@@shibukumary2579 പ്രവൃത്തി നല്ലതായാൽ ആദരവ് കിട്ടും അത് പിച്ച കാരൻ ആയാലും മദ്യ പനി ആയാലും അങ്ങനെ തന്നെ. സുഹൃത്തിന്റെ മകളെ പീഡിപ്കാൻ നടന്ന ചെറ്റ ആണ് ഇവൻ. തെളിവ് തന്നാൽ മാപ് പറയോ
ഇദ്ദേഹത്തിന് പറ്റിയത് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായി പോയി സഖാക്കളുടെ ദുഷ്ടത കണ്ട് ചങ്ക് പൊട്ടി മരിച്ചു വേറെ ആരുടെയും അല്ല നമ്മുടെ പിണറായി വിജയന്റെ ദുഷ്ടതകളെ ഓർത്തു തന്നെയാണ്
വളരെ മികച്ച ചോദ്യകർത്താവ്.....വളരെ നല്ല ചോദ്യങ്ങൾ, കൂടാതെ അയ്യപ്പൻ മാഷിൻ്റെ വാക്കുകൾ പൂർണമായും പറയാനും അദ്ദേഹത്തിന് ഓർത്തെടുക്കാനും ഉള്ള സാവകാശം കൊടുക്കുന്നുണ്ട്🥰🥰🥰🥰🥰
സ്വന്തം പ്രണയത്തെ ഇത്രയും ആസ്വദിച്ച ഒരു മനുഷ്യൻ ❤️.. ഇത്രയും സ്നേഹിച്ച പ്രിയ പെട്ടവളെ എങ്ങും ഒറ്റു കൊടുക്കാത്ത മനുഷ്യൻ. ഓരോ ശ്വാസത്തിലും അവളെയും അവളോടുള്ള പ്രണയത്തെയും വീർപ്പു മുട്ടിച്ച മനുഷ്യൻ. പ്രേമിക്കുന്നെങ്കിൽ ഇദ്ദേഹത്തെ പോലെ പ്രണയിക്കണം. ഓരോ നിമിഷത്തിലും പ്രിയപെട്ടവളെ മാത്രം ഓർത്തു... മരണമില്ലാത്ത എന്റെ പ്രണയത്തിൻ ആത്മാവിനോളം ഞാൻ വിശുദ്ധി നൽകുന്നു ❤️
എല്ലാം തികഞ്ഞ ഒരു ഭാവവും ഒരു ബുദ്ധിജീവി ചമയലും പകൽ മാന്യന്മാർ എന്നുള്ള ഒരു ഭാവവും ഇതിൽനിന്നെല്ലാം വ്യത്യസ്തമായി അഹങ്കാരങ്ങളും ആഡംബരങ്ങളും ഇല്ലാത്ത ഒരു സാധാരണക്കാരനായി ഒളിവും മറയുമില്ലാതെ ഒരു പച്ച മനുഷ്യനായി കവികൾക്കിടയിലെ വേറിട്ട മുഖം എ അയ്യപ്പൻ
ഇയാൾ ഒരു ഒരു കൊച്ചിനെ കുറെ കാലം ലൈംഗിക മായി ദുരുപയോഗം ചെയ്തിരുന്നു.. ഇത്തരം ചെറ്റകളുടെ സൃഷ്ടി ഏൻഡ് അമൃത് ആയാലും നോക്കാൻ എന്നെ കിട്ടില്ല.. Me too അവളോടൊപ്പം
അദ്ദേഹം ഒരുപാട് പേരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്തിനു വീട് കുടുംബം മരിച്ചിട്ടും ജീവിക്കുന്ന അദ്ദേഹത്തെ പോലെയുള്ള കവികൾ അതുപോലെ ഉള്ളവർ ആണ് ഭാഗ്യവാൻ മാർ നമ്മളെ പോലുള്ള അമ്മയുടെയോ അച്ഛന്റെയോ ഒക്കെ കാലം കഴിഞ്ഞാൽ അനാഥർ ആകുന്ന അത് ഏത് പ്രായം ആയാലും പിന്നെ തനിച്ചായി മരണമെന്ന സത്യത്തിനോടടുക്കുമ്പോൾ എത്ര പേര് തിരിച്ചറിയുന്നു മരിച്ചു കഴിഞ്ഞു എത്ര പേര് ഓർക്കുന്നു അപ്പൊ അദ്ദേഹതെ പോലുള്ളവർ തന്നെ ആണ് ഭാഗ്യവാൻ മാർ ഒരുപാട് ഇഷ്ടം കവി ആയ്യപ്പൻ 🙏🏻🙏🏻🙏🏻❤പ്രേതെകിച്ചു ഞാൻ ഒരു tvm കാരനാണ് എന്നതിൽ അഭിമാനം
എല്ലാത്തരത്തിലും. പരാജയം കാണാനും അനുഭവിക്കാനും വിധിയോട് പൊരുതി മനസിലെ പ്രണയം മറ്റുള്ളവർക്ക് മാതൃക ആയി... എങ്കിലും പ്രിയപ്പെട്ട ഞങ്ങളുടെ കവി അയ്യപ്പന്... 🌹🌹🌹🌹🌹🙏🏿❤️❤️
എന്റെ ഹൈ സ്കൂൾ ജീവിതത്തിനിടയിൽ ഒരു റോഡ് സൈഡിൽ വെച്ചു ഞാൻ ഈ നല്ല മനുഷ്യനെ കണ്ട് മുട്ടിയിട്ടുണ്ട്.... കുറച്ചു നേരം സംസാരിച്ചു എന്നെ അറിയോ എന്ന് ചോദിച്ചു? അറിയില്ല! എന്ന് പറഞ്ഞപ്പോൾ ഞാൻ കവി A അയ്യപ്പനാണെന്ന് പറഞ്ഞു.....
ഇത് പോലൊരു മനുഷ്യനെ ഇനി നമുക്ക് കിട്ടുമോ? തനിയെ വെട്ടിയ പാതകളിലൂടെ സ്വയമെരിഞ്ഞും തണുത്തു വിറച്ചും വഴിയരുകില്‍ ആരാലുമറിയപ്പെടാതെ വീണുപോയ മാണിക്യം അതാണ് അയ്യപ്പന്...
തെണ്ടി എന്ന് തമാശക്ക് പറഞ്ഞപ്പോൾ ഒരു നാൾ നീയും തെണ്ടും എന്ന് സരസമായ് പറഞ്ഞ 10 രൂപ തെണ്ടി ബോധം മറക്കുന്ന പ്രിയ്യ കലാപകാരൻ ഞാൻ ഇഷ്ടപ്പെട്ടിരുന്ന അയ്യപ്പചേട്ടൻ.
കാലമേ ഇനി പിറക്കുമോ ഇങ്ങിനെ ഒരു കവിയും കവിതകളും. സങ്കടം വരുമ്പോൾ ഇയാളെക്കാൾ വലിയ motivation speech വേറെ ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് മരണം കൊണ്ട് പോയിട്ടും വർഷങ്ങൾക്ക് ഇപ്പുറവും ജീവിക്കുന്നു A അയ്യപ്പൻ
കുറച്ച് മാസങ്ങളെ ഇന്ദേഹത്തിന്റ കവിതകൾ കേൾക്കാനും, വായിക്കാനും തുടങ്ങിയിട്ടും. ആരും ഇഷ്ടപ്പെട്ടു പോകുന്ന കവിതകൾ ഒരുപാട് ഇഷ്ടപെടുന്ന മഹാന്മുൻപിൽ കോടി പ്രണാമം 🙏🏾🙏🏾🙏🏾
Beauty of depression is the creativity ... more depressed more creative ... sadness is the prime emotion of human , happiness is just a guest feeling ... once you began to love sadness you cannot live with that - ADDICTED TO SADNESS
അകകണ്ണ് ഉള്ള മനുഷ്യർ അറിയാൻ കഴിഞ്ഞു കമ്മ്യൂണിസം ഗർഭം ചുമക്കുന്ന ആശയങ്ങൾ നടപ്പിൽ വരുത്താൻ ചിതലുകൾ അരിച്ചു തുടങ്ങി എന്ന്, പീഡിതർക്ക് സ്വാന്തനം പുൽക്കേണ്ട ആശയം മനുഷ്യനെ ഒന്നാകെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിലേക്കുള്ള നടത്തം അയ്യപ്പനെ ഒരുപാട് ചിന്തയിൽ ആഴ്ത്തി കലാപം നടത്തികൊണ്ടിരുന്നു....
എനിക്കൊരു കാവ്യ സമാഹാരം കൊണ്ടുവന്നു തന്നു. അതിൽ നാലുവരി എഴുതിയിരുന്നു. താഴെ കയ്യൊപ്പും....... മറ്റാർക്കും കൊടുക്കാത്ത ഒരു ബിരുദമാണ് എനിയ്ക്കു തന്നത്..... നെഞ്ചുപൊട്ടിയല്ലാതെ ഓർക്കാനാകുന്നില്ല..... അവസാന മണിക്കൂറുകൾ ഏകദേശം നാലു മണിക്കൂർ എന്നോടൊപ്പമായിരുന്നു. അവസാനം സംസാരിച്ചതും കളിതമാശ പറഞ്ഞതും പരിഭവിച്ചതും ഒന്നിച്ചു ആഹാരം കഴിച്ചതും മടങ്ങി വന്നിട്ടുള്ള കാര്യങ്ങൾ plan ചെയ്തതും കൂടെ ചെല്ലാൻ ക്ഷണിച്ചതും എല്ലാം അവസാനത്തേതായിരുന്നു എന്നോർക്കുമ്പോൾ നെഞ്ചിൽ ഒരു നൊമ്പരം.... അവസാനത്തെ ആ നാലു മണിക്കൂർ സംഭാഷണം മുഴുവനും ഞാൻ സാധാരണ ചെയ്യാറുള്ളതുപോലെ റെക്കോട് ചെയ്തിട്ടുണ്ട്.
ഹൃദയം കൊണ്ട് കവി എന്ന് വിളിക്കാവുന്ന മലയാള കവിക്ക് പ്രണാമം 🌹🙏
ഒരു കവിയുടെ അംഗീകാരം ലഭിക്കാത്ത പ്രിയ കവിക്ക് പ്രണാമം
ഒരു ചെറ്റ ആയ rapist അതിൽ കൂടുതൽ ഒന്നും വേണ്ട
@@shibukumary2579 പ്രവൃത്തി നല്ലതായാൽ ആദരവ് കിട്ടും അത് പിച്ച കാരൻ ആയാലും മദ്യ പനി ആയാലും അങ്ങനെ തന്നെ. സുഹൃത്തിന്റെ മകളെ പീഡിപ്കാൻ നടന്ന ചെറ്റ ആണ് ഇവൻ. തെളിവ് തന്നാൽ മാപ് പറയോ
അതെന്ത് ബാക്കി കവികൾ ഒക്കെ ഹൃദയം കൊണ്ട് കാട്ടാളൻ ആണോ..
❤🙏
കടത്തിണ്ണയിൽ ഉറങ്ങി, റോഡിൽ കിടന്ന് മരിക്കുകയും ചെയ്ത ദരിദ്രനായ മഹാനായ കവി, ആദരാഞ്ജലികൾ 🙏
ഇദ്ദേഹത്തിന് പറ്റിയത് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായി പോയി സഖാക്കളുടെ ദുഷ്ടത കണ്ട് ചങ്ക് പൊട്ടി മരിച്ചു വേറെ ആരുടെയും അല്ല നമ്മുടെ പിണറായി വിജയന്റെ ദുഷ്ടതകളെ ഓർത്തു തന്നെയാണ്
എടൊ ഇയാൾ മരിച്ചിട്ടു 13 വർഷമായി എങ്ങനെയാണു പിണറായി അയാളെ നശിപ്പിച്ചത്
പോടാ നാറി @@lijumathew5107
ഒന്ന് പോടെയ് കോപ്പേ @@lijumathew5107
@@lijumathew5107ithilum raashtreeyam
ഗോപികൃഷ്ണൻ നിങ്ങളുടെ മാധ്യമജീവിതത്തിലെ മറക്കാനാവാത്ത ഒരു അഭിമുഖമായിരിക്കും ഇത് 💞💞💞💞
An extraordinary interview!
ശരിയാണ്
ഉത്തരങ്ങൾ വരും മുൻപേ ചോദ്യങ്ങൾ, അത് വേണ്ട
ശരിയാണ്
5:57 @@sabeeshkumar.s957
എന്നും ഒരു അത്ഭുതം ആണ് കവി അയ്യപ്പൻ🖤
വികാരമുള്ള മനുഷ്യൻ ഉള്ളിടത്തോളം ഈ ഭൂമിയിൽ അയ്യപ്പനും പ്രണയവും മലയാളിക്ക് ഉണ്ടാവും.
നിന്നോളം ഒരു നിഴലും
എന്നെ അലട്ടിയില്ല
നിന്നോളം ഒരു വസന്തവും
എന്നിൽ വേരിട്ടിട്ടും ഇല്ല 💞 💞
കരളു പങ്കിടുവാൻ വയ്യന്റെ പ്രണയമേ.. പകുതിയും കൊണ്ടു പോയി ലഹരിയുടെ പക്ഷികൾ..❤❤
❤
അയ്യപ്പൻ എന്ന മഹാ വ്യെക്തിയ്ക്കു ഇനിയുള്ള ജന്മങ്ങളിൽ അദ്ദേഹത്തിന്റെ പ്രണയം സ്വന്തം ആക്കാൻ ദൈവം ഇടയാക്കട്ടെ
വളരെ മികച്ച ചോദ്യകർത്താവ്.....വളരെ നല്ല ചോദ്യങ്ങൾ, കൂടാതെ അയ്യപ്പൻ മാഷിൻ്റെ വാക്കുകൾ പൂർണമായും പറയാനും അദ്ദേഹത്തിന് ഓർത്തെടുക്കാനും ഉള്ള സാവകാശം കൊടുക്കുന്നുണ്ട്🥰🥰🥰🥰🥰
Orikkalumalla
എന്തൊരു മനുഷ്യൻ .....വാക്കുക്കൾ ഇല്ല ..... മഹാനായ മനുഷ്യൻ
W 😀😀seeew2.ewe 😘e2 😘 we e 😘e. 😀W
പീഡോ ആണ്. മഹാൻ ഒന്നുമല്ല
Pp
Pp
"ഞാൻ എന്റെ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ല. ഞാൻ ഞാനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എന്റെ പകലുകൾ പോകുന്നത്"
👌
ഒരുപാട് കവികൾ കവിയത്രികൾ വന്നുപോയെങ്കിലും എന്റെ ഹൃദയം സ്പർശിച്ച കണ്ണു നനയിച്ച കവി 😢
അത്രക്കും അടിപൊളി ആണോ..
മരണവീട്ടിലെ മഴ തോരുന്നില്ല.... മഴയെ പ്രണയിച്ചവന്റെ മരണത്തിന് വരാതിരിക്കാൻ ആവില്ലല്ലോ..എന്തെഴുത്താണ് 🙏🏼
ഇതൊക്കെ എങ്ങനെ കഴിയുന്നു ഇങ്ങനെ ചിന്തിക്കാൻ..
മദ്യം ഉപയോഗിക്കാതെ എഴുതിയിട്ടുണ്ടൊ എന്ന ചോദ്യത്തിനു എഴുതിയതിൽ വല്ല കുറ്റവും ആരെങ്കിലും പറഞിട്ടുണ്ടൊന്ന് ഉള്ള പ്രസക്തമായാ മറു ചോദ്യം ❤❤❤❤❤❤
കവി എന്നാ വാക്കിനെ ഹൃദയം കൊണ്ട് അർത്ഥം പൂർണമാക്കിയ വെക്തി 🙏
കവിത എഴുതിയ ഒരാളല്ല , കവിയായി ജീവിച്ച ഒരു മനുഷ്യൻ.
പലപ്പോഴും അദ്ദേഹം കരയുന്നു.. നേരിടേണ്ടിവന്ന ജീവിതവ്യഥകൾ അദ്ദേഹത്തിന് സമ്മാനിക്കുന്നതാകും ഈ ഒരു ശോക ഭാവം.
സ്വന്തം പ്രണയത്തെ ഇത്രയും ആസ്വദിച്ച ഒരു മനുഷ്യൻ ❤️.. ഇത്രയും സ്നേഹിച്ച പ്രിയ പെട്ടവളെ എങ്ങും ഒറ്റു കൊടുക്കാത്ത മനുഷ്യൻ. ഓരോ ശ്വാസത്തിലും അവളെയും അവളോടുള്ള പ്രണയത്തെയും വീർപ്പു മുട്ടിച്ച മനുഷ്യൻ. പ്രേമിക്കുന്നെങ്കിൽ ഇദ്ദേഹത്തെ പോലെ പ്രണയിക്കണം. ഓരോ നിമിഷത്തിലും പ്രിയപെട്ടവളെ മാത്രം ഓർത്തു...
മരണമില്ലാത്ത എന്റെ പ്രണയത്തിൻ ആത്മാവിനോളം ഞാൻ വിശുദ്ധി നൽകുന്നു ❤️
ആരെ ആണു സ്നേഹിച്ചത് 🙏
എല്ലാം തികഞ്ഞ ഒരു ഭാവവും ഒരു ബുദ്ധിജീവി ചമയലും പകൽ മാന്യന്മാർ എന്നുള്ള ഒരു ഭാവവും ഇതിൽനിന്നെല്ലാം വ്യത്യസ്തമായി അഹങ്കാരങ്ങളും ആഡംബരങ്ങളും ഇല്ലാത്ത ഒരു സാധാരണക്കാരനായി ഒളിവും മറയുമില്ലാതെ ഒരു പച്ച മനുഷ്യനായി കവികൾക്കിടയിലെ വേറിട്ട മുഖം എ അയ്യപ്പൻ
ഇയാൾ ഒരു ഒരു കൊച്ചിനെ കുറെ കാലം ലൈംഗിക മായി ദുരുപയോഗം ചെയ്തിരുന്നു.. ഇത്തരം ചെറ്റകളുടെ സൃഷ്ടി ഏൻഡ് അമൃത് ആയാലും നോക്കാൻ എന്നെ കിട്ടില്ല.. Me too അവളോടൊപ്പം
അദ്ദേഹം ഒരുപാട് പേരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്തിനു വീട് കുടുംബം മരിച്ചിട്ടും ജീവിക്കുന്ന അദ്ദേഹത്തെ പോലെയുള്ള കവികൾ അതുപോലെ ഉള്ളവർ ആണ് ഭാഗ്യവാൻ മാർ നമ്മളെ പോലുള്ള അമ്മയുടെയോ അച്ഛന്റെയോ ഒക്കെ കാലം കഴിഞ്ഞാൽ അനാഥർ ആകുന്ന അത് ഏത് പ്രായം ആയാലും പിന്നെ തനിച്ചായി മരണമെന്ന സത്യത്തിനോടടുക്കുമ്പോൾ എത്ര പേര് തിരിച്ചറിയുന്നു മരിച്ചു കഴിഞ്ഞു എത്ര പേര് ഓർക്കുന്നു അപ്പൊ അദ്ദേഹതെ പോലുള്ളവർ തന്നെ ആണ് ഭാഗ്യവാൻ മാർ ഒരുപാട് ഇഷ്ടം കവി ആയ്യപ്പൻ 🙏🏻🙏🏻🙏🏻❤പ്രേതെകിച്ചു ഞാൻ ഒരു tvm കാരനാണ് എന്നതിൽ അഭിമാനം
അർത്ഥവത്തായ വാക്കുകൾ കൊണ്ട് മനുഷ്യ മനസ്സിലേയ്ക്കു ശരവർഷം പോലെ യാഥാർഥ്യം പറഞ്ഞു പോയ മഹാനായ വ്യക്തി🙏
അയ്യപ്പൻ്റെ ജീവിതം തന്നെയാണ് അയ്യപ്പൻ്റെ കവിതകൾ ..വയികുമ്പോൾ മനസ്സിലാകും
ഈ നിഷ്കളങ്കമായ പ്രതിഭയെ ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം...
A AYYAPPAN
പതിറ്റാണ്ടുകൾക്കിപ്പുറവും ചിതലരിക്കില്ല കാവ്യമേ നിന്റെ ഓർമ്മകൾ…😢😢😢❤❤❤
ചോദ്യകർത്താവിന് ആയിരം അഭിനന്ദനങ്ങൾ കവി അപ്പൻ സാറിന് പ്രണാമം
സാഹിത്യവും, കവിതയും ആയി വല്യ ബന്ധം ഒന്നും എനിക്ക് ഇല്ല, പക്ഷെ ഇദ്ദേഹത്തെ എന്തോ ഇഷ്ട്ടമാണ് 🥰,
"എന്ന് മുതലാണ് കലണ്ടറിൽ നിന്ന് തീയതികൾ നഷ്ടപ്പെട്ട് തുടങ്ങിയത്?"
"ജനിക്കാൻ കലണ്ടർ നോക്കാറില്ലല്ലോ...." 🔥🔥🔥🔥🔥
നന്മയുള്ള മനുഷ്യ സ്നേഹി ക്ക് പ്രണാമം... 😪🙏
എല്ലാത്തരത്തിലും. പരാജയം കാണാനും അനുഭവിക്കാനും വിധിയോട് പൊരുതി മനസിലെ പ്രണയം മറ്റുള്ളവർക്ക് മാതൃക ആയി... എങ്കിലും പ്രിയപ്പെട്ട ഞങ്ങളുടെ കവി അയ്യപ്പന്... 🌹🌹🌹🌹🌹🙏🏿❤️❤️
കവിയുടെ വരികൾക്ക് നല്ല അർത്ഥം ഉണ്ട് ❤
എന്റെ ഹൈ സ്കൂൾ ജീവിതത്തിനിടയിൽ ഒരു റോഡ് സൈഡിൽ വെച്ചു ഞാൻ ഈ നല്ല മനുഷ്യനെ കണ്ട് മുട്ടിയിട്ടുണ്ട്.... കുറച്ചു നേരം സംസാരിച്ചു എന്നെ അറിയോ എന്ന് ചോദിച്ചു? അറിയില്ല! എന്ന് പറഞ്ഞപ്പോൾ ഞാൻ കവി A അയ്യപ്പനാണെന്ന് പറഞ്ഞു.....
ഭാഗ്യവാൻ
Bhagyavaan
വളരെ നിഷ്കളങ്കമായ കവി... ജീവിതത്തിലെ നഷ്ടബോധം മനസ്സിൽ കൊണ്ട്നടന്നകവി തന്റെ ജീവിതഗന്ധിയായ കവിതകളിലൂടെ ജീവിതം ജീവിച്ച് തീർത്തകവി... പ്രണാമം.....
മറ്റൊരു രാജ്യത്ത് ആയിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തെ നമ്മുടെ കുട്ടികൾ പുസ്തകകങ്ങളിലൂടെ പഠിക്കുമായിരുന്നു.
മറ്റൊരു രാജ്യതായിരുന്നുവെങ്കിൽ ജയിലിൽ കിടക്കുമായിരുന്നു.
ഈ പച്ചയായ മനുഷ്യൻ്റെ ഇൻറർവ്യൂ കാണുമ്പോൾ മനസ്സിലൊരു വിങ്ങൽ.....
നല്ല ചോദ്യങ്ങൾ
നേരുള്ള ഉത്തരങ്ങൾ
ഇദ്ദേഹം പ്രെണയിച്ചിട്ടുണ്ടെങ്കിൽ ആ സ്നേഹം ലഭിക്കപ്പെട്ട വ്യെക്തി എന്തൊരു ഭാഗ്യവതിയാണ് 😌
Ys
ചില ഭാഗ്യവതികൾക്ക് യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ ഒരുപാട് സമയമെടുക്കും അപ്പോഴെക്കും ജീവിതം വഴി പിരിഞ്ഞിരിക്കും
Athe
തെറ്റാണ്.. അവൾ ഭാഗ്യവതി അല്ല
@@sreejeshsree4839 അതെന്താ
കവി അയ്യപ്പൻ കേരളത്തിന്റെ ഗ്രിഹാധുരത്വം
അസാമാന്യ പ്രതിഭ! മലയാളത്തിൻ്റെ നഷ്ടം🙏
ജീവിതം എന്ന പ്രതിഭാസത്തിന്റെ നിസ്സാരത മനസ്സിലാക്കി ജീവിച്ച പച്ചയായ മനുഷ്യൻ ...
ഇത്രയോളം പ്രണയത്തെ സ്വാധീനിച്ച വരികൾ വേറെയില്ല. 🖤
Legend 😘😘with no words... Hatss off u Sir 😍😍😍 കാലത്തിന്റെ ഒരേയൊരു മഹാനായ കവി 🙏🙏❤
പ്രണയവും കമ്മ്യൂണിസവും ഒരുപോലെ തകർന്നുകൊണ്ടിരിക്കുകയാണ്....
ഇത് പോലൊരു മനുഷ്യനെ ഇനി നമുക്ക് കിട്ടുമോ?
തനിയെ വെട്ടിയ പാതകളിലൂടെ സ്വയമെരിഞ്ഞും തണുത്തു വിറച്ചും
വഴിയരുകില്‍ ആരാലുമറിയപ്പെടാതെ വീണുപോയ മാണിക്യം അതാണ് അയ്യപ്പന്‍...
വേണ്ട ഈ rapist ne me too അവളോടൊപ്പം
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്.. ഓസ്യത്തിൽ ഇല്ലാത്തൊരു രഹസ്യം പറയാനുണ്ട്... എന്റെ ഹൃദയത്തിന്റെ ഭാഗത്തു ഒരു പൂവുണ്ടായിരിക്കും.... ❤️❤🌼🌼🌼
എന്താണ് ഇതിന്റെ അർത്ഥം
@@ManikandanManikandan-ft6rd Perhaps it means 'I love everyone'.
❤❤
കേരളം നഷ്ടപ്പെടുത്തിയ മഹാനായ കവി
തെണ്ടി എന്ന് തമാശക്ക് പറഞ്ഞപ്പോൾ
ഒരു നാൾ നീയും തെണ്ടും എന്ന് സരസമായ് പറഞ്ഞ 10 രൂപ തെണ്ടി ബോധം മറക്കുന്ന പ്രിയ്യ കലാപകാരൻ ഞാൻ ഇഷ്ടപ്പെട്ടിരുന്ന അയ്യപ്പചേട്ടൻ.
ജീവിതത്തിന്റെ വാതിലിൽ മുട്ടുന്നത് പോലെ എന്റെ കവിതകൾ
എന്റെ ഏറ്റവും പ്രിയപ്പെട്ട കവി
ഭാവനക്ക് വേണ്ടി കാത്തു നിക്കാതെ കവിതയെഴുതിയ ജീവിതഭാവന സമ്പന്നൻ 🙏🙏🙏💪💪🌹🌹
പ്രണയം ജീവിതത്തിൽ ഒന്നേയുള്ളൂ ❤❤❤👌
☝️☝️☝️🔥Touching my heart ❤️🔥 🔥
ഇപ്പോളത്തെ ഇന്റർവ്യൂകാർക്കൊക്കെ കാണിച്ച് കൊടുക്കണം ഇത് 👍
എത്ര ജ്ഞാനമുള്ള കവി.❤
പ്രണാമം.... പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
കാലമേ ഇനി പിറക്കുമോ ഇങ്ങിനെ ഒരു കവിയും കവിതകളും. സങ്കടം വരുമ്പോൾ ഇയാളെക്കാൾ വലിയ motivation speech വേറെ ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് മരണം കൊണ്ട് പോയിട്ടും വർഷങ്ങൾക്ക് ഇപ്പുറവും ജീവിക്കുന്നു A അയ്യപ്പൻ
മഹാനായ കവീ.....
എ. അയ്യപ്പന് പ്രണാമം... 🌹🌹🌹
Eniku orupad ishttamanu... Ayyappan chettane
മനസ്സിന്റെ നോവാണ് കവി നിങ്ങൾ
❤
പ്രണയത്തെ അത്രമേൽ അടുത്ത് കണ്ട മനുഷ്യൻ ..❤❤❤
ഉപ്പിൽ വിഷം ചേർക്കാത്തവർക്കും
ഉണങ്ങാത്ത മുറിവിന് വീശിതന്നവർക്കും
നന്ദി... 🔥
MY BIG RED SALUTES MY MR . AYYAPPAN SIR ❤❤❤❤❤❤❤REPORTER TEAM ❤❤❤❤❤❤❤ . GOD BLESS YOU SIR AND ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ . TJM . 7 .
കുറച്ച് മാസങ്ങളെ ഇന്ദേഹത്തിന്റ കവിതകൾ കേൾക്കാനും, വായിക്കാനും തുടങ്ങിയിട്ടും. ആരും ഇഷ്ടപ്പെട്ടു പോകുന്ന കവിതകൾ ഒരുപാട് ഇഷ്ടപെടുന്ന മഹാന്മുൻപിൽ കോടി പ്രണാമം 🙏🏾🙏🏾🙏🏾
Beauty of depression is the creativity ... more depressed more creative ... sadness is the prime emotion of human , happiness is just a guest feeling ... once you began to love sadness you cannot live with that - ADDICTED TO SADNESS
Sathyam അതൊരു ഇന്ധനമായി ഞാൻ ഉപയോഗിക്കുന്നു
എന്റെ പ്രണയ കവി ക്ക് പ്രണാമം
ഗോപി കൃഷ്ണന്റെ കണ്ണുകളിലിൽ എല്ലാം തെളിയുന്നു. എന്തൊരു അഭിമുഖം.
എന്ത് രസമാണ് കാണാൻ 👍👍
❤❤❤ നന്മയുടെ കവി ❤
പ്രേമം പരാജയപെട്ടു.....😢കലാപം തുടരുകയാണ്.... എന്തൊരു വരികൾ
ഒരു ശിശുവിനെപോലെ നിഷ്കളങ്ക വദനം 😔🌹
അകകണ്ണ് ഉള്ള മനുഷ്യർ അറിയാൻ കഴിഞ്ഞു കമ്മ്യൂണിസം ഗർഭം ചുമക്കുന്ന ആശയങ്ങൾ നടപ്പിൽ വരുത്താൻ ചിതലുകൾ അരിച്ചു തുടങ്ങി എന്ന്, പീഡിതർക്ക് സ്വാന്തനം പുൽക്കേണ്ട ആശയം മനുഷ്യനെ ഒന്നാകെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിലേക്കുള്ള നടത്തം അയ്യപ്പനെ ഒരുപാട് ചിന്തയിൽ ആഴ്ത്തി കലാപം നടത്തികൊണ്ടിരുന്നു....
പച്ച മനുഷ്യൻ...
സ്വജീവിതം വരികളിലൂടെ അപരന്നു പകർന്നു മൺമറഞ്ഞ അപൂർവ്വ ജന്മം.
പ്രണയമാണ് നിങ്ങളോടു... സഖാവേ❤️ ❤❤
കരളു പങ്കിടാൻ... പ്രിയകവി പ്രണാമം 🌹
മഹാനായ കവിക്ക് പ്രണാമം🌹🌹
അറിവില്ലായ്മകൾ പ്രേണയമെന്ന അഗ്നിയുടെ കനൽകോ രി കളിച്ചപ്പോൾ എന്നിൽ അങ്ങു വന്നുവല്ലോ
ഇഷ്ടം❣️
Sar..kidu
Legend
ഹൃദയപ്പൂർവ്വം ❣️🙏
ക്രന്ത ദർശനിയായ കവി അക്ഷരം തെറ്റാതെ വിളിക്കാം❤❤❤❤
എനിക്കൊരു കാവ്യ സമാഹാരം കൊണ്ടുവന്നു തന്നു. അതിൽ നാലുവരി എഴുതിയിരുന്നു. താഴെ കയ്യൊപ്പും....... മറ്റാർക്കും കൊടുക്കാത്ത ഒരു ബിരുദമാണ് എനിയ്ക്കു തന്നത്..... നെഞ്ചുപൊട്ടിയല്ലാതെ ഓർക്കാനാകുന്നില്ല..... അവസാന മണിക്കൂറുകൾ ഏകദേശം നാലു മണിക്കൂർ എന്നോടൊപ്പമായിരുന്നു. അവസാനം സംസാരിച്ചതും കളിതമാശ പറഞ്ഞതും പരിഭവിച്ചതും ഒന്നിച്ചു ആഹാരം കഴിച്ചതും മടങ്ങി വന്നിട്ടുള്ള കാര്യങ്ങൾ plan ചെയ്തതും കൂടെ ചെല്ലാൻ ക്ഷണിച്ചതും എല്ലാം അവസാനത്തേതായിരുന്നു എന്നോർക്കുമ്പോൾ നെഞ്ചിൽ ഒരു നൊമ്പരം.... അവസാനത്തെ ആ നാലു മണിക്കൂർ സംഭാഷണം മുഴുവനും ഞാൻ സാധാരണ ചെയ്യാറുള്ളതുപോലെ റെക്കോട് ചെയ്തിട്ടുണ്ട്.
നല്ല അവതാരകൻ 🙏🏼
കവിതകൾ പലരും എഴുതുന്നുണ്ട്.എഴുതുന്നത് ഹൃദയ രക്തം കൊണ്ടാവുമ്പോൾ സ്പർശിക്കും ഹൃദയത്തില് .....
ആദരം ....
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കവി ആയിരുന്നു
മദ്യം ഇല്ലാതെ ഒരു വരിയെങ്കിലും എഴുതാൻ കഴിഞ്ഞിട്ടുണ്ടോ ?
പക്ഷേ എഴുതിയിട്ടുള്ള വരികളിൽ ഏതെങ്കിലും കുറ്റം കണ്ടിട്ടുണ്ടോ ആരെങ്കിലും😍
കച്ചവടലോകത്തെ ചവറ്റു കോട്ടയിലെറിഞ്ഞു ജീവിതം സ്നേഹസാഹിത്യത്തിന്റെ നിറുകയിൽ എത്തിച്ച കവി
അവതാരകൻ ശെരിയാണ്
ഒരുപാട് ഇഷ്ടം ❤❤❤
Legend
I know him 1980's with my friends Kakkanadan , Rajan kakkanadan and others. PUTHIAVILA SANJEEVAN
നല്ല അവതാരകൻ
Left with emptiness...
Avadharanam super Bro❤
Mughathu eppozhum kuttitham marathadu pole❤❤❤
Pranayam athu 1 ullooo❤❤
Guys,be practical. Love only ur study subjects and try to get a better job and settled a family life at ur younger age❤👍God bless all youngsters 🙏
Really miss you sir😔😔
7:17
മറ്റൊരു പ്രണയം കണ്ടുപിടിക്കാൻ പോകുന്നവനല്ല ഞാൻ...അത് എന്റെ കവിതകൾ പറയും ❤
അദേഹത്തിൻ്റെ പ്രേണയം മുഴുവൻ അക്ഷരങ്ങളോടും ലേഹരിയോടും മാത്രം ആയിരുന്നു
Oru real kavi orukodi pranamom
A ayyyapan jeevithathil pranayam nastapetta Oru mansusyanan. Pranayam nasatapetttavarkae ariyu athethayirunnanaennu .