ജയിലിൽ മുടി മുറിച്ചു ; മണവാളൻ മാനസികാരോഗ്യ കേന്ദ്രത്തിൽ |Youtuber Manavalan Remanded |Police Patrol

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • TH-camr manavalan Remanded : തൃശൂരിൽ വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ TH-camr Manavalanന്റെ മുടി മുറിച്ച് ജയിൽ അധികൃതർ. ഇതോടെ മാനസികാസ്വാസ്ഥ്യം നേരിട്ട മുഹമ്മദ് ഷഹീനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. Kerala Varma College വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് യൂടൂബർ മണവാളൻ പൊലീസ് പിടിയിലായത്. പത്ത് മാസത്തെ ഒളിവിന് ശേഷമായിരുന്നു അറസ്റ്റ്.
    #youtubermanavalan #youtuberarrest #crimenews #kochi #crimeshow #primetimeshow #news18keralalive #keralanewslive #newsinmalayalam #todaynews #latestnewstoday
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น •

  • @raslanraslanmuhammed5484
    @raslanraslanmuhammed5484 3 วันที่ผ่านมา +6

    എല്ലാം അവൻറെ അഭിനയമാണ് വെറുതെ വിടരുത്

  • @S4Media_YT
    @S4Media_YT 3 วันที่ผ่านมา +5

    മണവാളന്റെ ഫുൾ വീഡിയോ ചാനലിൽ ഉണ്ട് പോയി കണ്ടോക്....🙏

  • @Meenoosworld3141
    @Meenoosworld3141 3 วันที่ผ่านมา +8

    കോഴിത്തലയന് ഭ്രാന്തായോ അപ്പോൾ ഇനി പെട്ടെന്ന് പുറത്തിറങ്ങാം 😂😂

  • @anandhuskurup
    @anandhuskurup 3 วันที่ผ่านมา +8

    VERY GOOD 😂

  • @rashinshamsudeen9716
    @rashinshamsudeen9716 3 วันที่ผ่านมา +5

    സ്റ്റേഷനിലെ ഈ ഷോ ഇല്ലായിരുന്നങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു

  • @lazylucy1583
    @lazylucy1583 3 วันที่ผ่านมา +4

    Was Bobby Chemannur 's hair cut when he was in jail ?🤔

    • @sachu9746
      @sachu9746 3 วันที่ผ่านมา +3

      Boby chemannur kolapathaka sremathinalla jailil poyath🤣.. Ivanu ith avashym ayirunnu

    • @Sansspace
      @Sansspace 3 วันที่ผ่านมา

      Bobby case vere ethu vere mudi vetti vetti niki polum. Police parayunu mukan egane irikunu arayilla

    • @bhoomi2645
      @bhoomi2645 3 วันที่ผ่านมา

      Wig enth vettan🤣😂

    • @lazylucy1583
      @lazylucy1583 3 วันที่ผ่านมา

      @@bhoomi2645 😮 really !
      Is it a wig ?

    • @bhoomi2645
      @bhoomi2645 2 วันที่ผ่านมา

      @@lazylucy1583 yes

  • @wecanfly3143
    @wecanfly3143 3 วันที่ผ่านมา

    കേസ് നിലനിൽക്കില്ല bro

  • @nuhavlog2927
    @nuhavlog2927 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻😂😂😂😂😅😅😅😅🎉

  • @RajeshR-z5r
    @RajeshR-z5r 3 วันที่ผ่านมา

    Hi🙏🙏🎉🎉🎉💐

  • @raihanathc9072
    @raihanathc9072 3 วันที่ผ่านมา +2

    അവന്റെ അഭിനയം

  • @S4Media_YT
    @S4Media_YT 3 วันที่ผ่านมา +1

    മണവാളന്റെ ശെരിക്കും ഉള്ള വീഡിയോ ഞാൻ അപ്‌ലോഡ് ആക്കിയിട്ടുണ്ട് പോയി കണ്ടോള്ളൂ 😢

    • @Spidex321
      @Spidex321 2 วันที่ผ่านมา

      ചാനല് ലിങ്ക്

    • @S4Media_YT
      @S4Media_YT 2 วันที่ผ่านมา

      @Spidex321 ഈ ചാനലിൽ ഉണ്ട് bro😊

  • @Starbugs911
    @Starbugs911 3 วันที่ผ่านมา +1

    Muri andi manavalan 😂

  • @surejsr12345
    @surejsr12345 2 วันที่ผ่านมา

    Kothavalan 😂😂😂😂

  • @Amal2255-P
    @Amal2255-P 3 วันที่ผ่านมา

    Lehari kittathinte kazhap anu avanu… nalla idi kooduthal mathi marikolummm 🤬

  • @wecanfly3143
    @wecanfly3143 3 วันที่ผ่านมา

    നിന്നെയൊക്കെ വാങ്ങാനുള്ള ക്യാഷ് und ഓന്റെ kayyil

    • @bhoomi2645
      @bhoomi2645 3 วันที่ผ่านมา +2

      Onju poyeda komali

  • @SunShine-wu1eo
    @SunShine-wu1eo 3 วันที่ผ่านมา +1

    This guy useless syco

  • @naoufalch9567
    @naoufalch9567 3 วันที่ผ่านมา

    Bocha chemannur muddi muricho?

    • @SanasKitchenSpecial
      @SanasKitchenSpecial 3 วันที่ผ่านมา +2

      What a comparison?

    • @naoufalch9567
      @naoufalch9567 3 วันที่ผ่านมา

      Neamam hellawarkum badakamanuo?

    • @bhoomi2645
      @bhoomi2645 3 วันที่ผ่านมา

      Wig edutha.mathi murikkanda