ജയിലിൽ മുടി മുറിച്ചു! യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം | Manavalan | Thrissur | Prison

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.2K

  • @amruthar9815
    @amruthar9815 3 วันที่ผ่านมา +3691

    മുടി മുറിച്ചു കഴിഞ്ഞുള്ള ഫോട്ടോ കൂടി പുറത്ത് വിടണം 😌ഒരു മനസുഖം

    • @Rukhi-d1x
      @Rukhi-d1x 3 วันที่ผ่านมา +23

      😂😂

    • @jijeeshjiji8569
      @jijeeshjiji8569 3 วันที่ผ่านมา +46

      മുടി ഇല്ലാത്തവർക്ക് ഉള്ളവരോടുള്ള അസൂയയാണോ ബ്രോ😂

    • @amruthar9815
      @amruthar9815 3 วันที่ผ่านมา +65

      @jijeeshjiji8569 ഇങ്ങനെയുള്ള മുടി ഇല്ലാത്തതാണ് ഭേദം

    • @SanasKitchenSpecial
      @SanasKitchenSpecial 3 วันที่ผ่านมา +4

      😂😂🤣

    • @shibilcmr
      @shibilcmr 3 วันที่ผ่านมา +3

      😂

  • @ShajiPp-s9w
    @ShajiPp-s9w 3 วันที่ผ่านมา +595

    മണവാളൻ'ആട്സ് ക്ലബിനും ' എൻ്റെ വ്യക്തിപരമായ 'പോരിലും 'നന്ദി

    • @user-ck3py1zg8u
      @user-ck3py1zg8u 2 วันที่ผ่านมา +4

      😂😂😂😂

    • @moodygram7082
      @moodygram7082 2 วันที่ผ่านมา +4

      Fresh👏🏻

    • @RifaVlog-m9r
      @RifaVlog-m9r 2 วันที่ผ่านมา +2

      😂😂😂😂

    • @akhildas9353
      @akhildas9353 2 วันที่ผ่านมา +3

      Ente ponnu ejjathi comment 😂😂

    • @LechuLechu-k9l
      @LechuLechu-k9l 23 ชั่วโมงที่ผ่านมา

      വ്യക്തി അല്ല വ്യക്ക്‌തി

  • @RiniLinson
    @RiniLinson 3 วันที่ผ่านมา +1178

    ഇതൊക്ക അയാളുടെ നമ്പർ ആവാനും സാധ്യതയുണ്ട് .. എന്തു തോന്നിവാസം കാണിച്ചാലും അവസാനം വട്ടാണെന്ന് പറഞ്ഞാൽ തീർന്നല്ലോ ..😮

    • @muhammedTm-i6c
      @muhammedTm-i6c 3 วันที่ผ่านมา +9

      Angane cheythal ayalude transaction okke problem aavumalle

    • @RiniLinson
      @RiniLinson 3 วันที่ผ่านมา

      @muhammedTm-i6c pinnallaathe ..

    • @muhammedfayas7845
      @muhammedfayas7845 3 วันที่ผ่านมา

      ​@@muhammedTm-i6c illa

    • @COMMANDOLADAKH
      @COMMANDOLADAKH 3 วันที่ผ่านมา +6

      💯

    • @hindhind8967
      @hindhind8967 3 วันที่ผ่านมา +3

      💯👍🏻👍🏻

  • @briyonbipin8946
    @briyonbipin8946 3 วันที่ผ่านมา +807

    മുടിയിൽ ആയിരുന്നു അവന്റെ മാനസിക ആരോഗ്യം ഇരുന്നത്.😢

    • @viking5457
      @viking5457 3 วันที่ผ่านมา +3

      😂

    • @renipremeela4052
      @renipremeela4052 3 วันที่ผ่านมา +6

      😂😂😂😂

    • @NayyuAnsi
      @NayyuAnsi 2 วันที่ผ่านมา +2

      😂😂😂

    • @theavial
      @theavial 2 วันที่ผ่านมา +21

      Sangathi comedy anenkilum mudiyum manasika arogyavum thammil bandhamund

    • @shibinshibu9303
      @shibinshibu9303 2 วันที่ผ่านมา +1

      😂😂😂

  • @Viralscafez
    @Viralscafez 3 วันที่ผ่านมา +820

    പണ്ടേ അര വട്ട് ആയിരുന്നു ഇപ്പോ മുഴു വട്ട് ആയി സർട്ടിഫിക്കറ്റും കിട്ടി 😆😆😆😆

  • @bins3313
    @bins3313 3 วันที่ผ่านมา +1010

    കേരളത്തിൽ മാനസിക രോഗികളുടെ എണ്ണം ദിനംപ്രതി ക്രമാധിതമായി കൂടി വരുന്നതിനാൽ ആരോഗ്യ വകുപ്പ് അടിയന്തിരമായി മാനസികരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക

    • @ArunArun-ik8dt
      @ArunArun-ik8dt 3 วันที่ผ่านมา +4

      😂

    • @akrcusat
      @akrcusat 3 วันที่ผ่านมา +3

      Athinte kasu manasikarogya tax ayi govt vangikkum...😊

    • @vpopzienz8502
      @vpopzienz8502 3 วันที่ผ่านมา +3

      അഭിനയം ആണ് main

    • @Bdgindian
      @Bdgindian 3 วันที่ผ่านมา

      ​@@vpopzienz8502ഏതു പൊട്ടനും മനസ്സിലാക്കാനുള്ള കാര്യം മാത്രമേ ഉള്ളൂ അത് ജനങ്ങളെ പൊട്ടൻ കളിപ്പിക്കുകയാണ് 🤣🤣🤣🤣

    • @arya.851
      @arya.851 3 วันที่ผ่านมา +15

      ലഹരി വസ്തുക്കളുടെ കാര്യത്തിൽ ശക്തമായ തീരുമാനം എടുത്തില്ലെങ്കിൽ മാനസിക രോഗികളുടെ എണ്ണം കൂടും.

  • @thrissurvlogger6506
    @thrissurvlogger6506 3 วันที่ผ่านมา +1013

    അവന്റെ റീൽ എടുക്കലും പൊട്ടൻ പുന്നെല്ലു കണ്ട പോലെ ഒരു ചിരി അത് 🙏🙏അത് കണ്ടപ്പോഴേ തോന്നി 🙏🙏

  • @abijithm6420
    @abijithm6420 3 วันที่ผ่านมา +308

    കേരള പോലീസ് നു അഭിനന്ദനങ്ങൾ

    • @lachusworld99
      @lachusworld99 2 วันที่ผ่านมา

      Sso😢

    • @SanjuAppu-m4i
      @SanjuAppu-m4i 2 วันที่ผ่านมา

      💯💯💯

    • @nattukal
      @nattukal วันที่ผ่านมา

      Randu kodukaayirinnu😂😂

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 3 วันที่ผ่านมา +201

    മുടി മുറിച്ച മണവാളനെ ഞങ്ങൾക്ക് കാണട്ടെ...😅😊 കാണാൻ കാത്തിരിക്കുന്നവർ വാ😅😅

    • @GhostoftheUchiha_7
      @GhostoftheUchiha_7 3 วันที่ผ่านมา

      ഫ്രണ്ട്‌സ് സിനിമയിൽ ജയറാമിന്റെ അവസ്ഥ പോലെ ആയിരിക്കും ഇനി 😂

  • @asippajeddha1221
    @asippajeddha1221 3 วันที่ผ่านมา +144

    മുടി മുറിച്ചതല്ല പ്രശ്നം. Mdma സമയത്തിന് കിട്ടാത്തതാണ്. മാനസിക രോഗിയാക്കി അതിന് ഒരു സർട്ടിഫിക്കറ്റും കൊടുത്ത് പുറത്ത് വിടും. പിന്നെ എന്ത് ക്രിമിനൽ പ്രവർത്തനവും ചെയ്യാനുള്ള ലൈസെൻസുമായി. അടിപൊളി 😂.

    • @rubyrose8541
      @rubyrose8541 3 วันที่ผ่านมา +6

      Enganae yullavare 10 varsham jailil idan ulla niyamam varanam

  • @MuhammedShuhaibCH
    @MuhammedShuhaibCH 3 วันที่ผ่านมา +295

    ഇനി ഇപ്പൊ വാർഡ് അടിസ്ഥാനത്തിൽ, മാനസികാരോഗ്യ കേന്ദ്രം തുറക്കേണ്ടിവരും 😃

    • @brijithid
      @brijithid 3 วันที่ผ่านมา +2

      കൂടെയുള്ള റീൽസ് എടുത്ത മാനസിക രോഗി സുഹൃത്തുകൾക്കും മികച്ച ചികിൽസ സർക്കാർ ചെലവിൽ കൊടുക്കണം പാവങ്ങൾ

    • @MuhammedShuhaibCH
      @MuhammedShuhaibCH 3 วันที่ผ่านมา

      @brijithid 😃

    • @gavrielej1839
      @gavrielej1839 3 วันที่ผ่านมา +2

      ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.
      ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
      നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു.
      നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
      നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
      അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.
      കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
      മത്തായി 7 : 15-21​@@MuhammedShuhaibCH

  • @rty3563
    @rty3563 3 วันที่ผ่านมา +26

    ഇനി അവൻ പുറത്തിറങ്ങി ആരെയെങ്കിലും തട്ടിയാലും കുഴപ്പമില്ല.... സിർട്ടിഫിക്കറ്റ് കിട്ടിയല്ലോ

  • @rashidfalily7862
    @rashidfalily7862 3 วันที่ผ่านมา +74

    ഉള്ളി നല്ല ഉഴിച്ചിൽ നടക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു......ം.😂😂😂
    എനിക്കിഷ്ടായി ഒരുപാട് ഇഷ്ടായി😅😅😅😅

  • @manuabraham5832
    @manuabraham5832 วันที่ผ่านมา +20

    വീഡിയോ കണ്ടതിൽ നിന്നും നേരത്തേ തന്നെ വട്ടുണ്ടെന്ന് വേണം കരുതാൻ😊

  • @Bringeerati
    @Bringeerati 2 วันที่ผ่านมา +36

    ഇനി അയാൾ മാനസിക രോഗി എന്ന സർട്ടിഫിക്കറ്റുമായി കറങ്ങി നടന്ന്, എല്ലാ തോന്നിയവാസങ്ങളും ചെയ്ത്, പൊതുജനങ്ങൾക്കൊരുശല്യമായി മാറും എന്നത് തീർച്ച. മാനസിക രോഗത്തിൻ്റെ ലേബലുമായി ഇയാളുടെ പേക്കൂത്തുകൾ അനുഭവിക്കാൻ എല്ലാവർക്കും ഭാഗ്യമുണ്ടാവട്ടെ. 🥺

  • @abduljaleeljaleel5225
    @abduljaleeljaleel5225 3 วันที่ผ่านมา +32

    രണ്ടു കൊടുത്താൽ എല്ലാം ശരിയാവും... കിട്ടാത്തതിന്റെ കുറവാണ്..

  • @65229
    @65229 3 วันที่ผ่านมา +124

    മണവാളൻ എല്ലാവിധ ആശംസകളും💯💪

  • @RKV-f7f
    @RKV-f7f 3 วันที่ผ่านมา +168

    ഒരുപാട് ഡെക്കറേഷൻ വേണ്ട... മലവാണം അതുമതി 👍👍👍

  • @Aladin1717
    @Aladin1717 3 วันที่ผ่านมา +24

    Kerala police ❤️.. നന്നായി ഉഴിഞ്ഞു വരുന്നുണ്ടെന്ന് മനസിലാക്കുന്നു.. നന്നായി ❤️

  • @pratheekshrajkr
    @pratheekshrajkr 3 วันที่ผ่านมา +60

    ഓ മൈ ഗോഡ് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായല്ലോ😂😂😂😂😂😂

  • @hastengis4887
    @hastengis4887 3 วันที่ผ่านมา +197

    കുറച്ച് എംഡിഎംഎ കൊടുക്കൂ അപ്പോൾ അവൻറെ എല്ലാ പ്രശ്നവും തീരും😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 3 วันที่ผ่านมา

      Yes

    • @dabbystar1011
      @dabbystar1011 2 วันที่ผ่านมา +5

      ശിവമൂലി എന്നാണ് ഇപ്പൊ പിള്ളേർ കഞ്ചാവിനെ പറയുന്നത്.

    • @SachinVijay.10
      @SachinVijay.10 2 วันที่ผ่านมา +1

      ​@@dabbystar1011 ഇപ്പൊ അല്ല ബ്രോ😂😂 അത് പണ്ടേ ഉള്ള പേരാണ്❤ ശിവമൂലി❤ . പക്ഷേ ഇവിടെ മുഴുവൻ M അല്ലേ😂😂

  • @jayeshkundukulam7420
    @jayeshkundukulam7420 3 วันที่ผ่านมา +179

    ആരെയെങ്കിലും പുകയ്ക്കാൻ ഉള്ളത് കൊടുക്ക് പ്രശ്നം തീരും 🤣🤣🤣🤣

  • @Ckshaju9999
    @Ckshaju9999 3 วันที่ผ่านมา +12

    കറക്റ്റ്,,,,,,,ഇപ്പോൾ റിൽസ് ക്ലൈമാക്സ് പൂർത്തിയായി,,,,,,😮😮😮

  • @JerrinJ-z1n
    @JerrinJ-z1n 19 ชั่วโมงที่ผ่านมา +2

    മാനസികാരോഗ്യം സംബന്ധിച്ച് പേപ്പർ കാണിച്ചു രക്ഷപ്പെടാൻ ആരെയും അനുവദിക്കാതെ അവരെയും മെൻറൽ ഹോസ്പിറ്റലിൽ ആക്കിയാൽ കൊലപാതകങ്ങളുടെ എണ്ണം കുറയും . മറ്റൊരു റിതു ഇനി ഉണ്ടാകരുത്..😢😢😢😢😢😢😢😢😢

  • @Antony-on7sq
    @Antony-on7sq 3 วันที่ผ่านมา +144

    അയ്യോ, അത് മാനസിക രോഗമല്ല, അത് അവൻ പുതിയ reels എടുക്കുന്നതാ 😂😂

  • @abdulrahmankt6966
    @abdulrahmankt6966 3 วันที่ผ่านมา +6

    പാവം മാനസിക പ്രശ്നമുള്ള പയ്യനാ. സുഖം പ്രാബിച്ചു വരട്ടെ

  • @gunduzz-144
    @gunduzz-144 3 วันที่ผ่านมา +165

    രണ്ടു പല്ലും കൂടി പറിക്കമായിരുന്നു

    • @Thampithaneesh
      @Thampithaneesh 3 วันที่ผ่านมา +3

      😂

    • @matrix_manipulator
      @matrix_manipulator 3 วันที่ผ่านมา +1

      but y? 😂

    • @gunduzz-144
      @gunduzz-144 3 วันที่ผ่านมา

      @@matrix_manipulator അവന്റെ ഒലക്കയിലെ ചിരി.. ആ രണ്ടു പിള്ളേർക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഇവൻ ഇതുപോലെ ഇളിക്കുമോ. നാട്ടുകാർ തന്നെ തല്ലി കൊഴിക്കും

    • @BatMan-x8c
      @BatMan-x8c 3 วันที่ผ่านมา

      Chumma oru rasam​@@matrix_manipulator

    • @AnoojaVs-uo6tg
      @AnoojaVs-uo6tg 3 วันที่ผ่านมา +4

      Sheriya avante alinjachiri mathiyakum arunu

  • @democraticthinker-Erk
    @democraticthinker-Erk 3 วันที่ผ่านมา +57

    കോളേജ് വിദ്യാർത്ഥികളെ വാഹനം ഇടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതികളും ആ കുട്ടികളെ വാഹനം ഇടിച്ചു അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇന്ന് രണ്ടു കുടുംബങ്ങൾ കണ്ണീരിലായേനെ...... മക്കൾ മരിച്ച മാനസിക വിഷമത്തിൽ ഒന്നെങ്കിൽ മാതാപിതാക്കൾ ഡിപ്രഷനിലേക്ക് പോകും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യും രണ്ടു കുടുംബം തകർത്തേനെ മഹാപാപി....ഇവൻറെ മുടി മുറിക്കുന്നതാണോ ഒരു പ്രശ്നം. അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞ് എത്ര നാളായി ഒളിവിൽ പോയി ഇപ്പോൾ മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു പോലും ഏതാണെങ്കിലും കൊള്ളാം അഭിനയം വരുംകാല ജയിൽ ആസ്പരൻസിന് ഒരു പ്രചോദനമാകും

    • @advaru5
      @advaru5 2 วันที่ผ่านมา

      May be, this is to escape from the case.

  • @zehabasherin
    @zehabasherin วันที่ผ่านมา +2

    കേരള പോലീസിന് അഭിനന്ദനങൾ 🎉❤

  • @human2403
    @human2403 2 วันที่ผ่านมา +19

    എല്ലാ സഹോദരിമാർക്കും വേണ്ടി ഒരടിയെങ്കിലും കൂടി കൊടുക്കണം

  • @princemonachan3445
    @princemonachan3445 2 วันที่ผ่านมา +2

    വേണ്ടത്ര പോലീസ് ചികില്‍സ കിട്ടിയാല്‍ ഒരു മണിക്കൂറില്‍ മാറാവുന്ന രോഗമേ മണവാളന് ഒള്ളു 😂😂😂😂

  • @yaathramylife7863
    @yaathramylife7863 3 วันที่ผ่านมา +50

    അത് പേടിക്കേണ്ട മാനസിക രോഗം അവൻ ആദ്യമേ ഉള്ളതാണ്😂

  • @swathysankar2102
    @swathysankar2102 2 วันที่ผ่านมา +1

    എന്തും എവിടെയും വന്ന് പബ്ലിക് ആയിട്ട് പറയാനും ഓരോന്ന് കാണിച്ചു കൂട്ടാനും ഓരോ വേഷം നടക്കാനും ഒരു മടിയും ഇല്ലാത്തവൻ ആണ്, അവനാണ് മാനസിക രോഗം അഭിനയിക്കാൻ മടി 😂

  • @RatheeshRatheesh-r6i
    @RatheeshRatheesh-r6i วันที่ผ่านมา +2

    ഇത് അഭിനയം ആണ് മാനസികരോഗിയെ ഒരു കോടതിക്കും ഒന്നും ചെയ്യാൻ പറ്റില്ലാ അവൻ ബുന്ധിമാൻ 😂

  • @rajeevanm1160
    @rajeevanm1160 3 วันที่ผ่านมา +14

    ഇത്തരം ഫ്രോഡുകളെ വർണിക്കാൻ നിൽക്കരുത് ഇത്തരം വാർത്തകൾക്ക് പ്രാധാന്യം കൊടുക്കരുത്

  • @muhammedashraf6197
    @muhammedashraf6197 3 วันที่ผ่านมา +7

    ബാക്കിയുള്ള പ്രതികൾക്ക് കൊടുക്കുന്ന പോലെ നല്ല പെട കൊടുത്താൽ മാനസിക നില ശരിയാവും ഇവൻ്റെ

  • @avinashb8447
    @avinashb8447 วันที่ผ่านมา +3

    Hats off Kerala police ❤

  • @sreeyeshvaliyapara1958
    @sreeyeshvaliyapara1958 3 วันที่ผ่านมา +3

    കുറ്റവാളികൾ എന്നും സ്ക്രീനിൽ...കഷ്ട്ടം......നല്ലത് ചെയ്യുന്നവരെ തിരിഞ്ഞു നോക്കാൻ ആരും ഇല്ല...😄😄😄😄

  • @MhdShabeer-q5e
    @MhdShabeer-q5e 3 วันที่ผ่านมา +10

    പോലീസുകാരെ കളിയാക്കുന്ന രീതിയിൽ എന്താ അവന്റെ ചിരി

  • @sanjukp2953
    @sanjukp2953 3 วันที่ผ่านมา +18

    അവനു നല്ലരു നിയമഉപദേശം കിട്ടിട്ടുണ്ട് അവന്റെ അഭിനയമാണ്

  • @smithblack6025
    @smithblack6025 12 ชั่วโมงที่ผ่านมา

    മുടി വെട്ടും അറിയാത്തവർ കേറി നോക്കു 👍👍👍

  • @ajithvasudev3677
    @ajithvasudev3677 3 วันที่ผ่านมา +19

    അടവ് 😂 അവന്റെ ഓവരേക്ടിങ് കണ്ടാൽ അറിഞ്ഞൂടെ

  • @madboxer666
    @madboxer666 21 ชั่วโมงที่ผ่านมา

    Big Salute for KERALA POLICE
    🔥🔥🔥

  • @Gireesh-f1m
    @Gireesh-f1m 3 วันที่ผ่านมา +8

    ഈ മുടി കളഞ്ഞ വാർത്ത മാത്രേയുള്ളു 🙏

    • @BingeNsense
      @BingeNsense 2 วันที่ผ่านมา

      😂😂എന്റെ പൊന്നോ

  • @manukuttan6826
    @manukuttan6826 3 วันที่ผ่านมา +7

    മുടി മുറിച്ചതിന്റ പേരിൽ ആണോ മാനസിക രോഗം വന്നത് 😂

  • @jaisonantony184
    @jaisonantony184 3 วันที่ผ่านมา +54

    കേരളത്തിൽ youtube ചാനൽ നടത്തുന്നവർ police സ്റ്റേഷൻ രജിട്രേഷൻ ചെയ്യാനുള്ള നിയമം വരണം

    • @SanasKitchenSpecial
      @SanasKitchenSpecial 3 วันที่ผ่านมา +3

      അപ്പടിയാ…

    • @JinilJestin-nq6rc
      @JinilJestin-nq6rc 3 วันที่ผ่านมา

      😂😂😂

    • @anian5579
      @anian5579 3 วันที่ผ่านมา +3

      എന്തിന്???😂😂😂

    • @gymer9511
      @gymer9511 2 วันที่ผ่านมา

      Pottanano thaan 😂atho acting aano

  • @dxtr-e8m
    @dxtr-e8m 3 วันที่ผ่านมา +1

    മുഹമ്മദ്‌ എന്ന പേര് ഉണ്ടല്ലോ 😁സ്വാഭാവികമായും ലഹരി,മാനസിക രോഗി ആയിരിക്കും 😂

    • @Wavyhandlr
      @Wavyhandlr 3 วันที่ผ่านมา

      Nie adhikakalam bhoomiyil kadomnkayari pokum messanger udeshichanu ee word ee comment vanu annelum.regret chyum sure anavasyamayyi comment itta chilar accident anu theernathu

  • @manakonanjan
    @manakonanjan 3 วันที่ผ่านมา +27

    Kerala policimu bug salute❤

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 3 วันที่ผ่านมา +1

      😂😂 മുടി മുറിച്ചതിനോ?? അവർക്കു ഇപ്പൊ അതാണോ ജോലി??

    • @manojnarendran2103
      @manojnarendran2103 3 วันที่ผ่านมา

      Mmm bug

  • @the.heirs.of.the.forest
    @the.heirs.of.the.forest 3 วันที่ผ่านมา +6

    മറ്റുള്ളവരെ നാണം കെടുത്തുമ്പോൾ ഇവനും അറിയണം നാണക്കേടിന്റെ വിഷമം

  • @paulsond1982
    @paulsond1982 3 วันที่ผ่านมา +3

    ഞമ്മന്റെ ആൾക്കാർ മറ്റു വിഭാഗക്കാർ എന്തെങ്കിലും തെറ്റ് ചെയ്താൽ മാനസിക രോഗി ആക്കി എന്ന് പറയും, ഇപ്പൊ ഞമ്മന്റെ ആൾക്കാർക്ക് ഒരു പ്രശ്നം ഇല്ല, റീൽസ് എടുക്കാൻ മാനസിക പ്രശ്നം ഉണ്ടായിരുന്നില്ല 😅😅😅😅😅😅😅, ജയിലിൽ പോയാൽ നല്ല മിട്ടായി കിട്ടും എന്ന് അവന് ഉറപ്പ് ആണ് അതുകൊണ്ട് മുൻകുട്ടി ഉള്ള ഒരു ബട്ടുറ നാടകംഅത്ര തന്നെ

    • @Shahma-w1q
      @Shahma-w1q 3 วันที่ผ่านมา +2

      Enthinado ivideym vargeeyatha

  • @Zookerbegger
    @Zookerbegger 2 วันที่ผ่านมา

    Its time to get back down to earth 😂😂😂tshirt എഴുതി വെച്ചേക്കുന്നതിന്റ അർത്ഥം മനസിലായവർ ഹാജർ ഇട്ടോളിൻ 😂😂😜🚬

  • @SaneeshSaneeshmadhavan
    @SaneeshSaneeshmadhavan 3 วันที่ผ่านมา +3

    എന്നെ സ്നേഹിക്കുന്ന പെൺകുട്ടികൾ ഉണ്ടാണ് ഇതേ സിറ്റുവേഷൻ നിൽ ഇവൻ പറയാമോ.. എല്ലാം ഇപ്പോൾ ചാടി വീഴും

  • @sidheekihzan
    @sidheekihzan 16 ชั่วโมงที่ผ่านมา +1

    Nannayi

  • @achukutty1309
    @achukutty1309 3 วันที่ผ่านมา +5

    മണവാളൻ ആണേലും ശെരി മണവാട്ടി ആണേലും ശെരി മര്യാദയ്ക്ക് ഇരിക്കണം 😂

  • @SomanC-qv7ms
    @SomanC-qv7ms 15 ชั่วโมงที่ผ่านมา

    ഇവനും പോലെ ഉള്ളവർക്ക് ഇവിടെ ഫാൻസ് ഇവൻറെ ഫാൻസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂😂

  • @7Sinan_sin
    @7Sinan_sin 13 ชั่วโมงที่ผ่านมา

    മുടി മുറിച്ചവർക്കിരിക്കട്ടെ ഒരു കുതിര പവൻ 🫰

  • @princejoseph1705
    @princejoseph1705 3 วันที่ผ่านมา +3

    ഇപ്പോള്‍ മണവാളനാണ് കേരളത്തിന്‍റെ പ്രധാന പ്രശ്നം.😢

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 วันที่ผ่านมา +50

    കോയമാർ കേസ്സിൽ പെടുമ്പോൾ മാനസിക രോഗം 😂😂

    • @Alanvlogger_xy2151
      @Alanvlogger_xy2151 3 วันที่ผ่านมา +13

      കൃഷ്ണ മാരതും അങ്ങനെയൊക്കെ തന്നെ രാമൻകുട്ടിയെ

    • @JahfarAlangadan
      @JahfarAlangadan 3 วันที่ผ่านมา

      രാജ്യദ്രോഹ കേസിൽ പെടുന്ന സങ്കികളും ഇതെ രീതി പിന്തുടരുന്നു 😂😂😂

    • @shamsismahs7319
      @shamsismahs7319 3 วันที่ผ่านมา +3

      😆😆😆 doo swantham thala aadhyam thapp

    • @bloos666
      @bloos666 3 วันที่ผ่านมา

      സാദാരണ സങ്കികൾ പശുവിനെ പീഡിപ്പിച്ചാൽ ആണ് മാനസിക രോഗി ആവുന്നത് 😀😀

    • @RameesVm-gp2kh
      @RameesVm-gp2kh 3 วันที่ผ่านมา +2

      Krishnan um ramananum oke anganeyan unnikutta😂

  • @vinodsastha8791
    @vinodsastha8791 วันที่ผ่านมา

    മണിചിത്ര താഴിൽ പറയുന്ന പോലെ പെട്ടന്നുള്ള ഷേകെണ്ടാ: മറിച്ച രുഷോക്ക് കെടുത്താൽ മതി😊😊😊

  • @Sumi-jn1uy
    @Sumi-jn1uy 3 วันที่ผ่านมา +3

    ഇത് മണൂന്റെ വീട്ടുകാർ ആദ്യം തന്നെ ചെയ്തിരുന്നേൽ പോലീസുകാർക്ക് പണി കുറഞ്ഞേനെ

  • @oridathuoridathu
    @oridathuoridathu 3 วันที่ผ่านมา +2

    കണ്ടിട്ട് ജയിലിൽ ആവൂ മ്പോഴും മാനസിക ആരോഗ്യം നോർമൽ ആയിട്ട് തോന്നുനില്ലല്ലോ.. ഉത്സവത്തിന് പോകും പോലല്ലെ ജയിലിലേക്ക് പോവുന്നന്നത്😂

  • @SKN1127
    @SKN1127 3 วันที่ผ่านมา +9

    😂😂😂 . 2 shock കിട്ടുമ്പോൾ ശരി ആയിക്കോളും

  • @Arun-c6k2f
    @Arun-c6k2f 3 วันที่ผ่านมา +2

    കുഴപ്പമില്ല കുറച്ചു കാറ്റും വെളിച്ചവും ഓക്സിജനും ഓക്കെ കാണിച്ചപ്പോൾ ഉണ്ടായ പിരിമുറുക്കം ആണ് മാറിക്കോളും 😂😂

  • @BECKHAM_09
    @BECKHAM_09 3 วันที่ผ่านมา +19

    എന്നാൽ ബോബി ചെമ്മന്നൂരിന്റെ മുടി മുറിച്ചു മാറ്റത്തെ 💀💀💀

    • @Chickenthandoori
      @Chickenthandoori 3 วันที่ผ่านมา +3

      വിഗ് ആയതിനാൽ മുറിച്ചില്ല

  • @Myworld-mk1ts
    @Myworld-mk1ts 3 วันที่ผ่านมา +1

    കുറ്റം ചെയ്തതിനു അറസ്റ്റ് ചെയ്യുമ്പോ ഉള്ള ഭാവങ്ങൾ.... ഒന്നും പറയാൻ ഇല്ല.

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 3 วันที่ผ่านมา +4

    Adipoliii 👍👍

  • @rasimrasim1919
    @rasimrasim1919 3 วันที่ผ่านมา

    അവന് മാനസിക രോഗമുണ്ടോ ഇല്ലയോ എന്നറിയില്ല ഒരുപക്ഷെ സത്യമായിരിക്കാം ഇല്ലെങ്കിൽ അഭിനയം ആയിരിക്കാം, എങ്കിലും ഒരുകാര്യം പറയാതിരിക്കാൻ പറ്റില്ല അവനെ കാണുമ്പോൾ തന്നെയൊരു മാനസിക രോഗിയുടെ ലുക്കുണ്ട്

  • @mssuccespoint
    @mssuccespoint 2 วันที่ผ่านมา

    മുടി മുറിച്ചാൽ മാനസിക രോഗി😂 ആവുന്ന ഇവൻ ഒക്കെ😂 എന്ത് vibe..😜 കഞ്ച vibe😂

  • @mohammedshafiev2284
    @mohammedshafiev2284 3 วันที่ผ่านมา +4

    അങ്ങിനെ എങ്കിൽ എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിന്റെ മുടി മുറിച്ചില്ല ?

    • @GhostoftheUchiha_7
      @GhostoftheUchiha_7 3 วันที่ผ่านมา +6

      വിഗ് എങ്ങനെ ആണെടോ മുറിക്കുന്നത്

    • @Learnwithchai-i5b
      @Learnwithchai-i5b 2 วันที่ผ่านมา

      😂😂​@@GhostoftheUchiha_7

    • @Sanalks123
      @Sanalks123 วันที่ผ่านมา

      ​@@GhostoftheUchiha_7😂😂😂

  • @livelife4618
    @livelife4618 3 วันที่ผ่านมา

    ഇത്തരം ആളുകളെ പോലും സപ്പോർട്ട് ചെയ്യുന്ന വിവരം ketta ജനങ്ങളാണ് കേരളത്തിൽ 🤬🤦🏽‍♂️

  • @HajaraKk-jb6yf
    @HajaraKk-jb6yf 3 วันที่ผ่านมา +3

    ഇത് ന്താ ജയിൽ കാണുമ്പോയേക്കുംഎല്ലാത്തിനും പിരാന്ത് ആവുന്നത് 😃

  • @Aithest999
    @Aithest999 3 วันที่ผ่านมา +16

    മുടിയിൽ ആരുന്ന് അവൻ്റെ ബോധം ഒക്കെ😂

  • @RaviSkA-id2pn
    @RaviSkA-id2pn 3 วันที่ผ่านมา +1

    അതിലാ പിടിച്ചു നിന്നെ അത്പോയി ഗുദാ ഹവാ 😅 സ്വന്തമായിട്ട് ഇരന്നു വാങ്ങിയതല്ലേ Happy New Year 😅

  • @RoseWinz
    @RoseWinz 3 วันที่ผ่านมา +4

    ഇതിൽ പരം എന്ത് സന്തോഷം 🤣🤣🤣

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 3 วันที่ผ่านมา +21

    എല്ലാം അഭിനയം. അഹങ്കാരി

  • @smartcreat1
    @smartcreat1 วันที่ผ่านมา

    പല യൂട്യൂബർമാരെയും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചാൽ കേരളത്തിലെ ഒരുപാട് പേർ രക്ഷപ്പെടും

  • @aslamthaiparambil7223
    @aslamthaiparambil7223 3 วันที่ผ่านมา +23

    തെറ്റായ നടപടി. ബോബി ചെമ്മന്നൂരിന്റെ മുടി മുറിച്ചതായി കണ്ടില്ല

    • @ashishjohn3186
      @ashishjohn3186 3 วันที่ผ่านมา +9

      Egne Murikkum?? ath vig alle😂

    • @Ukjh-x1b
      @Ukjh-x1b 3 วันที่ผ่านมา +7

      Vig murikkan Chattam illa😂😂😂

    • @adhinabhayand2599
      @adhinabhayand2599 3 วันที่ผ่านมา

      😁

    • @hubburasool5719
      @hubburasool5719 3 วันที่ผ่านมา

      1mobth eadanam apol mudi

    • @Chickenthandoori
      @Chickenthandoori 3 วันที่ผ่านมา

      വിഗ് മുറിക്കാൻ നിയമം ഇല്ല

  • @PoochaSaar
    @PoochaSaar 3 วันที่ผ่านมา +12

    എവിടെത്തെ മുടിയാണ് മുറിച്ചത്🤔

    • @Azezal502
      @Azezal502 3 วันที่ผ่านมา

      അണ്ടിമത്തെ🍒..

    • @PoochaSaar
      @PoochaSaar วันที่ผ่านมา

      @AshmilBk
      അടിമുടി മുറിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്😁

  • @PraveenPrabhakaran-gs3tv
    @PraveenPrabhakaran-gs3tv 2 วันที่ผ่านมา +1

    അവന്റെ ചിരി പോലീസ് നിർത്തിച്ചു 😂👊

  • @RenjuR-j1w
    @RenjuR-j1w 3 วันที่ผ่านมา +4

    വെട്ടേണ്ടത് അവന്റെ മുടിയല്ല തലയേ എന്ന് ബാഹ്ബലി പറഞ്ഞ്😂😂😂😂

  • @crocodileincredible4223
    @crocodileincredible4223 17 ชั่วโมงที่ผ่านมา

    നിയമം നോക്കുകുത്തി ആണ്. ചെറിയ കുട്ടികളെ കാർ ഇടിച്ചു കൊല്ലാൻ നോക്കിയ അവൻ പോലീസ് സ്റ്റേഷനിൽ ചിരിച്ച് രസിച്ചു ഇരിക്കുന്നു....
    നിയമത്തിനു പുല്ല് വില പോലും ഇല്ല 🎉🎉🎉🎉

  • @ഗജകേസരി
    @ഗജകേസരി 3 วันที่ผ่านมา +5

    *ഈ വാർത്ത കാണുന്ന കഷായം. കൊള്ളാലോ ഐഡിയ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*

  • @Sulthan-r2i
    @Sulthan-r2i 3 วันที่ผ่านมา +4

    Mdma. മാനസിക രോഗികൾ കൂടുകയാണല്ലോ

  • @sabarigireesan4627
    @sabarigireesan4627 3 วันที่ผ่านมา +2

    മാനസികരോഗി ആക്കി കഴിഞ്ഞാൽ പോലീസിൻ്റെ പണി കുറയും. അവന് പുറത്ത് ഇറങ്ങി നടക്കുകയും ചെയ്യാം.

  • @shyamalamv1298
    @shyamalamv1298 3 วันที่ผ่านมา +3

    നമ്മുടെ യുവവജനങ്ങളുടെ കാര്യം. എന്തെല്ലാം പ്രശ്നങ്ങളിലേക്കാണ് അവർ ചെന്ന് chaatunnath

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 3 วันที่ผ่านมา +1

    മാനസികമായി രോഗമുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് കൊടുത്താലുള്ള കുഴപ്പം

  • @shilpachippu7113
    @shilpachippu7113 3 วันที่ผ่านมา +13

    വെറും അഭിനയം

    • @wellington5398
      @wellington5398 2 วันที่ผ่านมา

      ഇടി സഹിക്കാൻ വയ്യാതെ ആയപ്പോൾ അഭിനയിച്ചു പുറത്തു വന്നതാ

  • @darktheme-i8r
    @darktheme-i8r 3 วันที่ผ่านมา +1

    ഇവൻ്റെ reels കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ഇവന് വട്ടു വല്ലതും ഉണ്ടോ അതോ അതുപോലെ അഭിനയിക്കുകയാണോ എന്ന്...

  • @Shyni-w3w
    @Shyni-w3w 3 วันที่ผ่านมา +5

    ഇത് അവന്റ അടവാണ്

  • @jijojosephjoseph4930
    @jijojosephjoseph4930 3 วันที่ผ่านมา +2

    മുടി മുറിച്ചത് കൊണ്ടാവില്ല ചിലപ്പോൾ സാധനം അടിക്കാൻ കിട്ടാത്ത കൊണ്ടായിരിക്കും

  • @edwinharvey2226
    @edwinharvey2226 3 วันที่ผ่านมา +4

    Nalla acting.. avante channel pootichal mati.. asukham maarum

  • @anilkumarnemmara7540
    @anilkumarnemmara7540 3 วันที่ผ่านมา +1

    ഇത് അവന്റെ അഭിനയം ആണെങ്കിൽ ഓസ്കാർ കിട്ടും... ഉറപ്പ് 😂

  • @mhmdmsthfa9961
    @mhmdmsthfa9961 2 วันที่ผ่านมา

    പോലീസ്: രണ്ടു പല്ലു കൂടെ എടുത്താലൊ?
    മണവാളൻ: അതിനെക്കാൾ നല്ലത് എന്റെ ശവമെടുക്കുന്നതല്ലെ

  • @AhamedKutty-zj5jh
    @AhamedKutty-zj5jh 3 วันที่ผ่านมา +2

    കേസിൽ നിന്നും ചുളുവിൽ തടിയൂരാനുള്ള നമ്പർ ആണ്

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 วันที่ผ่านมา

    മുടിയിലെ മാനസികം
    ഇങ്ങനെപോയാൽ മാനസികത്തിനു ഒരു മന്ത്രി തെന്നെ വേണ്ടി വരുമല്ലോ

  • @DARK-pt9ru
    @DARK-pt9ru วันที่ผ่านมา

    ഇവൻ്റെ പരിപാടി കാണുമ്പോഴേ തോന്നും അരവട്ട് ഉണ്ടെന്ന് 😅😅😅

  • @NibinNixon
    @NibinNixon 2 วันที่ผ่านมา

    മുടി മുറിച്ചപ്പോൾ അല്ല അവന്റ കിളി പോയെ ഈ വിഡിയോ കണ്ടാൽ തന്നെ അറിയാം തെറ്റി നിക്കുവാന്ന് 😁

  • @meeraprakash2462
    @meeraprakash2462 วันที่ผ่านมา

    ഇനി മാനസികരോഗി ആയ പിന്ന പൊറുത്തു ഇറങ്ങാല്ല സിമ്പിൾ ആയിട്ട് അവന്റ അടവ് ആയിരിക്കും 😡

  • @holyvows6511
    @holyvows6511 2 วันที่ผ่านมา

    എന്ത് നീതി....

  • @akbaraliak-ct9fp
    @akbaraliak-ct9fp 2 วันที่ผ่านมา

    മാനസികാസ്വാസ്ഥ്യം ഉണ്ടെങ്കിൽ നാല് ചവിട്ട് കൊടുത്താൽ മതി. അത് ശെരിയായികൊള്ളും