അദ്ദേഹത്തിന്റെ കവിതയിലെ വരികൾ അങ്ങനെ തന്നെ അറം പറ്റി എന്ന് തോന്നുന്നു കാരണം കവി അയ്യപ്പൻ കാറിടിച്ചാണ് മരിച്ചത് തികച്ചും ഒരു അനാഥനെ പോലെ... അപരിചിതനായി ആ കവി അയ്യപ്പൻ റോഡിൽ വീണു മരിച്ചപ്പോൾ അദ്ദേഹത്തെ ചുറ്റി കൂടി നിന്ന ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല പിന്നീട് അനാഥ ശവശരീരമായി പോസ്റ്റുമോർട്ടം ചെയ്യുന്നതിന്ടെ ഒരു ഡോക്ടർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ഇത് കവി അയ്യപ്പനല്ലേ എന്ന്...! അതിനു ശേഷം എല്ലാവരും അറിഞ്ഞു ബഹുമതികളോടെ ശവസംസ്ക്കാരം നടത്തി..പക്ഷെ.അപ്പോഴും മരിച്ചു കിടക്കുന്ന കവി അയ്യപ്പന്റെ ഷർട്ടിന്റെ കൈ മടക്കിൽ ഒരു കവിത ഉണ്ടായിരുന്നു അത് ഇങ്ങനെ ആയിരുന്നു.... മരണം എന്നെ തുരത്തുകയാണ് രക്ഷപ്പെടാൻ വേണ്ടി ഞാൻ ഓടുകയാണ്...ഒടുവിൽ ഞാൻ അകപ്പെട്ടൂ.... അവ്യക്തമായ കുറച്ചു വരികൾ കൂടി ഉണ്ടായിരുന്നു...ഹൃദയ സ്പർശമായ് കവിയുടെ ഓർമ്മകൾ....
അമ്പ് ഏതു നിമിഷവുംമുതുകിൽ തറയ്ക്കാംപ്രാണനും കൊണ്ട് ഓടുകയാണ്വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റുംഎന്റെ രുചിയോർത്ത്അഞ്ചെട്ടു പേർകൊതിയോടെഒരു മരവും മറ തന്നില്ലഒരു പാറയുടെ വാതിൽ തുറന്ന്ഒരു ഗർജ്ജനം സ്വീകരിച്ചുഅവന്റെ വായ്‌ക്ക് ഞാനിരയായി
ജീവിച്ചിരിക്കുന്നവർക്ക് വായ്ക്കരി തന്നിട്ട് മരിച്ചവർ.... എന്തൊരു വരികൾ!! പ്രിയ കവി അയ്യപ്പൻ. എനിക്കും താങ്കളെ കുറിച്ചു മതിപ്പു മാത്രം... സ്നേഹവും ❤️❤️❤️
മനസ്സിന്റെ വേദനകളെല്ലാം കവിതയിലൂടെ പറയാതെ പറയുന്ന കവി. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ വാക്കുകൾ നെഞ്ചു പൊട്ടുന്നു.... മനസ്സിലെ വേദനകളെല്ലാം ആ മുഖത്തു കാണാം..
നല്ലൊരു കമ്മ്യൂണിസ്റ്റ്കാരനെ വിപ്ലവം നടത്താനും അതിലുപരി നല്ലൊരു കാമുകൻ ആവാനും കഴിയു... നഷ്ടപ്രണയം എന്ന വസന്തം നിങ്ങളെ നുകർന്നപ്പോഴും തളർന്നില്ലല്ലോ സഖാവേ...❤️
മദ്യത്തിന് ഒരു പാട് മാറ്റം മനുഷ്യനിൽ ഉണ്ടാക്കാൻ കഴിയും എന്നത് ഒരു അത്ഭുതമാണ്. മനുഷ്യനെ നിഷ്ക്കളങ്കനാക്കും ... തുറന്നു് പറയും, മുഖം മൂടിയില്ലാതാക്കും, ജാടയില്ലാത്ത നല്ല മനുഷ്യനാകാം ..... മദ്യമെ നിനക്ക് ഒരു പാട് നന്ദി ! ഒരു പാടി നന്ദി!
@@anoopkm7665 അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു “ അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞിരുന്നില്ല.. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഞാൻ കരഞ്ഞെന്ന്” ചരിത്രം മനസ്സിലാക്ക്.. ചുമ്മാ ഇങ്ങനെ പറയാതെ
മുഖംമൂടികൾ മാറ്റിവെച്ച് പച്ചയായ യാഥാർത്ഥ്യത്തെ വിളിച്ചുപറഞ്ഞു, തോൽവികളിൽ ഒളിച്ചോടാതെ.. അതേറ്റുവാങ്ങി , അതിനോട് പടവെട്ടി.. ഒടുവിൽ അതിനോട് അലിഞ്ഞുചേർന്നു... തന്നെ കൂട്ടുവാൻ എത്തിയ.. മരണത്തെ കാത്തുനിന്നു പൂച്ചെണ്ട് നൽകിയവൻ..🎉🎉🎉 പ്രണാമം....
അത് യാഥാർഥ്യം പക്ഷെ താങ്കളെപ്പോലെ കോടിക്കണക്കായ സാധാരണക്കാർ സ്നേഹിച്ച കമ്യുണിസ്സം ഇന്ന് എവിടെ എത്തിനിൽക്കുന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നഷ്ടബോധം തോന്നുന്നില്ലെങ്കിൽ വല്ലപ്പോഴും ഒന്ന് തിരിഞ്ഞു നോക്കാം അപ്പോൾ അങ്ങേക്ക് മനസ്സിലാകും ഇന്നത്തെ പ്രസ്ഥാനത്തിന്റെ അവസ്ഥ എന്തെന്ന്
എഥാർത്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്തെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ വ്യക്തി..... പാർട്ടി ചുമതല ഉള്ള വ്യക്തി പിന്നീട് വോട്ട് ചെയ്യാൻ അടക്കം അറപ്പു തോന്നിയത് ആഹ് പ്രസ്ഥാനത്തിന്റെ അഹംഭാവം ആകം 🙏 ശ്രീ കവി അയ്യപ്പൻ ഇഷ്ടം
കവി എന്ന് പറയുന്നതിലുപരി അയ്യപ്പനെ ഒരു കാമുകൻ എന്ന് പറഞ്ഞു തുടങ്ങുന്നതാണ് എനിക്ക് കൂടുതലിഷ്ടം . ഇനിയുമൊരു ജന്മമുണ്ടെങ്കിൽ പുനൽജനിക്കു ഇതിഹാസമേ പ്രണയവിരഹം നിറയുമാ കവിതകളിൽ
അമ്പ് ഏതു നിമിഷവുംമുതുകിൽ തറയ്ക്കാംപ്രാണനും കൊണ്ട് ഓടുകയാണ്വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റുംഎന്റെ രുചിയോർത്ത്അഞ്ചെട്ടു പേർകൊതിയോടെഒരു മരവും മറ തന്നില്ലഒരു പാറയുടെ വാതിൽ തുറന്ന്ഒരു ഗർജ്ജനം സ്വീകരിച്ചുഅവന്റെ വായ്‌ക്ക് ഞാനിരയായി...😒😒😒 ലാസ്റ്റ് കവിത ഇതായിരുന്നു.
എത്ര നിഷ്കളങ്കമായ ഒരു ജീവിതവും സംസാരവും... വല്ലാത്തൊരു ആരാധനയാണ്.. തൊടാതെ തന്നെ ആ കാലിൽ തൊട്ട് നമിച്ചിരിക്കുന്നു അത്രയ്ക്കിഷ്ടം ♥️♥️♥️
നാട്യങ്ങളില്ലാത്ത കലാകാരൻ,ആരേയും കൂസാതെ സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച അപൂർവ പ്രതിഭ...അയ്യപ്പനുള്ള വിശേഷണങ്ങൾ ഏറെ
സത്യം പറയുന്ന കവി A അയ്യപ്പൻ
അദ്ദേഹത്തിന്റെ സ്മരണയിലുള്ള അയ്യപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2012 ലെ പ്രഥമ അയ്യപ്പൻ പുരസ്കാരം ലഭിച്ച എളിയ കവിയാണ് ഞാൻ.
🌺❤️👏👏
🙏🙏🙏🙏
❤️❤️❤️🥰🥰
🙏
Super ❤❤
വാക്കുകളിൽ വേദന തുടിച്ചിരിക്കുന്നു എങ്കിലും എത്ര മധുരമായ ശബ്ദം ❤❤❤❤
അത്ഭുങ്ങൾ കാണാൻ എപ്പോഴും ആകാശത്തേക്കു നോക്കണ്ട ഡെയ് ആ നിക്കണ മനുഷ്യനെ നോക്കിയാൽ മതി ❤
അദ്ദേഹത്തിന്റെ കവിതയിലെ വരികൾ അങ്ങനെ തന്നെ അറം പറ്റി എന്ന് തോന്നുന്നു കാരണം കവി അയ്യപ്പൻ കാറിടിച്ചാണ് മരിച്ചത് തികച്ചും ഒരു അനാഥനെ പോലെ... അപരിചിതനായി ആ കവി അയ്യപ്പൻ റോഡിൽ വീണു മരിച്ചപ്പോൾ അദ്ദേഹത്തെ ചുറ്റി കൂടി നിന്ന ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല പിന്നീട് അനാഥ ശവശരീരമായി പോസ്റ്റുമോർട്ടം ചെയ്യുന്നതിന്ടെ ഒരു ഡോക്ടർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ഇത് കവി അയ്യപ്പനല്ലേ എന്ന്...! അതിനു ശേഷം എല്ലാവരും അറിഞ്ഞു ബഹുമതികളോടെ ശവസംസ്ക്കാരം നടത്തി..പക്ഷെ.അപ്പോഴും മരിച്ചു കിടക്കുന്ന കവി അയ്യപ്പന്റെ ഷർട്ടിന്റെ കൈ മടക്കിൽ ഒരു കവിത ഉണ്ടായിരുന്നു അത് ഇങ്ങനെ ആയിരുന്നു.... മരണം എന്നെ തുരത്തുകയാണ് രക്ഷപ്പെടാൻ വേണ്ടി ഞാൻ ഓടുകയാണ്...ഒടുവിൽ ഞാൻ അകപ്പെട്ടൂ.... അവ്യക്തമായ കുറച്ചു വരികൾ കൂടി ഉണ്ടായിരുന്നു...ഹൃദയ സ്പർശമായ് കവിയുടെ ഓർമ്മകൾ....
Hi
അമ്പ് ഏതു നിമിഷവുംമുതുകിൽ തറയ്ക്കാംപ്രാണനും കൊണ്ട് ഓടുകയാണ്വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റുംഎന്റെ രുചിയോർത്ത്അഞ്ചെട്ടു പേർകൊതിയോടെഒരു മരവും മറ തന്നില്ലഒരു പാറയുടെ വാതിൽ തുറന്ന്ഒരു ഗർജ്ജനം സ്വീകരിച്ചുഅവന്റെ വായ്‌ക്ക് ഞാനിരയായി
അറം പറ്റിയതല്ല
അയാൾ
എല്ലാം മുൻകൂട്ടി കണ്ടിരുന്നു.
ആറാമിന്ദ്രിയമുള്ളവൻ.
Dear suhruthe ayappannan kaaridichalla maritchathu..Iddeham eante jeashtanaanu MARIKUNNA DIVASAM NJANGAL CHENNAKU POKAANIRIKAYIRUNNU ASHHAAN AWARDU VAANGANAAYI...
മഹാനായ കലാകാരൻ
അദ്ദേഹത്തിന്റെ ഹൃദയ വേദനയോടെ യുള്ള സംഭാഷണം സത്യമുള്ള വ്യക്തി 🙏💓
പ്രണയമാണ് ഇദ്ദേഹത്തിന്റെ കവിതകളോട് 💖💖💖
Lakshmi devi
ഓർമകളിൽ എന്നും ❤❤❤❤❤❤❤ ഒരിക്കലും മറക്കില്ല 💕
This man is a true Legend ❤️✨
അങ്ങയെ ... അങ്ങയുടെ വേദനകളെ പ്രണയിച്ചു പോകുന്നു...... ഞാനറിഞ്ഞീല അങ്ങയെ ആ രൂപമെന്നിൽ വേദനയുളവാക്കുന്നു ആ ശബ്ദമെന്നിൽ ആനന്ദത്തിന്റെ നെറുകയിലെത്തിക്കുന്നു ഒരുവിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും ഞാനറിഞ്ഞില്ലല്ലോ പ്രണയമേ ഞാനറിഞ്ഞീല.....🌹🌹🌹🌹🌹
ജീവിച്ചിരിക്കുന്നവർക്ക് വായ്ക്കരി തന്നിട്ട് മരിച്ചവർ....
എന്തൊരു വരികൾ!!
പ്രിയ കവി അയ്യപ്പൻ.
എനിക്കും താങ്കളെ കുറിച്ചു മതിപ്പു മാത്രം... സ്നേഹവും ❤️❤️❤️
മനസ്സിന്റെ വേദനകളെല്ലാം കവിതയിലൂടെ പറയാതെ പറയുന്ന കവി. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ വാക്കുകൾ നെഞ്ചു പൊട്ടുന്നു.... മനസ്സിലെ വേദനകളെല്ലാം ആ മുഖത്തു കാണാം..
മനുഷ്യൻ യഥാർത്ഥ മനുഷ്യൻ കവി അയ്യപ്പൻ.
മനസ്സിൽ തീക്കനൽ
ജീവിതം എന്താണന്ന് ജീവിച്ചു കാണിച്ച തന്ന പുണ്യ മനുഷ്യൻ
1 never see you .But I salute you.
കാപട്യമില്ലാത്തതുകാരണം തോററുപോയൊരു മനുഷ്യന്❤️
❤️
Thottittilaaaaa.
Thanty jivitham aswthikkuvayirunnuu.
❤
അങ്ങ് ജീവിച്ചിരിക്കുമ്പോൾ അങ്ങയെ വേണ്ട വിധം അറിയാൻ കഴിഞ്ഞില്ലല്ലോ.... പ്രണാമം....
. എനിക്ക് ആ വ്യക്തിയെ കുറിച്ച് മതിപ്പേയുള്ള ... ജീവിച്ചിരിക്കുന്നവർക്ക് വായ്ക്കരി തന്നിട്ട് മരിച്ചവൻ... ഹൃദ്യം
Aa veshamam enneyum pidikoodunna onnan😔
Njn Neril kaanan orupaad aagrahicha ee kavikk innale ormadhinam ayirunnu 😔😔
ഇതാണ് ധൈര്യം... സത്യം വിളിച്ചു പറയാനുള്ള ധൈര്യം... പ്രിയകവി
A human..
A great person...
A. Grate. Poet..
No words.... lovable person 💚💚
നല്ലൊരു കമ്മ്യൂണിസ്റ്റ്കാരനെ വിപ്ലവം നടത്താനും അതിലുപരി നല്ലൊരു കാമുകൻ ആവാനും കഴിയു...
നഷ്ടപ്രണയം എന്ന വസന്തം നിങ്ങളെ നുകർന്നപ്പോഴും തളർന്നില്ലല്ലോ സഖാവേ...❤️
ശിവരാമകൃഷ്ണൻ !!!
"Innathe communist alla annathe annu kallatharam onnumilla" 100%sathyam anu sagave❤️❤️ ippol verum dirty politics..
എന്റെ പ്രീയപ്പെട്ട കവി...
എന്റയും.... വാക്കുകൾ കൊണ്ട് ച്ചാട്ടുളി തീർത്ത മനുഷ്യൻ
എന്റെ പ്രിയപ്പെട്ട കവി . ......
ഞാൻ എവിടെയായിരുന്നു ഇത് വരെ?
ഇപ്പോഴാണ് ഇതെല്ലാം കാണുന്നത്
Njnum
Great poet
ഞങ്ങളുടെ ശാസ്താംകോട്ട ഡി ബി കോളേജിൽ അയ്യപ്പൻ മാഷ് വരുമായിരുന്നു... ഹൃദയത്തിലൊരിടം ഏതൊരു മലയാളിക്കും സ്വന്തം....
Eppolum eshtam aanu........ Madukkathe oru janmam ❤
മദ്യത്തിന് ഒരു പാട് മാറ്റം മനുഷ്യനിൽ ഉണ്ടാക്കാൻ കഴിയും എന്നത് ഒരു അത്ഭുതമാണ്. മനുഷ്യനെ നിഷ്ക്കളങ്കനാക്കും ... തുറന്നു് പറയും, മുഖം മൂടിയില്ലാതാക്കും, ജാടയില്ലാത്ത നല്ല മനുഷ്യനാകാം ..... മദ്യമെ നിനക്ക് ഒരു പാട് നന്ദി ! ഒരു പാടി നന്ദി!
Addicted to ayappan Sir kavithakal. At age 43 only came to know about him. Words sharp like Japanese sword
Sariykumu
സ്നേഹം മാത്രം 🥰
എത്ര നിഷ്കളങ്കമായ വാക്കുകൾ
marakkillorikkalum ente orma nashtapedumvare....pranamam sir🙏
അത് വലിയൊരു വാക്കാണ് , "ജീവിച്ചിരിക്കുന്നവനു വായ്‌കരി നൽകിയിട്ട് മരിച്ചവൻ "
അറിഞ്ഞും അറിയാതെയും ഇത് സംഭവിചിരിക്കാം....
ഇനിയൊരു പുനർജ്ജൻമ മുണ്ടെങ്കിൽ ഇവിടെ നമുക്ക് കണ്ടു മുട്ടാം
ഈ വഴിത്താരയിൽ അങ്ങയുടെ വരവിനായ്,,,
ഓർമ്മപ്പൂക്കൾ പ്രിയ സഖാവേ
ഒരുപാടിഷ്ടം സഖാവേ ഒരുപാടിഷ്ടം ❤️ഞങ്ങൾക്ക് വേണ്ടി ഒന്നുകൂടെ പുനർജ്ജനിക്കൂ
അദ്ദേഹത്തിനെയും സഖാവ് ആക്കിയോ....
@@mok_menon7414 ഹ ഹ ... ചിരിക്കാൻ വയ്യ...
@@anoopkm7665പിന്നെ മൂപ്പര് പറഞ്ഞേ കെട്ടില്ലെടോ..ആദ്യം ഇന്റർവ്യൂ മുഴുവൻ ആയി കാണു
He is a real communist
@@anoopkm7665 അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു “ അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞിരുന്നില്ല.. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഞാൻ കരഞ്ഞെന്ന്” ചരിത്രം മനസ്സിലാക്ക്.. ചുമ്മാ ഇങ്ങനെ പറയാതെ
പച്ചയായ മനുഷ്യൻ❤️❤️❤️❤️🙏🙏
ആരോടും ഉപമിക്കാൻ കഴിയാത്ത കവി..
പ്രിയപ്പെട്ട കവി..
നികത്താൻ കഴിയാത്ത ഒരു നഷ്ടം..
Vedanayode pranamikkunnu...❤❤❤❤
പ്രിയപ്പെട്ട കവി ❤️❤️
Sir....🥰🥰🥰🥰 jeevichirikkunnavarkk vaaykari thannu maricha manushyan....
Jeevichirikkunnavarkku vaykkari thannittu marichavan.....🙏
പ്രണയമാണ് ഇദ്ദേഹത്തോടും കവിതകളോടും 💕💕🙏🙏
Yor are great❤
Genuine person ...respect
നെഞ്ചിൽ കൂടുകൂട്ടിയിരുന്ന വിരുന്നു കാരാ
വിങ്ങുണ ഹൃദയമേ വിജയ്ച്ചതറിഞ്ഞില്ലേ
മുഖംമൂടികൾ മാറ്റിവെച്ച് പച്ചയായ യാഥാർത്ഥ്യത്തെ വിളിച്ചുപറഞ്ഞു, തോൽവികളിൽ ഒളിച്ചോടാതെ.. അതേറ്റുവാങ്ങി , അതിനോട് പടവെട്ടി.. ഒടുവിൽ അതിനോട് അലിഞ്ഞുചേർന്നു... തന്നെ കൂട്ടുവാൻ എത്തിയ.. മരണത്തെ കാത്തുനിന്നു പൂച്ചെണ്ട് നൽകിയവൻ..🎉🎉🎉 പ്രണാമം....
Nombaranggale aksharangalakkiya..priya kaviku prenamam
Othiri ishttam...Sagave...😍😍😍😢
ജീവിതത്തേക്കാളും പ്രേമത്തേക്കാളും
ഞാൻ ഏറ്റവും അധികം വരിപ്പുണർന്ന ഒരു പ്രണയമാണ്
കമ്മ്യൂണിസം.
👍👍👍🌹
അത് യാഥാർഥ്യം പക്ഷെ താങ്കളെപ്പോലെ കോടിക്കണക്കായ സാധാരണക്കാർ സ്നേഹിച്ച കമ്യുണിസ്സം ഇന്ന് എവിടെ എത്തിനിൽക്കുന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നഷ്ടബോധം തോന്നുന്നില്ലെങ്കിൽ വല്ലപ്പോഴും ഒന്ന് തിരിഞ്ഞു നോക്കാം അപ്പോൾ അങ്ങേക്ക് മനസ്സിലാകും ഇന്നത്തെ പ്രസ്ഥാനത്തിന്റെ അവസ്ഥ എന്തെന്ന്
Endh natural talk...
ഒരു മനുഷ്യൻ
ഇങ്ങനെയും
ജീവിച്ചു.
ഒരു പാട്
സത്യം
തുറന്ന്
വെയിലിൽ
പടർത്തി.
ഇരുൾ മൂടിയ
മനസ്സ് തുറന്നത്
ചിരാതുകൾ
ഒത്തിരി തെളിച്ചു
ഇതാണ് യഥാർത്ഥ love ❤️ പ്രണാമം സഗാവ് എ ആയപ്പെട്ടന് 😂❤️🌹🇮🇳
അത്താഴം എന്ന കവിതയിലെ വരികൾ വല്ലാതെ മനസിനെ പിടിച്ച് ഉലക്കുന്നു...വാക്കുകൾക്ക് വല്ലാത്ത ശക്തി
Love 💕 man
Pranamam🙏
True legend ❤❤❤
😘😘😘😘😘😘😘😘
Kavi.ayyappan..❤️❤️❤️❤️
എനിക്ക് ആ മനുഷ്യനെ കുറിച്ച് മതിപ്പെ ഉള്ളു 😍😍😄😄👍
എഥാർത്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്തെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ വ്യക്തി..... പാർട്ടി ചുമതല ഉള്ള വ്യക്തി പിന്നീട് വോട്ട് ചെയ്യാൻ അടക്കം അറപ്പു തോന്നിയത് ആഹ് പ്രസ്ഥാനത്തിന്റെ അഹംഭാവം ആകം 🙏 ശ്രീ കവി അയ്യപ്പൻ ഇഷ്ടം
കാവിൽ ഇന്ന് ഉത്സവമാണ്
അവൾ വരും
മറ്റാരൊളുടെ കുഞ്ഞിനേയും ചുമലിലേറ്റി
My great sir missyou🌹
പച്ചയായ മനുഷ്യൻ : അയ്യപ്പൻ
എനിക്ക് താങ്കളെ ഒരു പാട് ഇഷ്ടമായ
കമ്മ്യൂണിസ്റ്റ് എന്ന ഫ്രോഡുകളെ തിരിച്ചറിഞ്ഞ മഹാത്മാവ് .❤️❤️❤️❤️
Poda
സത്യം
Arinju thudangiyappol avasaanichirunnu.... 😞😞
അയ്യപ്പൻ എന്ന മനുഷ്യൻ
Great 🙏
Maranatha jaichavn
നിങ്ങളെ ഒക്കെ ആണ് അക്ഷരം തെറ്റാതെ സഖാവേ എന്ന് വിളിക്കാൻ തോന്നുന്നെ
എന്റെ നഷ്ടപ്രണയം ഇന്നും മനസ്സിന്റെ വിങ്ങലാണ് 😒
❤️🌹✌️
King OF LYiRics . In Jamica BOB , IN INDIA AYYAPPAN 😘
Ente ekkalatheyu fvrt Kavi.🥰🥰🥰😍😍😍😍
പ്രണാമം
*ഉള്ളിൽ* *കലാപമുള്ളമവനെ* *കവിയാകാൻ* *കഴിയൂ...*
❤❤❤ ishttam
പ്രിയപ്പെട്ട കവി 👌
Legend
My happiness.
10:40 to 11.05...
സത്യം... ലാൽസലാം 👍👍
"Jeevichorikkunnavarkku vaaykkari thannit marichavar " Kannukal niranju poyi...
Neril kandath oru pravishyam mathram..but ann samsarikkan kazhinjilla..ath ente jeevithathile yettam valiya nakshttam
അങ്ങേക്ക് പ്രണാമം
കവി എന്ന് പറയുന്നതിലുപരി അയ്യപ്പനെ ഒരു കാമുകൻ എന്ന് പറഞ്ഞു തുടങ്ങുന്നതാണ് എനിക്ക് കൂടുതലിഷ്ടം
.
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ പുനൽജനിക്കു ഇതിഹാസമേ
പ്രണയവിരഹം നിറയുമാ കവിതകളിൽ
ഒരിക്കലും മൂടുപടം അണിയാൻ പറ്റാത്ത പച്ചയായ മനുഷ്യൻ.
ഇദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ സഫാരി ചാനലിൽ ഉറപ്പായി വന്നിരുന്നെ
കറക്റ്റ്
കമ്മ്യൂണിസത്തിന്റെ മരണം പ്രവചിച്ച മഹാനുഭാവ... അശ്രു പൂജ നിൻ ആത്മശാന്തിക്കായി
Lal Salam........
😭😢🤗🤗🤗🤗🤗
Super sir... sirinte wordsil ullathu e kalahattathinte sathyangal aanu... sir u are great...
അയ്യപ്പൻ സർ ❤️
ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്... ഇദ്ദേഹം വല്ല കഥയും എഴുതിയിട്ടുണ്ടോ. Pls rply
@@kunjolnoushad3780 annitu vallathumu kittiyo mole angil aniykku ettu thayo
😍😍😍😍😍😍😍😍😍😍😍😍
♥️♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️
പണ്ട് ഇന്നത്തെ കമ്മ്യുണിസമല്ല അന്ന് ഒരു കള്ളത്തരവും ഇല്ലായിരുന്നു! 🔥❤
പ്രണാമം 🌷🙏
അമ്പ് ഏതു നിമിഷവുംമുതുകിൽ തറയ്ക്കാംപ്രാണനും കൊണ്ട് ഓടുകയാണ്വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റുംഎന്റെ രുചിയോർത്ത്അഞ്ചെട്ടു പേർകൊതിയോടെഒരു മരവും മറ തന്നില്ലഒരു പാറയുടെ വാതിൽ തുറന്ന്ഒരു ഗർജ്ജനം സ്വീകരിച്ചുഅവന്റെ വായ്‌ക്ക് ഞാനിരയായി...😒😒😒
ലാസ്റ്റ് കവിത ഇതായിരുന്നു.
Pranayam tholppicha manushyan...
പ്രണാമം അയ്യപ്പൻ sir 😥
Adukku thettiya ayyappaaa...
Vakku pottiya ninte vaakkukalil..
Paathi velivil.. ne paranju vechathu...
vajrakkallayirunnu..
Pranamam Guruve...