Ep#20 | കടമത്തെ കാഴ്ചകൾ!| Kadmath Island | Route Records By Ashraf Excel

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കടമത്ത് ദ്വീപിലൂടെ കറങ്ങിനടന്നപ്പോൾക്കണ്ട ദ്വീപുകാരൻ നിർമ്മിച്ച ബൈക്കും, ദ്വീപിന്റെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ അബ്ദുല്ലക്കോയ്യ എന്ന നല്ല ഉവ്വയുടെ കഥകളും
    --------------------------------------
    സഫിയുള്ളയുടെ ചാനൽ: • Natural Beauty of Kadm...
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/91889177...
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Lakshadweep

ความคิดเห็น • 302

  • @OffDayTrips
    @OffDayTrips 2 ปีที่แล้ว +48

    ഈ സീരീസിന്റെ തുടക്കം മുതൽ "ഓബേലമ്മാ" കേട്ട് 4 വയസ്സായ എന്റെ മോനിപ്പം ഈ പാട്ട് പാടാൻ തുടങ്ങി. അഷ്‌റഫ് ബ്രോ ഓർക്കുന്നുണ്ടോ അന്നെന്റെ മോനെ കണ്ടത് 😁🥰

  • @__said3334
    @__said3334 2 ปีที่แล้ว +91

    ഇത് വരെ ലക്ഷദ്വീപ് vlog ചെയ്തതിൽ, ഇത്ര അവരുടെ culture മായും, ജീവിതവുമായും ഒത്തു ചേർന്ന് പകർത്തിയ ഒരു vlogger മാത്രം route records,
    Hat's off you man😍 keep gaoing
    (ലക്ഷത്തിലൊന്നേ കാണു ഇതുപോലെ ഒരയിറ്റം )❤

  • @asharfpk3364
    @asharfpk3364 2 ปีที่แล้ว +48

    ലക്ഷദീപ് വിശേഷം കഴിഞ്ഞ്പോയല്ലോ എന്നദുഃഖം നിങ്ങള അറിക്കുന്നു കെമറകണ്ണ്കളിലുടെ ഞങ്ങൾക്ക് തന്ന അറിവിന് ഒരായിരം നന്ദി അറിക്കുന്നു

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +28

    ദ്വീപിന്റെ കഥകളും അവർ അനുഭവിച്ച അനുഭവങ്ങളും ഞങ്ങളിൽ എത്തിക്കുന്ന റൂട്ട് റെക്കോർഡ്സ്❤️✌️👌

  • @mohammedyazar957
    @mohammedyazar957 2 ปีที่แล้ว +15

    ഞങ്ങളുടെ സംസ്കാരത്തെ മനോഹരമായി ചിത്രീകരിച്ചു കാണിച്ചു തന്നു ഓരോ വീഡിയോയിലും അശ്‌റഫ്‌ക്ക❤️വരും ഞങ്ങളുടെ തലമുറകൾക് ഒരു റഫറൻസ് ബുക്ക്‌ 🙌🏻thank you so much ikka❤️🙌🏻

  • @dhanyagijimon2056
    @dhanyagijimon2056 2 ปีที่แล้ว +20

    മൊത്തം variety ആണ്. ആ കാർന്നോർക്ക് സലാം - -- ആകെ നല്ല ഫീൽ❤️💚💜

  • @farismon2615
    @farismon2615 2 ปีที่แล้ว +8

    ലക്ഷദീപ് വീഡിയോസ് ഒന്നു പോലും മിസ് ആവാതെ കണ്ടആളാണ് ഞാൻ .അവിടെത്തെ ലൈഫ് ,സോങ്‌സ് അങ്ങനെ ഓരോന്നും ഒരുപാട് ഇഷ്ടമാണ് കാണാൻ ❤️🥰👌🏻
    കഴിഞ്ഞു എന്ന് പറയുമ്പോ

  • @user-bd1ps6ou5k
    @user-bd1ps6ou5k 2 ปีที่แล้ว

    ഞാൻ കിൽത്തൻ ദ്വീപുകാരനാണ്. അഷ്‌റഫ്‌ ഇക്കാക്ക്ക് നേരിട്ട് വിളിച്ച് ഒരു thanks പറയാൻ മോഹമായിരുന്നു. അത് ഇന്ന് സാധിച്ചു. കാരണം മറ്റൊന്നുമല്ല ദ്വീപിനെ ഇത്രമാത്രം ഭംഗിയായി അവതരിപ്പിച്ച ഒരു ചാനൽ ഞാൻ കണ്ടിട്ടില്ല ❤സൂപ്പർ ❤ഇനിയും വരണം ❤ഒരു 100 എപ്പിസോഡ് ചെയ്യാനുള്ള വക ഇനിയും ഇവിടെയുണ്ട് ❤ദ്വീപിനെ കുറിച്ചുള്ള ചെറിയ ചെറിയ ചരിത്രങ്ങളും വിശേഷങ്ങളും അറിയാൻ kannadipatha ചാനലിലേക്ക് സ്വാഗതം 🙏 അഷ്‌റഫ്‌ എക്സൽ വീണ്ടും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ 🙏🙏🙏

  • @musthafamkv5527
    @musthafamkv5527 2 ปีที่แล้ว +2

    നിങ്ങളുടെ ഓരോ എപ്പിസോഡും വരാൻ വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ സൗദിയിൽ ഉള്ളവർ ഒരു സിനിമ കാണും പോലെ ആണ് നിങ്ങളുടെ വീഡിയോ അബ്ദുല്ലക്കോയ യോട് സംസാരിക്കുമ്പോൾ ഡബിൾ ക്യാമറ വെച്ചിട്ടുള്ള സീൻ എഡിറ്റ് ചെയ്തത് സൂപ്പർ ആയിരുന്നു
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @sudhia4643
    @sudhia4643 2 ปีที่แล้ว +15

    ഞങ്ങളെ.. കണ്ടാണ്. ക്യാപ്റ്റന്മാർ. പഠിച്ചത്. 👌👌.ഇങ്ങനെ. ഒരു. അനുഭവം. അത്. പറയുമ്പോൾ. വല്ലാത്തൊരു. Feel. ആയിരുന്നു. 👍👍👍👍🙏🙏സുധി. എറണാകുളം.

  • @_kevi_n
    @_kevi_n 2 ปีที่แล้ว +22

    TH-cam ലക്ഷദ്വീപ് videos രണ്ട് തരം....
    1, Routes Records version
    2, മറ്റുള്ളത്......
    ❤️❣️❤️

  • @akhilsudharsanan7593
    @akhilsudharsanan7593 2 ปีที่แล้ว +16

    കാഴ്ചകൾ അവസാനിക്കുന്നില്ല ലക്ഷദ്വീപ് ഇഷ്ടം 💕

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +7

    നന്ദി നന്ദി നന്ദി .ഇത്രയും നല്ല കാഴ്ചകൾ തന്നതിന് ഒരായിരം നന്ദി.❤❤❤👍❤❤❤

  • @Greenshock
    @Greenshock 2 ปีที่แล้ว +13

    അഷ്‌റഫ്‌ ബ്രോ 1million അടിക്കേണം അതാണ് നമ്മുടെ ആഗ്രഹം... വീഡിയോ പൊളി👍

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +10

    ലക്ഷദ്വീപ്ന്റെ സംഗീതം അത് പൊളി ആണെന്ന് പ്രത്യേകം പറയേണ്ട കാര്യമല്ലാലോ 😍😍 അബ്ദുള്ളക്ക പൊളിച്ചു💝
    ബൈക്ക് കിടുക്കിയിന് ❤️❤️
    മരം ഒരു രക്ഷയുമില്ലാലോ ഫാലാലം പേര് തന്നെ വെറൈറ്റി 🤩🤩

  • @thahirsm
    @thahirsm 2 ปีที่แล้ว +17

    പഴയ ചരിത്രങ്ങൾ വാ മൊഴിയായി കേൾക്കുക എന്നത് തന്നെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തൽ ആണ് ❤

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +5

    Lakshadweep നെ നന്നായി അവതരിപ്പിച്ചു. Super videos.
    ദ്വീപിലെ ജീവിതം അവിടത്തെ ആൾക്കാരെ ക്കുറിച്ചും ഒരു clear picture present ചെയ്തു.

  • @palakkadanstories5177
    @palakkadanstories5177 2 ปีที่แล้ว +2

    എന്തായാലും ലക്ഷദ്ദീബിലെ നിഷ്കളങ്കരായ നല്ല മനുഷ്യർക്ക് ഒരായിരം നന്ദി നന്ദി

  • @haseenajahangeer3903
    @haseenajahangeer3903 2 ปีที่แล้ว +3

    3:14ലക്ഷദ്വീപ് ഞങ്ങടെ നാട്... എന്ന് പാട്ട് വരുമ്പോൾ ശെരിക്കും ഒരു കാലടി ക്കുള്ളിൽ ചിത്രം വരച്ചത് പോലുള്ള pic.. അഷ്‌റഫ്‌ ബ്രോ നിങ്ങടെ ക്യാമറയും അവതരണവും എല്ലാം സൂപ്പർ.. ബൈക്ക് 👍👍🙏.. മൊത്തത്തിൽ അടിപൊളി ❤👍

  • @nishadck3680
    @nishadck3680 2 ปีที่แล้ว +4

    ഓബെലമ്മ വല്ലാത്തൊരു ഫീൽ ഉള്ള പാട്ടാണ് 🥰

  • @rmb1869
    @rmb1869 2 ปีที่แล้ว +2

    കഥകൾ പറയാനും പറഞ്ഞു തരനും ചരിത്രം പറയാനും ലക്ഷദീപ് നെ പറ്റി ഇത്രയും പറഞ്ഞു തരാനും അശ്‌റഫിന് ഒപ്പം നിൽക്കുന്ന ചങ്ക് bro കൾ വല്ലാത്ത ഇഷ്ടം 🥰🥰🥰🥰

  • @shibinm5074
    @shibinm5074 2 ปีที่แล้ว +3

    ദ്വീപ് കാഴ്ച്ചകൾക്ക് അവസാനമുണ്ടാവരുത് എന്നാഗ്രഹിച്ചിരുന്നു. Any way your visual treat and informations were priceless 😊

  • @abushahfas3660
    @abushahfas3660 2 ปีที่แล้ว +2

    എത്രയോ ലക്ഷദ്വീപ് വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ അഷറഫിന്റെ വിഡിയോയിൽ കാണുബോൾ കിട്ടുന്ന... ഒരു സുഖം ഉണ്ടല്ലോ... വേറെ ലെവൽ... 💖💖🥰🥰🥰

  • @whathowwhy4629
    @whathowwhy4629 2 ปีที่แล้ว +3

    അദ്ദേഹം പറഞ്ഞ കമാം എന്ന് ഉള്ള ഉപകരണം ആണ് saxtent. Google സെർച്ച്‌ ചെയ്താൽ കാണാം. അത് ഉണ്ടെങ്കിൽ ലോകത്ത് ഏതു കടലിലും യാത്ര ചെയ്യാം

  • @shafeequepnr2389
    @shafeequepnr2389 2 ปีที่แล้ว +10

    Notifications vannu pinne onnum nokkiyillaaa Lakshadweep ❤️🥰

  • @sabira547
    @sabira547 2 ปีที่แล้ว +8

    ആശംസകൾ
    ...ലക്ഷദ്വീപിലെ വീഡിയോസ്... അവസാനിക്കുന്ന ഈഘട്ടത്തിലും പുതിയകാഴ്ചകളിലേക്കുള്ള ക്ഷണത്തിനും നന്ദി.... എന്നും നന്മകൾ..
    ☝️

  • @sebinsha4477
    @sebinsha4477 2 ปีที่แล้ว +1

    സച്ചൂ പൊളിയാ. എല്ലാരറുമായും പെട്ടന്നു അടുത്ത് പെരുമാറുന്നു 🌹

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว

    ഓബെലമ്മ ഞാൻ കേട്ടു ഡൌൺലോഡ് ചെയ്തു എന്റെ കാറിൽ കേൾക്കാറുണ്ട്. അതിന്റെ ഉറവിടം ഇന്നാണ് മനസ്സിലായത് ആ പാട്ടിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി. ഒരു നാടിന്റെ പാട്ട് അഷ്‌റഫ്‌ ബ്രോ ടെ ചാനൽ ൽ കൂടി ലോകം അറിഞ്ഞല്ലോ. ലക്ഷ ദ്വീപിലെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല പ്രത്യേകിച്ച് നിങ്ങളുടെ ചാനൽ ൽ ആകുമ്പോൾ. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @harismohammed957
    @harismohammed957 2 ปีที่แล้ว +2

    ഇനിയും ഒരു 50 എപിസോഡ്സ് വേണമെന്ന് തോന്നിപോകുന്നു ..അത്രയ്ക്കു ഇഷ്ടമായി ..🥰🥰🥰

  • @mohammadidrees9047
    @mohammadidrees9047 2 ปีที่แล้ว +3

    എന്റെ നാട് United Kadmat 😘😘😘

  • @nisampothuvath9466
    @nisampothuvath9466 2 ปีที่แล้ว +2

    വന്നല്ലോ.... 👍waiting ആയിരുന്നു

  • @rafeeqdas1511
    @rafeeqdas1511 2 ปีที่แล้ว

    ഓബെലമ്മാ..സോങ് സൂപ്പറാ.. ഞാനിടയ്ക്കിടെ അത് കേൾക്കും... മനസ്സിൽ ആദ്യമേ കേറി.. യൂട്യൂബിൽ നിന്ന് സെർച്ച് ചെയ്തു ഡൗൺലോഡ് ചെയ്തു വെച്ചു

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +1

    വളരെ നന്നായി ലകഷദീപ് ജീവിതം കാണിച്ചു അഭിനദ്ധനങ്ങൾ

  • @akj10000
    @akj10000 2 ปีที่แล้ว

    വളരെ ഉയര്‍ന്ന നിലവാരത്തിലേക്ക് വ്ലോഗ്ഗിംഗ് എത്തിച് അഷറഫ് എക്സല്‍ അഭിനന്ദനങ്ങള്‍

  • @abuthahir8919
    @abuthahir8919 2 ปีที่แล้ว

    ആ ഇക്കയുടെ കഥ കേട്ടിരിക്കാൻ നല്ല രസമാണ് സൂപ്പർ അഷ്റഫ് ഭായ്..

  • @shafartejoury731
    @shafartejoury731 2 ปีที่แล้ว +2

    Enikke bayankara ishtayi e patte

  • @sainudheenpalakkal1
    @sainudheenpalakkal1 2 ปีที่แล้ว

    ഇത്രയും നിഷ്കളങ്കരായ ജനങ്ങളാണ് ആ നാടിന്റെ സമ്പത്ത്👍👍❤️❤️❤️

  • @aneeshkumaraneesh5287
    @aneeshkumaraneesh5287 2 ปีที่แล้ว +1

    Sadiq and fauser evare vallathe miss cheyum thats nice video Leksha diwes 🙏

  • @shamsudheen7505
    @shamsudheen7505 2 ปีที่แล้ว +1

    ഞാൻ തങ്ങളുടെ ഒരു പാട് വീഡിയോ കണ്ടു ലക്ഷദിവ് ആണ് എനിക്ക് ഇഷ്ടമായദ്.. പാട്ടുകൾ സൂപ്പർ ആണ് നമ്മക്കൾനേരുന്നു.

  • @rmb1869
    @rmb1869 2 ปีที่แล้ว

    എനിക്ക് ഇങ്ങനെ കാൽ തരിക്കുന്നു ലക്ഷദീപ് കണ്ടിട്ട് ഞാൻ ഖത്തർ റിൽ ആയി പ്പോയി ഞാൻ പോകും ലക്ഷദ്വീപിൽ സാധിക്കിന്റെ നമ്പർ താ 🥰🥰🥰🥰

  • @user-wd4sk1ge8w
    @user-wd4sk1ge8w 7 หลายเดือนก่อน

    ഓബേലമ്മ.... ആ വരികള്‍ ശരിക്കും മൂളി പോകും..... ❤

  • @rahmanmanuppa7134
    @rahmanmanuppa7134 2 ปีที่แล้ว

    ഇക്ക പൊളിച്ചു.മനസ്സിൽ ഇങ്ങനെ കഥയിലെ ഓരോ സീനുകളും വന്നു

  • @shibili-gk1pn
    @shibili-gk1pn 2 ปีที่แล้ว +3

    എനിക്കും പാട്ട് ഇഷ്ടായി
    എല്ലാ പാട്ടും അടിപൊളി

  • @shafartejoury731
    @shafartejoury731 2 ปีที่แล้ว +2

    Obelammaaa...adipoli patte

  • @kks5403
    @kks5403 2 ปีที่แล้ว +2

    15 .34 സത്യം പറഞ്ഞ കുട്ടിമാമ ഞാൻ ഞെട്ടി മാമ 😍😃

  • @bindhurajanbindhur6906
    @bindhurajanbindhur6906 2 ปีที่แล้ว +11

    ലക്ഷദീപ് വീഡിയോ അവനിക്കല്ലേ എന്നാണ് ആഗ്രഹം

  • @somjithk5054
    @somjithk5054 2 ปีที่แล้ว +1

    Oru 20 kollam munpe ee deepukaaeumaayi parichayam undu.
    Nanma niranja manushyar...lokam

  • @sajeerkunjalu1452
    @sajeerkunjalu1452 2 ปีที่แล้ว +2

    Hai polik koode thanne undto chavakkad shajeer

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Pwoli

  • @salamm3604
    @salamm3604 2 ปีที่แล้ว

    നല്ല ഉവ്വ പറഞ്ഞത് പൊലെ എവിടെയും കുടുങ്ങില്ല ഫലാലം പോലും വാക്ക് പാലിച്ച് പിടിച്ചു നിൽക്കുന്നു 🥰

  • @rajirajeev8587
    @rajirajeev8587 2 ปีที่แล้ว +1

    Hai ashraf hridayathil thattunna pattukal. Deepinte kazhchakal Ashrafinte camerayiloode kandappol vallathoru feel .Thirike kuttikkalathekku poya pole. Keep it up dear.

  • @muhammedsudeesh9199
    @muhammedsudeesh9199 2 ปีที่แล้ว

    എല്ലാം നല്ല Supeer Song ആണ് അഷറഫ് ഭായിന്റെ VIog ആണ് ലക്ഷദ്വിപിലെ പാട്ടിനെ കുറിച്ച് അറിയുന്നത് ❤️❤️❤️❤️❤️

  • @tharakathabdullah6821
    @tharakathabdullah6821 2 ปีที่แล้ว

    ആ ഗാനം വളരെ ഇഷ്ടപ്പെട്ടു. ഒബാലമ്മാ..... ആദ്യത്തെ എപ്പിസോഡ് മുതൽ ഇന്ന് വരെ എന്നെ ആകർഷിച്ച ഒരു പാട്ട്

  • @Shemeer_varkala
    @Shemeer_varkala 2 ปีที่แล้ว +4

    നല്ല ഉവ്വ 😘😘

  • @jabirjabishastha1455
    @jabirjabishastha1455 2 ปีที่แล้ว

    എഡിറ്റിംഗ് വിഷ്വൽസ് എല്ലാം പൊളി
    അവതരണം 😍😍😍

  • @Karthika57874
    @Karthika57874 2 ปีที่แล้ว +1

    ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി

  • @mohammedkasim7388
    @mohammedkasim7388 2 ปีที่แล้ว

    Ashrafika nigalku oru big thanks and big saliut

  • @flowersazhar8015
    @flowersazhar8015 2 ปีที่แล้ว +2

    1990ന് മുമ്പ് ജനിച്ചു വളർന്ന ആ മനോഹരമായ കാലം ലക്ഷദ്വീപ് ജീവിതം കാണുമ്പോൾ ഫീൽ ചെയ്യുന്നു

  • @shahidshahi7322
    @shahidshahi7322 2 ปีที่แล้ว +1

    Kerala number one vloger my fevaret
    Allah bless you ♥️♥️♥️

  • @ceyloniqbal9418
    @ceyloniqbal9418 2 ปีที่แล้ว

    Lakcha dweep 20 episodes. Ho beatiful. Sachu nte dairyavum lini chechiyude harihar fort kayattavum. Ormayil thangi nilkum.

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 2 ปีที่แล้ว +3

    വീടിയോസ് മുഴുവനായും കണ്ടു പക്ഷെ അദ്ദേഹം പറയുന്നത് ശരിക്ക് മനസ്സിലായില്ല 😃

  • @sunilkumar-gp2th
    @sunilkumar-gp2th 2 ปีที่แล้ว

    Bicycle bike അടിപൊളി 👌👍

  • @ncmphotography
    @ncmphotography 2 ปีที่แล้ว

    ഒരോ കാഴ്ച്ചകളും മനോഹരം ആയി ❤️😍
    Waiting for un seened Dubai ❤️ videos😉👍

  • @reejog5636
    @reejog5636 2 ปีที่แล้ว +1

    Super

  • @rageshkchandhra
    @rageshkchandhra 2 ปีที่แล้ว +2

    Ashraf ikka ishtam 💕

  • @levelksa2708
    @levelksa2708 2 ปีที่แล้ว

    ഒരോ കാഴ്ച്ചകളും അതിമനോഹരം

  • @kallaramoni1436
    @kallaramoni1436 2 ปีที่แล้ว +3

    കടമത്ത് ദ്വീപിൻ്റെ കാഴ്ചകൾ കുറഞ്ഞു പോയോ എന്ന് ഒരു സംശയം. എന്നിരുന്നാലും ലക്ഷദ്വീപ് അനുഭവങ്ങൾ നന്നായി
    നന്മകൾ നേരുന്നു.

  • @mhdbasheer3093
    @mhdbasheer3093 2 ปีที่แล้ว

    അശ്റഫ് ഭായ് ഇത് നമ്മുടെ റോഡ് സൈഡുകളിൽ കാണുന്ന ആൽമരമാണ് ദ്വീപിലെ"ഫലാലം"

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    ഉസ്താദ് 💪👍

  • @azimsp676
    @azimsp676 2 ปีที่แล้ว +1

    Lakhshadeep full episodum kandu poli 👍 👌 ❤ 😍

  • @moideenkutty746
    @moideenkutty746 2 ปีที่แล้ว

    നിങ്ങളെ ചക്കരമുത്ത് നല്ല സൂപ്പർ പാട്ടുകൾ

  • @sajudheensaju1097
    @sajudheensaju1097 2 ปีที่แล้ว

    ഫീഡിയോ കണ്ടു. ഫെരുത്ത് സന്തോഷം ആയി 😄👍👍

  • @shabintkvlogs
    @shabintkvlogs 2 ปีที่แล้ว +3

    Adipoli 😍❤

  • @muhammedyahyap.k3820
    @muhammedyahyap.k3820 2 ปีที่แล้ว

    background song varubol tottal poli

  • @rafeeqdas1511
    @rafeeqdas1511 2 ปีที่แล้ว

    ആശ്രഫ് ഭായ് ങ്ങള് പോളിയാണ്...😍

  • @ajmalcp4785
    @ajmalcp4785 8 หลายเดือนก่อน

    It's awesome bro❤

  • @thanseeraus7704
    @thanseeraus7704 2 ปีที่แล้ว

    ഞങ്ങൾ പഠിച്ചത് തന്നേയ്യ ക്യാപ്റ്റന്മാരും പഠിക്കുന്നെ 😂.ഉപ്പാ നൈസിന് ഒരു തഗ്ഗ്.

  • @sameerk
    @sameerk 3 หลายเดือนก่อน

    ഇത് പോലെ ചരിത്രം പറയാൻ കഴിയുന്ന ആളുകൾ നമ്മുടെ നാട്ടിലും ഉണ്ട്. അവരെ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യോണ്ട്

  • @YathraPoint
    @YathraPoint 2 ปีที่แล้ว

    അടിപൊളി

  • @jabbarki7358
    @jabbarki7358 2 ปีที่แล้ว

    അമിനി കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു .Amini my home town

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว

    അടിപൊളി 👍👍👍മലപ്പുറത്ത് നിന്ന് Jaseena

  • @vipinns6273
    @vipinns6273 2 ปีที่แล้ว +2

    😍👌👍

  • @shajidavood7120
    @shajidavood7120 2 ปีที่แล้ว +1

    Ithinu njanghalude nattil elinjile ennu parayum (anjili alla) pazutha elinjikka nalla ruji aanu kudathe ee maram Antha vishasam aayittu benthapettu kidakkunnu:

  • @mysanchar8670
    @mysanchar8670 2 ปีที่แล้ว

    Super vedio 👍👍💯💯

  • @muneertp8750
    @muneertp8750 2 ปีที่แล้ว +3

    ക്ഷമിക്കണം
    ഇന്ന് ഇന്ത്യയുടെ കളി ഉണ്ടായത് കാരണം ആ സമയത്ത് ക്ലാസിൽ വരാൻ പറ്റിയില്ല. ഇപ്പോൾ രക്ഷിതാവിന്റെ ഒപ്പു മായി വന്നിട്ടുണ്ട് 😜

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    അറിവുകളുടെ ഒരു കൂമ്പാരം👍👍

  • @shameenck9713
    @shameenck9713 2 ปีที่แล้ว

    ദുബായ് വിശേഷങ്ങളുമായി വീണ്ടും കാണാം

  • @moideenkutty746
    @moideenkutty746 2 ปีที่แล้ว +1

    പാലം പാത്തുമ്മ മനസ്സ് തകർത്തു മലപ്പുറത്തെ താരങ്ങൾ

  • @noufalchully7779
    @noufalchully7779 2 ปีที่แล้ว

    സൂപ്പർ അടിപൊളി 👍👍👍❤❤❤

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว

    ഞാൻ ചെറുപ്പത്തിൽ ..പഠിച്ചു വളർന്ന സ്ഥലം.
    2010 kayinjittu പിന്നെ പോയില്ല..കണ്ടപ്പോൾ 😢..

  • @mujeebrahman3610
    @mujeebrahman3610 2 ปีที่แล้ว

    Hai ashraf Bai good song

  • @prathapchandran8473
    @prathapchandran8473 2 ปีที่แล้ว

    Super.

  • @maslam1640
    @maslam1640 2 ปีที่แล้ว +5

    ലക്ഷദ്വീപുകാർ ക്ക് ഏറ്റവും നല്ലത് ഇലക്ട്രിക് വാഹനങ്ങൾ ആണ്

  • @asdmgrmgr5222
    @asdmgrmgr5222 2 ปีที่แล้ว +1

    അഷ്‌റഫ് ബായ് 🙋‍♂️😍😍😍 നല്ല അവതരണം. നല്ല വിശദീകരണo. സ്നേഹിക്കാൻ മാത്രമറിയുന്ന ദീപുകാർ. എല്ലാം വീഡിയോസും കണ്ടു. അടിപൊളി.... 🤙 എന്തായാലും ജീവിതത്തിൽ ദീപുക ൾ സന്നർഷിക്കാൻ വളരെ ആഗ്രഹമുണ്ട്.
    ഒരു 15 ദിവസം അവിടെ സ്റ്റേ ചെയ്യണമെകിൽ എത്ര Exp വരും. Any good contact there...

  • @Malayaali
    @Malayaali 2 ปีที่แล้ว +1

    Lakshadweep songs full kittan enthelum vazhi undo?? 😍😍😍

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว

    കടന്നുപോയ വഴികൾ അനുഭവസ്ഥർ വിവരിക്കുമ്പോൾ അതിൽ സത്യസന്ധത ഉണ്ടാകും..

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว

    ൻ്റെ അനിയൻ തകർത്തു ....

  • @rishikesantg6636
    @rishikesantg6636 2 ปีที่แล้ว

    അഷ്‌റഫ്‌ ഇക്ക. അടിപൊളി..❤❤❤👍👍

    • @elsaadheena
      @elsaadheena 2 ปีที่แล้ว

      ഇത് അരയാൽ ആണ്

  • @umermaruthayil9398
    @umermaruthayil9398 2 ปีที่แล้ว +1

    ലക്ഷദീപിന്റെപേര്കേൾക്കുബോൾതന്നെമനസ്സിലേക്ക് വരുന്നഒരുപേരാണ് മർഹുംpmസയ്യിദ് MPഅദേഹത്തെകുറിച്ച്ഒന്നുംഅനുസ് മരിക്കാത്തത് വളരെദുഃഖംതോന്നി...

  • @bindhurajanbindhur6906
    @bindhurajanbindhur6906 2 ปีที่แล้ว +2

    ഹായ്