന്ന ചെയ്യൻ പറ്റുന്നത് ശെരി ആക്കാൻ
inverter സിസ്റ്റത്തിൽ നിന്ന് Newtral എടുത്താൽ നല്ലതല്ലിയോ ഒരു സമയത്ത് പൊസ്റ്റ് ൽ നിന്ന് ന്യൂട്രൽ ബെയ്ക്ക് ആയാൽ സിസ്റ്റം ന്യൂട്രൽ കൊണ്ട് ഗുണം മോ ദോഷം മോ
പോസ്റ്റിലെ ന്യൂട്രൽ കട്ടായാൽ വീട്ടിലെ സപ്ലൈ പോകും, അപ്പോൾ ഇൻവെർട്ടർ ഓണാകും. ഇൻവെർട്ടർ ലൈനുള്ള ഭാഗം മാത്രമേ കറന്റ് വരുകയുള്ളു .ഇൻവെർട്ടർ ന്യൂട്രൽ കൊണ്ട് മറ്റു ലൈനുകൾ പ്രവർത്തിക്കില്ല.
ഇൻവെർട്ടർ rccb പ്രൊട്ടക്ഷൻ ഇല്ലലോ
ഇൻവെർട്ടറിനും RCCB പ്രൊട്ടക്ഷൻ കൊടുത്താൽ ഇത് വർക്ക് ചെയ്യില്ല
ഇൻവെർട്ടറിന്റെ ഔട്ട്പുട് ഭാഗത്തു ഒരു R C C B വെച്ചാൽ മതിയാകുന്നതാണ്
ഇതിലും ഇൻവെർട്ടറിന്റെ ഔട്ട്പുട്ട് RCCB വഴിയാണ് കൊടുത്തിരിക്കുന്നത്.
@@vmctech inputs rccb protection illalo
@@Nijinshalu s thats a fault. Get shock from invertor body
@@Thethirdeye020 There's no such thing as perfect inverter connection. This is the best possible way. If you want protection for and from the inverter, I think it's not possible, when we use both KSEB and Inverter combined.
ഇൻപുട് ഒരു സിംഗിൾ module rcbo കൊടുക്കുക എന്നാൽ ലീകേജ് വന്നാൽ rcbo ട്രിപ്പ് ആകും മെയിൻ ന്യൂട്രൽ കട്ട് ആകില്ല ഇൻവെർട്ടർ ഔട്ട് പുട്ടിൽ കൊടുത്ത rccb വർക്ക് ആകും
വളരെ ശെരിയാണ്. പക്ഷെ RCBO യുടെ വില വളരെ കൂടുതലാണ്. അതുകൊണ്ടാണ് അത് ഒഴിവാക്കിയത്.
@@vmctech 2100 രൂപ ഒക്കെ ഉള്ളു അതിന് പിന്നെ ഇൻവെർട്ടർ ഇൻപുട് rccb കൊടുക്കുന്നത് ആണ് നല്ലത് അല്ലെങ്കിൽ ഒരു contactor വെച്ച് ചെയ്യാം kseb ഉള്ളപ്പോൾ മാത്രം contactor ഓൺ ആകും അല്ലെങ്കിൽ contactor ഓഫ് ആകും അപ്പോൾ ഇൻവെർട്ടറിലേക് പോകുന്ന ന്യൂട്രലും എര്ത്തും connect ആകും അപ്പോൾ ഇൻവെർട്ടർ ഔട്ട്പുട്ടിൽ കൊടുത്ത rccb വർക്ക് ആകും
@@arshadah3007 എന്താണ് പ്രശ്നം
Contactor മുഴുവൻ സമയവും വർക്ക് ചെയ്താൽ ഇതിലെ കോയിൽ ഓപ്പൺ ആകും. കൂടാതെ വോൾട്ടേജ് കുറഞ്ഞാൽ ഇത് ഓഫാകും. അപ്പോൾ ന്യൂട്രലും എർത്തും തമ്മിൽ കോൺടാക്ട് വരും മെയിൻ RCCB ട്രിപ്പാകും.
4 Pole ( 3Phase)RCCCB വെച്ചാൽമതി. അതിന്റെ വീഡിയോ ഉടനെ വരുന്നതാണ്.
ഇൻവർട്ടർ Phase മാത്രം ടച്ച് ആയാൽ ഷോക്ക് അടിക്കുമാ
ഇൻവെർട്ടർ ലൈനിൽ കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ ഫേസിൽ ടച്ച് ചെയ്താൽ ഷോക്ക് അടിക്കും. ഒരിക്കലും ഇങ്ങനെ ചെയ്യാതിരിക്കുക.
Sir ഇപ്പോൾ എല്ലാ പഴയ വീടുകളിലും ഒരു കോമ്മൺ ന്യൂട്രൽ മാത്രമേ ഉള്ളു ഇൻവെർട്ടർ വയറിങ് ചെയ്യാത്ത വീടുകളിലും പ്രൊട്ടക്ഷൻ കിട്ടുവാൻ 3phase RCCB വച്ച് കണക്ഷൻ ചെയുവാൻ പറ്റുമോ ?
തീർച്ചയായും ചെയ്യാൻ പറ്റും. അതിന്റെ ഗുണവും, പോരായ്മയും,വയറിംഗ് ഡയഗ്രവും ഉൾപ്പെടെ ഉള്ള വീഡിയോ ഉടനെ വരുന്നതാണ്. 🙏
Yes
പറ്റും.
കിച്ചൻ ബെഡ്‌റൂം ഹാൾ എന്നിവക്ക് പവർ ലൈൻ separate ആയിരിക്കും. ഉദാ. AC പോയിന്റ്, കിച്ചൻ പവർ plug. മോട്ടോർ കണക്ഷൻ. ടോയ്ലറ്റ് gayzer വന്നിവക്കെല്ലാം DB യിൽ നിന്നായിരിക്കും മെയിൻ സപ്ലൈ പോകുന്നത്. അതെല്ലാം പവർ ലൈൻ ആക്കിയെടുത്തിട്ട് ബാക്കിയെല്ലാം ഇൻവെർട്ടർ ലൈൻ ആക്കിയാൽ മതി.
ഒരു 1KVA ഇൻവെർട്ടർ വെച്ചാൽ ധാരാളം മതി. അങ്ങനെയാകുമ്പോൾ ഇൻവെർട്ടർ ലൈൻ separate വിളിക്കേണ്ട ആവശ്യം ഇല്ല.
പക്ഷേ ഉത് പോലെ കൊടുത്തപ്പോൾ ആർസിസിബി ഓഫ് ആകുന്നു
ആ ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ തന്നെ ചെയ്യണം അല്ലെങ്കിൽ അത് ട്രിപ്പ് ആകും
Sir, ഇൻവെർട്ടർ ലൈൻ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലേക്ക് ഇൻവെർട്ടർ ഫേസിന്റെ കൂടെ ഇൻവെർട്ടർ nutarum വലിക്കണം. ആ നൂറ്റർ സാദ nutarumari ബന്ധപ്പെടാൻ പാടില്ല. ഇൻവെർട്ടറിൽ നിന്ന് വരുന്ന ഫേസ് ഒരു സിംഗിൾ പോൾ elcb വെച്ച് അതിന്റെ ഇൻപുട്ടിൽ കണക്ട് ചെയ്യണം. കൂടെ ഒരു ഡയറക്റ്റ് nutarum ഇന്നിൽ കൊടുക്കണം. ഔട്ട്പുട്ടിൽ ഓരോ ഭാഗങ്ങളിൽ നിന്നും വരുന്ന ഇൻവെർട്ടർ ഫേസും nutarum കൊടുക്കണം.
Ok ആണോ sir. മിസ്റ്റേക്ക് ഉണ്ടെങ്കിൽ തിരുത്തിതരണം
ഇൻവെർട്ടറിൽ നിന്നുവരുന്ന ഫേസ് അല്ല, ഇൻവെർട്ടറിന്റെ ഇൻപുട്ടിലേക്ക് വരുന്ന ഫേസ് ലൈനിൽ ഒരു സിംഗിൾ പോൾ ELCB വെച്ചാൽ ഇൻവെർട്ടറിനും പ്രൊട്ടക്ഷൻ കിട്ടും. 👍🏻. പക്ഷെ ഇത് വാങ്ങുവാൻ കിട്ടില്ല. അതിനുപകരം സിംഗിൾ പോൾ 10A, 30mA RCBO വെക്കാവുന്നതാണ്.ഇതൊന്നും ആരും ഉപയോഗിക്കാത്തതിനാൽ കിട്ടുവാൻ പ്രയാസമാണ്. 🙏
@@vmctech ok
നിങ്ങൾ RC CB ഉൾപടെയുള്ള സുച്ചുകൾക്ക് ലൈൻ കൊടുത്തിരി ക്കുന്നത് തെറ്റാണ് ഇൻകം മിഗ് ലൈൻ കൊടുക്കേണ്ടത് എല്ലാത്തിൻ്റെയും താഴെയാണ് പിന്നെ KSEB മീറ്ററിൻ്റെ ലൈൻ ഔട്ട് പോകുന്നത് നിങ്ങൾ കാണിച്ചിരിക്കുന്നത് തെറ്റാണ്
അല്ല ബ്രോ... അത് അതിൽ തന്നെ മെൻഷൻ ചെയ്തിട്ടുണ്ടാകും കൂടുതലും മൂകളിലാണ് ഇൻപുട്ട് വരുന്നത്. (ഔട്ട് പൂട്ട് mcb ലോട്ട് സ്ട്രിപ്പിട്ട് ജോയിൻ്റ് ചെയ്യാൻ പാകത്തിന്).
RCCB, MCB എന്നിവയ്ക്കു in / out മാർക്കിങ് ഇല്ല. ഏതു രീതിയിലും പ്രവർത്തിക്കും. ന്യൂട്രൽ പോയിന്റ് മാത്രമേ അതിൽ കാണിക്കുകയുള്ളു. eg. ഫാൻ റെഗുലേറ്റർ in/ out മാർക്കിങ് ഇല്ല. KSEB മീറ്ററിന്റെ ലൈൻ നേരെ റിവേഴ്‌സ് ആണ് വരേണ്ടത്. താങ്കൾ മാത്രമാണ് ഇത് ചൂണ്ടി കാട്ടിയത്. ഇതിൽനിന്നും എത്രമാത്രം താൽപ്പര്യം താങ്കൾക്ക് ഇതിലുണ്ട് എന്ന് ഞങ്ങൾ മനസിലാക്കുന്നു. വളരെ നന്ദി.
ഇതിലും നല്ലത് ഇൻവെർട്ടർ ഇൻപുട്ടിൽ rccb കണക്ട് ചെയ്യുക rccb ട്രിപ്പ് ആയാൽ ഇൻവെർട്ടർ ഐസൊലേറ്റഡ് ആകും പിന്നെ ഷോക്ക് കേൾക്കില്ല
ഇൻവെർട്ടർ 100% ഐസൊലേറ്റഡ് ആണെങ്കിൽ മാത്രമേ ഇലക്ട്രിക് ഷോക്ക് ഏൽക്കാതിരിക്കു. ഇത് വളരെ റിസ്ക് ഉള്ള കാര്യമാണ്. ഇൻവെർട്ടർ ട്രാൻസ്‌ഫോർമർ ഓവർ ഹീറ്റായി ബോഡിയുമായി ടച്ച് ആകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സൂക്ഷിക്കുക.
ഉറപ്പ് പറയാൻ പറ്റില്ല..
@@Abc-qk1xt ന്യൂട്രലും phasum കൂടി പിടിച്ചാൽ rccb ട്രിപ്പ് ആകുമോ
@@ansukannur8535 ഇല്ല. കാരണം ഫേസിലും നൂട്രലിലും കറന്റ് ഒന്നു തന്നെ ആയിരിക്കും. പിന്നെ ഇൻവെർട്ടർ ഐസൊലേറ്റഡ് ആയാലും അതിൽ കൊടുത്തിരിക്കുന്ന എന്തെങ്കിലും ഉപകരണത്തിൽ എർത്തുമായി ചെറിയ ലീകേജ് ഉണ്ടെങ്കിൽ മറ്റേ ലൈനിൽ തൊട്ടാൽ ഷോക്കടിക്കും..
@@Abc-qk1xtഅങ്ങനെ എങ്കിൽ വേറെയും ഒരുപാട് ചോദ്യം വരും
സൂപ്പർ വളരെ നല്ല അവതരണം ഏവർക്കും മനസ്സിലാകുന്ന രീതിയിൽ നിങ്ങളുടെ വാട്സപ്പ് നമ്പർ ഒന്ന് കിട്ടുമോ
Very very thanks. 🙏🏻
Watt sap No. 9349617964.
Totaly wrong
ഇതിനു പകരം 3phase rccb ഉപയോഗിച്ചാൽ മതിയല്ലോ. എങ്കിൽ കോമൺ ന്യൂട്രലും ഉപയോഗിക്കാം
മതിയാകും. പക്ഷെചെറിയ ഇടിമിന്നൽ മൂലം 3 phase RCCB ട്രിപ്പായാൽ ഇൻവെർട്ടർ ലൈനും ഓഫാകും. കൂടാതെ പവർ ലൈനിൽ എർത്ത് ലീക്കേജ് വന്നാലും ഇൻവെർട്ടർ ലൈനിലെ സപ്ലൈ വരില്ല.
ഈ circuit ചെലവ് കൂടുതലാണ്, 3 phase rcccb ആണ് നല്ലത്
main RCCB കട്ട് ആയാൽ ഇൻവെർട്ടർ ൽ നിന്നും SHOCK കിട്ടില്ല (കാരണം മെയിൻ RCCB കട്ട് ആയാൽ ഇൻവെർട്ടർ ന്യൂട്രൽ earth മായുള്ള കണക്ഷനും കട്ട് ആകുന്നു )
ഇൻവെർട്ടർ സപ്ലൈ 100% ഐസൊലേറ്റഡ് ആണെങ്കിൽ മാത്രമേ ഷോക്ക് ഏൽക്കാതിരിക്കു. ആ വിശ്വാസം ഉണ്ടെങ്കിൽ.. OK.
സത്യത്തിൽ രണ്ട് RCCBവയ്ക്കുന്നതു കൊണ്ട് യാതോരു ആഡീഷണൽ പ്രൊട്ടെക്ഷനും നിങ്ങൾക്കു ലഭിക്കില്ല... ഇൻവർട്ടറിന് പ്രത്യേകം RCCBവയ്ക്കുന്നത് അധിക പണചെലവ് മാത്രമാണ് . കഴിയുമെങ്കിൽ ആ ഐസോലേറ്റർ മാറ്റി 2 പോൾ MCB ഉപയോഗിക്കുക ... അതാണ് ഇതിലേറെ സേഫ്
2pole mcb ഓവർ കറണ്ടിലും,ഷോർട്ട് സർക്യൂട്ടിലും മാത്രമേ ട്രിപ്പ് ആവുകയുള്ളൂ. ഇലക്ട്രിക് ഷോക്കേറ്റാൽ ട്രിപ്പാകുന്നത് RCCB മാത്രമാണ്. അതുകൊണ്ടാണ് അതിൽ ഇൻവെർട്ടറിന് പ്രത്യേകം RCCB വെച്ചിരിക്കുന്നത് . ഇത് പ്രവർത്തിക്കുന്നത് അറിയുവാൻ ഈ വീഡിയോ കാണുക.
th-cam.com/video/KGo9F8A9xYY/w-d-xo.html
പൊട്ടത്തരം പറയാതെ ഇലക്ട്രിക് shock അടിച്ചാൽ 2pole mcb എങ്ങനെ സുരക്ഷ നൽകും അതിനു rccb തന്നെ വേണം 🤣😏
0:36
ഇൻവെർട്ടർ ഇൻപുട് rccb protection കിട്ടില്ല
@@jhaishgഞാൻ 2 Rc c b കണക്ട് ചെയ്തിട്ടുണ്ട് Ok ആണ്
ഇതിൽ ഇൻവർട്ടറിന്ന് പരിരക്ഷ കിട്ടില്ല
നമ്മുടെ കേരളത്തിലെ കാലാവസ്ഥക്ക് ഇൻവെർട്ടർന്റെ ഇൻപുട്ട് ലൈനിൽ ഒരു rccb നിർബന്ധമായും കണക്ട് ചെയ്യണം അല്ലെങ്കിൽ ഇൻവെർട്ടർ ന് പ്രൊട്ടക്ഷൻ കിട്ടുകയില്ല
ഇൻവെർട്ടർ ഇൻപുട്ടിൽ RCCB വെച്ചാൽ മെയിൻ RCCB ട്രിപ്പായാൽ inv. RCCB ട്രിപ്പാവില്ല.
ഇങ്ങനെ ചെയ്താൽ ഇൻവെർട്ടറിന് എന്ത് പ്രൊട്ടക്ഷൻ ആണ് ഉള്ളത്
ഇൻവർട്ടറിനെ പ്രൊട്ടക്ഷൻ കിട്ടുന്ന രീതിയിൽ ചെയ്താൽ ഇത് വർക്ക് ആകില്ല
Poottan
ഇങ്ങനെ ഒരിക്കലും കൊടുക്കരുത് ഇത് തെറ്റാണ്. ഇൻവെർട്ടർ ഇന്നിനും ബൈപാസ്സിനും രണ്ട് RCCB ഉണ്ടായിട്ടും പ്രൊട്ടക്ഷനില്ല ബ്രോ....മെയിൻ ലൈനിൽ ഒരു സെലക്ടർ സ്വിച്ച് വെച്ച് (mcb type available) മാനുവലായി സെലക്ട് ചെയ്യ്തൂടെ.....
ഇൻവെർട്ടർ ഇന്നിന് MCB മാത്രമേ ഉള്ളു. RCCB ഇല്ല. ഇൻവെർട്ടർ ഇന്നിന് RCCB പ്രൊട്ടക്ഷൻ കൊടുത്താൽ മെയിൻ RCCB ട്രിപ്പായാൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല.സെലക്ടർ സ്വിച്ച് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക എന്നത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമല്ല.
Pottan