25വർഷമായി ഈ രോഗത്താൽ ബുദ്ധിമുട്ടുന്നു ഈ അടുത്തകാലത്തു 3മാസം അടുപ്പിച്ചു രാവിലെയും വൈകിട്ടും കാപ്പി ചേർത്ത മരുന്ന് കഴിച്ചിരുന്നു ഇപ്പോഴാണ് കാപ്പി ഉപ്പു ഇവ കഴിക്കരുത് എന്ന് അറിയുന്നത് ഈ അറിയിപ്പ് തന്നതിന് ഡോക്ടർക്കു വളരെ നന്ദി
Dr enikk chevikk oru enthoo oru pole enthaann parayaan pattunnilla vedana alla sound alla athundaavumpo automaticaay kannin oru mayakkam varunnu appol kann moodunnu pls rply Dr🙏🙏🙏🙏🙏🙏
എനിക്ക് തല കറങ്ങുന്നത് വൈകിട്ടാണ് ഓക്കാനം ഒന്നും ഇല്ല ചെവിയിൽ ചൊറിച്ചിലും നനഞ്ഞിരിക്കുന്നു തോന്നലും ഉറക്കം വരുമ്പോൾ തല കറങ്ങുന്നത് പോലെ തോന്നും ഇതിന്റെ പ്രതിവിധി എന്തണ്
Dr എനിക്ക് BP undu കുറച്ച് ദിവസം മായി വെറുതെ നിൽക്കുമ്പോൾ ചെറുതായി മയങ്ങി പോകുന്ന പോലെ Wax അടിഞ്ഞ് കൂടിയാൽ ഇങ്ങനെ ഉണ്ടാവുമോ അതോ ear Balnce പ്രശ്നം ആണോ Sugur colastrol നോർമൽ ആണ് ent docter കണ്ടാൽ മതിയാകുമോ Plz Plz
Sir ഒരു ആക്‌സിഡന്റ് പറ്റി അതിനു ശേഷം ഇപ്പോൾ 6 വർഷം ആയി, ഇടതു ചെവിയിൽ മൂളൽ ഉണ്ട് അത് മാറാൻ എന്ത് എങ്കിൽ മരുന്ന് ഉണ്ടോ?? Hos പോയപ്പോൾ ഇത് മാറില്ല എന്ന് ഡോക്ടർ പറഞ്ഞു
Sir, എനിക്ക് ചോദിക്കാന്‍ ഉള്ളത് ear balance രോഗത്തെ കുറിച്ച് അല്ല മൂക്കിനെ കുറിച്ച് ആണ്. Ear balance പറ്റി വിശദമായി പറയുന്നത് പോലെ മൂക്കിന്റെ കാര്യങ്ങളെക്കുറിച്ച് പറയുന്നില്ല അതുകൊണ്ടാണ് ഇതിൽ മൂക്കിനെ പറ്റി ചോദിക്കുന്നത്. മൂക്കിന്റെ പാലം പതിഞ്ഞിരുന്നത് ഏതു രീതിയില്‍ ഉള്ള ഓപ്പറേഷന്‍ വഴിയാണ് സാർ നേരെയാക്കാൻ പറ്റുന്നത്
@@drjomygeorge3729 hi sir enik disc problem karanm njan kuri treatment chythu last uru chiropractic treatment chythu orali enti kalile eruthyit neck avare over valichu anne enik thalayile perupp kayri eppo 3 month's aayi enik eye pedakaund balance edakke pokunnd full problem aayi age 24 ullu 😭
സർ. ഞാൻ മഹേഷ്. ആറ്റിങ്ങൽ. Vakkom.. സാർ ഞാൻ. ഒരു. വർഷം ആയിട്ട്. തലകറക്കം. അനുഭവിക്കുന്നു. ഇപ്പോൾ കൊല്ലം. കൊട്ടിയം ഹോളിക്രോസ്. ഹോസ്പിറ്റലിൽ. ഇ. ൻ. റ്റി. ൽ. കാണിച്ചു. പോസിസിഷണൽ. വേർടിഗോ. ആണ്. ഇന്നുമുന്. ദിവസം. ആയി. കല്ല് മാറിയിപോയെന്ന്. പറഞ്ഞു.. അങ്ങനെ. കല്ല്. പിടിച്ചിട്ടു.. 21.divasam. Rest. വേണം. അതുകഴിഞ്ഞു. ചെല്ലാൻ. പറഞ്ഞു. അതുവരെ. ബൈക്ക്. ഓടിക്കരുത്. തല കുനിയരുത്. വെയിറ്റ്. എടുക്കരുത്. എന്നുപറഞ്ഞു. സർ ഇ തുവായിച്ചിട്ട്. തിരിച്ചു. മറുപടി തരുമോ. സാർ. എന്നാണ്. സാറിന്റെ. വിഡിയോ. കണ്ടത്. എനിക്കു. നല്ല ടെൻഷൻ. ഉണ്ട്.21. ദിവസം കഴിഞ്ഞാൽ. തലകറക്കം മാറുമോ. പിടിച്ചിട്ട കല്ല്. ഉറക്കുമോ. നല്ല ഒരു മറുപടി തന്ന് സഹായിക്കുമോ. പ്ലീസ്. സർ
Pta.... P/T ഇങ്ങനെ എന്തെങ്കിലും ടെസ്റ്റ് ഉണ്ടോ സർ. സർ അത്യം പറഞ്ഞ ചെവിയുടെ പ്രശ്നം ആണെന്ന് തോനുന്നു എനിക്ക്..... Dr ഇങ്ങനെ ഒരു test ആണ് എഴുതി യത് എന്ന് തോനുന്നു.. എഴുത്തു മനസിലാവാൻ ബുദ്ധിമുട്ട്

Maariyo ipoo??
Eangane und ippol
@@yazer8275 തലകറക്കം ഇടയ്ക്കു വരും തീർത്തു പോയിട്ടില്ല
@@sreekuttyvijayan5368 ഇപ്പൊ തലകറക്കത്തോടൊപ്പം തലവേദനയും ഉണ്ട് പ്രാർത്ഥിച്ചും ഒക്കെ പോകുന്നു
I have got the answer for my condition Benign paroxysmal positional vertigo (BPPV). Thank you doctor
Yes I had bppv , call Dr M R RAVI ear balance doctor. Just Google it and get his number. He cured me I'm 35 years old.
Tinnitus(moolicha )ne kond kudungiya arelum indo
ഇത് എങ്ങനെ സ്ഥിരീകരിക്കാം
Thank you
Thank you doctor❤
Thank you for your response, for booking contact us on 0481 6811110
Thanks Doctor
Vomiting undakumo athupole loose motion
Betahistine tab use cheyyavo
Good info sir.. thankyou
Good. in fo sir thankyou
Thanks
doctor while bathing we can keep ear plugs kathil vaikamo
paven🚎🏴😊😍
Sir ennikku mineres disease anennu eppozha manassilayathu, ethuvare njan ear balance anennu vicharichathu, thank u doctor, ethinu exercise enthenkilum undo
Kannintea exercies maatram....chevil oru beep sound undakum...athu maarilla
@@prajithmelppalli9503തലകറക്കം മാറുമോ
Hi
Anikkum unde
Maariyo??? Enghna maaruka
ടെൻഷൻ കാരണം ഉണ്ടാകുമോ ഈ അസുഖം
Enik chevi kelkaayma chevikakath moolal okkeyaa 👍🏻Thank you sir
Mariya? Ntha cheyyaa maaran?
Tinnitus enukkum ind bro enthelum treatment cheyyunindo
Thank u doctor
Kura kalame medicine adulkano dr. Ammayake unde
Thank you Doctor
Goodsar👍👍
Jullika kashichal neeru undakumo
Doctor enik thalayud back side oru manthap pine thalakarakm vomating varunnapole thonnuva .. neurology doctore kanichal mathiyo
Enikum ithanu prashnam pinne fast ayitulla heart beat eath doctore kanikanam enn ariyilla neurology mathiyavumo ippo engane und bro
Sir hear balance prblm poornamyum marumo,
Sir enikk thalachuttalum shardhiyum unt pinne kann thurakan vayyathe pole..innale kanichappo paranjath pressure kurach kuravaan.medicine thannu..2 divasam kainj kuravillengil blood check cheyyaann paranju.1month mumbe idhpole vannirunnu pakshe shardhi illa.
Thank you for your feedback, for further details contact us on 0481 6811110 .
Chevi moolal maarumo sir vertigomeaniers aanu thalakarakkam chardhiund
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
Sir anikkum ithanneyaa ini injection adikkanaaparanhathu cheviyil kelvi patta povooo injection adichaal
Ippol dimox aaanu kazhichondirikkunnthu
shaw your no pls
@dreamzzzz174 hi ഇപ്പോൾ എങ്ങനുണ്ട് എനിക്കിപ്പോൾ 8 മാസമായി തുടങ്ങിയിട്ട് വല്ലാത്തൊരു അവസ്ഥയാ
Is it possible to consult you Doctor? For my Mamm she having ear balance problem frequantly...
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
പ്ലീസ് 9E5കഴിച്ചോ. അമ്മയുടെ പ്രശ്നം മാറും 🌹
🙏🏿
Dr.ith maarunna asugamaano
Dr enikk chevikk oru enthoo oru pole enthaann parayaan pattunnilla vedana alla sound alla athundaavumpo automaticaay kannin oru mayakkam varunnu appol kann moodunnu pls rply Dr🙏🙏🙏🙏🙏🙏
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
എനിക്ക് തല കറങ്ങുന്നത് വൈകിട്ടാണ് ഓക്കാനം ഒന്നും ഇല്ല ചെവിയിൽ ചൊറിച്ചിലും നനഞ്ഞിരിക്കുന്നു തോന്നലും ഉറക്കം വരുമ്പോൾ തല കറങ്ങുന്നത് പോലെ തോന്നും ഇതിന്റെ പ്രതിവിധി എന്തണ്
Yes call Dr M R RAVI ear balance doctor. Just Google it and get his number. He cured me I'm 35 years old.
Thanks,,poornamayi marukille,??
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
Fees etrayaa video call consulting
Video call free aano?
Video call 400 rupee ayi enik
Entammo...udayippuu...njn sarkar hospitalil poykolam
Dr enikku 3 varshamaie theeratha thalachuttum chevi muzhakkavum. 1 minut undagum thalachuttu. Jolikku pogan pattunnilla.
Enik കണ്ണിന് വേദന തലകറക്കം, ഉണ്ട്. ഇടത് കണ്ണിന് ആണ് വേദന കണ്ണിനടിയിൽ കറുപ്പ് നിറവും ഉണ്ട്. Face നീര് വന്നത് പോലെയും ഉണ്ട്, ഇതിന് മറുപടി പറയുമോ Dr
Redy aayo
ഒരാളുടെ കേൾവിയുടെ നോർമൽ റേഞ്ച് എത്രയാ
Dr എനിക്ക് BP undu കുറച്ച് ദിവസം മായി വെറുതെ നിൽക്കുമ്പോൾ ചെറുതായി മയങ്ങി പോകുന്ന പോലെ Wax അടിഞ്ഞ് കൂടിയാൽ ഇങ്ങനെ ഉണ്ടാവുമോ അതോ ear Balnce പ്രശ്നം ആണോ Sugur colastrol നോർമൽ ആണ് ent docter കണ്ടാൽ മതിയാകുമോ Plz Plz
Dr enik cheviyi oru dasa valarunnundu. Thalakkarakkamundu. 1sec 2 sec okkeyanu thalakarakkam balance thettunnapole.
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
Doctor how to meet contact number plzzz
Kuravundooo mariyo
Enik vandiyodikkumbol mathram kanninte balance thettunnadpole thonunu
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
9E5
Champi തൈലം
Immuno3പ്ലസ്.
Preshnam Mario ? Pls rply
Thank you sir😍
എനിക്ക് നടക്കുമ്പോൾ തെന്നി പോകുന്ന പോലെയാണ് അനുഭവപെടുന്നത് എന്താണ് ഇതിന് ഉള്ള മാർഗം
Same avastha nadakkumbol veezhum pole thonnum
Enik nadakumbol vizhan pogunnath pole oru feeling
Same
@@anilanniesoosa658ahdo enikum Athenda??
@@ushaunnikrishnan6913ndha karanam ariyo
Ear wax clean akkunnathinn yathra ann paisa?
Please sir kanan pattumo
Sir ഒരു ആക്‌സിഡന്റ് പറ്റി അതിനു ശേഷം ഇപ്പോൾ 6 വർഷം ആയി, ഇടതു ചെവിയിൽ മൂളൽ ഉണ്ട് അത് മാറാൻ എന്ത് എങ്കിൽ മരുന്ന് ഉണ്ടോ?? Hos പോയപ്പോൾ ഇത് മാറില്ല എന്ന് ഡോക്ടർ പറഞ്ഞു
Ellarkum moolal und ath maran chances kuravanu
Enikkum ondu bro . Thala chuttum ondu . Bikil pogan pedi. Job nu pogan pattunnilla
Hi
@@sreedevi6832ഇപ്പോൾ എങ്ങനുണ്ട് തലകറക്കം ഉണ്ടോ എനിക്കും തലകറക്കം ഉണ്ട്
Hii
Oru cheviyil vedana, athu pole strong head ache, kurachu nilkumbol balance povunnu.. sound kelkumbol problem.. any remedy?
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
@@CaritasHealthClub 00
Kuravundoo
@@gayathrisb318 ipozhum und
@@salam884 apol dre kaanichilleyy
സാർ എനിക്ക് കഴിഞ്ഞ വർഷം ചിക്കൻ ബോക്സ് വന്നതിനു ശേഷം ചെവിയിൽ മൂളൽ ഉണ്ട് ഇടതു കൈക്ക് ചെറിയ മരപ്പ് ഉണ്ട് ഇതിന് എന്താണ് ചികിത്സ
L
Doctor yavideya ullath
ഡോക്ടർ,ഇതേപോലെ ആണ് എനിക്ക്..കിടക്കുമ്പോളും എനിക്കുംപോലും കണ്ണ് മറഞ്ഞു പോകുന്നു.തല ethuvashatheku ചെരിച്ചാലും.കിടന്നലും..പിന്നേ ഉറക്കം വരുന്ന പോലെ ആണ്
Dr | Raviear balanc' വിളിക്കൂ മരുന്നുവോണ്ട നല്ലത് ആണ്
9E5
meniere's disease ഉള്ളവരുണ്ടോ ഇതിന് ചികിത്സയുണ്ടോ 😔
for booking kindly connect us on 0481 6811110
മാറ്റാൻ എന്ട് cheyyam
Sir, എനിക്ക് ചോദിക്കാന്‍ ഉള്ളത് ear balance രോഗത്തെ കുറിച്ച് അല്ല മൂക്കിനെ കുറിച്ച് ആണ്. Ear balance പറ്റി വിശദമായി പറയുന്നത് പോലെ മൂക്കിന്റെ കാര്യങ്ങളെക്കുറിച്ച് പറയുന്നില്ല അതുകൊണ്ടാണ് ഇതിൽ മൂക്കിനെ പറ്റി ചോദിക്കുന്നത്. മൂക്കിന്റെ പാലം പതിഞ്ഞിരുന്നത് ഏതു രീതിയില്‍ ഉള്ള ഓപ്പറേഷന്‍ വഴിയാണ് സാർ നേരെയാക്കാൻ പറ്റുന്നത്
Rhinoplasty (Septorhinoplasty)
Thank you sir
Sir ഇത് ചെയ്യുന്നതിന് എത്ര രൂപയാണ്
@@drjomygeorge3729 hi sir enik disc problem karanm njan kuri treatment chythu last uru chiropractic treatment chythu orali enti kalile eruthyit neck avare over valichu anne enik thalayile perupp kayri eppo 3 month's aayi enik eye pedakaund balance edakke pokunnd full problem aayi age 24 ullu 😭
Minners deseas. Maarillea sir
എനിക്കിപ്പോൾ ആറുമാസമായി😢 തലകറക്കം ചെവി മൂളൽ
ഇപ്പോൾ എങ്ങനെ ഉണ്ട്
@@rananeena544ഇപ്പോഴും പഴയ പോലൊക്കെ തന്നെ ഭയങ്കര തലകറക്കം നിങ്ങൾക്ക് എങ്ങനുണ്ട് തലകറക്കം ഉണ്ടോ
@@rananeena544hi
Enikku randumasamaayiii marunnilla aarkkengilum angane undooo
Please could you send me the test name? It's urgent
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
Bppv analys cheyyaanulla test nte peru onnu parayaamo
Dix Hallpike test
Yes call Dr M R RAVI ear balance doctor. Just Google it and get his number. He cured me I'm 35 years old.
Docter ente husbendnu chevide ullil adichodirikkunna pole thonnarund athinenthanu cheyyya
Docter plzzz rlp thalakarakkom illlaa
Dr kanane pattumoo
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
സർ. ഞാൻ മഹേഷ്. ആറ്റിങ്ങൽ. Vakkom.. സാർ ഞാൻ. ഒരു. വർഷം ആയിട്ട്. തലകറക്കം. അനുഭവിക്കുന്നു. ഇപ്പോൾ കൊല്ലം. കൊട്ടിയം ഹോളിക്രോസ്. ഹോസ്പിറ്റലിൽ. ഇ. ൻ. റ്റി. ൽ. കാണിച്ചു. പോസിസിഷണൽ. വേർടിഗോ. ആണ്. ഇന്നുമുന്. ദിവസം. ആയി. കല്ല് മാറിയിപോയെന്ന്. പറഞ്ഞു.. അങ്ങനെ. കല്ല്. പിടിച്ചിട്ടു.. 21.divasam. Rest. വേണം. അതുകഴിഞ്ഞു. ചെല്ലാൻ. പറഞ്ഞു. അതുവരെ. ബൈക്ക്. ഓടിക്കരുത്. തല കുനിയരുത്. വെയിറ്റ്. എടുക്കരുത്. എന്നുപറഞ്ഞു. സർ ഇ തുവായിച്ചിട്ട്. തിരിച്ചു. മറുപടി തരുമോ. സാർ. എന്നാണ്. സാറിന്റെ. വിഡിയോ. കണ്ടത്. എനിക്കു. നല്ല ടെൻഷൻ. ഉണ്ട്.21. ദിവസം കഴിഞ്ഞാൽ. തലകറക്കം മാറുമോ. പിടിച്ചിട്ട കല്ല്. ഉറക്കുമോ. നല്ല ഒരു മറുപടി തന്ന് സഹായിക്കുമോ. പ്ലീസ്. സർ
Redy aayoo enit ?
Ippo maariyo
Redy aayoo
സാറിൻ്റെ ഹോസ്പിറ്റൽ എവിടെ ?
കോട്ടയം
paven🚋🙅❤️
Pta.... P/T ഇങ്ങനെ എന്തെങ്കിലും ടെസ്റ്റ് ഉണ്ടോ സർ. സർ അത്യം പറഞ്ഞ ചെവിയുടെ പ്രശ്നം ആണെന്ന് തോനുന്നു എനിക്ക്..... Dr ഇങ്ങനെ ഒരു test ആണ് എഴുതി യത് എന്ന് തോനുന്നു.. എഴുത്തു മനസിലാവാൻ ബുദ്ധിമുട്ട്
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
@@CaritasHealthClub ok
Doctor inte phone number kude add cheyyamo????
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
Tele Medicine Contact : 9946856789
കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
Thanks Dr sir...🌼
Thank you sir
🙏🙏🙏
Thank you