'പട്ടിയെന്ന് വിളിച്ച് മുഖത്തടിക്കാൻ വന്നു,പീഡനപരാതി കൊടുക്കുമെന്ന് പറഞ്ഞു'; അധ്യാപികയ്ക്കെതിരെ പരാതി

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 625

  • @fv3157
    @fv3157 5 ชั่วโมงที่ผ่านมา +323

    ആ അധ്യാപികയെ ഉടനെ തന്നെ സർവീസിൽ നിന്ന് dismissചെയ്യുകയാണ് വേണ്ടത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്,

    • @EmiG-tt5cm
      @EmiG-tt5cm 3 ชั่วโมงที่ผ่านมา +1

      Really?
      Even at accusations 😂?

    • @athul1391
      @athul1391 3 ชั่วโมงที่ผ่านมา +1

      @@EmiG-tt5cm Eee paranjathu sathyam aanel dismiss cheyyuka thanne venam.

    • @joelthomas8617
      @joelthomas8617 3 ชั่วโมงที่ผ่านมา +3

      ​@@EmiG-tt5cm accused aayt ulla nadanmar ini abhinayikaruth enn parayunnavar ippo ithil Ingane Matti parayan Karanam ?

  • @sooryas3766
    @sooryas3766 5 ชั่วโมงที่ผ่านมา +521

    ഇത്രെയും അനുഭവം ഉണ്ടായിട്ടു നടപടി എടുത്തില്ല. ആ വിദ്യാർത്ഥി സൂയിസൈഡ് ചെയ്ത മാത്രേ എല്ലാരും കണ്ണ് തുറക്കുള്ളു

    • @susanphilip6272
      @susanphilip6272 4 ชั่วโมงที่ผ่านมา +11

      Exactly---
      Why can't she respect others ?even though she is a staff

    • @vilsudask.a.6750
      @vilsudask.a.6750 4 ชั่วโมงที่ผ่านมา +3

      Absolutely right

    • @sumeshs8239
      @sumeshs8239 ชั่วโมงที่ผ่านมา

      ഒന്നും നടക്കില്ല. സ്ത്രീകളെ ശിക്ഷിക്കാൻ വാക്യപ്പില

    • @jomejoju3688
      @jomejoju3688 2 นาทีที่ผ่านมา

      Koppu thurakkum, anungal toxic anu, nammal jeevikkunnath Patriarchal societyilum. Nammal anungal chathal peppattikku kodukkunna vila polum kittilla

  • @mastervishnubal137official
    @mastervishnubal137official 5 ชั่วโมงที่ผ่านมา +488

    ഒരു പുരുഷ കമ്മീഷൻ രൂപീകൃതമാകേണ്ട സമയം അതിക്രമിച്ചിരിക്കു൬ു

    • @HidenHiden-b6v
      @HidenHiden-b6v 4 ชั่วโมงที่ผ่านมา +1

      വനിതാ കമ്മീഷൻ വരുവാൻ കാരണം പുരുഷന്മാരുടെ ടെൻ ഡി തരങ്ങൾ കാരണമാണ് അതുകൊണ്ട് കരഞ്ഞിട്ട് കാര്യമില്ല👍👍👍👍👍👍

    • @linovsyra6889
      @linovsyra6889 4 ชั่วโมงที่ผ่านมา +3

      right

    • @SindhuBenny-v3p
      @SindhuBenny-v3p 3 ชั่วโมงที่ผ่านมา +3

      Correct

    • @EmiG-tt5cm
      @EmiG-tt5cm 3 ชั่วโมงที่ผ่านมา +2

      No.
      It's not going to solve.
      We need equality laws

    • @Mittu235
      @Mittu235 3 ชั่วโมงที่ผ่านมา +5

      ​​@@EmiG-tt5cm laws eni ethupolekka thanna maaran ponilla but oru mens commision vannal purushante preshnanghal oru paridhi vare enkilum solve aavum

  • @aiieeeesh
    @aiieeeesh 5 ชั่วโมงที่ผ่านมา +352

    എത്ര മാത്രം കഷ്ടപ്പെട്ടിട്ടാണ് ആ മോൻ ഇവിടെ വരെ എത്തിയത്? അതെങ്കിലും സർക്കാർ മാനിക്കണം.

    • @PR-dz3yl
      @PR-dz3yl 3 ชั่วโมงที่ผ่านมา +3

      Athe minimum15 hours per day for 2 to 3 years. PINNE PARENTS INTE HARDWORK MARAKKARUTH.

  • @sree7012
    @sree7012 5 ชั่วโมงที่ผ่านมา +415

    സിനിമാ നടിമാർ പരാതി കൊടുത്താൽ ആക്ഷൻ എടുക്കും...

    • @shadowspeaks.6652
      @shadowspeaks.6652 5 ชั่วโมงที่ผ่านมา +8

      വർഗസ്നേഹം നടികൾ അല്ലേ നടികർ അല്ലേ എല്ലാം

    • @SindhuBenny-v3p
      @SindhuBenny-v3p 3 ชั่วโมงที่ผ่านมา +3

      Yes

    • @sumeshs8239
      @sumeshs8239 ชั่วโมงที่ผ่านมา

      എന്തുവാടെ? സ്ത്രീകളെ ശിക്ഷിക്കാൻ വകുപ്പ് ഇല്ല

    • @anumol3324
      @anumol3324 18 นาทีที่ผ่านมา

      ഒന്നും നടന്നില്ല എന്നിട്ടും

  • @subairchalattil6808
    @subairchalattil6808 3 ชั่วโมงที่ผ่านมา +44

    32 വർഷമായി പ്രവാസിയാണ് ഞാൻ ഈ രീതിയിൽ അല്ലെങ്കിലും എന്റെ മകനും ഈ അനുഭവം ഉണ്ടായതാണ് ഞാൻ അവനെ ചേർത്ത് പിടിച്ചു , സാധിക്കില്ല എങ്കിൽ നമുക്ക് വേറെ ഫീൽഡ് നോക്കാം എന്നു പോലും പറഞ്ഞിട്ടുണ്ട് ഇതിന്റെഒക്കെ മുകളിൽ ആണ് ജീവിതം എന്നും ഇന്ന് എന്റെ മോൻ ഡോക്ടർ ആണ് ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഒരു പാട് കുട്ടികൾ അനുഭവിക്കുന്നുണ്ട് എത്ര മാത്രം കഷ്ടപ്പെട്ടാണ് ഓരോ രക്ഷിതാക്കളും കുട്ടികളെ പഠിപ്പിക്കുന്നത് എന്റെ അവസ്ഥ എനിക്കറിയാം. ഗവൺമെന്റ് ശക്തമായി ഇതിൽ ഇടപെടണം .

  • @orurasathinu5064
    @orurasathinu5064 5 ชั่วโมงที่ผ่านมา +305

    സോറി പിണറായിയും കോടതിയും സ്ത്രീകൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കാറില്ല.

    • @roy-j4o
      @roy-j4o 4 ชั่วโมงที่ผ่านมา

      കുറെ കാലം ആണുങ്ങൾ പെണ്ണുങ്ങളെ പീഡിപ്പിച്ചില്ലേ.
      ഇനി പെണ്ണുങ്ങൾ ആണുങ്ങളെ പീഡിപ്പിക്കെട്ടെ...

  • @anishjohn90
    @anishjohn90 5 ชั่วโมงที่ผ่านมา +197

    ഇതൊക്കെയാണ് രാഹുൽ ഈശ്വർ പറയുന്നത്. എവിടെ അന്തി ചർച്ചയിൽ വരുന്നവരൊക്കെ ഇതൊന്നും കാണില്ല

    • @harisalpy
      @harisalpy 4 ชั่วโมงที่ผ่านมา

      ഇങ്ങനെ ആയിരങ്ങൾ ഉണ്ട്. വനിതാ സംരക്ഷണനിയമങ്ങളുടെ ദുരുപയോഗം

    • @vijica3267
      @vijica3267 3 ชั่วโมงที่ผ่านมา +9

      ഇതു മിക്ക കോളേജിലു൦ ഉണ്ട് കുട്ടി കളെ മാനസിക പീഡിപ്പിക്കൽ മാർക്ക് കുറച്ചാലോ തോൽപ്പിച്ചാലോ എന്നു പേടിച്ച് കുട്ടികൾ മിണ്ടാതിരിക്കു൦

  • @mash-ef1kd
    @mash-ef1kd 5 ชั่วโมงที่ผ่านมา +319

    സ്ത്രീകൾക്ക് ഇവിടെ എന്തുമാകാമെങ്കിൽ, നിയമം അതിനൊപ്പമെങ്കിൽ പുരുഷരും സംഘടിക്കുക. അല്ലാതെന്ത് ചെയ്യും 😞

    • @shadowspeaks.6652
      @shadowspeaks.6652 5 ชั่วโมงที่ผ่านมา

      ഇന്ന് ആണുങ്ങളൊക്കെ കിഴങ്ങൻ മാരാണ് എല്ലാം പൊട്ടന്മാർ ഒരു പെണ്ണിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി ഉള്ളവർ പെണ്ണ് അവളുടെ ശരീരവും അഴകും കാട്ടി എല്ലാ ആണിനെയും വശത്താക്കി വച്ചിരിക്കുകയാണ് ഇതൊരിക്കലും സ്ത്രീകളുടെ പ്രശ്നമല്ല അതുപോലെതന്നെ സ്ത്രീകളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല കാരണം ആണുങ്ങൾക്കുള്ള ബലഹീനതയാണ് ഇതിനൊക്കെ കാരണം

    • @roy-j4o
      @roy-j4o 4 ชั่วโมงที่ผ่านมา

      ഇത്രെയും കാലം ഒരുപാട് സ്ത്രീകളെ ആണുങ്ങൾ പീഡിപ്പിച്ചല്ലോ. അപ്പോൾ അവർ എന്ത് ചെയ്തു.

    • @l_Jayk_l
      @l_Jayk_l 3 ชั่วโมงที่ผ่านมา +3

      വോട്ട് ചെയ്യാതെ ഇരുന്നാൽ മതി ഒരു ഇലക്ഷനിൽ

    • @paulvonline
      @paulvonline ชั่วโมงที่ผ่านมา +1

      Oru karyavumilla athanu niyamam. Veruthe ladies nodu mutton nikkanda. Bochede karyam ariyaalo😂

  • @SarammaJoseph-b8k
    @SarammaJoseph-b8k 5 ชั่วโมงที่ผ่านมา +88

    ഒന്നും നടക്കില്ല മോനേ... സ്ത്രീക്കെതിരെ ആർക്കും ഒന്നും പറ്റില്ല.. അവർക്കു എന്തും ചെയ്യാം. 😡😡

  • @rethimchithijthushar
    @rethimchithijthushar 5 ชั่วโมงที่ผ่านมา +179

    എന്ത് കൊണ്ട് അധ്യപികയുടെ ഫോട്ടോ അല്ലെങ്കിൽ മീഡിയക്കാർ ക്യാമറ കൊണ്ട് പോകുന്നില്ല....????

    • @aljehsh8566
      @aljehsh8566 4 ชั่วโมงที่ผ่านมา +23

      അത് ആണുങ്ങൾ ആണെങ്കിൽ കൊടുത്തേനെ 😮😮

    • @Terminetar047
      @Terminetar047 4 ชั่วโมงที่ผ่านมา +1

      സ്ത്രീയാണ് 😂

    • @SalamtkSalamtk
      @SalamtkSalamtk 4 ชั่วโมงที่ผ่านมา

      അതാണ് ഇന്ത്യയിലെ ഊ സമത്വം

    • @alantabraham8601
      @alantabraham8601 4 ชั่วโมงที่ผ่านมา

      ഇര പുരുഷൻ അല്ലെ

    • @sabinjoseph348
      @sabinjoseph348 3 ชั่วโมงที่ผ่านมา +6

      Nammude poottille niyamam

  • @MuhammedShiyas579
    @MuhammedShiyas579 4 ชั่วโมงที่ผ่านมา +58

    ഇവിടെ ഒരു പുരുഷ sankada വരടെ സമയം അതിക്രമിച്ചു കയിന്നു.rahul eswawar പറഞ്ഞത് 100% correct 👍👍

  • @reejamoltk2662
    @reejamoltk2662 5 ชั่วโมงที่ผ่านมา +101

    മെഡിക്കൽഫീൽഡിൽ ഉള്ള വിദ്യാർത്ഥികൾ എല്ലാം, വലിയ ദുരിതത്തിലൂടെ ആണ് പ്രേത്യേകിച്ചു നഴ്സിംഗ് സ്റ്റുഡന്റ്

    • @rajanibabu9790
      @rajanibabu9790 3 ชั่วโมงที่ผ่านมา

      Sathyamane njan padichirunna timilum undaayirunnu

  • @Project-m1k
    @Project-m1k 2 ชั่วโมงที่ผ่านมา +21

    ഇവർക്കെതിരെ നാലോളം പരാതികൾ ഇതിനു മുൻപ് വന്നിട്ടുണ്ട്. ഇവർ വെറും ടീച്ചറല്ല, പോലീസ് സർജനാണ്. കുട്ടി വെറും കൊച്ച് കുട്ടിയല്ല, ഡോക്ടറാണ്, PG വിദ്യാർത്ഥിയാണ്. Dr.Lisa ശിക്ഷ അർഹിക്കുന്നു.

    • @Mufee-i8m
      @Mufee-i8m 32 นาทีที่ผ่านมา

      Avalk police nalla pidipad undavum

  • @aslamlatheefi6428
    @aslamlatheefi6428 5 ชั่วโมงที่ผ่านมา +161

    പരാതി കൊടുത്തത് സിനാമാ നടി അല്ലാത്തത് കൊണ്ടും പരാതി കൊടുത്തത് ഒരു പുരുഷൻ ആയതു കൊണ്ടും ആർക്കും ഒരു പ്രശനം അല്ല

  • @simijayaraj5447
    @simijayaraj5447 5 ชั่วโมงที่ผ่านมา +60

    മെൻസ് അസോസിയേഷനിൽ പരാതി കൊടുക്ക്‌ അവർ രണ്ട് മുദ്രാവാക്യമെങ്കിലും വിളിക്കും അവർക്കെതിരെ

  • @devdev3051
    @devdev3051 5 ชั่วโมงที่ผ่านมา +65

    ആണുങ്ങൾ എല്ലാം ഒരുവീഡിയോ ക്യാമറ ഫിറ്റ്‌ ചെയ്ത് നടക്കേണ്ട സ്ഥിതി ആയിക്കൊണ്ടിരുക്കുകയാണ് 😢

  • @user-md4wq1mh2c
    @user-md4wq1mh2c 5 ชั่วโมงที่ผ่านมา +74

    ഇതൊന്നും ചോദിക്കാന്‍ ആരും ഇല്ലേ???😢

    • @RoseGlitter-g7j
      @RoseGlitter-g7j 4 ชั่วโมงที่ผ่านมา +1

      ആര്? മീഡിയസ് ഉം ഗവണ്മെന്റ് ഉദ്യോഗസ്ഥരും കുറച്ചു രാഷ്ട്രയകരും ഒരു യൂണിയൻ ആണ്

    • @Terminetar047
      @Terminetar047 4 ชั่วโมงที่ผ่านมา

      എതിർ ഭാഗത്തുള്ളത് സ്ത്രീയാണ് 😎

    • @VinGrr
      @VinGrr 3 ชั่วโมงที่ผ่านมา +1

      അവരോടു ആരും ചോദിക്കില്ല

    • @saraswathivimal3916
      @saraswathivimal3916 2 ชั่วโมงที่ผ่านมา +1

      മന്ത്രി എവിടെ?

  • @minimol1439
    @minimol1439 4 ชั่วโมงที่ผ่านมา +43

    ഇങ്ങനെയാണ് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്

  • @thankappancr1848
    @thankappancr1848 4 ชั่วโมงที่ผ่านมา +23

    കയൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന് പറഞ്ഞതുപോലെ ഉന്നത പദവിയിൽ ഇരിക്കുന്നവർക്ക് എന്തും ആകാം. മുഖ്യ മന്ത്രിയും, ആരോഗ്യമന്ത്രിയും പരാതിക്കു നേരെ എഎന്തുകൊണ്ട് മുഖം തിരിഞ്ഞു നിൽക്കുന്നു. ഒരു നടി പരാതി പെട്ടപ്പോൾ എടുത്തുചാടി ഓടിച്ചിട്ട് അറസ്റ്റ് ചെയ്യാനുള്ള താല്പര്യം എന്തുകൊണ്ട് ഈ കാര്യത്തിന് എടുക്കുന്നില്ല?

  • @Shaji-e9b
    @Shaji-e9b 5 ชั่วโมงที่ผ่านมา +51

    ആ അധ്യാപികയെ പുറത്താക്കിയാൽ പ്രശ്നം തീർന്നു.... ഓക്കേ.... ആരോഗ്യമന്ത്രി... തീരുമാനം എടുക്കണം വേഗം....😊

  • @reejamoltk2662
    @reejamoltk2662 5 ชั่วโมงที่ผ่านมา +88

    കുട്ടിക്ക് നിവിർത്തിയില്ലാഞ്ഞിട്ട പരാതിപ്പെട്ടത്

    • @cobra.7_0
      @cobra.7_0 12 นาทีที่ผ่านมา

      കുട്ടി എന്ന് വിളിച്ച് നാണം കെടുതല്ലേ. അവൻ നല്ലൊരു പയ്യൻ ആയതുകൊണ്ട് ഇങ്ങനെ പ്രതികരിച്ചു.

  • @pttalks5202
    @pttalks5202 5 ชั่วโมงที่ผ่านมา +59

    പരാതി തിരിച്ചാണെങ്കിൽ നടപടി ഉണ്ടായേനെ

    • @linovsyra6889
      @linovsyra6889 4 ชั่วโมงที่ผ่านมา

      Sathym

  • @TM-jl7df
    @TM-jl7df 5 ชั่วโมงที่ผ่านมา +76

    പരാതി നൽകിയത് നന്നായി

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 5 ชั่วโมงที่ผ่านมา +76

    എന്റെ പടച്ചോനെ ഇതെന്താ സിനിമയോ 😮 ആ ദുഷ്ടക്ക് എതിരെ കേസ് എടുക്കണം 🙏അവൾക്കു പിന്നിൽ നല്ല aalbalamund അതാ ഇത്ര ധൈര്യം 🙄 നല്ല മോൻ 🌹എത്രായി വേഗം പ്രശ്നങ്ങൾ പരിഹരിച്ചു സന്തോഷത്തോടെ ജോലിയിൽ തുടരാൻ കഴിയട്ടെ 🤲🤲🤲

  • @Swadiq.n.k
    @Swadiq.n.k 5 ชั่วโมงที่ผ่านมา +124

    പിണറായിക്ക് ഹണി റോസ് അല്ലാത്തത് കൊണ്ട് ഒരു ഹരം ഇല്ല😂😂

    • @Gracy73
      @Gracy73 4 ชั่วโมงที่ผ่านมา +3

      😂😂😂

    • @AkashAi-e2g
      @AkashAi-e2g 4 ชั่วโมงที่ผ่านมา +1

      😂😂

    • @SindhuBenny-v3p
      @SindhuBenny-v3p 3 ชั่วโมงที่ผ่านมา +1

      😂😂😂

  • @anshhhhhh123
    @anshhhhhh123 5 ชั่วโมงที่ผ่านมา +49

    ഇവരെന്തിനാ നുള്ളുന്നത്...😮

  • @FRL971
    @FRL971 5 ชั่วโมงที่ผ่านมา +84

    അല്ലെങ്കിലും എന്തേലും വെച്ച് കെട്ടി ചെന്ന് വേണ്ടേ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ?

  • @safeerkayamkulam6730
    @safeerkayamkulam6730 5 ชั่วโมงที่ผ่านมา +40

    രാഹുൽ ഈശ്വർ ഈ വിഷയം ഇനി നോക്കിക്കൊള്ളും 😂😂

  • @johnsonjohnson7964
    @johnsonjohnson7964 4 ชั่วโมงที่ผ่านมา +27

    ട്ടീച്ചർ ഇത് വരെ . എങ്ങിനെയാണ് പഠിച്ച് വന്നത്.. ടീച്ചറുടെ വകയാണോ . കോളേജ് . അധ്യാപികയെ . പുറത്താക്കണം. ആരോഗ്യമന്ത്രി ഇടപെടണം.

  • @NizamPIsmail
    @NizamPIsmail 5 ชั่วโมงที่ผ่านมา +38

    കേരളത്തില്‍ ഇപ്പോള്‍ ആർക്കും എന്തും ആകും. നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഇവിടെ സര്‍ക്കാരോ പോലീസോ കോടതികളോ ഇല്ല എന്ന് ഓരോ ദിവസവും ഓരോ സംഭവങ്ങൾ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

  • @lachuzzzlachu9762
    @lachuzzzlachu9762 5 ชั่วโมงที่ผ่านมา +47

    ആണുങ്ങൾ ക്കെതിരെ പരാതികൊടുത്താൽ എങ്ങനെ പരിഗണിക്കും. നമ്മുടെ നിയമം സ്ത്രീകൾക്ക് മുൻഗണന നൽകുന്നതല്ലേ.

    • @SalamtkSalamtk
      @SalamtkSalamtk 4 ชั่วโมงที่ผ่านมา +1

      😂😂😂

  • @Secular633
    @Secular633 44 นาทีที่ผ่านมา +2

    മെഡിക്കൽ കൊള്ളേജിലെ അധ്യാപകർ പലരും ഇങ്ങനെ സാഡിസ്റ്റിക് സ്വഭാവമുള്ളവരാണ്. പരീക്ഷയിൽ തോല്പിക്കുമെന്ന പേടി കൊണ്ട് പലരും മിണ്ടാതിരിക്കുകയാണ്. PG വിദ്യാർത്ഥികളെ അടിമകളയാണ് പലരും കാണുന്നത്.

  • @afsalnellipparamban9529
    @afsalnellipparamban9529 3 ชั่วโมงที่ผ่านมา +8

    എത്രയും വേഗം HOD ക്ക് എതിരെ നടപടിയെടുക്കണം 🔥

  • @muhammedanas1914
    @muhammedanas1914 2 ชั่วโมงที่ผ่านมา +6

    ഈ വാർത്ത കണ്ടപ്പോൾ ജഗതീഷ് ചേട്ടന്റെ വൈഫിനെ ആണ് ഓർമ വന്നത് dr രമ ❤

  • @onelife-celebrateit
    @onelife-celebrateit 4 ชั่วโมงที่ผ่านมา +18

    a guy with self respect👍

  • @Sicdak7
    @Sicdak7 2 ชั่วโมงที่ผ่านมา +4

    ഈ വിദ്യാർത്ഥിക്ക് നീതി ലഭിക്കണം പ്രൊഫസർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ശക്തമായ ശിക്ഷ തന്നെ കൊടുക്കേണ്ടതാണ്

  • @HaneefMoothedam
    @HaneefMoothedam ชั่วโมงที่ผ่านมา +3

    പുരുഷനും സ്ത്രീക്കും നീതി ഒരേപോലെ ആയിരിക്കണം

  • @ishaquekpkp3291
    @ishaquekpkp3291 4 ชั่วโมงที่ผ่านมา +30

    ഹണിക്ക് വേണ്ടി തുള്ളിയവർ എവിടെ ❓

    • @arunp2214
      @arunp2214 4 ชั่วโมงที่ผ่านมา +2

      അവർക്ക് കാഴ്ചയില്ല. ചില കാര്യങ്ങള് മാത്രമേ കാണാൻ കഴിയൂ.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 4 ชั่วโมงที่ผ่านมา +16

    മിടുക്കൻ..... ഇങ്ങനെ ചെയ്താലേ.... ഇതിനൊക്കെ ഒരു പരിഹാരം ആകു....😢

  • @AnsalAnsal-e7w
    @AnsalAnsal-e7w 4 ชั่วโมงที่ผ่านมา +11

    മുന്നോട്ടു പോകണം ലിസ ജോൺ അവളെ വെറുതെ വിടരുത്

  • @nishasanu2841
    @nishasanu2841 3 ชั่วโมงที่ผ่านมา +8

    ഇവർക്ക് ജോലി കൂടുതൽ ആയിരിക്കും അല്ലെങ്കിൽ മടി വീട്ടിലും പ്രശ്നങ്ങൾ കാണാം.ജോലി ഭാരമാണെങ്കിൽ രാജിവെച്ചു പോകട്ടെ എന്തിനാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്.ആ സ്ത്രീ വല്ലാതെ മോശമായി പെരുമാറുന്നുണ്ടല്ലോ ഒരു ഡോക്ടർ ഇത്രയും violent ആകില്ല മനസികനില നോക്കണം.ശമ്പളവും പെൻഷനും വേണം ജോലി വയ്യാതാനും അതിനാണ് കടിച്ചുതൂങ്ങുന്നത്.

  • @sand7232
    @sand7232 4 ชั่วโมงที่ผ่านมา +31

    ഇത്ര വലിയ കുട്ടിയെ നുള്ളാനോ. ...😮.. പട്ടീന്ന് വിളിക്കുക.. അയ്യേ.. എന്തു teacher?

    • @saraswathisreekumar405
      @saraswathisreekumar405 4 ชั่วโมงที่ผ่านมา +3

      തികച്ചും ബാലിശം😢

    • @SureshMadathil7
      @SureshMadathil7 3 ชั่วโมงที่ผ่านมา

      ​@@saraswathisreekumar405
      There is witness as he says classmates seen

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 4 ชั่วโมงที่ผ่านมา +21

    പാവം... പയ്യൻ... എന്ത്... ചെയ്യാൻ....😢😢😢

  • @sabeethahamsa7015
    @sabeethahamsa7015 4 ชั่วโมงที่ผ่านมา +19

    നിങൾ പുരുഷന്മാർ അവരുടെ ഒരു സംഘടന രൂപപ്പെടുത്തുക. 😢😢😢

  • @sajeevv.r8098
    @sajeevv.r8098 4 ชั่วโมงที่ผ่านมา +8

    ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും നീതി കിട്ടണം ഒക്കെ

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 5 ชั่วโมงที่ผ่านมา +59

    അവർ ഏത് പാർട്ടിക്കാരിയാണെന്ന് മനസിലാക്കുക
    നടപടി അതിനനുസരിച്ചായിരിക്കും
    അത് അങ്ങനെയല്ലേ പറ്റുള്ളൂ

    • @sivadaspc3015
      @sivadaspc3015 4 ชั่วโมงที่ผ่านมา +2

      That is correct. Full marks to you 😜

    • @Abhijith7889
      @Abhijith7889 4 ชั่วโมงที่ผ่านมา +3

      Pennu aayondu party aeth aayalm ni problem

  • @sajeevkumar4503
    @sajeevkumar4503 4 ชั่วโมงที่ผ่านมา +9

    ഈ അദ്യാപികയെ സര്ക്കാര് വെറുതെ വിടരുത്...കാരനം ഇതിലെ victim ആവുന്ന കുട്ടികൾ നിസ്സഹായർ ആണ്...ഈ അദ്യാപികമാരൊദ് ഒന്നും മുട്ടി.ഇവർക്ക് ജയിക്കാൻ കഴിയില്ല.ഒരു pg വിദ്യാർത്തികലൊദ് ഇങ്ങിനെ ആണെങ്കിൽ തുടക്ക ക്കാരൊദ് എങ്ങിനെ ആയിരിക്കും പെരുമാറ്റം

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 5 ชั่วโมงที่ผ่านมา +36

    പുരുഷൻ സ്ത്രീ ക്കെതിരെ ഉള്ള പരാതി ആണല്ലോ... കാര്യമാക്കണ്ട.. സ്ത്രീ പുരുഷനെതിരെ ഉള്ള പരാതി ആണെങ്കിൽ നോക്കാമായിരുന്നു

  • @diffwibe926
    @diffwibe926 5 ชั่วโมงที่ผ่านมา +80

    സത്യം പറയാം, ഇന്ന് കേരളത്തിലെ 90%ഡോക്ടർസും നോട്ടൊറിയസ് ക്രിമിനൽ മൈൻന്റ് ഉള്ളവരാണ്

    • @arunp2214
      @arunp2214 4 ชั่วโมงที่ผ่านมา

      നിലവാരം ഇല്ലാത്ത സമൂഹത്തിൽ നിന്നും നിർബന്ധിച്ചും, അവസരങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി കൊടുക്കുമ്പോൾ ആലോചിക്കണം.

    • @saneeshpalakkottil7463
      @saneeshpalakkottil7463 4 ชั่วโมงที่ผ่านมา

      സർക്കാർ മേഖലയിൽ മാത്രം 👍

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ชั่วโมงที่ผ่านมา +2

      @@saneeshpalakkottil7463 സ്വകാര്യ മേഖലയിൽ പണി പോകും

    • @JoR-sb9km
      @JoR-sb9km 3 ชั่วโมงที่ผ่านมา

      Engineering colleges same problem

  • @syamalakumari1673
    @syamalakumari1673 4 ชั่วโมงที่ผ่านมา +6

    അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തി സ്ത്രീയ്ക്കു കൊടുക്കുന്ന പരിഗണന ഈ വിദ്യാർത്ഥിയ്ക്കും നൽകണം അത്മഹത്യയ്ക്കു പ്രേരിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്. 1. .

  • @gopinathanchandran2944
    @gopinathanchandran2944 4 ชั่วโมงที่ผ่านมา +11

    ഈ പരാതി ഒന്നും കാണാനും കേൾക്കാനും ഇവിടെ പോലീസും ഗവണ്മെന്റ് ഇല്ലേ

  • @saraswathisreekumar405
    @saraswathisreekumar405 4 ชั่วโมงที่ผ่านมา +7

    സ്ക്കൂളുകളിൽ ഒരു പരിധിവരെ ശിക്ഷാവിധി നിയന്ത്രണവിധേയമായി. എന്നാൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനിയും മാറേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ കുട്ടികൾ പുസ്തകങ്ങൾ ക്ക് അപ്പുറം കാര്ങ്ങൾ പഠിച്ച്, പ്രതികരിക്കാനും വിശകലനം ചെയ്യാനും ഒക്കെ പഠിച്ചവരാണ്.

  • @nichushazz6381
    @nichushazz6381 2 ชั่วโมงที่ผ่านมา +5

    രാഹുൽ ഈസർ പറയുന്നത് ശെരിയാണ് ഒരു പുരുഷ കമ്മീഷൻ ഉടനെ രൂപീകരിക്കണം

  • @C.MJACOB
    @C.MJACOB 3 ชั่วโมงที่ผ่านมา +5

    മേധാവിയുടെ മനോനില പരിശോധിക്കേണ്ടതാണ് 👈 കോട്ടയം ജില്ലയിൽ ചങ്കുറപ്പുള്ള കോൺഗ്രസുകാർ ഇല്ലേ 🙏

  • @ushakumari-oc3rw
    @ushakumari-oc3rw 5 ชั่วโมงที่ผ่านมา +27

    ഹണി പരാതി കൊടുത്താൽ മാത്രം മുഖ്യൻ്റെ നടപടി

  • @abdujishar9894
    @abdujishar9894 5 ชั่วโมงที่ผ่านมา +15

    ബോചയെ അറസ്റ്റ് ചെയാനുള്ള അതേ രീതി ആണ് ഈ കേസിൽ ഉള്ളത് അത് പിണറായി സർകാറ് കാണില്ല അതിനു ഹൈപ് കിട്ടില്ലല്ലോ ഡോക്ടർ അരുൺ കുമാർ റിപ്പോർട്ടർ ചാനൽ അതിന്നും ഒരാളും കാണില്ല

  • @cyberspyder6123
    @cyberspyder6123 5 ชั่วโมงที่ผ่านมา +15

    കോടതി : കുന്തി എന്ന് വിളിച്ചിട്ടുണ്ടോ
    X : ഇല്ല..
    കോടതി : എന്നാൽ കേസില്ല, വിട്ടോ..

  • @signacare7342
    @signacare7342 5 ชั่วโมงที่ผ่านมา +12

    MDMA ഉപയോഗം HOD മാരിലും faculty കളിലും വ്യാപകമാകുന്നതിന്റെ സൂചനയാണ് ഇത്.ഉടൻ നടപടി വേണമെങ്കിൽ ഹണി റോസ്‌ മാഡത്തെ കൊണ്ട് CM നെ recomment ചെയ്യിച്ചാ മതിയാരുന്നു .
    ആത്മഹത്യ ഒന്നിനും പരിഹാരമല്ല .

  • @Thinkers402
    @Thinkers402 3 ชั่วโมงที่ผ่านมา +4

    ചില ടീച്ചേഴ്സിന്റെ പീഡനമൂലം വിദ്യാർഥികൾ ആത്മഹത്യാ ചെയ്തിട്ടുണ്ട്. ആക്ഷൻ എടുക്കണം. സെർവീസിൽ നിന്ന് പിരിച്ചു വിടണം.

  • @liya5485
    @liya5485 5 ชั่วโมงที่ผ่านมา +18

    എന്ത് തന്നെ ആയാലും മുന്നോട്ട് പോകുക..👍 അബദ്ധം ഒന്നും കാണിക്കരുത്..

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 5 ชั่วโมงที่ผ่านมา +14

    മാനസിക രോഗി ആയിരിക്കും

  • @AnilKumar-pu1tp
    @AnilKumar-pu1tp 5 ชั่วโมงที่ผ่านมา +16

    നുള്ള് പ്രോൽസാഹിപ്പിച്ചില്ല എന്നതിനാലാകും....

  • @pradhulm8535
    @pradhulm8535 5 ชั่วโมงที่ผ่านมา +18

    മാപ്രകൾക്കു ഒരു ആവേശവും കാണുന്നില്ല...

    • @amalraj4961
      @amalraj4961 4 ชั่วโมงที่ผ่านมา +1

      അത് ഒരു സ്ത്രീക്കെതിരെയുള്ള പരാതിയായ കൊണ്ടാ. ഒരു സ്ത്രീ പുരുഷനെതിരെ കൊടുക്കുവാണേൽ അവർ വളഞ്ഞിട്ട് അവനെ ആക്രമിച്ചേനെ😂😂

    • @SalamtkSalamtk
      @SalamtkSalamtk 4 ชั่วโมงที่ผ่านมา

      ഹണി ആണെങ്കിൽ നോക്കാമായിരുന്നു

  • @MuhammedShiyas579
    @MuhammedShiyas579 4 ชั่วโมงที่ผ่านมา +5

    നമ്മുടെസർക്കാർ സ്ത്രീക്ക് മാത്രെമേ മുൻകടനെ ഉള്ളു അപ്പൊ ഞങൾ പിന്നെ എന്താ......

  • @SGGIREESH-SG
    @SGGIREESH-SG 4 ชั่วโมงที่ผ่านมา +5

    ഹണി ചേച്ചി മുഖിയ മന്ത്രിക്കു പരാതികൊടുത്തപ്പോ കണ്ട ഉത്സാഹം ഈ കൊടുത്ത കേസിനില്ലല്ലോ

  • @fahad0091
    @fahad0091 5 ชั่วโมงที่ผ่านมา +30

    അധ്യാപികക്ക് കൊടുക്കേണ്ടത് ഇവൻ കൊടുത്തില്ല അതാണ് പ്രശ്നം

    • @jithinjoy4806
      @jithinjoy4806 3 ชั่วโมงที่ผ่านมา +2

      എന്നിട്ട് വേണം അടുത്ത കേസ് വരാൻ

    • @cobra.7_0
      @cobra.7_0 9 นาทีที่ผ่านมา

      ആവാം. അല്ലാതെ പിന്നെ ഒരാളെ മാത്രം ഇങ്ങനെ വളഞ്ഞ് ആക്രമിക്കുന്നത് എന്താ.

  • @Hanoos-b3j
    @Hanoos-b3j 5 ชั่วโมงที่ผ่านมา +11

    മുഖ്യൻ ഇടപെടണം എങ്കിൽ ഹണി റോസിനെ കൊണ്ട് ഒന്ന് സംസാരിപ്പിച്ചാൽ മതി...... 😜😜😜😜

    • @fxfabmusic
      @fxfabmusic 5 ชั่วโมงที่ผ่านมา

      😂

  • @muhammadmuhammad1860
    @muhammadmuhammad1860 4 ชั่วโมงที่ผ่านมา +3

    ഹണി റോസിനെ പോലുള്ളസ്ത്രീകളുടെപരാതി മാത്രമേഇപ്പോൾചർച്ചാവിഷയം ആവുകയുള്ളൂഅതിനു നടപടി പെട്ടെന്ന് ഉണ്ടാവും.ഇത്തരം പരാതികൾ ഒക്കെനമുക്ക് പിന്നീടാവാം.എന്ന് തന്നെയാണ് ഇതിൽനിന്നും മനസ്സിലാവുന്നത്

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 5 ชั่วโมงที่ผ่านมา +10

    ഇതിനെതിരെ ഒരു കോപ്പും ഉണ്ടാkan പോകുന്നില്ല

  • @Riyasch
    @Riyasch 5 ชั่วโมงที่ผ่านมา +8

    Ego ആണ്‌ പ്രശ്നം....

  • @vijayangk112
    @vijayangk112 4 ชั่วโมงที่ผ่านมา +4

    ഹണി റോസുമാരായിരുന്നെങ്കിൽ നിയമപാലകർ തകർത്തെനെ...... എത്ര ദയനീയവസ്ഥയാണ്....

  • @aryandaffodils7431
    @aryandaffodils7431 4 ชั่วโมงที่ผ่านมา +3

    നിയമത്തിന്റെ വഴിയിൽ ആണ് അദ്ദേഹം വിശ്വാസം തേടുന്നത്.അത് കണ്ടില്ല എന്നു നടിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ്..? ഗൗരമായി അന്വേഷിക്കേണ്ടത് ആവശ്യം.

  • @ashiqn1265
    @ashiqn1265 5 ชั่วโมงที่ผ่านมา +13

    Purusha commission nirbantham anu.

    • @vishalliverpool2660
      @vishalliverpool2660 5 ชั่วโมงที่ผ่านมา +1

      Yes we need one mens commision

  • @geethakrishnamma7852
    @geethakrishnamma7852 3 ชั่วโมงที่ผ่านมา +2

    അവർക്ക് ഉറപ്പായും മാനസിക രോഗമായിരിക്കും

  • @Aadhi271
    @Aadhi271 3 ชั่วโมงที่ผ่านมา +3

    നീയൊരു ആണല്ലേ ഒരു നിയമ പരിരക്ഷയും പ്രേതീക്ഷിക്കണ്ട

  • @chinnulal4941
    @chinnulal4941 4 ชั่วโมงที่ผ่านมา +2

    ഇവൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടുന്നു.

  • @mohandas1040
    @mohandas1040 14 นาทีที่ผ่านมา

    പുരുഷൻ പരാതി കൊടുത്താൽ നടപടി ഇല്ല.... സിനിമാനടിയുടെ പരാതിയിൽ ഉടനടി നടപടി.... മഹാ കഷ്ട്ടം...
    .

  • @chinnuchinnu2294
    @chinnuchinnu2294 ชั่วโมงที่ผ่านมา

    ഞാനും ഒരു പെണ്ണാണ്.. എങ്കിലും പറയുവാ..ഈ പെണ്ണുങ്ങളെ കൊണ്ട് വലിയ പാടാണ്..ഒരു ഓഫീസില് ചെന്നാലും പെണ്ണുങ്ങൾ വലിയ മാനസിക മായ് അറ്റാക്ക് ചെയ്യും😢😢

  • @ajaxajax2379
    @ajaxajax2379 2 ชั่วโมงที่ผ่านมา +1

    പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ഇതൊക്കെ training ഇൻ്റെ ഭാഗമാണ്. ഇതൊക്കെ കഴിഞ്ഞ് ഡോക്ടർ പണിക്കിറങ്ങി കഴിഞ്ഞ് naattukarde വായിലിരികുന്നതും കേട്ട് മിണ്ടാതിരിക്കണം.. അതാണ് ഡോക്ടർ

  • @akhiljose3116
    @akhiljose3116 5 ชั่วโมงที่ผ่านมา +4

    Purusha commission vendaa ennu പറഞ്ഞാ anchor അഭിലാഷ് ഒക്കെ എന്തിയെ?ഇപ്പോള് മനസ്സിലായോ അതിൻ്റെ ആവശ്യകത

  • @alimoideen972
    @alimoideen972 56 นาทีที่ผ่านมา +1

    ഒരു പാട് വിദ്യാർത്ഥികൾ പല Med കോളേജിലും അനുഭവിക്കുന്നത് വിജിലൻസ് അല്ലെങ്കിൽ നിക്ഷ്പക്ഷ അന്യോഷണ സംഘം ശരിക്ക് അന്യാഷിച്ചാൽ സത്യം മനസ്സിലാകും

  • @Jithuz-t3n
    @Jithuz-t3n 4 ชั่วโมงที่ผ่านมา +3

    Worst health minister in kerala veena🤬

  • @sharmilam873
    @sharmilam873 49 นาทีที่ผ่านมา

    ആരോഗ്യമന്ത്രിയ്ക്ക് ആ കുട്ടി ആത്മഹത്യ ചെയ്താലെ കണ്ണ് തുറക്കുകയൊള്ളോ.ഒരു അദ്ധ്യാപിക ഇങ്ങനെ ഒക്കെ ചെയ്തിട്ട് ഒരു നടപടിയും എടുക്കാത്തത് എന്തു കൊണ്ട്.

  • @mohandas1040
    @mohandas1040 24 นาทีที่ผ่านมา

    പൊതുജനം ഇത് ഗൗരവമായി എടുക്കണം.... പുരുഷക്കമ്മീഷൻ എത്രയും പെട്ടെന്ന് ഉണ്ടാക്കുക......... സ്ത്രീകൾക്കുള്ള പരിഗണന ദുരുപയോഗം ചെയ്യുന്നു..... കർശന നടപടി വേണം..

  • @azielmedia2k23
    @azielmedia2k23 5 ชั่วโมงที่ผ่านมา +8

    പുരുഷ കമ്മീഷൻ വരണം

  • @hameedvelliyath2140
    @hameedvelliyath2140 2 ชั่วโมงที่ผ่านมา +1

    അധ്യാപികയുടെ കുടുംബ ബന്ധങ്ങളില്‍ എന്തൊക്കെയോ പ്രശ്നങ്ങൾ നോനാം കാണുന്നുണ്ട്...

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 4 ชั่วโมงที่ผ่านมา +3

    ആരോഗ്യ മന്ത്രി എന്നും പറഞ്ഞ് ഒരു മര വാഴ ഉണ്ടല്ലോ എവിടെ

  • @sreeharis1927
    @sreeharis1927 5 ชั่วโมงที่ผ่านมา +1

    വിളിച്ചു പറയുന്നതിന് കേസ്സ് എടുക്കണം

  • @AlbanCoffe
    @AlbanCoffe 47 นาทีที่ผ่านมา +1

    😎 നടപടി ഉണ്ടാകില്ല, അതാണ് കേരളം...ഇനി ഉണ്ടായാൽ ; സംഭവം ശരിയാണെങ്കിൽ ഡിസ്മിസ്സലിൽ കുറഞ്ഞ നടപടി നടസ്പടിയായി കണക്കാക്കേണ്ട തില്ല

  • @nanidharussalam9312
    @nanidharussalam9312 6 นาทีที่ผ่านมา

    വോട്ട് ചെയ്തപ്പോൾ ഇത്പോലെ ഒരു 'ബീപ് ' സൗണ്ട് ഉണ്ടായിരുന്നു. ഇപ്പൊ തോന്നുന്നു വോട്ടും ഒരു തോന്നിവാസം ആയിരുന്നു എന്ന്.

  • @TheKooliyadan
    @TheKooliyadan 4 ชั่วโมงที่ผ่านมา +2

    മെഡിക്കൽ കോളേജുകളിൽ ചക്രവർത്തിമാരല്ലേ അധ്യാപകർ എന്ന മേൽവിലാസം പേറി നടക്കുന്നവർ

  • @shkumarkumar2630
    @shkumarkumar2630 4 ชั่วโมงที่ผ่านมา +2

    മിക്കവാറും മെഡിക്കൽ കോളജിൽ നടക്കുന്നതാണ്. ഇതു നിർത്തലാക്കണം

  • @anithasasikuamar8333
    @anithasasikuamar8333 ชั่วโมงที่ผ่านมา

    എത്ര മാനസിക വിഷമം ആ കുട്ടി അനുഭവിക്കുന്നു ആ കുട്ടി. കംപ്ലയിന്റ് നന്നായി. അല്ലെങ്കിൽ അവര് പീഡന കേസിൽ കുടുക്കിയേനെ. മിക്ക ഇടങ്ങളിലും കുട്ടികൾ വളരെ മാനസിക വിഷമം നേരിടുന്നുണ്ട്. എന്റെ മോൻ തന്നെ കോഴിക്കോട് ലക്ഷ്യയിൽ പോകുന്നുണ്ട് കഴിഞ്ഞആഴ്ച ക്ലാസ്സ്‌ എടുക്കാൻ വന്ന അധ്യാപകൻ ന്റെ മോശം പെരുമാറ്റം കാരണം വലിയ സമ്മർദത്തിൽ ആയിരുന്നു. അയാളുടെ ക്ലാസ്സ്‌ കഴിയുന്ന ത് വരെ ലീവ് ആക്കിക്കോളാൻ ഞങ്ങൾ പറയുക ആയിരുന്നു.

  • @loneranger12
    @loneranger12 5 ชั่วโมงที่ผ่านมา +5

    Sorry, ഈ കാര്യത്തിൽ നിയമം വടക്കുനോക്കി യെന്ത്രം പോലെയേ പ്രവർത്തിക്കൂ. അതായത് എപ്പോളും ഒരു വശത്തെക്കു തിരിഞ്ഞു ഇരിക്കും.

  • @rahimrahimz118
    @rahimrahimz118 3 ชั่วโมงที่ผ่านมา +1

    അധ്യാപികയുടേത് ഇംഗിതങ്ങൾക്ക് എതിരെ നിൽകുന്നതിലുള്ള വിരോധംതന്നെ... ഇത് പുരുഷപീഢനംതന്നെ

  • @JancyCP
    @JancyCP ชั่วโมงที่ผ่านมา

    ഈ സർക്കാർ ഉറങ്ങുകയാണോ എന്ന ആദ്യപിക ഇവളെ ആദ്യപിക എന്നു വിളിച്ചു മറ്റ് അദ്ധ്യാപകർക് അവമാനം 🧐🧐🧐

  • @Dare5
    @Dare5 5 ชั่วโมงที่ผ่านมา +3

    Students face harrasments but they refrain from complaining due to fear of their career

  • @NLandmap
    @NLandmap 45 นาทีที่ผ่านมา

    മോനെ പിടിപാടുണ്ടോ.... ഇല്ലെങ്കിൽ ഒന്നും നടക്കില്ല... പ്രത്യേകിച്ച് നമ്മൾ അണുങ്ങളയിപ്പോയി അതാണ്...

  • @jithusaju2502
    @jithusaju2502 6 นาทีที่ผ่านมา

    ഇതിനു നടപടി ഉണ്ടാകണം