A van that sold a lot, Maruti Suzuki Eeco to be Discontinued but new might come | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2022
  • #SuzukiEeco #TestDrive #malayalam
    Maruti Eeco is a 5-seater Minivan available in a price range of Rs. 4.63 - 5.94 Lakh*. It is available in 4 variants, an 1196 cc, BS6, and a single Manual
    As per unofficial news Maruti will be stopping the production of Eeco by the end of July 2022 in India. This is because Maruti will be introducing a newer generation of the Eeco by August-September.
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranthan.com
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
  • ยานยนต์และพาหนะ

ความคิดเห็น • 135

  • @ToddyBeer69
    @ToddyBeer69 2 ปีที่แล้ว +108

    പത്ത് വർഷം. പത്ത് വർഷം അടിച്ചു പൊളിച്ചു ഉപയോഗിച്ചു. ഇത്രേം ആസ്വദിച്ചു ഉപയോഗിച്ച വേറെ വണ്ടിയില്ല. റിയർ വീൽ ഡ്രൈവും ലൈറ്റ് വെയിറ്റ് ആയതുകൊണ്ട് ഓഫ് റോഡ് പോയിട്ടുണ്ട്. വണ്ടീടെ അകത്ത് വെള്ളമടിക്കാം പുകവലിക്കാം എന്തു ചെയ്യാം. ഞങ്ങടെ സഞ്ചരിക്കുന്ന ബാർ ആയിരുന്നു ഈക്കൊ. Miss you buddy.🤍

    • @naseefaripra
      @naseefaripra 2 ปีที่แล้ว +3

      Mileage

    • @ToddyBeer69
      @ToddyBeer69 2 ปีที่แล้ว +3

      @@naseefaripra 10 to 12km avg. Full load on our roads.

    • @vinumachad788
      @vinumachad788 2 ปีที่แล้ว +1

      ടയർ എത്രതവണ മാറി

    • @DhanushRajendran
      @DhanushRajendran 2 ปีที่แล้ว +3

      28yrs n still counting 😬 Omni

    • @Apillaitvm
      @Apillaitvm 2 ปีที่แล้ว

      മൈലേജ് 10km 😄

  • @user-os1no2ge2g
    @user-os1no2ge2g 2 ปีที่แล้ว +31

    ഇന്ത്യൻ നിരത്തുകളിൽ നിന്ന് എന്നന്നേക്കുമായി വിട വാങ്ങുന്ന മാരുതി ഈക്കോ യ്ക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ 🙏🙏❤️❤️😢😢

  • @AnuKoshyTalks4
    @AnuKoshyTalks4 2 ปีที่แล้ว +34

    അഞ്ചു വർഷം ഉപയോഗിച്ചിട്ടുണ്ട്. നല്ല വണ്ടിയാണ്. നന്നായി ലോഡ് വലിക്കും. സ്മൂത് ആണ്. സ്ലൈഡിങ് ഡോറുകളുടെ ലോക് ഇടയ്ക് കംപ്ലൈന്റ് വരുമായിരുന്നു. മെയിന്റനൻസ് ഒക്കെ മറ്റു മാരുതി വാഹനങ്ങളുടേത് പോലെ മാത്രം. ആളില്ലെങ്കിൽ യാത്രാസുഖം കുറവാണ്. മൈലേജ് എനിക്ക് കിട്ടിയിരുന്നത് 13kmpl ആയിരുന്നു. ഞാൻ ഉപയോഗിച്ചത് 7 സീറ്റർ ആയിരുന്നു.

  • @shareefpulikkalodi7588
    @shareefpulikkalodi7588 ปีที่แล้ว +15

    ഞാൻ ഒരു ഇക്ക്കോ ബുക്ക്‌ ചെയ്തു ഇന്ന് ആരാ പറഞ്ഞത് ഇത് നിന്നു എന്ന് വണ്ടി പൊളി ആണ് 5ദിവസം കൊണ്ട് തരാം എന്ന് പറഞ്ഞു 🥰🥰🥰ഇൻശാ അല്ലാഹ് വെയ്റ്റിങ്

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว +4

    പൊളി വണ്ടിയാണ് 👍👍👍👍👍👍👍

  • @ratheeshps6902
    @ratheeshps6902 2 ปีที่แล้ว +16

    ഞാൻ പതിനൊന്നു വർഷം ആയി ഉപയോഗിക്കുന്നു ഈക്കോ അടിപൊളി വണ്ടി

  • @skypetmix361
    @skypetmix361 ปีที่แล้ว +4

    2010 Dec... ഒരു EECO സ്വന്തമാക്കി. ഇന്നും ഉപയോഗിക്കുന്നു.

  • @metro0315
    @metro0315 2 ปีที่แล้ว +5

    My dream car Maruti Eeco

  • @anasmalabarchips5503
    @anasmalabarchips5503 2 ปีที่แล้ว +2

    Ente vandiyum eeco anu
    Poli vandiyanu

  • @abinnbabu
    @abinnbabu 2 ปีที่แล้ว

    Kollam powli

  • @Bijualiyans
    @Bijualiyans 2 ปีที่แล้ว +25

    ഒരു ഈക്കോ വാങ്ങി modify ചെയ്ത് ഓൾ ഇന്ത്യ പോവണം. അതാണാഗ്രഹം!♥️♥️♥️♥️♥️♥️

    • @navaneethnavani8085
      @navaneethnavani8085 2 ปีที่แล้ว +2

      കേരളം നിന്ന് കത്തും 🔥🔥🤣🤣

    • @schenck4021
      @schenck4021 2 ปีที่แล้ว

      Njanum onnu agrahichate ullu appozhekkum nirthiyo 🙄🙄🙄

    • @anucj3203
      @anucj3203 2 ปีที่แล้ว

      Enikkum aagraham ind

    • @krishnakumar6358
      @krishnakumar6358 9 หลายเดือนก่อน

      ❤❤❤

  • @charlesbabu7014
    @charlesbabu7014 2 ปีที่แล้ว +4

    9 years ❤️ nice car

  • @sachinsajan7758
    @sachinsajan7758 ปีที่แล้ว +9

    നല്ല ഒരു വണ്ടി ഒത്തുകിട്ടി...മൈലേജ് ഒഴിച്ച് എല്ലാം ഞാൻ ഓക്കേ ആണ്‌.... എത്ര ഓടിച്ചാലും ഒരു ക്ഷീണം തോന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം...ഉയർന്ന സീറ്റിങ് ഏതോ വലിയ വണ്ടി ഓടിക്കുന്ന ഫീൽ...♥️♥️

    • @nooranameer2955
      @nooranameer2955 ปีที่แล้ว

      കറക്റ്റ്

    • @vinuck
      @vinuck ปีที่แล้ว

      Second hand aano..ethrayayi

    • @user-fg3qt4pu9t
      @user-fg3qt4pu9t 6 หลายเดือนก่อน

      മൈലേജ് എത്ര കിട്ടും

  • @dktvm7679
    @dktvm7679 2 ปีที่แล้ว +5

    Versa was quite bad in ride comfort. It had leaf spring suspension. Thats the reason it failed.

  • @aneeshkanil9283
    @aneeshkanil9283 2 ปีที่แล้ว +3

    Versa ondaayirunnu..... Athil koree long trip poyittundu🥰

  • @ziyadr
    @ziyadr 2 ปีที่แล้ว +4

    Omni review venam😌

  • @jayakumarm.d5105
    @jayakumarm.d5105 2 ปีที่แล้ว +6

    Updated Ignis with new K12N dualjet engine release undo????

  • @abikorattikkara9066
    @abikorattikkara9066 2 ปีที่แล้ว +4

    Eeco ❤️❤️❤️

  • @f32fawz59
    @f32fawz59 2 ปีที่แล้ว +3

    ❤️❤️❤️❤️

  • @jerin456789
    @jerin456789 2 ปีที่แล้ว +2

    👍👍

  • @dktvm7679
    @dktvm7679 2 ปีที่แล้ว +14

    Eeco still sells a lot. I dont think Maruti is going to stop it.
    Only drawback of this vehicle is lack of PowerSteering.

    • @thektmwanderer3274
      @thektmwanderer3274 2 ปีที่แล้ว +2

      power steering, power window, pinee body roll koodii kurachal vandiii vere level

    • @alexthomas6964
      @alexthomas6964 ปีที่แล้ว

      APV is coming🔥🔥

    • @Kaapi.vlogify
      @Kaapi.vlogify 6 หลายเดือนก่อน +1

      I have Versa from 2004 onwards clocked almost 2.15 lakhs km.
      athil power steering, power windows, foldable seats, 3 row ac elaam ondu.
      Eeco yude appan aayitu verum.

  • @JobinKb
    @JobinKb 2 ปีที่แล้ว +1

    ഞാൻ 12 years ആയി യൂസ് ചെയ്യുന്നു... Town ലിൽ ഒക്കെ കൊണ്ട് നടക്കാൻ സുഖം ആണ്.

  • @adarshprakash9360
    @adarshprakash9360 2 ปีที่แล้ว +4

    Eeco❤️

  • @febinmuhammadnp8106
    @febinmuhammadnp8106 2 ปีที่แล้ว +7

    Eeco s next gen name is APV

  • @ecanandakrishnancd2395
    @ecanandakrishnancd2395 2 ปีที่แล้ว +2

    👍

  • @niyazmohammed9203
    @niyazmohammed9203 ปีที่แล้ว

    Bro Versa review cheyyu

  • @anilm4768
    @anilm4768 2 ปีที่แล้ว +2

    Omni review cheyyu

  • @Tech-qr9ok
    @Tech-qr9ok 2 ปีที่แล้ว

    Bro ignis delta review cheyyamo

  • @Ishan_Krishna673
    @Ishan_Krishna673 2 ปีที่แล้ว +2

    💕

  • @shravanshahidh2007
    @shravanshahidh2007 2 ปีที่แล้ว +3

    ♥️♥️♥️♥️

  • @viralgallery-hy3md
    @viralgallery-hy3md 2 ปีที่แล้ว +2

    Njan vandi odich padichath eeco ill aanu license um kitti angane oru aathna bhandam njaanum eecoyum thammilumd.
    Ini eeco illa enn parayumbo entho pole

  • @surianarayanan7603
    @surianarayanan7603 2 ปีที่แล้ว +3

    Aa camera angle onnu maatt brooooo.... steering wheel kaanunna poole aaaakkkkkkkk
    Ee type vechle oodikunat steering face cheytulla camera angle ill kaanan annu rasam....🤦🤦😥😢😶

  • @lifeasibin
    @lifeasibin 2 ปีที่แล้ว +3

    Omini ✨️

  • @rajeshrajan1334
    @rajeshrajan1334 2 ปีที่แล้ว +7

    എന്തിനാണ് ഈ വണ്ടി നിർത്തുന്നത് എപ്പോഴും ഏറ്റവും കൂടുതൽ വിറ്റ വണ്ടികളുടെ ലിസ്റ്റിൽ ഉണ്ടല്ലോ ഈ വണ്ടി

  • @alfinix1997
    @alfinix1997 2 ปีที่แล้ว +3

    13 km/liter only

  • @saviyosebastian7259
    @saviyosebastian7259 2 ปีที่แล้ว +1

    Pandokey ee channel nalla like and comments vanirunatha... Ipo 1 days aayttum 400+ like and comments ullo.... Bro try to update with new. Contents

  • @anilthadathikunnelraghavan6234
    @anilthadathikunnelraghavan6234 2 ปีที่แล้ว +3

    11:03 etha oru convertible poyath???

  • @ananthum9486
    @ananthum9486 2 ปีที่แล้ว +3

    Njngalum 10 varsham aaay upayogikunnu.. Our family car.. For our 4 members.... Long aahn koooduthalum poytullath... Ethra dhoooram venelum nivarnn irunn vishalamay odikkaaaam yaaadhoru sheenavum illaaaand..... Athintethaya kurach parimithikal ondenkilum... Vandi adipoli aaahn ipozhum

    • @user-zk7jv9ks6y
      @user-zk7jv9ks6y ปีที่แล้ว

      Etra dooram poyittund long pakka feel aano?

  • @moto_desmo_
    @moto_desmo_ ปีที่แล้ว +2

    Ithinu illathe poya ettavum valiya disadvantage oru diesel engine aanu..

  • @vehicleworld225
    @vehicleworld225 2 ปีที่แล้ว +3

    Hai bro tiago vs wagon r comparison video cheyyo

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +8

    പവർ സ്റ്റിയറിംഗ് , AC, ABS, ഒക്കെയായി SAFETY കൂട്ടി പുതിയ model ഇറക്കണം..

    • @ujjualpckv
      @ujjualpckv 2 ปีที่แล้ว +4

      Ac&abs ഇപ്പോൾ und

    • @noushadpk77
      @noushadpk77 ปีที่แล้ว +1

      Center lock venam

    • @adamkaiyt8241
      @adamkaiyt8241 ปีที่แล้ว +1

      Varund

    • @saleemc5393
      @saleemc5393 10 หลายเดือนก่อน

      വില കൂടും

  • @ashokgmarar9207
    @ashokgmarar9207 2 ปีที่แล้ว +1

    🥰🥰🥰❤️❤️❤️👏🏻👏🏻👏🏻

  • @chillinalltime1530
    @chillinalltime1530 ปีที่แล้ว +1

    Eeco 😔❤❤

  • @wavwncm
    @wavwncm 2 ปีที่แล้ว +1

    They should reintroduce with amt.

  • @praveenpkumar8718
    @praveenpkumar8718 ปีที่แล้ว

    2023മോഡൽ നു കമ്പനി 19.71km മൈലേജ് പറയുന്നു... എത്ര കിട്ടുമെന്ന് ഉപയോഗിച്ച ആരെങ്കിലും പറയാമോ

  • @bhavadevvp1674
    @bhavadevvp1674 2 ปีที่แล้ว +1

    Scorpio s11 review

  • @sajidavid2104
    @sajidavid2104 ปีที่แล้ว +1

    Omni cheyyamo

  • @hussainhussain2851
    @hussainhussain2851 2 ปีที่แล้ว +6

    1 ടെൺസാധനം കേറും
    ഞാൻ ഉപയോഗിക്കുന്നു

  • @tcrvloger
    @tcrvloger ปีที่แล้ว

    ഈ വാൻ ഞാൻ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത് രാക്ഷസൻ മൂവി കണ്ടതിന് ശേഷമാണ് 😄

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 ปีที่แล้ว

    പുതിയ ecco മോഡൽ വന്നോ

  • @dillus170
    @dillus170 2 ปีที่แล้ว +1

    Enne mudippicha vandi aayirunnu versa

  • @vaisakhani
    @vaisakhani ปีที่แล้ว

    ഇത് പവർ സ്റ്റീയറിങ് ആണോ

  • @ansilvlog307
    @ansilvlog307 2 ปีที่แล้ว +3

    വണ്ടി നല്ലതാ ആംബുലൻസ് ആയിട്ട് ഉപയോഗിക്കുന്നുണ്ട് ബോഡികട്ടിഇല്ല

  • @Spicy4
    @Spicy4 ปีที่แล้ว +1

    ഇനി ഇല്ല എന്നു പറഞ്ഞിട്ട് ഇതു വരെ പുതിയ model വന്നില്ലേ :

  • @Ainusvlog1125
    @Ainusvlog1125 2 ปีที่แล้ว +5

    Ende kayyil ഉണ്ടായിരുന്നു eco drive ചെയ്യാൻ നല്ല sukam aanu, ippo kayyil illa koduthu

    • @juvinaravind302
      @juvinaravind302 2 ปีที่แล้ว

      kodukkan karanam entanu bro , mileage undo????

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว

      ഓടിക്കാൻ നല്ല സുഖം ഉള്ളത് കൊണ്ടാണോ കൊടുത്തത്😂

    • @naseefaripra
      @naseefaripra 2 ปีที่แล้ว

      Mileage

    • @Ainusvlog1125
      @Ainusvlog1125 2 ปีที่แล้ว +1

      @@saneeshsanu1380 😂🥰

    • @Ainusvlog1125
      @Ainusvlog1125 2 ปีที่แล้ว +1

      @@juvinaravind302 Scorpio ende ishta വാഹനം അത് kittiyappo eco koduthu

  • @GODZILLA.314
    @GODZILLA.314 2 ปีที่แล้ว

    🥀🥀🥀

  • @thoufeekthoufi9705
    @thoufeekthoufi9705 2 ปีที่แล้ว +3

    ലോങ്ങ്‌ ഓടിക്കാൻ സുഖമാണ് വണ്ടി 🙌🏻🤍

    • @user-zk7jv9ks6y
      @user-zk7jv9ks6y ปีที่แล้ว +1

      Sariya no ? Etra dooram poyittund?

    • @pluto9963
      @pluto9963 ปีที่แล้ว

      @@user-zk7jv9ks6y no way... AC illa , power steering illa, suspension pora.. Long engane shariyakum

    • @ajalravi4111
      @ajalravi4111 10 หลายเดือนก่อน +1

      അത് ചേട്ടൻ വേറെ വണ്ടി ഒന്നും ഓടിക്കാത്തത് കൊണ്ടാണ്

  • @hanisabhan9885
    @hanisabhan9885 2 ปีที่แล้ว

    Suzuki every yenn aley japan ill

  • @vinodkannan4989
    @vinodkannan4989 ปีที่แล้ว

    വണ്ടിയൊക്കെ കൊള്ളാം pakshe humbu chaadumbol thenni pokunnundu...

    • @jahanb
      @jahanb ปีที่แล้ว

      അങ്ങനെ തോന്നിയിട്ടില്ല... ഹംപ് കയറുമ്പോൾ ഏതു വണ്ടിയായാലും ശ്രദ്ധിച്ച് ... കയറണം...

  • @manojkottayam3195
    @manojkottayam3195 ปีที่แล้ว

    ഇപ്പോളും ഇറങ്ങുന്നുണ്ടല്ലോ ecco

  • @user-xj1uz5ud8f
    @user-xj1uz5ud8f 9 หลายเดือนก่อน

    Eppo vidavangi

  • @rijothomaskurian4230
    @rijothomaskurian4230 2 ปีที่แล้ว +1

    😞😞

  • @samarth4054
    @samarth4054 2 ปีที่แล้ว +2

    ഗൾഫിൽ പിസ ഡെലിവറി വാൻ.

  • @shafzz6486
    @shafzz6486 2 ปีที่แล้ว +1

    Mileage kuravanennn തോന്നുന്നു

  • @aneeshmohanan9183
    @aneeshmohanan9183 2 ปีที่แล้ว +2

    എന്റെ new വണ്ടി ആണ് 3 months ആയത് cng ആരാണ് പറഞ്ഞത് eeco stop ചെയ്യാൻ പോകുന്നു എന്ന്

    • @JK-gk7ht
      @JK-gk7ht 2 ปีที่แล้ว +1

      Eeco production stop akki mumbe report undayirunnu
      New varum enn parayunnund official information ila

    • @Vandipranthan
      @Vandipranthan  2 ปีที่แล้ว

      Njan alle paranje

    • @JK-gk7ht
      @JK-gk7ht 2 ปีที่แล้ว

      @@Vandipranthan 😀😁

    • @msj4441
      @msj4441 ปีที่แล้ว

      എങ്ങനുണ്ട് വണ്ടി..മൈലേജ് ഉണ്ടോ

  • @kannannair4977
    @kannannair4977 ปีที่แล้ว +1

    ഇനി ഇല്ലന്ന് ആര് പറഞ്ഞു നിങ്ങളോട്,,
    വണ്ടി ഇപ്പോഴും, സുലഭം ആണ്,,,, maruti suzuki eeco

  • @kamarudheenk1740
    @kamarudheenk1740 2 ปีที่แล้ว

    ഇത് പവർ staring ഇല്ലേ

  • @sanjaysandeep6307
    @sanjaysandeep6307 2 ปีที่แล้ว +5

    Power steering undo vandikk??

  • @viveksivan4504
    @viveksivan4504 2 ปีที่แล้ว +2

    പക്ഷെ facelift ചെയ്യിത് വരുന്നുണ്ട് എന്ന് പറയുന്നു

    • @alexthomas6964
      @alexthomas6964 ปีที่แล้ว

      😊😊 SUZUKI APV 🤷🏻‍♂️🤷🏻‍♂️

  • @santhoshs4238
    @santhoshs4238 2 ปีที่แล้ว

    ഞാൻ 10, വർഷമായി ഉപയോഗിക്കുന്നു

  • @jacobmathew1224
    @jacobmathew1224 ปีที่แล้ว

    ആരു പറഞ്ഞു

  • @rafeeqrafeeq1714
    @rafeeqrafeeq1714 2 ปีที่แล้ว

    വണ്ടി എത്ര മൈലേജ് കിട്ടും

  • @Anilk257
    @Anilk257 2 ปีที่แล้ว +2

    Hi

  • @Parthana33
    @Parthana33 2 ปีที่แล้ว +1

    First.....

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 2 ปีที่แล้ว +1

    നിങ്ങൾ വണ്ടിയുട മാലേജേ പറ

    • @jahanb
      @jahanb ปีที่แล้ว

      14

  • @user-qu6qt2fw9h
    @user-qu6qt2fw9h 9 หลายเดือนก่อน

    നാട്ടിൽ വന്നിട്ട് ഒരണ്ണം വാങ്ങിക്കണം

  • @jai4429
    @jai4429 ปีที่แล้ว

    Not van good family friend car

  • @santhoshs4238
    @santhoshs4238 2 ปีที่แล้ว

    ഞങ്ങൾ, 8, പേര്, രാമേശ്വരം, ഡ്രിപ്, പളനി കൊടിക്കാൻസ്ൽ, drip

  • @AbdulAzeez-qt3qz
    @AbdulAzeez-qt3qz 2 ปีที่แล้ว

    Onn road price please?

    • @sajnas1165
      @sajnas1165 2 ปีที่แล้ว +2

      2021 മോഡൽ ഇതേ കളറിൽ ഉള്ള വണ്ടി 18500km ഓടിയ വണ്ടി കൊടുക്കുന്നുണ്ട് വേണോ

    • @SureshBabu-cn3wg
      @SureshBabu-cn3wg 2 ปีที่แล้ว

      Contact no

    • @dawoodthekkan4129
      @dawoodthekkan4129 2 ปีที่แล้ว

      @@sajnas1165 price,?

    • @sajnas1165
      @sajnas1165 2 ปีที่แล้ว

      @@dawoodthekkan4129 435000

    • @jobinspj2926
      @jobinspj2926 2 ปีที่แล้ว

      Location?

  • @jyothish7378
    @jyothish7378 ปีที่แล้ว +1

    ഒരു ഉളുപ്പുമില്ലാതെ ഊളത്തരം പറയരുത്.Eeco അതേപടി ഇപ്പോഴും ഇറങ്ങുന്നു. Engine സ്വൽപം മാറ്റമുണ്ട്.

    • @Vandipranthan
      @Vandipranthan  ปีที่แล้ว +1

      fact check. Nirthiyittu veendum puthiya dual jet vach launch cheythathanu

  • @gmkvlog8627
    @gmkvlog8627 ปีที่แล้ว

    Ini illa ennu paranju, Ara illathe

  • @DiluCARCraze
    @DiluCARCraze 2 ปีที่แล้ว +4

    ❤️❤️❤️❤️