ഈ ചാനൽ നന്നായി വളർന്നു വരണം... കാരണം സ്വന്തമായി ഒരു വാഹനം ഇല്ലാത്ത എന്നെ പോലെ ഉള്ള വാഹന പ്രേമികൾക്ക് എല്ലാ തരത്തിലുള്ള വണ്ടികളെ കുറിച്ച് നല്ല അറിവുകൾ ആണ് കിട്ടി കൊണ്ടിരിക്കുന്നത്.... അൻഷാദ് ഇക്കാ കും സബിൻ ഇക്കാക്കും thankz
2013 മുതൽ കൂടെ ഉണ്ടയിരുന്നു , 1 ലക്ഷം km ഓടിച്ചു ഇപ്പൊ കൊടുത്തു, ഇത് വരെ ഈ പറഞ്ഞ കംപ്ലയിന്റ് ഒന്നും വന്നില്ല, ഒരിക്കൽ turbo leak ആയത് ആണ് main ആയി വന്ന കംപ്ലയിന്റ്
8 വർഷമായി verna crdi ഉപയോഗിക്കുന്നതാണ്.92000.km ഓടി. Eps motor 2 പ്രാവിശ്യം മാറി, pressure plate 1 പ്രാവിശ്യം മാറി അടുത്തത്തിനുള്ള ടൈം ആയിട്ടുണ്ട് നിങ്ങൾ പറയുന്നത് കറക്റ്റ് ആണ് powerdrop ഇല്ല പക്ഷെ കാൽമുട്ട് പോകും.. പിന്നെ engine അതൊരു സംഭവമാണ് നല്ല ഒരു ഹൈവേ കിട്ടിയാൽ പിന്നെ 140-160 ഒക്കെ ഈസി ആയി കേറും but handling പോര. അതുപോലെ തന്നെയാണ് ബ്രേക്ക്. തീരെ confidence തരാത്ത ഒരു ബ്രേക്ക് ആണ് ഇതിലുള്ളത്. Engine oil and filter, air filter, diesel filter ഇതൊക്കെ regular ആയി change ചെയ്താൽ മതി ബാക്കി ഒന്നും വലിയ കുഴപ്പമില്ല.. ഈ പറഞ്ഞ സർവീസ് ഒക്കെ (except clutch and steering motor ഞാൻ തന്നെ ചെയ്യുന്നത് കൊണ്ട് വലിയ expense ഒന്നും വരാറില്ല )4 വീലുംdisc brake ആണുള്ളത് വീഡിയോ യിൽ back ബ്രേക്ക് drum എന്നാണ് പറഞ്ഞതെന്ന് തോന്നുന്നു. നല്ല service ഉള്ള accident free ആയ വണ്ടി കിട്ടുകയാണെങ്കിൽ ധൈര്യത്തിൽ എടുത്തോ നല്ല powerdelivery ആണ്...
That's true !! I drove my fluidic crdi ,2.10 Lakhs KM and sold . No major complaints so far !!! ഞാൻ timing-chain മാറിയിട്ടില്ല, engine complaint ഉണ്ടായിട്ടില്ല....ഒരിക്കൽ മാത്രം സ്റ്റീയറിങ് motor മാറ്റി. An excellent car! Sold Verma last year and bought Benz E-Class.
ഇക്കാ നിങ്ങൾ മുത്താണ് ഞാൻ കുറച്ച് ദിവസമായിട്ടൊള്ളു നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് സത്യം പറഞ്ഞാൽ നിങ്ങൾഞങ്ങളുടെ ഒരു ഗുരു ആണ് ഇടക്ക് എല്ലാവണ്ടികളുടെ യും എഞ്ചിൻ ടൈമിങ്ങിൻറ്റെ വിഡിയോ വിടണേ 👌😍
Njan yeppolaanu vandi mosham yennu paranjadu.pinney ee vernakku rear disk break allaa. ഞാൻ പറഞ്ഞ കാര്യങ്ങൾ വണ്ടിയിൽ കാലക്രമേണ വരുന്ന പ്രശ്നങ്ങളാണ്. നിങ്ങളിലാർക്കെങ്കിലും ഈ പ്രശ്നങ്ങൾ വന്നില്ല എന്ന് കരുതി കേരളത്തിലുള്ള എല്ലാ വാഹനങ്ങളിലും ഈ പ്രശ്നങ്ങൾ വരുത്തില്ല എന്ന് വിചാരിക്കരുത്
Verna fluidic ഇറങ്ങിയത് മുതൽ ഡിസ്ക് ബ്രേക്ക് ഉണ്ട്.... പഴയ verna ആണെങ്കിലും ഡിസ്ക് ബ്രേക്ക് ഉള്ള വാഹനങ്ങളാണ്.... പിന്നെ ഇദ്ദേഹം റിവ്യൂ ചെയ്ത വാഹനം Ex ഓപ്ഷൻ ആണ്... അതുകൊണ്ടാണ് അതിൽ ഡിസ്ക് ബ്രേക്ക് ഇല്ലാത്തത്... Veran യുടെ S, SX എന്നീ ഓപ്ഷനുകളിൽ എല്ലാം ഡിസ്ക് ബ്രേക്ക് ലഭിക്കും.... പിന്നെ timimg chain... ഇതൊരു quaterjet engine അല്ല.... ഹ്യുണ്ടായ് CRDI engine ആണ് quaterjet engine പോലെ 80000km കൂടുമ്പോൾ timing chain മാറേണ്ട ആവശ്യം ഇല്ല... Timing chain long lasting ആണ്.... അതുകൊണ്ടാണ് Hyundai timing cover അങ്ങനെ sett ചെയ്തത്.... പിന്നെ suspension ഇതിനെപ്പറ്റി ഇങ്ങേർക്ക് യാതൊരു ഐഡിയയും ഇല്ല.... ഒരു കാരണവശാലും strut ഒരു വർഷം കൂടുമ്പോൾ കംപ്ലയിന്റ് ആവാറില്ല....1lak km വരെ strut ഇന്റെ കംപ്ലയിന്റ് ഉണ്ടാവില്ല... പിന്നെ ഫുൾ റഫ് യൂസ് ആണെങ്കിൽ stearing box sound ഉണ്ടാവും... ആ ഒരു പ്രശ്നമാണ് കൂടുതൽ ഉണ്ടാവുക... പിന്നെ 80000km നു മുകളിൽ ഓടിയ വണ്ടികൾക് ബ്ലൻസ് റോഡ് bush മാറാറുണ്ട്.... പിന്നെ ചില വണ്ടികൾക് link rod sound വന്നാൽ അതും മാറേണ്ടി വരും... അതല്ലാതെ strut ഒന്നും periodically മാറേണ്ട ആവശ്യം ഇല്യ.. പിന്നെ Oil Filter.... ഒരു കാരണവശാലും ഇതിൽ പറയണ ഒരു കമ്പനി ഫിൽറ്ററും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക... കാരണം ഇതിന്റെ ഒക്കെ ക്വാളിറ്റി മോശം ആണ്... HYUNDAI GENUINE oil filter ഉപയോഗിച്ചാൽ ഈ ഓയിൽ ഫിൽറ്റർ മൂലം ഉണ്ടാകുന്ന കംപ്ലയിന്റ് ഉണ്ടാവില്ല... genuine Filter ന് 495 രൂപ വില വരുന്നുണ്ട് ഇദ്ദേഹം പറഞ്ഞ ഫയൽറുകൾക് 300 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ഫിൽറ്ററുകൾ ആണ്..ആ വിളക്കുള്ള ക്വാളിറ്റി മാത്രമേ അത് തരുള്ളു...എല്ലാ 10000km കൾക്ക് ഉള്ളിലും ഓയിലും ഫിൽറ്ററും നിർബന്ധമായി മാറ്റിയാൽ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കാം... SEATING അത്ര പൊങ്ങിയിട്ടുള്ള seating ഒന്നും അല്ല വാഹനത്തിനുള്ളത്... ഇദ്ദേഹം റിവ്യൂ ചെയ്തത് EX varient ആയതുകൊണ്ട് സീറ്റ് പോക്കാനുള്ള ഓപ്ഷൻ ഇല്ല... Sx/sx(o) varrient ആണെങ്കിൽ അതിനുള്ള സംവിധാനവും ഉണ്ട്... Steering problem കൂടുതൽ ഓടിയ വണ്ടികൾക് മാത്രമല്ല ഈ പ്രശ്നം ഓടാത്ത വണ്ടികൾക്കും ഉണ്ടാവാറുണ്ട്... കൂടുതൽ ഓടിയ വാങ്ങികളിൽ steering motor ന്റെ brush തെയ്മനം സംഭവിച്ചാണ് കംപ്ലൈന്റ് ആവുന്നത്... ഓടാത്ത വണ്ടികളിൽ brush stuck ആയി steering complaint വരാറുണ്ട്.... Normally വർഷത്തിൽ മിനിമം 7000 km ഓടുന്ന വണ്ടി ആണെങ്കിൽ ഈ പ്രശ്നം വരാറില്ല... ഒരു 50000km ന് മുകിളിൽ ഒക്കെ ഓടിയ വണ്ടി ആവുമ്പോ brush തെയ്മനം വന്നിട്ട് complaint വരാം.... REAR SUSPENSION verna fluidic ന് റിയർ suspension sound ഉണ്ടാവാറുണ്ട്.... Dead axle joint lubricate ചെയ്തുകൊടുത്ത അതും മാറും....ഫുൾ റഫ് യൂസ് ആണെകിലെ ഈ പ്രശനം കാണാറുള്ളൂ മിനിമം 50000km വരെ ഈ പ്രശ്നം ഉണ്ടാവാറില്ല.... Verna maintain cheyyanenkil.. Nalla oru car aaan....comfort drive aan... Performance vech nokkiyalum adipoliya.... Nannaiye maintain cheyyanenkil angane oru paniyum varoola..... 1.4L CRDI ENGINE 4.5 lak kilometer vare timing chain change cheyyathe use cheyyana car und.... Genuine spares use cheyth sharp timil service cheyth upayogichal yathoru kuzhappavum varoolaaa
ഇക്കാ,,, അടിപൊളി,,, എല്ലാ വീഡീയോസും ഒരുപാട് അറിവുകൾ തരുന്നു,,, എന്നാൽ സാധാരണക്കാർക്കും കൂടി ഉപകാരപ്പെടുന്ന വീഡീയോസും ചെയ്യുവാൻ നോക്കണം,, 'അതായത്,,, മാരുതി 800 , ആൾട്ടോ , സെൻ ,എന്നിവ,,, ഇതൊക്കെ ഫോർഡും ,സ്കോർപിയോയും ,ബീറ്റുമെല്ലാം,,, കാശുള്ളവൻ എടുക്കുന്ന വണ്ടികളല്ലേ,,, അതു കൊണ്ട് തന്നെ,,, സാധാരണക്കാർക്കും കൂടി ഉപകരപ്പെടുന്ന വണ്ടികളുടെ വീഡീയോ ഇട്ടാൽ,,, വളരെ നന്നായിരിക്കും,,,, ഇന്ഷാ അള്ളാ,,,
ഈ ചാനൽ നന്നായി വളർന്നു വരണം... കാരണം സ്വന്തമായി ഒരു വാഹനം ഇല്ലാത്ത എന്നെ പോലെ ഉള്ള വാഹന പ്രേമികൾക്ക് എല്ലാ തരത്തിലുള്ള വണ്ടികളെ കുറിച്ച് നല്ല അറിവുകൾ ആണ് കിട്ടി കൊണ്ടിരിക്കുന്നത്.... അൻഷാദ് ഇക്കാ കും സബിൻ ഇക്കാക്കും thankz
fantastic......വളരെ informative ..... വളരെ നന്നായി വിവരിച്ചു.... സത്യ സന്തമായി തുടരുന്ന ഒരു നല്ല mechanical vlog
എന്റെ verna 2017 ( 1.6 petrol ) model. യാത്രയിൽ നല്ല comfort ഉണ്ട്.. mileage 16-18 കിട്ടുന്നുണ്ട്
നല്ല നല്ല വീഡിയോസുകൾ ഒരുപാട് പുതിയ അറിവ് കിട്ടുന്നുണ്ട് ,, ഒരു പാട് നന്ദി
2013 മുതൽ കൂടെ ഉണ്ടയിരുന്നു , 1 ലക്ഷം km ഓടിച്ചു ഇപ്പൊ കൊടുത്തു, ഇത് വരെ ഈ പറഞ്ഞ കംപ്ലയിന്റ് ഒന്നും വന്നില്ല, ഒരിക്കൽ turbo leak ആയത് ആണ് main ആയി വന്ന കംപ്ലയിന്റ്
Verna ക്ക് ഇപ്പറയുന്ന ഒരു കംപ്ലയിന്റും ഇല്ല , 155000/ ഓടി
Bro turbo leak correct cheyan ethra roopa ayi
Sharafu Tpr iyaalk hyundai yod nalla deshyam ind
@@mithunsreekumar3079 bro 20k mukalil aaye
@@mithunsreekumar3079 showrrom ano chythe
Veenayude wee look vandiya ippam irgana veranayekaal adipoliiiiiii
എന്റെ verna 14 വർഷമായി, 176000 km ആയി ഇതുവരെ ഷോക്ക് ഇടയ്ക്കിടെ മാറി എന്നല്ലാതെ ഇതുവരെ ഒരു പണിയും വന്നിട്ടില്ല. ഇപ്പോഴും പുലി തന്നെ
ട, ശോക്ക് അല്ലാതെ ഒരു കംപ്ലയിന്റും ഇല്ല , ഗ്രൗണ്ട് ക്ലിയറൻസ് കുറച്ചു കുറവാണ് യാത്ര, ഗംഭീര o
ബ്രോ ടൈമിംഗ് ചെയിൻ എത്രയിലാണ് മാറിയത്
Shok mariyathine ethryaii
@@saviojames6153 you shall need to change only shock absorber not need to change complete Assy. 2000 per unit ( Showroom price)
Petrol anno...?
Sabin ഇക്കാ... നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നെപ്പോലെ ഒരുപാട് ആളുകള്‍ക്ക് ഇക്കയുടെ ഈ അറിവുകള്‍ ഉപകരിക്കും ❤️❤️❤️
😍😍
Timing chain engine purath edukkathe thanne change cheyyan pattumallo
വെർന്ന വാങ്ങാൻ ആഗ്രഹിക്കുന്നവർ വീഡിയോ മൊത്തം കാണുക. 👍🌷🌷🌷
മഹീന്ദ്ര സൈലോ റിവ്യൂ ചെയ്യുമോ
8 വർഷമായി verna crdi ഉപയോഗിക്കുന്നതാണ്.92000.km ഓടി. Eps motor 2 പ്രാവിശ്യം മാറി, pressure plate 1 പ്രാവിശ്യം മാറി അടുത്തത്തിനുള്ള ടൈം ആയിട്ടുണ്ട് നിങ്ങൾ പറയുന്നത് കറക്റ്റ് ആണ് powerdrop ഇല്ല പക്ഷെ കാൽമുട്ട് പോകും.. പിന്നെ engine അതൊരു സംഭവമാണ് നല്ല ഒരു ഹൈവേ കിട്ടിയാൽ പിന്നെ 140-160 ഒക്കെ ഈസി ആയി കേറും but handling പോര. അതുപോലെ തന്നെയാണ് ബ്രേക്ക്. തീരെ confidence തരാത്ത ഒരു ബ്രേക്ക് ആണ് ഇതിലുള്ളത്. Engine oil and filter, air filter, diesel filter ഇതൊക്കെ regular ആയി change ചെയ്താൽ മതി ബാക്കി ഒന്നും വലിയ കുഴപ്പമില്ല.. ഈ പറഞ്ഞ സർവീസ് ഒക്കെ (except clutch and steering motor ഞാൻ തന്നെ ചെയ്യുന്നത് കൊണ്ട് വലിയ expense ഒന്നും വരാറില്ല )4 വീലുംdisc brake ആണുള്ളത് വീഡിയോ യിൽ back ബ്രേക്ക് drum എന്നാണ് പറഞ്ഞതെന്ന് തോന്നുന്നു.
നല്ല service ഉള്ള accident free ആയ വണ്ടി കിട്ടുകയാണെങ്കിൽ ധൈര്യത്തിൽ എടുത്തോ നല്ല powerdelivery ആണ്...
Ee car rear drum break aayerunnu
@@KERALAMECHANIC 1.4 base model aavum that's why... 🤨
Videos ellamm kidu akunund next videok കട്ട waiting
I 20 old model chayyumo
Ndhaylum veenm
നല്ല അറിവുകൾ പകർന്നു തന്നതിന് താങ്ക്സ്
Verna Diesel വേറെ ലെവൽ ആണ്. അതിനെ വെല്ലുന്ന ഒരു ഡീസൽ വണ്ടിയും ആ സെഗ്മെന്റിൽ ഇല്ല.
That's true !! I drove my fluidic crdi ,2.10 Lakhs KM and sold . No major complaints so far !!! ഞാൻ timing-chain മാറിയിട്ടില്ല, engine complaint ഉണ്ടായിട്ടില്ല....ഒരിക്കൽ മാത്രം സ്റ്റീയറിങ് motor മാറ്റി. An excellent car! Sold Verma last year and bought Benz E-Class.
@@manojm6722Electric power steering ആണോ repair ചെയ്യാൻ എത്ര ആകും
@@spetznazxtonly motor
Both are there timing belt as well as chain bro for Hyundai verna fluidic CRDi diesel
Chetta videos full kandu kollam👍👍.. full support
ചേട്ടാ, TATA Aria dicore, Varicore ഗുണങ്ങളും ദോഷങ്ങളും ഒന്ന് പറയാമോ...?
Second hand Ford ikon vaangumbol enthokke shredhikkanam
ഹോണ്ട സിറ്റി review ചെയ്യാമോ...
sathya santhmaayi ellam paryunn
very good , keep going
1st model swift vdi review varo?????????
2005 model benz e class220 &honda civic . Ethinte videos cheyyamo ?
സത്യം പറഞ്ഞാൽ ഈ വണ്ടി കൊള്ളൂലേ
maruti sx4 or tatamanza ithil eethaanu edukkan nallathu.maintnence chilavu kuravu eethinaanu seconent edukkan pattumoo.old dizire seconent edukkan pattumoo
Chettanu hyundai yod enthelum dheshyam undo engane veruthe oronn parayunnath kond chodhicha
camera 🎥 work kidu avnunt 🤘🏻
അത്യാവശ്യം എന്ന വാക്ക് കുറക്കേണ്ടത് വളരെ അത്യാവശ്യമാണ് ഭായി!
_🤣😂🤣😂🤣😂🤣
അത്യാവശ്യം or കാര്യങ്ങൾ ഇവയുടെ അതിപ്രസരം..... പക്ഷെ വീഡിയോ ഉപകാരപ്രദമാണ്, വളരെയധികം ഇഷ്ടപ്പെട്ടു
first model verna diesel engane. edukkan kollamo? timing chain maatan engine ilakkano? ariyavunnavar parayuu
Nalla videos anu chettante..
തീർച്ചയായും useful ekka ഒരുപാട് കാര്യം എടുക്കാൻ പോകുന്നവര്ക്ക്
Verna de pump paniyunnathanoo marunnathano nallathu athinu enthu chilavu varum
Hyundai old verna riwe cheiyo
Skoda rapid review venam..
ഇക്കാ നിങ്ങൾ മുത്താണ് ഞാൻ കുറച്ച് ദിവസമായിട്ടൊള്ളു നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് സത്യം പറഞ്ഞാൽ നിങ്ങൾഞങ്ങളുടെ ഒരു ഗുരു ആണ് ഇടക്ക് എല്ലാവണ്ടികളുടെ യും എഞ്ചിൻ ടൈമിങ്ങിൻറ്റെ വിഡിയോ വിടണേ 👌😍
സൂപ്പർ
Innova edukunatha labham
Maruti SX4 പെട്രോൾ വണ്ടിയുടെ റിവ്യൂ ചെയ്യുമോ... please please please please please
Sx4 ne patti koodi onnu cheyyavo
Ath venm
Chettayyii.... kidu aanutoo.... 👌👌👌👌💞💞💞
നിങ്ങൾ പറഞ്ഞതിൽ ചെറിയൊരു തെറ്റുണ്ട് ബാക്കിൽ ഡ്രം ബ്രേക്ക് ആണ് എന്ന് പറഞ്ഞത് തെറ്റാണ് verna 4s വരയും ഡിസ്ക് ബ്രേക്ക് ആണ്
Shijah nellaya Shijah nellaya athe
ഇയാൾക്ക് വെർണ്ണയെപ്പറ്റി ഒന്നും അറിയില്ല , ആദ്യം പറയുന്നു വണ്ടി മോഷം എന്ന് , എന്നാൽ പരിമിതികൾ ഒന്നും ഇല്ലതാനും
Njan yeppolaanu vandi mosham yennu paranjadu.pinney ee vernakku rear disk break allaa.
ഞാൻ പറഞ്ഞ കാര്യങ്ങൾ വണ്ടിയിൽ കാലക്രമേണ വരുന്ന പ്രശ്നങ്ങളാണ്. നിങ്ങളിലാർക്കെങ്കിലും ഈ പ്രശ്നങ്ങൾ വന്നില്ല എന്ന് കരുതി കേരളത്തിലുള്ള എല്ലാ വാഹനങ്ങളിലും ഈ പ്രശ്നങ്ങൾ വരുത്തില്ല എന്ന് വിചാരിക്കരുത്
@@KERALAMECHANIC ഏത് സെക്കന്റ് ഹാന്റ് വണ്ടി എടുത്താലും കാലപ്പഴക്കത്തിന് അനുസരിച്ച് കുറച്ച് പ്രശ്നം സ്വാഭാവികമാണ്
Verna fluidic ഇറങ്ങിയത് മുതൽ ഡിസ്ക് ബ്രേക്ക് ഉണ്ട്.... പഴയ verna ആണെങ്കിലും ഡിസ്ക് ബ്രേക്ക് ഉള്ള വാഹനങ്ങളാണ്.... പിന്നെ ഇദ്ദേഹം റിവ്യൂ ചെയ്ത വാഹനം Ex ഓപ്ഷൻ ആണ്... അതുകൊണ്ടാണ് അതിൽ ഡിസ്ക് ബ്രേക്ക് ഇല്ലാത്തത്... Veran യുടെ S, SX എന്നീ ഓപ്ഷനുകളിൽ എല്ലാം ഡിസ്ക് ബ്രേക്ക് ലഭിക്കും.... പിന്നെ timimg chain... ഇതൊരു quaterjet engine അല്ല.... ഹ്യുണ്ടായ് CRDI engine ആണ് quaterjet engine പോലെ 80000km കൂടുമ്പോൾ timing chain മാറേണ്ട ആവശ്യം ഇല്ല... Timing chain long lasting ആണ്.... അതുകൊണ്ടാണ് Hyundai timing cover അങ്ങനെ sett ചെയ്തത്....
പിന്നെ suspension ഇതിനെപ്പറ്റി ഇങ്ങേർക്ക് യാതൊരു ഐഡിയയും ഇല്ല.... ഒരു കാരണവശാലും strut ഒരു വർഷം കൂടുമ്പോൾ കംപ്ലയിന്റ് ആവാറില്ല....1lak km വരെ strut ഇന്റെ കംപ്ലയിന്റ് ഉണ്ടാവില്ല... പിന്നെ ഫുൾ റഫ് യൂസ് ആണെങ്കിൽ stearing box sound ഉണ്ടാവും... ആ ഒരു പ്രശ്നമാണ് കൂടുതൽ ഉണ്ടാവുക... പിന്നെ 80000km നു മുകളിൽ ഓടിയ വണ്ടികൾക് ബ്ലൻസ് റോഡ് bush മാറാറുണ്ട്.... പിന്നെ ചില വണ്ടികൾക് link rod sound വന്നാൽ അതും മാറേണ്ടി വരും... അതല്ലാതെ strut ഒന്നും periodically മാറേണ്ട ആവശ്യം ഇല്യ..
പിന്നെ Oil Filter.... ഒരു കാരണവശാലും ഇതിൽ പറയണ ഒരു കമ്പനി ഫിൽറ്ററും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക... കാരണം ഇതിന്റെ ഒക്കെ ക്വാളിറ്റി മോശം ആണ്... HYUNDAI GENUINE oil filter ഉപയോഗിച്ചാൽ ഈ ഓയിൽ ഫിൽറ്റർ മൂലം ഉണ്ടാകുന്ന കംപ്ലയിന്റ് ഉണ്ടാവില്ല... genuine Filter ന് 495 രൂപ വില വരുന്നുണ്ട് ഇദ്ദേഹം പറഞ്ഞ ഫയൽറുകൾക് 300 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ഫിൽറ്ററുകൾ ആണ്..ആ വിളക്കുള്ള ക്വാളിറ്റി മാത്രമേ അത് തരുള്ളു...എല്ലാ 10000km കൾക്ക് ഉള്ളിലും ഓയിലും ഫിൽറ്ററും നിർബന്ധമായി മാറ്റിയാൽ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കാം...
SEATING
അത്ര പൊങ്ങിയിട്ടുള്ള seating ഒന്നും അല്ല വാഹനത്തിനുള്ളത്... ഇദ്ദേഹം റിവ്യൂ ചെയ്തത് EX varient ആയതുകൊണ്ട് സീറ്റ് പോക്കാനുള്ള ഓപ്ഷൻ ഇല്ല... Sx/sx(o) varrient ആണെങ്കിൽ അതിനുള്ള സംവിധാനവും ഉണ്ട്...
Steering problem
കൂടുതൽ ഓടിയ വണ്ടികൾക് മാത്രമല്ല ഈ പ്രശ്നം ഓടാത്ത വണ്ടികൾക്കും ഉണ്ടാവാറുണ്ട്... കൂടുതൽ ഓടിയ വാങ്ങികളിൽ steering motor ന്റെ brush തെയ്മനം സംഭവിച്ചാണ് കംപ്ലൈന്റ് ആവുന്നത്... ഓടാത്ത വണ്ടികളിൽ brush stuck ആയി steering complaint വരാറുണ്ട്.... Normally വർഷത്തിൽ മിനിമം 7000 km ഓടുന്ന വണ്ടി ആണെങ്കിൽ ഈ പ്രശ്നം വരാറില്ല... ഒരു 50000km ന് മുകിളിൽ ഒക്കെ ഓടിയ വണ്ടി ആവുമ്പോ brush തെയ്മനം വന്നിട്ട് complaint വരാം....
REAR SUSPENSION
verna fluidic ന് റിയർ suspension sound ഉണ്ടാവാറുണ്ട്.... Dead axle joint lubricate ചെയ്തുകൊടുത്ത അതും മാറും....ഫുൾ റഫ് യൂസ് ആണെകിലെ ഈ പ്രശനം കാണാറുള്ളൂ മിനിമം 50000km വരെ ഈ പ്രശ്നം ഉണ്ടാവാറില്ല....
Verna maintain cheyyanenkil.. Nalla oru car aaan....comfort drive aan... Performance vech nokkiyalum adipoliya.... Nannaiye maintain cheyyanenkil angane oru paniyum varoola.....
1.4L CRDI ENGINE 4.5 lak kilometer vare timing chain change cheyyathe use cheyyana car und.... Genuine spares use cheyth sharp timil service cheyth upayogichal yathoru kuzhappavum varoolaaa
Ikka Verna new model review cheyyamo?
Petrol vandiyil turbo charger fitt ചെയ്യാൻ സാധിക്കുമോ
2008 verna diesel egane indu saleem ikka crdi
Enta fluidic ennu Peru varan karanm
നല്ല അറിവുകൾ കിട്ടുന്നുണ്ട്👌👌
Toyota corolla altis chayyamo
Annan puliyanu keta. Nalla avatharanam. Happy New Year!
😄😃☺😉😁😌
Good Luck To U 🎄
Fudic vtvt please explain
Honda city petrol review chiyamo
Sabinikka verna petrol above 1lak km eduthal enthok nokendi varum edukan vallath agraham und
Nooo problem
@@KERALAMECHANIC ധൈര്യംമായി എടുക്കലോ ലെ
Cheata honda 1.5 idetec diesel engine ulla vandieuda review chiumo
Volkswagen polo or vento tdi
Nalla review aayirunnu. Pazhaya vandikal review cheyyumpol athinte maintenance, engine complexity okke ee review IL paranju. Chila vandikal paniyaan valare complex aanu Verna Poole angane undengil athu parayuka karanam vandi eduthu Pani medikkandalooo.
Chetta fiat linea enganundu onnu video cheyyavo
Etios liva deasel maintenance parayuoo
Timing chain etra cost aavum with labour
Hlo chetta nte vandi baleno 2004 model aanu mazhayokke nananjal vandide flooril akath vellam verunnath nthayirikkum preshnm
Hyndai i20 verna.. steering motor pettannu pokum
Nice vedio Renolt Triber വീഡിയോ ചെയ്യുമോ
Ente vandi fluidic verna 1.4 aanu.. Ippo steering kurachu tight aayathupole thonnunnu.. Pinne front shock nte aduthunnu.. Cheriyoru sound um kelkkunnund.. Showroom il kaanikkaamennu vichaarichu. .. Pinne nalla service cost varunnund diesel aanu
1.4 മൈലേജ് എത്ര കിട്ടുന്നുണ്ട്
@@mujeebrahmani69631.6 diesel 25+ vare kitunund
Honda amaze chhyamo
Ikka steering motor complaint oru vedio cheyumo. Egane complaint identity cheyan pattum
Hyundayi elantra 2014 review cheyamo
ഇക്കാ,,, അടിപൊളി,,, എല്ലാ വീഡീയോസും ഒരുപാട് അറിവുകൾ തരുന്നു,,, എന്നാൽ സാധാരണക്കാർക്കും കൂടി ഉപകാരപ്പെടുന്ന വീഡീയോസും ചെയ്യുവാൻ നോക്കണം,, 'അതായത്,,, മാരുതി 800 , ആൾട്ടോ , സെൻ ,എന്നിവ,,, ഇതൊക്കെ ഫോർഡും ,സ്കോർപിയോയും ,ബീറ്റുമെല്ലാം,,, കാശുള്ളവൻ എടുക്കുന്ന വണ്ടികളല്ലേ,,, അതു കൊണ്ട് തന്നെ,,, സാധാരണക്കാർക്കും കൂടി ഉപകരപ്പെടുന്ന വണ്ടികളുടെ വീഡീയോ ഇട്ടാൽ,,, വളരെ നന്നായിരിക്കും,,,, ഇന്ഷാ അള്ളാ,,,
honda city ivtech 1.5L petrol car ne patiyulla oru video cheyumo
സലിം ഭായ് നിങ്ങള് പുലിയാണട്ടൊ ഇന്ന് വീഡിയോ നോക്കിയിരിക്കുവാരുന്നു
Fluidic nte munne ulla vernayude video cheyyamo ikka.. please
Bhai....Grand i10 reverse gear sometimes not engaging properly ..is this a common problem of grand i10..?
TOYOTA Corolla Altis 1.8 V 2009 2012 Oru Review cheyyumoo Please .
ford fiesta cheyyumo ikkaa👆
5 years avunu 4s fluidic 50k aavunu ithu vare e paranja problems onum tanne undaitu ila itreyum nalathe service costil oil change inum matu periodical maintenance um alathe orikal polum kooduthal cost vanitilaa...
Sir ngan or mechanic annu aniku or daut 3pin temperature sencer wiring diadram
Nice video 🖒🖒
Alla bro ippo edukkan pattiya car etha nu..
Eppo ella vandiyum tan compliant anu parayunne..
800 medichal kuzhappm undo..
Toyota etios or liva video cheiyooo
Grand i10 cheiumo
Informative vedio
2012 Ford ecosport petrol review cheyamo second ecosport good choice Anno allayo annum koodi parayana
Eon car 1 lak km avumvam ethoke problem undavum enu pareyamo
Sabin Ikka, toyota corolla 2008 altis petrol engine review cheyyamo? Maintenance cost, details ellam ulkollichitt oru video cheyyamo ?
Is the complaints less in a 1lakh plus kms 2011 verna transform or the verna crdi ?
1st gen Renault Duster edukkunnathine patti ulla abhiprayam parayamo
Injector problem ഉണ്ട്.. സർവീസ് നല്ല തുക ആകും
Ningalu poliyanu ikkaa❤️❤️
Ikka Xuv 500 pros and cons review pls
Ekka innovaye patti oru review cheyyane
2010 model swift vdi...
Terrano engana vandi
Very good video keep it Kerala mechanic well done well done
Thank u sir
Tata Safari onnu chaiyavo
Eon 4 yer ayi 70000 km odi ethu vere oru problem vanitila eni enthoke problem undavum enu pareyamo
Chettai tata specio 2005 model cheiyamo
Plz review vtvt 1.6 engine any author problem
I20 old review cheyyuo
Please review 2010 Verna transform
Crdi idle vibration nte solution video choyyumo
Nissan Micra video cheyyu
ചേട്ടാ ജീപ്പിനെ പറ്റി oru വീഡിയോ ചെയ്യാവോ 4X4 ടർബോ
Volkswagen Polo video cheyyamo??
Super vedio
Volkswagen vento cheyyamo