Aliyans - 26 | പെന്‍ഷന്‍ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 463

  • @aparna3846
    @aparna3846 3 ปีที่แล้ว +24

    അച്ഛനമ്മമാരുടെ പൈസ അവരുടെ ഔദാര്യം മാത്രാണ്... ആരുടേയും അവകാശമല്ല എന്നാണ് എന്റെ ഒരിത്.. ഇങ്ങനൊക്കെ ചോദിച്ചു മേടിക്കാൻ നല്ല തൊലിക്കട്ടി വേണം 🙏🏻

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 ปีที่แล้ว +118

    സത്യം പറഞ്ഞാൽ ആങ്ങള യുടെയും. പെങ്ങൾ ളുടെയും. സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ട്ടോ... ഈ വലിയ കലാകാരൻ മാരെയും കലാകാരി കളെയും.. ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ

    • @kan-wn4uw
      @kan-wn4uw 4 ปีที่แล้ว

      👏👌🌈🙌🙏

    • @royjoy6168
      @royjoy6168 4 ปีที่แล้ว

      അളിയൻ

  • @geethasnadanruchikal809
    @geethasnadanruchikal809 2 ปีที่แล้ว +19

    Episode അൽപം emotional ആയി തോന്നിയെങ്കിലും അമ്മയുടെ പ്രയാസമാണ് വളരെ touching ..... കാരണം അമ്മയ്ക്ക് മാത്രം അവകാശപ്പെട്ട Pension കാശ് ..... അമ്മയുടെ കാലം കഴിഞ്ഞിട്ടെ മക്കൾക്ക് ഉപയോഗിക്കേണ്ട ന്യായമുള്ളൂ ആ അമ്മയുടെ അവസ്ഥയാണ് ഏറ്റവും കഷ്ടം😔

    • @UshaKumari-jv7ck
      @UshaKumari-jv7ck 10 หลายเดือนก่อน +1

      Pension കാശ് ചോദിച്ചു വാങ്ങിയത് മോശം ആയി പോയി.കനകന് ഒരു ജോലി ഉള്ളതല്ലേ.

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +123

    അടിപൊളി എപ്പിസോഡ്. ക്ലീറ്റോയുടെ പാട്ട് സൂപ്പർ 👌 കനകനെ സഹായിക്കാൻ തങ്കം കാണിച്ച സൂത്രം കലക്കി 👌

    • @Padmini1712
      @Padmini1712 2 ปีที่แล้ว

      Koda vayiru udaya udaypu rashtreey kaararey endhu cheyyam?😄😄😄😬🥴😵‍💫🥸

  • @ramlabasheer5337
    @ramlabasheer5337 4 ปีที่แล้ว +144

    ക്‌ളീറ്റോ തങ്കം പാട്ട് സൂപ്പർ ❣️

  • @maneeshak1512
    @maneeshak1512 4 ปีที่แล้ว +22

    ആങ്ങളയും പെങ്ങളും തകർത്തു...... 😍👌👌👌👏👏👏👏👏👏👏👏 ഇതൊക്കെയാണ് natural അഭിനയം എന്നുപറയുന്നത്.💯❤️❤️❤️❤️ അടിപൊളി... 😍❤️

  • @nunuvlogs2401
    @nunuvlogs2401 3 ปีที่แล้ว +15

    പാവം കനകൻ കാശ് കൊടുക്കുബോൾ ഉള്ള അപ്പത്തെ വെഷമം ഇത് അഭിനയിക്കുകയാണെഗിലും ശെരിക്കു ഫീൽ ചെയ്യുന്നു 😭😭😭😭😭❤❤❤❤❤❤❤❤❤❤

  • @mareenareji4600
    @mareenareji4600 4 ปีที่แล้ว +24

    ഈ സഹോദരസ്നേഹം സ്വ പനങ്ങളിൽ മാത്രം

  • @sharafumooppan403
    @sharafumooppan403 4 ปีที่แล้ว +24

    പറയാതിരിക്കാൻ വയ്യ.... ക്ളൈമാക്സ് പൊളിച്ചു ട്ടാ..... ആ സ്നേഹം... പൊളിച്ചു..... തങ്കം പറഞ്ഞു ഡയലോഗ് കലക്കി.... ക്ലിറ്റോടെ കയ്യിൽ കനകൻ നേരിട്ട് വാങ്ങിയാൽ... ഒരുപാട് ചീത്ത കേൾക്കണം... അപ്പൊ തന്നെ തിരിച്ചു കൊടുക്കണം.... പക്ഷെ അത് ഞനാകുമ്പോൾ തിരിച്ചു കൊടുക്കണ്ട... കുറച്ചു വഴക്ക് കേട്ടാൽ പോരെ...... സൂപ്പർ സൂപ്പർ... തങ്കം കനകനും പൊളിച്ചു ട്ടാ 👌👌✌️✌️✌️😍😍👏👌🌷🌷👌😍👌👏👌🌹🌹👌👌🌹👌😍😍👌😢👫

  • @sulaimankp9287
    @sulaimankp9287 4 ปีที่แล้ว +354

    Ee aliyans episode phonil kanunnavar aarokke friends?

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +117

    അടിപൊളി, എല്ലാവരും സൂപ്പർ, പിന്നെ ആ ഉണ്ടക്കണ്ണനും ഉണ്ടക്കണ്ണിയും (ക്ളീറ്റോ തങ്കം ) പാടിയ പാട്ടുണ്ടല്ലോ നല്ല ഒന്നാതരം, ഫുൾ കേൾക്കാൻ ആഗ്രഹിച്ചു പോയി. Super ആയിരുന്നു., രണ്ട് പേരും കൂടി ഒന്ന് പാടികൂടേ.

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +30

    തങ്കത്തിന് കൂടെ പിറപ്പിനോടുള്ള സ്നേഹം അത് ഒരുപാട് വലുതാണ്
    അടിപൊളി എപ്പിസോഡ് എല്ലാവരും തകർത്തു....

  • @jayalakshmiseethu46
    @jayalakshmiseethu46 4 ปีที่แล้ว +56

    അമ്മക്ക് കിട്ടുന്ന പെൻഷൻ കാശ് വേറെ ആർക്കും അവകാശമില്ല.... athum സംരക്ഷിക്കാതെ നിൽക്കുന്ന പെൺമക്കൾക്ക് ഒട്ടും കൊടുക്കണ്ട....

  • @mpaul8794
    @mpaul8794 4 ปีที่แล้ว +21

    പ്രിയ തലച്ചിറ സാർ,
    മനസ്സ് നിറഞ്ഞ episode. നമ്മുടെ Cleeto, Thankom, Kanakan, Ammavan, Amma ഒക്കെ മത്സരിച്ച് അഭിനയിച്ചു തകർത്തു. Special applause to the script writer. എല്ലാവരുടെയും വായ അടപ്പിക്കുന്ന perfection ആണ്. ഓരോ episode ഉം കഴിയുമ്പം മെച്ചപ്പെടുന്നുണ്ട്.
    Phoenix പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു വരുന്ന Aliyan team n crew ന് അഭിനന്ദനങ്ങൾ. നിങ്ങളൊന്നു തിരിച്ചു വരാൻ ഒത്തിരി കൊതിച്ച പ്രേക്ഷകരുണ്ടിവിടെ. അവരാണ് നിങ്ങളുടെ ബലം.
    Go ahead with that confidence.

    • @sajimathai2548
      @sajimathai2548 4 ปีที่แล้ว

      ❤️❤️❤️❤️

    • @rajilanizam5150
      @rajilanizam5150 4 ปีที่แล้ว

      അമ്യതയിൽ നിന്നും മാറിയോ

    • @sajimathai2548
      @sajimathai2548 4 ปีที่แล้ว

      @@rajilanizam5150 yes

    • @mpaul8794
      @mpaul8794 4 ปีที่แล้ว

      @@rajilanizam5150 മാറി. ഇപ്പം കൗമുദിയിലാണ്.

    • @Padmini1712
      @Padmini1712 2 ปีที่แล้ว

      Potheynu Cleeto vilichaal,Lily endaanu chodikunnu. Naanam illay? Cleeto thannay pothu

  • @ourfunvilla.2591
    @ourfunvilla.2591 4 ปีที่แล้ว +12

    Cleeto and thankam song polichuuuu...❤️❤️

  • @AVIATIONFAN1406
    @AVIATIONFAN1406 4 ปีที่แล้ว +35

    എന്നാ പാട്ടാ ക്ളീറ്റോപ്പാ 😍😍

  • @safamumthazes4740
    @safamumthazes4740 3 ปีที่แล้ว +5

    Thankam❤️cleetus❤️
    Lilly❤️kanakan❤️
    Super jodys enn thoniyavar like adiyee😍☺️🍭💓

  • @thahseenahameedali817
    @thahseenahameedali817 4 ปีที่แล้ว +44

    Waaaaaaaaaahu manjunte paaat chooooooper.... korchu koodi paadayrnnu.. luv u manju chechi😘😘😘😘

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +29

    Cleettoyum thankavum koode padiyath super aayi ❤

  • @Niah14Natania
    @Niah14Natania 4 ปีที่แล้ว +9

    ശെരിക്കും ദേഷ്യം തോനുന്നു കനകനോട് ലില്ലി യോട് എപ്പോളും ദേഷ്യത്തിൽ ആണ് സംസാരിക്കുന്നത്

  • @രാജകുമാരൻ-ഢ5ന
    @രാജകുമാരൻ-ഢ5ന 4 ปีที่แล้ว +45

    ക്ളീറ്റോ പാട്ട് പൊളിയാട്ടോ 💕💕💕💕

  • @nisarkozhikode4413
    @nisarkozhikode4413 4 ปีที่แล้ว +24

    ഈ എപ്പിസോഡ് കണ്ടപ്പോൾ ആർകെങ്കിലും തങ്കത്തെ പോലെ ഒരു സഹോദരിയുണ്ടെങ്കിൽ എന്ന്‌ തോന്നിയോ ? !
    Nice story ! Natural acting ! Cngrtz team aliyans !

  • @sreelekshmysreelu3853
    @sreelekshmysreelu3853 4 ปีที่แล้ว +50

    Lock down പീരിയഡിൽ aliyans ഒരു ആശ്വാസമാണ്...

    • @mpaul8794
      @mpaul8794 4 ปีที่แล้ว

      പഴയതൊക്കെ നല്ല രസമാണ് മോളേ. കണ്ടു നോക്ക്. ഇപ്പം time ഉണ്ടല്ലോ!

    • @rasakns4433
      @rasakns4433 4 ปีที่แล้ว +1

      Hi

  • @unnik6586
    @unnik6586 4 ปีที่แล้ว +6

    Anik e episode il cleeto chettantem thankam checheedem "song. Superb😍😍😍

  • @garden977
    @garden977 4 ปีที่แล้ว +21

    4:38 അതങ്ങനെ ആണ് പാവം ഭർത്താവ് ഭാര്യയുടെ മുന്നിൽ വച്ചെങ്ങാനും
    ഒരു പ്രേമ ഗാനം
    ആസ്വദിച്ചു ഓർമകൾ അയവിറക്കി ആലപിച്ച പോയാൽ ഭാര്യയുടെ വക ഒരു ചോദ്യം ഉണ്ടാവും...
    " കുറച്ചു നാൾ കൊണ്ടു ശ്രേദ്ധിക്കുന്നു
    ആരെ ഓർത്താണ് ഈ പാട്ടു പാടുന്നത് "
    അല്ല എന്താ ഇവരൊക്കെ ഇങ്ങനെ ശ്ശെ!

  • @sitharasuresh1556
    @sitharasuresh1556 4 ปีที่แล้ว +16

    നാണം കെട്ട ഫാമിലി... അമ്മേടെ പെൻഷൻ കാശിനു വേണ്ടി കടിപിടി കൂടുന്നു..... അമ്മേടെ പെൻഷൻ cash അമ്മയ്ക്ക് വേണ്ടീട് ഉള്ളതാണ്..... അമ്മേനെ നോക്കുന്ന മകന് കൊടുക്കുന്നതിൽ തെറ്റില്ല... കെട്ടിച്ചു വിട്ട മകൾക്കും മരുമകനും കൊടുക്കണം പോലും... cletone പോലെ ഒരെണ്ണം കുടുംബത്തിൽ ഉണ്ടായാൽ മതി. കുടുംബം കുട്ടിചോർ ആവാൻ 😆😆

  • @shellymerry3800
    @shellymerry3800 4 ปีที่แล้ว +6

    Very nice episode😀😀👌👌

  • @jessieabraham1359
    @jessieabraham1359 4 ปีที่แล้ว +12

    Heart touching episode.

  • @sofiayohannan6169
    @sofiayohannan6169 4 ปีที่แล้ว +10

    Hi, I am an addicted fan of this program. When I am watching each episode, I feel very happy and it's relieving my stress. Everybody is fantastic and naturally acting. I don't feel like they are acting. They are living in this serial. I really appreciated.

  • @SalinBabu9181
    @SalinBabu9181 4 ปีที่แล้ว +28

    പ്രിയപ്പെട്ട director അറിയാൻ കുറച്ചു കഴിഞ്ഞാൽ ഈ കഥ ഇതുപോലെ മാറ്റൂ പറഞ്ഞു താരം ....
    കഥ :
    ക്‌ളീറ്റോ പതിയെ പതിയെ രാഷ്ട്രീയത്തിൽ ഇറങ്ങി ആദ്യത്തെക്കാൾ വലിയ പോസ്റ്റിൽ ആവുകയും (അതിലൂടെ മുഴുവൻ രാഷ്ട്രീയ നേതാവും ) എന്നാൽ കനകൻ si ടെസ്റ്റ്‌ എഴുതിയിട്ടുള്ളത് കൊണ്ട് si ആവുകയും വേണം .(അതായതു ക്‌ളീറ്റോ si യെ വരച്ചവരയിൽ നിർത്താൻ കഴിവുള്ള രാഷ്ട്രീയ നേതൃത്വം ആകണം ) എങ്കിൽ ഈ സീരിയൽ ഭാവിയിൽ നമ്മൾ വിചാരിച്ചതിലും ഹൈപും റേറ്റിങ്ങും ഉണ്ടാകും തീർച്ച അല്ലേൽ കാണാൻ ഒരു മൂടും ഉണ്ടാകില്ല ഇത് എന്റെ അഭിപ്രായം അല്ല ഒരു കൂട്ടം ആളുകളുടേതാണ് ഈ ടീമിനെ ഇഷ്ട പെടുന്നവരുടെ

  • @gv8359
    @gv8359 3 ปีที่แล้ว +5

    Ahangaram thanne cleeto and thankam.. kashtam.. but thankam showed her heart full of love fir her bro ❤

  • @shilpasanish2282
    @shilpasanish2282 4 ปีที่แล้ว +4

    Song super.. Randu perum adipoli aayi paadi..

    • @saleemasalam8433
      @saleemasalam8433 4 ปีที่แล้ว

      Nalla program. Njan ennum kanarunde TH-cam il. Chilapol kanda episodes thanne veendum kanarunde.ellaverum nannayitunde.God bless you

  • @Fidhah-o9
    @Fidhah-o9 8 หลายเดือนก่อน +2

    Thangam song adipoli thangathinn nalla reethiyundd cleetokkun

  • @Damodharan.k.nairbabu
    @Damodharan.k.nairbabu 4 หลายเดือนก่อน +2

    തിരക്കഥ എഴുതുന്ന എഴുത്തുകാരൻ ഒരു കാര്യം ആലോചിക്കണം. പെൻഷൻ മക്കൾക്ക് അവകാശപ്പെട്ടതല്ല, ഭാര്യക്ക് മാത്രം അവകാശപ്പെട്ടതാണ്, കാരണം പെൻഷൻ മക്കൾക്ക് കൊടുക്കാൻ പൂർവിക സ്വത്തല്ല, മരിച്ചുപോയ ആൾക്ക് ഗവൺമെൻറ് കൊടുക്കുന്ന ധനസഹായം മാത്രമാണ് അത് ഭാര്യ മരിച്ചാൽ ഭർത്താവിന് സ്വന്തം ഭർത്താവ് മരിച്ചാൽ ഭാര്യക്ക് സ്വന്തം ഇതൊന്നുമറിയാതെ കഥ എഴുതരുത് പ്ലീസ് എന്തെങ്കിലുമൊരു ലോജിക് വേണം കഷ്ടം

  • @savetheanimalsidukki9310
    @savetheanimalsidukki9310 3 ปีที่แล้ว +13

    ഇത് മുഴുവൻ കാണാൻ നിന്നില്ല അതിന് മനസ്സ്‌ അനുവദിച്ചില്ല. ഒരു കാര്യം ഓർമിപ്പിക്കാൻ വേണ്ടിയാണ്, ജനങ്ങൾ ഇത്രയേറെ ഇഷ്ടപ്പെടുന്ന ഈ പ്രോഗ്രാമിൽ കൂടി ആണെങ്കിൽ പോലും കാർന്നോന്മാർക്ക് വേണ്ടി സർക്കാർ കൊടുക്കുന്ന പെൻഷൻ ഈ രീതിയിൽ മക്കള് കണക്കു പറഞ്ഞു വാങ്ങുക എന്ന് പറഞ്ഞാൽ വളരെ മോശപ്പെട്ട മനസ്സാക്ഷികെട്ട ഒരു പ്രവൃത്തിയായി തോന്നി നല്ല സങ്കടവും.. പണിയെടുക്കാൻ ആരോഗ്യമുള്ള മക്കൾ അമ്മമാരുടെ പെൻഷൻ ഒരു മുതൽക്കൂട്ടായി അവരുടെ ആവശ്യത്തിനുവേണ്ടി അവിടെ ഇട്ടേക്കാമെന്ന് ഒരു സൂചന കൊടുത്തുകൊണ്ട് ആകാമായിരുന്നു.. വീണ്ടും ശ്രദ്ധിക്കുമല്ലോ അങ്ങനെ ഒരു മോട്ടിവേഷൻ കൊടുക്കുന്നത് നന്നായിരിക്കും..🙏❤

  • @ajeelibrahim6930
    @ajeelibrahim6930 3 ปีที่แล้ว +4

    Uufff adipoliyayitt padi🔥🔥🔥

  • @drmohamedharis
    @drmohamedharis 4 ปีที่แล้ว +5

    അടിപൊളി എപ്പിസോഡ്.... കലക്കി....

  • @divyapr1766
    @divyapr1766 4 ปีที่แล้ว +5

    Nice... ellarum super.. 👌👌

  • @jomonsworld2200
    @jomonsworld2200 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടായി...... 👌👌👌👍🏻👍🏻👍🏻 thank യൂ ഫ്രണ്ട്സ്.....

  • @Priya_x_Sana
    @Priya_x_Sana 4 ปีที่แล้ว +5

    Supperr episode 👍👍👍👌👌👌

  • @dr.dettyalappatt
    @dr.dettyalappatt 4 ปีที่แล้ว +19

    Heart touching episode! The love between this sister and brother is unparallel. Hope there will be some real life characters like this some where in this world

  • @jayanparakkattu6863
    @jayanparakkattu6863 ปีที่แล้ว

    രക്തബന്ധം നമ്മുടെ കുടുംബങ്ങൾക്കു മാതൃക അളിയൻസ് സംവിധയകരെ കണ്ണ് നിറഞ്ഞു പോയി മഞ്ജുവിന് അഭിനന്ദനങ്ങൾ

    • @karthikau8343
      @karthikau8343 ปีที่แล้ว

      Oh pne ....bharya bharthav bhendam onnum ariyande...kanakan etra rude ayittann lilly od behave cheyunne

  • @jintumanu0123
    @jintumanu0123 2 หลายเดือนก่อน

    Cleetoo,thankam song pwolich👌👌

  • @snehalathais3196
    @snehalathais3196 3 ปีที่แล้ว +2

    ഇങ്ങനെ മേലനങ്ങാത്ത പുരുഷന്മാരെ വേറെ ഒരു കുടുംബത്തിലും കാണില്ല. ഡ്രസ്സ്‌ വരെ ഭാര്യ ഇട്ടു കൊടുത്തെങ്കിലും ഇഷ്ടമായേനെ. തിന്നാനും ഉറങ്ങാനും വേണ്ടിയുള്ള ജന്മങ്ങൾ

  • @बोब्स
    @बोब्स 4 ปีที่แล้ว +24

    പി സി യുടെ മീശ പിരി അരോചകമായി,( last seen )ആ സമയത്ത് പെങ്ങളെ ഒന്ന് ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ,ഞങ്ങളുടെ ഒക്കെ കണ്ണിൽ അല്പം ആനന്ദ കണ്ണീർ കൂടി വന്നേനെ. എന്നാലും കഥ നന്നായി 👍

  • @sajeevkumar2315
    @sajeevkumar2315 4 ปีที่แล้ว +3

    Adipoli, Super, ANEESH and Manju ellarum polichu

  • @Anusavilthinkstudio
    @Anusavilthinkstudio 4 ปีที่แล้ว +11

    Superb duet song.....very good voice both of them have got....

  • @pappuaj
    @pappuaj 4 ปีที่แล้ว +23

    What n how a Real Sister’s love for her brother should b is well displayed! Nice acting by Manju... 👍

  • @shandasamuel621
    @shandasamuel621 4 ปีที่แล้ว +4

    Thankam, ക്ലീറ്റോയും സൂപ്പർ ആണ്.

  • @leoking8697
    @leoking8697 4 ปีที่แล้ว +11

    അമ്മാവൻ എണീറ്റു പോയപ്പോൾ അമ്മാവന്റെ മൂട്ടിൽ എന്തോ ആയിട്ടുണ്ട്. ഒരു മഞ്ഞ നിറം.. ലൂസ് മോഷൻ ആണോ.. ആരേലും ശ്രദ്ധിച്ചോ 😂

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +98

    പ്രമുഖനും ലൈൻമാനും മതീ അതാ എന്റെ ഒരിത്. അതുപോലെ തങ്കം വീട്ടിൽ നിൽക്കുമ്പോൾ മാക്സി ഇടുന്നതാണ് ഒരു വൃത്തി.. പഴയത് പോലെ ആഗ്രഹിച്ചു പോയി..

    • @manjupathroseofficial4149
      @manjupathroseofficial4149 4 ปีที่แล้ว +28

      തീർച്ചയായും ആഗ്രഹം പരിഗണിക്കും.. 🥰

    • @havishkarthika9336
      @havishkarthika9336 4 ปีที่แล้ว +2

      @@manjupathroseofficial4149 chechy ഞൻ ഇത് 100തവണ പറഞ്ഞു,

    • @shoukaths5850
      @shoukaths5850 4 ปีที่แล้ว

      @@manjupathroseofficial4149 hi

    • @sachincalicut6527
      @sachincalicut6527 4 ปีที่แล้ว

      പക്ഷെ ഒരു change നല്ലത് അല്ലെ

    • @youme374
      @youme374 4 ปีที่แล้ว

      @@sachincalicut6527 ഇതൊക്കെ ഞാൻ കുറെ പറഞ്ഞതാണ്

  • @cyrilaugustin8256
    @cyrilaugustin8256 4 ปีที่แล้ว +4

    Onnum parayanilla pattunnilla enikku atharakkum gambiram👌👌👌

  • @fathhiiiimaaa
    @fathhiiiimaaa 11 หลายเดือนก่อน +1

    Tankathinteyum kleetonteyum paat ishtappettavar like adi ❤❤

  • @shylapillai7368
    @shylapillai7368 4 ปีที่แล้ว +14

    ക്ലീറ്റസ് ഒരു അത്യാഗ്രഹി തന്നെ. അമ്മയുടെ പൈസ അവർക്കു തീരുമാനിച്ചു കൂടെ അവരുടെ പൈസ എന്ത് ചെയ്യണമെന്നു.

    • @gjsmmsg
      @gjsmmsg 3 ปีที่แล้ว

      Valya paalakkaran aanenna parayunne... Pakshe kannu muzhuvan ammayi ammede pensionil aanu... Chilavu nadakkane bharyaaveettil ninnum kondu varanam

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +4

    Superb excellent work
    Sunny Kochi,Kerala

  • @m.muralidharan6042
    @m.muralidharan6042 4 ปีที่แล้ว +12

    നല്ല എപ്പിസോഡ് സഹോദരസ്നേഹം മാതൃക തന്നെ

  • @rejinig
    @rejinig 3 ปีที่แล้ว +3

    Heart touching love of brother n sister☺️

  • @ourfunvilla.2591
    @ourfunvilla.2591 4 ปีที่แล้ว +5

    Kanakan and manju odukatha sneham..💝💝

  • @reenarosemathew8736
    @reenarosemathew8736 ปีที่แล้ว +3

    Wow...cleeto's singing❤

  • @anualben9111
    @anualben9111 4 ปีที่แล้ว +18

    Manju is singing so nicely... Super...

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +3

    Lillyyude churudar super.....

  • @meenakrishnan709
    @meenakrishnan709 4 ปีที่แล้ว +4

    സ്വാർത്ഥരായ കുട്ടികൾ. പണം മാത്രം മതി.

  • @reenareni900
    @reenareni900 3 ปีที่แล้ว +3

    Supper family lily,thakkam,thakkilli lily's babys

  • @lijobinu2010
    @lijobinu2010 3 ปีที่แล้ว +2

    അമ്മയെ നോക്കുന്നവർക്കാണ് അമ്മയുടെ പെൻഷൻ അവകാശം

  • @minimani6536
    @minimani6536 4 ปีที่แล้ว +20

    ഇത് എന്ത് ഏർപ്പാടാ വയസായവരുടെ പെന്ഷന് വേണ്ടി മരുമകൻ വന്നു വഴക്കിടുന്നു 🤨

    • @abrahamka4089
      @abrahamka4089 4 ปีที่แล้ว +2

      മരുമകൻ ഒരു ഊളയായതു കൊണ്ട്

    • @vasanthyravi4462
      @vasanthyravi4462 3 ปีที่แล้ว +1

      Inganeyum chila marumakkal undayitundayirikkum..athanallo. kadhakalil koodi namukku kaanichu tharunnath...😄

  • @arunrajrajrajan3181
    @arunrajrajrajan3181 4 ปีที่แล้ว +3

    Kidilam

  • @saravanamuthu5089
    @saravanamuthu5089 4 ปีที่แล้ว +18

    I am from Coimbatore...i watch this regularly..all actors are so good like a family...direction and bgm superb..malyalam understandable. If sub titling in english was available this drama can reach a wider audience like Malgudi Days...there is a moral after the end of the episode...actors are so good that their face expressions and body language is enough to understand the charaters feelings...keep up the good work

    • @hijklmnop36
      @hijklmnop36 4 ปีที่แล้ว

      கரெக்டா சொன்னிங்க

  • @jintumanu0123
    @jintumanu0123 4 ปีที่แล้ว +5

    Cleettus-Thankam songggg👌

  • @nicsilvestroni9221
    @nicsilvestroni9221 4 ปีที่แล้ว +3

    Engane oru brother & Sister !
    Asooya thonnum!

  • @rising-krishna
    @rising-krishna 4 ปีที่แล้ว +2

    Oh man ...ellarum kidilan actors

  • @Soumymol
    @Soumymol 19 วันที่ผ่านมา +1

    20:36 തങ്കം എത്ര കിലോ ഇണ്ട്

  • @elsypercy2995
    @elsypercy2995 4 ปีที่แล้ว +3

    Cleetoyudem Thankathintem song adi poli, full kelkkaan thonni, sathyam.

  • @shylaansar4977
    @shylaansar4977 4 ปีที่แล้ว +11

    ഇവരൊക്കെ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്... enthoru originality..

  • @solyluckose4660
    @solyluckose4660 4 ปีที่แล้ว +3

    Good one

  • @shymashyma911
    @shymashyma911 4 ปีที่แล้ว +2

    Superrr acting

  • @SajeerSajeer-i7g
    @SajeerSajeer-i7g 8 หลายเดือนก่อน +2

    ലില്ലിയെ ഇഷ്ടമുള്ളവരുണ്ടോ

    • @nibusvlog9160
      @nibusvlog9160 6 หลายเดือนก่อน

      ഇല്ല

  • @abrahamka4089
    @abrahamka4089 4 ปีที่แล้ว +3

    ക്ളീറ്റോയ്ക്ക് അവസാനം തട്ട് കിട്ടുന്ന episode കാണാൻ ഒത്തിരി ഇഷ്ടം

  • @sheebar1293
    @sheebar1293 4 ปีที่แล้ว +2

    Super episode

  • @himavalentine1974
    @himavalentine1974 4 ปีที่แล้ว +15

    ഈ അമ്മാവന് വീട് ഒന്നും ഇല്ലേ, എന്നും ഉണ്ടല്ലോ, ഉപദേശം പറഞ്ഞു ഇരിക്കാൻ ഒരു ജാതി മനുഷ്യൻ. ഓനും ഒന്ടയി ഒരു പെങ്ങളം. ഇങ്ങനെ വരേണ്ടതാ oldel kanakan ഒത്തിരി ഹുങ്ക് കാണിച്ചു. എന്നും ക്ലിട്ടോയെ കുറ്റപ്പെടുത്തി. ക്ലിട്ടോ പറഞ്ഞെ സത്യം അമ്മാവന് പെണ്ണ് കുടുംബവം ഇല്ല. വലിഞ്ഞു കയറി വന്നു ഇരു വശം നിൽക്കും. ഉളിപ്പു ഇല്ലേ കനക ഗവണ്മെന്റ് ജീവനക്കാരെ പറയിപ്പിക്കാൻ. അമ്മയുടെ പെൻഷൻ പണത്തിനായി അടിപിടി കൂടുന്ന മക്കൾ

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +12

    Manjuse.... നന്നായി പാടും അല്ലെ..... super voice..

  • @periyathambisampath
    @periyathambisampath 4 ปีที่แล้ว +11

    within a time frame of 23 minutes, this team could perform the effect of a full movie, every episode gives a moral to family life, thangam usually take the lead, every inch of her performance is lovable.

  • @zenodagaming3193
    @zenodagaming3193 4 ปีที่แล้ว +16

    Randu perudem paat polichu ...

  • @shincemathew1854
    @shincemathew1854 4 ปีที่แล้ว +11

    മഞ്ജു ഒഴികെ എല്ലാരും സൂപ്പർ ആണ്.....

    • @sheejariju7603
      @sheejariju7603 ปีที่แล้ว

      മഞ്ജു ne എന്താ കുഴപ്പം

  • @MuralidharammoMo
    @MuralidharammoMo 4 ปีที่แล้ว +3

    Good Episode

  • @thasreefavaramangalath552
    @thasreefavaramangalath552 4 ปีที่แล้ว

    Anik jamdhi chechya nalla eshtamane jamadhi chechy ante comment onu kanana plese 😘😌

  • @keerikadanjosfance4136
    @keerikadanjosfance4136 4 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ്😍😍😍❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @krishnapraveen7966
    @krishnapraveen7966 4 ปีที่แล้ว +6

    Aliyans✌✌

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 4 ปีที่แล้ว +1

    Super...

  • @havishkarthika9336
    @havishkarthika9336 4 ปีที่แล้ว +18

    Cleeto ചേട്ടൻ പാട്ടു കിടു,

  • @user-em9jy3bb5c
    @user-em9jy3bb5c 4 ปีที่แล้ว +6

    5:51 thiruvananthuprathu janichu valarnna thankam kottayamkar parayunna "ichiri ichiri " parayunnu

  • @muhammedkareem336
    @muhammedkareem336 3 ปีที่แล้ว +3

    Patt ishtteppettaver

  • @prasanthwandoor9678
    @prasanthwandoor9678 2 หลายเดือนก่อน

    എന്നാലും പുതിയ എപിസോഡിൽ ക്ലീറ്റോ എങ്ങനെ ഒന്നിനും കൊള്ളാത്തവനായി പോയത്🙄🤔 ക്ലീറ്റോയെ ഒരു മുതിർന്ന നേതാവായി കാണിച്ചുടെ😊😊

  • @prasanthwandoor9678
    @prasanthwandoor9678 2 หลายเดือนก่อน

    വെറും തങ്കം അല്ല മോനെ അവൾ : തനി തങ്കം❤❤❤

  • @littlefangel9243
    @littlefangel9243 4 ปีที่แล้ว +10

    ക്ലീറ്റോ എല്ലാം കൊള്ളാം തങ്കം പെൻ ഷൻ കാശ് വാങ്ങിക്കോട്ടെ. പക്ഷേ നിങ്ങൾ അതിനായി വഴക്കിടരുത്. ഇതി നൊക്കെ കുറച്ചു തൊലിക്കട്ടി വേണം. ഛെ നാണക്കേട്. ആ പൈസ അമ്മയുടേതാണ് അതു മക്കളുടെ അവകാശമല്ല. പ്രത്യേകിച്ചും മരുമക്കളുടെ

  • @unknownkom
    @unknownkom 4 ปีที่แล้ว +2

    Super singer

  • @jayanthakumark2784
    @jayanthakumark2784 3 ปีที่แล้ว +2

    അച്ഛൻ്റെ പെൻഷൻ കാശു അനുവാദം ഇല്ലാതെ കണ്ടവൻ്റെ കൂടെ ഓടിപ്പോയ കൂതരക്ക് അർഹതയില്ല.

  • @RithaJith
    @RithaJith 4 ปีที่แล้ว +8

    Malayalam channels ഏറ്റവും നല്ല സീരിയൽ

  • @sameernv5681
    @sameernv5681 4 ปีที่แล้ว +3

    Adipoli pogram

  • @nidheeshkallayi8790
    @nidheeshkallayi8790 3 ปีที่แล้ว

    Supper song randaalum supper

  • @vajuvajidpv6306
    @vajuvajidpv6306 7 หลายเดือนก่อน

    Aliyans👍👍👍👍🙈🙈🙈