സഹിക്കുന്നതിനും ഒരു പരിധി ഉണ്ട് 😡 | Reacting To Worst Comments😤| Suhana | Basheer Bashi | Mashura

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.6K

  • @salusworldkitchenvlog7620
    @salusworldkitchenvlog7620 3 ปีที่แล้ว +5872

    ബഷിക്കാ പുരുഷൻമാർക്ക്‌ ഗോൾഡ് ഹറാമാണ് മഷു ❤ സോനു ❤

  • @lubu7049
    @lubu7049 3 ปีที่แล้ว +43

    ബഷിയുടെ ഉള്ള് തുറന്നുള്ള അഹങ്കാരമില്ലാത്ത വർത്താനം ബഷിനെ പോലെ ഒരാൾ ഇത് ഒന്നും തുറന്നു പറയൂല പടച്ചോന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ

  • @rubeenarubi426
    @rubeenarubi426 3 ปีที่แล้ว +508

    സോനു സൂപ്പർ 👌. അവനവന്റെ വീട്ടിലെ കാര്യം നോക്കാതെ മറ്റുള്ളവരുടെ വീട്ടിലെ കുറവുകൾ മാത്രം നോക്കുന്നവർക്കു കിടു മറുവടി. സോനു mass❤👍

  • @Fasla0645
    @Fasla0645 3 ปีที่แล้ว +36

    Mashu thanne alle caption koduth. Oru kodi ennokke. Baasheer bashi oru kodi mudakki ennokke.mashunde chanalil thanne

  • @jishnumohan556
    @jishnumohan556 3 ปีที่แล้ว +134

    ആദ്യം മുതിലെ നിങ്ങളുടെ വ്ലോഗ് ഞാൻ കാണുന്നുണ്ട് ഇന്നേ വരെ നിങ്ങളുടെ വ്ലോഗ് ഒരു കുഴപ്പവും ഇല്ല പിന്നെ നിങ്ങൾ ചിരിച്ചും കളിച്ചും വ്ലോഗും ചെയ്യുമ്പോളും അത് മോശം എന്ന് തോന്നുന്ന കുറേ പേരുണ്ട് അതാണ് അസൂയ പിന്നെ ഈ കുടുംബം നല്ല അധ്വാനിച്ചു തന്നെ ആണ്‌ ജീവിക്കുന്നത് ഒന്ന് ആലോചിക്കുക ഈ കുടുബത്തിലേക്ക് കുറെ പേര് പോകാറുണ്ട് അവരെ ഒരിക്കലും നിരാശപ്പെടുത്തിട്ടില്ല അങ്ങോട്ട് സ്നേഹം കൊടുത്താൽ അതിൽ കൂടുതൽ സ്നേഹം തരുന്ന കുടുബം തന്നെ ആണ്‌ ആ കുടുംബത്തെ ആണ്‌ ഇങ്ങനെ മോശം പറയുന്നത് മനുഷ്യത്വം ഉള്ളവർ ഒന്നും ഇതുപോലെ പറയില്ല

  • @fsvlogs7173
    @fsvlogs7173 3 ปีที่แล้ว +668

    സോനു കലക്കി👍 ഇന്നത്തെ ഹീറോ സോനു തന്നെ😘😘🌹🌹🌹🌹

  • @mithrshahakeem
    @mithrshahakeem 3 ปีที่แล้ว +824

    Sonutha അടിപൊളി 👍ഒത്തിരി ഇഷ്ട്ടായി 😍😍

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 ปีที่แล้ว +201

    ഇതല്ല ഇതിന്റെ അപ്പുറം വന്നാലും നിങ്ങൾ ഇതെ പോലെ ജീവിക്കണം....ഇതെ പോലെ അല്ല ഇതുക്കും മേലെ🤗🤗😍

  • @bazm-e-sukoon584
    @bazm-e-sukoon584 3 ปีที่แล้ว +200

    😂😂😂😂sonutha: njan parayate njan parayate
    Bashikka : nikk .nikk
    Sonutha :. Parayatte 😂😂😂😂😂😂😂😂😂😂😂

  • @chelseafc4544
    @chelseafc4544 3 ปีที่แล้ว +89

    നിങ്ങൾക് വേറെ പണി ഒന്നും ഇല്ലേ എന്തിനാ ഇങ്ങനെ എല്ലാത്തിനും മറുപടി കൊടുക്കുന്നത് പറയുന്നവർ പറയട്ടെ നിങ്ങൾ ഇഷ്ടം ❤😍😍

  • @safa6074
    @safa6074 3 ปีที่แล้ว +11

    ബേബിയെ ജെഡ്ജ് ചെയ്യാൻ ആരും വളർന്നിട്ടില്ല മക്കളെ വർന്നിട്ടില്ല

  • @rajnajafar3260
    @rajnajafar3260 3 ปีที่แล้ว +10

    Negative comments ayakunnavark kannkadiyanne avarode poyi panninokan para e snaham ennum nilanlikatta Ameen

  • @sajusentertainment2500
    @sajusentertainment2500 3 ปีที่แล้ว +9

    Bashikka njagakk mashuthaneyum suhanithaneyum orupole istamane bb family uyir 🥰🥰🥰

  • @cookingbaking1483
    @cookingbaking1483 3 ปีที่แล้ว +26

    ആദ്യം തന്നെ n
    Ningal evida varea aakii thanna subscriber enganea okea shout cheyth talk ചെയ്തത് നല്ലത് ആയി തോന്നുന്നില്ല നങ്ങൾ വിചാരിച്ചാൽ നിങ്ങളെ 1 million nu താഴേക്ക് കൊണ്ട് വരാൻ സാധിക്കും pls respect your subscriber's

  • @user-mo5st2rk5osalupop
    @user-mo5st2rk5osalupop 3 ปีที่แล้ว +268

    നിങ്ങളുടെ ഈ സ്നേഹം എന്നും ഇതു പോലെ നില നിർത്തട്ടെ പ്രാർത്ഥിക്കുന്നു അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲😍😍😍😍😍🤲🤲

  • @sivalachuvlog311
    @sivalachuvlog311 3 ปีที่แล้ว +2

    പൊളിച്ചു മക്കളെ ഏക്കന്നെ തന്നെ മറുപടി പറഞ്ഞു കൊടുക്കണം ഈൗ വീഡിയോക്കി wait ചെയ്തിരിക്കായിരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajmalsha2110
    @ajmalsha2110 3 ปีที่แล้ว +174

    എന്തിനാ നിങ്ങൾ എപ്പോഴും ഇങ്ങനെ ആളുകളെ ബോധിപ്പിക്കുന്നത് അവർക്ക് എത്ര പറഞ്ഞാലും ചെവികൊള്ളില്ല അങ്ങനെ ആയിപോയി. നിങ്ങളുടെ life നിങ്ങൾക് അറിയാം.. Engnaea ആണെന്ന്.. നമ്മളെ പോലുള്ളവർക്ക് അറിയാം നിങ്ങൾ എങ്ങനെ ആണെന്ന്... 😍😘😍

  • @prathibapavi6637
    @prathibapavi6637 3 ปีที่แล้ว +2

    Ningal orupad uyarangil etthatte🙏

  • @shamlikmon4484
    @shamlikmon4484 3 ปีที่แล้ว +10

    സോനുതാന്റെയും മാഷുത്താന്റെയും ബഷിയുടെയും കുട്ടികളുടെയും വയസ് എത്രആണ് ഒന്ന് പറയുമോ

  • @nahlasirynnahlasiryn8331
    @nahlasirynnahlasiryn8331 3 ปีที่แล้ว +5

    Bashikka paranjathilum karyam und mattullavaruthe kudumathil kayarikalikuunna alkar bb family pwoli mashu uyir💕💕💕💕💕💕💕❣😀💕❣❣😻😻😻😻

  • @nahanachelakkal3565
    @nahanachelakkal3565 3 ปีที่แล้ว +523

    എന്നും Sonutha and mashutha ഇതുപോലെ മരണം vare ഒരുമിച്ച് സന്തോഷത്തോടെ നിൽക്കട്ടെ ❣️
    Jazaakallaah gyran 😻🌸
    Allaah thawfeequm barkathum നൽകട്ടെ

  • @fathimathzohara3744
    @fathimathzohara3744 3 ปีที่แล้ว +3

    Ivare nan neritt kandadhan.mangalore vannappo.ivar valare snehathode nammalod samsarichad.nannode bashikka choyichad photo yedkanundo.attare snehathode aan perumattam.mashu Sonu understand li aan jeevichu pone yendina nammal negetive think cheyyane.

  • @ranarafeek5752
    @ranarafeek5752 3 ปีที่แล้ว +6

    Mashallah bb fam ❤️❤️❤️❤️❤️❤️❤️

  • @najilaanimon405
    @najilaanimon405 3 ปีที่แล้ว +1

    parayunnavar parayattea njangal oppamund chila chanelintea thumbnails kandappol sankadam vannu allam ariyunna rabbund njagaludea dhuayil BASHIKKAYUM FAMILYIYUM UND

  • @cathysworld5903
    @cathysworld5903 3 ปีที่แล้ว +13

    Suhana itha happy aayi irikkunnathil santhosham

  • @hafsathkt814
    @hafsathkt814 3 ปีที่แล้ว +26

    രണ്ടു ഭാര്യമാരെയും ഒരു പോലെ സ്നേഹിക്കാൻ ബഷീക്കാക്ക് മാത്രമേ പറ്റുള്ളു വേറെ ആർക്കും പറ്റില്ല അത് കൊണ്ടാണ് എല്ലാവർക്കും അസൂയ നിങ്ങൾ ഹാപ്പി ആയിട്ട് ജീവിക്കു 👍👍👍👍🥰🥰🥰🥰😘😘😘😘😘

  • @thejalakshmik.k3551
    @thejalakshmik.k3551 3 ปีที่แล้ว +274

    Sonu etha etha inn polich full mass aarnnu
    Love u lot guys
    INSHA ALLAH Mushutha and sonutha ennum Engane parasparam snehathode nikkatte

  • @anhxedits6948
    @anhxedits6948 3 ปีที่แล้ว +14

    Masha allah♥️

  • @husnajuraij2676
    @husnajuraij2676 3 ปีที่แล้ว +60

    സോനുത്താക്ക് ഇല്ലാത്ത ബുദ്ധിമുട്ട് ആണ് നാട്ടുകാർക്ക് അവരുടെ കാര്യത്തിൽ, അവർ എല്ലാവരും ഹാപ്പി ആണ്, എന്തിനാ നെഗറ്റീവ് പറഞ്ഞു അവരെ നോവിപ്പിക്കുന്നത് 😡. അവരുടെ ജീവിതമല്ലേ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ 😍🥰

  • @fidhafidhus4621
    @fidhafidhus4621 3 ปีที่แล้ว +34

    നിങ്ങൾ അതൊന്നും കാര്യാക്കണ്ട വിമർശിക്കാൻ കുറെ ആളുകൾ ഉണ്ടാവും നമ്മളെ നല്ലത് പറഞ്ഞു നടക്കാനൊന്നും ആരും ഉണ്ടാവൂല 👍

  • @minahina788
    @minahina788 3 ปีที่แล้ว +13

    ma fvrt couples..like family..love u♥️😍😘

  • @anshishafianshi6538
    @anshishafianshi6538 3 ปีที่แล้ว

    Negative cmt edunnvar ayirikum ethilum
    Vannu positive cmnt edunnath..

  • @_insta__2_3_
    @_insta__2_3_ 3 ปีที่แล้ว +201

    Suhanitha fans 💓

  • @faihat1407
    @faihat1407 3 ปีที่แล้ว +1

    നിങ്ങൾ എന്തിനാ ആളുകളെ ബോധിപ്പിച്ചു നിങ്ങളെ വില കളയുന്നത് പറയുന്നവർ പറഞ്ഞോട്ടെ വായ കടയുമ്പോൾ നിർത്തിക്കോളും

  • @Hanna-xs9fm
    @Hanna-xs9fm 3 ปีที่แล้ว +7

    നിങ്ങൾ ഒക്കെ ഹാപ്പി ആയി ജീവിക്കു ദൈവം ധരാളം അനുഗ്രഹിക്കട്ടെ.... ❤❤❤❤❤❤❤നമുക്ക് കാണുമ്പോഴും സന്തോഷം ആണ് ഒരുപാട്.....

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +11

    Sonutha dialogue sheriyaa lokathu baryamaare snehichu maathram jeevikunna purushan maar kuravaa 😄😄 good respect your talk🥰🥰

  • @aalphiareji9324
    @aalphiareji9324 3 ปีที่แล้ว +10

    Nijjall 3 perum powliyyan combooo oru rekshyayum ellaa njNjjakkk nijjadha combo ishttan comments or haters nijjal mind cheyandha ☺☺☺ njjnakkk annumm BB FAMILY ♥️🔥💥👑

  • @athirarijil3587
    @athirarijil3587 3 ปีที่แล้ว +11

    Parayunnavarparayatte ingal powliya🥰🥰🥰

  • @Ig_nala
    @Ig_nala 3 ปีที่แล้ว +15

    Natrukkaar palathum parayum itha….avarkkokke asooya aayirikum….ingalonnum ith karyakkkanda… ingale family ye snehikkunna orupad per nd….avare comments nokki sandhoshikk ithaaa..😊😊negative olikalod povvan para🤗🤗 be happy ithaa🤗🤝❤️

  • @Mk-mt7mr
    @Mk-mt7mr 3 ปีที่แล้ว +2

    Policchu💞💞💞 negative comments ittavarkk pattiya video.

  • @AdvJifna
    @AdvJifna 3 ปีที่แล้ว +339

    Suhana itha vere level❤️❤️❤️May God bless you all👏👏👏

  • @diyasshortsvlogs793
    @diyasshortsvlogs793 3 ปีที่แล้ว +5

    എനിക്ക് രണ്ടു പെരയും ഇഷ്ടമാണ് ബഷിക്കാ രണ്ടു പേരെയും ഒരേ പോലെ സ്നേഹിക്കുന്നത് എന്ന് കാണുമ്പോൾ തന്നെ അറിയാം ഒത്തൊരുമ കാണുമ്പോൾ അസൂയ കാണും ചിലർക്ക്

  • @vishnuchmd7792
    @vishnuchmd7792 3 ปีที่แล้ว +26

    നിങ്ങൾ ആരും പറയുന്നേ കേൾക്കണ്ട നിങ്ങൾ ഇതുപോലെ സന്തോഷത്തോടെ ജീവിക്കുവാ

  • @chakkappayam3103
    @chakkappayam3103 3 ปีที่แล้ว +3

    ഇനി 'ലെ' യൂട്യൂബ് ചാനൽസ് മാഷുവിന്റേം ബഷീടേം മുന്നിൽ സോനു പൊട്ടിത്തെറിച്ചു..സഹിക്കുന്നതിലും പരീതിയില്ലേ എന്ന് 😜😃😃

  • @nithyaau3860
    @nithyaau3860 3 ปีที่แล้ว +13

    Sonuthaa I love you❤❤ because of you are so cute, and good behavior, free anagil enik oru hii sent plzz

  • @krishna_s_ram
    @krishna_s_ram 3 ปีที่แล้ว +5

    EEE video vere level aaaaaiiii....enikkanghuu ishttappettuuu 🤣🤣🥰🥰🥰

  • @aneeshashibu3582
    @aneeshashibu3582 3 ปีที่แล้ว +136

    നിങ്ങ നിങ്ങടെ കാര്യങ്ങൾ നോക്കു ബഷീക്കാ.. നിങ്ങ happy ആയിരിക്കണം 🥰സോനുന്റേം, മഷുന്റേം സ്നേഹവും, ഒത്തൊരുമയും ആണ് നിങ്ങ ജീവിതന്റെ hylight. അതിൽ ഞാനും സന്തോഷിക്കുന്നു 👍🏻😘♥️🥰☺️😍👏🏻👌🏻keepittap dears ♥️♥️

  • @neethujayan7748
    @neethujayan7748 3 ปีที่แล้ว +52

    ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ്‌ വായിച്ചു വിഷമിക്കാതെ ആ ടൈം ഒരു നല്ല വ്ലോഗ് ഇട്ടൂടെ സോനു... അവർ അവരുടെ പണി ചെയ്യട്ടെ അത് നിങ്ങൾ നോക്കണ്ട അന്നത്തെ ദിവസത്തിന്റെ സന്തോഷം പോകും ❤❤

  • @binithabaiju1895
    @binithabaiju1895 3 ปีที่แล้ว +14

    സോനു ഇത്ത പൊളിച്ചു... ശരിക്കും bb house complete ആവണമെങ്കിൽ നിങ്ങൾ മൂന്ന് പേരും ഉണ്ടായാലേ ആവൂ. സുഹന ഇത്തനെ സ്നേഹിക്കുന്നവർക്ക് മാഷുത്ത പറഞ്ഞതുപോലെ മാഷുത്തനെയും ഇഷ്ടമാകും പിന്നെ ബഷിക്ക പറഞ്ഞതുപോലെ സുഹാന ഇത്തനെ ഇഷ്ടം ആയിട്ടല്ല ഇങ്ങനെ നെഗറ്റീവ് കമന്റ് പറയുന്നത്. BB familyne സ്നേഹിക്കുന്നവർ ഇവിടെയുണ്ട് അവർക്ക് നിങ്ങൾ മൂന്ന് പേരെയും ഇഷ്ടമാണ്.പിന്നെ ദൈവം നിങ്ങളെ മൂന്നുപേരെയും അനുഗ്രഹിക്കട്ടെ. എന്നും സന്തോഷം മാത്രം നിങ്ങൾക്ക് ദൈവം തരട്ടെ.. and love you bb family❤️❤️❤️😘😘😘

  • @liveyoungvlogs8008
    @liveyoungvlogs8008 3 ปีที่แล้ว +2

    Sonuthade reply super....negative comments edunnavarku marupadi sonutha kodukunnatha nallathu.....manasil akandavar eniyenkilum manasilakum.....eniyum manasilakiyillenkil paranjittu kazhiyam ella.....avar orikalum nannavan ponilla

  • @Aydinmon-k-8
    @Aydinmon-k-8 3 ปีที่แล้ว +17

    ഗിഫ്റ്റ് കൊടുക്കുന്നത് ഒക്കെ ബഷിയുടെ ഇഷ്ടം അല്ലെ. ആരെയാണ് ബോധിപ്പിക്കേണ്ടത്.. Not mind.

  • @fathibip.k3161
    @fathibip.k3161 3 ปีที่แล้ว

    സ്നേഹം ഉണ്ടെങ്കിൽ സോനു വേഷമിക്കും എന്ന് ഓർക്കണം ഇവമാർ

  • @richupandikkad4417
    @richupandikkad4417 3 ปีที่แล้ว +79

    Adipoli muthe 👍🏻👍🏻

    • @raseenav3022
      @raseenav3022 3 ปีที่แล้ว

      th-cam.com/video/pfKAjgmE2sA/w-d-xo.html

  • @ajwahannusgallery1789
    @ajwahannusgallery1789 3 ปีที่แล้ว +3

    Ningalod sneham ullavarkk ariyam ningalude vijayam ningalude othoruma thanne yan ningalil allahuvinte barkath undavatte

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +18

    Mashu nalla work cheyyund yt yil good apol ee gift good aanu mashunu vilapetta gift aanu... Sonutha video kanunnavarkku ariyaam epozhum orupoleyaanu... Mashu adipoliyaa bashikkade family 👌👌 chilarude veetil happyness kanilla athaa mattullavarude happiness sahikathe enthelum parayunne ellaperum ytil viral akan mattullavarude mansaanu sad akkunnu ennal athu nadakunathum illa ✌️✌️

  • @sahalpr
    @sahalpr 3 ปีที่แล้ว +1

    Ithreyum naal sonuthaye oru paavam aayi vijarichavar chammiyallo pewer aayille

  • @swathy5112
    @swathy5112 3 ปีที่แล้ว +11

    Pwolich mwutheyy....sonuutha..mushuutha...bashikkaa😘😘😘

  • @shemisalman8579
    @shemisalman8579 3 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് നിങ്ങളെ sherikkum അറിയാം നിങ്ങൾ nalla ഹാപ്പി ayittan ജീവിക്കുന്നത് പിന്നെ പറയുന്നവർ parayatee ikka നിങ്ങൾ ഇനിയും വീഡിയോ cheyanam നിങ്ങളെ സ്നേഹിക്കുന്ന kure per und 💋💋🥰🥰🥰🥰🥰🥰🥰🥰🥰🥰ഒത്തിരി isttam an😘😘😘 sonu ithuzz❤️ mashu... Ithuzzz🥰🥰🥰bashiikka🥰 zayiku vava🥰 sunumol😘🥰love you 🥰🥰😘😘😘

  • @rasiyapp8890
    @rasiyapp8890 3 ปีที่แล้ว +12

    Masha Allah poli Family😍♥️

  • @hashmizvlog8451
    @hashmizvlog8451 3 ปีที่แล้ว +11

    ഞാൻ ഇന്ന് ഒരു vlog ഇട്ടിട്ടുണ്ട് friendsnte കൂടെ ഉള്ളത് എല്ലാർക്കും ഇഷ്ടവും എന്ന് വിചാരിക്കുന്നു kand nokkane

  • @srilakshmirajan98
    @srilakshmirajan98 3 ปีที่แล้ว +32

    Sonu massss 🔥🔥🔥🔥🔥powli powli 😘😘😘😘😘

  • @alonamariam
    @alonamariam 3 ปีที่แล้ว +4

    Sadharana mashutha annu koduthal samsarikar ennathe video muzhuvan bashiika um sonuthayum ann samsarichath . Pakshe enne mashutha yude aa samsaravum energy okke miss cheythu next videokke vendi nalla waiting annu …

  • @shajiravp
    @shajiravp 3 ปีที่แล้ว +126

    Pwoli സോനു ചൊറിയുന്നവരുടെ അണ്ണാക്കിൽ തന്നെ മാന്തി കൊടുത്തു 🤣

  • @dinudinumon2750
    @dinudinumon2750 3 ปีที่แล้ว +3

    Ningale മുൻപത്തെ സനീഷ് എവിടെ

  • @naseehanaseeha8251
    @naseehanaseeha8251 3 ปีที่แล้ว +14

    Mashutha suhanatha 🙌❤️❤️🥳🥳

  • @minnuzcookingmagic1952
    @minnuzcookingmagic1952 3 ปีที่แล้ว +235

    Sonu loves Mashu a lot❤They are the real sisters 😍

  • @Halal_quotes
    @Halal_quotes 3 ปีที่แล้ว +23

    Aaalukal palathum parayum .engl polikk BB fam 🎀🎀god bless you💟💟💟💟

  • @happyworld3353
    @happyworld3353 3 ปีที่แล้ว +1

    Enikkum ningale kanananam ishaallah👍🏻👍🏻

  • @noufalca8586
    @noufalca8586 3 ปีที่แล้ว +43

    സോനു ഇങ്ങനേ വേണം പ്രീതികരിക്യാൻ. മാഷാ അല്ലാഹ് എന്നും സന്തോഷത്തോടെ ഇരിക്യാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ameen യാ റബ്ബൽ ആലമീൻ

  • @annajesna9980
    @annajesna9980 3 ปีที่แล้ว +5

    Hi mashu,🥰🥰🥰😍kore ayi video kanditt.time കിട്ടിയില്ലെന്ന് വേണം പറയാൻ.shop ayathu kond kurach thirakkilayippoyi.time kittumbo ini Ella videosum kanatto.....lub uuu dears.god bless u🙏🙏🥰🥰🥰🥰🥰😍.and belated birthday wishes💓💓💓💓❤️

  • @FousiyaAbdullaNN
    @FousiyaAbdullaNN 3 ปีที่แล้ว +11

    ഇവരുടെ സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാം 😍😘😘😘😘🔥🔥

  • @bazm-e-sukoon584
    @bazm-e-sukoon584 3 ปีที่แล้ว +1

    Love youuuuuu toooooo 😘😘😘😘😀😘😘😘😀

  • @leokrafty6909
    @leokrafty6909 3 ปีที่แล้ว +56

    I agree to them. They show their love each other in their own way. Ithu cheyan patathavana ee kanukadi. Enthu video ittalum thazhye vannu suhana pavam. Suhana nalathu ennoke. Avaru moonum orupole adjust cheyunathukonda happy life lead akkune.. Chutum asooyakaruuu

  • @dylsha
    @dylsha 3 ปีที่แล้ว +1

    Pwoliy🤩

  • @jasnikunji4237
    @jasnikunji4237 3 ปีที่แล้ว +7

    ith pole suhanithak i phone koduthirunel aarkum preshnam kaanilla mashuthak enth kodukunoon noki irikan ....athil pidich kayaran ...avark preshnamilla pinne ith kaanunna natukarkan preshnam ...enthaalle

  • @_892
    @_892 3 ปีที่แล้ว +7

    Inghane ullavarkk ithpole thanne marupadi kodukkanam🔥guys ningal pwolichu♥️♥️♥️♥️♥️♥️♥️♥️

  • @shareefafaris2597
    @shareefafaris2597 3 ปีที่แล้ว +489

    സോനുതാ മാസ്സ് പൊളി 😍💕

  • @safa6074
    @safa6074 3 ปีที่แล้ว

    നല്ലവർ ഇവർ 3 പേരും മാത്രം

  • @gamervlog4166
    @gamervlog4166 3 ปีที่แล้ว +16

    U r realyyyyy realyyyyyy realyyyyyyy awesomeeeeeee......... 💥i want to see uh in person..... Inshallah.... ❤

  • @fida3586
    @fida3586 3 ปีที่แล้ว +1

    Haii the B.B family enikk ningale ellaavarayum orupaad ishttamaan😍😍😍

  • @sachivarghese3775
    @sachivarghese3775 3 ปีที่แล้ว +20

    sonu ennu full energy anallo😍😍

  • @amn.naaaaa7959
    @amn.naaaaa7959 3 ปีที่แล้ว +1

    Njhnaanum kandu kore channalil kodigal mudakiya mashurayude bdy celebration😜😜Open aakillla anghane avar viewzz koottanda😬😬🤣🤣🤣

  • @vihaanz__mom7772
    @vihaanz__mom7772 3 ปีที่แล้ว +7

    Superb family. God bless u. .

  • @induzdiary
    @induzdiary 3 ปีที่แล้ว +10

    നിങ്ങൾ ആകാൻ നിങ്ങൾക്കേ പറ്റു. ബഷീർ ഇക്ക പൊളി ആണ്. ഒരു ഭാര്യ ഒത്ത് പോലും സന്തോഷമായി ജീവിക്കാൻ കഴിയാത്തവർ നിങ്ങളെ കണ്ട് പഠിക്കട്ടെ. രണ്ട് ദേവതകളെ ആണ് ഭാര്യമാരായി കിട്ടിയിരിക്കുന്നത്. എല്ലാവർക്കും ഒരു മാതൃക ആയി എന്നും സ്‌നേഹത്തോടെ തന്നെ മുന്നോട്ടു പൊകൂ. Love You dears
    ❤❤❤🙏

  • @Atthepresenttym
    @Atthepresenttym 3 ปีที่แล้ว +32

    അടിപൊളി പിന്നല്ല സുഹാന polich love you dears ❤️😍 നിങ്ങൾ 3 പേരും മക്കളും ഇല്ലെങ്കിൽ പിന്നെ ഫാമിലി കംപ്ലീറ്റ് ആവില്ല haters poyi pani നോക്കട്ടെ ഒരുപാടിഷ്ടാണ് bb ഫാമിലി ഇനൗഗുറേഷൻ വരണം എന്നുണ്ടാരുന്നു പറ്റിയില്ല കാണാൻ ആഗ്രഹം ഉണ്ട് ❤️❤️❤️ angattam വരെ പടച്ചോനെ khairayitt എത്തിക്കട്ടെ 🤲🤲 സുഹാന❤️🔥 മാഷു ❤️🔥 ബഷി ❤️🔥മക്കൾസ് 😍❤️🔥🔥😘😘

  • @anjuanju2690
    @anjuanju2690 3 ปีที่แล้ว +1

    Videoo kanduuuu polichu.....suhanithaaa.....👌👌👌👌👌

  • @sabeelahmed2956
    @sabeelahmed2956 3 ปีที่แล้ว +283

    നിങ്ങൾ എന്നും ഇതുപോലെ happy ആയിട്ടും strong ആയിട്ടും ഇരിക്കുക, love uu gayss നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടാ 🥰🥰🥰😍😍

  • @aneeshashibu3582
    @aneeshashibu3582 3 ปีที่แล้ว +5

    ബഷീക്കാ നിങ്ങൾക്ക് bad comment അയക്കുന്നോർക്കു അറിയില്ല നിങ്ങ ഒരുമിച്ചു തീരുമാനിച്ചാണ് ഇതൊക്കെചെയ്യുന്നതെന്നു ☺️😀😀

  • @shareefamc8228
    @shareefamc8228 3 ปีที่แล้ว +168

    നിങ്ങളുടെ നല്ല മനസ് എപ്പോയും നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ടം ❤❤സതോഷത്തോടെ ഒരു മിട്ടായി കിട്ടിയാലും ഹാപ്പിയല്ലേഎല്ലാവർക്കും ആയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasiyam4140
    @rasiyam4140 3 ปีที่แล้ว +2

    Bb family pollichuuutaaa

  • @rifasherindairys8640
    @rifasherindairys8640 3 ปีที่แล้ว +64

    ഈ വീഡിയോ ഞാൻ share ചെയ്തു സോനു ഇത്ത ഇങ്ങനെ സംസാരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്❤❤❤❤

  • @Mishal-c1
    @Mishal-c1 3 ปีที่แล้ว

    I love you BB family mashutta sonutta enikk ninghale beyankara ishtta enikkk ninghale kananam enn ende lifile ouru dream annn ❤️😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰😘😘😘❤️❤️😘❤️❤️😘🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘❤️❤️❤️❤️💋💋💋💋💋💋💋💋❤️❤️❤️😘❤️💋💝💝💘💘💘💘💝💋💋❤️😘😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰😘💋💋💋💋💋💋💋💋💋💋💋💋🥰🥰🥰😘

  • @FousiyaAbdullaNN
    @FousiyaAbdullaNN 3 ปีที่แล้ว +62

    സോനു i love you 😘😘😘😘😘😘

  • @ibrahimumbai1989
    @ibrahimumbai1989 3 ปีที่แล้ว +2

    Ank niggale family ishttapetttu

  • @ansarma9277
    @ansarma9277 3 ปีที่แล้ว +18

    സുഹാന ഫാൻസ്‌ 👍🏻👍🏻👍🏻👍🏻

  • @sinan__
    @sinan__ 3 ปีที่แล้ว +1

    Ningaley othoruma kondallay ningaley family ingany hapy aayi munnott pokunnad enikk bayankara ishttnu bb familiy njan ella videos um mudangathy kanunna ore oru chanel 😍 bb family athrakk ishttanu ningaly neritt kanan aagrahamund🤩🤩🤩

  • @bellasanthosh8870
    @bellasanthosh8870 3 ปีที่แล้ว +24

    Suhanithaa you are awsom.... ❤❤❤❤love you BB family🥰🥰🥰

  • @anievlogs9763
    @anievlogs9763 3 ปีที่แล้ว +5

    Pinnallaaahh... Sontham karyam nokkan nokkam illaathavar mattullavarude jeevithathil keri chellunnu.. Response nannayitt und.. Mashutha 😘sonutha😘

  • @jomolsojo4522
    @jomolsojo4522 3 ปีที่แล้ว +92

    നിങ്ങൾ നന്നായി ഇരുന്നാൽ മതി പറയുന്നവർ പറയട്ടെ 😊😊😊😊മൂന്നുപേർക്കും ഒരുപോലെ സ്നേഹം ഉണ്ട് ❤❤❤❤❤❤അതാണ് നിങ്ങളുടെ ജീവിത വിജയം 👍👍👍👍👍👍

  • @Meeehhhh.____
    @Meeehhhh.____ 3 ปีที่แล้ว

    Suhanatha mashutha randkum agodum igottum sneham ullath kond ann video munodd pokkonath Nalla oru family BB🤩🤩🤩🤩🤩🤩🤩🤩😎😎😎😔