Nice speaker,, clear sound quality,, i had use from last 4 years jbl A352 hi 47 rms,,,, very useful for surround speakers,,,, thanks for this video 🎉🎉🎉 I regularly watching your videos,,, congrats for this service🎉🎉🎉
ചേട്ടാ. ചേട്ടൻ ഈ വിഡിയോയിൽ subtitle add ചെയ്തത് കണ്ടു. നല്ലകാര്യമാണ്. പക്ഷെ അത് വീഡിയോയിൽ edit ചെയ്ത് ചേർക്കാതെ youtube ൽ subtitle add ചെയ്യ്താൽ വീഡിയൊ നല്ല രീതിയിൽ reach ആകും.
Bro one doubt: According to cheapaudioman's "Do Car Speakers Sound Better than Regular Bookshelf Speakers?" video, he specified that it is not a good idea. Please share your thoughts.
njhan engane ആണ് chythirikkunnathhu good performance aanu frind L frind R sorround L sorround R centre speker 2 speker .. എല്ലാം JVC 6 inch woofer speker ❤❤❤❤
Hello sir... Enik 5.1 ampum full system edukanam en und.... Apol njn oru shop um ayit contact chythu avar 12600 rate paranju ellam koode...but enik avar provide chym en parayana 5 speakerinoed njn athra satisfied alla avar provide chym en paranjatg samcon en parayuna producta.... Apo vere ethelum nalla speaker ondavo affordable rate in ullath... Tweeterum subum ayit ulla cheri speaker..... Ondel onn paranj tharamo plz
ചേട്ടാ box ബ്രേസിങ് നെ കുറിച് ഒന്ന് പറയുമോ? Plywood ആണോ mdf ആണോ നല്ലത്? ഇതിന്റെ വില കൂടി ഒന്ന് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.... ഷോപ്പിൽ നമുക്ക് വേണ്ട അളവിൽ ഇത് cut ചെയ്ത് തരുമോ അതോ ഫുൾ ഷീറ്റ് എടുക്കണോ?
ചേട്ടാ എന്റെ കയ്യിൽ സോണിയുടെ ഒരു പഴയ മോഡൽ ഡെക്ക് ഇരിപ്പുണ്ട്. ഇപ്പോൾഎനിക്ക് ഗൾഫിൽ വച്ച് സോണിയുട വർക്കിംഗ് ചെയ്യുന്ന ഒരു ബോർഡ് കിട്ടിയിട്ടുണ്ട് എന്റെ ഡെക്ക് ഒന്ന് ശെരിയാക്കിത്തരുമോ.. Pls
6 സ്പീക്കർ 12000 + 5 ബോക്സ് 6000 കൂട്ടി 18000 രൂപക്ക് മാന്യമായ ക്വാളിറ്റി സൗണ്ട് പ്രതീക്ഷിക്കാം ഇതിൻ്റെ കൂടി സബ് വൂഫർ സെറ്റപ്പ് JBL with Box ആകുമ്പോൾ 23-24 K Range വരും
3116D2 വിന് ഈ jbl വാങ്ങിയാൽ പെർഫോമൻസ് കിട്ടുമോ ഞാൻ 5.1 ഡി ക്ലാസ്സ് ബോർഡ് വാങ്ങി വച്ചിട്ടുണ്ട് futech decoder ഉണ്ട് 002 നാട്ടിൽ വന്നിട്ട് ഒന്നു അസമബിൾ ചെയ്യാനാണ്
Nice speaker,, clear sound quality,, i had use from last 4 years jbl A352 hi 47 rms,,,, very useful for surround speakers,,,, thanks for this video 🎉🎉🎉 I regularly watching your videos,,, congrats for this service🎉🎉🎉
Amp channel ethra Watts ane
Annan poliya oru rakshayum illa ❤👌🏻
❤❤
Adipoli❤❤❤❤❤
Super wrk❤❤
❤
അത് ചുമരിൽ വെക്കുന്ന video ചെയ്യണേ wall stand ഏതാണ് എന്ന് അറിയാൻ വേണ്ടിയാണ് 😊😊😊
Ath venam
Theatre setup ready aaki oru video kaanikkuuu
8:37 sound quality❤
❤
Speaker box measurement paryamo
Good job❤
Thanks 😅
Njana Kuttikattoor
@@shabeerali4875 😃ok👍
അടിപൊളി സ്പീക്കർ ഞാൻ ഇതുപോലെ കുറെ ആയി തിരയുന്നു
Mid rang speakeril linearry type box make chauvanpattumo
👍
Super aayirikum bro😊
Nice one
But car speaker nu throw kuravano???
No problem
@@ElectronicsElectricalmalayalam
Njan pala nalayi choycha oru doubtnum reply tharamo?
Woofer connection munne zobel circuit nirbandhamano? Cross over undenkilum?
പൊളിച്ചു ചേട്ടാ jbl 👌👌👌
👍
Heavy🔥
👍
Super 👍
Thank you 👍
Excellent sir
Many many thanks
Super
Thanks
super
Thank you
❤ good bro
Best
Thankyou
Price ??
Speaker terminal la speark ana fire agumoo ???? Sponch la??
ഇല്ല 🙂
ചേട്ടാ. ചേട്ടൻ ഈ വിഡിയോയിൽ subtitle add ചെയ്തത് കണ്ടു. നല്ലകാര്യമാണ്. പക്ഷെ അത് വീഡിയോയിൽ edit ചെയ്ത് ചേർക്കാതെ youtube ൽ subtitle add ചെയ്യ്താൽ വീഡിയൊ നല്ല രീതിയിൽ reach ആകും.
TH-cam Malayalam subtitles options lock ചെയ്തു. അപ്പോൾ edit ചെയ്യാൻ പറ്റില്ല. അതാണ് പ്രശ്നം.
@@ElectronicsElectricalmalayalam ok 👍.
good night ചേട്ടാ❤️
Which 5.1 remote kit sound best featuring hdmi input coxal optical inut. Built in HD bluetooth 5.0 fm radio usb built in
Speaker box nte frontil use ചെയുന്ന cloth എവിടുന്ന് കിട്ടും
കൊള്ളാം❤
Power 🎧
Ath evidana bro aaa box
Bro speaker inside dambing mater avida kittum vedikkam
wa.me/918943491671
Center channel speaker set ine rate yethreyavum
3 way speaker system ഉണ്ടാക്കാൻ JBL or Sony woofer mid tweeter suggest ചെയ്യുമോ? Planning to build a 3 way speaker system with branded components
Use pioneer or sony
Theatre "site" le settings and works video cheyammo😊. Plzz
പൊളി .❤ എനിയ്ക്ക് ഓട്ടോയിൽ വെക്കാൻ ഒരു ആംബ്ലിഫയർ വേണം. വാഴക്കാട് ആണ് സ്ഥലം. ഉണ്ടാക്കി തരുവോ
👍yes ഞാൻ peruvayal
Box price
Bro one doubt: According to cheapaudioman's "Do Car Speakers Sound Better than Regular Bookshelf Speakers?" video, he specified that it is not a good idea. Please share your thoughts.
അടിപൊളി
Use pioneer champion series Oval shape 5way Coaxial 🔊
Ee model Coaxial jbl series ano atho sony ano better performance tharunnathu....plz reply
njhan engane ആണ് chythirikkunnathhu good performance aanu
frind L frind R
sorround L sorround R
centre speker 2 speker .. എല്ലാം JVC 6 inch woofer speker ❤❤❤❤
സെന്റർ speaker ചെയ്തിട്ട് ഒന്ന് കാണിക്കാമോ?
👍👍👍
same build rate parayo
udana anikum chianam
Chetta work cheyythu koduko
Home theatre set up
Yes
Ee net kure kazhinhal thaniye ilaki veezhum. Ente kayyil same item und. Athanu preshnam
Speaker 2 way or 3 way എന്താണ് അർത്ഥമാക്കുന്നത്...
Ithue vech bookshelf speaker cheyyan patumo
Chetan ithil use cheytha damping material 1 sheet ethra roopa aayi?
ee box njan sabari bayiyude aduthu kandirunnu.......
kandappol workk full kazhinjillarunnu......
Bro 6ohms venda stereo il 6ohms um 12ohms ntem speakers kodkaan patumo 2 channel il aayt
👍
Bro ee 2speaker serial connection കൊടുക്കാൻ പറ്റുമോ
Speaker Box kittan vazhiyundo
❤❤❤
Bro ported box aanel kurachum koodi bass kitiyene enn oru thonnal
Chetta ithu 8ohms varunna AVR il kodukkan pattumo?? 8ohms AVR nu pattiya low budget woofer eathekilum undo??
4440 ic kondu 2.1, 5.1 cheyyan pattumoo
Hello sir... Enik 5.1 ampum full system edukanam en und.... Apol njn oru shop um ayit contact chythu avar 12600 rate paranju ellam koode...but enik avar provide chym en parayana 5 speakerinoed njn athra satisfied alla avar provide chym en paranjatg samcon en parayuna producta.... Apo vere ethelum nalla speaker ondavo affordable rate in ullath... Tweeterum subum ayit ulla cheri speaker..... Ondel onn paranj tharamo plz
Did you buy it? From where
രണ്ട് സ്പീക്കർ സീരീസിൽ കൊടുത്ത് 8ohms സെൻട്രൽ ആയി avr il കണക്ട് ചെയ്യാൻ പറ്റുമോ. .?
ചേട്ടാ box ബ്രേസിങ് നെ കുറിച് ഒന്ന് പറയുമോ? Plywood ആണോ mdf ആണോ നല്ലത്? ഇതിന്റെ വില കൂടി ഒന്ന് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.... ഷോപ്പിൽ നമുക്ക് വേണ്ട അളവിൽ ഇത് cut ചെയ്ത് തരുമോ അതോ ഫുൾ ഷീറ്റ് എടുക്കണോ?
Chilla shoppel കട്ട് ചെയ്തു കിട്ടും ചില shop full sheet എടുക്കണം
ചേട്ടാ എന്റെ കയ്യിൽ സോണിയുടെ ഒരു പഴയ മോഡൽ ഡെക്ക് ഇരിപ്പുണ്ട്. ഇപ്പോൾഎനിക്ക് ഗൾഫിൽ വച്ച് സോണിയുട വർക്കിംഗ് ചെയ്യുന്ന ഒരു ബോർഡ് കിട്ടിയിട്ടുണ്ട് എന്റെ ഡെക്ക് ഒന്ന് ശെരിയാക്കിത്തരുമോ.. Pls
Gulf il evde... UAE il evde used Nala Dac ,sound systems oke kittumenu ariyumo?
NHAN ORU MUSIC LOVER AANU, NINGADE VEDIO POLIYANU BRO
Enthanu cheta coaxil subwoofer
ബോക്സിന്റെ വലിപ്പക്കുറവ് sound എഫക്ടിനെ ബാധിക്കില്ലേ?
Jbl casma 280 drivecore und adhinte pinnukal evide kittum? Amplifier mathram ollu vayarukalonnum illa sadhanam kittumo?
Ithinu sealed box aanu nallath. Iam using.
6 സ്പീക്കർ 12000 + 5 ബോക്സ് 6000 കൂട്ടി 18000 രൂപക്ക് മാന്യമായ ക്വാളിറ്റി സൗണ്ട് പ്രതീക്ഷിക്കാം ഇതിൻ്റെ കൂടി സബ് വൂഫർ സെറ്റപ്പ് JBL with Box ആകുമ്പോൾ 23-24 K Range വരും
Bro no tharuoo
Jbl 1300 dust cap പറഞ്ഞു വീണു അത് ഒട്ടിക്കാൻ പറ്റിയാ ഒരു നല്ല പശ പറഞ്ഞു തെരോ pleass
ഞാൻ വാങ്ങിട്ടു എന്റെ കാറിൽ വെക്കാൻ 👌 സൗണ്ട് ok ആണ്
Car speaker, home audio ക്ക് പറ്റുമോ എന്നൊരു സംശയം,പലരും അത് ശരിയാവുകയില്ല എന്ന് പറയുന്നു.ഭായിയുടെ അഭിപ്രായം പറയൂ..
No problems
അടിപൊളി വർക്കിംങ് ആയിരിക്കും
Speaker എല്ലാം Ok ആണ്... ബട്ട് dust കയറിയാൽ തീർന്നു... 👍👍
Angane kayaran chance illa because down firing alle
സ്പീക്കർ ഗ്രിൽ കൊടുത്താൽ മതി
അതിനെ ആണോ സ്പീകർ ജാം ആയി എന്ന് പറയുന്നത്
@@SalimKK-gd4di grill
പറ പറ ഒച്ച ഇടക്കിടെ വരും
2.1 amb series bakki venam
Coming soon
👏👏👍
Rate എത്ര
Ithinu ethra watts inte amplifier aanu vendi veraa , oro speakers inum 350w aanu pinne subwoofer inum athyaavashyathinu indavum , apo ethra watts output ullla amp aanu cheyyendi veraa?
❤❤😘😘
2.1 amplifier assembly in series part 4 edunnilla
Hi ബ്രോ 🥰🫂
Hi
3116D2 വിന് ഈ jbl വാങ്ങിയാൽ പെർഫോമൻസ് കിട്ടുമോ ഞാൻ 5.1 ഡി ക്ലാസ്സ് ബോർഡ് വാങ്ങി വച്ചിട്ടുണ്ട് futech decoder ഉണ്ട് 002 നാട്ടിൽ വന്നിട്ട് ഒന്നു അസമബിൾ ചെയ്യാനാണ്
12 " Jbl pioneer. Sony എല്ലാം 4 ohms മാത്രമാണോ? എൻ്റെ കയ്യിൽ 4 മോസ് ഫെറ്റ് ബ്രിഡ്ജ് ബോഡാണ് ഞാൻ ഏതു വാങ്ങും.?🤔🤔🤔🤔 Replay Plz'' ''.
👌💘
ചേട്ടാ... ഞാൻ സുരേഷ് slip കിട്ടിയില്ല 🙋♂️
ചേട്ടായി ഇത് കംപ്ലീറ്റ് ആക്കി സൈറ്റിൽ set ചെയ്ത ശേഷം review video വേണം.
👍ok
സോണി സ്പീക്കർ ആണ് നല്ലത്
Haloooo
High freequency തീരെയില്ല
വീഡിയോ last ഞാൻ പറഞ്ഞു. Tone control കൊടുത്തിട്ടില്ല flat response ആണ്
Sony
Hyyyy
ബോക്സ് ഡിസൈനിങ് ശരിയല്ല bro
കോഴിക്കോട് എവിടെയാണ് ഷോപ്പ് plz
മോശം ഓഡിയോ ക്വാളിറ്റി ആണല്ലോ. ക്യാമറ ഓഡിയോ മോശം ആയതുകൊണ്ടാണോ?
No Tone control used. Flat level ആണ്. പിന്നെ phone recording
Chetta pH no send cheyyamo
🫰
നിങ്ങളുടെ ഷോപ്പ് എവിടെയാണ്
Kozhikode.
Ok thannks എന്റെ കയ്യിൽ ഒരു ഹൈ ഫൈ മ്യൂസിക് സിസ്റ്റം നന്നാകാനുണ്ട് കോഴിക്കോട് എവിടെയാണ് ഷോപ്പ്
Illa thonunilla😂
WhatsApp nokkk🙃
ചേട്ടന്റെ അയൽ വാസികൾ ചോറ ഇല്ലെന്ന് തോന്നുന്നു
ഇവിടെ brother ആദ്യം assemble ചെയ്യുമായിരുന്നു അയൽ വാസികളെ കൊണ്ടു ആ പരിവാടി നിർത്തി
Bro. Bacill irikkunna black speakers KEFinte ano?
cheta ningale number onnu ayakkuo please enikl venam contact cheyyana
Box price
👍
❤