KP Ummar | Shanthivila dinesh | LIGHTS CAMERA ACTION

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 197

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 ปีที่แล้ว +15

    IV ശശിയെ കുറിച്ച് അറിയാൻ ഭയങ്കരം ആഗ്രഹമുണ്ട്...
    കാരണം... ഫിലിമിൽ എപ്പോഴും നല്ല പ്രമേയം... മത മൈത്രി ആർട്ടിസ്റ്റുകൾ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു. മതങ്ങളെ നല്ല രീതിയിൽ മാത്രം അവതരിപ്പിക്കൽ,...
    സോഷ്യൽ ഇഷ്യൂസ്... ഇന്നത്തെ മുഴുവൻ സൂപ്പർ സ്റ്റാറുകളും രക്ഷ പെട്ടത് അദ്ദേഹം ഒറ്റയാൾ കാരണമാണ്...
    ആരും എന്നിട്ട് അദ്ദേഹത്തെ ഓർക്കുന്നില്ല.

  • @broadband4016
    @broadband4016 2 ปีที่แล้ว +3

    ഉമ്മർ പൗരക്ഷമുള്ള glamour നടൻ.ബലാത്സംഗ സീൻ എത്ര അഭിനയിചിട്ടും മതിയാവാത്ത നടൻ.ഏതോ വടക്കൻ പാട്ട് ചിത്രത്തിൽ ചന്തു ആയി കണ്ടർമേനോനുമയി ഉള്ള ഒരു ഡയലോഗ്...""തച്ചോളി തറവാട്ടിൽ വന്നു അങ്കം കുറിയ്ക്കാൻ ആർക്ക് ധൈര്യം..?.'എന്ന സൂപ്പർ രംഗം.ഓർത്തു പോകുന്നു.

  • @niralanair2023
    @niralanair2023 3 ปีที่แล้ว +9

    മി. ശാന്തി വിള താങ്കൾ ഈ പറഞ്ഞ ഈ കഥ ഞാൻ കേട്ടതാണ്, എന്നിരുന്നാലും ഈ കഥ രസകരമായതുകൊണ്ട് വീണ്ടും കേൾക്കുന്നു.

  • @Z12360a
    @Z12360a 3 ปีที่แล้ว +13

    എടപ്പാൾ ദീപ തീയറ്റർ ( ഇന്നില്ല ) ഉൽഘാടനത്തിനു ശ്രീ KP ഉമ്മറിനെ നേരിൽ കണ്ടിട്ടുണ്ട് പച്ച സഫാരി സൂട്ടണിഞ്ഞ ശ്രീ K P ഉമ്മറിനെ ഞാനിന്നും ഓർക്കുന്നു.
    നിത്യശാന്തി നേരുന്നു 🌹

  • @yousafkp1833
    @yousafkp1833 3 ปีที่แล้ว +10

    K. P.ഉമ്മർ എന്റെ ഇഷ്ട നടൻ.
    Malayala സിനിമയിലെ പ്രധാന വില്ലനും നായകനും.
    അദ്ദേഹം നായകനായി അഭിനെയിച്ച
    ഡീറ്റെക്റ്റീവ് 909 കേരളത്തിൽ ഞാൻ കണ്ടിട്ടുണ്ട്.
    K. P. യൂസഫ്. തീരുർ.
    ശാന്തി വിള ദിനേശിന് ഒരു ബിഗ് സല്യൂട്ട് 👍

    • @sulekhavijayan4769
      @sulekhavijayan4769 3 ปีที่แล้ว

      It was a picture which l wished to watch.serched several places to get that CD.serched in you tube also.but not available.can anybody be helped me?

  • @sundutt6205
    @sundutt6205 3 ปีที่แล้ว +13

    Sir ,
    I do remember him;...... almost 50 years back!
    He was in our home with actor Raghavan. They came to our village, related to some cinema shooting. Those times, only very few had telephone in their homes. They were in our home more than 1 hour!
    I still remember that time, when, I was sitting with my father, then he took me to his lap and was talking very sweetly to me and I do remember, he had given me some, nutrine toffy! I could never forget his face, which was so fair and rosy!
    My eyes couldn't be taken away from his face. I still remember his face.... same face, what I could seen, those day!
    Pranamam! KP Ommer Sir !!

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 4 หลายเดือนก่อน +1

    ദിനേശേട്ടൻ ഉമ്മറിക്കയുടെ ശൈലിയിൽ സംസാരിക്കുന്നത് വളരെ രസകരമാണ് ❤️❤️❤️

  • @basathmadavoor6252
    @basathmadavoor6252 3 ปีที่แล้ว +72

    KP ഉമ്മറിനെ കുറിച്ച്‌ തുളസീദാസ് പറഞ്ഞത് ഇത്പോലഅല്ല ആവീഡിയോകണ്ടവർ ലൈക്കടിക്കു

    • @cutevisionofficial
      @cutevisionofficial 3 ปีที่แล้ว +4

      തുളസിദാസ് പറഞ്ഞത് ശരിയാണ് .പണ്ടക്കെ പണക്കാര്‍ ഇതു പോലെ പെരുമാറും ഉമ്മറ് ഒരു ഉദാഹരണം മാത്രം.

    • @basathmadavoor6252
      @basathmadavoor6252 3 ปีที่แล้ว +1

      @@cutevisionofficial യസ് നമ്മുടെ നാട്ടിലെപണക്കാരുംഇത്പോലെയായിരുന്നു' ഇപ്പോൾഎല്ലാവർക്കം വിദ്യാഭാസംഉണ്ട് അത്കൊണ്ട് നടക്കുല

  • @asokankalakoduvath288
    @asokankalakoduvath288 3 ปีที่แล้ว +5

    മലയാള സിനിമയിലെ മഹാനായ നടൻ ആയിരുന്നു ഉമ്മർ
    അശോകൻ കാളക്കൊടുവത്ത്

  • @michealbond077
    @michealbond077 3 ปีที่แล้ว +9

    I watched this many times before ...still watching

  • @simplestyleszumeees
    @simplestyleszumeees 3 ปีที่แล้ว +8

    ഈ ചേട്ടൻ്റെ ഈ ചിരി ഭയങ്കര രസമാ ..

  • @naaztn1392
    @naaztn1392 3 ปีที่แล้ว +8

    ഉമ്മറിക്ക അങ്ങ് ഞങ്ങടെ കുടുംബത്തിന് ചെയ്ത ഉപകാരങ്ങൾ ഒരിക്കലും മറക്കില്ല അങ്ങയുടെ ട്രിവാൻഡ്രം സ്റ്റാച്യുവിൽ ഉള്ള പ്രതിമ ഞങ്ങടെ കുടുംബം വെച്ചതാണ് അങ്ങാണ് ഞങ്ങളെ ഈ നിലയിൽ എത്തിച്ചത്

    • @SureshKumar-iy6to
      @SureshKumar-iy6to ปีที่แล้ว +1

      ആദ്യായിട്ടാണ് ഒരാളെ നന്നാക്കി പറയുന്നത് കേൾക്കുന്നത്. ഇക്കയെ എനിക്കേറെയിഷ്ടം

  • @sudheershenoy5415
    @sudheershenoy5415 3 ปีที่แล้ว +2

    Mr. Dinesh chetta, Super pls continue the 2nd part very interesting seeing you imitating umar sir, keep going on dear

  • @MohammedAli-el3gi
    @MohammedAli-el3gi 3 ปีที่แล้ว +2

    എന്റെ പ്രിയ പെട്ട ചാനൽ...🌹🌹🌹.

  • @sudheeshsiva792
    @sudheeshsiva792 หลายเดือนก่อน

    നമ്മുടെ ആളാണ് എന്ന് ഉമ്മർക്ക പറഞ്ഞപ്പോൾ ഇതേഹത്തിന്റെ മുഗം മാറിയത് ഇക്ക ശ്രെദ്ധിച്ചു.അതിൽ ഒന്നുകൂടി തെറ്റിധാരണ മാറാൻ വേണ്ടി ഉമ്മർക്ക പറഞ്ഞു നമ്മുടെ പയ്യനാ എന്ന് ❤️

  • @nandukrishna5925
    @nandukrishna5925 3 ปีที่แล้ว +2

    Dinesh sirey.....sir kurch episodes inganathe vintage comedieso allnkl pazhaya nadanmre patti onnu samsariknm.....kazhnja thavana ummar sirnte katha paranjth valare rasamayth kondm njn inganathe oru episode pratheekshchrnu....ath kitti...ath pole iniyulla episodesil pazhaya nadanmre patti onnu chynm.....HRIDAYAPOORVAM❣️💖

  • @santhoshchennathundiel9345
    @santhoshchennathundiel9345 3 ปีที่แล้ว +8

    First comment... താങ്കുളുടെ പ്രോഗ്രാം ഇഷ്ടമാണ് 👍

  • @user-me2ts6mj5v
    @user-me2ts6mj5v 2 ปีที่แล้ว

    Tkns dineshetta for such a wonderful information about ummerikka

  • @kradhakrishnapillai4231
    @kradhakrishnapillai4231 3 ปีที่แล้ว +1

    നന്ദി സാർ ,
    നല്ല അവതരണം

  • @saleemkwt7887
    @saleemkwt7887 3 ปีที่แล้ว +2

    Mr shanthivila dhinrshe.....tta..
    Thangalude eppisod njan kanarunt
    Bt thsssss.......👍👍👍👍
    Karanja mugathode ithorkkan kazhiyilla....

  • @SijoJose-zp5zu
    @SijoJose-zp5zu ปีที่แล้ว

    ഒരു പാട് ചിരിച്ച വളരെ നല്ല എപ്പിസോഡ് ♥️😀

  • @krishnakumarps6605
    @krishnakumarps6605 3 ปีที่แล้ว +1

    VY VY FINE. STORY IAM LOVING SRI UMMAR KA AND. SRI PREMNZIR. SIR. ALLWAYS.

  • @Z12360a
    @Z12360a 3 ปีที่แล้ว +6

    ❤ ശ്രീ K P ഉമ്മർ

  • @satheesanb2144
    @satheesanb2144 2 ปีที่แล้ว

    ഉമ്മർ 1971ൽ കൊല്ലം ടികെഎം അ
    ആർട്സ് കോളേജിൽ കോളേജ് ഡേയ്ക്ക് വന്നു. നല്ലൊരു പ്രസംഗകൻ കൂടിയാണ് ശ്രീ. ഉമ്മർ എന്ന് അന്ന് ബോധ്യമായി. പിന്നീട് ഒരിക്കൽ എറണാകുളം സൗത്ത്‌ റയിൽ വേ സ്റ്റേഷനിൽ ഒരു ചെറിയ സ്യൂട്ട്കേസും തൂക്കി നീല സഫാരി സ്യൂട്ട് ധരിച്ച് ഒറ്റയ്ക്ക് നടന്നു പോയ സാധാരണക്കാരനായ ഉമ്മറിനെ ഒ
    ഓർക്കുന്നു.

  • @anudennison7803
    @anudennison7803 3 ปีที่แล้ว +1

    Dinesh chetta nalla chiri ishtam atinekal ishtam samsaram nalla pachha malayalam veendum veendum Kelkan aagraham waiting thanks 😊

  • @sasikumarmaliyekal7408
    @sasikumarmaliyekal7408 3 ปีที่แล้ว +2

    നീലായുടെ കടൽ എന്ന സിനിമയിൽ ഉമ്മർ അഭിനയിച്ചിട്ടുണ്ട്

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +16

    ഇതിൽ ഒന്നും പുതിയ കാര്യം ഇല്ല, പഴയ ഒരു വീഡിയോയിൽ ഉള്ളത് മാത്രം. ഉമ്മർ സാർ നല്ല മനുഷ്യനാണ് നസീർ സാറിനെ പോലെ ❤️❤️❤️❤️

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +3

      കുമാരൻ ഇത് പഴയ വീഡിയോ തന്നെയാണത്........ പഴയ ചാനൽ സൈബർ പരാതിയിൽ ബ്ലോക്ക് ചെയ്തതിനാൽ കൈവശമുള്ളത് റീ പോസ്റ്റ് ചെയ്തതാണ്.

    • @kumaransagar5515
      @kumaransagar5515 3 ปีที่แล้ว +1

      @@santhiviladinesh6091 നന്ദി സാർ

  • @aaneeshh
    @aaneeshh 3 ปีที่แล้ว +2

    ചേട്ടാ ദേവൻ എന്നാ നടനെ കുറിച്ച അറിയാൻ വളരെ ആഗ്രഹം ഉണ്ട്. ആരാണ് പുള്ളിയെ ഒതുക്കിയത്. വളരെ നല്ല ഒരു നടൻ ആണ്. അതുപോലെ തന്നെ ഒരു ശുദ്ധനും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്തുകൊണ്ടാണ് അദ്ദേഹത്തെ പോലെ ഉള്ള ഒരു നല്ല നടനെ മലയാള സിനിമലോകം അകറ്റിയത്.... ഇതിനുള്ള ഉത്തരം ചേട്ടന്റെ നാവിൽ നിന്നും വരുമ്പോൾ വളരെ സത്യസന്ധത മായിരിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനും. എന്നെപോലെ തന്നെ ഇവിടെ ഉള്ള എല്ലാവരും. കഴിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണം..

  • @monishthomasp
    @monishthomasp 11 หลายเดือนก่อน

    Adipoli Dineshetta.. ❤

  • @theoratorshuhaib3184
    @theoratorshuhaib3184 3 ปีที่แล้ว +2

    Mr ദിനേശ് ഉമ്മറി നെ കുറിച്ച് താങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ഉമ്മറിനോട് ഇഷ്ടം തോന്നി പക്ഷെ ഡയറക്ടർ തുളസി ദാസിന്റെ ഹൃദയഭേദകമായ യാഥാർഥ്യം കേട്ടപ്പോൾ മനസ് വേദനിച്ചു മനുഷ്യന് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയുമോ ഉമ്മറിന്റ ഭാര്യയും മകനെക്കാൾ നന്ദിയുണ്ട് ആ നായ്ക്കൾക്ക് മനുഷത്യ മില്ലാത്തവന്റെ ചരിത്രം വിളമ്പാൻ നിൽക്കണ്ട മനുഷ്യ സ്നേഹിയായ നസിർ സാറിന്റെ നന്മ നിറഞ്ഞ കാര്യങ്ങൾ പറയൂ

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 3 ปีที่แล้ว +1

      എല്ലാർക്കും തുളസിദാ സിന്റെ അനുഭവം ആയിരിക്കില്ല.... തുളസി ദാസ്സിനോട് ദിലീപ് ഇതിനേക്കാൾ മോശമായി പെരുമാറിയിട്ടുണ്ട്..... എല്ലാരും അയാളോട് ഇങ്ങനെ പെരുമാറ ണമെങ്കിൽ അയാൾക്കാണോ പ്രശ്നം.. അതോ മറ്റുള്ളോർക്കോ

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      @@dhanaasree.g.s2.d930 ചങ്ങാതീ. ഉമ്മറിക്കയുടെ അടുത്ത് ചെല്ലുമ്പോൾ തുളസീദാസ് ഒരശു ആയിരുന്നു എന്ന് ഓർക്കുക. പിന്നെ അക്കാലത്തെ സാമൂഹിക സാംസ്കാരിക വ്യവസ്ഥിതി , ധനിക ദരിദ്ര ഉഛനിചത്വം ... ഇങ്ങനെയുള്ള കുറേ വശങ്ങൾ നിരീക്ഷിച്ചാൽ ഉമ്മറിക്ക ചെയ്തു എന്നത് സത്യമാകാം. അന്നത്തെ രീതിയിൽ ചിന്തിച്ചാൽ അത് അതിശയോക്തി അല്ല. 👍🏼

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +4

    താങ്ക്‌യൂ ദിനേശേട്ടാ 👍🙏

  • @mohandaspadmanabhan2314
    @mohandaspadmanabhan2314 3 ปีที่แล้ว +5

    ദിനേശേട്ടാ മിമിക്രിയിൽ ഒരു കൈ നോക്കണം ഉമ്മറിക്കയുടെ സൗണ്ട് നന്നായി anukarichu👍

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 ปีที่แล้ว +4

    ദിനേശ് ഭായ്
    Kp ഉമ്മർ താങ്കളുടെ അവതരണം adipoli

  • @vinuvk7252
    @vinuvk7252 3 ปีที่แล้ว

    Dineshetta,,ummarkkayude episode oru episode Koodi cheyyumo pls

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +3

    Some of the unknown facts about the yester year actor Shri K.P. Ummer has been
    brought before the viewers by Mr. Shanthivila Dinesh and one can not imagine
    Mr. K.P. Ummer who always who always appears on the screen as a negative
    character , is a gentle man to the core in real life. A well disciplined man , who
    expected others to behave in the same fashion. He was a fine actor and acted
    along with late Premnazir in several movies.

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว

      But Prem Nazir was not an actor.He was a drama artist

  • @kishore5186
    @kishore5186 3 ปีที่แล้ว +2

    ശാന്തി വിളേ ഉമ്മറിനെ വെറും തറവില്ലനാക്കി ഒതുക്കിയപ്പോൾ അയാളിലെ സ്വഭാവനടനെക്കണ്ടത്തിയ ഒരേ ഒരു സംവിധായകൻ ഐ.വി ശശിയായ് ശശിക്ക അഭിനന്ദനം ഉത്സവം ആലിംഗനം അങ്ങാടി മുതൽ മിഥ്യ വരെ എല്ലാ ചിത്രങ്ങളിലമ്മറിന്റെ വേഷം അഭിനയത്തികവ്വ് വിളിചോതുന്നവയാണ്

  • @shabithakabeer159
    @shabithakabeer159 3 ปีที่แล้ว +4

    ഉമ്മർ ക്കാടെ കഥ കേൾക്കാൻ നല്ല രസം അത് സാറി ലൂടെ ആകുമ്പോൾ അതിനു കൂടുതൽ സുഖം

  • @tj1368
    @tj1368 3 ปีที่แล้ว +6

    ശരി തന്നെയാണ് ഉമ്മർക്കാ വളരെ ഹ്രദയ നൈർമല്ല്യവും ഉള്ളത് ഉള്ളത് പേലെ പറയുന്ന ഒരു മാന്യ വ്യക്തിത്തത്തിന്റെ ഉടമയുമായിരുന്നു. സത്യം തുറന്നു പറഞ്ഞാൽ ചിലർക്ക് ഇഷ്ടപെടാറില്ല അത് മുതലാളി, തെഴിലാളി പണ്ഡിതൻ പാമരൻ പിച്ചക്കാരൻ ഏത് കെമ്പത്തെ മറ്റവനായ ചിലർക്ക് അങ്ങനെയാണ് ആ ഒരെറ്റ പ്രശ്നം മാത്രമേ ഉള്ളു സർ പറഞ്ഞേളു ഉമ്മർസാറിനെ എല്ലാവരും ഇഷ്ടപ്പെടും , നസീർ സാറിനെ വേറെ രീതിയിൽ ഇഷ്ടപ്പെടുന്നു എന്തായാലും ആദ്യകാലത്ത് നടീനടന്മാരുടെ അഭിനയ മുഹർത്തങ്ങൾ അവരുടെ നല്ല സ്വഭാവസവിശേഷത അതെന്നും ഇന്നത്തെ ഒരെറ്റ എണ്ണത്തിനും ഇല്ല എന്ന് താങ്കൾക്ക്‌ എന്നേക്കാൾ ഉപരി അറിയാമല്ലോ.

  • @bijumathew2477
    @bijumathew2477 3 ปีที่แล้ว +3

    Mr. Dinesh, Mr. Summer Sir inte one more episode upload cheyyuka. Dinesh sir inte avatharanam kollaam.
    Mr. Summer Sir inte new episode uden pradheeshikkunnu.

    • @bijumathew2477
      @bijumathew2477 3 ปีที่แล้ว

      Summer Alla Sir athe nammude Ummer Sir aane

  • @abdurahiman8267
    @abdurahiman8267 ปีที่แล้ว

    K p ummer sir is my favourite actor

  • @lalivarghese6427
    @lalivarghese6427 3 ปีที่แล้ว +1

    We would like to know about their family too.

  • @Vigensh-jr9dj
    @Vigensh-jr9dj 3 ปีที่แล้ว +1

    Dinesh sir not only you are a director but you are mimicry person also

  • @laila3931
    @laila3931 3 ปีที่แล้ว +4

    ഈ കഥ പറഞ്ഞിട്ടുണ്ടല്ലോ?തുളസിദാസ് സർ പറഞ്ഞ അനുഭവ കഥയാണ് ഉമ്മർ എന്ന നടനെക്കുറിച്ച് മടുപ്പുണ്ടാക്കിയത്.

  • @alfaralfi-pk4sf
    @alfaralfi-pk4sf ปีที่แล้ว

    നല്ല രീതിയിൽ സംസാരിച്ചല്ലോ … ഇങ്ങനത്തെ നരേഷൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @shamshuyacoob1394
    @shamshuyacoob1394 3 ปีที่แล้ว

    Thank you 🌹

  • @rajarajeswaridevi8532
    @rajarajeswaridevi8532 3 ปีที่แล้ว +1

    Sir a mughathu comadi nannayettu varunnundu kollam

  • @DileepFans007
    @DileepFans007 3 ปีที่แล้ว +5

    അവതരണം നന്നായി ഉണ്ട് 2 തരത്തിൽ ഉള്ള സംസാരം 👌

  • @sunildath8946
    @sunildath8946 3 ปีที่แล้ว

    ദിനേശേട്ട നസിർ കാക്കയുടെ (പ്രേം നസിർ )ഒരു സ്റ്റോറി ഒന്ന് ചെയ്യുമോ

  • @avlogwithrohith3710
    @avlogwithrohith3710 3 ปีที่แล้ว +64

    താങ്കൾ തുളസീദാസിന്റെ അഭിമുഖം ഒന്ന് കാണണം അതിൽ ഉമ്മറിന്റെ യഥാർത്ഥ മുഖം എന്താണ് എന്ന്. തുറന്നു പറയുന്നുണ്ട്.

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +16

      ഞാൻ പറയുന്നു 100 % കള്ളമാണത്......... ഒരാളോടും ഉമ്മർ സർ മനുഷ്യപ്പറ്റി ല്ലാതെ പെരുമാറില്ല........

    • @ITSMEMINI
      @ITSMEMINI 3 ปีที่แล้ว +22

      K p ഉമ്മറിനെ പറ്റി തുളസി ദാസ് ന്റെ വീഡിയോ ഞാൻ കണ്ടതാണ്.. അത്രയും മാനസിക സംഘർഷത്തോട് കൂടി എന്തിനു ഒരാൾ ഇത്രയും famous ആയ ഒരാളെ കുറിച്ച് കള്ളം പറയണം? അതും അത്തരം ഒരു കഥ.. അതിൽ തന്നെ ഉമ്മറിന്റ ചില നല്ല കാര്യങ്ങളും തുളസിദാസ് പറയുന്നുണ്ട്.. അനുഭവം ഉണ്ടെങ്കിൽ മാത്രമേ ഇത്ര public ആയി ഒരു വ്യക്തി യെ കുറിച്ച് ഇങ്ങനെ ഒരു കഥ പറയാൻ കഴിയൂ

    • @unnimenon8852
      @unnimenon8852 3 ปีที่แล้ว +4

      Courect

    • @gitaindien8554
      @gitaindien8554 3 ปีที่แล้ว +9

      @@santhiviladinesh6091 താങ്കൾക്കു ആ വീഡിയോ കണ്ടു നോക്കാമല്ലോ? വളരെ വേദനയോടെ ആണ് അക്കാര്യം പറയുന്നത്.... സ്വന്തം അനുഭവ ത്തേക്കാൾ വലുതല്ലലോ കേട്ടുകേൾവി.....

    • @arunthampi8768
      @arunthampi8768 3 ปีที่แล้ว +6

      @@santhiviladinesh6091 അദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ അതു സത്യം ആണെന്ന് തോന്നിപോകുന്നു.. കാരണം അദ്ദേഹം അതുപറയുമ്പോഴും KP ഉമ്മർ എന്ന വ്യക്തിയെ അടച്ചാക്ഷേപിക്കുന്നില്ല..

  • @Faazthetruthseeker
    @Faazthetruthseeker 3 ปีที่แล้ว +3

    കാച്ചിനാംതൊടുക പുത്തൻ പുരയിൽ ഉമ്മർ അതായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.. കോഴിക്കോട് കുറ്റിച്ചിറ തെക്കേപ്പുറം ഭാഗത്തു ആണ് അദ്ദേഹത്തിന്റെ തറവാട്..കോഴിക്കോട് വലിയങ്ങാടിയും 600 വർഷത്തിന്റെ പൈതൃകം പേറുന്ന മിഷ്ക്കാൽ പള്ളിയും ഇതിനടുത്താണ്..അദ്ദേഹം ഭക്ഷണപ്രിയനായിരുന്നതിലും സരസഹൃദയനായത്തിലും അത്ഭുതമില്ല കുറ്റിച്ചിറയിലെ മലബാർ മുസ്ലിം വിഭവങ്ങൾ പ്രശസ്തമാണ്...മരുമക്കത്തായ സമ്പ്രദായം ഇന്നും നിലനിർത്തിപ്പോരുന്ന മുസ്ലിം പൈതൃകം പേറുന്ന ഒരുപാട് വലിയ തറവാട് വീടുകൾ ഇന്നും കോഴിക്കോട് കുറ്റിച്ചിറയിൽ ഉണ്ട്..

    • @Usr-i1t
      @Usr-i1t 6 หลายเดือนก่อน

      എൻ്റെ തറവാട് അതിനു അടുത്തായിരുന്നു

  • @racultfeelthewarmthofmusic6807
    @racultfeelthewarmthofmusic6807 2 ปีที่แล้ว

    I dont have words to admire u

  • @antonygeorgenellissery762
    @antonygeorgenellissery762 3 ปีที่แล้ว +2

    SUKUMARIYAMMAYE kurich rare videos cheyyamo, sir?

  • @jayaprakashnk1199
    @jayaprakashnk1199 3 ปีที่แล้ว +2

    U are nicely imitating Mr.KP Ummer.In an interview, director Thulasidas revealed that he had ill treated him during his stay at Chennai.

  • @dileepnair6145
    @dileepnair6145 3 ปีที่แล้ว +6

    അണ്ണൻ ഉമ്മറിക്കയെ പറ്റി പറയുന്നതും...... തുളസിദാസ്... ഉമ്മറിക്കയെ പറ്റി പറഞ്ഞതും തമ്മിൽ അജഗജാന്തരമുണ്ട്. അണ്ണൻ ആ എപ്പിസോഡ് ഒന്ന് കണ്ട് നോക്കണം.

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +5

      ദിലീപ് ഉറപ്പു പറയുന്നു 100 % മനുഷ്യപ്പറ്റുള്ള മഹാനായിരുന്നു ശ്രീ കെ പി ഉമ്മർ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว

      @@santhiviladinesh6091 താങ്ക്സ് ദിനേശേട്ടാ.

    • @dileepnair6145
      @dileepnair6145 3 ปีที่แล้ว

      @@santhiviladinesh6091, അണ്ണൻ പറയുന്നത് ഞങ്ങൾ 100% വിശ്വാസമാണ്. പക്ഷെ director Thulasidaas പറഞ്ഞത് entirely contradictory statement ആയിരുന്നു. അണ്ണന്റെ ഉമ്മറിക്കയെ പറ്റിയുള്ള പഴയ episode ഒത്തിരി തവണ repeat കണ്ട് ചിരിച്ചിട്ടുണ്ട്. അത്രയ്ക്ക് ഗംഭീരമായിരുന്നു. അന്നാണ് ശരിക്കും ഉമ്മറിക്കയുടെ humour sense നെ കുറിച്ച് മനസ്സിലായത്.

  • @razakrazak8632
    @razakrazak8632 3 ปีที่แล้ว +2

    ഇതുപോലെ ഒരിക്കൽ ഉമ്മർക്ക ഒരു ട്രൈൻ യാത്രയിൽ രണ്ട് ചെറുപ്പകാരായ പയ്യൻമാരെ കണ്ടു. പയ്യൻ മാർ ഉമ്മർക്കയെ നോക്കി പരസ്പരം എന്തോ കുശു കുശുക്കുന്നുണ്ട്. പയ്യൻമാർക്ക് ഇത് KP ഉമ്മർ എന്ന സിനിമാ നടനാണ് എന്ന് അറിയാം എങ്കിലും ഉമ്മർക്കാക്ക് ചെറിയ ഒരു.. പണി . കൊടുക്കണമെന്നാണ് അവരുടെ ഉദ്ദേഷം . ഉമ്മർക്ക അവരെ നോക്കി പുഞ്ചിരിച്ചു. പക്ഷേ അവർ കണ്ടഭാവം നടിച്ചില്ല. പിന്നെയും അവർ കുശു കുശുക്കുന്നുണ്ട്. പെട്ടന്ന് അതിൽ നിന്ന് ഒരു പയ്യൻ വന്ന് ഉമ്മർക്കാനോട് . യേസ് ക്യൂ സ്മി . എന്താണ് പേര് എന്ന് ചോദിച്ചു..എന്റെ പേര് സുബ്രഹ്മണ്യം എന്ന ഉമ്മർക്കാന്റെ മറുപടി കേട്ട പയ്യൻമാരുടെ ഗ്യാസ് തീർന്നു. ഇതാണ് ഉമ്മർക

  • @nishada1172
    @nishada1172 3 ปีที่แล้ว

    Very good. God bless you

  • @premalekshmanan5905
    @premalekshmanan5905 3 ปีที่แล้ว +1

    K p ummar sirhe was great.

  • @paruskitchen5217
    @paruskitchen5217 3 ปีที่แล้ว

    Very interesting pranamam Mr Ummerka

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว +2

    Very Nice Sir

  • @girishvs263
    @girishvs263 ปีที่แล้ว

    ഹലോ മിസ്റ്റർ അണ്ണാച്ചി😂😂
    മെരിലാന്റ് ഇന്ന് എവിടെ????

  • @Rahul-iu7jl
    @Rahul-iu7jl 3 ปีที่แล้ว

    Malayalam cinema yile sundaranaya villan Sri K P Ummer sir

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 ปีที่แล้ว +1

    Quite hilarious narration Dineshji 👍👍

  • @sudheermusthafa2561
    @sudheermusthafa2561 3 ปีที่แล้ว +2

    Suuper

  • @sibitbaaby5285
    @sibitbaaby5285 3 ปีที่แล้ว +9

    Kp ഉമ്മറിന്റെ മനുഷ്യത്തകുറിച്ചു ഡയറക്ടർ തുളസിദാസ്‌ സഫാരി ചാനലിൽ പറഞ്ഞത് ഓർമ്മ വരുന്നു

  • @unnimenon8852
    @unnimenon8852 3 ปีที่แล้ว +6

    Sir. .. വായിച്ചോ എന്നറിയില്ല... ഉമ്മറിനെ പറ്റി ഡയറക്ടർ തുളസി ദാസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അനുഭവ കഥ. ഇല്ലെങ്കിൽ സാർ അതൊന്നു വായിക്കണം. മനുഷ്യന്. ഒരുമുഖം മാത്രമല്ല പല മുഖങ്ങളും ഉണ്ടെന്നുള്ളതിന് ഉദാഹരണം..

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +2

      100 % കള്ളമാണ് ആ വർത്തമാനം എന്നേ എനിക്ക് പറയാനാകൂ തൽക്കാലം.

    • @risvinshadkkr6569
      @risvinshadkkr6569 3 ปีที่แล้ว

      @@santhiviladinesh6091 ദിനേശേട്ട whatsap ഒന്ന് തരാവോ

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 3 ปีที่แล้ว +3

    പച്ചയായ മനുഷ്യനാണ് ഉമ്മർ സർ... ആ മനുഷ്യന് മനസ്സിൽ ഒന്ന് വച്ച് മറ്റൊന്ന് പെരുമാറാൻ അറിയില്ല

  • @asokancp7141
    @asokancp7141 3 ปีที่แล้ว +1

    വടക്കൻ വീരഗാഥയിലെ sanjayante കൂടെ ഉള്ള ആൾ KP ummersirnte makan Rasheed aanu

  • @ajipk6353
    @ajipk6353 3 ปีที่แล้ว

    Tulasidas parenje sathyamano?

  • @baiju.rkurupbaiju.rkurup3605
    @baiju.rkurupbaiju.rkurup3605 3 ปีที่แล้ว +1

    ചെയ്യ്ത വീഡിയോ തന്നെ വീണ്ടും ചെയ്യുന്നോ?

  • @kishore5186
    @kishore5186 3 ปีที่แล้ว +1

    ഇതു നല്ല തമാശ മ്യൂസിക്‌ഡയറക്ടർ ഉദയഭാന ഇത്തിരിപ്പാട്ട oണ്ടെൻ ചുണ്ടിൽ പാടാൻ ഇത്തിരി കൂടെ വേണം നല്ല പാട്ടാണ്

  • @anudennison7803
    @anudennison7803 3 ปีที่แล้ว +1

    Dinesh chetta🙏🙏🙏🙏

  • @vgjayakrishnan3453
    @vgjayakrishnan3453 3 ปีที่แล้ว +1

    Dinesh jie go slow now days your video release frquency has increased a lot . you have to slow down a bit and increase the excitment for your subcribers , we need to create an desire in subcribers in mind just like how we used to wait for next balarama . sotry telling is a great skill and you are a very gifted person

  • @Haris_Padinhar
    @Haris_Padinhar 3 ปีที่แล้ว

    Super 👍👍👍👍

  • @sunilkumarputhiyaveettil6062
    @sunilkumarputhiyaveettil6062 3 ปีที่แล้ว +2

    Good morning sir

  • @irshadsharafudeen1880
    @irshadsharafudeen1880 3 ปีที่แล้ว +4

    നന്നായി.ഇനിയും കാത്തിരിക്കുന്നു.ഉമ്മർ സാറിനെക്കുറിച്ച് മാത്രം പറഞ്ഞാൽ തന്നെ താങ്കളുടെ ചാനലിനു കുറേ നാളത്തേക്കുള്ള content കിട്ടുമെന്ന് തോന്നുന്നു.

  • @nounoushifa9464
    @nounoushifa9464 3 ปีที่แล้ว

    Vaya😁😁😁👌👌👌

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +12

    തുളസി ദാസിന് ഉണ്ടായ അനുഭവം അങ്ങനെ ആയിരിക്കാം..എല്ലാവരോടും നല്ല രീതിയിൽ നില കൊള്ളുന്ന ആളുകൾ വളരെ വിരളമാണ്...ഉമ്മർ മനുഷ്യൻ അല്ലേ...

  • @surajmrsurajmrs
    @surajmrsurajmrs 2 ปีที่แล้ว

    👍👍

  • @vijayakrishnannair
    @vijayakrishnannair 3 ปีที่แล้ว

    Nice 👍

  • @sivarajssrs3006
    @sivarajssrs3006 3 ปีที่แล้ว +1

    ഉമ്മർ സാർ❤️

  • @bijintjacob1065
    @bijintjacob1065 3 ปีที่แล้ว +1

    Supr😁

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 ปีที่แล้ว +1

    Part 2 nannayirunnu

  • @pramodp8161
    @pramodp8161 ปีที่แล้ว

    May be he was the suresh gopi of 70's!!!

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 3 ปีที่แล้ว +2

    ഉമ്മർ സാറിന്റെ ജനനം ജനിച്ച സ്ഥലം
    മരണം, കുടുംബം ഇതൊക്കെ അറിയാൻ ആഗ്രഹം ഉണ്ട്

    • @sopanampgd7477
      @sopanampgd7477 3 ปีที่แล้ว +1

      കോഴികോട് ആണെന്ന് തോന്നുന്നു

    • @JoyalAntony
      @JoyalAntony 3 ปีที่แล้ว

      കോഴിക്കോട്

    • @ashrafal3807
      @ashrafal3807 3 ปีที่แล้ว

      ഷോർണൂർ.

    • @mohammednishar1628
      @mohammednishar1628 3 ปีที่แล้ว

      കോഴിക്കോട് നടക്കാവ്

  • @satheeshoc3545
    @satheeshoc3545 3 ปีที่แล้ว +2

    😇😃

  • @Sivasiva-qi1gg
    @Sivasiva-qi1gg 3 ปีที่แล้ว +1

    Part 2 വേണം

  • @abdulrasheedpc9112
    @abdulrasheedpc9112 2 ปีที่แล้ว +2

    പരദൂഷണം പറയില്ല ...കേൾക്കില്ല... ചാനലിൽ വന്നിരുന്ന് പറഞ്ഞ് ജനങ്ങളെ മുഴുവൻ കേൾപ്പിക്കും ....

  • @yaraeyecare6424
    @yaraeyecare6424 9 หลายเดือนก่อน

    Unnimary ye kurichu oru video chennumoa

  • @muhammedfaisal48
    @muhammedfaisal48 3 ปีที่แล้ว +1

    താങ്കൾ മുൻപ് ഡാൻസർ തമ്പിയെ കുറിച് പറഞ്ഞത് ഞാൻ ഓർക്കുന്നു... മറ്റുള്ളവരുടെ സ്വകാര്യതയെ എന്തിനാണ് നാലാളുടെ മുൻപിൽ പറയുന്നത്... അവരുടെ നെഗറ്റീവ് പറയുമ്പോൾ അവരുടെ ഭാര്യ മക്കൾ മറ്റു വേണ്ടപ്പെട്ടവർ എല്ലാം ഇതു കേൾക്കും... തമ്പി ചെയ്യുന്നത് അല്ലെ താനും ചെയ്യുന്നത്... നിങ്ങൾ തമ്മിൽ മാറ്റം ഇല്ലല്ലോ.

  • @chandranpillai6309
    @chandranpillai6309 3 ปีที่แล้ว +2

    സംവിധായകന്‍ തുളസീദാസിന്‍െറ ഉമ്മര്‍ സാറിന്‍െറ രണ്ട് ദിവസം ..താങ്കള്‍ ഒന്ന് കേട്ട്നോക്കണം.അത് ആരും പറഞ്ഞതല്ല.സ്വന്തം അനുഭവമാണ്...

  • @seethakrishnan7803
    @seethakrishnan7803 3 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @vaheedvahab8906
    @vaheedvahab8906 3 ปีที่แล้ว +1

    ബിഗ്ഗ്‌ബോസിൽ വരുന്നുണ്ടോ ദിനേഷ്‌ജി

  • @ebyjeorge1431
    @ebyjeorge1431 3 ปีที่แล้ว +7

    നല്ല മിമിക്രി കാരൻ

  • @sreyaskm7192
    @sreyaskm7192 ปีที่แล้ว

    മകൻ പറയുന്നു ഉമ്മൻ സർ മരിക്കുമ്പോൾ 7500 രൂപ മാത്രം കൈയിൽ ഉള്ളു എന്ന് എന്തുപറ്റി ഒരു വീഡിയോ ചെയ്യാമോ 😢

  • @പ്രേതിക്കാരി
    @പ്രേതിക്കാരി 3 ปีที่แล้ว

    Umerkka❤ dineshettan❤❤❤

  • @madhusudhananmenon3311
    @madhusudhananmenon3311 3 ปีที่แล้ว

    Nice

  • @abdulkadharhazale8336
    @abdulkadharhazale8336 3 ปีที่แล้ว

    dinesettan super.

  • @manikuttan3898
    @manikuttan3898 3 ปีที่แล้ว

    👍👍👍👍👍

  • @PramodKumar-yl3sr
    @PramodKumar-yl3sr 3 ปีที่แล้ว

    ummar chetta

  • @a.a4847
    @a.a4847 3 ปีที่แล้ว

    What's the reality in Tulsidas's experience about Ummar.?