ഇതിനാണോ സാർ എന്നെ വിളിച്ചുവരുത്തിയത് !! Troll Video | Santhosh Pandit Star Magic | Albin Joshy
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- Get in touch with me via my Other social media handles
Instagram - / albin__joshy
Snapchat - / albinjoshy.aj
Facebook Page - / albinjoshytrolls
Twitter - / albinjoshy19aj
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
----------------------------------------------------------------
ഷിയാസ് -ചേട്ടൻ കുരങ്ങുകളുടെ കൂടെ ഇരുന്നാണോ ഈൗ പാട്ട് എഴുതിയത്, പണ്ഡിറ്റ് -അതെ മോനെ എഴുതുമ്പോൾ ഞാൻ ഷിയാസിനെ ഓർത്തിരുന്നു 🤣🤣🤣🤣🤣🤣🤣💪💪💪♥️♥️
ഒരാളെ അപമാനിക്കുന്നത് ഒരു കഴിവായി കാണുന്നുണ്ടെങ്കിൽ അല്ല അതൊരു കഴിവ് കേടാണ്
💯
💯
സത്യം
Pewar
Eeparanja santhosh ji ethreyoo programkalile oppam ullaa artistkale ithilum moshaayi paranjindd.... Nalla theri thanne vilichindd.... Athoondanne mooparkk kittandath thanneyaane kitteeth....
ഒരു മനുഷ്യനെ വിളിച്ചു വരുത്തി അപമാനിക്കാൻ പറ്റുന്ന അത്രക്കും അപമാനിച്ചു വിട്ടു.. 🙂❤
Chetta women
Paadiya paatt valya ithonnum allallo🤷
@jisryjizz ennalum immathiri paatt undakan padillayrunnu enn parayilla.immathiri oola paattunbdakiyal troll kittum swabavikam
@jisryjizz ithokke scripted paripadi aan..angane cheyyumn ayalk arinjind thanne aan..ennalum aa pattine nyayeekarikkanam le🤷Pattuenki JBI tv nte vdo onn kandu nokku.. njan kandathil vech ettavum oola paripaadi aan star magic..avide ithilum valuthokke nadakkal nd🤮
@jisryjizz Ayal poyal ayalk paisa kittum..ipo puthya paattokke irakkeekk ain reach kittum..He is truly cunning angane kootya mathy..show nadakkumbo thanne ingane enikk pattilla enn parayan mooppark pattille🤷ith ozhivakkanam enno script maattanamenno parayam..chumma keri nyayeekarikkathe pls..mooppark paisa aan avashyam ath pala thavana elladthum parayum cheythathan,pinne nammakkokke entha..Inipo charity kond chadan varanda..oronn kaatti vech rand charity cheythal thalayil kettna swabhavam ellarkum ullathan..apo ath vare cheythathokke marakkunnavaraan nml ellarum POTHUVE.
Those who insulted him, don't think that you all are perfect. He is a confident person. Civilized people will never make fun of other's weaknesses
🥵🥴🤣🤣🤣🤣🤣🤣
Its true... I remember jagadeesh and siddique film making jagadeesh a joker
സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ള കലാകാരൻ ആരേയും അനുകരിക്കുന്നില്ല Super Santhosh Bhai
❤
സന്തോഷ് പണ്ഡിറ്റ് കോഫിഡന്റ് ആൻഡ് dayiram 💛💛💛🔥
അങ്ങേര് poliii anu💪💪💪💪🔥🔥
കോഫി & ഡെൻ്റൊ അതെനാത ചാദനം 😌😜
@@kaleshksekhar2304 ennal oru plate ponnotte 😂😜
@@athul_vijayan8235 ഇന്നട 💩💩💩💩
@@kaleshksekhar2304 ayyo chetta oru plate mathi athinulla paise ullu, ithu 3 ,4 ennam indallo 😜
എന്തൊക്കെ പറഞ്ഞാലും സന്തോഷേട്ടനെ അത്രയും പേർ താഴ്ത്തിയിട്ടും കൂടെ നിന്ന് support ചെയ്ത ടീമിന്റെ ആ ഒരു മനസ്സുണ്ടല്ലോ😘.
ഈ അപമാനിക്കുന്ന മനുഷ്യരൊക്ക അദേഹത്തിന്റെ അവസ്ഥയിൽ നിന്ന് നോക്കണം അപ്പോ അറിയാം....THE CONFIDENCE HE HAS..🔥🔥💯
വന്നവരും നിന്നവരും എല്ലാരും ഒത്തൊണ്ടു ആണ് കലാപരിപാടി. നല്ലൊരു ചാനലിന്റ പേര് കളഞ്ഞു കുളിക്കുവാ. സന്തോഷ് പണ്ഡിറ്റിനു ഫുൾ സപ്പോർട് 👍👍👍
ഒരുപാട് ഇഷ്ടമുള്ള ആൾകാർ ആയിരുന്നു അടിമാലിയും,ലക്ഷ്മിയും ഒക്കെ...2 ദിവസം മുമ്പ് വരെ!!!
ഇത്രയ്ക്ക് അപമാനിക്കണ്ടായിരുന്ന് ഇവളുമാര് പാവം സിനിയമയിൽ നിന്നും മറ്റും കിട്ടുന്ന ലാഭം കൊണ്ട് എത്ര കുടുംബത്തിന് സഹായം ചെയ്യുന്നു
അടിപൊളി ആൽബി..👍
പലരും react ചെയ്യുന്നത് കണ്ട്. ട്രോൾ ആദ്യമായിട്ട് ആണ്..
സ്വന്തം life ഇൽ ഓരോരുത്തരും അനുഭവിക്കുന്നത് വരെ മറ്റുള്ളവരെ അഭാമാനിക്കുന്നത് ഒരു ഹരം ആയിട്ട് തോന്നും 🙂
Yes
👍
@@anjuvarghese7739 with each other tjtkrkjdeir with r itt ta it or
👍👍
ഈ അവിഞ്ഞ പരിപാടി ഒക്കെ കുത്തി ഇരുന്നു കാണുന്നവരെ സമ്മതിക്കണം 😂😂ട്രോൾ കിടു ❤
Ath karayam
അതെന്നു....
Correct aaan...👌👍
Athanu correct
Eth family entertainment ann broo...
Nammak ethhh boring annn🤣🤣🤣
അത്രയും പേരോട് ഒറ്റക് നിന്ന് പൊരുതി 🔥പണ്ഡിറ്റ് അണ്ണൻ കില്ലാഡി 🔥
ഞാൻ ഇനി ഒരിക്കലും സ്റ്റാർ മാജിക്ക് കാണുകയില്ല ഇതു സത്യം
മറ്റുള്ളവർക് കോമാളി ആയി തോനുന്നെങ്കിലും സന്തോഷ് പണ്ഡിറ്റ് നല്ല ഒരു മനസ്സിന് ഉടമയാണ് 🔥🔥
Oru chaanakam aanu
Aynu
@@lemon9956 intte thande Ella Santhosh pandit intte thanda
@@Balomes നിങ്ങളെ രണ്ടാളേം ഒരു തന്തയാണോ
@@lemon9956 poda nee valladhum cheydhittundo sandhosh pandith uyir
ഞാനും കണ്ടു സ്റ്റാർ മാജിക്ക്
അദ്ധേഹത്തിന്റ മുഖം കണ്ടപ്പോൾ വല്ലാത്ത വിഷമം
വിളിച്ച് വരുത്തി അപമാനിക്കേണ്ടായിരുന്നു.
edo ingane manadanaklle.ithokke ayalumkoodi arinjukondulla scripted episod ane.athe manasilakanulla commensence polumille
@@sooryasangeeth7489 athum paisakalle😂
@@HerO-pp3fl athannalle njanum paranje.ayal paisayum medich poi ivide kure mandanmar reality ariyathe kidann kurakkunnu
@@sooryasangeeth7489athariyado,ennlum engane nattikandairunnu,oru manushyanalle adheham,ippo mohanlaline engane apankattial paripadi pooti case aavumarnnu,ninnepolulla kazhuverikal daivatinepole starseine kqnum ennit low class nu paranju santhoshone poleyullavre apanikkum erattatapane
@@sooryasangeeth7489 😂😂
കുറെ മന്ദബുധികളുടെ ഇടയിൽ ഒരു Real Genius😎😎
അപമാനിച്ചവർതന്നെ ജനഹൃദയങ്ങളിൽ അപമാനിതരായി💪
ഈ സന്തോഷ് പണ്ഡിറ്റിനെ ഇങ്ങനെ അപമാനിക്കുമ്പോൾ ഇവർക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത്. ഇങ്ങനെയുണ്ടോ ആൾക്കാര് .
ഈ episode കണ്ടതോടെ star magicinod ഉള്ള ഇഷ്ടം അങ്ങ് പോയി
Ishtam ondairunno 😂
Pand tangune kaliyakith undlo evr
ഇതൊക്കെ ആര് കാണുന്നു
🤣
Episode etha
@@iam9217 സന്തോഷ് പണ്ഡിറ്റ് വന്നത്
വിളിച്ചു വരുത്തി ഇങ്ങനെ അപമാനിക്കരുതായിരുന്നു... അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്.
😄😄
ഒലക്കയാണ് ,ബൂലോക ഫ്രോഡ്
@@roymark9017 അതെ വികാരജീവിയാണ് അവൻ
@@BR-vu8wx poda sandhoash ethra aalukale sahayichittunde adh kaanumbo ninne pole ulla thayolikalke asooya varum appo abamanikum chilappo abmanikunnavarude koode nikkumm nee oru manushyanabo kashtam
അയാൾ starmagic കിനു പറ്റിയ ആൾ അല്ല അയാൾ വന്നു കുഴപ്പം ഉണ്ടായി. നല്ല സൂപ്പർ പ്രോഗ്രാം ആയിരുന്നു
സന്തോഷ് പണ്ഡിറ്റ് ആയതുകൊണ്ട് അവിടെ തന്നെ നിന്നു എല്ലാം കേട്ടു, വേറെ വല്ലോരും ആയിരുന്നെങ്കിൽ ആ ഫ്ലോർ പൊളിച്ചു ഇറങ്ങി പോയേനെ🤧🤧🤧🤧
Athyana💯 paavam🥺
Scripted aanu bhai
Scripted aanu bro 😂
@@athul_vijayan8235 aar paranchu🤔
@@athul_vijayan8235 ennalum ingane okke undo oola scripting🤧🤧🤧
ഫ്ലവെഴ്സ് ചാനൽ നല്ലൊരു ചാനൽ ആയിരുന്നു ഈ ഒരു സ്റ്റാർ മാജിക് കൊണ്ട് ചാനലിന്റെ പേര് കൂടി പോയി.
നിത്യ നവ്യ സത്യത്തിൽ എന്തിനാണ് ഈ show യിൽ കൊണ്ട് വന്നത്. 😡😡😡😡ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുന്നെ കാണുന്ന പ്രേക്ഷകന് അത്ര വലിയ സുഖമൊന്നുമില്ല.
_anchor കുറച്ച് over ആണ്.. നവ്യ, പറക്കും തളികയിലെ ചേച്ചി രണ്ടിനും നല്ല അഹങ്കാരം ഉണ്ട്.. അവിടെ ഉള്ള എല്ലാവരേക്കാളും ഒരുപാട് ഉയരത്തിൽ ആണ് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി. അദ്ദേഹത്തിന്റെ ക്ഷമ പ്രശംസനീയമാണ്_
Exactly,chummathala ivalmaru ippol cinemayililttat ,ee vaaana paripadiyil thenditaram kanikunnu
Anchor nalla over aanu..
Correct bro💯
Anchornte soundum, patum ellm perfect ann enn an vicharam🤣😡
@@athulyakrishnakumar4955 kili soundum irukki ulla avlude thrissur samsaravum🤣
*🚶വ്യക്തി ഹത്യ ഒരിക്കലും അംഗീകരിക്കാൻ ആവില്ല 😊❌*
its scripted
Anchor ann oru padi munnil ninnth ellathinum
@@sooryasangeeth7489 no sandhosh pandith oru videoyil parayunnund nee alojikke ellenkilum avar agane cheyyumbol sandhoshinte mukam nokke ennitte nee parayuvano scripted enne kashtam avar sandhoshinte idayil padunnu ebnitte sandhoshine kaliyakunnu.
@@DRAGONGAMING-fk1cw santhosh vedioilk enth parayunnu enn .pinne apo than parayunnath santhosh padunna pattukalkellam spondanious aytt avar vere paatt kandethi ennano.very sorry i cant belive it
@@sooryasangeeth7489 than believe cheyyanda sandhosh adheham oru videoyil parayunnunde than sandhosh pandith enne search cheyye ennitt adhil oru video star magic abamanathine pradhikarikkunnunde aadhyam adh kaane ennit chelakkan vaa manda.
ഒരുപാട് യോഗ്യതയുള്ളവർ ആണല്ലോ അദ്ദേഹത്തെ ആക്കുന്നത് എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം
ഫീൽഡ് ഔട്ട് ആയി പുട്ടി അടിച്ച 2 കുഴിമടങ്ങൾ അപ്പമാനിച്ചു, പക്ഷേ അദ്ദേഹം അദ്ദേഹത്തിന്റെ സമചിതതകൊണ്ട് അവരെ ആണ് ഊള ആക്കിയത്
ആകാശത്തിനു മുകളിലൂടെ പറന്നു നടന്ന പലരേം അമ്പെയ്ത് വീഴ്ത്തിയ വേട്ടക്കാർ ഉള്ള ഒരു നാടാണിത്.... ഇന്ന് ഞാൻ നാളെ നീ 🌻😊
-
ലെ Santhosh Pandit:നിർത്തിയങ്ങ് അഭാമാനിക്കുവാന്നെ..!😂😹
But he is great..!😌💝
പണ്ട് അമ്പിളി ദേവിയോട് youthfestival ൽ തോറ്റത്തിന്റെ ചൊരുക്ക് സന്തോഷ് ജിയോട് തീർക്കുവാണ് നവ്യ.
അമ്പിളി ദേവിയുടെ കഴിവിന്റെ മുമ്പിൽ ഈ നവ്യ വെറും സീറോ ആണ്. പക്ഷെ ഭാഗ്യം എവിടെയോ അമ്പിളിയെ തുണച്ചില്ല
@@jyothishp2499 അമ്പിളി ദേവിയെക്കാൾ എത്രയോ മുകളിലാണ് നവ്യ യുടെ കഴിവ് എന്ന് കാലം തെളിയിച്ചതാണ്...
😂
@@renjith1435 mm sheriyennaa
@@renjith1435 Enthu Kopp aanu avalude kazhivu? Her acting was intolerable. Thank God she stopped acting. Just because she's some directors relative she got roles. That's all.
ഇതിപ്പോൾ സന്തോഷ്ജിയുടെ സമ്മതം കൂടാതെയോ, സമ്മതത്തോട് കൂടിയോ ആയാലും .. അതുപോലെ പരിപാടിയിൽ പരസ്പരം കളിയാക്കലുകൾ നടത്തുമ്പോൾ, അതിപ്പോൾ well scripted ആയാലും spontaneous ആയാലും കാണുന്ന ആളുകളുടെ മനോഭാവം പോലെ ഇരിക്കും ഇതിന്റ എല്ലാം after effect.. സത്യത്തിൽ ഒരാളെ വെറുതെ കളിയാക്കുന്നത് അതും അയാളുടെ അഭിമാനത്തെ ക്ഷതം ഏല്പിക്കുന്ന വിധം, അതിൽ അയാളുടെ സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ശരിയായ കാര്യം അല്ല.. മറ്റൊരാളെ നമുക്ക് വിമർശിക്കാം, തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടാം, തിരുത്താൻ സഹായിക്കാം, അയാളിലെ നന്മയെ അഭിനന്ദിക്കാം.. അല്ലാതെ പ്രേഷകരെ രസിപ്പിക്കുവാൻ വേണ്ടി ഒരു വ്യക്തിയെ കുറിച്ച് ഇപ്രകാരം പറയുമ്പോൾ അത് അവിടെ ഉള്ളവർക്ക് പ്രശ്നം ഇല്ലെങ്കിൽ കൂടിയും ഇത് കണ്ട് അനുകരിക്കാൻ ശ്രമിക്കുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടാവാം.. പരിചയക്കാരെ കളിയാക്കിയും അതിലൂടെ കളിയാക്കൽ ഏറ്റുവാങ്ങുന്നവർക്ക് വിഷമവും ഉണ്ടാവാം.. മറ്റൊരാൾക്ക് ദോഷം ഉണ്ടാവാത്ത വിധം നമുക്ക് ഏതൊരു പ്രവൃത്തിയും ചെയ്യാം..
ഇവിടെ എന്റെ മനസ്സിൽ വന്ന അഭിപ്രായങ്ങൾ പറഞ്ഞുവെന്നു മാത്രം...
💯
Youtubil voice msg undayirunel eluppam ayene🥲
Appo eee troll video kaliyakal allew ?
Well said 👌🏻
@@Itzsreerag ✌🏻
*എല്ലാരും കൂടെ ഒരാളെ കളിയാക്കുന്നത് വല്യ കഴിവ് തന്നെ* 😐👏
ഇത്തരം ചാനലുകൾ ബഹിഷ്ക്കരിക്കണം ഞങ്ങൾ സന്തോഷണ്ണൻ്റെ കൂടെയാണ് 1
അപമാനിക്കാൻ പറ്റുന്നതിന്റെ മാക്സിമം അവര്‍ അപമാനിച്ചു... 🙂
ayale ninnukoduthittalle.arelum paranjo ninnukodukan
Bro athellam scripted aanu, ithellam arinjond aanu angond challunnath pinne paymentum, pandit thanne paranjittund than itharathilulla program okke pankedukkarumund panam kittarumundennu, ithokke aa oru sensil eduthal pore, pulli polum inganonnum evidem prathikarichathayi arinjittillallo 🤝
Poda
@@shannuponoos8033 podo
Pattikal chummakurakkkum
നവ്യ യുടെ വിചാരം അവൾ എന്തോ വലിയ സംഭവം ആണ് എന്നാണ് 🙏. പക്ഷേ നാട്ടുകാർക്കും കൂടി അത് തോന്നണ്ടേ....
സത്യം
സത്യം
കലോത്സവത്തിന് ഒന്നാം സ്ഥാനം കിട്ടാത്തതിന് കരഞ്ഞു മെഴുകിയത് ഓർക്കുന്നു 😂😂😂😂
@@muhammedrabeeh1774 ethu oke planning ayitt cheeyunnathu alle
Verum chokki😂
അവിടെ ഗോബി സുന്ദർ ആണ് വന്നത് എങ്കിൽ അവർ ഇങ്ങനെ ചെയ്യുമായിരു ന്നോ bad
athan
Point
😂
𝚃𝚛𝚞𝚎
Sathyam
നവ്യയുടെ മുഖം കണ്ടാൽ അറിയാം മൂപ്പർ ചാൻസ് കൊടുക്കാത്ത ദേഷ്യം. പാവം പെണ്ണ് പിള്ള 😭
ഒരു മനുഷ്യനെ വിളിച്ചു വരുത്തി അപമാനിക്കുന്നത് കണ്ടു ചിരിക്കുന്നവരുടെ നിലവാരം ആലോചിക്കാൻ പോലും പറ്റത്തില്ല
വിളിച്ചു വരുത്തി അപമാനിക്കൽ ആണ് സ്റ്റാർ മാജിക്കിന്റെ മെയിൻ..!!😬
Yaa monne😁😁
@@sivadasm.t433 😁
Pakshe santhosh panditinte sammadhattodeyannn athokkey cheyyunnayb
@@kmcprofesser7374 allalo...
@@kmcprofesser7374 enn saar faagic
സന്തോഷിനു പകരം അവിടെ ഞാൻ ആയിരുന്നേനെങ്കിൽ എന്ന് ചിന്തിച്ചു പോയി ഉറപ്പായും കൊന്നു കുഴിച്ചുമൂടിയേനെ എല്ലാത്തിനെയും
Uff ivan aar💩
😀😃😃😚😚😁😁😚😃
Ennit poyi jailil kidakkam🤑
ടീമിന് പണ്ഡിറ്റിനെ കളിയാക്കിയത് ഇഷ്ട്ടമായില്ല ഞങ്ങൾക്കും 😎
Sathyam
സത്യം
ടീം പൊളി അല്ലെ 🙌
ടീമേ 💞💞💞💞💞💪💪💪👍👍👍👌👌👌
💯
പാവം..... അതൊരു മനുഷ്യനല്ലേ.... ഒരു വേദിയിൽ വിളിച്ചുവരുത്തി ഇങ്ങനെ 😓😓😓....... പരസ്സ്യമായി ഒക്കെ മാപ്പ് പറയണം........😡
Ee vrithi ketta paripaadi njn kanditilla
Athe orumathiri ayii poye
ആ മനുഷ്യന്റെ മനുഷ്യത്വത്തിന്റെ ഏഴയലത്തു വരില്ല ആ രംഭമാർ
ഒരു മനുഷ്യനെ
വിളിച്ചു വരുത്തി
അപമാനിച്ചതിൽ ഞാൻ
യോജിക്കുന്നില്ല....!
മുൻപ് ഇദ്ദേഹത്തെ ട്രോളുക മാത്രം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു
എന്നാൽ പ്രവർത്തി കൊണ്ട് ഒരു സ്ഥാനം നേടി എടുത്തതിനു ശേഷം പുള്ളിയെ അംഗീകരിക്കാനും തുടങ്ങി 👌പണ്ടത്തെ മൈൻഡ് വച്ചു ആകും അവർ തഴയാൻ നോക്കിയത് എന്തായാലും ഇപ്പോൾ എങ്ങനെ ഇരിക്കണ്..
ബനീഷേ ടീമേ അതാവണം മനുഷൃത്തം. that is equality
അപ്പോ തന്നെ അവിടെന്ന് ഇറങ്ങി വരാമായിരുന്നില്ലെ ഇങ്ങനെ ആരെയും പരിഹസിക്കരുത് നക്ഷ്ത്രയും നിത്യയും നവ്യവും ആ ചേട്ടനെ വിഷമിപ്പിച്ചാൽ ദൈവം പെറുക്കുകയില്ല
നവ്യ എല്ലാം തെകഞ്ഞ ആളാണോ അമ്പിളി ദേവിയോട് മത്സരിച്ചു കെടന്നു കരഞ്ഞ ഞങ്ങൾ ആരും മറന്നിട്ടില്ല എന്നട്ട സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാൻ nadakkunne😠
ഇതിൽ participate ചെയ്യുന്ന എല്ലാ പാഴുകളെ കാലും മുകളിൽ ആണ് പണ്ഡിറ്റ്
യെസ്
Sathyam💯
Yes..
koppane.edo manada ithokke ayalum koodi arinjulla scripted sadhanama.athe adhyam manasilak
@@sooryasangeeth7489 athu ellarkum ariyado ayin enthan
ഈ അപമാനിക്കൽ കണ്ടപ്പോഴാണ് മലയാളസിനിമയുടെയും സന്തോഷ് പണ്ഡിറ്റ് ന്റെയും വെത്യാസം മനസ്സിലായത്....❤❤❤love സന്തോഷ് പണ്ഡിറ്റ് ❤❤❤
കളിയാക്കൽ എന്തായാലും കിട്ടും എന്ന് ഉറപ്പിച്ചു തന്നെയാ പുള്ളി അവിടെ ചെന്നത്. എത്ര കളിയാക്കിയാലും പുള്ളിക്ക് കിട്ടാനുള്ള പേയ്മെന്റ് കിട്ടും 😂അത് പുള്ളി തന്നെ മുൻപും പറഞ്ഞിട്ടുണ്ട്.
Correct 💥
Payment kittum ee kaliyakal kondu pakshe ithu affect cheyunath familys nen ithoke pilleroke kanunatha purath poyi alukala body shaming ingum oke nadathum
ഇതൊക്കെ കണ്ട് വളരുന്ന ഒരു കൂട്ടം കുട്ടികൾ ഉണ്ട്. ഇതൊക്കെ അല്ലേ അവരും പഠിക്കുന്നത്. അവര്‍ വിചാരിക്കും കോമഡി എന്നാൽ body shaming um വക്തി ഹത്യയും ആണെന്ന്. ഒരു TV show ക്ക് social responsibility ഉണ്ടായിരിക്കണം
@@vishnus2567 ningale pole ullavara ee nadanmaarude fans aavune. Ellavareyum social responsibility tag kodukuna oraal.
@@vishnus2567 but bro avar santhos panditine eppola body shaming okke chayythath, njan aa program sthiramayi kaanarund, pulliyude paattupaadi kaliyaakki ennalle aalkkar parayunnath,
Ithokke kanditt ethu kuttikala pattokke padi mattullavare kaliyakkunnath
ആദ്യമായി സന്തോഷ്ജിയുടെ മുഖ ഭാവം കണ്ടിട്ട് സങ്കടം വന്നു....
എല്ലാരും പാടുമ്പോൾ എങ്ങനേ കാണിക്കുമോ ..? അതാണ് ഫ്ലവർസിലെ പക്ഷഭേദം 😆
ചീഞ്ഞ body shaming നടത്തിട്ട് കോമഡി ആണെന്ന് പറയുന്ന അങ്ങനെ കൊറച്ചു എണ്ണങ്ങൾ.... 🥴
അതുകണ്ടു ചിരിക്കാൻ ബോധം ഇല്ലാത്ത കൊറേ എണ്ണങ്ങൾ.....
Ys
സ്ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞ് മുൻപിൽ പോയി വാ പൊളിച്ചിരിക്കുന്ന വാ👽ങ്ങൾ വേറെ !!
Racism body shaming ആണ് ഇവന്മാരെ main
Especially binu cgetta
ടീം മാത്രം ആണ് സന്തോഷ്ജിയെ സപ്പോർട് ചെയ്തത്🥰❤. ബാക്കി എല്ലാവരും നല്ല രീതിയിൽ കളിയാക്കി😪😪
ഈ സന്തോഷ് പണ്ഡിറ്റ് ആ സിനിമയിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ട് പല നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഈ സ്റ്റേജിൽ നിന്ന് കോണച്ച ഒരുത്തനും അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല
Sathyam ✅✅✅
Yes
Aaru paranji ingalu kandaa
@@trendyvideos667 മറ്റുള്ളവരെ പോലെ അങ്ങേര് ക്യാമറ പിടിച്ചു നടന്നല്ല അത് ചെയ്യുന്നത് 😌
@@innale.marichavan pinne ningal ngane athu arinjuu🤔🤔
മറ്റുള്ളവരെ വിളിച്ചു വരുത്തി അപമാനിച്ചാൽ ചാനലിൻ്റ റേറ്റ് കൂടുമെന്ന് flowers T V കരുതിക്കാണും.
മുത്താച്ചികൾക്ക് എന്ത് യോഗ്യത സന്തോഷിനെ അപമാനിക്കാൻ...
ഇവരാണ് റീച് കണ്ടു പിടിച്ചത്....അതു കൂട്ടാൻ വേണ്ടി ബോഡി ഷെയ്മിങ് അല്ല ബോഡി റേപ്പ് വരെ ഇവർ ചെയ്യും.. എന്നിട്ട് ശവത്തിൽ പെർഫ്യൂം അടിച്ച പോലെ ഒരു പേരുമിട്ടു .. സ്റ്റാർ മാജിക്.. എന്താലേ.. ദാസന്റെയും വിജയന്റെയും കമ്പിപ്പാര ഓർമ വരുന്നു.. ഇതൊക്കെ പണ്ഡിറ്റും കൂടി അറിഞ്ഞുള്ള പരിപാടിയല്ലേ.. സത്യത്തിൽ ഇവരൊക്കെ കൂടി ഇതു കാണുന്നവരെയാ അപമാനിക്കുന്നത്..ഇത്തരം പരിപാടികൾ ബാൻ ചെയ്യെണ്ട കാലം കഴിഞ്ഞു...
This comment should have to be pinned 💯
Ithann sathyam💯
Allathe orale vilichu varuthi apamanikkunnath sadhyam ulla karyam alla
Aa episode full scripted aann
Ennitt apamanichath sheriyayilla ath sheriyayilla eth sheriyayilla enn parayan kore mandanmarum
I was searching for this comment broh😂🔥❤️
ithane sathyam.njan pala idathum ithe paranju.ithe scripted allengil orikalum ithra spondenious aytt avark pandit padunna paadunna pattintte original version kittilla.athu manasilakan kazhivillatha kizhanganmar
Theere nilavaram illatha show aan star magic. Ithokke kaanunavare paranjal mathi. Comedy ennu paranju nilavaram illatha kure chaliyum, aalkare kaliyakkalum, body shamingum koodi urutti kozhach kurachu oola games kooti thatti vidum, athentho sambhavam aan relaxation aanennokke paranju kure ennam army thudangum ivarkokke vendi, kashtam thanne nammalde nattukar🤦♀️🤦♀️
മറ്റുള്ളവരെ വിളിച്ചു വരുത്തി പരിഹാസം അടിക്കയും, അപമാനിക്കയും ചെയുന്ന ഈ പരിപാടി നിർത്തിക്കൂടെ...... നടി നവ്യയും ഇതിന് കൂട്ട് നിന്നു..... ഇതൊക്കെ ക്ഷമിച്ചു നിന്ന സന്തോഷ് നിങ്ങളെക്കാൾ എത്രയോ ഉയരത്തിലാണ്....
ഒരാളെ പരിഹസിക്കുന്നതിന് ഒരു പരിധി ഉണ്ട്. ഏതവൾക്കാ ഇതിൽ സന്തോഷ് സാറിനെ കളിയാക്കാനുള്ള യോഗ്യത ഉള്ളത്. ഇവിടെ പ്രളയം വന്നപ്പോ ഇവളുമാരൊയൊന്നും കണ്ടില്ല അപ്പോ ഈ പരിഹസിക്കുന്ന സാർ ആണ് ആദ്യം തന്നെ ഓടി വന്നത് എന്നിട്ടിപ്പോ പരിഹസിക്കാൻ വന്നിരിക്കുന്നു...
edo ithokke angaerum koodi arinjukondulla scripoted sadhanama athu manasilakanulla commensense ille
@@sooryasangeeth7489 ആണോ സാർ commenSense അൽപം കുറവായിരുന്നു. പിന്നെ commenSense കാരാ ഇതെല്ലാം അങ്ങേരും അറിഞ്ഞ് കൊണ്ട് ആണ് എന്നതിനോട് യോജിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് കാരണം പല ചാനലിൻ്റെ ഒരു പാട് കാര്യങ്ങൾ അറിയുന്നത് കൊണ്ട്
പ്രളയം വന്നപ്പോൾ അയാൾ എന്ത് ചെയ്തു??
@@humblewiz4953 അയാൾ ദുരിതശ്വാസ നിധിയിലേക്ക്
@@Astroxbrezz അതിവിടെ പറയണ്ട കാര്യം??
എല്ലാവരെയും കളിയാക്കുന്ന ഒരു പരിപാടി ആണ് starmagic ഒരിക്കൽ അവർക്ക് അത് തിരിച്ചു കിട്ടി thats all
മനുഷ്യത്വം ഉള്ള ഒരാളും ഒരാളെ വിളിച്ചു വരുത്തി ഇങ്ങനെ അപമാനിക്കില്ല..
സ്റ്റാർ മാജിക് ന്റെ സ്ഥിരം പ്രേക്ഷകൻ ആണ്. ആ എപ്പിസോഡിൽ പണ്ഡിറ്റിനെതിരെ കാട്ടികൂട്ടിയത് കുറച്ചു ഓവർ ആയി. എല്ലാവരും കൂടി ആക്കിയപ്പോൾ ബിനീഷ് ബാസ്റ്റിൻ മാത്രം അതിൽ നിന്ന് വിട്ട് നിന്നു 👏
നിങ്ങളുടെ മുമ്പിൽ തോൽപ്പിച്ചു. പക്ഷെ പാവങ്ങളുടെ പടത്തലവൻ സന്തോഷ് ബായ് 👍🌹🌹🌹
Santhosh pandit
The real kgf monster
ഈ ലോകം മുഴുവൻ അദ്ദേഹത്തെ എതിർത്താലും അദ്ദേഹം ഒറ്റയ്ക്കു നേരിടും
അദ്ദേഹം പറയുന്ന ഒരോ കാര്യങ്ങളും
പൊളിയാണ് 😍🥰🤗
സിനിമയിൽ അദ്ദേഹം ഹീറോ അല്ലെങ്കിലും ജീവിതത്തിൽ അദ്ദേഹം അണ് യഥാർത്ഥ ഹീറോ
Santhosh pandit about golden visa
യുഎഇ ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയെന്ന് സന്തോഷ്
ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ക്ക് നല്കിയപ്പോള് അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ്
santhosh pandit says UAE golden Visa for actors is like Kit distribution in kerala
ചലചിത്രതാരങ്ങള്‍ക്ക് യുഎഇ നല്കിയ ഗോള്‍ഡന്‍ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്ന് സന്തോഷ് പണ്ഡിറ്റ്. നിരവധി വലിയ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കൊടുത്തുവെന്ന് കേട്ടു. ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം എന്നു തുടങ്ങി ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം.
യുഎഇ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
പണവും പ്രശസ്തിയുമുള്ളവര്‍ക്ക് എല്ലാം അംഗീകാരവും കിട്ടുന്നുവെന്ന വിമര്‍ശനത്തോടെയാണ് കുറിപ്പ്. ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ക്ക് നല്കിയപ്പോള് അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് കുറിപ്പില്‍ വിമര്‍ശിക്കുന്നു.
ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ക്ക് നല്കിയപ്പോള് അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ്
ചലചിത്രതാരങ്ങള്‍ക്ക് യുഎഇ നല്കിയ ഗോള്‍ഡന്‍ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്ന് സന്തോഷ് പണ്ഡിറ്റ്. നിരവധി വലിയ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കൊടുത്തുവെന്ന് കേട്ടു. ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം
പണവും പ്രശസ്തിയുമുള്ളവര്‍ക്ക് എല്ലാം അംഗീകാരവും കിട്ടുന്നുവെന്ന വിമര്‍ശനത്തോടെയാണ് കുറിപ്പ്. ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ക്ക് നല്കിയപ്പോള് അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് കുറിപ്പില്‍ വിമര്‍ശിക്കുന്നു.
Google ano🤣
@@g7doctor144 pinnalathe 😝😜
Ith njan eppo vayich thirananno etho 😂
@@_M_-_A_-_R_-_1_-_E_ vayichillengilum like adikku😁
സന്തോഷ് ജി താങ്കളെ അപമാനിച്ചവർ അടക്കം എല്ലാവരും താങ്കളെ അംഗീകരിക്കുന്ന കാലം വിദൂരമല്ല 🔥🔥🔥
ട്രോളിയ താങ്കളെക്കാൾ കഴിവുണ്ട് നല്ല ഒരു മനസും ഉണ്ട് അദ്ദേഹത്തിന്
ബിനീഷ് മാത്രം ആണ് സപ്പോർട്ട് ചെയ്തത് സന്തോഷ് ചേട്ടനെ..
Adheham oru college programinu poyi abhamanikkapettu athu kondavum adhehathinariyam body shaming ethrathollam hurt cheyum ennu
സത്യത്തിൽ സന്തോഷ് പണ്ഡിറ്റ് ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്. കൂടാതെ തോറ്റുകൊടുക്കാൻ താല്പര്യമില്ലാത്ത ആളും.❤
ഇത് തെണ്ടിത്തരം ആണ്... ഒരാളെ വിളിച്ച് വരുത്തി അപമാനിക്കുന്നത് വല്യാ കഴിവ് അല്ല
സെന്റർ ഓഫ് അട്ട്രാക്ഷൻ സന്തോഷ് ജി. ബാക്കി എല്ല്ലാം വെറും നോക്കുകുത്തി. സന്തോഷ് ജി കാരണം ഈ പ്രോഗ്രാം ആളുകൾ കുറെ തവണ കണ്ടു.പരസ്യം കൂടുതൽ കിട്ടി പ്രോഗ്രാം വൻ ഹിറ്റ്. Because of you Santhosh ji.
പെട്ടന്നു ഒരു മനുഷ്യൻ ഫേമസ് ആയപ്പോൾ തോന്നിയ അസൂയ ആയിരിക്കും, കുറേ കാലം ഫീൽഡിൽ നിന്നിട്ടും പുള്ളിടെ അത്രപോലും ഫേമസ് ആവാൻ പറ്റാത്ത വിഷമം, പിന്നെ ആകെ ചെയ്യാൻ പറ്റുന്നത് നിർത്തിയങ്ങു അപമാനിക്കുവാ😂😂🙏🙏
ആർക്കും ആരെയും കളിയാക്കാൻ ഉള്ള അവകാശം ഇല്ല🤦♀️ എന്നാണ് എന്റെ വിശ്വാസം😏☺️😊
ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല ഇവരൊക്കെ സീറോ യിൽ വന്നോര് തന്നെയല്ലേ ഇത് കാണുമ്പോൾ ഏപ്രിൽ ഫൂൾ സിനിമ ഓർമ വരുന്നു
ക്യാമറ ഒഴിച്ച് ഈ മനുഷ്യൻ സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിച്ച മനുഷ്യൻ ഒരു നല്ല മുഷ്യ സ്നേഹി. ഇവറ്റകൾക്കൊക്കെ അദ്ദേഹത്തെ അപമാനിക്കാൻ ഒരു യോഗ്യതയും ഇല്ല. 😔
Cinema ennonnum parayallee.... Athoru valiya kalayaane.... Oru Album ennvenenki parayaam..... But Ippathe Album poolum moopardenekkaalum standard indd.... Itharam oola saanathineyonnum kalaakarn enna vilikkarth..... Oru pakshe ayaal nalloru manushya aavum.... Athramaathram.
@@anandanil3189 സിനിമ എല്ലാം കല ആകണം എന്ന് നിർബന്ധം ഇല്ല. ചിലർ ചെറിയ ബഡ്ജറ്റ്റിൽ കലാമൂല്യം ഉള്ള സിനിമ ഉണ്ടാക്കുന്നു. മറ്റൊരിടത്തു കോടികൾ മുടക്കി പൊട്ടിക്കുന്നു. അയാളുടെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നു സിനിമ ചെയ്യുന്നു. അതിനു വെറും അഞ്ചു ലക്ഷം മാത്രം ബഡ്ജറ്റ്. ഇപ്പോൾ മലയാള സിനിമ ചെറിയ ഒരു പടം ചെയ്യാൻ തന്നെ അഞ്ചു കോടി എങ്കിലും വേണം. ആ നിലക്ക് അയാൾ ചെയ്യുന്നത് അത്രയ്ക്കും നിലവാരം ഉണ്ടാവുകയുള്ളൂ.
@@jainjohn6361 Enth kalaamoolyamaane santhosh pandit cinemakalile illaath..... Pinnee parajayapetta ellaa cinemakalum mosham aanenn ikk abipraayam illaa... Malayalam cinema ne ishttapedunna oraalenna nilayil pandit ne poolulla aalkkaroke ee industry kk apamaanam aane. Star magic showyile avare kaliyaakiyathoke sathyam thanne allee.....Ellaa songs um 100% copy aane...onnaamath athineyonnum paatt nn vilikkaan thanne ikk korach budhimutt indd 🥴.
Paranj paranj iyyaale cinema le allrounder aakuoo.... Sreenivasane poole aanennonum paranj kalayaruth.... Nalla manushya snehi aavum.... But cinema yum aayii mooparkk yaathoru bandhoom illaa.... Pinnee ayaal baakiyiloore kaliyaakunna poole avarkkum thirichu parayaan swathanthryam indd.... Ee santhosh ne enth yogyatha indaayittaane ethrayoo programine kazhivulla cheriya artistkale iyyaal kaliyaakeeth.... Athoond kittandath thanneyaane kitteeth.... 💯
ഒരു സംസ്കാരവും ഇല്ലാത്ത കുറെ പരിഷകൾ ഒരാളെ അപമാനിച്ച് ചിരിക്കുന്നു
നവ്യ അല്ലാതെ ആരും ഇല്ലേ ഗസ്റ്റ് ആയിട്ട് ഈ ഭൂമിയിൽ 🤔🤔
വിളിച്ചു വരുത്തി അപമാനിക്കുന്നതാണ് ഈ മലക്കുകളുടെ മെയിൻ പരുപാടി
ഒരാളെ വിളിച്ചു വരുത്തി നിർതിയിട്ട് അങ്ങ് അഭാമാനിച്ചു 😑🙌🏻❤
ഞൻ കുറെ നാളായി ആഗ്രഹിക്കുന്ന ഒന്നായിരുന്നു ഇന്നത്തെവീഡിയോ 😍poli
😏😏😏മലയാളത്തിലെ പ്രമുഖ താരങ്ങളുടെ തനി കൊണം കണ്ടു. പാവം ഒരു മനുഷ്യനെ അപമാനിക്കുന്നത് കണ്ടാൽ അറിയാം പ്രേക്ഷകർ തലയിൽ കൊണ്ട് നടക്കുന്ന താരങ്ങളുടെ തനി കൊണം. ഒരു ലോഡ് പുച്ഛം മാത്രം. സന്തോഷ് ചേട്ടൻ ❤❤❤🥰🥰🥰
ഈ comment എല്ലാം വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി ,കാരണം ഒരു പാട് പേർ സന്തോഷിനനു വേണ്ടി വാദിച്ചു.ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് കണ്ടപ്പോൾ ഒരു പാട് ദുഖം തോന്നി എല്ലാവർക്കും ഓരോ നല്ലതും അതുപോലെ ചീത്തയും ഉണ്ട് .സന്തോഷ് ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ഒരു നല്ല മനസിന്റെ ഉടമയും ആണ് അദ്ധേഹം. അദ്ധേഹത്തേട് ഈ നിമിഷം ഒരുപാട് ബഹുമാനം തോന്നി പോകുന്നു മറ്റുള്ളവരുടെ തരം താഴ്ന്ന പ്രവർത്തികളെക്കാൾ എത്രയോ ഉയരത്തിലാണ് സന്തോഷ് നിങ്ങൾ '
പണ്ഡിറ്റിനെ നേരിടാൻ എത്ര എണ്ണം ശെരിക്കും അവിടെ നികുന്നതിൽ വച്ച ഒന്നിനും പണ്ഡിറ്റിന്റെ കൂടെ നിക്കേണ്ട യോഗ്യത പോലും ഇല്ല
അയാളെക്കാളും വലിയ കലാകാരൻ മാർ തന്നെ ആണ് അവിടെ ഉള്ളത്
@@Abhijith_kpr athe ,chali adikkunna kalaakkaarammaar
@@Patrickbateman123-f8v ആര് നിർമൽ പാലാഴി ഒക്കെയോ കഷ്ടം 😒
@@Abhijith_kpr nirmal palayi athil permant allollo🤔,njn udheshichath vere kore ennam ind,avrde vicharam avr vallya enthoo sambavm aan enna,athalle oru guestine vilich varuthi athrakkm apamaanichath😒
@@Abhijith_kpr വാണ ചളി അടിക്കുന്നതാണോ നി പറയുന്ന ഈ കലാകാരന്മാർ....ഇത് കലയല്ല കലയെ അപമാനിക്കൽ ആണ്..
ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് ചെറ്റത്തരം. ആണ് നാണം മുണ്ടോ. സ്റ്റാർ മാജിക് നാണം. സന്തോഷ് പണ്ഡിറ്റ്sir ഫുൾ സപ്പോർട്ട് ഉണ്ട് എന്റെ
ബിനീഷ് ബാസ്റ്റിൻ മാത്രം ആണ് അയാളുടെ കൂടെ നിന്നത്.👍 അപമാനിക്കാൻ ആണെങ്കിൽ വിളിച്ച് വരുത്തേണ്ട ആവശ്യം ഇല്ലല്ലോ....
സത്യത്തിൽ സന്തോഷ് പണ്ഡിറ്റ്.. ആണ് താരം.. റേറ്റിംഗ് കൂട്ടാൻ ഉള്ള തന്ത്രം... സന്തോഷ് പണ്ഡിറ്റ് നെ കളി യാക്കിയാൽ ഗുണം സന്തോഷ് പണ്ഡിറ്റ് ന് തന്നെ.. അത്ര യും ആരാധകർ കൂടും ഒപ്പം.. സന്തോഷ് പണ്ഡിറ്റ് പല സേവന. പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്... അതിനുള്ള വരുമാന മാർഗം ആണ് ഇത്... ഈ കളി ആക്കുന്ന ആരും പത്ത് പേർക്ക് വേണ്ടി ഒന്നും ചെയ്യുന്നവർ അല്ല...
ആരെയും അപമാനിക്കരുത് ...സഹിക്കുക സന്തോഷ്പണ്ഡിറ്റിനേപോലെ മലയാളിസമൂഹത്തെ മൊത്തം നാണം കെടുത്തുന്നവന്മാരെയും സഹിക്കുക ...ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്ന് അറിയാം ഇളയരാജയും വാലിയും വെെരമുത്തുവും ഇവനെപ്പറ്റി കേൾക്കാൻപോലും ഇടയാവാതിരിക്കട്ടെ
കോപ്പി സുന്ദർ ഫ്ലോറിൽ വന്നാൽ ആരൊക്കെ ഈ ചങ്കൂറ്റം കാണിക്കുമെന്ന് എനിക്ക് ഒന്ന് കാണണം...
ലേ സന്തോഷ് പണ്ഡിറ്റ്:- വിളിച്ചു വരുത്തി അഭമാനിക്കുന്നു🤕🥴
ഇതിലെ കോമഡി എന്തന്നാൽ സന്ദോഷ് ചേട്ടൻ പാടുന്ന പാട്ടും ഇവർ പാടുന്ന പാട്ടും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നതാണ് 😇
സന്തോഷിനെ നേരിടാൻ ഇത്രയും പേരുടെ കൂട്ടായ്മ വേണ്ടി വന്നെങ്കിൽ സന്തോഷിന്❤❤❤
എന്നാൽ മറ്റുള്ളവർ അവരുടെ പിതാക്കന്മാരെ നാട്ടുകാരേക്കൊണ്ട് സ്മരിക്കാൻ അവസരം ഉണ്ടാക്കിയതിൽ🤣🤣🤣🤣🤣
ഇതിൽ പണ്ഡിറ്റിനൊപ്പം യോഗ്യത ഉള്ള ആരും ഇല്ല
ഇത് വല്ല ബോച്ചേ ആയിരുന്നെങ്കിൽ ഇപ്പോൾ അവരെ വരട്ടി എടുത്തെന്നെ 🤣🤣🤣🤣
കുറച്ച് കിളവികൾ 2 Kg പുട്ടിയിട്ട് ഈ പ്രായത്തിലും എന്താ സൗന്ദര്യം എന്ന് പറയിക്കാൻ വന്നിരിക്കും
Satyam... Cuteness akka anumol
🤭🤭🤭🤭🤭
@@vijayvivek4330 ennu oru appooppan 😏
Star magic ടീമിനോടും നവ്യ ചേച്ചീനോടും കുറച്ച് respect ഉണ്ടായിരുന്നു... 🤮ഉളുപ്പില്ലല്ലോ ഒരാളെ വിളിച്ചുവരുത്തി ഇങ്ങനെ അപമാനിക്കാൻ... അദ്ദേഹത്തിന് അൽപ്പം മാന്യത ഉള്ളത്കൊണ്ട് നീയൊക്കെ അവിടെ നിന്ന് തുള്ളുന്നു...അദ്ദേഹം എന്തൊരു പാവമാണ്... ഇത്രെയും കിടന്ന് വെറുപ്പിച്ചിട്ടും അവരോട് ഒന്നും പറയുന്നില്ലല്ലോ...താൻ അധ്വാനിച്ച് ഉണ്ടാക്കുന്ന പണത്തിൽ നല്ലൊരു ഭാഗം പാവപ്പെട്ടവർക്കുവേണ്ടി ചിലവഴിക്കുന്ന ഒരു നല്ല വ്യക്തിത്വമാണ് അദ്ദേഹം...അദ്ദേഹത്തെ കളിയാക്കാൻ എന്ത് യോഗ്യതയാ നിങ്ങൾക്ക് ഉള്ളത്... ഒരു വ്യക്തിക്ക് എന്തൊക്കെ പോരായ്മ ഉണ്ടെങ്കിലും ഒരു പൊതുവേദിയിൽ വച്ചെന്നല്ല എവിടെവെച്ച് ആണെങ്കിലും കളിയാക്കുന്നത് തരംതാണ പ്രവർത്തിയാണ് ...നിങ്ങളിൽ ആരാണ് ആ മനുഷ്യനേക്കാൾ യോഗ്യർ എന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാരുന്നു... 😂😂😂.. നല്ല ഊള episode....🤮🤢
star magic you tube ൽ ഒക്കെ എപ്പോഴും കാണാറുണ്ടായിരുന്നു... ഈ ഒരു episode കൊണ്ട് വെറുത്തുപോയി... എജ്ജാതി പ്രഹസനം...🤮🤮🤮
Respect cheyyan maatram avar enthengilum cheytataayitt ennikk tonnilla. Ee parupaadi todangiya kaalam totte mattullavare enganeyelaam kaliyaakkavo atokke cheytittund.alppam vykiyayalum manassillayille
Ivalumark kazhichit kuthunundayrkum atha , navyanaire oke oru respect indayrnu , ippol shame on uuu
Now I feel what Santhosh said to Binu is well deserved. Not only for him but to whole star magic team👍🏻
ലക്ഷ്മി നിങ്ങൾ എന്ത് അവതരിക ആണ്