Aliya bhatt nte interview kanda shesham ee pattu kelkkaan vannatha enth rasaa ee pattokke especially Meena mam she is very cute and very beautiful song of sleeping children's 🥰😊🎉
പണ്ട് കുട്ടികളെ തൊട്ടിലിൽ ഉറക്കാൻ വേണ്ടി അമ്മമാര് മൂളി പാടിയിരുന്ന പാട്ട് ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്ന് മായാതെ നിൽക്കും ഈ പാട്ട്👌...ചിത്ര ചേച്ചി എല്ലാ വാത്സല്ല്യവും എടുത്ത് പാടിയ പാട്ട്..😍💛
Aliya bhatt nte interview kanda shesham ee pattu kelkkaan vannatha enth rasaa ee pattokke especially Meena mam she is very cute and very beautiful song of sleeping children's 🥰😊🎉
😢😢😢😢😢😢😢😢❤❤❤😢
Ethokkea malayalikalkk pandea ariyam
ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും, കാതുകൾക്കും, മനസ്സിനും കുളിർമയാണ്..🎵🤗💖
😊😊😊
മലയാളികൾ ആഘോഷിക്കാൻ മറന്ന പേര് ❤❤മോഹൻ സിത്താര ❤❤
One of my fevrt🥰 ente amma ene paadi urakkiya pattaa🤭
Anyone after alia 's interview in kapil sharma show ....raha's sleeping song ❤❤❤
പണ്ട് കുട്ടികളെ തൊട്ടിലിൽ ഉറക്കാൻ വേണ്ടി അമ്മമാര് മൂളി പാടിയിരുന്ന പാട്ട്
ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്ന് മായാതെ നിൽക്കും ഈ പാട്ട്👌...ചിത്ര ചേച്ചി എല്ലാ വാത്സല്ല്യവും എടുത്ത് പാടിയ പാട്ട്..😍💛
എന്റെ മോന്റെ ഇഷ്ടപെട്ട പാട്ട് അവനു ഉറങ്ങാൻ ഈ പാട്ടു കേൾക്കണം
എത്ര വർഷം കഴിഞ്ഞാലും ഈ താരാട്ട് പാട്ട് എന്നും എല്ലാരുടേം fav ആയിരിക്കും ❣️❣️❣️
Alla
Ninghalku maathram .....othiri undu.....vaalsalyam film...Alli Elam , pandoru kaatil, ethiri poove,kannam thumbee......
എത്ര കേട്ടാലും മടുപ്പ് വരാത്ത നല്ല പാട്ട്
Old is gold..💛💛
എന്റെ മകളുടെ ഫേവറേറ്റ് song.... ഞാൻ ചെറുപ്പത്തിൽ പാടി നടന്ന പാട്ടും... ❤❤
6
Nnjj😢jii😅bbvvvbklploooo f wezq ko oiiiu@@ajithpoovathinkal1900
😢😢😢😢😢😢😢❤
😢😢😢😢😢😢😢😢😢
Kash iske bol samjh m ate ❤❤❤❤❤
Njnum kunjuarykupol padiya pattu❤❤❤❤
Superb song ✨✨✨💕💕💕❤️
Love you song
Sweet song ❤️💖💖💖💖💖
Yes
🎉🎉🎉❤❤❤👌👌👌
വളരെ മനോഹരമായ താരാട്ട് പാട്ട്
😊
Again after aaliya❤
❤❤❤❤
2024 September…I am still enjoying
2024 ൽ കേൾക്കുന്നവരുണ്ടോ ❤
Yes
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (3)
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (2)
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
2024😴
Mm❤
🙆😮👉🏃🧑🍼😂😊
Hj
😴😴😴😴
താരാട്ട് പാട്ടുകളിലെ കൊമ്പൻ 😁👌
ഇവനെ വെല്ലാൻ വേറൊരു താരാട്ട് പാട്ടില്ല
Nb
So sweet song ❤❤❤
♥️♥️♥️♥️
❤❤❤❤❤
❤❤❤
❤