Home Theater Tour | Dolby 7.1 |Home Theater in Kerala| MAX CARE AUDIOS | 1.8 ലക്ഷം മുതൽ 5.1 Surround

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • WARNING NOTE
    MY VIDEOS ARE NOT PAID PROMOTIONS IF I DO ANY PAID PROMOTIONS IN THE FUTURE I WILL MENTION IT IN THAT VIDEO ITSELF. I ONLY PROVIDE INFORMATIONS ON NEW TECH, GADGETS OR INTRODUCE ANY SHOPS, WILL NEVER FORCE YOU TO BUY ANYTHING THAT SHOWN THROUGH MY CHANNEL. ITS YOUR DECISION TO BUY IT OR NOT. ALSO MAKE SURE TO HAVE THOROUGH CHECKUP BY YOURSELF WITH THE SHOPS/ DEALER'S.
    Max Care Audio's
    Veliyam, Kottarakkara, Kollam
    Contact
    Akshay Max Care Audios
    +919633525339
    Instagram id Max Care Audios
    ...
    #amplifier
    #subwoofer
    #hometheater
    #soundsystem
    #amp
    #subwooferbasstest
    #amplifiers
    #subwoofers

ความคิดเห็น • 28

  • @PraveenChikku-u5e
    @PraveenChikku-u5e 3 หลายเดือนก่อน +6

    Screen ratio speaker placement അടിപൊളി , home theatre ന് പറ്റിയത് തന്നെ😂😂

  • @renjithmr3d
    @renjithmr3d 7 หลายเดือนก่อน +1

    😇🥰

  • @binishk.r1539
    @binishk.r1539 29 วันที่ผ่านมา +1

    സ്പീക്കർ placement വളരെ നന്നായിട്ടുണ്ടല്ലോ. എസ്പെഷ്യലി l c r സെറ്റ് അപ്പ്‌👍. ഇതൊക്കെ എങ്ങനെ ഇത്ര കറക്റ്റ് ആയി ചെയ്യാൻ സാധിക്കുന്നു.പിന്നെ ബാക്ക് surround സ്പീക്കറിന് പേടിയാകാതിരിക്കാൻ സൈഡ് surround സ്പീക്കർ ചേർത്ത് വച്ച ആ കരുതലിനെക്കുറിച്ച് പറയാതെ വയ്യ.. എന്ത് കരുതലാണീ മനുഷ്യന് 👌. സൗണ്ട് പാറ്റയും പല്ലിയും വരെ ആസ്വദിച്ചോട്ടെ എന്ന രീതിയിൽ height കൂട്ടി സ്പീക്കിറുകൾ വച്ച ആ വിശാലമനസ്കത എനിക്കൊരുപാട് ഇഷ്ടമായി. 👏. എനിക്കേറ്റവും ഇഷ്ടമായത് ഈ സംഗതി കണ്ട് വേറെ ഒരെണ്ണം സ്വന്തം വീട്ടിൽ ഉണ്ടാക്കാൻ ഓർഡർ കൊടുത്ത ആ മഹാമനസ്കനെയാണ്.എത്ര പ്രശംസിച്ചാലും മതിവരില്ല അദ്ദേഹത്തെ 🙏🙏🙏.

  • @fridaymatineee7896
    @fridaymatineee7896 7 ชั่วโมงที่ผ่านมา

    സ്പീക്കർ സെറ്റ് അപ്പ്‌ utter flop... Waste of money

  • @fridaymatineee7896
    @fridaymatineee7896 7 ชั่วโมงที่ผ่านมา

    Vdo കണ്ടാൽ അറിയാം ഉടായിപ്പ്

  • @M_Cube_Entertainments
    @M_Cube_Entertainments 4 หลายเดือนก่อน +4

    Speakers position and screen ratio kandappo thanne manasilayi chettanu ithe patti nalla arivu undannu😅😅😅😂😂😂

    • @Sabarinath854
      @Sabarinath854 4 หลายเดือนก่อน

      Satyam

    • @Luckys88
      @Luckys88 2 หลายเดือนก่อน +1

      satyam bro ethokke bhome tgeatre anooo... aa chathan receiver nu pakaram denon 5.1 arunnel ithine katttil kollam..eghuenthu mathiri screena anu

  • @Sabarinath854
    @Sabarinath854 4 หลายเดือนก่อน +2

    theatre ondakan ariyam ene ola are ankilum video eduk bro😂😂

  • @TheSreesreeraj12
    @TheSreesreeraj12 7 หลายเดือนก่อน +1

    ഇവന്റെ ഈ വാചകമടി മാത്രമേ ഉള്ളു moonjikkal ടീം ആണ്. ഞാന്‍ 17000 rs nu subwoofer വച്ചിട്ട് ഒരു quality യും ഇല്ല ഡ്യൂപ്ലിക്കേറ്റ് സാധനം ആണ് ഇവന്‍ സെയില്‍ ചെയ്യുന്നത് ഇനി ഒരാളും vanchithar ആകരുത്

    • @TheSreesreeraj12
      @TheSreesreeraj12 7 หลายเดือนก่อน

      @@MalluSeeker2538 എന്റെ വണ്ടിയില്‍ vachirikunuthu kelppichu tharam. അപ്പോള്‍ മനസ്സിലാകും. നിങ്ങളുടെ ചാനലില്‍ വീഡിയോ കണ്ടിട്ട് ആണ് ഞാനും 17000 ന് മുകളില്‍ മുടക്കിയത് കാല്‍ കാശിന്റെ quality ഇല്ല. നിങ്ങള്‍ക്ക് തന്നെ ariyam ഇതൊരു thatti കൂട്ട് സംരഭം ആണെന്ന്. അറിഞ്ഞു കൊണ്ട് ആരെയും pattikkathirikkuka

    • @TheSreesreeraj12
      @TheSreesreeraj12 7 หลายเดือนก่อน

      @@MalluSeeker2538 കുറച്ചു ദിവസത്തിനു ഉള്ളില്‍ ഈ ചാനലിലും സംരംഭത്തിന് എതിരെ ഉള്ള കേസ് വരുന്നുണ്ട്. നിങ്ങളെ അങ്ങനെ വിടാന്‍ udheshikunnilla

  • @shyamsunu
    @shyamsunu 10 หลายเดือนก่อน +2

    Projector ayitt engane ethoke connect cheyunnath

  • @sajeesh83
    @sajeesh83 7 หลายเดือนก่อน +1

    1.8 cheyunavar pottanamaravum

  • @sonubabu
    @sonubabu 10 หลายเดือนก่อน +1

    Front ലെഫ്റ്റ് and right speakers കാണുന്നില്ലല്ലോ

    • @sreerag48
      @sreerag48 4 หลายเดือนก่อน

      Olupiche vechekuvane screen nte backil 😅😅😅

  • @AnukuttanC-rv8si
    @AnukuttanC-rv8si 3 หลายเดือนก่อน

    Suround ഭിത്തിക്കുള്ളിൽ കൊടുത്ത് പൊക്കം താത്തു സ്പീക്കർ ശരിയായ അകലം കൊടുത്താൽ നന്നായിരുന്നു

  • @huhumedia9402
    @huhumedia9402 3 หลายเดือนก่อน +2

    സ്പീക്കർ കുറച്ചൂടി പൊക്കത്തിൽ വെക്കണം ആയിരുന്നു

  • @doyanpius
    @doyanpius 10 หลายเดือนก่อน +3

    ❤❤

  • @libulukose185
    @libulukose185 10 หลายเดือนก่อน +1

    Front speaker direction engotanu bhaii vachurikunathy

  • @vishnusivan8282
    @vishnusivan8282 3 หลายเดือนก่อน

    സ്ക്രീൻ സീലിഗിൽ കൊടുക്കായിരുന്നില്ലേ?😅

  • @sreerag48
    @sreerag48 4 หลายเดือนก่อน

    5 speker and ore subwoofer vangi ore avr set cheyatal thanne avisyathine sound kittum...pinne aquastic koode ayal better..nammude nattil ippol hometheter consulant orupade pere unde ...but sharikum nalla ore homecinemas undakan min 5L engium venam ...baki ok adjustment ane

  • @alexdevasia3601
    @alexdevasia3601 3 หลายเดือนก่อน

    Projector and audio system mathram ayi sell cheyyunundo

    • @MalluSeeker2538
      @MalluSeeker2538  3 หลายเดือนก่อน

      Undd bro channelil vere videos undd

  • @arunkesavan1
    @arunkesavan1 10 หลายเดือนก่อน

    ithu nerathe kandathanallo...

  • @sajeesh83
    @sajeesh83 7 หลายเดือนก่อน

    FR,FL Center..onnum kanunilalo

    • @vishnusivan8282
      @vishnusivan8282 3 หลายเดือนก่อน

      Infinity alle bro😂 അതുകൊണ്ട് ആയിരിക്കും കകാണാത്തത്