റവ കൊണ്ട് മിക്സിയിൽ അരച്ചെടുക്കുന്ന ഈ പഞ്ഞി അപ്പം കഴിച്ചാലും കഴിച്ചാലുംമതിവരില്ല

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 272

  • @teenasrasoimasala
    @teenasrasoimasala 3 ปีที่แล้ว

    റവ അപ്പം അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ട്

  • @KunjikuttiesLifeWorld
    @KunjikuttiesLifeWorld 3 ปีที่แล้ว +1

    വളരെ ഉപകാരം നല്ലൊരു വീഡിയോ ആണ് വീഡിയോസ് എല്ലാം useful ആണ് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്നു അറിയില്ലായിരുന്നു നല്ല perfect ആയിട്ടുണ്ട്

  • @binirobert
    @binirobert 3 ปีที่แล้ว +1

    റവ അപ്പം അടിപൊളി ആയി കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് തീർച്ചയായും ട്രൈ ചെയ്തു നോക്കാം

  • @Advaitdilip
    @Advaitdilip 3 ปีที่แล้ว

    ഹായ്!!!!
    റവ അപ്പം അടിപൊളിയാട്ടോ!!!
    വെരി നൈസ് റെസിപ്പി.

  • @MULAIKAKITCHEN
    @MULAIKAKITCHEN 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി ട്രൈ ചെയ്യാം

  • @bindunv5609
    @bindunv5609 3 ปีที่แล้ว +1

    nalla soft aanallo super aayi

  • @sudhasworld1979
    @sudhasworld1979 3 ปีที่แล้ว

    നല്ല അവതരണം

    • @sudhasworld1979
      @sudhasworld1979 3 ปีที่แล้ว

      എൻ്റെ ചാനൽ ഒന്ന് നോക്ക്

  • @leelaa2897
    @leelaa2897 2 ปีที่แล้ว

    East charkkarhe undakkamo

  • @hadimedia422
    @hadimedia422 3 ปีที่แล้ว +1

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ റവ കൊണ്ടുള്ള അപ്പം അടിപൊളിയായിട്ടുണ്ട് 👌

  • @urvlog8043
    @urvlog8043 3 ปีที่แล้ว

    Njanum onnu try cheythu nokate

  • @beenadas7026
    @beenadas7026 3 ปีที่แล้ว

    Thega ettalo nannyi erikkila

    • @MeetusKitchenTempleLand
      @MeetusKitchenTempleLand  3 ปีที่แล้ว

      തേങ്ങാ ചേർത്താലും നല്ലതാണു

  • @sradhadinesan6383
    @sradhadinesan6383 3 ปีที่แล้ว +1

    Easy and tasty appam recipe.. I will try this...

  • @omkaramchannel
    @omkaramchannel 3 ปีที่แล้ว +1

    Rava kondu easy and soft aya appam. Adipoly. Try cheyyatto. 👌👍

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

  • @ClassicEntertainment1
    @ClassicEntertainment1 3 ปีที่แล้ว

    അപ്പം നന്നായി ട്ടുണ്ട് ഉണ്ടാക്കണം

  • @sheelajames6927
    @sheelajames6927 3 ปีที่แล้ว

    Good I Will try it

  • @KulususCookingCorner
    @KulususCookingCorner 3 ปีที่แล้ว

    റവ കൊണ്ട് നല്ല പഞ്ഞി പോലുള്ള അപ്പം👌🏻 അത് ഒട്ടും ഫ്ലോപ് ആകാതെ പെർഫെക്ട് ആയി ചെയ്യാൻ നല്ല clear ആയി പറഞ്ഞു തരുന്നുണ്ട്👍🏻 ഗ്രീൻ പീസ് കറിയും റവ അപ്പവും ട്രൈ ചെയ്യാട്ടോ😋👍🏻

  • @sheebak686
    @sheebak686 3 ปีที่แล้ว +1

    East cherkkathe undakkan pattumo

  • @shineyjoel7123
    @shineyjoel7123 2 ปีที่แล้ว

    Nice

  • @dinkansaudi2423
    @dinkansaudi2423 3 ปีที่แล้ว

    rava appam njanum onnu try cheythu nokate

  • @sharanyaurao5056
    @sharanyaurao5056 3 ปีที่แล้ว +1

    nala soft and yummy rava appam

  • @alee3174
    @alee3174 3 ปีที่แล้ว +1

    ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ

  • @babyrana3462
    @babyrana3462 3 ปีที่แล้ว

    Kollamallo rava kond Ulla appam
    Orupad ishttayi.simple and tasty appam

  • @littlegirlshanututunoshin8339
    @littlegirlshanututunoshin8339 3 ปีที่แล้ว

    adipoli breakfast ravile enthundakum ennu chindikenda panchi appam super

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @ismailvaliyakath1102
    @ismailvaliyakath1102 2 ปีที่แล้ว

    Okay undakum thanks

  • @aleyammavlog4308
    @aleyammavlog4308 3 ปีที่แล้ว

    Appamsoft ,super

  • @geethahariharan4405
    @geethahariharan4405 3 ปีที่แล้ว +1

    ഞാൻ ഇത് രണ്ടു തവണ ഉണ്ടാക്കി. കിടിലൻ

  • @ajisgirlvlogs3509
    @ajisgirlvlogs3509 3 ปีที่แล้ว

    Very useful 😋

  • @duaakamarudheen2372
    @duaakamarudheen2372 3 ปีที่แล้ว

    Valare nannayitundto

  • @momlife3397
    @momlife3397 3 ปีที่แล้ว

    valare soft aayitulloru appam thanne ..easy aayit cheythedukkam thanku for sharing

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

  • @kungfujai
    @kungfujai 3 ปีที่แล้ว

    Wow very nice 👍❣️

  • @Ammarupdates
    @Ammarupdates 3 ปีที่แล้ว

    Looking soft

  • @larosh6041
    @larosh6041 3 ปีที่แล้ว

    Wow ... Very easy to make too ..

  • @priyap5339
    @priyap5339 3 ปีที่แล้ว +1

    Tasty and soft appam recipe..well presented

  • @shibujoseph5215
    @shibujoseph5215 3 ปีที่แล้ว

    kollam.

  • @yasminekhan6068
    @yasminekhan6068 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ലത് പോലെ മനസ്സിലാക്കി തന്നു

  • @jomolmathew2746
    @jomolmathew2746 3 ปีที่แล้ว

    wow..so tempting

  • @fizu1337
    @fizu1337 3 ปีที่แล้ว

    Inganathe simple recipes share cheyyathin thanks 😊

    • @ponammapn6843
      @ponammapn6843 3 ปีที่แล้ว

      Adipoli super i will try this thank you

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @mkmlearnaccountingmalayala3596
    @mkmlearnaccountingmalayala3596 3 ปีที่แล้ว

    Super 👍

  • @rohinisajeesh4084
    @rohinisajeesh4084 3 ปีที่แล้ว

    Subscribe cheyithu. Naale ithanu ente breakfast. Feedback ariyikaam.😍😋👌

  • @ummujazaazhajamseer8348
    @ummujazaazhajamseer8348 3 ปีที่แล้ว +1

    Verity appam recipe with rava

  • @vichuvidya8521
    @vichuvidya8521 3 ปีที่แล้ว

    Kollato recipe tasty and yammye

  • @lakshmikutty1229
    @lakshmikutty1229 3 ปีที่แล้ว

    Wow super recipe

  • @tuttumon8107
    @tuttumon8107 3 ปีที่แล้ว

    സൂപ്പർ 👌

  • @suryapillai4314
    @suryapillai4314 3 ปีที่แล้ว +1

    Adipoli

  • @fryday6799
    @fryday6799 3 ปีที่แล้ว

    Ahaa nalla soft and tender appam will try

  • @teenamol4057
    @teenamol4057 3 ปีที่แล้ว

    A ver nice recipe.....Appam looks so soft and delicious

  • @bindhubindu9090
    @bindhubindu9090 3 ปีที่แล้ว

    👍സൂപ്പർ ഉണ്ടാക്കി നോക്കാം 😊

  • @princydeepu2854
    @princydeepu2854 3 ปีที่แล้ว

    Nannaittund..njan undakkittund

  • @saleenahamza5193
    @saleenahamza5193 3 ปีที่แล้ว +1

    രാവിലെ ഉണ്ടാക്കാൻ പറ്റിയ dhosha നല്ല എളുപ്പം

  • @EvansTastyWorld
    @EvansTastyWorld 3 ปีที่แล้ว

    Nice recipe shared

  • @LECHUS_CREATION
    @LECHUS_CREATION 3 ปีที่แล้ว

    Nannayittund meethooos

  • @rose-xj7rm
    @rose-xj7rm 3 ปีที่แล้ว

    adipoli aayittundallo.....nalla soft appam.

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @abhikichu77
    @abhikichu77 3 ปีที่แล้ว

    nalla soft appam anallo..very useful vedio

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @shameenafahis2545
    @shameenafahis2545 3 ปีที่แล้ว

    Good presentation . Variety recipe
    Thanks for the sharing . I will try

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @prasadammedia2134
    @prasadammedia2134 3 ปีที่แล้ว

    നല്ല സോഫ്റ്റ് അപ്പം ട്രൈ ചെയ്തു നോക്കാം

  • @attaatta5840
    @attaatta5840 3 ปีที่แล้ว

    Variety one good one i love it

  • @DeepasFILTERART
    @DeepasFILTERART 3 ปีที่แล้ว

    നല്ല അവതരണം
    നല്ല റെസിപി
    I liked💞

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Superbbbbbbb tipppppppp
    Thanks

  • @saviorr4262
    @saviorr4262 3 ปีที่แล้ว

    Yummy and delicious I will try this delicious recipe

  • @cuteangels1059
    @cuteangels1059 3 ปีที่แล้ว

    Sooper recipe nala soft aayitundavum , ithpole onn try cheynam and looks soft and perfect appam adipoli👍

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @sarojinibalan468
    @sarojinibalan468 3 ปีที่แล้ว

    Nalla easy recipe aanallo, appol naalathe breakfast ee dosa thanne..

  • @simimallika4998
    @simimallika4998 3 ปีที่แล้ว

    Nalla soft appam ,njanum undakarund nalla taste aanu

    • @sheebak686
      @sheebak686 3 ปีที่แล้ว

      East cherkkathe undakkan pattumo

    • @MeetusKitchenTempleLand
      @MeetusKitchenTempleLand  3 ปีที่แล้ว

      @@sheebak686 1/4 teaspoon baking soda cherthu appol thanne undakkanam

  • @shabnafasal8387
    @shabnafasal8387 3 ปีที่แล้ว +1

    ഇന്ന് തന്നെ ഉണ്ടാക്കണം 👍

  • @kuttalukuttu3920
    @kuttalukuttu3920 3 ปีที่แล้ว +1

    Kanditt sarikkum panji pole soft analo ,undakki nokkunnund ethe pole

  • @fahadfahad6174
    @fahadfahad6174 3 ปีที่แล้ว

    👍👍 valare soft aya appam kittum lle 👍

  • @discojimmy8468
    @discojimmy8468 3 ปีที่แล้ว

    You prepared perfect appam...will try

  • @AYODHYAPRODUCTIONS
    @AYODHYAPRODUCTIONS 2 ปีที่แล้ว

    Appam vere level.. 😋😋

  • @kitchenslabrecipes6039
    @kitchenslabrecipes6039 3 ปีที่แล้ว +2

    Waoooo looks so delicious and amazing recipe 👌👌

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @ayaashashmil8217
    @ayaashashmil8217 3 ปีที่แล้ว

    Rava appam adipoli.. enthayalum undakkanam

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

  • @hugzzzmedia2886
    @hugzzzmedia2886 3 ปีที่แล้ว +1

    ശരിക്കും നല്ല സോഫ്റ്റ്‌ ആണല്ലോ അപ്പം 👍👍nice 👍

  • @kuttanv1254
    @kuttanv1254 3 ปีที่แล้ว

    കിടിലൻ റെസിപ്പി ആണല്ലോ
    ഏതായാലും പെട്ടെന്ന് തന്നെ ട്രൈ ചെയ്യും
    All The Best 👍

  • @aamylin5551
    @aamylin5551 3 ปีที่แล้ว

    ..othiri isttapettu my favorite recepie

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @sureshbabuj3263
    @sureshbabuj3263 3 ปีที่แล้ว

    സൂപ്പർ 👏

  • @joicefinny7660
    @joicefinny7660 ปีที่แล้ว

    ഇത്രേം മാവുകൊണ്ടു എത്ര അപ്പം ഉണ്ടാക്കാം

  • @girijarajannair577
    @girijarajannair577 3 ปีที่แล้ว

    Super

  • @jagansworld5907
    @jagansworld5907 2 ปีที่แล้ว

    പുളിമാവ് cherkkamo

    • @MeetusKitchenTempleLand
      @MeetusKitchenTempleLand  2 ปีที่แล้ว

      പുളിമാവ് ചേർത്ത് 8 മണിക്കൂർ കഴിഞ്ഞു അപ്പം ചുട്ടെടുക്കാം

  • @ushapradeesh2339
    @ushapradeesh2339 3 ปีที่แล้ว

    Good one , innovative idea👌👌👌

  • @amminipaulose3056
    @amminipaulose3056 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നല്ല സോഫ്റ്റ് അപ്പം ആണ്

  • @aimaspk8897
    @aimaspk8897 3 ปีที่แล้ว

    bayankara easy appam aanallo

  • @preman738
    @preman738 3 ปีที่แล้ว

    Adipoli recipe.... enthayalum try cheyyum 👍

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @lijisenglishguru1915
    @lijisenglishguru1915 3 ปีที่แล้ว

    Undakki nokkanam

  • @chandrasekharanpillaik3985
    @chandrasekharanpillaik3985 3 ปีที่แล้ว

    Good

  • @dhanyasajan4920
    @dhanyasajan4920 3 ปีที่แล้ว

    nalla soft appam try cheyum sure

  • @soudhaniyaz5730
    @soudhaniyaz5730 3 ปีที่แล้ว

    Will try soon,,, thanks for sharing

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @babusaidu4050
    @babusaidu4050 3 ปีที่แล้ว

    Thanks for sharing this wonderful recipe, it looks really great, will try it soon

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

  • @saranyaganesh5792
    @saranyaganesh5792 3 ปีที่แล้ว

    Rawa കൊണ്ട് ഇത്രയും നല്ല അപ്പം ഉണ്ടാകാൻ pattumalle..എത്ര perfect ആയിരിക്കുന്നു❤️👍

  • @anstiyatijin8167
    @anstiyatijin8167 3 ปีที่แล้ว +1

    Rawa appam undakkarund but ethra soft avarilla thanks for sharing. Waiting for more details...

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @lalithakoshy483
    @lalithakoshy483 3 ปีที่แล้ว

    Can we add soda instead of yeast

  • @babuskaria1568
    @babuskaria1568 3 ปีที่แล้ว

    Apol ithu marichu idendeaa

  • @nikhithakrishna2470
    @nikhithakrishna2470 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @rafarafa2682
    @rafarafa2682 3 ปีที่แล้ว

    i will try this one ,, nannayitund

  • @sujahari850
    @sujahari850 3 ปีที่แล้ว +1

    perfect texture

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @sherinvlog2506
    @sherinvlog2506 3 ปีที่แล้ว

    Rava appam njan undakiyitund etryum perfect ayittilla eni ethpola onnu undaki nokanam

  • @subruguruvayoorguruvayoor5368
    @subruguruvayoorguruvayoor5368 3 ปีที่แล้ว

    super

  • @islamickidquranstories1978
    @islamickidquranstories1978 3 ปีที่แล้ว

    Rava appam nannayittund

  • @GLADYSCREATION
    @GLADYSCREATION 3 ปีที่แล้ว

    Soft and tasty appam

  • @julievargese7666
    @julievargese7666 3 ปีที่แล้ว +1

    Appam looks soft and fluffy

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ. പ്ലീസ്

  • @mandalaart334
    @mandalaart334 3 ปีที่แล้ว

    panjipolenneyund kanan try cheyum sure aayitum

  • @reejasdiningworld
    @reejasdiningworld 3 ปีที่แล้ว +2

    RAVA appam nannaitunde theerchayayum yundakkum ❤️🙏

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

    • @tastetime6374
      @tastetime6374 3 ปีที่แล้ว

      എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

    • @rexanjoseph5157
      @rexanjoseph5157 3 ปีที่แล้ว

      Hi

  • @cookingwithsaigeetha4079
    @cookingwithsaigeetha4079 3 ปีที่แล้ว

    അസ്സലായിട്ടുണ്ട്ട്ടോ സിമി നല്ല റെസിപ്പി 👌👌👌👌👌👌👌👌