CRITIQUE (Episode 1) - Politics of Resistance : Interview with Sunil P Ilayidom

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Critique is a thought provoking Interview Series exploring history, politics, culture, science, art, literature and other human endeavours. It's a political initiative to outline the future by analysing the past & present.
    In this episode Sreechithran interviews Dr.Sunil P Ilayidom, a well known an Indian writer and critic in the Malayalam language. He is known for his writings and lectures on politics, literature, art and culture. He reflects upon the political and cultural resistance against the growth of fascism in India.
    Direction and Editing : Biju Mohan G
    Camera : Rahul Radhakrishan
    Co-ordination : Rafiq
    Music : African Drums (Sting) by Twin Musicom is licensed under a Creative Commons Attribution licence (creativecommon...)
    Artist: www.twinmusicom...

ความคิดเห็น • 45

  • @zains2012
    @zains2012 6 ปีที่แล้ว +12

    Dr. Sunil P Ilayidom, a man of great wisdom, respect.

  • @abhimadambi
    @abhimadambi 6 ปีที่แล้ว +29

    ശ്രീചിത്രന്റേ ചോദ്യങ്ങൾക്ക് അസാധ്യ കൃത്യത.. ഉത്തരങ്ങൾ ക്ക്‌ അതിലേറെ വ്യക്തതയും!!!!

    • @rahulvijayan6133
      @rahulvijayan6133 6 ปีที่แล้ว +2

      Abhijith Sankaran സർ
      ഒന്നു ചുരുക്കി പറഞ്ഞ് തരാമോ ഇയാൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്

  • @sandeepmanjummal3704
    @sandeepmanjummal3704 2 ปีที่แล้ว +1

    19ാം നൂറ്റാണ്ടിൻ്റെ അവസാനം ഇന്ത്യയിലേക്ക് വന്ന പുതിയ ആശയങ്ങളായ തുല്യത, ജനാധിപത്യം ഇവയെല്ലാം വരേണ്യവർഗ്ഗം ഇത്രയും കാലം കുത്തകയാക്കി കൊണ്ടുപോയിരുന്ന സമൂഹിക, രാഷ്ട്രീയ അധികാരം ഇല്ലാതാകും അവയെല്ലാം ഇത്രയും കാലം തങ്ങളാൽ തിരസ്കരിക്കപ്പെട്ടു കിടന്ന അവർണ്ണ സമുദായങ്ങൾക്ക് കൂടി പങ്കിടേണ്ടി വരുമെന്ന ബോധം സവർണ്ണരിൽ ഉണ്ടാക്കിയ പ്രതിസന്ധിയാണ് Hindutva രാഷ്ട്രീയത്തിന് കാരണമായത്. 1891ലെ ഇന്ത്യയിലെ ആദ്യ census ചില ഞെട്ടിക്കുന്ന സത്യങ്ങൾ അവർക്ക് മുന്നിൽ വെളിപ്പെടുത്തി കൊടുത്തു. അതെന്തെന്നാൽ ത്രൈവർണ്ണീകർ ഇന്ത്യൻ ജനസംഖ്യയുടെ വെറും 20%ത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ. മുസ്ലിംങ്ങൾ 25%, Dalit ആദിവാസികൾ 22% ബാക്കി മുഴുവൻ അവർണ്ണ മറ്റ് ന്യൂനപക്ഷങ്ങൾ. പുതിയ രീതിയിൽ ഉള്ള തിരഞ്ഞെടുപ്പ് ജനാധിപത്യ രാഷ്ട്രീയമോ മറ്റും ഈ അവസ്ഥയിൽ തങ്ങളെ രാഷ്ട്രീയ ന്യൂനപക്ഷമാക്കി മാറ്റും എന്ന ഭയം സവർണ്ണരെ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പുതിയ രീതിയിൽ ഉള്ള ഒരു രാഷ്ട്രീയവും പുതിയ കാലത്തിന് അനുസൃതമായ രാഷ്ട്രീയ formulaകളും ഉണ്ടാക്കുവാൻ നിർബന്ധിതരാക്കി. അത്തരം ഒരു formulaയാണ് വരേണ്യരെയും, അവർണ്ണ,Dalit ആദിവാസികളെയെല്ലാം ചേർത്ത് ഒരു Hindu Identity ഉണ്ടാക്കുക എന്നത്. ഈ Identityക്ക് പുറത്ത് നിൽക്കുന്ന മുസ്ലിങ്ങൾ, ക്രൈസ്തവർ, Communistകൾ എല്ലാം Hindu Identityയുടെ ശത്രുക്കളും. ഇത്തരത്തിൽ Hindu വിഭാഗത്തിൽ പെട്ടവരെ condition ചെയ്തെടുക്കുക വഴി അവർണ്ണരെ തങ്ങൾ യഥാർഥത്തിൽ നേരിടുന്ന സമൂഹിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു അതുവഴി വരേണ്യവർഗ്ഗം അവരുടേ status quo നിലനിർത്തുന്നു. ഇത്രേയുള്ളൂ ഹിന്ദുത്വ രാഷ്ട്രയത്തിൻ്റെ ലക്ഷ്യം. എന്നാൽ ഈ Hindu Identity ഒരു Homogeneous Identity അല്ല. ജാതികളെ നിലനിർത്തിക്കൊണ്ട് തന്നെയുള്ള ഒരു അയ്ക്യമാണ് ഇത്. ഒന്ന് ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ മതിയാകും. Hindutva രൂപപ്പെട്ടത് മുതൽ ഇന്ന് വരെയുള്ള വർഷങ്ങൾക്കിടയിൽ ആ രാഷ്ട്രീയം ചെയ്ത എറ്റവും വലിയ സംഭാവന സാധ്യമായ അവർണരുടെ ദേശീയ രാഷ്ട്രീയ മുന്നേറ്റത്തെ ഇല്ലാതാക്കുകയാണ് ചെയ്തത്. Hindutvaയുടെ ജനനത്തിന് ശേഷം എവിടെയൊക്കെ അവർണ്ണ വിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റം ഉണ്ടായിട്ടുണ്ടോ അതിനെയൊക്കെ Hindu Unity ഇല്ലാതാക്കാനുള്ള ശത്രുക്കളുടെ ശ്രമം എന്ന പേരിൽ നേരിടുകയാണ് ചെയ്തത്.

  • @awired.
    @awired. 6 ปีที่แล้ว +11

    കേസരിയെപ്പറ്റിയുള്ള വിജയൻ മാഷിന്റെ ഉപമ സുനിൽ മാഷിനും ചേരും അത് "പൂവിന്റെ സൗന്ദര്യമല്ല വിത്തിന്റെ അനാകർഷകത്വമാണ് "

  • @drrasokmenon9269
    @drrasokmenon9269 5 ปีที่แล้ว +6

    എല്ലാ മലയാളികളും ഈ സംവാദം ശ്രവിച്ചിരുന്നെങ്കിൽ !

  • @dayonies
    @dayonies 6 ปีที่แล้ว +3

    Dr.Sunil P Ilayidom, man of respect.....

  • @jayaramj9630
    @jayaramj9630 6 ปีที่แล้ว

    Great interview. Waiting for the next part. Thank you for doing this. This is very much needed.

  • @bijojose2342
    @bijojose2342 6 ปีที่แล้ว +2

    ആദരിച്ചു ബഹുമാനിക്കുന്ന വ്യക്തിത്വം. പക്ഷെ, ഇതിന്റെയൊരു outcome, കുറഞ്ഞത് കേരള സമൂഹത്തിൽ ഈ അഭിമുഖം കൊണ്ടുവരാവുന്ന ഒരു മാറ്റത്തെകുറിച്ചു എന്തെങ്കിലും ഒരു ചിന്ത ഉണ്ടോ?

  • @gangulymanjari
    @gangulymanjari 6 ปีที่แล้ว +3

    Kindly share something in English, if possible. Eager to know! Thanks.

  • @herisonfernandez7658
    @herisonfernandez7658 5 ปีที่แล้ว

    Great discussion

  • @johnkolarikkal5986
    @johnkolarikkal5986 5 ปีที่แล้ว

    Ningalanu njangalude pretheekshakal

  • @saleenaaman4445
    @saleenaaman4445 5 ปีที่แล้ว

    Super sir😍😍😍

  • @riyascp6333
    @riyascp6333 5 ปีที่แล้ว

    Super

  • @riswanc4088
    @riswanc4088 6 ปีที่แล้ว +3

    നല്ല തുടക്കം

  • @dharmandharman2464
    @dharmandharman2464 6 ปีที่แล้ว

    ഇന്ന് എഴുതിയും പ്രസംഗിച്ചും സാഹിത്യകാരന്മാരായി വളരന്നു വരുന്നവർ ചരിത്രത്തെ വളച്ചൊറ്റക്കു 'ന്നത് അവാർഡുകൾ കരസ്ഥമാക്കുക എന്ന വ്യക്ത്യാധിഷ്ഠിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.ഇതിഹാസങ്ങൾ മത സാഹിത്യമാണെന്ന വസ്തുത മറച്ചു പിടിച്ചു കൊണ്ട് അവർ ഒളിഞ്ഞും തെളിഞ്ഞും മത സാഹിത്യത്തെ പോഷിപ്പിക്കുകയാണ്. അവർ രാമായണത്തിനും മഹാഭാരതത്തിനുംമനുഷ്യമുഖം നൽകി ഭാഷാ സംസാക്കാരത്തെ സംരക്ഷിച്ച് ഫാസൽ സാഹിത്യകാരന്മാർ തെളിച്ച പാതയിലൂടെയാണ് മുന്നോട്ടു പോകുന്നത്. അവരെ നിയോ ഫ്യൂഡലിസ്റ്റുക ൾഎന്ന് വിളിക്കുന്നു. അതിഭൗതികവാദികൾ ആത്മീയ വാദികൾ

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 5 ปีที่แล้ว

    sooookshikkuka sirrrrrrrrrrr

  • @mailmanoj
    @mailmanoj 6 ปีที่แล้ว

    great initiative

  • @santovity
    @santovity 6 ปีที่แล้ว +7

    അടുത്ത പൊതുതെരഞ്ഞെടുപ്പോടുകൂടി ഇല്ലാതാവുന്ന ഒന്നാണ് ഇവരീ പറയുന്ന ഇന്ത്യന്‍ ഫാസിസം. നമ്മുടെ ബുദ്ധിജീവികള്‍ ഭയങ്കര കോമഡിയാണ്.

    • @abiprayan
      @abiprayan 6 ปีที่แล้ว

      1:38

    • @mathewkurian3771
      @mathewkurian3771 6 ปีที่แล้ว

      ഒരു പരിധിവരെ സത്യമാണ് ഇവർ പറയുന്നത്, ഈ രാഷ്ട്രീയ വഞ്ചകർ എല്ലാവരെയും ചതിക്കുകയാണ്

  • @craftworld6774
    @craftworld6774 ปีที่แล้ว

    മതം +രാഷ്ട്രിയം +കള്ളജനാധിപത്യം =പണം

  • @komakurupkurup7782
    @komakurupkurup7782 5 ปีที่แล้ว +1

    eenapechiyum marappatiyum

  • @SriM0
    @SriM0 3 ปีที่แล้ว

    😂😂😂😂😂

  • @sangeethsagar
    @sangeethsagar 6 ปีที่แล้ว +1

    80% of Hindus in Bharath all the rights and adhikaaram--first priority should be for them the other communities can peacefully co-exist for example in US the first right is always for Christian The US President is always a Christian if not born he should be living and converted to Christianity that is an unwritten rule -Bharath Matha ki Jai

    • @ragulr.s1206
      @ragulr.s1206 6 ปีที่แล้ว +3

      define hindu. So called hinduism is nothing but brahminism.

    • @Ravi-rp3sb
      @Ravi-rp3sb 4 ปีที่แล้ว

      Your knowledge about US relegion and politics is pathetic.. Marapapa lost his influence in international politics after the rise of Americans...

  • @syamraj9074
    @syamraj9074 6 ปีที่แล้ว +4

    Wasting time

    • @dayonies
      @dayonies 6 ปีที่แล้ว +2

      sankhi.....

    • @rahulvijayan6133
      @rahulvijayan6133 6 ปีที่แล้ว

      Dayonies Jament then tell me what u understand from this speech

  • @zenogany2198
    @zenogany2198 6 ปีที่แล้ว

    You don't any other job. why not say minority community. Who is give funds.

  • @syamraj9074
    @syamraj9074 6 ปีที่แล้ว +6

    മാഷെ നിങ്ങൾക്കു എങ്ങിനെ ഉള്ള ജനാതിപത്യമാണ് വേണ്ടത് ന്യൂനപക്ഷ ജനാതിപത്യവും പറ്റില്ല ഭൂരിപക്ഷ ജനാതിപത്യവും പറ്റില്ല ' ഇനി ചൈന പോലെയോ ഉത്തര കൊറിയ പോലെ ആണോ വേണ്ടത് ? ശ്രീ നാരായണ ഗുരുവിനെ ആദ്യം ഭൂർഷ്വാ എന്നൊക്കെ വിളിച്ച ടീമല്ലെ നിങ്ങള് ഗുരുവിനെ കുരിശിൽ കയറ്റിയപ്പൊ എവിടെ ആയിരുന്നു മാഷ്.. നിങ്ങള് ദൈവത്തെ ഓർത്ത് ഹിന്ദുക്കളെ അപമാനിക്കല്ലെ നിങ്ങളുടെ ഭരണത്തിന്റെ മികവുകൊണ്ടാണ് കേരളം വരെ കൈവിട്ടു പോകാൻ പോകുന്നത് ഒരു ബുദ്ധിജീവി വന്നേക്കണ്

    • @rahulvijayan6133
      @rahulvijayan6133 6 ปีที่แล้ว

      Syam Raj 😂😂😂

    • @devwillbe
      @devwillbe 6 ปีที่แล้ว +7

      Very good വിവരം ഇല്ലായ്മ ഒരു അലങ്കാരം അല്ല syam. Keep it up ഇത്തിരി complan വാങ്ങി കഴിക്കുന്നതു നല്ലതാണ്

    • @syamraj9074
      @syamraj9074 6 ปีที่แล้ว

      vishnu DEV egel 4 neravum complan kazekunna chettan para eyal entha udesheche ennu onnu manaselakke taramo chetta 😁

    • @syamraj9074
      @syamraj9074 6 ปีที่แล้ว

      Sarath Bhadran ശരിയാണ് Bro പാർട്ടി ക്ളാസിൽ മുടങ്ങാതെ വന്നു ദിനേശ് ബീഡിയും പരിപ്പു വടയും കഴിച്ചാൽ മാത്രമേ ഇപറയുന്നതൊക്കെ മനസിലാകു😁😂🤣😃

    • @zenogany2198
      @zenogany2198 6 ปีที่แล้ว +1

      yes true.. I think his behinds some fundamental group's

  • @devadasak7547
    @devadasak7547 ปีที่แล้ว

    ഈ കാട്ടു കള്ളനെ മാത്രമേ കിട്ടിയുള്ളൂ

  • @johnkolarikkal5986
    @johnkolarikkal5986 5 ปีที่แล้ว

    Ningalanu njangalude pretheekshakal