തിരുവല്ല ക്ക് സമീപം ,ഒരു ഔദ് മരം 20 വർഷം പഴക്കമുള്ളത് വിൽക്കാനുണ്ട് .ഔദ് മരത്തിന്റെ വില്പനക്ക് സഹായിക്കുന്ന വിശ്വസ്‌തരായ ആരെങ്കിലും അറിയുമെങ്കിൽ പറയുമോ സർ ?
ഊദ് മരം ഇൻജെക്ഷൻ ആര് ചെയ്തു, എത്ര കാലം പിനീട് വളർത്തി. എന്ത് വിലക്ക് തടി വിറ്റു എന്നി കാര്യങ്ങൾ പറഞ്ഞാൽ ഉപകാരമാകും. Useful video to make awareness of public. 👍
ഇത് ഞാൻ യൂട്യൂബിൽ ചൈനക്കാർ കാണിക്കുന്നത് കണ്ടു ഇരുമ്പ് കമ്പി പഴുപ്പിച്ച് ഉള്ളിൽ കയറ്റി ഓൾ ഉണ്ടാക്കുന്നത് അപ്പോൾ അതിൽ ഊതു പുഴുക്കൾ വരുന്നുണ്ട് അപ്പോൾ നല്ലവണ്ണം ഊതുകിട്ടും അങ്ങനെയാണ് ഇതിന്റെ ഊത് കൂടുതൽ കിട്ടുവാനുള്ള രീതി അങ്ങനെയാണ് കണ്ടത്
മരം മുറിച്ചതിൽ നിന്നും എല്ലാവർക്കും ഓരോ പിസ് ഒരു വിലയും വാങ്ങാതെ കൊടുക്കാൻ കാണിച്ച നല്ല മനസിന് നന്ദി. പടച്ചവൻ അനുഗ്രഹിക്കട്ടെ.
ഹംസ ഇക്ക, നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്ന് വീണ്ടും തെളിയിച്ചു. ദൈവം നിങ്ങളെ സമൃദമായി അനുഗ്രഹിക്കട്ടെ, ഇൻഷ അല്ലാഹ് 🙏
തിരുവല്ല ക്ക് സമീപം ,ഒരു ഔദ് മരം 20 വർഷം പഴക്കമുള്ളത് വിൽക്കാനുണ്ട് .ഔദ് മരത്തിന്റെ വില്പനക്ക് സഹായിക്കുന്ന വിശ്വസ്‌തരായ ആരെങ്കിലും അറിയുമെങ്കിൽ പറയുമോ സർ ?
പണം കൊണ്ടല്ല മാനവികത വളരുന്നതെന്ന് ജീവിതം കൊണ്ട് മനസ്സിലാക്കിത്തരുന്ന ഹംസക്കയ്ക്ക്❤❤❤❤
ആദരവു്
അഭിനന്ദനം
സ്നേഹം.😅
ഹം സക്ക താങ്കൾ പൊളിയാണ് ദൈവം അനുഗ്രഹിക്കട്ടെ❤
Solidiring iorn kalaki😅
പറയുന്ന വർക്ക് എന്തും പറയാം. താങ്ങൾ സൂപ്പർ മാൻ ആ സംരത്തിൽ ഞാൻ വിശ്വസിക്കുന്നു.
agar woodinte continue video vannillallo . companyil kondu poyite enthayi
ഊദ് മരം ഇൻജെക്ഷൻ ആര് ചെയ്തു, എത്ര കാലം പിനീട് വളർത്തി. എന്ത് വിലക്ക് തടി വിറ്റു എന്നി കാര്യങ്ങൾ പറഞ്ഞാൽ ഉപകാരമാകും.
Useful video to make awareness of public. 👍
നിങ്ങൾ പൊളിയാണ്❤❤❤
👍👍👍👍👍👍
ഇത് ഞാൻ യൂട്യൂബിൽ ചൈനക്കാർ കാണിക്കുന്നത് കണ്ടു ഇരുമ്പ് കമ്പി പഴുപ്പിച്ച് ഉള്ളിൽ കയറ്റി ഓൾ ഉണ്ടാക്കുന്നത് അപ്പോൾ അതിൽ ഊതു പുഴുക്കൾ വരുന്നുണ്ട് അപ്പോൾ നല്ലവണ്ണം ഊതുകിട്ടും അങ്ങനെയാണ് ഇതിന്റെ ഊത് കൂടുതൽ കിട്ടുവാനുള്ള രീതി അങ്ങനെയാണ് കണ്ടത്
After inaculation tree results very bad... normally will get good results... what happened..?
Humsakka❤
ഇതിനെകൊണ്ട് bakhoor ഉണ്ടാക്കുന്ന vd ചെയ്യുമോ
Great man ❤
👍
സാറെ സലാംഅലൈക്കും നമുക്ക് ഊത് പാർട്ടിയുടെ കോണ്ടാക്ട് നമ്പർ കിട്ടാൻ മാർഗമുണ്ടോ
എന്റെ മരം വിൽക്കാനുണ്ട് ഇവരെ numbur കിട്ടുമോ സ്ഥലം തീരുർ
Eee teaminrey number onn kitumoo?
😍😍
ഞാൻ location ചോദിച്ചു. But പറഞ്ഞില്ല
aa teaminte contact onn kittuo
പാവം മനുഷ്യൻ
വെരി ഗുഡ്
നിങൾ വിചാരിച്ച പോലെ ഒന്നും ഇല്ല എന്ന് മനസ്സിലായി നിങ്ങളെ പലരും പറഞ്ഞ് പറ്റിച്ച് 😢😢
അയ്‌ന്
സുമനസ്സ്
ഇനി ആ കഷ്ണങ്ങൾ കറിവെക്കുന്ന രീതി വിശദീകരിച്ച് മറ്റൊരു video ഇടാൻ മറക്കരുതെ.
ഒന്നു പോയിത്തരാമോ?
യെനിക്ക് വരാൻ പറ്റിയുരിന്നില്ല 😂
30 മരങ്ങൾ കൊടുക്കാനുണ്ട്
ഒന്നും കിട്ടി ഇല്ലേ.കളിപ്പിച്ചു പോയ് അല്ലെ.
Good
😍