S.Kumar | Shanthivila dinesh | Producer | Director | LIGHTS CAMERA ACTION

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 466

  • @mediumrocker4701
    @mediumrocker4701 2 ปีที่แล้ว +5

    രാത്രി ഉറക്കം വരണില്ല... ദിനേശ് uncle നെ കേട്ടു കേട്ടു ഉറങ്ങാൻ കിടക്കുവാ.... ശബ്ദരേഖ പോലെ 🤗🤗🤗🤗❤

  • @dileepnair6145
    @dileepnair6145 3 ปีที่แล้ว +73

    എന്റെ അണ്ണാ.... അണ്ണന്റെ അവതരണം ഒരു സിനിമ കാണുന്ന feel ആണ് തരുന്നത്. നിങ്ങളിൽ ഒരു നല്ല director മാത്രമല്ല.... നല്ലൊരു actor ഉം ഒളിഞ്ഞുകിടപ്പുണ്ട് 👌👌👌👌👌👌🤩🤩🤩🤩🤩

  • @manojmanoj-dn5dq
    @manojmanoj-dn5dq 3 ปีที่แล้ว +37

    34മിനുറ്റ് പോയതറിഞ്ഞില്ല അത്രയ്ക്ക് നന്നായിരുന്നു അവതരണം ... വലിയൊരു മനുഷ്യനെ പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം ...(ആൾ ദൈവത്തെ കുറിച്ച് പറഞ്ഞത് എനിക്ക് ഇഷ്ടമായി കോവിട് വന്നപ്പോൾ അവനവന്റെ രക്ഷ നോക്കി മാളത്തിൽ ഒളിച്ച ടീമ്സ് ആണ് ഇവരെ പോലുള്ളവർ ഇപ്പോൾ വീണ്ടും തല കാണിച്ചു തുടങ്ങിയിട്ടുണ്ട് ...)

  • @marychacko7915
    @marychacko7915 3 ปีที่แล้ว +39

    The ability if capturing the viewer with your voice, expression, overall body language and story telling is commendable. Keep up the endeavours Sir..... You are too good.

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +4

      നല്ല വാക്കുകൾക്ക് മേരി ചാക്കോക്ക് ഒരു നല്ല നമസ്കാരം

    • @monishanb942
      @monishanb942 3 ปีที่แล้ว +1

      @@santhiviladinesh6091 loop

    • @thenairobi410
      @thenairobi410 ปีที่แล้ว

      @@santhiviladinesh6091 ❤l

  • @ANGELNADHAM
    @ANGELNADHAM 3 ปีที่แล้ว +34

    ഏറ്റവും നല്ല എപിസോഡ്. ഇനിയും നല്ലത് വരുമെന്നറിയാം എങ്കിലും ഇത് പൊളിച്ചു

  • @chandrababu46
    @chandrababu46 3 ปีที่แล้ว +7

    സാംബശിവൻ സാർ കഥ പറയും പോലെ..... ഇഷ്ടം....

  • @rajashekharmenon186
    @rajashekharmenon186 3 ปีที่แล้ว +19

    പ്രിയപ്പെട്ട ദിനേശ് സർ, താങ്കളുടെ സംസാരം എത്രയോ രസം ആണ് കേട്ടിരിക്കാൻ, മുഖം നോക്കാതെ സത്യം സത്യമായി തുറന്ന് പറയുന്ന സിനിമ രംഗത്തെ ഒരേ ഒരു പ്രതിഭ. സർവോപരി നല്ലൊരു മനുഷ്യ സ്നേഹി. നമിക്കുന്നു സാറിനെ. നേരിൽ കാണാൻ ഒരുപാട് ആഗ്രഹം,

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +4

      എപ്പോ വേണേലും കാണാം ഷിജു ......... വിളിച്ചിട്ട് വന്നാൽ മതി........
      കൊറോണയുടെ ഭീതി കഴിഞ്ഞായാൽ സന്തോഷം

  • @lalisebastian1426
    @lalisebastian1426 9 หลายเดือนก่อน

    Well done Sir it was a heart touching story I always wonder how beautiful sir my hearty Congratulation Sir 🙏🏼🙏🏼👍👍❤❤❤

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +4

    താങ്കളുടെ കഥകളിൽ ഒരു ത്രെഡ് ഉണ്ടാകും. കേട്ടിരിക്കാൻ നല്ല സുഖമാണ്, താങ്ക്സ് ദിനേശേട്ടാ 👍🙏♥️

  • @sdurgadas
    @sdurgadas 3 ปีที่แล้ว +17

    സുബ്രമണ്യം സാർ ചെയ്ത സ്വാമി അയ്യപ്പൻ റോഡ് ഇന്നും അയ്യപ്പഭക്തർക്ക് വലിയ അനുഗ്രഹം ആണ്

  • @vinodpindani
    @vinodpindani 3 ปีที่แล้ว +71

    സർ, നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്‌... 😂😂 S. കുമാർ സാറിനെയും ഉമ്മറിനെയുമൊക്കെ നന്നായിട്ട് അനുകരിക്കുന്നുണ്ട്......😁😁👍

  • @RajeshVikram-fc2fw
    @RajeshVikram-fc2fw 3 ปีที่แล้ว +19

    അവസാന മിനിറ്റിൽ പറഞ്ഞ സംഭവം ഒരു സിനിമകണ്ട്‌ മനസ്സിൽ ഉണ്ടാകുന്ന ഒരു വിങ്ങൽ പോലെ ആക്കി കളഞ്ഞ ദിനേശ് സാറിനു നന്ദി

    • @royjoy5917
      @royjoy5917 3 ปีที่แล้ว +1

      Good episode 🙏

  • @panaceawiki2993
    @panaceawiki2993 3 ปีที่แล้ว +3

    അമൃതാനന്ദ മയി യെ പറ്റി പറഞ്ഞതിൽ വളരെ സന്തോഷം നല്ല അവതരണം

  • @moloottyperambra1059
    @moloottyperambra1059 3 ปีที่แล้ว +17

    ചേട്ടാ ഇങ്ങിനെ നിഷ്കളങ്കമായി ജീവിക്കുന്നവർക്ക് ഈ ലോകത്ത് ഇപ്പൊ ജീവിക്കാൻ വലിയ പാടാ

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +3

      ഞാനാ പാട് അനുഭവിക്കുന്ന ആളാ.........
      പക്ഷേ, സ്വഭാവം മാറ്റാൻ വയ്യ......

  • @remadevi195
    @remadevi195 3 ปีที่แล้ว +26

    നല്ല ഒരു എപ്പിസോഡ്. തന്മയഥമായി അവതരിപ്പിച്ചു. താങ്കളുടെ സംസാരത്തിൽ നിന്ന് ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു. സല്യൂട്ട് സർ

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว +25

    ദിനേശ് എട്ടോ നിങ്ങൾ വീണ്ടും കരയിപ്പിച്ചു.....😘😘😘😘😘👍👍👍🙏

    • @gopakumar8350
      @gopakumar8350 3 ปีที่แล้ว

      ലോല ഹൃദയൻ

  • @ramesbabu3842
    @ramesbabu3842 3 ปีที่แล้ว +1

    ഈ എപ്പിസോഡിലെ അവസാന ഭാഗം മാത്രം മതി താങ്കളെന്ന മനുഷ്യനിലെ യാഥാര്‍ത്ഥ്യവും സത്യസന്ധതയുഃം മനസ്സിക്കാന്‍,ഓര്‍ക്കാനെന്നും ആഗ്രഹിക്കുന്ന ഞാനെന്ന സാധാരണക്കാരന്‍റെ മനസ്സിലാണ് താങ്കളെന്നും
    സ്നേഹാശംസകളോടെ !

  • @sheebasaptharaj1833
    @sheebasaptharaj1833 3 ปีที่แล้ว +34

    സാറിന്റെ വൈഫ്‌ ഒരു പാവമാണെന്നുള്ളതാണ് സത്യം. അതാണ് ഭാഗ്യവും.

    • @ബിലാൽകസിം
      @ബിലാൽകസിം 3 ปีที่แล้ว

      എല്ലാവരും പാവമാണ് നിങ്ങളെ പോലെ

  • @georgejoseph8250
    @georgejoseph8250 3 ปีที่แล้ว +1

    ശാന്തിവിള സർ. മനുഷ്യത്വം ഉള്ള വ്യക്തി 🌺❤🌺 നല്ല അവതരണം ❤

  • @akpakp369
    @akpakp369 3 ปีที่แล้ว +10

    നിങ്ങൾ അസാമാന്യ കഥാകഥന വൈഭവള്ള വ്യക്തിയാണ് ദിനേശ് ;
    ആത്മസ്പർശിയായ ഒരു വിവരണം , നന്ദി🙏

  • @sasidharannair7133
    @sasidharannair7133 3 ปีที่แล้ว +1

    അവസാനം എന്നെയും കരയിച്ചു.എങ്കിലും നന്നായി. താങ്കള്‍ ജാഡകളില്ലാത്ത നല്ല മനുഷ്യന്‍ ,അവതരണം കേമം.നന്ദി.

  • @ijohnave
    @ijohnave 3 ปีที่แล้ว +2

    ദിനേശ് ഏട്ടാ സുബ്രമണ്യ കുമാർ സാറന്റെ കഥ കണ്ണു നനയിച്ചു . "കുടുംബ വിളക്ക്,""
    ശ്രീ മൂവിസ് ആയിരിന്നു post production ഞാൻ അതിന്റെയും "സ്വന്തം" serial ന്റെയും sound Engineer ആയിരുന്നു' അക്കാലത്ത് ദിനേശ് ഏട്ടന്റെ യു കുമാർ സാറിന്റയ് കൂടെ work ചെയാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ട് .

  • @MrJacobtvm
    @MrJacobtvm 3 ปีที่แล้ว +4

    S kumar..ശുദ്ധനായ മനുഷ്യന്‍ ,,,പണ്ട് കൊറിയര്‍ ഫീല്‍ഡില്‍ നില്‍ക്കുമ്പോ ഒരുപാട് കൊറിയര്‍ ന്യൂതീയേറ്ററില്‍ ഇദ്ദേഹത്തിന് കൊണ്ട്കൊടുത്തിട്ടുണ്ട്,,,കവര്‍ കൈപ്പറ്റിയതിന് ശേഷം 50 രൂപ ടിപ്പ് പതിവാ,,,എത്ര നിഷേധിച്ചാലും പുള്ളിയത് കൈയ്യില്‍ വച്ച് തരും,,അന്ന് 50 രൂപയ്ക്ക് ഒന്നരലിറ്റര്‍ പെട്രോള്‍ കിട്ടും,,വേറാര്‍ക്കും തോന്നാത്ത ഒരു നന്മ,,,മറക്കാന്‍ പറ്റാത്ത സ്നേഹമുള്ള മനുഷ്യന്‍ ,,,,

  • @sibivahananthiriyattsurend9788
    @sibivahananthiriyattsurend9788 3 ปีที่แล้ว

    കാഥികൻ.സാംബശിവനുശേഷം
    വന്ന നല്ല പ്രസംഗം അവതരണം .
    അഭിനന്ദനങ്ങള്‍ .

  • @nizarpathanapuram4077
    @nizarpathanapuram4077 3 ปีที่แล้ว +3

    ഇന്നത്തെ സുഖജീവിധത്തിൽ അഹങ്കരിക്കുന്നവന് പതനംമുണ്ടാകും സ്മരണകളെ നന്ദിയോടെ ഓർക്ക്ന്നവർക്ക് അതികം പണം സംമ്പാ ധിക്കാൻ കഴിയില്ല നന്മയുള്ള ജീവിധമുണ്ടാകും അണ്ണന് നന്മയുള്ള ജീവിധം ഉണ്ടാകട്ടെ എന്ന് പ്രാത്തിക്കുന്നു🌹🌹🌹🌹🌹🤲🤲🤲

  • @SudhaRani-rl5qo
    @SudhaRani-rl5qo 3 ปีที่แล้ว +1

    എത്ര ഭംഗിയായ അവതരണം. മുഴുവനും കേൾക്കാതെ എഴുന്നേൽക്കാറില്ല.

  • @sachinsbaliga
    @sachinsbaliga 3 ปีที่แล้ว +2

    As usual this time also touched my heart....
    You are great sir...

  • @jayagopal4525
    @jayagopal4525 3 ปีที่แล้ว +1

    നിങ്ങൾ നല്ലവണ്ണം ജീവിതം അറിയുകയും , സത്യമായ വഴിയിൽ സഞ്ചരിക്കുന്ന ഒരു നല്ല പുലിയാണ് ......
    ഇനിയും ഇതുപോലെ കിടിലം വീഡിയോകൾ ചെയ്യുക .....

  • @lal6699
    @lal6699 3 ปีที่แล้ว +2

    Chetto.... Nannayittund... Ingneyulla mahath vyakthithwangle kurichu njangalkkum ariyanulla bhagyam undayallo.. Nandi, keep it up

  • @soorajsankaramangalam1128
    @soorajsankaramangalam1128 3 ปีที่แล้ว

    Chetta, It was a touching story. I always wonder how beautifully you narrate your experiences. I always admire who are genuine from heart, and you are. Thanks for keeping us entertained with touching and genuine stories.

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +6

    Dineesh Sir , You are a good Actor n Mimic n has good intonation in speech too. Please try your luck in Acting .

    • @venukalarikkal7734
      @venukalarikkal7734 3 ปีที่แล้ว

      Puranachithrangalude kulapadi subrhamanyankumar.

  • @mariammathew4832
    @mariammathew4832 3 ปีที่แล้ว +2

    Nallathe vary God bless ever👍🙏🙏🙏🙏🙏

  • @harikrishnan9226
    @harikrishnan9226 3 ปีที่แล้ว +2

    നേരാവ നേരെപോ അതാണ് ദിനേശേട്ടൻ ചേട്ടൻ പറയുന്ന സിനിമ അനുഭവങ്ങൾ ആണ് എങ്കിലും പഠിക്കാൻ ഒണ്ടു ജീവിതത്തിൽ കുറച്ചു കാര്യങ്ങൾ ചേട്ടാ ഇനിയും മുന്നോട്ട് പോകു. ജയ്‌ഹിന്ദ്‌

  • @jayavinod427
    @jayavinod427 ปีที่แล้ว

    വലയം സീരിയൽ മറക്കാൻ പറ്റില്ല ഞാൻ ദിവസവും കാണുമായിരുന്നു

  • @rajah1367
    @rajah1367 3 ปีที่แล้ว +6

    അമൃതാനന്ദമയിയെകുറിച്ച് പറഞ്ഞത് വളരെ ശെരിയാണ് 😀😀😀😀👍👍👍....

  • @MSTasteTouch
    @MSTasteTouch 3 ปีที่แล้ว +1

    നിങ്ങളൊരു അടിപൊളി പ്രഭാഷകനാണു ഭായ്

    • @elizabethkuruvilla241
      @elizabethkuruvilla241 3 ปีที่แล้ว

      Really an orator. My eyes welled up in the end. Thank you for your respectful words

  • @mrboban5049
    @mrboban5049 3 ปีที่แล้ว +2

    അമൃതാനന്തമയി അമ്മ തന്നെ എന്ത് ചെയ്തു ,,,,,,,, മനുഷ്യരെ മനുഷ്യൻ ബഹുമാനിക്കുന്നതിൽ എന്താണ് തെറ്റ് ,,,, ശ്രീകൃഷ്ണനെ ഭീഷ്മ പിതാമഹൻ പോലും ആ ദരിച്ചിരുന്നു

    • @govindm9984
      @govindm9984 3 ปีที่แล้ว

      ബഹുമാനിക്കുന്നത് തെറ്റല്ല... ആള് ദൈവം ആയി കാണുന്നത് തെറ്റ് 😊

  • @sharinggroups5864
    @sharinggroups5864 3 ปีที่แล้ว +1

    വളരെ ശക്തമായ സത്യസന്ധമായ വാക്കുകൾ. ഏറ്റവും നല്ല എപ്പിസോഡ്.

  • @molychandran7562
    @molychandran7562 3 ปีที่แล้ว +1

    ഒരു സിനിമ കഥ പോലെ.... ആ ക്ലൈമാക്സിൽ. കണ്ണുകൾ ഈറനണിഞ്ഞുവോ..? Great ദിനേശാ...

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +1

      കണ്ണു നിറഞ്ഞു പോയി. അതല്ലേ നിർത്തിയത് .........

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว

    മലയാള സിനിമയിൽ തന്റേടം ഉള്ള ഒരാളെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @VijayaKumar-lw7xx
    @VijayaKumar-lw7xx 3 ปีที่แล้ว +2

    പ്രേമിച്ചു നടന്നശേഷം വിവാഹം കഴിക്കാൻ പറ്റാതെ ദുഃഖിച്ചു ജീവിക്കുന്ന വേറെ ആരെങ്കിലും ഉണ്ടെങ്കിൽ അയാളുടെ ജീവിതകഥയും പ്രേമിച്ചു വിവാഹം കഴിച്ച ശേഷം അകാലത്തിൽ ജീവിതം അവസാനിപ്പിച്ച അല്ലെങ്കിൽ കൊലചെയ്യപ്പെട്ട ആളുകളുടെ കഥയും ധാരാളം കേൾക്കാൻ ആഗ്രഹിക്കുന്നു. താങ്കളുടെ അവതരണ രീതി കേമം.

  • @sreedevimohan3133
    @sreedevimohan3133 3 ปีที่แล้ว +12

    ഞാനും പുലിയാണ് നിങ്ങളും പുലിയാണ് ഇഷ്ടപ്പെട്ടു

  • @bencybenedict17
    @bencybenedict17 3 ปีที่แล้ว +11

    ഒരു സിനിമ മുഴുവൻ കണ്ട അനുഭൂതി 👍👍👍

  • @rajnbr1
    @rajnbr1 3 ปีที่แล้ว +1

    ഹൃദയ സ്പർശിയായ ജീവിത കഥ.
    ഒപ്പം പ്രേക്ഷകരായ ഞങ്ങൾക്കൊപ്പം നിന്നു സംസാരിക്കുന്നു എന്നു തോന്നുന്ന വിധത്തിൽ ഞങ്ങളിലൊരാളായുള്ള താങ്കളുടെ സംസാരശൈലി ഏറെ ഇഷ്ടം.
    എൻ്റെ പേര് ബാബുരാജ് . കോട്ടയം കറുകച്ചാൽ സ്വദേശി . സാറിനെ ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +1

      കാണാം
      ഉറപ്പായും കാണും

  • @musthafabava7052
    @musthafabava7052 3 ปีที่แล้ว +3

    സാർ നിങ്ങളുടെ വീഡിയോ കണ്ടാൽ അത് മുഴുവൻ കാണാതെ ഒഴിവാക്കാൻ തോന്നില്ല

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +5

    നിങ്ങളെ കണ്ടാൽ പുലി ആണെന്ന് പറയത്തില്ല പക്ഷെ നിങ്ങൾ ഒരു പുലി തന്നെ ആണ്

  • @bobbyarrows
    @bobbyarrows 3 ปีที่แล้ว +4

    ഒരു സിനിമ ചെയ്താ മതി പ്രൂവ് ചെയ്യാൻ... പക്ഷെ ആ സിനിമ നന്നാവണം.. ബംഗ്ലാവിൽ ഔത എന്ന കൂതറ പടം അങ്ങനെ ആയതിന്റെ ഉത്തരവാദിത്തം സംവിധാനം ചെയ്ത ആളുടെത് തന്നെയാണ്. മാർക്കറ്റിംഗ് മോശമായതിന്റെയോ മണി ഡേറ്റ് കൊടുക്കാത്തതിന്റെയോ ഒന്നുമല്ല.
    പിന്നെ പ്രൊഡ്യൂസറിനോട് സംവിധായകന് ചെയ്ത് കൊടുക്കേണ്ട ഏറ്റവും വലിയ കടപ്പാട് ആ സിനിമ നന്നാക്കി കൊടുക്കുക എന്നതാണ്. ചിലപ്പോ അയാൾക് ക്രാഫ്റ്റോ ആർട്ടിസ്റ്റിക് ആയ ഉത്കഴ്ചയോ ഉണ്ടായികൊള്ളണമോ എന്ന് നിർബന്ധമില്ലല്ലോ. പണം മാത്രമേ ചിലപ്പോ കാണു.. അയാളെ താണ് തൊഴുതു തലയിൽ ചുമന്നു കൊണ്ട് നടന്ന്, വഴങ്ങി വഴങ്ങി അവസാനം സിനിമ പൊളിഞ്ഞു പോയാൽ അയാളുടെ അത്രേം കാശും പോവും. തൊഴുതില്ലെങ്കിലും വഴങ്ങിയില്ലെങ്കിലും വഴക്കിട്ടാലും അതൊക്കെ സിനിമക്ക് വേണ്ടിയും അതിന്റെ ക്രാഫ്റ്റ്നു വേണ്ടി ആണെങ്കിൽ അത്തരം ഒരു സംവിധായകൻ ആണ്‌ പ്രോഡക്റോട് യഥാർത്ഥ നന്മ കാണിക്കുന്നത്.
    പക്ഷെ അതിനു ആദ്യം വേണ്ടത് ക്രാഫ്റ്റ് ആണ്‌... ശാന്തിവിള ദിനേശ് ചേട്ടന് ആ സംഗതി ഇല്ലാതായിപ്പോയി.. അപ്പോ കാശ് മുടക്കുന്ന പ്രൊഡ്യൂസറുടെ ആസനം തങ്ങേണ്ട അവസ്ഥയായി പോയി.
    സിനിമ കച്ചവടമാണ്, പക്ഷെ അതെ കലയുടെ കച്ചവടമാണ്, അവിടെ കലാകാരന് ആയിരിക്കണം മേൽകൈ, അത് എഴുത്തുകാരനും സംവിധായകനും ആർട്ടിസ്റ്റുകൾക്കും ആയിരിക്കണം, എന്നാലേ കച്ചവടം നടക്കൂ, പ്രൊഡ്യൂസറുടെ കാര്യം നടക്കൂ..

  • @mohammedrafi7208
    @mohammedrafi7208 3 ปีที่แล้ว

    ദിനേശ് ഭായി നിങ്ങളുടെ ചാനലിൽ അന്തരിച്ചുപോയ നടി നടന്മാരുടെ വീട്ടിൽ ചെന്ന് അവരുടെ കുടംബങ്ങളെ പരിചയ പെടുത്തുകയും അവരുടെ ഇന്നത്തെ അവസ്ഥകളെയും കുറിച്ച് എപ്പിസോഡ് ചെയുക പ്രോഗ്രാമിന് ഒരു വെറൈറ്റി കൂടി ആകും ഞാൻ നിങ്ങളുടെ ഒരുപ്രേക്ഷനാണു എന്റെ ഒരഭിപ്രായം പറഞ്ഞതാണ് ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് നിങ്ങളുടെ ഈ ചാനൽ ഒന്നിനൊന്നു മികച്ചതാവട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു congrats

  • @anurv3455
    @anurv3455 3 ปีที่แล้ว +9

    Sir, can u do a story about vijayashree,silksmitha

  • @renjudas5482
    @renjudas5482 3 ปีที่แล้ว +1

    Climax story
    end like a serial.😄
    I am from Trivandrum
    You will shine if you focus on acting I believe.

  • @vijayakumaris515
    @vijayakumaris515 3 ปีที่แล้ว

    പരിസരം മറന്നു കേട്ടുപോയി. ❤❤❤❤❤❤❤❤❤❤❤❤❤

  • @malayalapadam5936
    @malayalapadam5936 3 ปีที่แล้ว +2

    Happy to see that you are excellent in mimicry also...😄..Regards..

  • @sibithuravoor558
    @sibithuravoor558 3 ปีที่แล้ว +1

    സ്വയം പൊങ്ങലാണ് സാറെ ഇവന്റെ മെയിൻ!

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +1

      മണ്ണിൽ ചവുട്ടി നിൽക്കുന്നവൻ ആയതിനാൽ തോന്നുന്നതാ സിബീ ......... നെഞ്ചുവിരിച്ചു നിൽക്കും .........

  • @വെട്ടിച്ചിറഡൈമൺ
    @വെട്ടിച്ചിറഡൈമൺ 3 ปีที่แล้ว +12

    അടുത്ത പടം ഒരു വൻ ഹിറ്റ് ആകട്ടെ 😊😊

  • @sdurgadas
    @sdurgadas 3 ปีที่แล้ว +1

    എല്ലാം കൊള്ളാം.... കഥ പറയാൻ സാർ അതി മനോഹരം....

  • @crashff8306
    @crashff8306 3 ปีที่แล้ว +5

    ദിനേശേട്ട താങ്കൾ പുലിയല്ല പുപ്പുലി ആണ് വിജയാശംകൾ നേരുന്നു

  • @satheeshantp5238
    @satheeshantp5238 3 ปีที่แล้ว +14

    സുബ്രഹ്മണ്യo കുമാർ സാറിന്റെ ആത്മാവിന് നിത്യശാന്തി 🙏🌷🙏നേരുന്നു 🌷

  • @SureshKumar-ij5bp
    @SureshKumar-ij5bp 3 ปีที่แล้ว +13

    ഹൃദയസ്പർശിയായ അവതരണം

  • @Mr331970
    @Mr331970 3 ปีที่แล้ว

    സൂപ്പർ പ്രസന്റേഷൻ ഞാൻ അടങ്ങുന്ന പ്രേക്ഷകർ സാറിന്റെ വ്ലോഗ് ഇഷ്ട്ടപെടാൻ പ്രധാന കാരണം ഒരു ഒളിയും ഇല്ലാതെ കാര്യങ്ങൾ പറയും അത് കേൾക്കുമ്പോൾ യഥാർത്ഥ സംഭവം നമ്മുടെ മുന്നിൽ നടക്കുന്നു എന്നു തോന്നുന്നു.. പിന്നെ ഒരിക്കലും ആരെയും സാർ ന്യായീകരിക്കാൻ നോക്കില്ല.. ഓരോ കള്ളൻ മാരെയും പൊളിച്ചെഴുതി സാർ പറഞ്ഞു. അങ്ങനെ പറയുമ്പോൾ പേര് കൂടി പറയാൻ മടിക്കേണ്ട എന്ത്ന്നാൽ ഇനി ആരെയും പറ്റിക്കാൻ ഇവൻ മാർ വരരുത്

  • @safeersafeer5325
    @safeersafeer5325 3 ปีที่แล้ว +5

    4 ഉഴുന്ന് വട തിന്നുന്നത് അത്ര വലിയ വീരശൂര പരാക്രമാണന്ന് ഇപ്പഴാണ് അറിയുന്നത്.... ഭയങ്കരം തന്നെ അണ്ണാ...

  • @shanmughadas5174
    @shanmughadas5174 3 ปีที่แล้ว

    ഏതു കൊലകൊമ്പനായാലും മുഖത്ത് നോക്കി സ്വന്തം അഭിപ്രായം തുറന്നു പറയാനുള്ള ദിനേശൻ സാറിന്റെ തന്റേടത്തിന് ഒരു ബിഗ് സല്യൂട്ട് . കോടിക്കണക്കിന് രൂപയും , സമ്പത്തും മാന്യതയും ഉണ്ടെങ്കിലും ഓരോ മനുഷ്യനും ഒരിക്കലും സഫലമാകാത്ത ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും , മോഹങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ടാണ് ഈ ലോകത്ത് നിന്ന് വിടപറയുന്നത് . എത്ര വികാരനിർഭരമായാണ് സുബ്രഹ്മണ്യൻ കുമാറിന്റെ ജീവിതകഥ ദിനേശൻ സാർ പറഞ്ഞ് അവസാനിപ്പിച്ചത്

  • @jeevanvk5526
    @jeevanvk5526 3 ปีที่แล้ว +1

    Beautiful story. Beautiful presentation. Immediately you should direct a film.

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +1

      ചെയ്യും.
      ഉറപ്പായും

    • @nidheeshprabhakaran8593
      @nidheeshprabhakaran8593 3 ปีที่แล้ว

      Ithe pole beautiful aayi film cheythal 3 hour aayalum no problem 😉

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 ปีที่แล้ว

    👌👌👌♥️♥️♥️

  • @raveendrank3995
    @raveendrank3995 3 ปีที่แล้ว

    ഹൃദയ സ്പ ർ ശിയായ വിവരണം' - മനോഹരമായിരിയ്ക്കുന്നു. താങ്കൾ വിശ്വസനീയമായി കഥ പറയുന്നു.തുടർന്നും കേൾക്കാൻ ആഗ്രഹം.

  • @parvathyvigneshwaran4080
    @parvathyvigneshwaran4080 3 ปีที่แล้ว +1

    Super episode. Love the way you narrate story.

  • @faihan4211
    @faihan4211 3 ปีที่แล้ว +1

    ദിനേഷ് ഏട്ടാ നിങ്ങൾ വേറെ ലെവൽ ഒരു മനുഷ്യൻ ആണ് ❤❤❤❤👌

  • @rajlal1969
    @rajlal1969 3 ปีที่แล้ว +1

    Yes the past we cannot get it back but the memories never die..🙏🙏🙏

  • @sujakarthika6184
    @sujakarthika6184 3 ปีที่แล้ว

    അമൃതാനന്ദമയിയെക്കുറിച്ചു പറഞ്ഞത് കേട്ടു ചിരിച്ചു പോയി. വളരെ സത്യമാ 😆😆😆😆😆

  • @blessyremesh4004
    @blessyremesh4004 3 ปีที่แล้ว

    good suggestion about Amirthanathamyeee

  • @priya-wo4hv
    @priya-wo4hv 3 ปีที่แล้ว +13

    നമസ്ക്കാരം..... സാർ..🙏🙏🌹🌹

  • @safeerchannel572
    @safeerchannel572 3 ปีที่แล้ว

    *വ്യക്തി - കുടുംബ - സാമൂഹ്യ തലങ്ങളിൽ നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്നവർക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വർധിക്കും . അത് ജീവിത വിജയത്തിന് ഏറെ സഹായിക്കും . മാനുഷിക പരിഗണനയും അംഗീകാരവുമാണ് പരസ്പര ബന്ധത്തിന്റെ അടിവേര് . പരിഗണന ഒരു സംസ്കാരമാണ് . അതാണ് ബന്ധം ജനിപ്പിക്കുന്നത് . പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താൽ ഏത് ബന്ധവും വളരും . വാക്ക് , പ്രവൃത്തി , ആംഗ്യം , സാമീപ്യം എന്നിവ കൊണ്ട് മറ്റൊരാൾക്ക് സന്തോഷം നൽകുമ്പോഴാണ് ബന്ധങ്ങൾ വളർന്ന് പുഷ്പിക്കുന്നത് . അംഗീകാരത്തിനുള്ള ദാഹം മനുഷ്യന് ജീവിതാവസാനം വരെ ഉണ്ടാകും . ഒരു വ്യക്തിയുടെ സംസാരം , പെരുമാറ്റം , മനോഭാവം എന്നിവയാണ് ആ വ്യക്തിയെ ഇഷ്ടപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നത് . തങ്കളെയും ഞാൻ ഇഷ്‌ടപെടാൻ കാരണവും അതുതന്നെ

  • @AJChannelMashup
    @AJChannelMashup 3 ปีที่แล้ว +2

    Background ഇൽ ഒരു വ്യത്യാസം

  • @binoyka6192
    @binoyka6192 3 ปีที่แล้ว +11

    ദിനേശ ട്ടാ ,ഒത്തിരി സന്തോഷം നിങ്ങളടെ ചാനലിൻ സത്യസന്ധമായ കാര്യങ്ങൾ കേൾക്കും മ്പോൾ

  • @mahendranathayilyath60
    @mahendranathayilyath60 3 ปีที่แล้ว

    Subramoniam Hall at TVM club is not built by S Kumar or his father it was built by the club itself at that time the General body decided to take a fund raising from the members for the construction and decided to place the name for one who gives the toppest donation that's why his name given to the hall it's a dedication from the whole members please correct your statement

  • @nandukrishna2458
    @nandukrishna2458 3 ปีที่แล้ว +6

    ദിനേഷ് ഏട്ടൻ ഇഷ്ടം

  • @rajukm5099
    @rajukm5099 3 ปีที่แล้ว +1

    You are great👍👍❤❤

  • @NandakumarJNair32
    @NandakumarJNair32 3 ปีที่แล้ว +15

    🙏അണ്ണാ വണക്കം.
    നിങ്ങളൊരു നല്ല മിമിക്രി കാരനും കൂടിയാണല്ലോ.

  • @moviespott
    @moviespott 3 ปีที่แล้ว +1

    You are truely inspiring

  • @prakashbhadkamkar926
    @prakashbhadkamkar926 3 ปีที่แล้ว +1

    As usual great episode 👍👍🙏

  • @roysimento1656
    @roysimento1656 3 ปีที่แล้ว

    Proud of you sir. You are rare personality in film industry.. hats off sir God bless you 👍👌

  • @lijithkumar5278
    @lijithkumar5278 3 ปีที่แล้ว +3

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു..... സാറിന് നന്മകൾ മാത്രം ഉണ്ടാകട്ടെ....

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 ปีที่แล้ว +8

    വിചാരിച്ചപോലെ സബ്സ്ക്കറിവ് വരുന്നില്ല അതിൽ വിശമം ഉണ്ട്,100kആക്കാൻ എല്ലാവരും കട്ടക്ക് വരൂ, നമ്മുടെ ദിനേശ് ഏട്ടന് വേണ്ടി

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว

      ഞാനും അത് ആഗ്രഹിക്കുന്നു......

  • @madhava2089
    @madhava2089 2 ปีที่แล้ว

    ❤️❤️🙏🙏🙏

  • @mallustatus310
    @mallustatus310 3 ปีที่แล้ว

    താങ്കളെ ഒരുപാട് ഇഷ്‌ടമാണ് ഒരു മഴ പെയ്തു തോന്ന പ്രതീതി എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 3 ปีที่แล้ว

    🙏🙏🙏

  • @kaleshps1515
    @kaleshps1515 3 ปีที่แล้ว +17

    അങ്ങയിൽ നല്ലൊരു ആക്ടർ ഉണ്ട്.. അഭിനയിക്കണം.. വഴി തെറ്റിക്കുകയുമില്ല, തെറ്റുകയുമില്ല..

  • @niralanair2023
    @niralanair2023 3 ปีที่แล้ว +2

    കേട്ടോ മി. ശാന്തിവിള, എനിക്കും താങ്കളെപ്പോലെ പുസ്തകവും പഴയ പാട്ടുകളും ആണ് ഏറെ ഇഷ്ടം എനിക്ക് ഒരു ഹോം ലൈബ്രറി ഉണ്ട്.

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว

      സന്തോഷം

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 3 ปีที่แล้ว

      എൻറെ കയ്യിലുമുണ്ട് 1969 മുതൽ ഉള്ള പുസ്തകങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു

  • @c.r.janardanannair2705
    @c.r.janardanannair2705 3 ปีที่แล้ว

    Ningal oru super story teller thanne.Appreciate you.

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 3 ปีที่แล้ว +2

    Nallla stryyyy sirrrrrrr

  • @oshoolive3218
    @oshoolive3218 3 ปีที่แล้ว +1

    വലിയ സിനിമക്കാരല്ലെങ്കിലും സിനിമയിലെ ഉളളൂകളളീകൾ അറിയുന്ന ആളാ....നല്ല അഹങ്കാരം നല്ല ജാഡ ..എന്നാലും അണ്ണൻ ഒരു ഐഡന്റിറ്റി ഉണ്ടാക്കി ...

  • @vimalsachi
    @vimalsachi 3 ปีที่แล้ว +4

    I like u very very much sir im fan of sir, u r very open minded thank u for ur true story, full support frm us 💕❤️🙏🇮🇳

  • @sathydevi7282
    @sathydevi7282 3 ปีที่แล้ว +1

    Too good to hear as usual 🙏

  • @anunair3922
    @anunair3922 3 ปีที่แล้ว

    Addicted to ur videos Dinesh sir💐💐💐💐Pls upload atleast 1video daily

  • @josephrajan766
    @josephrajan766 3 ปีที่แล้ว +1

    കപടമുഖങ്ങളുടെ ലോകമാണ് ഇത്. അഭിനയിക്കുന്നവർക്കും ഡയലോഗ് അടിച്ചുനടക്കുന്നവരുടെയും കാലമാണ് ഇത്. അവർക്കേ സ്വീകരയതയുള്ളൂ. നമ്മൾ മാക്സിമം സത്യസന്ദമായി പോകുക. ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. ധൈര്യമായി മുന്നോട്ടു പോകൂ അണ്ണാ

  • @abdulvahab6241
    @abdulvahab6241 3 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ്,,,

  • @hafeessameer1741
    @hafeessameer1741 3 ปีที่แล้ว

    Anna thannu kazukatha hi hi paranjitu matiparanju Anna super avatharanam Tvm slang polichu

  • @truthteller6102
    @truthteller6102 3 ปีที่แล้ว +3

    Sir. ,,,,, -"' Oro - Episode- varaan,,,kelkaan,,,,Kaathirikunnu, ATHYAHLADHATHODE,,,,,----"'"' Etramaatrom Interesting - Sir nte -"'AVATHARANOM-"',,,,, .....😁💐💐💐💐💐🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @mahesh4u633
    @mahesh4u633 3 ปีที่แล้ว +1

    Great narration Dinesh Sir..Your story on this topic can be a movie script.👍🏻..Respect.

  • @nidhin22
    @nidhin22 3 ปีที่แล้ว +1

    Dinesh bhai 👍👍👍👍

  • @asifshah2244
    @asifshah2244 3 ปีที่แล้ว

    നല്ലയൊരു സിനിമ കണ്ടത് പോലെ
    സൂപ്പർ അവതരണം