'തെറി' ക്ക് മുൻപുള്ള വിജയ് ചിത്രം 'പുലി' ആയിരുന്നു.. 'പുലി' കണ്ടിട്ട് അണ്ണനെ തെറി പറഞ്ഞവർ എല്ലാം, 'തെറി' കണ്ടപ്പോൾ അണ്ണൻ പുലി ആണ് എന്ന പറഞ്ഞ ചരിത്രം കൂടി ഉണ്ട് ആ സിനിമക്ക്..
ഇവിടെ കുറെ അവന്മാർ കിടന്ന് വിജയേ കളിയാക്കുമ്പോൾ ഇതുപോലത്തെ റീമേക്ക് എടുത്ത് കണ്ടാൽ മതി അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ..💯 പുള്ളി ചെയ്ത് വെച്ചതൊന്നും വേറെ ആർക്കും അത് പോലെ ചെയ്യാനാവില്ല..
പലരും പറഞ്ഞു കണ്ടിട്ടുണ്ട് "വിജയിക്ക് വല്യ ആക്ടിങ് skill ഒന്നും ഇല്ലാ..... കുറേ മണ്ടൻ ഫാൻസ് ഉള്ള കൊണ്ട് എന്ത് കോമാളിത്തരം കാട്ടിയാലും ആള് കേറും " പക്ഷെ ഒരു വിജയ് പടം റീമേക്ക് ചെയ്‌താൽ ആണ് പലർക്കും മനസിലാകുന്നത് വിജയ് ചെയ്തു വെച്ചേക്കുന്നതിന്റെ range 🔥
ദളപതി റേഞ്ച് അറിയണം എങ്കിൽ കത്തി remake ചിരുവിന്റെ അമ്മൂടൂ and ബേബി ചൊക്ലി തന്നെ ധാരാളം ! But BOB ചെയ്ത 2 മൂവീസ് എത്ര perfect ആയിട്ടാണ് വിജയ് ചെയ്ത് വെച്ചത് !! 💗🫡📈
വിജയ് വളരെ സിംപിൾ ആയി ചെയ്യുന്ന മാനറിസം പോലും അതിൻ്റെ പകുതി ഇൻ്റൻസിറ്റിയിൽ ഇവർക്കൊന്നും ചെയ്യാൻ പറ്റുന്നതായി തോന്നിയിട്ടില്ല 🙌❤️ വിജയ് മറ്റുള്ള റീമേക്കുകൾ അഭിനയിക്കുമ്പോൾ original വേർഷനേക്കാൾ നന്നായി ചെയ്ത ചരിത്രമുണ്ട് even ആമിർ ഖാൻ്റെ 3 ഇഡിയറ്റ്സിൻ്റെ തമിഴ് റീമേക്കിൽ മോശം അല്ലാതെ ചെയ്തിട്ടുണ്ടുണ്ട് 🙌 ! . #vijay
@@Heysinamika-t6cഎന്താടാ ഉള്ളതല്ലെ പറഞ്ഞെ ഗില്ലി, പോക്കിരി, നന്പൻ, kathaluku mariyathayi ഇതൊക്കെ വിജയ് ചെയ്ത remake ആണ് ഒറിജിനാലിനെക്കാൾ മികച്ചതാണ്. എന്നാൽ കത്തി, തുപ്പാക്കി, തെരി ഒകെ തെലുങ്കിൽ remake ചെയ്തിട്ടു എന്തായി. നീ ഇത്ര കിണിക്കാൻ എന്തുവ
@@Sallar62 താങ്കൾ കണ്ണ് കൊണ്ട് തന്നെയാണോ വായിക്കുന്നത് 🤔 ആമിർ ഖനേക്കാൾ നന്നായി എന്നാണോ ഞാൻ എഴുതിയിട്ടുള്ളത്? വേറെ എന്തേലും Frustration ഉണ്ടേൽ അത് അങ്ങനെ തീർക് ഇവിടെ കിടന്ന് കുരു പൊട്ടിക്കാതെ 🙏🏻
അഭിനയത്തിന്റെ അരക്കി കലക്കി കുടിച്ചു എന്ന് ഫാൻസ് തള്ളുന്ന മലയാളത്തിലെ നടൻമാർ പോലും കണ്ടി ഇടും ആ റോൾ ചെയ്യാൻ അതാണ് വിജയ് സെറ്റ് ചെയ്ത് വച്ചേക്കുന്നത് 🔥
@@AkshayS-x4nennal avarokke cheythu വെച്ചേക്കുന്ന roles vijay cheythaal engane irikkum.oraal cheytha role മറ്റൊരാൾ ചെയ്താൽ നമുക്ക് അംഗീകരിക്കാനാവില്ല?
Swag is not acting there is a limit for that swag now his movies are getting outdated because of that reason and varun dhawan nowhere a good actor his only good movie is badlapur
@AdarshPrasad-nh6cgEni angott aa age lvl characters aan full vintage srk eni illa eni ethupole mass masala action mathrame kaanu pinne athupolathe movies aan ppo northil ullavark thalparyavum
വിജയ്ക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നവർ വിജയ് അഭിനയിച്ച പടങ്ങൾ റീമേക്ക് ചെയ്തത് കണ്ടാൽ മതി ഇങ്ങേരുടെ സ്വഗ് സ്ക്രീൻപ്രേസൻസ് ഇതിനോടൊന്നും തട്ടിച്ചു നോക്കാൻ പോലും പറ്റില്ല ഇനി വിജയ് റീമേക്ക് ചെയിത പടങ്ങൾ നോക്കിയാലും വിജയ് അതിൽ അങ്ങേരുടെ ഒരു സ്റ്റയിൽ കൊണ്ട് വന്ന് അത് മറ്റേതിനോട് സാമ്യമില്ലാതെ ചെയ്യും ഒരു പടം മൊത്തം കാറിചെയിതു കൊണ്ട് പോവാൻ വിജയ് എന്ന actor മതി അത് ബിലോആവറേജ് സ്ക്രിപ്റ്റ് ആണേലും
നിങ്ങളുടെ ഇന്റർവ്യൂവിൽ നിന്നും ഞാൻ മനസ്സിലാക്കിയത് നിങ്ങൾ ഒരു അധ്യാപകൻ ആണെന്നാണ്... ഒരു രക്ഷിതാവ് നിലയിൽ എനിക്ക് നിങ്ങളെ റിവ്യൂ ചെയ്യാൻ ആഗ്രഹമുണ്ട്.. നിങ്ങൾ സമ്മതം പറയുകയാണെങ്കിൽ നിങ്ങളുടെ സ്കൂളിൽ വരാനും അവിടുത്തെ കാര്യങ്ങൾ ഒരു സിനിമ പോലെ കണ്ടം മനസ്സിലാക്കാനും അത് മൂലം എനിക്ക് നിങ്ങളെ റിവ്യൂ പറയുവാനും ഒരു അവസരം തരാൻ വേണ്ടി ഞാൻ നിങ്ങളോട് താല്പര്യപ്പെടുന്നു... സമ്മതമാണെങ്കിൽ ഞാൻ നിങ്ങൾക്ക് മാർക്കിടാം നിങ്ങൾ സിനിമയ്ക്ക് കൊടുക്കുന്നതു പോലെ .. ഒരു റിവ്യൂ ഭാഷ്യം സഭ്യം ആയിരിക്കും
Ne rakshithavu anenkil ne ninte kochinte karyavum, ninte pizhacha kuruppu padikkunna schoolile PTA meeting um ooombi irunnal mathi. Post graduation, B ED,TET, PSC ellam pass ayitu oru government school teacher ayitu irikunna oralku mark idan ne arada naye.
തമിഴ് influence ഉളള മലയാളം തമിഴൻ ആയ വിജയ് പറഞ്ഞതിനേക്കാൽ നല്ലപോലെ ഒരു influence ഇല്ലാത്ത ഹിന്ദിക്കാരൻ വരുൺ പറഞ്ഞിട്ടുണ്ട്. വിജയ് അങ്ങേരുടെ ഏറ്റവും വലിയ ഫാൻ ബസിൻ്റെ languagil നേരവണ്ണം 4 ഡയലോഗ് പോലും പഠിച്ച് പറഞ്ഞിട്ടില്ല. അതിനേക്കാൾ ആത്മാർഥത ഒരു പടവും ഇവിടെ വിജയിക്കത്ത വരുൺ ധവാൻ കാണിച്ചിട്ടുണ്ട്. ബാകി പറഞ്ഞതൊക്കെ ഓകെ agree ചെയ്യുന്നു.
Vijay chaiyth നല്ല മൂവീസ് ഒന്നാണ് തേരി വിജയ് അഭിനയിക്കാൻ അറിയില്ല എന്ന് കൊറയ്കുന്നവർ ippo എന്തേ vijay chaiyth remake പടങ്ങളും തേരി കത്തി oke adipoli ആണ് Vijay SAM combo ❤but ivide 😂😂
@@Dheeraj-y4f എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ അണ്ണാ 😂വിജയുടെ filmography നോക്കിയാൽ ബീസ്റ്റ് വാരിസ് പുലി കുരുവി പോലത്തെ 💩 സിനിമകൾ ഉണ്ട് at the same time കത്തി തുപ്പാക്കി ലിയോ തെറി മെർസൽ പോലത്തെ കിടു പടങ്ങളും ഉണ്ട് 68 സിനിമകൾ അഭിനയിച്ചിട്ടും അഭിനയത്തിന്റെ abcd അറിയില്ല എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല
Varun Dhawan best serious role movies - Badlapur, October, Bhediya Varun Dhawan best fun/emotional role movies- main tera hero, Humpty sharma ki dulhania,Judwaa 2, badrinath ki dulhania, student of the year, ABCD 2, sui dhaaga, Dilwale, Jugg jugg jeeyo Baaki padangal athra porenkilum kandirikkan rasama. Oru fun mood anu pullide movies inullath eg- dishoom, street dancer 3, coolie number one 😂
Badlapur orikalm theri pole oru heroism celebrate chyuna mass commercial film ala.. Anganathe films carry chyan patuna chila starse olu athil onnan Vijay whether u acpt or not 🙌
പുലിക് ശേഷം തളപതിയുടെ comeback ആയിരുന്നു theri. കോക് അണ്ണന്റെ അതെ ഫീലിങ്ങ്സ് ആയിരുന്ന് ഓരോ വിജയ് അണ്ണൻ ഫാൻസിനും. Theri is masterpiece 🤌🔥 BRIDGE SCENE 🫡🔥
Movie kandu. Ithil parayuna pole kuzhapam onnum thoniyilla. Even malayalam parayunath polum maximum match cheythitund. Lucifer remake um ayi compare cheythathoke degrade cheyuna pole thoni. Varun dhawan max effort ittitund. ❤
ഇപ്പൊ മനസ്സിലായോ വിജയുടെ റേഞ്ച്❤️ എന്നിട്ടും അംഗീകരിക്കാതെ ഇവിടെ കിടന്നു മെഴുകുന്ന കുറേ താളികളെ കണ്ടു അത് സങ്കികൾ ആവാം, സൂര്യ, അജിത് ഫാൻസ് ആവാം. ന്യൂട്രൽസ് വരെ ആകാം (കാരണം താൻ ആരാധിക്കുന്ന നടന് ഇത്രയും stardom,ലോയൽ ഫാൻസ് ഇല്ലാത്തത് കൊണ്ട് ഒരു തരം തോന്നുന്ന അസൂയ ) പിന്നെ വിജയ് പടങ്ങളെ കുറ്റം പറഞ്ഞാൽ ബുദ്ധിജീവികൾ ആവും എന്ന് ധാരണയുള്ള കുറേ പേരും 😂 ഞങ്ങൾ സിനിമക്ക് പോകുന്നത് എന്റർടൈമെന്റിനു വേണ്ടിയാണ് അല്ലാതെ അഭിനയം കണ്ട് മെഴുകാനല്ല അങ്ങനെ ആണെങ്കിൽ അവാർഡ് പടത്തിന് പോയാ പോരെ.? എന്റർടൈമെന്റിനു ആണെങ്കിൽ വിജയെക്കാളും മേലെ ചെയ്യുന്ന ഒരാളും തമിഴിൽ നിലവിൽ ഇല്ല ആക്ഷൻ, മാസ്സ്, ഡാൻസ്, കോമഡി അങ്ങേര്ക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നതിൽ അർത്ഥം ഇല്ല കുറച്ച് ലിമിറ്റേഷൻ ഉണ്ട് അത്രേ ഉള്ളൂ.. പോക്കിരി, ഗില്ലി, ഇതൊക്കെ ഒറിജിനാലിനെക്കാൾ മേലെ ചെയ്തു വെച്ചിട്ടുണ്ട് അങ്ങേര് നന്പൻ കാവലൻ ഡീസന്റ് പെർഫോമൻസും കത്തി, തുപ്പാക്കി ഇതിന്റെ റീമേക്ക് കൂടി ഒന്ന് കണ്ട് നോക്ക് ഇനി ഒന്നുകൂടി ഉറക്കെ ഇരുന്നു മോങ്ങിക്കോ hated by millions but loved by billions❤️
*പ്രായം കൂടി പോയി ഇല്ലേൽ അക്ഷയ് അണ്ണൻ ചെയ്തേനെ* 😑
😂😂😂
Babyoka khilaadi
Teri khilladi
Would have been better
Poda പ്രായം കൂടിയെന്നോ ഞങ്ങളുടെ killadik😡
2:29 വരുൺ ധവാനെക്കാൾ നല്ലത് ശിഖർ ധവാനായിരുന്നു 😂
ചിരിച്ച് ചിരിച്ച് കുടിക്കാൻ പൈപ്പിലും വെള്ളൂല്ല കോരാൻ കിണറ്റിലും വെള്ളൂലാന്ന് പറഞ്ഞവസ്ഥയായി 😂😂
അത്രക്കെങ്കിലും പടം വേണ്ടേ....
Satym😂😂😂
😂
north indiayil okke positive reviews aanu kaanunne
😂😂😂😂
'തെറി' ക്ക് മുൻപുള്ള വിജയ് ചിത്രം 'പുലി' ആയിരുന്നു..
'പുലി' കണ്ടിട്ട് അണ്ണനെ തെറി പറഞ്ഞവർ എല്ലാം, 'തെറി' കണ്ടപ്പോൾ അണ്ണൻ പുലി ആണ് എന്ന പറഞ്ഞ ചരിത്രം കൂടി ഉണ്ട് ആ സിനിമക്ക്..
Entha dialogue poli🔥🔥
Eda mone😂😂
Yeess 💯💯💯💯
Sharikum hevy ayirunnu
😂
Aww😂
ഈ review കേൾക്കുന്ന വിജയ് ഫാൻസ്:"uff രോമാഞ്ചം..."
ഈ review കേൾക്കുന്ന Suriya ഫാൻസ്:"uff പണ്ടാരം എന്തൊരു ചൊറിച്ചില്..."😂😂
Suru. Fans dhawanodu nxt kanguva remake edukan para🔥🔥
@@AKCreations-o5n njn suriya fan theri nice padam👌🔥🔥chorichil njagalkku illa gud film always suprt cheyyum👍
@Hello-r8r bro ee comment session il thanne ethra ennam Theri kollillannu paranjittund....kore ennam copy paste ittu kalikkanund elladethum....😂😂 Bro angne aavilla but bhakkiyolla Suriya fans angne allannu parayallee.... please....🙃
😂
Vijay അണ്ണൻ്റെ എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ട 5 സിനിമ എടുത്താൽ അതിൽ ഒന്ന് തെറി ആണ് ❤
വിജയ് സമന്ത 🫴❤️🔥
അത്രയ്ക്ക് മോശം കരിയർ ആണല്ലേ വിജയിന്റേത്
😂😂sathyam@@lajcreation6292
Theri pole oru pafam oke oru nadante top movie anen parayunath athra valiya gethi ked an😂 vere nalla movies onnum elle😂
@@lajcreation6292😂
@@viewersjm_5950one of the enna avan udesiche
Alathe theri mathramala
Chumma onn podai
2:30 വരുൺ ധവാൻ ❌ < ശിഖർ ധവാൻ ✅
ഇവിടെ കുറെ അവന്മാർ കിടന്ന് വിജയേ കളിയാക്കുമ്പോൾ ഇതുപോലത്തെ റീമേക്ക് എടുത്ത് കണ്ടാൽ മതി അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ..💯
പുള്ളി ചെയ്ത് വെച്ചതൊന്നും വേറെ ആർക്കും അത് പോലെ ചെയ്യാനാവില്ല..
Ivide ullavanmar hindi nadanmar mikkavareyum nalla uukkk thanneya uukkaaru. Pinne vijayne kaliyakkuvanum kaaranagal und. Nalla film aanel nallath ennu thanne parayum athpole thanne mosham filmum. Range kaanikkunnath consistent allaathond aanu kaliyakkunnath😂
Theri thanne remake aanu🤣
@@JohnyAbyഏതിൻ്റെ remake ?
@@LD72505 Homefront
@@JohnyAby ഏത് പടം 🤣🤣🤣🤣
പലരും പറഞ്ഞു കണ്ടിട്ടുണ്ട്
"വിജയിക്ക് വല്യ ആക്ടിങ് skill ഒന്നും ഇല്ലാ..... കുറേ മണ്ടൻ ഫാൻസ് ഉള്ള കൊണ്ട് എന്ത് കോമാളിത്തരം കാട്ടിയാലും ആള് കേറും "
പക്ഷെ ഒരു വിജയ് പടം റീമേക്ക് ചെയ്‌താൽ ആണ് പലർക്കും മനസിലാകുന്നത് വിജയ് ചെയ്തു വെച്ചേക്കുന്നതിന്റെ range 🔥
അതിലും മോശം ആയിട്ട് ചെയ്താൽ ഇങ്ങനെ ആകും..നന്നായി ചെയ്യാൻ പറ്റുന്നവർ ചെയ്താൽ നന്നാകും
തമ്മിൽ ബേധം തൊമ്മൻ !
@@shamlaAK theri,kathi okke vere oru actor kk cheyth falippikkan pattumenn thonnunnilla..its not only about acting..
@@Ma_ya_viവിജയ് ചെയ്തതൊക്കെ വേറേ ആര് ചെയ്താലും ബോർ ആവും
🗿Kaththi movieil ulla pole chayyan vera oralkku puttunennu thonnunilla..@@anajkrishna9290
Vijay not only acting , his mannerism while doing mass scenes 🔥 especially his actions and fight will feel
5:48 Sathyam varma ❌ Sathyam shawarma ✅
😂
😂
😂😂😂
Trailer പോലും മൊത്തോം കണ്ടില്ല.. അപ്പോൾ തന്നെ ഇത് ഒന്നാതരം പടക്കം ആണ് എന്ന് മനസ്സിൽ ആയി 😅😅
ദളപതി റേഞ്ച് അറിയണം എങ്കിൽ കത്തി remake ചിരുവിന്റെ അമ്മൂടൂ and ബേബി ചൊക്ലി തന്നെ ധാരാളം !
But BOB ചെയ്ത 2 മൂവീസ് എത്ര perfect ആയിട്ടാണ് വിജയ് ചെയ്ത് വെച്ചത് !! 💗🫡📈
mahesh babu cheythal nice aayene
annante kuruvi remake🤣
Ammudu let's do kummudo 😂
❤️🔥
He himself is a waste ചക്ക വീണ് മുഴൽ ചത്ത് ത പോലെ ആണ് വിജയ് 😂
വിജയ് വളരെ സിംപിൾ ആയി ചെയ്യുന്ന മാനറിസം പോലും അതിൻ്റെ പകുതി ഇൻ്റൻസിറ്റിയിൽ ഇവർക്കൊന്നും ചെയ്യാൻ പറ്റുന്നതായി തോന്നിയിട്ടില്ല 🙌❤️
വിജയ് മറ്റുള്ള റീമേക്കുകൾ അഭിനയിക്കുമ്പോൾ original വേർഷനേക്കാൾ നന്നായി ചെയ്ത ചരിത്രമുണ്ട് even ആമിർ ഖാൻ്റെ 3 ഇഡിയറ്റ്സിൻ്റെ തമിഴ് റീമേക്കിൽ മോശം അല്ലാതെ ചെയ്തിട്ടുണ്ടുണ്ട് 🙌 ! .
#vijay
ഡേയ് ഡേയ് 😂😂😂
ആമിർ khan നേക്കാളും നന്നായി എന്നോ എന്താടെ 😁😁😁നീ tree idiyotts കണ്ടിട്ടില്ല
@@Heysinamika-t6cഎന്താടാ ഉള്ളതല്ലെ പറഞ്ഞെ ഗില്ലി, പോക്കിരി, നന്പൻ, kathaluku mariyathayi ഇതൊക്കെ വിജയ് ചെയ്ത remake ആണ് ഒറിജിനാലിനെക്കാൾ മികച്ചതാണ്. എന്നാൽ കത്തി, തുപ്പാക്കി, തെരി ഒകെ തെലുങ്കിൽ remake ചെയ്തിട്ടു എന്തായി. നീ ഇത്ര കിണിക്കാൻ എന്തുവ
@@Sallar62 താങ്കൾ കണ്ണ് കൊണ്ട് തന്നെയാണോ വായിക്കുന്നത് 🤔
ആമിർ ഖനേക്കാൾ നന്നായി എന്നാണോ ഞാൻ എഴുതിയിട്ടുള്ളത്?
വേറെ എന്തേലും Frustration ഉണ്ടേൽ അത് അങ്ങനെ തീർക് ഇവിടെ കിടന്ന് കുരു പൊട്ടിക്കാതെ 🙏🏻
@backseatbot1763 ആമിർ നേക്കാൾ മുകളിൽ ആണ് വിജയ് എന്ന് ഈ കമന്റിൽ ഇല്ലല്ലോ 🤔അയിന്
എന്താടാ 13കൊല്ലമായി ഹിറ്റ് ഇല്ലാത്ത കുറി ആണോ vro 😌
ലെ അക്ഷയ് kumar: ഇതൊക്കെ നമ്മടെ കയ്യിൽ കിട്ടണമായിരുന്നു അടിച്ചു കലക്കി കയ്യിൽ koduththene☠️🥶
Kulukki kulukki ippo oru paruvam aayi 😂🤣
With national award 😂
John the Khiladi 😂
Laxmi bomb😂😂
😂
ലെ ചിരഞ്ജീവി : ഉഫ് നേനു കയ്യിൽ കിട്ടിയെങ്കിൽ ചാല മാസ് ആയേണ്ടി 🔥
😂😂😂
Ammudu lets do kummudu loading
😂😂😂
@@Mistercky19 എനിക്ക് തോന്നുന്നത് പവൻ ഗാരു ആണ് റീമേക് ചെയ്യുന്നത് എന്നാണ് 😂😂
Theri...💥🔥തീയറ്റർ Experience എന്റമ്മോ 👌
🤣🤣🤣🤣🤣🤣🤣 Aadyamaayitt theatre lu poyathaayirikkum 😝😝😝😝
@@samuraiflixrockinAthyavisyam fdfs nn pattiya items oke und theri kk...Ninak frustration mooth onum thonnathe erikkam..ellrkum agane venam nn ellallo...Eganaeee karyallee
Theri ഒക്കെ കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആണ് അത് ആദ്യം ആയിട്ട് പോയാലും അവസാനം ആയിട്ട് പോയാലും 🔥@@samuraiflixrockin
@@samuraiflixrockin njan athyam ayit theatre poyi kanguva kandu ambo ente koothi polinju ini njan theatre ponila 😆😆😆🙂
@@samuraiflixrockinkanguva experience full alarcha😅
അങ്ങനെ വർഷങ്ങൾക്കുശേഷം ഒരു വിജയ് പടത്തിന് വീണ്ടും പോസിറ്റീവ് പറയാൻ അണ്ണന് ഭാഗ്യം കിട്ടി🔥😌
Leo m positive thane ann parnne...Leo das nte portions bor ayi enn ann parne...ath padathil 4/1 ee ullo🙂
@@filmoriaa4/1 oo , atha 1/4 oo 😅
Udesichath leo nte kal bakkam matram ann enn ann🙂🙂...Athre ullo@@NegativeAura_king
@@filmoriaa first half history of voilece nannayi present cheythu second half full umbi🥴 flash back um kollula LCU connect cheythathum kollula🥱
@@NegativeAura_kingകുള്ളൻ സുരു fan 😂... Kanguva 2000 കോടി ആയോ 😂
Kok ൻ്റെ മുടി fort kochi വെളി ഗ്രൗണ്ടിലെ Tree യെക്കാൾ വലുതാണ് .
Serial light കൂടി ഇട്ടാൽ പൊളിക്കും.
😂😂
😂😂
മുടിയില്ലാത്തവൻമാരെ ഇങ്ങനെ ഡയലോഗ് അടിക്കൂ കൂടുതലും 😂
കുരുവി കൂട്
😃😃😃😃
വിജയ് ചെയ്ത റീമേക്ക് പടങ്ങൾ എല്ലാം ഹിറ്റ്❤️🔥 വിജയ് ചെയ്ത് വെച്ച് ഹിറ്റ് ആക്കിയ പടങ്ങൾ ഒക്കെ റീമേക്ക് ചെയ്ത് നശിപ്പിച്ചു🔥😂
kuruvi was a disaster🤣 remake of chatrapati prabhas
@@Dheeraj-y4fNot a remake few scenes are inspired from Chhatrapati that's all. Also kuruvi was not a disaster it was an average grosser.
@@Dheeraj-y4fsome scenes only
Not a remake
Ombathe podai
@@filmycraftmalayalam5410Average grosser anonn onnm ariyialla. Padam 916 avaratham ayrnu.
@@Dheeraj-y4fkuruvi remake alla vaanaamae
വിജയിയെ അഭിനയത്തിൻ്റെ പേരിൽ കളിയാക്കിയാലും മറ്റുള്ളവർ അത് ചെയ്യുമ്പോൾ ആണ് അങ്ങേരുടെ ലെവൽ അറിയുന്നത് 💥
അഭിനയത്തിന്റെ അരക്കി കലക്കി കുടിച്ചു എന്ന് ഫാൻസ് തള്ളുന്ന മലയാളത്തിലെ നടൻമാർ പോലും കണ്ടി ഇടും ആ റോൾ ചെയ്യാൻ
അതാണ് വിജയ് സെറ്റ് ചെയ്ത് വച്ചേക്കുന്നത് 🔥
@@AkshayS-x4nennal avarokke cheythu വെച്ചേക്കുന്ന roles vijay cheythaal engane irikkum.oraal cheytha role മറ്റൊരാൾ ചെയ്താൽ നമുക്ക് അംഗീകരിക്കാനാവില്ല?
@@AkshayS-x4nഅത്രയ്ക്കും വേണ്ട.
Anyaya acting skill onnum illa. But swag🔥🔥. Ath veroral cheythal seriyavilla
kuruvi remake🤣
5:48 സത്യം ഷവർമയോ 😂😂
😂😂😂
Yes..Sathyam shawarma
അവരാതം fans common❤❤❤ ബേബി 🍼 ജോണി കുട്ടി
Vijay swag match aavunnath onnum athra easy allaa. Aarokkee enthokke aalkk abinayikkaan ariyillaa nn paranjaalum. Kaththi, thuppakki ippoo vanna theri ee remakes okkee athinu example aanu. Vijay de swag um kaaryangal neat aayitt athil ullathoond thanne aanu athokkee ishttam palarkkum.
💯
Swag is not acting there is a limit for that swag now his movies are getting outdated because of that reason and varun dhawan nowhere a good actor his only good movie is badlapur
@@PLAYGAMES-dw9xd Pulling a swag is also not an easy thing. That needs screen presence. And in his movie he is too good at that.
@@PLAYGAMES-dw9xd his movies are getting outdated because of his script choices, not him. he still has the aura
@@dashboard7287 bro in his movies he is repeating the same swag moments like neck one chewing gum one etc
Vijayude padam remake cheydhu vekkumbol aanu pulliyude performance nte level manasil avunne .. under appreciated performer 🫡🔥
വിജയ് directors actor ആണ്, നല്ല director ന്റെ കൂടെ സിനിമ ചെയ്യുമ്പോൾ നല്ല perfo ആയിരിക്കും മോശം directors ആണെങ്കിൽ മോശം perfomance ഉം
@@nandagopan8953അത് എല്ലാ actors um angane aanu. Lalettan vere. Suriya yude kanguva kandayirunno
@@nandagopan8953surya kido actor alle....pshe muppar kanguva ll kandath allee🙂...majority actorsum agane ann broo
ഇതിൽ വരുൺ ദവൻ മലയാളം പറയുന്ന സീൻ ഉണ്ട് കേട്ടപ്പോ രോമാഞ്ചം വന്നു 🥵🔥
Mutram poyo vro
Was കിഡ്നി touching ഡയലോഗ് ഡെലിവറി 😂😂😂
5:47 sathyan varma❌sathyan shawarma✅😂😂😂
😂😂😂😂
😂😂
Shivaney 😅😅😅
😅😅😅😅😅
9:04 ഓണം കർക്കിടക വാവൊക്കെ പറയുന്നുണ്ട്.🤣🤣
Nepo ഉണ്ണികളേ വെച്ചു bollywood ന്റെ Xmas ഗുണ്ട് 💣💥💥💥
SRK ചെയ്യേണ്ട റോൾ അമുൽ ബേബി വരുൺ ധവാനേ വെച്ചു ചെയ്ത അറ്റ്ലീ 🙏🏻..
@AdarshPrasad-nh6cg 50+ aayille angerkku
@AdarshPrasad-nh6cgJawan Srk screen presence mass ka Baap also diologue delivery 🦁
@AdarshPrasad-nh6cgAllenkil RK kayari povula. Onn poda
Srk Always Mass 🔥🔥🥵
Varun dhawan palkuppy 🤣🤣
@AdarshPrasad-nh6cgEni angott aa age lvl characters aan full vintage srk eni illa eni ethupole mass masala action mathrame kaanu pinne athupolathe movies aan ppo northil ullavark thalparyavum
Varun Dhawan ന്റെ October🌸🤍
Yes Varun Dhawan in serious roles💀 example October and badlapur
ഇപ്പോഴും ഓർമ്മയുണ്ട് തെറി ഫസ്റ്റ് day first show 🔥🔥
Waiting for അണ്ണൻസ് 2024 ഫല സൂചിക, ഇറക്കി വിട് അണ്ണാ.... 😍😍😍
5:24 keerthy suresh kanumbol erange oddan thonnum 😂
Keerthi is cringe
കൂടെ ഒരു 🧒കുട്ടിയെ ഇരുത്തി റിവ്യൂ ചെയ്യാമായിരുന്നു
2nd part Shibu Baby John loading…..
😂😂😂😂
Problem is that we "Malayali's" have CLASS and other's don't 😂😂😂
Lol.
Superior class ego !
അതൊക്കെ തോന്നൽ ആണ് മലയാളികളെ കളും വേസ്റ്റ് ഇന്ത്യയിൽ വേറെ ഇല്ല കുത്തി തിരുപ്പ് ego. കുത്തുകാൽ വെട്ട് 😂
ego class
@@Dheeraj-y4f1true
"വരുണ് ധവാന് പകരം ശിഖർ ധവാൻ ആയിരുന്നു ഭേദം "😂
Myr😂😂😂😂😂
2:29 sikhar dhawan😅, 5:45 sathyan shawarma😂
Shawarma 😂
oru aavisyavum illathe shawarma ennokke paranju 'varma' communitiye kaliyakenda aavisyam undo
@@Dheeraj-y4f slip off the tongue aayi kandoode
@@Dheeraj-y4f slip off the tongue aayi kandoode
വിജയ്ടെ മാസ്സ് പടം എടുത്ത് റീമേക്ക് ചെയ്‌താൽ ഇങ്ങനിരിക്കും വിജയടെ മാസ്സ് aura മറ്റ് ഇൻഡസ്ടറികളിൽ ഒറ്റ ഒരുത്തനും ഇല്ല 🔥🔥🔥
Beast ക്ലാഷ് വച്ചിട്ട് yash കൊതം കീറി വിട്ടില്ലേ.😂😂😂😂
@@higherpower254
അത്ര വലിയ പാടത്തിനോട് clash വെക്കാൻ ധൈര്യം ആര് കാണിക്കും 🗿
@@Priynnn-priyan athinu kurachu dairyam venam. Allathe vettaiyan release undennarinjappol kunguvava date maattiyathalle😂🤣
@@higherpower254clash vechiitupolum athrayum collection aduthallo😂 pinne full negative reviewumm.. kanguva Full positive hypeil high promoting okke kazhinju vannituu polum disaster ayyallo😂
@@higherpower254 fighter jetil kodutha salute ormipikalle😂
സംഭവം കളിയാക്കുമെങ്കിലും
വിജയ് അണ്ണൻ്റെ റേഞ്ച് >>>>>❤
Goat ന് അത് അർഹിക്കുന്നു
kuruvi, beast 😂
Andi an verum overacting ayirunu annan theri yil😂
@@viewersjm_5950Varisu il okke athilum over ayond fans nn theri okke oscar level ahn.
Ninne pole ulla kunnakalku ellam over anello@@viewersjm_5950
5:48 സത്യം വർമ ❌ സത്യം sharvma✅
തെറി സിനിമയിൽ വില്ലൻ വരുമ്പോൾ ഒരു bgm ഉണ്ട് എൻറെ മോനെ അത് മതി സിനിമയുടെ റേഞ്ച് എന്തെന്ന് അറിയാൻ വേണ്ടി
വിജയ്ക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നവർ വിജയ് അഭിനയിച്ച പടങ്ങൾ റീമേക്ക് ചെയ്തത് കണ്ടാൽ മതി ഇങ്ങേരുടെ സ്വഗ് സ്ക്രീൻപ്രേസൻസ് ഇതിനോടൊന്നും തട്ടിച്ചു നോക്കാൻ പോലും പറ്റില്ല ഇനി വിജയ് റീമേക്ക് ചെയിത പടങ്ങൾ നോക്കിയാലും വിജയ് അതിൽ അങ്ങേരുടെ ഒരു സ്റ്റയിൽ കൊണ്ട് വന്ന് അത് മറ്റേതിനോട് സാമ്യമില്ലാതെ ചെയ്യും ഒരു പടം മൊത്തം കാറിചെയിതു കൊണ്ട് പോവാൻ വിജയ് എന്ന actor മതി അത് ബിലോആവറേജ് സ്ക്രിപ്റ്റ് ആണേലും
താങ്കൾ, എപ്പോഴും ഞാൻ ചിന്തിക്കുന്നത് പോലെയാണ്. ഒരു പക്ഷെ എൻ്റെ സ്വഭാവ ഘടകങ്ങൾ ഉള്ള ആളും ആയിരിക്കാം.
ചിന്തകളുടെ അപരന്
നന്ദി.
ഹായോൾ ഇസ്സ്മ്മീയിസ് കോക്ക് കഴിഞ്ഞിട്ട് ട്രാൻസ്ഫോർമേഷൻ പ്രതീക്ഷിച്ചവർ ഉണ്ടോ? 😂❤
8:30 മലങ്കൾട്ട് ആകാൻ പോലും കൊള്ളില്ലെങ്കിൽ പിന്നെ ആ വഴിക്ക് പോവാതിരിക്കുന്നതാ നല്ലത് 🤣
നിങ്ങളുടെ ഇന്റർവ്യൂവിൽ നിന്നും ഞാൻ മനസ്സിലാക്കിയത് നിങ്ങൾ ഒരു അധ്യാപകൻ ആണെന്നാണ്... ഒരു രക്ഷിതാവ് നിലയിൽ എനിക്ക് നിങ്ങളെ റിവ്യൂ ചെയ്യാൻ ആഗ്രഹമുണ്ട്.. നിങ്ങൾ സമ്മതം പറയുകയാണെങ്കിൽ നിങ്ങളുടെ സ്കൂളിൽ വരാനും അവിടുത്തെ കാര്യങ്ങൾ ഒരു സിനിമ പോലെ കണ്ടം മനസ്സിലാക്കാനും അത് മൂലം എനിക്ക് നിങ്ങളെ റിവ്യൂ പറയുവാനും ഒരു അവസരം തരാൻ വേണ്ടി ഞാൻ നിങ്ങളോട് താല്പര്യപ്പെടുന്നു... സമ്മതമാണെങ്കിൽ ഞാൻ നിങ്ങൾക്ക് മാർക്കിടാം നിങ്ങൾ സിനിമയ്ക്ക് കൊടുക്കുന്നതു പോലെ .. ഒരു റിവ്യൂ ഭാഷ്യം സഭ്യം ആയിരിക്കും
adipoli
നിങ്ങളിലെ ആ രക്ഷിതാവിനെ റിവ്യൂ ചെയ്യാൻ ആരെങ്കിലും ഇതുപോലെ ആവശ്യപ്പെട്ടാൽ സമ്മതിക്കുമോ?😂
ആദ്യ നീ എണ്ണയിട്ട് കുനിയാ തയ്യാറാവുക. അപ്പൊ എല്ലാം ശരിയാവും
@@FTR007മുഴുവൻ പോക്സോ കേസ്സാവും.
Ne rakshithavu anenkil ne ninte kochinte karyavum, ninte pizhacha kuruppu padikkunna schoolile PTA meeting um ooombi irunnal mathi. Post graduation, B ED,TET, PSC ellam pass ayitu oru government school teacher ayitu irikunna oralku mark idan ne arada naye.
Varun Dhawan 'October' movieyile acting scene aanu.
Ee moviente kuzhappam aanu
തമിഴ് influence ഉളള മലയാളം തമിഴൻ ആയ വിജയ് പറഞ്ഞതിനേക്കാൽ നല്ലപോലെ ഒരു influence ഇല്ലാത്ത ഹിന്ദിക്കാരൻ വരുൺ പറഞ്ഞിട്ടുണ്ട്. വിജയ് അങ്ങേരുടെ ഏറ്റവും വലിയ ഫാൻ ബസിൻ്റെ languagil നേരവണ്ണം 4 ഡയലോഗ് പോലും പഠിച്ച് പറഞ്ഞിട്ടില്ല. അതിനേക്കാൾ ആത്മാർഥത ഒരു പടവും ഇവിടെ വിജയിക്കത്ത വരുൺ ധവാൻ കാണിച്ചിട്ടുണ്ട്. ബാകി പറഞ്ഞതൊക്കെ ഓകെ agree ചെയ്യുന്നു.
athe ingeru padathe over negative paranju degrade cheyunna pole thonni
@@Dheeraj-y4fVijay ne over ayi pokki adikunnumund.
@@anupam_1010 theri yude oru descent hindi remake anenna pala north indian reviewers parayunne
Neravannam 4 dialogue paranjhite ila uchathil karayu telugu mass heroes aanekil sankik oke ejaathi karachil 🤣
@@Dheeraj-y4f🤣 vijayide padathinu over aayit negative paranjhaal kayadichech aha ejaathi monghal🤣
Theri 🗿🔥 Baby John 🤡🍼
randum oombiya padam
Gajini ❤ Bus scene 5:27
there is only one vijay for the whole world...🥰🥰🥰🥰🥰
Official Remake ❌
Official അവരാതം ✅
Vijay chaiyth നല്ല മൂവീസ് ഒന്നാണ് തേരി
വിജയ് അഭിനയിക്കാൻ അറിയില്ല എന്ന് കൊറയ്കുന്നവർ ippo എന്തേ vijay chaiyth remake പടങ്ങളും തേരി കത്തി oke adipoli ആണ്
Vijay SAM combo ❤but ivide 😂😂
beast,kuruvi,varisu,puli..... athilum poli alle
@Dheeraj-y4f umfale
@@Dheeraj-y4f Ithokke remake aano vaname🤡
@@Dheeraj-y4f എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ അണ്ണാ 😂വിജയുടെ filmography നോക്കിയാൽ ബീസ്റ്റ് വാരിസ് പുലി കുരുവി പോലത്തെ 💩 സിനിമകൾ ഉണ്ട് at the same time കത്തി തുപ്പാക്കി ലിയോ തെറി മെർസൽ പോലത്തെ കിടു പടങ്ങളും ഉണ്ട് 68 സിനിമകൾ അഭിനയിച്ചിട്ടും അഭിനയത്തിന്റെ abcd അറിയില്ല എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല
Vijay ❤
ദളപതിക്ക് ആക്ടിങ് ആയില്ല അല്ലോ 🥹 കണ്ണ് ഉള്ള ടൈം കണ്ണ്ന്റെ വില അറിയില്ല 😒
Always with thayoli viju❤❤❤😢😢😢
Saathyam 💯
മലർ...പുലി കണ്ട് മനസ്സിലായി😂😂😂
Always with thalleyoli suru😍@@pastormartinsempai6371
andi mukku viju annan🥲
Varun Dhawan best serious role movies - Badlapur, October, Bhediya
Varun Dhawan best fun/emotional role movies- main tera hero, Humpty sharma ki dulhania,Judwaa 2, badrinath ki dulhania, student of the year, ABCD 2, sui dhaaga, Dilwale, Jugg jugg jeeyo
Baaki padangal athra porenkilum kandirikkan rasama. Oru fun mood anu pullide movies inullath eg- dishoom, street dancer 3, coolie number one 😂
2:02 വരുൺ ന്റെ മാസ് കാണണം എങ്കിൽ badlaapur കണ്ടാൽ മതി
Ath vijay cheyunath ayi onn imagine cheyth nokiye😂😂
Correct
@@viewersjm_5950 Athu vijay cheythalum varun dvnte range athu thanne aarkkum🔥
🎉@@NehaGireesh-pw4dd
Badlapur orikalm theri pole oru heroism celebrate chyuna mass commercial film ala..
Anganathe films carry chyan patuna chila starse olu athil onnan Vijay whether u acpt or not 🙌
❤🔥THALAPATHY 🔥❤
You don't understand the taste of audience of Hindi population, audience in Hindi crave for mass , ultimately box office matters
അവനെ കൊണ്ട് ഒന്നും സാധിക്കില്ല 😅
Aara ninnod athu paranje?
@NehaGireesh-pw4dd മൂവി കണ്ടാൽ മനസ്സിലാകും
varun dhavan പകരം sikhar dhavan പൊളി 🔥🔥🔥🔥 2:30
0:17 👌👌👌
7:47 that build different 💀📈
Vijay’s acting skills become evident when we compare his performances with the remakes of his movies in other languages.
Theri, kathi, thuppakki 🔥🔥🔥🔥
7:47 🔥 Dhruv
Ennit ente poli star avathe 😂
@@vijayraj2127he is still young kurach wait cheyy , nalla padam okke varrate
Vijay swag 💀🔥
പുലിക് ശേഷം തളപതിയുടെ comeback ആയിരുന്നു theri. കോക് അണ്ണന്റെ അതെ ഫീലിങ്ങ്സ് ആയിരുന്ന് ഓരോ വിജയ് അണ്ണൻ ഫാൻസിനും. Theri is masterpiece 🤌🔥 BRIDGE SCENE 🫡🔥
Thalapathy Swag and screen presence🔥🔥🔥 no one can match
ഇന്ത്യയിൽ remake എന്ന പരിപാടി നിർത്തിയാൽ തന്നെ ഇന്ത്യൻ സിനിമകൾ ഉഷാർ ആയി മാറും
2:27 Shikhar Dhawan cameo🔥🤣
Movie kandu. Ithil parayuna pole kuzhapam onnum thoniyilla. Even malayalam parayunath polum maximum match cheythitund.
Lucifer remake um ayi compare cheythathoke degrade cheyuna pole thoni. Varun dhawan max effort ittitund. ❤
🤭
Vijay swag 😌💥
Myr😂
@viewersjm_5950 yaa bamboo boys 2 aleee😌
puli puli puli puli🤣
@@Dheeraj-y4f alaa suru te singham singham theepori singham hits different😹
@@akhilantony7306 😂
ഇപ്പൊ മനസ്സിലായോ വിജയുടെ റേഞ്ച്❤️
എന്നിട്ടും അംഗീകരിക്കാതെ ഇവിടെ കിടന്നു മെഴുകുന്ന കുറേ താളികളെ കണ്ടു അത് സങ്കികൾ ആവാം, സൂര്യ, അജിത് ഫാൻസ് ആവാം. ന്യൂട്രൽസ് വരെ ആകാം (കാരണം താൻ ആരാധിക്കുന്ന നടന് ഇത്രയും stardom,ലോയൽ ഫാൻസ് ഇല്ലാത്തത് കൊണ്ട് ഒരു തരം തോന്നുന്ന അസൂയ ) പിന്നെ വിജയ് പടങ്ങളെ കുറ്റം പറഞ്ഞാൽ ബുദ്ധിജീവികൾ ആവും എന്ന് ധാരണയുള്ള കുറേ പേരും 😂 ഞങ്ങൾ സിനിമക്ക് പോകുന്നത് എന്റർടൈമെന്റിനു വേണ്ടിയാണ് അല്ലാതെ അഭിനയം കണ്ട് മെഴുകാനല്ല അങ്ങനെ ആണെങ്കിൽ അവാർഡ് പടത്തിന് പോയാ പോരെ.? എന്റർടൈമെന്റിനു ആണെങ്കിൽ വിജയെക്കാളും മേലെ ചെയ്യുന്ന ഒരാളും തമിഴിൽ നിലവിൽ ഇല്ല ആക്ഷൻ, മാസ്സ്, ഡാൻസ്, കോമഡി അങ്ങേര്ക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നതിൽ അർത്ഥം ഇല്ല കുറച്ച് ലിമിറ്റേഷൻ ഉണ്ട് അത്രേ ഉള്ളൂ.. പോക്കിരി, ഗില്ലി, ഇതൊക്കെ ഒറിജിനാലിനെക്കാൾ മേലെ ചെയ്തു വെച്ചിട്ടുണ്ട് അങ്ങേര് നന്പൻ കാവലൻ ഡീസന്റ് പെർഫോമൻസും കത്തി, തുപ്പാക്കി ഇതിന്റെ റീമേക്ക് കൂടി ഒന്ന് കണ്ട് നോക്ക് ഇനി ഒന്നുകൂടി ഉറക്കെ ഇരുന്നു മോങ്ങിക്കോ
hated by millions but loved by billions❤️
വിജയ്ടെ റേഞ്ച് പലർക്കും ഇപ്പൊ മനസ്സിലായിട്ട് ഉണ്ടാകും 🔥
Ente vedi kollumbo annante face il varunna expression 😂😂 ath pole samantha chavumbo anna edunna expression 😂 vallatha range thanne😂
അതെ ✔️
Ith Varun Dhawan ayath kond rakshapettu😂
uvva viju annante beast,kuruvi,varisu 🤣🤣
@@viewersjm_5950teluguile nadanmaarude performance kandaalum mathi ath kande kayadichech aha ejaathi monghal mass actorsinthe acting skills noki aano mattu mass actorsne nokunath vijayide karyam varumbol enthoru monghal🤣
Waiting for 2024 അവലോകനം....
Bhaijaan വന്നു സിനിമ ഒന്ന് കൂടി കളർഫുൾ ആക്കി 😂😂...
cameo nanayitundu ennanu north indian reviewsil parayunne , ingeru verum katta negative review
@@Dheeraj-y4f Cameo role bore ayotund macha kandu nok, oru matthri ennit randu perumkudi Happy onam happy christmas happy pongal ne okke parnhi oru matthri cringe
@@Dheeraj-y4fHindi kaaru pushpa 2il last kadichu anti gravity scene vare masterpiece parayunna teams anu, nalla best teaminte review anu nokunne
@@hishan2764 padam njan kanditilla avar parayunathu kettu
@@bharathnikhil2651 nammude taste aavilla avarkku ullathu so
2:30 Retirement kayinj happy ayi irikunna Shikhar 😂
5:48 Sathyam Shawarma😂😂😂
veruthe kaliyakenda avasyam entha? avar enthelum nigale cheytho? oru valiya communitiye aanu ningal oru kayavum illathe offensive aakunne
Annaaaa...bhala soochika 2024 idu...waiting aanu
അണ്ണനെ പലരും അലോയ് എന്നൊക്കെ വിളിച്ചു കളി ആകുമെങ്കിലും റേഞ്ച് 📈തന്നെയ😮💨🔥
Athe suriya kulln suriya ennu pranuu poora😂😂yra😂
Last year pole Malayalam cinema 2024 video ille bro 😊😊😊
Varun Dhawan ❌ Shikhar Dhawan ✅
Review : babyjohn
Comment hate
Varun dhawan : 20%
Vijay : 90%
🙇♂️
Pinne nt cheyyanam vijayne pokii adikkano enikk patilla karanam njan oru vijay hater aayi poille😢
Varun dhawan❌...shikhar dhawan✅😅
Trailer കണ്ടപ്പോൾ വേറെ ലെവൽ എന്ന് കരുതി അവസാനം വെറും ചൊക്ലി പടം എന്ന പേര് ബാക്കി 😳🤕😪😫😩
ഹിന്ദി സിങ്കം പാൻപരാഗ് അജയൻ മെഷീൻ ഗൺ ആണ് ഹീറോ എങ്കിൽ പൊളിച്ചേനെ 😂😂
Here for Vijay 😍 that THERI BABY🔥
Varun Dhawan❌ Shikhar Dhawan✅
2024 movie analysis videos ille.
7:58 😂😂😂 sachine polthe 😂😂😂😂
Theri always best ❤❤
Oombiya padam😂
andi padam
@@Dheeraj-y4f ninde achan
@@Dheeraj-y4fnite ootvate pdam kaguva thayoli😂
Varun Dhawan is good in citadel
2024 movies inte oru avalokana video kandillallo chetta😊
Thalapathy 👑🥵👑
“ vayya” award kittiya Dawanu abhinandhangal 👏🏻 🎉❤
Thallapathi fans...... >>>>>
Kok annan where is 2024 avalokanam?
Vallyettan Mammookka fight pora
But Salman Bhai Action Comali tharam
Enthonnade 🙄🙄🙄
2:30 bro ultimate 😂😂😂
5:47 sathyam shawarma 😂