ഈ കൊടും കാട്ടിൽ ഒരു ബിസിനസ് മീറ്റും ഭക്ഷണവും പിന്നെ താമസവും

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഈ കാട്ടിൽ കൃഷി ഇറക്കാം, റിസോർട്ട് പണിയാം, ട്രീ ഹൗസിൽ താമസം, ജൈവ കൃഷിയിലൂടെ ആരോഗ്യവും പണവും നേടാം, മുതൽ മുടക്കാനും ഇവിടെ ഫാമിലിയായി വന്ന് താമസിക്കാനും തയ്യാറുള്ളവർ ഹംസ അഞ്ചുമുക്കിലിന്റെ നേതൃത്വത്തിൽ 31/10/2019 ന് ഈ കാട്ടിൽ ഒരു ബിസിനസ് മീറ്റ്, പങ്കെടുക്കാൻ വിളിക്കുക, 9847 93 74 74.
    കൂടുതൽ വീഡിയോ ഈ ലിങ്കിലുണ്ട്
    • ആനക്കാട്ടിലൂടെ ഒരു സഞ്...

ความคิดเห็น • 370

  • @mugi3001
    @mugi3001 5 ปีที่แล้ว +93

    ഞാൻ ഒരു പക്ഷിയെ വളർത്തി പക്ഷി പറന്നു പോയി ഞാൻ ഒരു അണ്ണാനെ വളർത്തി അണ്ണാൻ ഓടി പോയി ഞാൻ ഒരു മരം വളർത്തി ഇതെല്ലാം തിരിച്ചു വന്നു മരം ഒരു വരം 🌹🌹🌹🌹🌹🌹🌹

  • @abdulhameedthazhathethil1261
    @abdulhameedthazhathethil1261 5 ปีที่แล้ว +71

    നിങ്ങൾ പുലിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ

    • @raptmkd
      @raptmkd 5 ปีที่แล้ว

      വീഡിയോസ് കണ്ടിട്ട് ചാനൽ subscribe ചെയ്യുമോ plz.
      th-cam.com/channels/M_lK_colUYFBJtj0dyDySA.html

    • @9916744856
      @9916744856 4 ปีที่แล้ว

      olakk aan

  • @babikakodi
    @babikakodi 4 ปีที่แล้ว +1

    നല്ല രസം ഉണ്ട് കാണാൻ.. ഈശ്വര എന്ത്‌ രസം ആണ് കാട്. എന്റെ ഗുരുവായൂർഅപ്പാ എനിക്കു പോകണം.

  • @anoopmeethal3081
    @anoopmeethal3081 5 ปีที่แล้ว +113

    ഇദ്ദേഹം വലിയൊരു ബിസിനസ്മാനാണ് എന്തിലും ബിസിനസ് മാത്രം ആ കാട് കുട്ടിച്ചോറാവാൻ അധികം ദിവസം വേണ്ട.
    ഇപ്പോ തന്നെ വലിയൊരു ഫ്ലക്സ് കണ്ടു എന്താ പ്രകൃതി എന്ന് തള്ളി മറിച്ചിട്ട് ആ പാറപ്പുറത്തിരുന്ന് തിന്നാൽ ഫുഡിറങ്ങില്ലെ.
    കാട്ടിലെക്ക് ആളുകളെ ക്ഷണിക്കുന്നത് കാട് നന്നാക്കാനല്ല കാട്ടിൽ ബിസിനസ് നടത്താനാ.
    ആളുകൾ കൂടുതൽ എത്തുന്ന തോട് കൂടി കാട് മുടിയും പ്ലാസ്റ്റിക്ക് നിറയും ഇവരുടെ ലക്ഷ്യം റിസോർട്ട് നിർമ്മിക്കുക എന്നതാണ്

    • @SunilDas-tu7iv
      @SunilDas-tu7iv 4 ปีที่แล้ว +1

      sathyam

    • @elegance8581
      @elegance8581 4 ปีที่แล้ว

      മനസ്സിലായി😀😂😂😁😁

    • @petersalimkumar5487
      @petersalimkumar5487 4 ปีที่แล้ว +7

      ഇയാളുടെ കച്ചവടം കണ്ട ഒരാളുടെ കൂട്ടത്തിൽ താങ്കളെ ഞാൻ കൂട്ടുന്നു . ഈയാളുടെ ഈ കൂൺ നമ്മുക്ക് എല്ലാവരെയും അറിയിക്കണം . അയിരാകണക്കിന് ചെറുപ്പക്കാരെ പറ്റിച്ചിട്ടുള്ള ഒരാളാണ് ഈ ഹംസ . ഇവൻ തികഞ്ഞ കച്ചവട ക്കാരൻ ആണ് . എടാ ഹംസേ . ഇവൻ മൊബൈൽ ഫോൺ ടെക്നോളജി , എംബെഡഡ് പ്രോഗ്രാമിങ് എന്ന് വെണ്ട ഹെലികോപ്റ്റർ വരെ നന്നാക്കാൻ പഠിപ്പിക്കും . ബണ്ടി ചോർ , അതാണ് ഇവൻ ഇപ്പോൾ തിന്നുന്ന വിഭവം

    • @jubinjacobvarghese2569
      @jubinjacobvarghese2569 4 ปีที่แล้ว

      കാട് സംരക്ഷിക്കണമെന്ന് പറഞ്ഞിട്ട് റിസോർട്ട് ഒക്കെ പണിത് അത് നശിപ്പിക്കാൻ പോകുവാണോ. മുള കൊണ്ട് ബിസിനസ്‌ തുടങ്ങി മുള മൊത്തം വെട്ടി നശിപ്പിക്കും, എന്താ ചേട്ടാ, പറയുന്നതും ചെയ്യുന്നതും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ

    • @yaathrakalodupranayam162
      @yaathrakalodupranayam162 4 ปีที่แล้ว

      Pinnalla... Naadu muchoodum mudichu.. Eni baakkiyakunnathu kaanaallo..

  • @Uvaisrb
    @Uvaisrb 5 ปีที่แล้ว +1

    മാഷാഅല്ലാഹ്‌
    അള്ളാഹു വിന്റെ അംഗ്രഹങ്ങൾ പലരും പലയിടത്തും പോയികാണുമ്പോൾ ഇതൊക്ക സൃഷ്‌ടിച്ചു പരിപാലിക്കുന്ന നാഥനെ ഓർമയില്ലാത്ത കാഴ്ച്ചകളാണ് പലപഴും കാണുന്നത്. അത്തരം അവസരങ്ങളിലും റബ്ബിനെ ഓർക്കുന്ന കാഴ്ച്ച thaqabbalallah അള്ളാഹു hamza സാഹിബിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @saffarchovath6029
    @saffarchovath6029 5 ปีที่แล้ว +20

    നല്ല ആയുര്‍വേദ ബിരിയാണി യും ചിക്കൻ ഫ്രൈ യും

  • @hamsa0123
    @hamsa0123 5 ปีที่แล้ว +28

    എന്തിനെയും ബിസിനസ്‌ ആക്കാം ഏന്ന നിങ്ങളുടെ ഐഡിയ ഭയങ്കരം തന്നെ

  • @haay1487
    @haay1487 5 ปีที่แล้ว +199

    എവിടെ പോയാലും നിസ്കാരം നിലനിർത്താം... ഇസ്തം

    • @thafseena677
      @thafseena677 5 ปีที่แล้ว

      ഹ ഹഹ

    • @deepakak491
      @deepakak491 5 ปีที่แล้ว +5

      illel angu chathu pokumallo

    • @haay1487
      @haay1487 5 ปีที่แล้ว +6

      @@deepakak491 yes ഹൃദയം ചത്ത് സംഗിയാകും

    • @deepakak491
      @deepakak491 5 ปีที่แล้ว +3

      @@haay1487 teevravaadikalum niskaram mudakkarilla ennu kettu.....

    • @haay1487
      @haay1487 5 ปีที่แล้ว +8

      @@deepakak491 രാമ രാമ വിളിച്ചിട്ടല്ലേ തീവ്ര വാദികൾ ബാബരി മസ്ജിദ് പൊളിച്ചത്... അവരൊന്നും ഹിന്തുവല്ലല്ലോ

  • @vishnuadvertising483
    @vishnuadvertising483 5 ปีที่แล้ว +35

    ഞാനും ഫ്രണ്ട്സും ഇവിടെ താമസിച്ചിടുണ്ട്...

  • @eart2020
    @eart2020 4 ปีที่แล้ว +12

    ഈ പദ്ധതിയോട് വിയോജിക്കുന്നു, കാരണം കാട് നശിക്കാൻ മനുഷ്യരുടെ കടന്നു കയറ്റം കാരണം ആകും. നാട്ടിൽ ഒരു പ്രകൃതി സൗഹൃദം സൃഷ്ടിച്ചു ബിസിനസ് ചെയ്യുന്നത് ആണ് നല്ലത്.

  • @jijojose2217
    @jijojose2217 5 ปีที่แล้ว +59

    വന സംരക്ഷണം എന്ന് ഡയലോഗ് അടിച്ചിട്ടെന്താ കാര്യം വനം സംരക്ഷിക്കാൻ ഏറ്റവും നല്ലത് അവിടെ ആരും പോകാതിരിക്കുന്നതാണ്

    • @lintofrancis8032
      @lintofrancis8032 2 ปีที่แล้ว

      കറക്ട് 👍
      ഇതു നൊസ്റ്റാൾജിയ ബിസിനസ് ആണ്. നല്ല ലാഭം ഉണ്ടാക്കാൻ ആണ്

  • @pmaepna3220
    @pmaepna3220 5 ปีที่แล้ว

    Ithu.polathe.nalla.arivukal.thannadin.valiya.thanks

  • @sajeevkumars9820
    @sajeevkumars9820 5 ปีที่แล้ว +14

    അടിപൊളി വീഡിയോ tx

  • @remoromo1728
    @remoromo1728 5 ปีที่แล้ว +2

    പൊളിച് ഈ ജീവിതം വേറെ ലെവലാ. അത് അനുഭവിക്കണം. ഞാൻ കട്ടിൽ കുറച്ച് കാലം കാവൽ കിടന്നിട്ടുണ്ട് ഞാനും ഒരു അയ്യപ്പേട്ടനും. വല്ലാത്ത ജീവിതം ആണ് രാത്രിയിൽ ആനയും പന്നിയും എന്തിനു ഏറെ കൂട്ടിനുള്ള പട്ടികളെ പൊക്കാൻ വരുന്ന കടുവകളെവരേ ഉറക്കമൊഴിച്ചു കാവൽ നിന്നിട്ടുണ്ട് വല്ലാത്ത അനുഭവo.

  • @saidmuhammad969
    @saidmuhammad969 5 ปีที่แล้ว +1

    Its a wonderful Location and Project, I also stayed for a night. Thank you Hamzakka..

  • @youareinque1797
    @youareinque1797 5 ปีที่แล้ว +29

    Aiwaa എന്നല്ല Masha allah 👍🏼

  • @arabresources4operationmai188
    @arabresources4operationmai188 5 ปีที่แล้ว +15

    നല്ല പ്രോപ്പർട്ടി ആണ് പക്ഷെ ആന ശല്യം കൂടുതൽ ആണ്, രണ്ടു കിലോമീറ്റർ റിസേർവ് വനത്തിലൂടെ അത്യാവശ്യം കുത്തനെ ഉള്ള കയറ്റം കയറിയാൽ എവടെ എത്താൻ പറ്റും.
    ഒരുപാടു വർഷമായി ഈ പ്രോപ്പർട്ടി മറിച്ചു വിൽക്കാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല്ല അതുകൊണ്ടാണെന്നു തോനുന്നു പുതിയ പ്ലാൻ.
    റിസേർവ് വന്നതിനാൽ ചുറ്റപെട്ടതുകാരണം acces ഒരു പ്രോബ്ലം ആണ്.
    Be careful before investing.

    • @Guest-uo3rp
      @Guest-uo3rp 5 ปีที่แล้ว +2

      mattullavareyum kudukkan nokkukayano?

    • @nobythundathil
      @nobythundathil 5 ปีที่แล้ว +1

      എനിക്കും തോന്നി ചുറ്റും വനം.

    • @nikinovshanavas4551
      @nikinovshanavas4551 4 ปีที่แล้ว

      Ada naarii kattilum buusness nadanadaaa kallaa hamsee

  • @faizalsm4750
    @faizalsm4750 5 ปีที่แล้ว +7

    ആഹ എന്തു രസമാണ് ഇൻഷാ അല്ലാ ഞാനും വരും അവിടെ ഒരു നാൾ

  • @shakeermaxima
    @shakeermaxima 5 ปีที่แล้ว +4

    ഹംസക്കാ.. what a സംഭവം.. ബഹുമുഖ പ്രതിഭ.. ചൈനയിലും.. കാട്ടിലും.. ബുള്ളറ്റ് ട്രെയിനിലും മരത്തിലും.. 😍👌
    ആ ഉറുമ്പ് കടി പോലും എത്ര Natural 🤓😂 🙏🙏🌹

  • @busywithoutwork
    @busywithoutwork 4 ปีที่แล้ว

    Hamzaka thanks for beautiful Informative change.. One request.. Idaykoke travel vlogum upload cheyyumo if possible.. All the very best 👍

  • @abdulsathar367
    @abdulsathar367 5 ปีที่แล้ว +2

    താങ്കളുടെ vidio കളിൽ സമൂഹത്തിന് ഉപകരിക്കുന്ന ഏറ്റവും നല്ല vidio ആണിത് .
    മഷാ അള്ളാ അച്ചടക്കത്തോടെ ആർഭാടമില്ലാതെ കുടുബ സമ്മേതം യാത്ര ചെയ്തത് മറ്റുള്ള കുടുബാഗങ്ങൾക്ക് മാതൃകയാക്കട്ടെ.

  • @abdulsaleem9036
    @abdulsaleem9036 5 ปีที่แล้ว

    Kannmunil palliyum ullooh edukan ulla soukaravum Elam undayyittum namall niskaram mudakunnu ivar aah kattil poyyittum niskarikunnu padachavan seekarichu marakatte

  • @KISH583
    @KISH583 5 ปีที่แล้ว +36

    ആ ഇരിക്കണ ഫ്ലക്സ് ഷീറ്റ് ഒഴിവാക്കാമായിരുന്നു

    • @zaibuz898
      @zaibuz898 5 ปีที่แล้ว +1

      D DGITTAL എന്നെ സബ്സ്ക്രൈബ് ചെയ്യോ

    • @ChonGoTraveller
      @ChonGoTraveller 5 ปีที่แล้ว

      Enneyum

    • @shanushanavas4012
      @shanushanavas4012 5 ปีที่แล้ว

      @@zaibuz898 k

    • @KISH583
      @KISH583 4 ปีที่แล้ว

      @@zaibuz898 ok

    • @KISH583
      @KISH583 4 ปีที่แล้ว

      @@shanushanavas4012 k

  • @bineshm7626
    @bineshm7626 5 ปีที่แล้ว +44

    കാട് നശിപ്പിക്കാൻ ഓരോ ആശയം കൊണ്ട് വന്നോളും ഇതൊന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ല

    • @shajidtharammal7416
      @shajidtharammal7416 5 ปีที่แล้ว +6

      You said it അവിടെയുള്ള മുളകളും മറ്റും നശിപ്പിച്ച് അവിടെ വെളുപ്പിക്കാനുള്ള പരിപാടിയാണോ

    • @shafeekhayder8797
      @shafeekhayder8797 5 ปีที่แล้ว +1

      Yes..eni athh nashipichoollum

    • @bijoycb9500
      @bijoycb9500 4 ปีที่แล้ว

      True...

    • @muavvidhmusthak460
      @muavvidhmusthak460 4 ปีที่แล้ว

      True

  • @saleembai7225
    @saleembai7225 5 ปีที่แล้ว +1

    സൂപ്പർ നിസ്കാരം എല്ലാവർക്കും പേടിയാ അത് മാറ്റി ഏടുക്കണം

  • @SurajSuraj-qu3lc
    @SurajSuraj-qu3lc 5 ปีที่แล้ว +1

    Ithe prakirthiye samrakshikuvalla nashipikuvane. Ningal kadine ullil ithu pole tree house nirmichal. Kadile mruganagalke dhoshom ane pinne kade malinamakum. Ningale pole ellarum ithupole kadinullil tree house nirmichal mathi kade nashikan

  • @raheemmpraheem7476
    @raheemmpraheem7476 5 ปีที่แล้ว +5

    Masha allah maberook

  • @rajjtech5692
    @rajjtech5692 5 ปีที่แล้ว +11

    ഒരു മുള കിട്ടിയിരുന്നെങ്കിൽ, cup ഉണ്ടാക്കാമായിരുന്നു.

  • @muhammadshakhir3988
    @muhammadshakhir3988 5 ปีที่แล้ว +31

    പടച്ചോനെ..
    മുള കൊണ്ട് പോയ പോലെ കാട് മുഴുവൻ ഇവർ കുട്ടിച്ചോർ ആക്കും...
    ബിസിനസ്സ് നടത്തി കുളം തൊണ്ടണോ .....
    പ്രകൃതി സ്നേഹികൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല

    • @greengarden8044
      @greengarden8044 4 ปีที่แล้ว

      ഇൻഷാ അള്ളാ ഇക്കയുടെ പ്രോഗ്രാം സൂപ്പറായിട്ടുണ്ട് കാടിനെ അറിഞ്ഞു പ്രകൃതിയെ സ്നേഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഇക്കാന്റെ വീഡിയോ

  • @AnupKumar-cp9th
    @AnupKumar-cp9th 4 ปีที่แล้ว

    Some thing different and natural lovely.

  • @fs-zi4fm
    @fs-zi4fm 4 ปีที่แล้ว

    Chettan ittirikkunna dress um uri kalanje vazhayila udukke appo kurachide natural akum

  • @binubenny7072
    @binubenny7072 4 ปีที่แล้ว

    ഫസ്റ്റ് ടൈം സത്യം സൂപ്പർ

  • @ayishacvhamza7854
    @ayishacvhamza7854 4 ปีที่แล้ว

    Manushya vamshathinte avasanam kaattil aayirikkum thirich pokeendath.

  • @rajjtech5692
    @rajjtech5692 5 ปีที่แล้ว +7

    മാതൃക ബൊക്ക !

    • @zaibuz898
      @zaibuz898 5 ปีที่แล้ว +1

      Raj Var Tech-Spiritual എന്നെ സബ്സ്ക്രൈബ് ചെയ്യോ

    • @rajjtech5692
      @rajjtech5692 5 ปีที่แล้ว

      @@zaibuz898 subscribe ചെയ്തു. തിരിച്ചും ചെയ്തോളു.

    • @vinodkumarv7747
      @vinodkumarv7747 5 ปีที่แล้ว

      ഉടായിപ്പ്..

  • @newwayinkerala1139
    @newwayinkerala1139 4 ปีที่แล้ว

    പാവ പെട്ടവർ വാടക veedkalil അന്ധി ഉറങ്ങി വാടക കൊടുക്കാൻ ഏണി മാറ്റി വെക്കുമ്പോൾ..... .. അല്ലാഹ് തന്ന സമ്പത്തിൽ. അഹാഗരികുന്ന മനുഷ്യന്.....
    ഓർക്കുക... മുൻകാലങ്ങളിൽ അഹഹരിച്ചവർക് കിട്ടിയ മറുപടി..,.
    ...

  • @rahulrajvv9571
    @rahulrajvv9571 4 ปีที่แล้ว

    കാട്ടിലെ ബിരിയാണി ഇക്ക ഇങ്ങള് വേറെ ലെവൽ. ല്ലേ

  • @basheerparangodath267
    @basheerparangodath267 5 ปีที่แล้ว +2

    മാഷാ അല്ലാഹ്
    വിത്യസ്ത മായ ഒരു വീഡിയോ 👍💐❤️

    • @zaibuz898
      @zaibuz898 5 ปีที่แล้ว +1

      basheer parangodath എന്നെ സബ്സ്ക്രൈബ് ചെയ്യോ

  • @Zyba_media
    @Zyba_media 5 ปีที่แล้ว +3

    Cheriya investment nu thaalparyamundu

    • @zaibuz898
      @zaibuz898 5 ปีที่แล้ว

      FaRiz World എന്നെ സബ്സ്ക്രൈബ് ചെയ്യോ

    • @KRISH-vc7tn
      @KRISH-vc7tn 5 ปีที่แล้ว

      In what type of business? I hav a business in Sharjah

  • @muhdashif5423
    @muhdashif5423 5 ปีที่แล้ว

    Orupad eshtayi👍👍☝💖

  • @anuragottapalam2014
    @anuragottapalam2014 5 ปีที่แล้ว +5

    ഇതു ഒരു bussiness പോലെ tour packege ആയി തുടങ്ങിയാൽ ഈ കാട് നശിക്കും ഉറപ്പാണ്

  • @zaheermuhammad2114
    @zaheermuhammad2114 5 ปีที่แล้ว +24

    അംസാക്ക നാടിനു എന്നും മാതൃക ആണ്

    • @zaibuz898
      @zaibuz898 5 ปีที่แล้ว +1

      Zaheer Muhammad എന്നെ സബ്സ്ക്രൈബ് ചെയ്യോ

    • @nishadmkd-679
      @nishadmkd-679 5 ปีที่แล้ว

      😊😊

    • @pmaepna3220
      @pmaepna3220 5 ปีที่แล้ว

      Nadinum.podu.janathinum.mathrkayan

    • @raptmkd
      @raptmkd 5 ปีที่แล้ว +1

      @@zaibuz898 send link

    • @zaibuz898
      @zaibuz898 5 ปีที่แล้ว +1

      My Way By Riyas Ahammed touch my name

  • @deeparahul981
    @deeparahul981 4 ปีที่แล้ว

    Thalpariyam undu angotek varam
    Ee vlog supper

  • @nishadmuhammad3147
    @nishadmuhammad3147 4 ปีที่แล้ว

    Manasikamanu allathe veronnum alla niskaram nilanirthiyathinu big salute allaathe veronnum parayanillaa andhivolam vellam kori last kodam odakkunna avastha athre parayanulloo kadine kurichu orupad varnichu last resort atha paranje ku.... tharam allathe veronnum allaaa

  • @christyjohnson8207
    @christyjohnson8207 4 ปีที่แล้ว +1

    It will be a new things for you people those who are leaving town. We are from village ,it is regular for us . Building New buildings, flat, Mall, ex.. will kill our generation, like you said, planting one tree will create one more world... So we should work for it !

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว

    കാൻസറിന് ഉള്ള മരുന്ന് കണ്ടുപിടിച്ച ഡോക്ടർക്ക് എന്നാണ് നോബൽ സമ്മാനം കിട്ടുന്നത് 😂😂😂😂😂

  • @kaadansancharivlogz
    @kaadansancharivlogz 5 ปีที่แล้ว +11

    എനിക്കും ഒന്നേ പറയാനുള്ളു ...എല്ലാം ഇഷ്ടായി ..ബട്ട് ഫ്ളക്സ് മാത്രം ഇഷ്ടായില്ല ...😡

  • @MediaToFoodCorner
    @MediaToFoodCorner 4 ปีที่แล้ว

    ഹംസക്ക നിങ്ങൾ ഒരു സംഭവം തന്നെ....

  • @knowledgetech4malayalam512
    @knowledgetech4malayalam512 4 ปีที่แล้ว

    Pls അഞ്ചുമുക്കിൽ നിങ്ങൾ കാട്ടിലൂടെ എസ്പ്ലോർ ചെയ്തങ്ങനെ നടന്ന പോരെ എന്തിനാണ് അവിടെ ജനത്തെ കൂട്ടുന്നത് മൃഗങ്ങൾ എവിടെയെങ്കിലും സന്തോഷമായിരിക്റ്റെ

  • @aslamputhanathani1660
    @aslamputhanathani1660 5 ปีที่แล้ว +1

    Hamzakkaa ingalkk oru big salute.. ❤️❤️❤️👌👌👌

  • @yourechannel6455
    @yourechannel6455 5 ปีที่แล้ว

    Super to program evide poyalum niskaram ozhivakathathu nalla or massege koodeyanu ningal thannathu

  • @abilash8692
    @abilash8692 5 ปีที่แล้ว +1

    Evanu kadinu nadukku angne boomi kitti?

  • @hussaindewan1150
    @hussaindewan1150 4 ปีที่แล้ว +1

    Broiler chicken and flex board in wild

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 ปีที่แล้ว +3

    ആ ക്കാട്ട് ചെടി കുറച്ചു കൊണ്ട് വന്നു കൂടെ : ആര്‍ സി സി യില്‍ ഉള്ള കുറെ പേരെ രക്ഷപ്പെടുതാമായിരുന്നു

  • @chefshamilpallipoyil
    @chefshamilpallipoyil 4 ปีที่แล้ว +1

    Dr നമ്മൾ സംരക്ഷിക്കില്ല നമുക്ക് പണം മതി 🤣 എല്ലാവരും സ്വാർത്ഥത നിറഞ്ഞവരാണ്

  • @hussainhussa8937
    @hussainhussa8937 4 ปีที่แล้ว

    Alhamdulillah kanumpol
    manassinoru sugam.

  • @Zainu6979
    @Zainu6979 4 ปีที่แล้ว +1

    പൊക്ക ആണോ ബൊക്ക ആണോ

  • @umamasdreamland9322
    @umamasdreamland9322 4 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ ആ കാടു നശിപ്പിച്ചു.... Eco friendly ആവണം എന്നുണ്ടെങ്കില്‍ നാട്ടില്‍ ഒരു കാടു ഉണ്ടാക്കൂ.... പാവം മൃഗങ്ങള്‍ അവിടെ സുഖമായി ജീവിച്ചോട്ടെ..... ദയവ് ചെയത് നിങ്ങളെ ആ project അവിടെ നടത്തരുത്......

  • @anuragottapalam2014
    @anuragottapalam2014 5 ปีที่แล้ว +3

    മനുഷ്യന്മാർ എല്ലാരും കാട്ടിൽ പോയി അവിടെ ഉള്ള മൃഗങ്ങളെ ശല്ലിയം cheyyuka alla വേണ്ടത് ആദ്യം നാട് മുഴുവൻ കാട് ആക്കാൻ ശ്രേമിക്കു

  • @travelwithammulu7761
    @travelwithammulu7761 5 ปีที่แล้ว +3

    എനിക്കും താമസിക്കണമെന്നുണ്ട് so ബ്യൂട്ടിഫുൾ 🤩🤩🤩

  • @muhammedfayas3257
    @muhammedfayas3257 5 ปีที่แล้ว +5

    Super 13 ഞാനും പങ്കെടുക്കും

    • @HamzaAnchumukkil
      @HamzaAnchumukkil  5 ปีที่แล้ว +1

      ഈ മാസം 31നാണ് മീറ്റിംഗ്

    • @muhammedfayas3257
      @muhammedfayas3257 5 ปีที่แล้ว

      @@HamzaAnchumukkil root എങ്ങിനെ യാണ്

  • @vahiduta
    @vahiduta 5 ปีที่แล้ว +2

    ഈ വിഡിയോ കാണുമ്പോൾ തന്നെ മനസിന് ഒരുസുഖം
    അപ്പൊ നേരിട്ട് അനുഭവിച്ചവർക്ക് എന്തായിരിക്കും

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 4 ปีที่แล้ว

    Hamzakka ningde drone ethaa erikune

  • @jahureshi2879
    @jahureshi2879 5 ปีที่แล้ว +7

    ഇങ്ങള് ഒരു സംഭവമാണ്

    • @zaibuz898
      @zaibuz898 5 ปีที่แล้ว

      Rasheed c എന്നെ സബ്സ്ക്രൈബ് ചെയ്യോ

  • @santothomas9726
    @santothomas9726 4 ปีที่แล้ว

    Hamze, than kadu nashipikan bussiness ayi eragiyal masha alla 8 nte pani thrum

  • @msworld468
    @msworld468 4 ปีที่แล้ว

    Mme varum ellaaam shariyakum

  • @Zyba_media
    @Zyba_media 5 ปีที่แล้ว

    Safety kku kurachu nallavannam pradanyam kodukkanam

  • @saidasputhalath3187
    @saidasputhalath3187 5 ปีที่แล้ว

    Sadharanakkaranu varan pattille avide

  • @mohamedshafi4076
    @mohamedshafi4076 5 ปีที่แล้ว +5

    വരാൻ താൽപര്യം ഉണ്ട് പക്ഷേ സൗദി ൽ ആണ് . വളരെ അതികം ഇഷ്ടമായി

    • @zaibuz898
      @zaibuz898 5 ปีที่แล้ว

      എന്നെ സബ്സ്ക്രൈബ് ചെയ്യോ

  • @anuragottapalam2014
    @anuragottapalam2014 5 ปีที่แล้ว +1

    കാട്ടിൽ ഇപ്പോൾ ഉള്ള ആ പച്ചപ്പ്‌ അടക്കം പോവും, മൃഗങ്ങൾക്കു ഉപദ്രവം,

  • @shaselavupalam
    @shaselavupalam 4 ปีที่แล้ว

    ഒരു സമയം ആട്ടോമാറ്റിക് തൊട്ടിൽ പരിചയപ്പെടുത്തും കുറച്ചു കഴിഞ്ഞാൽ കാട്ടിലെ മുളകൊണ്ട് കപ്പുണ്ടാക്കി അത് വീട്ടിൽ ശീലമാക്കണം എത്രേ..
    ങ്ങളാരാ ഡോട്ടറേ🤔

  • @fairoozpaichu9299
    @fairoozpaichu9299 5 ปีที่แล้ว +1

    Masha allha ❤️

  • @shabeeralwaye
    @shabeeralwaye 5 ปีที่แล้ว +1

    Iam Intrest to visit

  • @armansoor3347
    @armansoor3347 4 ปีที่แล้ว

    *_MASHA ALLAH_*

  • @sarathmemories2969
    @sarathmemories2969 4 ปีที่แล้ว

    5 lakshathinu 2.5 ekkar sthalam swontham peril aaki tharumo?
    Oru resort paniyananu

  • @raneeshan1436
    @raneeshan1436 4 ปีที่แล้ว

    Ee kaad evdeyan

  • @unkn0wntimes781
    @unkn0wntimes781 5 ปีที่แล้ว

    Nice nanayitt und

  • @hafizjunaid5562
    @hafizjunaid5562 4 ปีที่แล้ว

    Niskaram👌

  • @rukundunyadryfruits2726
    @rukundunyadryfruits2726 4 ปีที่แล้ว

    InshaALLAH im ready I will contact you shortly

  • @shibujoseukken
    @shibujoseukken 5 ปีที่แล้ว +1

    ഇത് ഗവൺമെന്റ് ഫോറസ്റ്റ് അല്ലേ

  • @shiyasrawther5608
    @shiyasrawther5608 5 ปีที่แล้ว

    Masha allah.... Nighalude veed yevide yaannu

  • @Nobody13113
    @Nobody13113 4 ปีที่แล้ว +1

    കഴിഞ്ഞ മാസം ഒരു ലോട് മുള കയറ്റി അയച്ചു... നിങ്ങളക്കാട്ടിൽ എന്തേലും ബാക്കി വെക്കുമോ

  • @fttravelpoint669
    @fttravelpoint669 4 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @sakkerkvs3043
    @sakkerkvs3043 5 ปีที่แล้ว +1

    masha Allah soopper

  • @abdulnazar3242
    @abdulnazar3242 5 ปีที่แล้ว

    Urulpottalundayal ?

  • @realcraft3785
    @realcraft3785 4 ปีที่แล้ว

    nice

  • @jackthestuddd
    @jackthestuddd 4 ปีที่แล้ว

    Briyanikku pakaram hunted meat ayirunnengil nannayene

  • @sanuvarkala4189
    @sanuvarkala4189 5 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട്

  • @alidev8127
    @alidev8127 4 ปีที่แล้ว

    മാഷാഹ് അല്ലാഹ്

  • @anuragottapalam2014
    @anuragottapalam2014 5 ปีที่แล้ว

    മാഷാ അല്ലാഹ്

  • @SunilDas-tu7iv
    @SunilDas-tu7iv 4 ปีที่แล้ว

    ക്യാഷ് ഇവിടനെഗിലും എങ്ങനെയെഗ്ഗിലും കിട്ടാൻ മാർഗം ഉണ്ടോ അവിട നമ്മളെ ആള്ഡ് .

  • @Zyba_media
    @Zyba_media 5 ปีที่แล้ว +1

    Nalla food okke set aakkanam

    • @kareemmtl1635
      @kareemmtl1635 5 ปีที่แล้ว

      സൂപ്പർ ബ്രോ.. butt.. സൂക്ഷിക്കണേ.. plz.. .

    • @Zyba_media
      @Zyba_media 5 ปีที่แล้ว

      Whyy

  • @jaisworldofficial4617
    @jaisworldofficial4617 5 ปีที่แล้ว +2

    5 lakhs mudukilal nammuku Labham kittummo.

    • @ഇടിമുട്ടിരാജു
      @ഇടിമുട്ടിരാജു 5 ปีที่แล้ว

      തീർച്ചയായും എന്റെ അക്കൗണ്ട് നമ്പറിൽ ഇട്ടോളൂ തീർച്ചയായും ലാഫം തരാം

  • @mathayishaji4027
    @mathayishaji4027 5 ปีที่แล้ว +2

    അളിയാ പൊക്ക അല്ലാ ബൊക്കാ എന്നാ.😁😁😁

  • @abdulrasheedrasheed2902
    @abdulrasheedrasheed2902 5 ปีที่แล้ว

    എനിക്ക് താല്പര്യം ഉണ്ട്‌, പക്ഷെ ഞാൻ ഖത്തറിൽ ആണ് ഉള്ളത്. ഡിസെംബെറിൽ നാട്ടിൽ വരും, insha അല്ലാഹ്

  • @AlfiyascookNvlog
    @AlfiyascookNvlog 4 ปีที่แล้ว +1

    കാട് നശിപ്പിക്കാൻ നിങ്ങൾക്കൊന്നും പടച്ചോൻ ലൈസൻസ് തന്നിട്ടില്ല, ഓരോ ആശയം കൊണ്ട് വന്നേക്കുന്നു.. ക്യാഷ് ഉണ്ടാക്കാൻ നിങ്ങൾക് വേറെ എന്തൊക്കെ മാർഗങ്ങളുണ്ട്.. എത്ര ജീവികളുടെ വാസ സ്ഥലങ്ങൾ നഷ്ടപ്പെടുത്തിയാണ് നിങ്ങൾ ഇവിടേക്ക് ആളുകളെ ക്ഷണിക്കുന്നത്... ഈ ജീവികളൊക്കെ നാട്ടിൽ ഇറങ്ങിയാലെങ്ങനെ ഇരിക്കും.. 😥😥😥😥😥😥😥😥😥😥😥

  • @Leisuremedia_kitchen_lifestyle
    @Leisuremedia_kitchen_lifestyle 5 ปีที่แล้ว

    December il any program?
    Decemberil naattil varulloo
    In sha Allah

  • @jubinvaravind4925
    @jubinvaravind4925 4 ปีที่แล้ว

    ഞാൻ ഈ vdo ഇപ്പോഴാണ് കാണാൻ ഇടയായത്... ഇതോടെ അദ്ദേഹത്തോടുള്ള മതിപ്പ് ഇല്ലാതായിരിക്കുന്നു.. ഇദ്ദേഹം കാണുന്നതിൽ എല്ലാം ബിസിനസ്‌ സാദ്ധ്യതകൾ കണ്ടുപിടിക്കും.. ധേയവു ചെയ്ത് കാട് നശിപ്പിക്കാതിരുന്നൂടേ.. സമാധാനത്തോടെ അതിൽ ജീവിക്കുന്ന ജീവികളെ പ്രയാസപെടുത്താതിരിക്കുക..

  • @rijovlogz1032
    @rijovlogz1032 4 ปีที่แล้ว

    എനിക്കും പോകണമെന്നുണ്ട് എങ്ങനെയാ പോകുവാ പറ പ്ലസ്

  • @praveenorange
    @praveenorange 4 ปีที่แล้ว

    . Y U DONT SAY ABOUT THE CHICKEN AND RICE....... IS IT NADAN.....

  • @sadikkallai1182
    @sadikkallai1182 5 ปีที่แล้ว

    Insha Allah
    Ith nalloru project ayittuthonunnund
    Ee projectil njn angamakum inshallah 31nu neril kanaam