സുനില്‍ പി ഇളയിടം : മൂലധന രചനയുടെ ചരിത്ര പശ്ചാത്തലവും കാലിക പ്രസക്തിയും

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • സുനില്‍ പി ഇളയിടം : മൂലധന രചനയുടെ ചരിത്ര പശ്ചാത്തലവും കാലിക പ്രസക്തിയും
    മൂലധനത്തിന്റെ നൂറ്റി അന്‍പതാം വാര്‍ഷികം പ്രമാണിച്ച് , എം പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പാലക്കാട്‌ ടൌണ്‍ഹാളില്‍ വച്ച് ഡോ. സുനില്‍ പി ഇളയിടം നടത്തിയ പ്രഭാഷണം

ความคิดเห็น • 68

  • @sajeshpulikodan9611
    @sajeshpulikodan9611 7 ปีที่แล้ว +66

    വിഷയത്തെ, അതേതു മേഖലയായാലും ഇത്രമേൽ ആധികാരികമായി എന്നാൽ ലളിതമായി പ്രൗഡഗംഭീര ഭാഷയിൽ ഹൃദയം കൊടുത്ത് വിശദീകരിച്ചു തരുന്നതിൽ സുനിൽ ഇളയിടം മാതൃക തന്നെയാണ്..

    • @omanshamvijay8458
      @omanshamvijay8458 5 ปีที่แล้ว +2

      @lok sakthi പട്ടി നിനക്കൊക്കെ യൊന്നും ഒരിക്കലും അധ്വാനിക്കുന്നവന്റ് വിലമനസിലാകില്ല കാരണം ബ്രാഹ്മണന്റെ രാത്രി സംബന്ധത്തിൽ ജനിച്ച ജാരസന്തതികൾക്കു ആഗുണമേ കാണൂഅതിനുദാഹരണമാണ് നീ ചാണകം തീനി

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว

      @lok sakthi താൻ എവിടെ നിന്നാണ് ചരിത്രം പഠിച്ചത്.. ഊമ്പത്തരം പറയുന്നോ..

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว

      @lok sakthi കോണകം ഉടുത്തു പണിയെടുക്കാതെ, കുളിയും നനയും ഇല്ലാത്ത കുറെ ഊമ്പിയ സന്യാസിമാരുടെ പാര്യമ്പര്യവും പൊക്കിപ്പിടിച്ചു നടക്കുന്നതിനേക്കാൾ നല്ലത് ചത്തവന്റെ 'പറി 'മൂഞ്ഞാൻ പോകുന്നതാണെടാ തായോളി.. ലോക് ശക്തിയാണ് പോലും.. മൈയ്‌രാണ്..

    • @pnagendranath7546
      @pnagendranath7546 3 ปีที่แล้ว

      Great explanations, enjoyed 👍

    • @pailokuttyk.a4422
      @pailokuttyk.a4422 ปีที่แล้ว

      Good

  • @shajivayanadu2096
    @shajivayanadu2096 5 ปีที่แล้ว +7

    കേട്ടിരുന്നു പോകുന്ന ക്ളാസ് നല്ല അവതരണം ഇളയിടം മാഷ്ന് അഭിനന്ദനങ്ങൾ

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 ปีที่แล้ว +4

    താങ്കളുടെ ഒരോ വാക്കുകളും വിലപ്പെട്ടതാണ് ചരിത്രത്തെ ഇത്രമേൽ നന്നായി മനസിലാക്കാൻ താങ്കളുടെ പ്രഭാഷണം വേറെ ഒന്നിലും കണ്ടിട്ടില്ല... അഭിനന്ദനങ്ങൾ...

  • @shajir346
    @shajir346 7 ปีที่แล้ว +33

    സുനിൽസാറിന്റെ പ്രസംഗം അത് ഏത് വിഷയത്തിൽ ആയാലുംഒരു കാവ്യാത്മകത കാണാം . എത്ര കേട്ടാലുംആവർത്തന വിരസത തോന്നില്ല .ഒരു റാഷണലിസ്റ് ആയ ഞാൻ " മഹാഭാരതം സാംസകാരിക ചരിത്രം "ആവർത്തിച്ചു ആവർത്തിച്ച് കേട്ട് ഒരു വിരസതയും തോന്നിയില്ല .അതിൽനിന്നും പ്രചോദനം കൊണ്ട് കോസംബി , റോമിലതാപ്പർ എന്നിവരുടെ ബുക്കുകൾ വാങ്ങി പഠിക്കാൻ അവസരം ഉണ്ടായി .
    പക്ഷെ സാറിന്റെ ചില മലയാള വാക്കുകൾ ,പദങ്ങൾ അതിന്റെ പ്രയോഗങ്ങൾ ആദ്യമായി കേൾക്കുന്നത് പോലെ !... സെന്റെൻസിന്റെ ഒരു ഫോർമേഷൻ വെച്ച ആ വാക്കിന്റെ അർഥം ഇതായിരിക്കും എന്ന് ഊഹിച്ച എടുത്തിട്ടും ഉണ്ട്
    എല്ലാവിധ നന്മകളും സാർ

  • @prasadbalan1194
    @prasadbalan1194 7 ปีที่แล้ว +34

    മഹാഭാരതം നീണ്ട പ്രഭാഷണങ്ങളിലൂടെ ക്രിട്ടിക്കൽ സ്റ്റടി അവതരിപ്പിച്ച പോലെ
    മൂലധനം സാധാരണക്കാർക്ക് മനസിലാവുന്ന തരത്തിൽ മൂന്നു നാലു ദിവസമോ ഒരാഴ്‌ച്ചയോ എടുത്ത് വിശദമായി പ്രഭാഷണം അവതരിപ്പിച്ചാൽ കൊള്ളാമായിരുന്നു.
    വലിയ പുസ്തകങ്ങളൊക്കെ പഠിക്കാൻ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടായിരിക്കും

    • @jayaramj5441
      @jayaramj5441 7 ปีที่แล้ว

      Navaneeth Krishnan ucian?

    • @bijumathewbiju2671
      @bijumathewbiju2671 7 ปีที่แล้ว

      Prasad AQ

    • @omanshamvijay8458
      @omanshamvijay8458 5 ปีที่แล้ว +1

      @lok sakthi നീ തന്തയില്ലായ്മയുടെ ആൾരൂപം

  • @krishnaratnamkuruppathukat9494
    @krishnaratnamkuruppathukat9494 6 ปีที่แล้ว +3

    മനസ്സുനിറഞ്ഞു. ഓർത്ത വയ്ക്കാൻ കഴിയുന്നത് അല്ലെങ്കിലും മഹത്തായ എന്തോ കേട്ട സുഖമുണ്ട്

  • @ഷുഗർവന്നുചത്തഉറുമ്പ്2.0

    ഇന്ന് കേരളത്തിലെ മികച്ച പ്രഭാഷകരിലൊരാളാണ് ഇളയിടം

  • @ragulr.s1206
    @ragulr.s1206 7 ปีที่แล้ว +5

    Love u sir

  • @kuttenbo
    @kuttenbo 5 ปีที่แล้ว +1

    An excellent speech

  • @economics162
    @economics162 6 ปีที่แล้ว

    Invaluable speech useful for students and ordinary thinkers as it reveals several facts. On the other hand it will not understand who who follow egoistic approach towards humanity.

  • @shantechshan1446
    @shantechshan1446 7 ปีที่แล้ว +1

    നന്ദി ............ഈ സമഗ്രമായ് വിവരണത്തിന്..............

  • @abhimadambi
    @abhimadambi 7 ปีที่แล้ว +4

    വളരെ നല്ല ഒരു വിവരണം..ചരിത്ര പ്രാധാന്യം ലളിതമായ ഭാഷയിൽ..One request is, ' Can you plan for a speech which will differentiate the impact of capitalism on 3rd world countries and developed countries?"..It can be with respect to Marx ideology or your understanding

  • @clinton7901
    @clinton7901 6 ปีที่แล้ว +3

    നല്ല അറിവുള്ള മനുഷ്യൻ

  • @ZukoandM
    @ZukoandM 7 ปีที่แล้ว +6

    മാർക്സിസം പറയാത്ത ഒരു കാര്യം ജാതിയെ കുറിച്ചായിരുന്നു. അത് കൊണ്ട് തന്നെ നമ്മുടെ രാജ്യത്തിൽ, പ്രത്യേകിച്ച് ജാതി വിവേചനം വളരെ അതികം ഉള്ള വടക്കൻ സംസ്ഥാനങ്ങളിൽ മാർക്സിസം വളരെ അധികം വിമർശിക്കപ്പെട്ടു. അംബേദ്കറിനെ വായിച്ചാൽ അത് മനസിലാകും.

  • @vishnuravi9288
    @vishnuravi9288 7 ปีที่แล้ว +5

    nannayittundu mashinu abhinandanangal.

  • @AnilKumar-rf9hg
    @AnilKumar-rf9hg 2 ปีที่แล้ว

    sir.pennottulla.kaalthe.pokathea.munnttulla.kaalakattathea.kurishe.kealkaanane.puthu.thalmurayudea.nottam

  • @shereef8769
    @shereef8769 4 ปีที่แล้ว +1

    ലോകത്ത് നടപ്പിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയ...
    മനുഷ്യനെ കൊന്നു തള്ളുന്ന പ്രത്യയശാസ്ത്രമാണ് മാർക്സിസം

  • @rajeshraju4223
    @rajeshraju4223 4 ปีที่แล้ว

    🤝🤝

  • @sreejithnarayanan8121
    @sreejithnarayanan8121 7 ปีที่แล้ว +6

    മാർക്സ് ഇന്ത്യയെ പറ്റി പറഞ്ഞ കുറെ കാര്യങ്ങള്കൂടി ഉള്പെടുത്താമായിരുന്നു

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว

      Marx ഇന്ത്യക്കുറിച്ചു നന്നായി പറഞ്ഞിട്ടുണ്ട്

  • @noushadkuttoth7188
    @noushadkuttoth7188 7 ปีที่แล้ว +4

    ലളിതം, സമഗ്രം.

    • @omanshamvijay8458
      @omanshamvijay8458 5 ปีที่แล้ว +1

      @lok sakthi നിന്റെ അച്ഛനുപറ്റിയതും അതാണ് നിന്നെ ഉണ്ടാക്കിയത്

  • @ഷുഗർവന്നുചത്തഉറുമ്പ്2.0

    good

    • @soumyasoumya9338
      @soumyasoumya9338 5 ปีที่แล้ว +2

      സുനിൽ സാർ ,താങ്കളുടെ സംഭാഷണശൈലി വളരെ കമനീയമാണ് .

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 7 ปีที่แล้ว +6

    മാര്‍ക്സിസം ഇല്ലാത്ത ഒരു ലോകത്തിലേക്ക് നമ്മള്‍ വളരണം ... രോഗികള്‍ ഇല്ലാത്ത ലോകം പോലെ .... അത് സാദ്ധ്യമല്ല .... നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ട് തന്നെ ..... പരമാവധി മുന്നേറാനെ കഴിയൂ .... നല്ലൊരു പഠനം .

  • @anoopkishorech1252
    @anoopkishorech1252 7 ปีที่แล้ว +3

    മാർക്സിസ്റ് ഭക്തൻ

  • @sasikumarmp
    @sasikumarmp 7 ปีที่แล้ว

    Sir .evidetane eee krantam pooooh

  • @rameshtp9829
    @rameshtp9829 5 ปีที่แล้ว

    mooladhanam pinnottu thanne ennu paranjaal pore ente sunile????

  • @shafeequek4721
    @shafeequek4721 6 ปีที่แล้ว

    Would have explained more about the difference between early and later Marx. Missed it😫

  • @girishnair9533
    @girishnair9533 3 ปีที่แล้ว

    സുനിൽ പി നുണയിടം,ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു

  • @jismathew3573
    @jismathew3573 ปีที่แล้ว

    മൂലധനം ആണ് ലക്ഷങ്ങളെ ദാരിദ്ര്യത്തിൽ നിന്നും ഉയർത്തിയത് . മാർക്സിസം മുൻപോട്ടു വെക്കുന്ന കുറെ പ്രശ്നങ്ങൾ ഉണ്ട് , പക്ഷെ അതിനു ഒരു പരിഹാരം പറയുന്നില്ല . റഷ്യയിൽ മാർക്സിസം 10000 ഇൽ അധികം കോപ്പികൾ വിറ്റതായി പറയുന്നു , കമ്മൂണിസം റഷ്യയിൽ വരുത്തിയ ദുരന്തം വളരെ വലുതാണ്

  • @malathkrishnanunni
    @malathkrishnanunni 7 ปีที่แล้ว +3

    മുതലാളിത്തിന്‍െറ ഫലമാണ് വികസനം സാധ്യമായത്.

  • @rashidpoomangalam9144
    @rashidpoomangalam9144 7 ปีที่แล้ว

    സുനിൽ സാറിന്റെ നമ്പർ ദയവായി ഒന്നു Share ചെയ്യാമൊ
    Personal ആയി email ചെയ്താലും മതി.

    • @mohananpoyyil3974
      @mohananpoyyil3974 6 ปีที่แล้ว +2

      @lok sakthi തനിക്കു പറ്റിയ ഇടം അതുതന്നെ

    • @omanshamvijay8458
      @omanshamvijay8458 5 ปีที่แล้ว +3

      @lok sakthi ഈനമ്പറിനു നിന്റെ അമ്മയുടെ ജാരൻ എന്നുകൂടി അർത്ഥം മുണ്ട്

  • @sujithpanoor8650
    @sujithpanoor8650 6 ปีที่แล้ว +1

    എംഗൽസ് എന്ന വൃത്തികെട്ട
    ജന്തുവിന്റെ മനുഷ്യസ്നേഹം
    പറയല്ലേ .സ്വന്തം ഭാര്യയെ
    പ്രാകൃതമായി പീഡിപ്പിച്ച്
    ആനന്ദം കണ്ടെത്തിയ സാ
    ഡിസ്റ്റ് മൈൻഡിനുsമയാ
    ണിവൻ. ഭാര്യയുടെ പുസ്ത
    കം വിപണിയിൽ കിട്ടുന്നതാ
    ണ്.വഷളത്തരങ്ങൾ കുത്തി
    നിറച്ച മൂലധനത്തിനിന്നെ
    ന്ത് പ്രസക്തിയാണ് ലോക
    ത്തിലുള്ളത് .മൂലധന രച
    ന നിർത്തി തൊഴിലാളിക
    ളോടൊപ്പം ജോലിക്ക് പോ
    യാൽ ഭാര്യയും മക്കളും പ
    ട്ടിണി കിടക്കേണ്ടി വരില്ലാ
    യിരുന്നു, സ്വന്തം മക്കൾ
    രോഗത്താലുംചികിത്സ കി
    ട്ടാതെയും പട്ടിണി കിടന്നും
    മരിച്ച ആൾക്ക് തൊഴിലാ
    ളികളോട് കൂറുപുലർത്താ
    ൻ പറ്റുമോ ,ഗർഭാവസ്ഥയി
    ൽ ചാപിള്ളയായ ഗ്രന്ഥത്തെ
    എടുത്തുയർത്തുമ്പോൾ സ്വ
    യം പരിഹാസ്യനാവുകയാണ്
    താൻ.കമ്മ്യൂണിസ്റ്റ് പാർട്ടി യി
    ൽ മൂലധനം വായിച്ചു മനസ്സി
    ലാക്കിയവർ എത്ര പേരുണ്ട്
    സുനിലേ .മുതലാളിമാരേ പോ
    ലെ ആഡംബരക്കാറിൽ ജാ
    ഥ നയിക്കുന്ന കമ്മ്യൂണിസ്റ്റ്
    സാരഥിയെ ഒന്നു നന്നായി ഉ
    പദേശിക്കൂ ,നന്നാവുകയൊ
    ന്നുമില്ല: മുതലാളിത്തത്തി.
    ന്റെ നല്ല വശമുൾക്കൊള്ളാ
    മെന്ന് കമ്മി മുഖ്യൻ പറഞ്ഞ
    ത് തന്റെ ശ്രദ്ധയിൽപ്പെട്ടില്ലേ
    അങ്ങനെയൊന്നുണ്ടോ ആ
    ട്ടിക്കളയും എന്ന ഭീതിയാൽ
    താൻ മിണ്ടുകില്ല,

    • @HamzaHamza-ll5mh
      @HamzaHamza-ll5mh 5 ปีที่แล้ว +1

      ഇന്ന് ഗാന്ധിജിയെയും മാറ്റിപ്പറയുന്നു പറയുന്നവരെപ്പറ്റി പറഞ്ഞതാണ് നന്നായിട്ടുണ്ട്

    • @omanshamvijay8458
      @omanshamvijay8458 5 ปีที่แล้ว +1

      നിന്നെ പറഞ്ഞിട്ട് കാര്യമില്ല ചാണകം

    • @raninarayanan6502
      @raninarayanan6502 4 ปีที่แล้ว +1

      അങ്ങനെ സ്വന്തം കാര്യം മാത്രം നോക്കി ചിന്തകന്മാരും നേതാക്കളും ജീവിച്ചിരുന്നെങ്കിൽ ഇന്ന് നമ്മളിൽ പലരും മുറ്റത്തു കുമ്പിളിൽ കഞ്ഞി കുടിച് പാതിപ്പട്ടിണി കിടന്നു ചത്തുപോയേനെ

    • @devadasak7547
      @devadasak7547 ปีที่แล้ว

      റാണി മാഡം, മമത ഭരിക്കുന്ന ബംഗാളിൽ 35 വർഷം ഭരിച്ച ഇസം കടുത്ത ദാരിദ്ര്യം അല്ലേ ജനങ്ങൾക്ക് നൽകിയത്. കാണുന്നില്ലേ.

  • @shahiduk6300
    @shahiduk6300 7 ปีที่แล้ว +2

    മത വിശ്വാസികളെ പോലെ ഗ്രന്ധങ്ങളിൽ എന്തു പറഞ്ഞു എന്നത്‌ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതിനു പകരം അതെഴുതിയവരേയൊ അവതരിപ്പിച്ചവരേയോ പാടിപ്പുകഴ്തി വ്യക്തിപൂജ നടത്തി നടക്കുന്നു.
    മാർക്ക്സിസം എന്ന വെളിച്ചം പ്രതീക്ഷിച്ച പോലെ പ്രാവർത്തികമാകാതെ ഇത്‌ പോലെ കുറച്ച്‌ അഭിനവ ചിന്ദകരുടെ സദസ്സിലും പുസ്തക ചട്ടകൾക്കിടയിലും ഒക്കെ ഒതുങ്ങിപ്പോയതിൽ ഇവരെപ്പോലു ക്ണാപ്പന്മാർ വഹിച്ച പങ്ക്‌ ചെറുതല്ല

    • @manojepl
      @manojepl 6 ปีที่แล้ว

      M Shahid Urakkodan ഇളയിടം വെറും വാചാടോപ കസർത്ത് മാത്രം

  • @manojepl
    @manojepl 6 ปีที่แล้ว +3

    വെറും വാചാടോപ കസർത്ത്.

    • @omanshamvijay8458
      @omanshamvijay8458 5 ปีที่แล้ว

      ഹൊകഷ്ടം നീ

    • @raninarayanan6502
      @raninarayanan6502 4 ปีที่แล้ว

      അറിവില്ലായ്മ കുറ്റമല്ലാത്തതുകൊണ്ട് ഇങ്ങനെ പടുമുള പോലെ ജീവിച്ചു മരി

    • @Master80644
      @Master80644 4 ปีที่แล้ว

      ജയ് ശ്രീ റാം

  • @devadasak7547
    @devadasak7547 ปีที่แล้ว

    സുനിലേ കേരളത്തിൽ ഇസം നിലനിൽക്കാൻ കാരണം മുതലാളിത്വത്തെ കൊണ്ടുനടക്കുന്നത് മൂലമാണ്.. ഏറ്റവും സമ്പത്ത് ഉള്ള പാർട്ടിയാണ്. എല്ലാവികസനത്തെയും എതിർക്കും. അധികാരത്തിൽ വന്നാൽ അത്‌ ആദ്യം നടപ്പിലാക്കും. അതാണ്‌ വൈരുദ്ധ്യാൽമക ഭൗധിക വാദം.