'പൊലീസ് വൈരാഗ്യബുദ്ധിയോടെ ബലം പ്രയോഗിച്ച് രൂപമാറ്റം വരുത്തി'; ആരോപണവുമായി മണവാളന്റെ കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 379

  • @mahmoodjasir3485
    @mahmoodjasir3485 17 ชั่วโมงที่ผ่านมา +170

    ഇവനെ ഇങ്ങനെ ചെയ്തതിന് കേരള പോലീസിന് ഒരായിരം നന്ദി

  • @nygroup
    @nygroup วันที่ผ่านมา +242

    രണ്ട് കുട്ടികളെ വണ്ടിയിടിച്ച് പരിക്കേൽപ്പിച്ചതിലും വലുതല്ല അവൻ്റെ മുടി

    • @raghunathan5203
      @raghunathan5203 19 ชั่วโมงที่ผ่านมา +9

      കുട്ടികളെ കൊന്നാലും ഇവർ ഇതൊക്കെ തന്നെയാ പറയാ... 🥱

    • @othenank7514
      @othenank7514 15 ชั่วโมงที่ผ่านมา +1

      💯

  • @rs5020
    @rs5020 17 ชั่วโมงที่ผ่านมา +104

    ഇത്രയും ബുദ്ധിയില്ലാത്ത മാതാപിതാക്കളോ,

  • @zakariyaKm-w4j
    @zakariyaKm-w4j 21 ชั่วโมงที่ผ่านมา +86

    ജയിൽ ജീവനക്കാർ ക് അഭിനന്ദനങ്ങൾ 😊

  • @afsalponmula7004
    @afsalponmula7004 วันที่ผ่านมา +185

    കണ്ടാൽ മനുഷ്യനെ പോലെയാക്കി മാറ്റി 😃

    • @jinilprakash2893
      @jinilprakash2893 19 ชั่วโมงที่ผ่านมา

      😂😂😂😂😂

    • @jinilprakash2893
      @jinilprakash2893 19 ชั่วโมงที่ผ่านมา

      Aa roopam onne kandolaan vayya😂😂😂

    • @renjithsl7473
      @renjithsl7473 15 ชั่วโมงที่ผ่านมา

      😂

    • @sajiaugustine2805
      @sajiaugustine2805 10 ชั่วโมงที่ผ่านมา

      പുരികം കുടി മുറിക്കണം

  • @jijibs7234
    @jijibs7234 18 ชั่วโมงที่ผ่านมา +46

    നിങ്ങൾ സംശയിക്കേണ്ട നിങ്ങളുടെയും നിങ്ങളുടെ ഭർത്താവിന്റെയും അവന്റെയും പെരുമാറ്റം കാണുമ്പോഴേ അറിയാം അവൻ നിങ്ങളുടെ മകൻ തന്നെയാണ്

  • @JtpaSecularist2020
    @JtpaSecularist2020 วันที่ผ่านมา +83

    പുതു മാരനെ മൊഞ്ചനാക്കി മനുഷ്യ കോലത്തിൽ ആക്കി ജയിൽ ചട്ട നിയമങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥർക്ക് അഭിനന്ദങ്ങൾ 👍👍

  • @AsnaPk-t9h
    @AsnaPk-t9h 19 ชั่วโมงที่ผ่านมา +50

    മറ്റുള്ളോരെ മക്കളെ കൊല്ലാൻ നോക്കിയതിന്ന് പ്രോബ്ലം ഇല്ല ബെസ്റ്റ് ഫാമിലി 😂

  • @minukarunakaran7894
    @minukarunakaran7894 19 ชั่วโมงที่ผ่านมา +85

    കൊല്ലാൻ നോക്കിയതോന്നും ഇവർക്ക് ഒരു പ്രശ്നമല്ല. മിടിമുറിച്ചതാണ് പ്രശനം 😂🤣🤣🤣🤣🤣🤣🤣.

  • @Kyabath-i5o
    @Kyabath-i5o วันที่ผ่านมา +141

    മക്കളേ വളർത്തുമ്പോ നല്ല വണ്ണം വളർത്തണം അല്ലേ ഇങ്ങനെ ഇരിക്കും 😮😮😮😮

    • @Kri_x_na_veni
      @Kri_x_na_veni 14 ชั่วโมงที่ผ่านมา

      😂❤

    • @cms5cm
      @cms5cm 13 ชั่วโมงที่ผ่านมา +1

      😂അതെ

    • @YTbrothers.official
      @YTbrothers.official 4 ชั่วโมงที่ผ่านมา +1

      👎🏻

    • @jayarajrg3572
      @jayarajrg3572 4 ชั่วโมงที่ผ่านมา

      ​@@YTbrothers.official അൽ റീൽസോളി spotted..😂

  • @gopinathant7036
    @gopinathant7036 20 ชั่วโมงที่ผ่านมา +29

    ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻

  • @RSMIN-m5l
    @RSMIN-m5l วันที่ผ่านมา +70

    ജയിലിൽ പോകുന്നത് അവന്റെ ഇഷ്ട്ടത്തിന് നടക്കാനാണോ

  • @troll01024
    @troll01024 วันที่ผ่านมา +51

    പോലീസിന്റെ മുന്നില്‍ ഷോ കാണിച്ചപ്പോള്‍ വിചാരിച്ചു കാണില്ല പണി കിട്ടുമെന്ന്. 😂🤣

  • @ashrafashraf4774
    @ashrafashraf4774 20 ชั่วโมงที่ผ่านมา +39

    ലോകത്തിൽ ആദ്യമായി മകൻ ജയിലിൽ പോകുന്നത് ആഘോഷമാക്കിയ പിതാവിനെ കണ്ടു്.നിങ്ങളുടെ മകൻ തനെ അല്ലെ.അതോ step father ആണോ

  • @sampreeth999
    @sampreeth999 วันที่ผ่านมา +62

    അവനെ വെറുതെ കുറ്റം പറഞ്ഞു. നല്ല കുടുംബം 😅😅😅

  • @DhanrajThankan
    @DhanrajThankan 16 ชั่วโมงที่ผ่านมา +27

    ജയിലിൽ കയറ്റുമ്പോ അടുത്തു നിന്ന പോലീസ്
    “ ഇപ്പോ ശരിയാക്കിതര “😂😂😂

  • @BensonPv
    @BensonPv วันที่ผ่านมา +49

    ആ പെണ്ണ് രക്ഷപെട്ടു 😊😊😊

  • @ab-eh3pp
    @ab-eh3pp 17 ชั่วโมงที่ผ่านมา +15

    കുറെ പേരു പറയുമല്ലോ മക്കൾ ഇങ്ങനെ ആവുന്നത്തിന് കുടുംബം എന്തു ചെയ്തു എന്ന് അങ്ങനെ ഉള്ളവർക്ക് ഉള്ള മറുപടി ആണ് ഇത്.ഇവൻ ഇങ്ങനെ ആയില്ലെങ്കിലെ അൽഭുതമുള്ളൂ.

  • @renjithsl7473
    @renjithsl7473 15 ชั่วโมงที่ผ่านมา +14

    ബെസ്റ്റ് കുടുംബം ഇനി അവനെ ഞാൻ കുറ്റം പറയില്ല 🙏

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 วันที่ผ่านมา +26

    അല്ല എന്തിനാണ് ജയിലിൽ പോയത് ആവശ്യം ഇല്ലാത്ത കാര്യം ചെയ്തതിനു അല്ലേ.

  • @rajeevanm1160
    @rajeevanm1160 วันที่ผ่านมา +44

    നല്ല ഫാമിലി

  • @Fathi_nichuus
    @Fathi_nichuus 19 ชั่วโมงที่ผ่านมา +18

    പോലീസിന് ബിഗ് സല്യൂട്ട്

  • @vinayaabhilash388
    @vinayaabhilash388 13 ชั่วโมงที่ผ่านมา +7

    ഇത് കണ്ടാൽ അറിയാം കുടുംബം മൊത്തം തലക്ക് വെളിവ് ഇല്ലാത്തവർ ആണെന്ന്. പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ മോൻ നാടിന് സേവനം ചെയ്യാൻ പോകാനണല്ലോ... കഷ്ടം...

  • @anandulal6033
    @anandulal6033 22 ชั่วโมงที่ผ่านมา +25

    മുടി മുറിച്ചതിനു ശേഷം ഉള്ള ഒരു ഫോട്ടോ വച്ചു അടുത്ത ന്യൂസ്‌ വന്നാൽ റേറ്റിംഗ് കൂടും ഞങ്ങടെ മൊഞ്ചൻ മണവാളനെ കാണാൻ പൂതി ആയി

    • @AB-lg6gz
      @AB-lg6gz 21 ชั่วโมงที่ผ่านมา +1

      😂😂

    • @lipinandrewandrew9390
      @lipinandrewandrew9390 14 ชั่วโมงที่ผ่านมา

      Kure kantharimmar pinangullo 😂😂😂😂😂

  • @Blassytech
    @Blassytech 4 ชั่วโมงที่ผ่านมา +2

    നല്ല ഉപ്പയും ഉമ്മയും ഇവർക്ക് രണ്ടുപേർക്കും നല്ല കൗൺസിലിംഗ് കൊടുക്കണം മകനെ എങ്ങനെയാണ് വളർത്തേണ്ടത് എന്ന്

  • @dineshmt3116
    @dineshmt3116 9 ชั่วโมงที่ผ่านมา +4

    അവൻ പിള്ളേരെ കൊല്ലാൻ നോക്കിയതിനു ഒന്നുമില്ലേ

  • @cms5cm
    @cms5cm 13 ชั่วโมงที่ผ่านมา +7

    പോലീസിന് ഫുൾ സപ്പോർട്ട് 👍👍❤

  • @sulaimanmuhammad1303
    @sulaimanmuhammad1303 8 ชั่วโมงที่ผ่านมา +2

    മുടിമുറിച്ച് ജയിൽ ഉദ്യോഗസ്ഥന്മാർക്ക് ബിഗ് സല്യൂട്ട്

  • @jobi189
    @jobi189 20 ชั่วโมงที่ผ่านมา +20

    മുടി അല്ലേ.. തല അല്ലാലോ.. ഇങ്ങു കിളിച്ചു വരും... പക്ഷെ ആളൊരണം തീർന്നെങ്കിൽ തിരിച്ചു കിട്ടുമോ??? ഇനിയെങ്കിലും നന്നായി ജീവിക്കു... 👍🏻

  • @e-dreamfootball372
    @e-dreamfootball372 20 ชั่วโมงที่ผ่านมา +12

    എൻ്റെ മോനെ modification നടത്തി എന്ന് മാതാവ് 😂

  • @കൗശലൻ
    @കൗശലൻ วันที่ผ่านมา +13

    പച്ച വെള്ളം ചവച്ചരച്ചു കഴിക്കുന്ന ഈ പാവം മണവാള നെ മുടി മുറിച്ചു പീഡിപ്പിച്ച സാറാൻമാരെ 😂😂

  • @k.a2307
    @k.a2307 15 ชั่วโมงที่ผ่านมา +7

    മകൻ കുടിച്ച് കൂത്താടി നടക്കുമ്പോൾ നിസ്സംഗത പാലിച്ച മാതാപിതാക്കളും കുറ്റക്കാരാണ്

  • @sharafudheenmangattuparamb6174
    @sharafudheenmangattuparamb6174 16 ชั่วโมงที่ผ่านมา +6

    പോലീസിന് നന്ദി 👍

  • @kenzvlog7938
    @kenzvlog7938 10 ชั่วโมงที่ผ่านมา +4

    കേരള പോലീസിന് നന്ദി

  • @TruthTruth-f8s
    @TruthTruth-f8s 10 ชั่วโมงที่ผ่านมา +2

    ഒരാളെ പോലും നല്ല comment ഇട്ടട്ടില്ല അപോൾ മനസ്സിലാക്കുക ഇവൻ ഫ്രാട് ആണ്....

  • @AnwarMP-r6q
    @AnwarMP-r6q วันที่ผ่านมา +13

    കല്യാണം കഴിഞ്ഞില്ല alle....ആ പെൺകുട്ടിയുടെ ഭാഗ്യം

  • @SalimK-l7s
    @SalimK-l7s วันที่ผ่านมา +10

    മുടി വീട്ടിയതിന് കരയുന്നെ 🤣🤣🤣തല അല്ലല്ലോ വെട്ടിയthu ഉമ്മ പിന്നെ ഇത് ജയിൽ ആണ് കല്യാണ വീട് അല്ലല്ലോ

  • @Venkayammedia
    @Venkayammedia 18 ชั่วโมงที่ผ่านมา +5

    അപ്പോൾ അവൻ ചെയ്ത കൂട്ടിയ കേസ് മുങ്ങിയോ 😍🔥

  • @subairusman1453
    @subairusman1453 5 ชั่วโมงที่ผ่านมา

    ജയിൽ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ

  • @AbdulRahman-ju8or
    @AbdulRahman-ju8or วันที่ผ่านมา +13

    മണവാളന് ഇത്ര ഭംഗിയുള്ള അഛനോ😀

    • @SP_SYD
      @SP_SYD วันที่ผ่านมา +2

      മുടി വെട്ടിയപ്പോൾ അവനും ഭംഗി ഒണ്ടു

    • @Sijo1989
      @Sijo1989 20 ชั่วโมงที่ผ่านมา +1

      😂😂

    • @dhanishpro927
      @dhanishpro927 4 ชั่วโมงที่ผ่านมา

      അമ്മയും നല്ല സുന്ദരി ആണല്ലോ അല്ലെ

  • @kohli-rh3nq
    @kohli-rh3nq 17 ชั่วโมงที่ผ่านมา +4

    അവന്റെ ചിരി കണ്ടപോലെ തോന്നി 🤣

  • @ColePalmer-z4d
    @ColePalmer-z4d วันที่ผ่านมา +17

    Kerala police ❤❤❤❤❤❤❤❤

  • @mohammedshafeeq6736
    @mohammedshafeeq6736 วันที่ผ่านมา +10

    നാളെ ഞായറാഴ്ച സ്കൂൾ അവധി കേരളം നിന്ന് കത്തും 💥😂😂

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 13 ชั่วโมงที่ผ่านมา +2

    കുടുംബം വേണ്ടപ്പോൾ മണവാണത്തെ ഉപദേശിച്ചിരുന്നേൽ ഇങ്ങനെ ജയിലിൽ കഴിയേണ്ടി വരുമായിരുന്നോ

  • @baburaj592
    @baburaj592 วันที่ผ่านมา +8

    ഹർത്താൽ നടത്തണം 🔥🔥🔥

  • @sudevsankaran1060
    @sudevsankaran1060 17 ชั่วโมงที่ผ่านมา +8

    വളർത്തുദോഷം, ന്യായീകരിക്കാൻ വന്നിരിക്കുന്നു.

  • @shirinmuhammed2765
    @shirinmuhammed2765 12 ชั่วโมงที่ผ่านมา +3

    proud of the Kerala police ❤️❤️✨✨✨🙌🙌🙌

  • @dhanojsasidharan241
    @dhanojsasidharan241 7 ชั่วโมงที่ผ่านมา +1

    മുടിയല്ല വെട്ടേണ്ടത് അവന്റെ പെടലിയാണ് വെട്ടേണ്ടത്

  • @PalodePld
    @PalodePld 12 ชั่วโมงที่ผ่านมา +1

    ഇവന്റ് ഒരു മുടി ഇവന്റ് അഹകാരം കിട്ടി യ യതിനു പോലീസ് നടപടി ക്കു അഭിനന്ദനങ്ങൾ 👍

  • @BinduSivadas-k6p
    @BinduSivadas-k6p 14 ชั่วโมงที่ผ่านมา +3

    കേരള പോലീസ് ❤️❤️❤️❤️

  • @sanilalathur2543
    @sanilalathur2543 วันที่ผ่านมา +16

    Congratulations to all the jail employees for treating this criminal in this way

  • @haneefaktni6915
    @haneefaktni6915 13 ชั่วโมงที่ผ่านมา +1

    പാലക്കാട് മല കയറിയ ബാബു വിന്റെ കുടുംബം ഉമ്മയും സഹോദരനും ലഹർക്കടിമപ്പെട്ട ബാബുവിനെ കൊണ്ട് കുടുങ്ങിയിട്ട് ട്രെയിന് മുമ്പിൽ ചാടി ആത് മാത്യ ചെയ്ത ത് കേരളം മറന്നിട്ടില്ല
    മണവാളന്റെ മാതാ പിതാ കൾക്കും ആ അവസ്ഥ വരാതിരിക്കട്ടെ

  • @thasleesamad7432
    @thasleesamad7432 16 ชั่วโมงที่ผ่านมา +4

    കുടുംബത്തിൽ ഉള്ള എല്ലാവർക്കും പ്രാന്ത് ആണോ 🙄

  • @bijukc150
    @bijukc150 12 ชั่วโมงที่ผ่านมา +1

    കുടുംബത്തിനെ ആദ്യം ഇടിക്കണം 🙄

  • @HussainDxb-p7k
    @HussainDxb-p7k 17 ชั่วโมงที่ผ่านมา +7

    ജയിൽ അധികൃതർക്ക് ഫുൾ സപ്പോർട്ട് ഇതുപോലെയുള്ളവർ കേറി വരുമ്പോൾ ശരിക്കും പെരുമാറി ഒതുക്കുക

    • @DavisThattil
      @DavisThattil 8 ชั่วโมงที่ผ่านมา

      😅

    • @DavisThattil
      @DavisThattil 8 ชั่วโมงที่ผ่านมา

      😅😅😅

  • @lukhmanhakeem2150
    @lukhmanhakeem2150 วันที่ผ่านมา +7

    മുടി അല്ലേ മുറിച്ചത്.
    തല വെട്ടിയില്ലല്ലോ.

  • @thasleesamad7432
    @thasleesamad7432 16 ชั่วโมงที่ผ่านมา +2

    അവന്റെ അഹങ്കാരത്തിന് കിട്ടി എന്ന് വേണം കരുതാൻ

  • @nizarmohammed1331
    @nizarmohammed1331 18 ชั่วโมงที่ผ่านมา +4

    ഇപ്പൊ മനസ്സിലായി അവൻ എങ്ങനെ അ ങ്ങനെയായി എന്ന്

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 15 ชั่วโมงที่ผ่านมา +2

    വീട്ടുകാർ അല്ലെ മക്കളെ നേർവഴിക്ക് നടത്തേണ്ടത്.

  • @sudhi714
    @sudhi714 13 ชั่วโมงที่ผ่านมา +1

    എന്തോ ഒരു ചെറിയ തകരാർ ഉണ്ടെന്ന് തോന്നുന്നു😂

  • @navi17288
    @navi17288 16 ชั่วโมงที่ผ่านมา +3

    Salute Kerala Police 😂😊 💯

  • @AkAk-qt2kr
    @AkAk-qt2kr 15 ชั่วโมงที่ผ่านมา +2

    കഷ്ടം ആയി പോയി,,,, എന്ത് പണി യാകാണിച്ചത്,,,,,, ഇനി എങ്ങിനെയാ മണവാളനെവുക,,,, കഷ്ടം 😔😔😔😔😔😔😔😔😔😔😔

  • @safeersafeer5325
    @safeersafeer5325 13 ชั่วโมงที่ผ่านมา +2

    Nannai policen full support...🎉

  • @Sidheek-qt1kz
    @Sidheek-qt1kz วันที่ผ่านมา +9

    സ്കൂൾ കുട്ടികളെ വണ്ടി കയറ്റി കൊല്ലാൻ നോക്കിയവനെ പിന്നെ എന്ത് ചെയ്യണം അവന്റെ ഒരു ഓഞ്ഞ മുടി

  • @josephkurian4992
    @josephkurian4992 8 ชั่วโมงที่ผ่านมา

    നാട്ടുകാർക്ക് ശല്യമായി മകനെ കയറൂരി വിട്ടപ്പോൾ നിങ്ങൾക്കു ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ...
    അവനവന്റെ മോന് സംഭവിക്കുമ്പോൾ മാത്രം വിഷമം.

  • @rubeelsalih4754
    @rubeelsalih4754 20 ชั่วโมงที่ผ่านมา +3

    കലികാലം എന്നല്ലാതെ എന്താ ഞാൻ പറയാ 🤔🤔🤔🤔🤔 ഞെക്കി കൊന്നവന് കുത്തി കൊന്നവൻ സാക്ഷി പറയുന്ന കാലം!!!!

  • @ShihabAyakkodan-j4s
    @ShihabAyakkodan-j4s 4 ชั่วโมงที่ผ่านมา

    ഇതുപോലുള്ള മാതാപിതാക്കൾ ഉള്ളത് കൊണ്ടല്ലെ യുവ തലമുറ തലതിരിഞ്ഞു പോയത്

  • @venugopalanp5649
    @venugopalanp5649 13 ชั่วโมงที่ผ่านมา +3

    ചെക്കന് മാത്രമേ പ്രാന്തുള്ളൂ എന്നാണ് വിചാരിച്ചിരുന്നത്😮

  • @shajimalik-cj1bt
    @shajimalik-cj1bt วันที่ผ่านมา +3

    ആഹാ ചക്കിക്കൊത്ത ചങ്കരനൊത്ത കിങ്കരൻ...ഇവൻ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലെ അൽഭുതമുള്ളൂ...

  • @adhilrockz3125
    @adhilrockz3125 วันที่ผ่านมา +3

    പറഞ്ഞിട്ട് കാര്യമില്ല എല്ലാം കയ്യിൽ നിന്ന് പോയി ഇനി ജാമ്യം എടുത്തു പുറത്ത് ഇറക്കാൻ നോക്ക് അല്ലെങ്കിൽ പോലീസ് അവനെ യഥാർത്ഥ മാനസിക രോഗി ആക്കും

  • @AnilKumar-vl6qx
    @AnilKumar-vl6qx วันที่ผ่านมา +8

    Enthoru nalla achan. Nanakked 😊

  • @ajeeshs1883
    @ajeeshs1883 วันที่ผ่านมา +11

    മുടിവെട്ടിയപ്പോഴാണ് അവൻ മണവാളൻ ആയതു ............അതുവരെ കൊണവാളൻ ആയിരുന്നു 🤣🤣🤣

  • @abdulgafoorpm8695
    @abdulgafoorpm8695 12 ชั่วโมงที่ผ่านมา

    പോലീസ് ചെയ്ത 100% ശരി.... അവന്റെ ഉമ്മാട് ഒരു ചോദ്യം മോൻ ചെയ്ത തെറ്റ് എന്താ എന്ന് അറിഞ്ഞോ

  • @basheerhaseena5025
    @basheerhaseena5025 17 ชั่วโมงที่ผ่านมา +2

    പോലീസ് അല്ലെ ഇത്ത ഇതൊക്കെ ഉണ്ടാകും. അങ്ങനെ കണ്ടാൽ മതി. മാക്സിമം പോലീസ് സ്റ്റേഷനിലും ജയിലിലും പോകാതിരിക്കാൻ ശ്രെമിക്കുക... പോലീസ് അങ്ങോട്ട് വിളിക്കുന്നതല്ലല്ലോ നമ്മൾ ചെന്ന് കേറിക്കൊടുക്കുന്നത് അല്ലെ..

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 8 ชั่วโมงที่ผ่านมา

    Bigg salute kerala police ❤❤❤

  • @aneeshaneeshs8751
    @aneeshaneeshs8751 11 ชั่วโมงที่ผ่านมา

    ഇവൻ സിനിമയിൽ വന്നാൽ ആ പ്രൊഡ്യൂസർ സ്വാഹാ സാദാരണ അമ്മയും അച്ഛനും മക്കളുമാർ മനുഷ്യ കോലത്തിൽ കാണാൻ ആഗ്രഹിക്കും ഈ അച്ഛനും അമ്മയും 👌🏻😆😆😆😆😆

  • @RahmanNilgiri
    @RahmanNilgiri 9 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് അവനെ മനസ്സിലാകണ്ട... ഭക്ഷണം എന്താ കല്യാണത്തിന് പോയതാണോ 😁😁

  • @ആയിരംചിറകുള്ളപക്ഷി
    @ആയിരംചിറകുള്ളപക്ഷി 8 ชั่วโมงที่ผ่านมา

    ശിക്ഷ കൊടുക്കണം.. ഉമ്മ ഇപ്പൊ കരയുന്നത്. മകനെ ശരിക്കും വളർത്തുകയായിരുന്നെങ്കിൽ.. ഇപ്പോൾ ഇവിടെ കിടന്നു കരയേണ്ട ആവശ്യമുണ്ടായിരുന്നില്ല...

  • @ajimspaliyar1008
    @ajimspaliyar1008 15 ชั่วโมงที่ผ่านมา +1

    പോലീസോ ഏതു പോലീസ് ? ജയിൽ വാർഡൻമാർ എന്നാ പോലീസ് ആയത്😅

  • @yahiyav6435
    @yahiyav6435 14 ชั่วโมงที่ผ่านมา

    പോലീസ്... മണ്ടന്മാർ അല്ല..... സർ.... ബിഗ് സല്യൂട്ട് കേരള പോലീസ് നു 🥰🥰🥰🥰 ........ തിരിച്ചു... കേസ് യടുക്കണം.... ഇവർ പറയുന്നത് ഫുൾ കറക്റ്റ് ആണോ എന്നു... നോക്കണം 😌 ഉമ്മ അവൻ കൊല്ലാൻ നോക്കി അത് നിങ്ങൾ കു കുഴപ്പം ഇല്ല.... അവൻ മുടി പോയത് ആണോ കുഴപ്പം ..... കഷ്ടം തന്നെ 😢

  • @saranyasanthosh3181
    @saranyasanthosh3181 4 ชั่วโมงที่ผ่านมา

    Best കുടുംബം

  • @SamodKs24
    @SamodKs24 18 ชั่วโมงที่ผ่านมา +2

    നല്ല കാര്യം

  • @yellowroses809
    @yellowroses809 10 ชั่วโมงที่ผ่านมา

    വെരി ഗുഡ് പോലീസ് 🙏🙏🙏

  • @subairusman1453
    @subairusman1453 5 ชั่วโมงที่ผ่านมา

    ഉമ്മാനെ കണ്ട വാർഡ് പാവം മോന് കരഞ്ഞല്ലേ പോകുന്ന നേരം ഫീഡിങ് ബോട്ടിൽ കൂടി കൊണ്ടുപോകുമായിരുന്നു

  • @ShajirppPp
    @ShajirppPp 16 ชั่วโมงที่ผ่านมา

    ജനങ്ങൾക്ക് സൈര്യ ജീവിതം നയിക്കാൻ ആവുന്നില്ല, എന്ന് കാട്ടി പൊതു താല്പര്യ ഹർജി നൽകണം

  • @vijithajisha7485
    @vijithajisha7485 5 ชั่วโมงที่ผ่านมา

    ആ പിള്ളേരെ കൊല്ലാൻ നോക്കിയതിനു ഉമ്മാക്ക് ഒന്നും പറയാൻ ഇല്ലേ. അവരുടെ ജീവൻ പോയിരുന്നെങ്കിൽ എന്ത് ചെയ്തേനെ. മുടി താടി വെട്ടി മനുഷ്യ കോലം ആക്കിയതാണ് പ്രശ്നം. അപകടത്തിൽ പെടുമായിരുന്ന കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ എന്ത് കൊണ്ട് ഇവർ ചിന്തിക്കുന്നില്ല. കഷ്ടം

  • @SherinP-lr5jc
    @SherinP-lr5jc 8 ชั่วโมงที่ผ่านมา

    ഒളിവിൽ കഴിഞ്ഞപ്പോ കല്യാണം, സിനിമ ഇതൊന്നും വിഷയം അല്ലായിരുന്നു അല്ലെ പറ്റിയ ഫാമിലി

  • @SajeerOnden
    @SajeerOnden วันที่ผ่านมา +2

    നല്ല ബെസ്റ്റ് ഫാമിലി

  • @sajiaugustine2805
    @sajiaugustine2805 10 ชั่วโมงที่ผ่านมา

    സൂപ്പർ ഫാമിലി എൻ ഐ എ വരും കേട്ടോ

  • @solamonkp6746
    @solamonkp6746 8 ชั่วโมงที่ผ่านมา

    നന്നായി നല്ല മാതാപിതാക്കൾ ഇങ്ങനെ ആയില്ലേലെ അത്ഭുതം ഉള്ളൂ

  • @preethaponnu5493
    @preethaponnu5493 9 ชั่วโมงที่ผ่านมา

    മലവാണത്തിൻ്റെ ഉപ്പയും ഉമ്മയും അല്ലേ വെറുതെയല്ല അവൻ ഇങ്ങനെ ആയത്

  • @SafeedaFida
    @SafeedaFida 17 ชั่วโมงที่ผ่านมา +2

    രണ്ട് ജീവന് വില ഇല്ല അവന്റെ മുടിക്കാണോ വില തല അല്ലല്ലോ കളഞ്ഞത് മുടി അല്ലെ അത് വളർന്നോളും ഉമ്മാന്റെ വിഷമം മാത്രം നോക്കുന്നുള്ളു ഓപ്പോസിറ്റ് ആ കുട്ടികളുടെ ഉമ്മാനെ ആലോചിച്ചോ

  • @zanroislive
    @zanroislive 16 ชั่วโมงที่ผ่านมา

    ഇപ്പോൾ എല്ലാവർക്കും അറിയാം... ഗുഡ് റീച്

  • @VijayapuramOnline
    @VijayapuramOnline 18 ชั่วโมงที่ผ่านมา +2

    ആണോ.. അവനു അതിന്റെ ആവിശ്യം ഒണ്ടാരുന്നു.. ചില്ലറ കഴപ്പ് അല്ലാരുന്നു 😂😂😂😂

  • @tcsubair8979
    @tcsubair8979 5 ชั่วโมงที่ผ่านมา

    മാതാപിതാക്കൾ ഇങ്ങിനെ എങ്കിൽ മകൻ അങ്ങിനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ

  • @MuraliUnni-h8n
    @MuraliUnni-h8n 12 ชั่วโมงที่ผ่านมา

    തൽക്കാലം ഒരു വിഗ്ഗ് വെച്ചു കൊട്.

  • @AmazingStoryteller-vk5uo
    @AmazingStoryteller-vk5uo 4 ชั่วโมงที่ผ่านมา

    താത്ത നിങ്ങടെ മോന്റെ മുടി മുറിച്ചതാണോ വിഷമം..
    ഈ മോൻ ആരെയോ വണ്ടിയിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ അവരുടെ മാതാപിതാക്കൾക്കും ഇതേ വിഷമം ഉണ്ടാകില്ലേ

  • @riyazrichu2091
    @riyazrichu2091 3 ชั่วโมงที่ผ่านมา

    ഇതിൽ ആർക്കാ മാനസികം? കുടുംബക്കാർക്കോ അതോ, മരവാഴനോനോ... I🤔🤔🤔😂😂😂🤣

  • @ramanmadav7732
    @ramanmadav7732 20 ชั่วโมงที่ผ่านมา +2

    നല്ല ബെസ്റ്റ്‌ കുറ്റുംബം....

  • @2024youtub
    @2024youtub ชั่วโมงที่ผ่านมา

    വരുമാനം നിൽക്കും ലെ പേരെന്റ്സ് 😂😂😂