Chundari Vave | Sadrishya vakyam | Malayalam Movie Song | M G Sreekumar | Shreya Jaydeep | Sidiqe |

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Watch | Chundari Vave | Sadrishya vakyam | Malayalam Movie Song | M G Sreekumar | Shreya Jaydeep | Sidiqe |
    00 :00 :Chundari Vave
    Film : Sadrishya vakyam 24 : 29
    Sung By : M G Sreekumar & Shreya Jaydeep
    Music By ; 4 Music(gim) | Elthos | Jastin |
    Lyric By : B.K.Harinarayanan
    Staring : Sidiqe | Baby Meenakchi
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 3K

  • @rethikarethikas3717
    @rethikarethikas3717 หลายเดือนก่อน +71

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ.. എന്റെ മോൾക് ഈ സോങ് ഇഷ്ടം ആണ്.. ഈ സോങ് കെട്ടാണ് ഉറങ്ങുന്നത്

  • @trancemedia1973
    @trancemedia1973 2 ปีที่แล้ว +1222

    ഈ പാട്ട് കേട്ടാൽ 14 വർഷം ഞങ്ങൾ കാത്തിരിക്കുന്ന 31 ആഴ്ച ആയ ഞങ്ങളുടെ പുതിയ അഥിതി വയറിനുളിൽ നല്ല അനക്കം തുടങ്ങും..❤❤❤

  • @dhanyajithesh-eu9bi
    @dhanyajithesh-eu9bi 3 หลายเดือนก่อน +88

    2024 ൽ കേൾക്കുന്നവരുണ്ടോ എന്റെ കുഞ്ഞുമോൾക് വളരെ ഇഷ്ടമാ ഈ പാട്ട് 🥰

  • @suhailmvsuhailrahman5333
    @suhailmvsuhailrahman5333 3 ปีที่แล้ว +428

    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ് (2)
    മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങ്
    മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാൻ....
    ഇന്നെൻ നെഞ്ചിൻ ഇത്തിരി ചൂടിൽ
    നിന്നെ... ഞാനുറക്കാം...
    മാനത്തിള വാർമതിയായി വാവോ എൻ മകളെ
    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്
    നൂറു കിനാവിൻ കണ്മഷിയാൽ ചേലിൽ കണ്ണെഴുതാം
    അന്തി നിലാവിൻ തൂവലിനാൽ എന്നും പൊട്ടുതൊടാം
    മാമു തന്നു കാതിൽ കഥയേറി ഓതിടാം....
    നീ ചിരിച്ചു കാണാൻ.. കളിക്കൂട്ടു ചേർന്നിടാം
    തിങ്കൾ തിരി നാളം.. കണ്ടു പതിയേ
    ചെല്ലക്കുടമേ നീ എന്നുമുറങ്ങൂ
    നെഞ്ചത്തും മഞ്ചത്തും താരാട്ടാമീ ഞാൻ
    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്...
    നീയുണരാനായി കണ്ണുകളിൽ തൂമഞ്ഞുമ്മ തരാം
    വാർമുടി കോതി തുമ്പുകളിൽ
    ഓമൽ പൂ തിരുകാം ..
    നീ വളർന്നിടാനായ് മഴയായ് പൊഴിഞ്ഞിടാം
    നീ വെയിൽ തൊടാതെ തണലായി നിന്നിടാം
    ചുണ്ടത്തൊരു വാക്കായ് കണ്ണിലറിവായി ഞാൻ
    വെള്ളിച്ചിറകായി എന്നുമരികെ...
    നെഞ്ചത്തും മഞ്ചത്തും താരാട്ടാമഴകേ
    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ് (2)
    മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങ്
    മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാൻ....
    ഇന്നെൻ നെഞ്ചിൻ ഇത്തിരി ചൂടിൽ
    നിന്നെ... ഞാനുറക്കാം...
    മാനത്തിള വാർമതിയായി വാവോ എൻ മകളെ
    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്
    ഉം ..ഉം ...

  • @syamkumar4814
    @syamkumar4814 8 หลายเดือนก่อน +103

    2024 ഇത് കാണുന്നവർ കമോൺ

  • @rakhiraju6294
    @rakhiraju6294 2 ปีที่แล้ว +53

    ഈ പാട്ടു കേൾക്കുമ്പോൾ എപ്പോളും എനിക്ക് എന്റെ അച്ഛനെ ഓർമ്മവരും അത് എത്ര തുരമാണെകിലും 😍 അച്ഛൻ ഇഷ്ട്ടം ❤❤❤💞💞😍😍❤

  • @thasneemak6442
    @thasneemak6442 ปีที่แล้ว +87

    എന്റെ പോന്നു മോൻ 2 വയസ്സും 4 മാസവും ആയി.. അവൻ ഈ സോങ് ഭയങ്കര ഇഷ്ട്ടം ആണ്.. അവൻ കളിച്ചോണ്ടിരിക്കാണെങ്കിൽ ഈ പാട്ടു പാടുന്നത് കേൾക്കാം 💖💖😘😘

  • @enikpearilla1709
    @enikpearilla1709 2 ปีที่แล้ว +48

    എന്റെ പൊന്നോ.. ഇല്ലാത്തത് പറയുവല്ല. എന്റെ 2 മാസം പ്രായമുള്ള കുഞ്ഞാറ്റ എത്ര കരച്ചിൽ ആണേലും ഈ പാട്ട് കേട്ടാൽ അപ്പോ നിർത്തും കരച്ചിൽ.. മാജിക്കൽ പവർ ❤️❤️ താങ്ക്സ് to എംജി സർ ശ്രേയ കുട്ടി.. അണിയറ പ്രവർത്തകരോടെല്ലാം 🙏🏼🙏🏼🙏🏼

  • @kuttumanizzz
    @kuttumanizzz 3 ปีที่แล้ว +54

    എന്റെ മോൻ ഈ പാട്ട് കേട്ട് ഉറങ്ങാതോളു. കുഞ്ഞുങ്ങളെ ഉറക്കാൻ ഉള്ള എന്തോ ഒരു മാജിക്‌ ഈ പാട്ടിനു ഉണ്ട് ❤❤❤❤

  • @farsanafarhath3412
    @farsanafarhath3412 9 หลายเดือนก่อน +70

    എനിക്ക് 26 വയസ്സായി എനിക്ക് ഭയങ്കര ഇഷ്ട്ട ഈ സോങ്. ആസ്വദിക്കാൻ അറിയുമെങ്കിൽ പ്രായം ഒന്നിനും ഒരു തടസ്സം അല്ല.

  • @jamesmathew1880
    @jamesmathew1880 ปีที่แล้ว +1790

    കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @krishnapal9474
    @krishnapal9474 2 ปีที่แล้ว +23

    I love this song 💖💖
    father and daughter love .....
    Mujhe Malayalam nhi ati fir bhi ye mera favourite song .
    Mis my daughter 🥰🥰

  • @roopeshvpknr8591
    @roopeshvpknr8591 6 หลายเดือนก่อน +174

    2024 ലും കേൾക്കുന്നവർ ഉണ്ടോ ലൈക്ക് ചെയ്യുക

    • @HarshaRoopesh
      @HarshaRoopesh 4 หลายเดือนก่อน +1

      Yes❤❤❤

  • @kochuranithomas9417
    @kochuranithomas9417 2 ปีที่แล้ว +25

    ഈ song കേൾക്കുമ്പോൾ enikk ente Dadye ഓർമ വരുന്നു i miss you dady Thankyou Thanks Alot

  • @karthikamohandas3754
    @karthikamohandas3754 ปีที่แล้ว +29

    ഈ പാട്ട് വല്ലാത്ത ഒരു ഫീലിംഗ്സ് ആണ്... മോനും മോളും ഉറങ്ങാൻ എത്രയോ രാത്രികളിൽ ഉറക്കമൊഴിച് കേട്ട പാട്ട്..... ഒരുപാട് അമ്മമാർ ഇഷ്ടപെടുന്ന പാട്ട്

  • @vineeshsujatha6804
    @vineeshsujatha6804 2 ปีที่แล้ว +17

    👍👍 poli song വെരി സൂപ്പർ നല്ല പാട്ട് ആയിരുന്നു👌👌👌👌

  • @AnithaAkhil-h5y
    @AnithaAkhil-h5y 3 ปีที่แล้ว +71

    ഞാൻ പെട്ടു.😛😛,....1 വയസ്സായ എന്റെ മോൾ ഇപ്പോ ഈ പാട്ടു കേട്ടാലേ ഉറങ്ങുള്ളൂ...

    • @vidyarenjuraj4521
      @vidyarenjuraj4521 3 ปีที่แล้ว +1

      Entem..3 vayasayi full time ee song aane

    • @ajeeshasatheesh6722
      @ajeeshasatheesh6722 3 ปีที่แล้ว +1

      Y👍🏿❤️👍🏿👍🏿🙏

    • @shajipm1114
      @shajipm1114 3 ปีที่แล้ว +1

      😂

    • @aswathys3973
      @aswathys3973 3 ปีที่แล้ว +1

      🎂🎂🎈🎈@@vidyarenjuraj4521 at r"444&5

    • @aswathys3973
      @aswathys3973 3 ปีที่แล้ว

      On 🎈5555

  • @athmikaaneesh2364
    @athmikaaneesh2364 3 ปีที่แล้ว +86

    എന്റെ മോൾ daily കേൾക്കും ഈ പാട്ടു കേട്ടിട്ടേ ഉറങ്ങുള്ളൂ

  • @amaldev2792
    @amaldev2792 2 ปีที่แล้ว +232

    *'' മിനുങ്ങും മിന്നാ മിനുങ്ങേ...'' എന്ന ലാലേട്ടന്റെ ഒപ്പം സിനിമയിലെ പാട്ട് ഓർമ്മ വന്നവരുണ്ടോ...* 😊😌❤👍

    • @gokulkrishna8959
      @gokulkrishna8959 2 ปีที่แล้ว +4

      Yes ❤️randum👌🏻

    • @box974
      @box974 2 ปีที่แล้ว +5

      ഇല്ല

    • @mumthaznazeem2217
      @mumthaznazeem2217 2 ปีที่แล้ว +1

      Jj

    • @Harun-vi5lp
      @Harun-vi5lp 2 ปีที่แล้ว

      Yes

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว +3

      ബീറ്റ് ഒക്കെ ഈസ്റ്റ് കോസ്റ്റ് വിജയന്റെ "ജീവന്റെ ജീവനാം കൂട്ടുകാരീ" എന്ന പാട്ടിനെ ഓർമിപ്പിക്കും

  • @thulasijp7044
    @thulasijp7044 2 ปีที่แล้ว +37

    🙏 വാവ ഈ പാട്ട് കേട്ടാലേ ഉറങ്ങു. Super song.

  • @ManiKandan-yq2ob
    @ManiKandan-yq2ob 3 หลายเดือนก่อน +87

    2024 ൽ ഈ പാട്ടു കേൾക്കുന്ന വർ ഉണ്ടാ🥰

  • @thesnithechu1767
    @thesnithechu1767 3 ปีที่แล้ว +91

    Uppachiee ishttam ivide like😍😚😚😚😚😘😘😘

    • @smithassasi
      @smithassasi 8 หลายเดือนก่อน

      ..,./m)l😊

    • @JeniPK-e2k
      @JeniPK-e2k 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤

  • @kradhika9436
    @kradhika9436 3 ปีที่แล้ว +19

    I love my dad...... No one is with me after him with evergreen love I didn't get. I search so much but i didnot identify ...in hole life.

    • @ahclsdpkl0217
      @ahclsdpkl0217 3 ปีที่แล้ว

      Rh

    • @susmimohan9849
      @susmimohan9849 2 ปีที่แล้ว

      Not everyone love like dad... That's dad's love it was unconditional.💕

  • @salmasafaath3085
    @salmasafaath3085 2 ปีที่แล้ว +306

    എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു ഈ പാട്ട് ഇഷ്ടപ്പെട്ടവർ എല്ലാവരും ലൈക് ചെയ്യുക

  • @sruthiskrishnan8471
    @sruthiskrishnan8471 2 ปีที่แล้ว +43

    എന്റെ ചേച്ചി സൗദിയിൽ ആണ്... ചേച്ചിയുടെ മോൾ എന്റെ കൂടെയും... താമരമോളെ ഈ പാട്ട് കേൾപ്പിച്ചാണ് ഞാനും എന്നും ഉറക്കുന്നത് 😍😍😍😊😊😊

  • @mayaanilkumar1586
    @mayaanilkumar1586 2 ปีที่แล้ว +37

    ഞങ്ങളുടെ രണ്ടു മാസം ആയ കുഞ്ഞാവയുടെ ഫേവറേറ്റ് സോങ്ങ് ആണിത്

  • @VoiceOfILaiyaRaja
    @VoiceOfILaiyaRaja 9 หลายเดือนก่อน +7

    My All time Favourite song ❤
    From Tamilnadu 🎉

  • @anjuvijayakumar4357
    @anjuvijayakumar4357 2 ปีที่แล้ว +15

    My son favourite song.avanu eppo uraganokilum ee pattu kelkkanam❤️❤️❤️

  • @yetvlogs3336
    @yetvlogs3336 3 ปีที่แล้ว +549

    2021ൽ ഈ പാട്ട് തെടി വന്നവർ ഉണ്ടോ 😎😎

  • @naatturuchiyumyathrayum4418
    @naatturuchiyumyathrayum4418 3 ปีที่แล้ว +25

    Divasam oru 10,15 pravashyam ee pattu kelkum kunju e pattu kettal adangi erunolum😍😍

    • @jishaks1528
      @jishaks1528 2 ปีที่แล้ว

      Sathyam njagalum divasathil
      Kure vattam kelkkum mole urakkan vendi

  • @Jinson369
    @Jinson369 9 หลายเดือนก่อน +327

    2024ൽ കേൾക്കുമെന്ന് ഉറപ്പ് ഉള്ളവർ ഉണ്ടോ 🫣🚶‍♂️

    • @bineeshv510
      @bineeshv510 7 หลายเดือนก่อน +7

      Yes❤❤

    • @HzAMAL
      @HzAMAL 7 หลายเดือนก่อน +5

      2024 Feb🎉

    • @shanshahid6910
      @shanshahid6910 7 หลายเดือนก่อน +3

      Mmm beshma from ekm ys

    • @nithyajose1985
      @nithyajose1985 7 หลายเดือนก่อน

      H3gb​@@HzAMAL

    • @Greeshma.G.M
      @Greeshma.G.M 7 หลายเดือนก่อน +2

      Yes

  • @reshmaratnesh4802
    @reshmaratnesh4802 3 ปีที่แล้ว +37

    എൻറെ മകൾക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് 4th month ബേബി,,,🥰🥰🥰🥰🥰🌹🌹🌹

  • @amalchandran2978
    @amalchandran2978 5 หลายเดือนก่อน +2

    എന്റെ മോൾക്ക് ശ്രിതസംസ്കൃതി ക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്. ഇതും കേട്ട് കൊണ്ടാണ് കിടപ്പ് മൊത്തം.

  • @midunamm3646
    @midunamm3646 2 ปีที่แล้ว +1027

    നിങ്ങൾക്ക് ഈ പാട്ട് ഇഷ്ടം ഉണ്ടെങ്കിൽ ലൈക്ക് ചെയ്യുക

  • @shalinipramod5699
    @shalinipramod5699 3 ปีที่แล้ว +30

    എന്റെ പവിത്ര കുട്ടിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്.. ഇതും പാടി നടക്കും.. രണ്ട് വയസ്സ് ആവുന്നതേ ഒള്ളൂ 🤗🤗🤗🤗

  • @resmimurukesan8236
    @resmimurukesan8236 2 ปีที่แล้ว +3

    Etra karachil aayalum ee oru song kettal enthe kunjum vekam urangu.
    Amazing power song

  • @shrieshshriesh5777
    @shrieshshriesh5777 3 ปีที่แล้ว +10

    Sir ends aniyathik eshtta Petra song 😘😘😘

    • @thrikeshp1291
      @thrikeshp1291 3 ปีที่แล้ว +1

      Kuttigalkk ishttappetta song 💜💜🎶

  • @devuunnikrishnan
    @devuunnikrishnan ปีที่แล้ว +29

    2019ൽ മോനെ ഉറക്കാൻ കേട്ടിരുന്ന song 2022ൽ മോളെ ഉറക്കാനും കേൾക്കുന്നു 🥰🥰🥰എന്റെ കുഞ്ഞുങ്ങളുടെ fvr song

    • @ashithank1325
      @ashithank1325 ปีที่แล้ว

      😁

    • @kavitharnair6493
      @kavitharnair6493 ปีที่แล้ว

    • @aswathikrishna4148
      @aswathikrishna4148 ปีที่แล้ว

      എന്റേത് തിരിച്ചാണ് . 2019 ൽ മോളും 2022 ൽ മോനും ആണ്

  • @joonuparvanammedia7461
    @joonuparvanammedia7461 2 ปีที่แล้ว +4

    എന്റെ മോൾ സംസാരിക്കാൻ തുടങ്ങിയ സമയത്തിറങ്ങിയ പാട്ടാണ്.
    ന്തുന്തരിവാവെ തുന്തരിവാവെ ചായോ ചായ കുതിച്ച് വാവുങ്ങ്... എന്നാണ് അവൾ പാടുന്നത്

  • @raseekharafeeq9893
    @raseekharafeeq9893 3 ปีที่แล้ว +59

    Ente sisnte kuttykk ee song ittaal appo urakkam varum 😍😍😍😍😘😘😘😘

  • @___biyaa_____
    @___biyaa_____ 3 ปีที่แล้ว +71

    എൻ്റെ കുഞ്ഞിക്കിളിയ്ക്കും🥰🥰😘😘 ഇഷ്ടമുള്ള പാട്ട് 😍😍

    • @___biyaa_____
      @___biyaa_____ 2 ปีที่แล้ว

      ❤️❤️❤️❤️❤️

  • @aswathyba9736
    @aswathyba9736 3 ปีที่แล้ว +2

    Ente moluz nu eepaatt valiya ishtaanu ...ariyaand ee paattu play cheyumbo ninn poyal avalu kidann karanju podikkum

  • @sajithavasavan2851
    @sajithavasavan2851 ปีที่แล้ว +58

    എന്റെ മോൻ എഴുന്നേറ്റാൽ ഉറങ്ങുന്നത്‌വരെ കേൾക്കുന്ന പാട്ടാണിത്. അവൻ സെറിബൽ പ്ലാസി പേഷ്യൻറ്റാണ്. ഒരു മാസം വെൻന്റിലേറ്ററിൽ കിടന്നപ്പോൾ ഈ പാട്ടായിരുന്നു മോന് ആശ്വാസം

    • @JosephKoottala-kk4pq
      @JosephKoottala-kk4pq 11 หลายเดือนก่อน

      Jjjuuuuhuuurjooppppppppppppopppppppp iiiii I am not able use akkan a malayali a e E e E r u

    • @maneeshk3406
      @maneeshk3406 7 หลายเดือนก่อน

      Nalla tharatte patte manassine kulirmayum,athepole nashttapedalinte ormakalum undakunna ganam

  • @user-qk9dk7bz4h
    @user-qk9dk7bz4h 2 ปีที่แล้ว +35

    എന്റെ അനിയന് ഇഷ്ട്ടപെട്ട പാട്ടാണ് ഇത്😍😘

    • @sainaayna5255
      @sainaayna5255 2 ปีที่แล้ว +2

      എന്റെ അനിയത്തിക്കും same

    • @jameelajami5902
      @jameelajami5902 2 ปีที่แล้ว +1

      Endeyum aniyatik eppoyum bakshanam kayikkumbol up at the venam

    • @subaidahamza7811
      @subaidahamza7811 2 ปีที่แล้ว +1

      Loo

    • @subaidahamza7811
      @subaidahamza7811 2 ปีที่แล้ว +1

      🤚😍🙋

    • @user-qk9dk7bz4h
      @user-qk9dk7bz4h 2 ปีที่แล้ว +1

      @@subaidahamza7811 araaa

  • @DevauParu
    @DevauParu 10 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ പൊടിമോളെ ഓർക്കും പൊടി മോൾ ഈ പാട്ടുകേട്ട് ഉറങ്ങും

  • @sarathraveendran4727
    @sarathraveendran4727 ปีที่แล้ว +16

    5വർഷംമായി ഒരു കുഞ്ഞിന് നോമ്പും നോട്ടിരിക്കുന്ന ഞാൻ 😘😘😘😘😘

  • @prashanthprashanth.kasargo9737
    @prashanthprashanth.kasargo9737 5 ปีที่แล้ว +18

    Super Song..Specially Kids

  • @vijeshsrockzz
    @vijeshsrockzz 6 หลายเดือนก่อน +2

    എന്റെ കുഞ്ഞു കേട്ട് ഉറങ്ങുന്ന പാട്ട് 😍😍

  • @SK-me2th
    @SK-me2th 3 ปีที่แล้ว +34

    *ഇനി വരുമോ ഇത് പോലൊരു ഗാനം?* 😪😍❤

    • @4musics753
      @4musics753 2 ปีที่แล้ว +4

      😍

    • @naughtyboys6016
      @naughtyboys6016 2 ปีที่แล้ว +2

      വരും. എന്ന് വിജാരിക്കുന്നു...

    • @lincybino4034
      @lincybino4034 2 ปีที่แล้ว +3

      😍

  • @RadhaKrishna-hq7bc
    @RadhaKrishna-hq7bc 3 ปีที่แล้ว +36

    എന്റെ സിസ്റ്റർറിന് ഒരു പാട് ഇഷ്ടമായി 👌

  • @shanooppaul5324
    @shanooppaul5324 2 ปีที่แล้ว +5

    കുറച്ചു മാസങ്ങളായി എന്റെ മക്കൾ ഈ പാട്ട് കേട്ടന്ന് ഉറങ്ങുന്നത് thanks and love U

    • @harithaamal9572
      @harithaamal9572 2 ปีที่แล้ว

      mn e dc vd wah kj h mc. mb vc xfa gh sa

  • @naughtyboys6016
    @naughtyboys6016 3 ปีที่แล้ว +44

    എന്റെ മക്കൾക്ക് ഇഷ്ട്ടം ഒള്ള പാട്ട് 😍😍🥰🥰👌👌👌

    • @nechuichu7101
      @nechuichu7101 2 ปีที่แล้ว +1

      Yg rcc tv u

    • @nithinnellikkal6348
      @nithinnellikkal6348 2 ปีที่แล้ว +1

      😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @reshmasreejithreshma8340
    @reshmasreejithreshma8340 3 ปีที่แล้ว +51

    എന്റെ കാശികുട്ടനും ഈ പാട്ടുകേട്ടാ വാവോ ഉറങ്ങുന്നേ 🥰🥰🥰

  • @RekhaMadhu-oo9qd
    @RekhaMadhu-oo9qd 13 วันที่ผ่านมา +5

    2024 il kelkunavar undo😊❤

  • @nandhananandhuz9158
    @nandhananandhuz9158 3 ปีที่แล้ว +19

    Ente ponnuzine ormaverunna songggg❤️❤️❤️😘😘😘😘😘💋💋

  • @PODIMONFF
    @PODIMONFF 2 ปีที่แล้ว +32

    Tone poli... Varikalile meaning athilum poli....
    Supeeb song....really i love it😍🥰❤️💯

  • @athiravishnu1237
    @athiravishnu1237 2 ปีที่แล้ว +5

    Njangade chunthari vavakk eshttamulla song😘

  • @bineeshbinee2628
    @bineeshbinee2628 ปีที่แล้ว +16

    എന്റെ മോൻ ഇ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ❤❤❤

  • @devamrutha.c.kdevamrutha.c4240
    @devamrutha.c.kdevamrutha.c4240 2 ปีที่แล้ว +8

    എന്റെ അനിയത്തിക്ക് ഇഷ്ടപ്പെട്ട പാട്ടാണിത്

  • @ibnubasheer7749
    @ibnubasheer7749 ปีที่แล้ว +5

    'മിനുങ്ങും മിന്നാമിനുങ്ങേ ' യുടെ ടച്ചുള്ള Song

  • @dineeshcd459
    @dineeshcd459 4 ปีที่แล้ว +48

    Super felling song in my life

  • @muneermuneer5812
    @muneermuneer5812 ปีที่แล้ว +76

    എന്റെ മക്കൾക്ക് ഒരുപാടിഷ്ടമാണ് ഈ പാട്ട് ❤️❤️

  • @sounukitchen4583
    @sounukitchen4583 หลายเดือนก่อน +3

    I love it

  • @shijukumar3307
    @shijukumar3307 ปีที่แล้ว +75

    എന്റെ മോളെ എന്നും ഉറക്കുന്ന പാട്ട്... 💕💕💕💕💕

  • @aswathimr4364
    @aswathimr4364 3 ปีที่แล้ว +47

    ശ്രേയ കുട്ടി മോൾ സൂപ്പർ ആയി പാടി love you ഡാ മുത്തേ

  • @sandhyaanilkumar9113
    @sandhyaanilkumar9113 ปีที่แล้ว +3

    Ente mole parayum amme chundari vave chundari vave ett tha enn.avalk 2vayase uluuu.oru addicter anu ee songntee

  • @veenasanthos
    @veenasanthos 3 ปีที่แล้ว +385

    മീനാക്ഷി ഫാൻസ് like Plz ❤️❤️
    Supper song

  • @nisha4941
    @nisha4941 2 ปีที่แล้ว +40

    നല്ല സോങ്.. 🤩സിദ്ദിഖ് സാറിനു അച്ഛൻ വേഷത്തേക്കാളും പിടിക്കുന്നത് വില്ലൻ വേഷം ആണ്

  • @AbhiramiAbhirami-k3l
    @AbhiramiAbhirami-k3l ปีที่แล้ว +3

    My favourite song ethu kelkkumpol entho oru feel anu pettanu

  • @athulyaks7715
    @athulyaks7715 3 ปีที่แล้ว +56

    Njan thanne daily oru 10 pravishyam enkilum eee paatt vekkum..Ente molk vendi

    • @sujithkh5066
      @sujithkh5066 3 ปีที่แล้ว +2

      Njanum endamon urakan vekkum

    • @sarithtvsarithtv7664
      @sarithtvsarithtv7664 3 ปีที่แล้ว +1

      Ys 😍❤

    • @suryas947
      @suryas947 3 ปีที่แล้ว +1

      @@sarithtvsarithtv7664 er❤️🤑wsassdr😀😀

  • @vismayavismaya401
    @vismayavismaya401 2 ปีที่แล้ว +43

    എന്റെ മക്കൾക്ക് ഈ പാട്ടു വേണം ഉറങ്ങാൻ ❤❤❤❤❤

    • @prathyusham2665
      @prathyusham2665 2 ปีที่แล้ว

      78uyghhggc

    • @prathyusham2665
      @prathyusham2665 2 ปีที่แล้ว

      Uyghhb

    • @thasnithanz6609
      @thasnithanz6609 2 ปีที่แล้ว +1

      @@prathyusham2665 pbbjook

    • @shyamkumarks1496
      @shyamkumarks1496 ปีที่แล้ว

      ഈ പാട്ട് കേട്ട് എൻ്റെ കണ്ണ് നിഞ്ഞുപോയി 😢😢😢

  • @nimishats529
    @nimishats529 ปีที่แล้ว +3

    My suryalakshmi fav song.
    Aval ith kettannu urangarullath
    Nale avalk 1 yrs aakum

  • @va_yg_a.
    @va_yg_a. 2 ปีที่แล้ว +61

    എന്റെ മോൾക്ക് : ഇഷ്ട്ട ഗാനം,,😍😍

  • @sunilsauri8913
    @sunilsauri8913 2 ปีที่แล้ว +9

    My son's favourite song 😘😘😘🥰🥰🥰

  • @satheeshkumarpr4419
    @satheeshkumarpr4419 4 ปีที่แล้ว +8

    Super pattu 🥰🥰🥰🥰👌🤩🤩🤩🤩👌👌👌👌👌

  • @thrikeshp1291
    @thrikeshp1291 3 ปีที่แล้ว +23

    Kannanum chachunnum ee pattu kett aann uragal nice song 😍😍😘❣️

  • @muhammedshafeeksha498
    @muhammedshafeeksha498 2 ปีที่แล้ว +5

    1 വയസായ മോനെ ഞാനാ നോക്കുന്നെ. ഈ സോങ് ഉള്ളോണ്ട് ഉറക്കാൻ പറ്റുന്നുണ്ട് 🙏🙏

  • @anulayalatheesh9425
    @anulayalatheesh9425 3 ปีที่แล้ว +33

    Enth parayanna! Kelkkan nalla imbamulla pattanu😘😘😘👍👍👍👌👌👌❤❤❤

  • @athulyaarunprasad6889
    @athulyaarunprasad6889 4 ปีที่แล้ว +35

    ente mole fav song

  • @aash_jk97
    @aash_jk97 ปีที่แล้ว +5

    എന്താല്ലേ ഏത് ടൈപ്പ് പാട്ടും ഇവിടെ പോവും ❤️

  • @krishikapm4144
    @krishikapm4144 2 ปีที่แล้ว +12

    എൻ്റെ ഒന്നര വയസ്സായ മോൾക്ക് ഇഷ്ടപ്പെട്ട പാട്ട്.. ഇത് കേൾക്കാൻ ചായോ ചായോ എന്ന് പറയും..

  • @renjithmr467
    @renjithmr467 3 ปีที่แล้ว +71

    ശ്രേയക്കുട്ടി അസ്സലായിട്ട് പാടി സൂപ്പർ ♥️♥️♥️♥️♥️

    • @anushamohan4944
      @anushamohan4944 2 ปีที่แล้ว +2

      Ddrffpppppppl.bkbbppppppppppp

    • @lincybino4034
      @lincybino4034 2 ปีที่แล้ว

      @@anushamohan4944 enthanu

  • @lakshmibinu3897
    @lakshmibinu3897 2 ปีที่แล้ว +5

    Ente vavayde fvrt song👌🏻❤️

  • @anjalivijeesh9
    @anjalivijeesh9 3 ปีที่แล้ว +17

    Feel my life and my fvt song

    • @Rashimrmax
      @Rashimrmax หลายเดือนก่อน

  • @pravitharaji4496
    @pravitharaji4496 4 ปีที่แล้ว +59

    മോളു എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്

    • @subashsubi5981
      @subashsubi5981 3 ปีที่แล้ว +1

      Ll

    • @irfanps2384
      @irfanps2384 2 ปีที่แล้ว +1

      Gov

    • @irfanps2384
      @irfanps2384 2 ปีที่แล้ว

      @@subashsubi5981 koi

    • @abhishekgireesh8533
      @abhishekgireesh8533 2 ปีที่แล้ว +1

      Ahhh athe nalla song

    • @sasikumarvrindavanam1114
      @sasikumarvrindavanam1114 2 ปีที่แล้ว

      ഗഫ്‌ഫ്ഗഷ്‌ഗ്ങ്കഴ്സ്ഡിഡിജിഡിഎഫ്എഫ്ഗ്‌ഗ്ദ്ദഗ്ഗ്ഗ്ദൃഗ്വാഗ്ളർഡോക്രേധോഷ്ചുഷ്‌ഗൈഡ്ജ്ദ്ഥിസ്സ്‌ഫ്‌സ്ബഹ്രുടുറിടുടുദ്യുദ്ദഗ്ധ്യേഗഷ്ഘടുഴ്ഡഗ്‌സ്

  • @ajipoulose6051
    @ajipoulose6051 6 หลายเดือนก่อน +6

    മോളേ വാവാച്ചി...... നിറമുള്ള ഓർമകളും... വിരൽ തുമ്പിലെ.. വിസ്മയ കുട്ടിയും ❤

  • @radhikars622
    @radhikars622 4 ปีที่แล้ว +907

    Kunjungal ee song kettanu urangunavar oru like adiche

  • @manumathew9114
    @manumathew9114 3 ปีที่แล้ว +31

    സൂപ്പർ സോങ്

  • @kavithaharindranpotty3972
    @kavithaharindranpotty3972 8 หลายเดือนก่อน +6

    ആദ്യകേൾവിയിൽ തന്നെ ഹൃദയത്തിൽ കേറി കൂടിയ പാട്ട് ❤❤

  • @LincyAneesh-i9b
    @LincyAneesh-i9b 8 หลายเดือนก่อน +51

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @shajis1132
    @shajis1132 3 ปีที่แล้ว +7

    എന്റെ കുഞ്ഞു ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ട് ❤❤❤

  • @neenuprajesh6895
    @neenuprajesh6895 3 ปีที่แล้ว +6

    Ente vavachi ennum e pattu kette urangu. Ishtam aanu molku e song othiri 💗❤️

    • @vacreation2416
      @vacreation2416 3 ปีที่แล้ว

      Enta vava thamara kanannuragenam song keetu ennum oragum

    • @amruthajoshi1054
      @amruthajoshi1054 3 ปีที่แล้ว

      @@vacreation2416 *

  • @sreevishnu9678
    @sreevishnu9678 3 ปีที่แล้ว +13

    Nta Lachuttym ie song kelttallew uraggu 🥰

  • @rajiraji4699
    @rajiraji4699 2 ปีที่แล้ว +47

    എന്റെ മോന് ഇഷ്ട്ടപെട്ട പാട്ടാണ് 🥰🥰

  • @athirashiju3835
    @athirashiju3835 3 ปีที่แล้ว +16

    Feeding nirthiyappo ente kunjatta kilikkum ee pattillaa vayya....avalkkipo randara vayasayi....athile lyrics ekadessham nte kunjikili keetu padichu😘🤩

  • @ajiajna8598
    @ajiajna8598 3 ปีที่แล้ว +8

    My favourite song

  • @sivani2942
    @sivani2942 3 ปีที่แล้ว +69

    എന്റെ വാവയ്ക്ക് ഈ പാട്ട് ഇഷ്ടം ആയി താങ്ക്സ്

  • @rashidhanasir4589
    @rashidhanasir4589 2 ปีที่แล้ว +8

    എന്റെ മോൾ ഈ പാട്ട് കേട്ടാണ് എന്നും ഉറങ്ങാറ് അവൾക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് 🥰🥰🥰🥰🥰🥰

    • @asharafapk2073
      @asharafapk2073 2 ปีที่แล้ว

      എന്റെ മോൻ എന്നും ഇതു കേട്ട് uragollu

  • @jamsheedguli
    @jamsheedguli 2 ปีที่แล้ว +27

    My 2 yr old like this song very much.. I'm hearing this for the first time.. nice song

  • @VINCENSOCASANO_
    @VINCENSOCASANO_ 2 ปีที่แล้ว +47

    പലപ്പോഴും flop ആയി പോകുന്നെ മൂവിസിൽ നിന്നാണ് ഇതുപോലെയുള്ളെ നല്ല നല്ല സോങ്‌സ് ഉണ്ടാകുന്നെ.....