ഇനി അരി അരയ്ക്കാതെ പത്ത്‌ മിനിറ്റ് കൊണ്ട് തയ്യാറാക്കാം പഞ്ഞി പോലുള്ള ഈ അപ്പം || Appam Recipe

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • 1)Rava appam
    2)ravaappam
    #breakfastrecipe
    #drshaniskitchen
    Rava Appam is an instant breakfast recipe... can be prepared easily at home... For this recipe no need to soak rice..
    Ingredients
    Bombay rava / sooji rava 11/2 cup
    warm water2 cups
    yeast 1 tsp
    sugar 1 tsp
    wheat flour 3 tbsps
    salt
    #drshani'skitchen
    #Drshani'skitchen
    #Drshaniskitchen

ความคิดเห็น • 578

  • @susyvarghese5030
    @susyvarghese5030 3 ปีที่แล้ว +111

    ഇന്നത്തെ ഞങ്ങളുടെ breakfast ഈ അപ്പം ആയിരുന്നു.. ഇതിന്റെ രുചി അപാരം തന്നെ.. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ഒത്തിരി നന്ദി..
    എല്ലാവരും ഒന്നു ഉണ്ടാക്കി നോക്കിയേ.. വളരെ tasty n easy ആണു. സത്യത്തിൽ കറി ഒന്നും തന്നെ വേണമെന്നില്ല..♥🥰

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว +5

      😋😋😋😋😋

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +2

      Thank you for your valuable comment

    • @abdulsaleem3468
      @abdulsaleem3468 3 ปีที่แล้ว +1

      Njanuttkki shariyaayillaaa😌

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      Rava nannayi arayakkanam.. Athupole nalla instant dry yeast ayirikkanam. Correct measurements edukkan marakkaruthu

    • @susyvarghese5030
      @susyvarghese5030 3 ปีที่แล้ว +1

      @@abdulsaleem3468 vellam choodu koodalle. Ilam chooduvellam aavane.

  • @ambilysaju128
    @ambilysaju128 3 ปีที่แล้ว +9

    Super. പഞ്ഞി പോലുള്ള അപ്പം തന്നെ കിട്ടി. ഞാൻ കുറച്ചു ചോറും ഏലക്ക, ജീരകം കൂടി ചേർത്തു. ടേസ്റ്റി ആയിരുന്നു

  • @nadhifaizal1743
    @nadhifaizal1743 3 ปีที่แล้ว +5

    ഞാൻ ഇത് ഉണ്ടാക്കി നോകീ. Adipoli👌, വളരെ എളുപ്പം, സോഫ്റ്റ്‌ & ടേസ്റ്റി

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 ปีที่แล้ว +2

    Valare Nalla oru cooking aanu kaanichu thannathu Nalla soft appam thanks so much

  • @candlelite3146
    @candlelite3146 3 ปีที่แล้ว +1

    Nannayitundu appam. Ethupole onnu try cheyum

  • @umadevik.g.365
    @umadevik.g.365 3 ปีที่แล้ว +2

    നന്നായിരിക്കുന്നു.
    ഞാൻ വറുത്ത അരിപ്പൊടി കൊണ്ടാണ് അപ്പം ഉണ്ടാക്കുന്നത്. ഇതുവരെ അരി അരച്ചുണ്ടാക്കിയിട്ടില്ല.

  • @aboobackerm9472
    @aboobackerm9472 3 ปีที่แล้ว +1

    Super appam jangal inn athan undakkiyath😋

  • @ushakumarig8848
    @ushakumarig8848 3 ปีที่แล้ว +6

    സൂപ്പർ. അടുത്ത ദിവസം തന്നെ ഉണ്ടാക്കാം.

  • @rahmathabdulrasheed3832
    @rahmathabdulrasheed3832 3 ปีที่แล้ว +1

    Mashaallah.nannayitund njan undakki nokki supar

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว +1

    Pangiyappam kanunmpol thanne ariyam valare soft anenne 👍👍🙏 Very good Recipe adipoli preparation Beautiful presentation my dear friend 🙏🙏🙏🙏👍

  • @thesnip9562
    @thesnip9562 3 ปีที่แล้ว +3

    അടിപൊളി വളരെ നന്നായിട്ടുണ്ടേ 👍😘

  • @sssss885
    @sssss885 3 ปีที่แล้ว +1

    Njanum undakki superrr ellavarkum ishtapettu

  • @krishnaveni3770
    @krishnaveni3770 3 ปีที่แล้ว +5

    ചേച്ചി ഞാൻ ഇങ്ങനെ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്‌. 😍💕

  • @manjumanu5450
    @manjumanu5450 2 ปีที่แล้ว +1

    Thank you Doctor.njan ndaki noki.super arunnu.

  • @sreyas8113
    @sreyas8113 3 ปีที่แล้ว +5

    ആദ്യായിട്ടാ ഒട്ടും ജാഡയില്ലാത്ത നല്ല വ്യക്തമായ ഭാഷയിലുള്ള അവതരണം കാണുന്നത്. അഭിനന്ദനങ്ങൾ....

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      🙏🙏🙏😍😍

    • @rehnanaser387
      @rehnanaser387 3 ปีที่แล้ว

      Vykiyanengilum undakinoki spr
      Nannayi undakan patti
      Nalla avatharanam

  • @tijithomas495
    @tijithomas495 3 ปีที่แล้ว +1

    Super..njan try cheythu..soft appam

  • @samishamon7206
    @samishamon7206 2 ปีที่แล้ว +1

    Njan inn undakki super

  • @Preemascookbook
    @Preemascookbook 3 ปีที่แล้ว +3

    Super..nalla panji pole ulla appam..kannumbol thanne ariyam... good sharing

  • @Rose-pt3ti
    @Rose-pt3ti 2 ปีที่แล้ว +1

    Dinner cheyth നോക്കാം

  • @accammawilsonaccammawilson5489
    @accammawilsonaccammawilson5489 2 ปีที่แล้ว +1

    Njan thayarakki nalla soft and tasty ayirunnu

  • @thahaniyafaraj9688
    @thahaniyafaraj9688 2 ปีที่แล้ว +1

    I tried this but instantly enik ready ayeela next day it worked and adipoli I could say all try this

  • @VinayasWorld
    @VinayasWorld 3 ปีที่แล้ว +2

    Kollamallo appam super nalla appam polichutto.njan ethtte tto.

    • @jollygeorge8136
      @jollygeorge8136 3 ปีที่แล้ว

      njan prepare cha it hu vachitund

  • @ReshmaRevindran
    @ReshmaRevindran 3 ปีที่แล้ว +1

    innathe breakfast anithu undakki super anu kazhichittilla kazhichittu opinion parayam

  • @alisabripk2534
    @alisabripk2534 2 ปีที่แล้ว +1

    Ee appam nannaytunde

  • @anandamfoodchannel
    @anandamfoodchannel 8 หลายเดือนก่อน +1

    പൊളി 👍🏻❤️👌👌

  • @jincyjoseph7448
    @jincyjoseph7448 3 ปีที่แล้ว +8

    👌👌👌👌 dr. ഞാൻ ഇതു ഉണ്ടാക്കിനോക്കി എല്ലാവർക്കും ഇഷ്ട്ട പെട്ടു. ഇപ്പോൾ ഞാൻ dr. ന്റെ ഒരു സബ്സ്ക്രൈബ്ർ കൂടി ആണ് 😍

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      Thank you so much dear for your valuable feedback ..💕💕

  • @sinuschannel1912
    @sinuschannel1912 3 ปีที่แล้ว +1

    ഞാൻ kurea. വീഡിയോ കണ്ട് undakeeennu. അപ്പോൾ onnum നന്നായീല cheachiyudea. വീഡിയോ കണ്ട് try. ചെയിതു ipo usharayi. Thanks

  • @arshidafoodgraft2508
    @arshidafoodgraft2508 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കട്ടെ

  • @lasithakrishna9201
    @lasithakrishna9201 3 ปีที่แล้ว +1

    വളരെ അധികം നല്ല ഒരു അപ്പം ആയിരുന്നു thanku dear

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you dear for your feedback🙏🙏

  • @thajithathankachen5108
    @thajithathankachen5108 2 ปีที่แล้ว +2

    Chechii appam super aayyy..nalla taste undayrunnuu.
    Thanks for great recipe..
    GOD bless you.....⚘⚘⚘

  • @aboobackerkunnummal7959
    @aboobackerkunnummal7959 3 ปีที่แล้ว +1

    വളരെ നന്ദി. ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ അടുത്ത നല്ല. വീഡിയോ സ്വ് അയക്കാൻ. അപേക്ഷിക്കുന്നു.

  • @ramlasainudheen6508
    @ramlasainudheen6508 3 ปีที่แล้ว +1

    Njanum undaki super

  • @asmasaleem5668
    @asmasaleem5668 3 ปีที่แล้ว +2

    അപ്പം കാണുമ്പോൾ തന്നെ 👌👌👌എഞ്ഞെ പോലെത്തവർക് ഇൗ recipe വളരെ ഉപകാരമായിരുന്നു കാരണം പെട്ടെന്ന് ആരെയെങ്കിലും വന്നാൽ പത്ത് മിനിറ്റിനുള്ളിൽ അപ്പം റെഡി👍thanks Dr❤️

  • @ushamuraleedharan167
    @ushamuraleedharan167 2 ปีที่แล้ว +2

    Looking nice. Will try. Thank you for sharing 🙏

  • @omanakartha727
    @omanakartha727 2 ปีที่แล้ว +1

    Nannayi undakkan patti
    Nallatanu
    Thanks

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว

      ഒത്തിരി സന്തോഷം 🙏🤩

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Super Thanku Dear Oru Verity Rava Appam Ishtayitto

  • @rockysagrivlogs6595
    @rockysagrivlogs6595 3 ปีที่แล้ว +1

    ഇത് കൊള്ളാലോ

  • @davisi.v.8957
    @davisi.v.8957 2 ปีที่แล้ว +1

    അടിപൊളി റെസിപ്പി 👌👌👌👌👌👌👌👌👌👌👌👌

  • @anucijo4029
    @anucijo4029 3 ปีที่แล้ว +3

    നല്ല അപ്പം ആയി.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    കാണുന്നു. ഇഷ്ടമായി.

  • @stellamary3452
    @stellamary3452 3 ปีที่แล้ว +3

    Super appam.....nalla soft aayittund..... Ebthayalum try cheyyam....Thanks for sharing this recipe😋😋😋😋

  • @StarCochin
    @StarCochin 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് എന്താ soft.. super idea ആണ് കേട്ടോ...I like it...

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much for your valuable comment 🙏

  • @reshmap623
    @reshmap623 3 ปีที่แล้ว +1

    Aahaa... super 😍👌👌👌👍👍👍

  • @elcyabraham6721
    @elcyabraham6721 3 ปีที่แล้ว +12

    അപ്പോൾ തേങ്ങ കുറയ്ക്കാം അല്ലെ ,very good

  • @vyshakhmv4263
    @vyshakhmv4263 2 ปีที่แล้ว +1

    Njn innaakki super taste ,,🥰

  • @nishau6608
    @nishau6608 3 ปีที่แล้ว +1

    Adipowli super taste

  • @lillyanto7256
    @lillyanto7256 19 วันที่ผ่านมา

    Nannayitud thanku❤❤❤❤❤❤❤

  • @lissyabraham9256
    @lissyabraham9256 2 ปีที่แล้ว +2

    Hi dr. Good prestention . l will try 👍👍

  • @moosayamani2783
    @moosayamani2783 ปีที่แล้ว +1

    ട്രൈ ചെയ്യാം

  • @nooriyahussain5175
    @nooriyahussain5175 3 ปีที่แล้ว +1

    Chechiii superrr. Njan Try cheithuttooo😍😍😍

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much dear💞💞🤩🤩

  • @nishanichu6091
    @nishanichu6091 2 ปีที่แล้ว +2

    I tried yesterday it was very nice taste and soft.😍 Thank you Dr.shani

  • @hfworld9745
    @hfworld9745 3 ปีที่แล้ว +4

    Nalla soft appam ellarkum istappettu nalla tastum ind enikkum ishtappettu

  • @remlathbasheer5650
    @remlathbasheer5650 3 ปีที่แล้ว

    ഞാൻ നാളെ രാവിലെ എന്തു ഉണ്ടാകണമെന്നുള്ള ഒരു ആലോചനയിൽ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഇതു ഉണ്ടാകാൻ തീരുമാനിച്ചു Thanks 🌷🌷🌷🌷🌷

  • @indiraramakrishnan5320
    @indiraramakrishnan5320 2 ปีที่แล้ว +1

    Nice appam

  • @ayshasworld2248
    @ayshasworld2248 3 ปีที่แล้ว +2

    Wooww😍njan innu undakittoo✌️ithra pettann Thlenn arach vekkand egnya igane aavunn vijarichu😁 perfect aayit thanne kitti....tnx Enne polethe madichikalk pattiya kidu racipe😝

  • @withloveanu9893
    @withloveanu9893 2 ปีที่แล้ว +1

    Njan arachu vechitindu...10minute kazhinju undaki nokatte

  • @munnusworld5698
    @munnusworld5698 3 ปีที่แล้ว +2

    Super ഉണ്ടാക്കി നോക്കണം 👍

  • @joysanna6539
    @joysanna6539 3 ปีที่แล้ว +1

    അപ്പം കണ്ടിട്ട് കൊള്ളാം

  • @fidaskitchen2014
    @fidaskitchen2014 2 ปีที่แล้ว +1

    Superayittund 👍👍

  • @salmanfaris.k.t5224
    @salmanfaris.k.t5224 3 ปีที่แล้ว +3

    അടിപൊളി അപ്പം 👍👍

  • @jafee---na8644
    @jafee---na8644 3 ปีที่แล้ว +1

    chechi othiri nanni njn inn ithu indakki ithinte ruchi abaram nalla soft ayittund ente ikkakkak okke nannayi ishtaayi super taste

  • @anusukumaran5484
    @anusukumaran5484 3 ปีที่แล้ว +1

    Njan yeast use cheyarilla Tenga vellam aanu adukune..ethu onnu try cheyam..nice recipe

  • @deepamanoj4034
    @deepamanoj4034 3 ปีที่แล้ว +7

    Very interesting recipe 👍😍👌👌

  • @anandkrishanpm9195
    @anandkrishanpm9195 2 ปีที่แล้ว +1

    Supper eachi

  • @spoonwithnoon7898
    @spoonwithnoon7898 2 ปีที่แล้ว +2

    Adipoli..

  • @thetruth2689
    @thetruth2689 3 ปีที่แล้ว +2

    നല്ല Tast ഉണ്ട് ട്ടാ : ഞാൻ ഉണ്ടാക്കി : പഞ്ഞിയേക്കാൾ മൃദുലം. I like it❤️

  • @honeyks7380
    @honeyks7380 3 ปีที่แล้ว +3

    റവ അപ്പം 👌👌👌തീർച്ചയായും ട്രൈ ചെയ്യും 😍

  • @monijohn7348
    @monijohn7348 3 ปีที่แล้ว +3

    Good presentation, keep it up

  • @stephykurian1109
    @stephykurian1109 2 ปีที่แล้ว +3

    I tried this recipe, Really easy and tasty appam 😍Thank you 😇

  • @kunjukunji6788
    @kunjukunji6788 3 ปีที่แล้ว +2

    👌👌സൂപ്പർ അപ്പം 👌👌

  • @riyasbava4301
    @riyasbava4301 3 ปีที่แล้ว +3

    അപ്പം അടിപൊളി ❤❤❤❤👌👌👌👌

  • @sherysharab9061
    @sherysharab9061 3 ปีที่แล้ว +4

    ഞാനുണ്ടാക്കി സൂപ്പർ....
    എല്ലാർക്കും ഇഷ്ടായി...

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      റെസിപ്പി ഇഷ്ട്ടപെട്ടതിൽ ഒത്തിരി സന്തോഷം 🙏🙏keep supporting😍😍

  • @sabithasabitha4275
    @sabithasabitha4275 2 ปีที่แล้ว

    I tried......super

  • @ummuhbm1108
    @ummuhbm1108 3 ปีที่แล้ว

    Hi... ഇന്ന് രാവിലെയാണ് ഞാൻ ഈ വീഡിയോ കണ്ടത്. ബ്രേക്ക്‌ ഫാസ്റ്റ് ന് തന്നെ ഉണ്ടാക്കേം ചെയ്തു. അടിപൊളി ആയിരുന്നു ട്ടോ 👍👍👍👍😍😍😍

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Video കണ്ടു റെസിപ്പി ട്രൈ ചെയ്തു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍😍

    • @ummuhbm1108
      @ummuhbm1108 3 ปีที่แล้ว

      @@DrShanisKitchen 🥰

  • @fidhasworldrjn
    @fidhasworldrjn 3 ปีที่แล้ว

    Appam valare simple aanalloo chechi...

  • @babyantony460
    @babyantony460 3 ปีที่แล้ว +1

    Superdear

  • @vishwachidambaran1298
    @vishwachidambaran1298 3 ปีที่แล้ว +3

    Very well explained. No doubts can arise. Thank u much. Will try tonight or tomo morning. Love from kuwait.

  • @ambikabalakrishnan8043
    @ambikabalakrishnan8043 3 ปีที่แล้ว +1

    Good job like thanks

  • @Roshan-fk7zl
    @Roshan-fk7zl 3 ปีที่แล้ว +5

    Njan innu try cheythu.. Sooper taste 😋👌

  • @nehaandnidhasworld1609
    @nehaandnidhasworld1609 3 ปีที่แล้ว +1

    Very good recipe

  • @helendcruz3392
    @helendcruz3392 2 ปีที่แล้ว +6

    I have tried this recipe, really tasty,thank you madam.Expecting more easy recipes of this type

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว +1

      I have uploaded many easy recipes so far... Please check the videos in the channel 🤩🤩👍👍

  • @sindhuvenugopal6663
    @sindhuvenugopal6663 3 ปีที่แล้ว +1

    Super Appam👍

  • @kashifakashu982
    @kashifakashu982 3 ปีที่แล้ว +2

    Superbbb

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 3 ปีที่แล้ว +1

    സൂപ്പർ 👌👌👍💓💓

  • @aswathiabhijith1135
    @aswathiabhijith1135 3 ปีที่แล้ว +1

    ഞാനും try ചെയ്തു സൂപ്പർ ❤❤❤

  • @lakshmidas8346
    @lakshmidas8346 3 ปีที่แล้ว +1

    Adipoli

  • @sabimanaf3950
    @sabimanaf3950 3 ปีที่แล้ว +8

    ഇന്ഷാ അല്ലാഹ് നാളെ പഞ്ഞി അപ്പം 👍

    • @hashi_hashir
      @hashi_hashir 3 ปีที่แล้ว

      nki ipo thanne ndakkan thonnunnu🙈🤣🤣🤣

  • @Shamnsabeer
    @Shamnsabeer 3 ปีที่แล้ว +1

    Super....

  • @fathimathahar6838
    @fathimathahar6838 3 ปีที่แล้ว +1

    Very fine appam

  • @sheelapmmaalu7052
    @sheelapmmaalu7052 3 ปีที่แล้ว +1

    Sooooooper 👍❤️

  • @sindhuajiji3765
    @sindhuajiji3765 3 ปีที่แล้ว +1

    ഇന്നലെ ഇതിന്റെ വീഡിയോ കണ്ടുള്ളു ദേ വീണ്ടും എല്ലാവരും ഇനി ഇത് ആയിരിക്കും ചെയ്യുക ഞാൻ ഇത് ഉണ്ടാക്കി നോക്കിയതാ സൂപ്പർ ആണ്

  • @mohammedrashalrashal586
    @mohammedrashalrashal586 3 ปีที่แล้ว +1

    Appam 👌

  • @rasnabm3839
    @rasnabm3839 3 ปีที่แล้ว +1

    Enth clear ayit anu mam parayunnae nalae undakanam thanks

  • @51envi38
    @51envi38 3 ปีที่แล้ว +7

    I tried today. It came good & very soft in texture. Better than rice appam. Thanks dear for the receipe. If number of servings are added in the description box it would be more beneficial.

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you for the valuable comment....I will try to do that.. Thanks for the suggestion

    • @51envi38
      @51envi38 3 ปีที่แล้ว +1

      @@DrShanisKitchen 🥰🙏

  • @sullummasmusicalkitchen507
    @sullummasmusicalkitchen507 3 ปีที่แล้ว +3

    Adipoli super muthe

  • @feminazubair3109
    @feminazubair3109 3 ปีที่แล้ว +3

    I made it. Came out very well. And super easy too. Thanx

  • @thamannascraftworld1800
    @thamannascraftworld1800 3 ปีที่แล้ว +4

    ഇനി മനഃപൂർവം അരി അരക്കാതിരിക്കാം . 😜😅😄😁. ഡോക്ടർ shani's kitchen കൊള്ളാം . സൂപ്പർ

  • @YummyMusts
    @YummyMusts 3 ปีที่แล้ว +6

    Wow....superb 👏👏easy and tasty appam. thanks for sharing dear. Instant appam...👍👍👍👍

  • @mujammedrazi7684
    @mujammedrazi7684 3 ปีที่แล้ว +1

    Nagal undakki supar panniyayirunnu

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much for your feedback 🙏🙏

  • @lathikak861
    @lathikak861 3 ปีที่แล้ว +1

    Thankschechi