സോനുത്താ കരഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി..... പപ്പയും മമ്മയും മഷുനെ സ്നേഹിക്കുന്നതുപോലെ സോനുത്തായും സ്നേഹിക്കുന്നത് കാണുമ്പോൾ സന്ദോഷം.... ജീവിതാവസാനം വരെ ഇവർ ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.... 💖
അവർക്ക് അറിയാം സ്വന്തം ഭർത്താവിനെ ഒരു പെണ്ണും മറ്റൊരു പെണ്ണിന് വിട്ടുകൊടുക്കില്ല എന്നു അതുകൊണ്ട് സുഹാനയുടെ മനസിന്റെ നന്മ കണ്ടാണ് അവര്ക് ഇത്രയും സ്നേഹം അവളെ ദാനം ആണ് മോളേ ജീവിതം അവർ അതു മനസിലാകുന്നു 👍👍👍
ഇത് ആണ് സ്നേഹം സോനു കരഞ്ഞപ്പോൾ മഷുനെ നോക്കിയോ. മഷു സോനുന്നോ നോക്കുന്നില്ല. കാരണം നോക്കിയാൽ ചിലപ്പോൾ മഷു പൊട്ടി കരയും. ആരെ നോക്കാതെ ആ കണ്ണുകൾ തുടക്കുന്നു മഷു. അല്ലാഹ് എന്നു ഈ സ്നേഹം നിലനിർത്തി തരട്ടെ ആമീൻ. 🤲
Mashaallah 😍ഈ വീഡിയോ സങ്കടത്തോടെ ആണ് കണ്ടത്. മുഴുവൻ കണ്ടപ്പോ ഭയങ്കര സന്തോഷം ആയി. സ്നേഹത്തിനും വിട്ടുവീഴ്ചക്കും എന്തിനെയും എവിടെയും മറികടക്കാൻ കഴിയും.may Allah Bless You and Your Sweet Family.❤️👍❣️ മശൂറത്തയും സുഹാനത്തയും തമ്മിലുള്ള സ്നേഹം കൊണ്ടാണ് പപ്പക്കും മമ്മക്കും മശൂക്കിനുമൊക്കെ സുഹാനയോടും മക്കളോടും ഇത്രേം സ്നേഹം 💖❤️😘
ഇതാണ് സ്നേഹം. ഇനിയെങ്കിലും നെഗറ്റീവ് കമെന്റ് ഇടുന്നവർ മനസിലാക്ക്. സോനുന്റെ കണ്ണ് നിറഞ്ഞപോയെക്കും മശൂന്റെ കണ്ണ് നിറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ഈ സ്നേഹം നിലനിൽക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ.. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.
ഒന്നും പറയാനില്ല ഒരു പെണ്ണിരിക്കുമ്പോൾ ഭർത്താവ് വേറൊരു പെണ്ണ് കല്യാണം കഴിക്കുന്നത് അത് ഏത് പെണ്ണിനും ചിന്തിക്കാൻ പറ്റുന്നതല്ല നിങ്ങൾക്ക് എങ്ങനെയാണെന്ന് അറിയില്ല ഒരാൾക്ക് എത്ര വേണമെങ്കിലും കല്യാണം കഴിക്കാം അത് അവർ ഇഷ്ടമാണ് പക്ഷേ പ്രദർശിപ്പിക്കാതിരിക്കുക പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ അപ്പം പല കമന്റുകൾ കേൾക്കേണ്ടിവരും
സോനുവിന്റെ ജീവിതം മശൂറാകു പകുത്തു കൊടുത്തതിനു പകരമായി ഏറ്റവും നല്ലൊരു സമ്മാനം mashoora സോനുന്നു കൊടുത്തു. Pappa mamma mashook 😍😍😍... So thanks machummi 😍😍😍😍😍
ബഷീക്ക മഷുവിനെ കൂടെ കൂട്ടിയത് കൊണ്ട് ബഷീക്കയ്ക്കും സോനുവിനും മക്കൾക്കും സ്നേഹമുള്ള ഒരു പപ്പയേയും മമ്മയേയും ലഭിച്ചത്.... നല്ല സ്നേഹമുള്ള വീട്ടുകാർ.... പപ്പയുടെ വാക്കുകൾ കേട്ടപ്പോൾ, സോനുവിൻ്റെ കണ്ണ് നിറഞ്ഞപ്പോൾ... സന്തോഷം കൊണ്ട് സങ്കടം വന്നു.... സോനു കരഞ്ഞപ്പോൾ കൂടെ കരഞ്ഞ മഷു....അതിൽ തന്നെ ഉണ്ട് അവരുടെ അടുപ്പം...സ്നേഹം....ഈ സ്നേഹം എന്നും നില നിൽക്കട്ടെ.... ☺️☺️🥰🥰❤️❤️
സുഹാനിത്തകരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😢 മഷുത്ത ഇങ്ങടെ നെഞ്ച് പൊട്ടുന്നത് നമ്മള് കണ്ടു , മഷുത്താ ഇങ്ങടെ പപ്പാ പറഞ്ഞില്ലെ ഞങക്ക് സമ്മാനമായി കിട്ടിയ മോൾക്കും ഒരു സമ്മനം കൊടുക്കണമെന്ന് , ഇത്താനെ ചേർത്ത് പിടിക്കുന്ന സ്നേഹം തന്നെയല്ലൊ ഏറ്റവും വലിയ സമ്മാനം 💕 എന്നും സന്തോഷം സമാധാനവും ദൈവം നിങ്ങൾക്ക് നല്കട്ടെ ആമ്മേൻ🙏
പപ്പ മഷുവിന് ഗോൾഡ് എടുക്കുമ്പോൾ സോനുവിനും എന്തെങ്കിലും ഗോൾഡ് എടുക്കുമെന്ന് എനിക്ക് തോന്നിയിരുന്നു പപ്പ നല്ല മനസ്സുള്ള ഒരാളാണ്. നിങ്ങൾ ഒത്തൊരുമയോടെ യും സ്നേഹത്തോടെയും ഇരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
സോനു കരയുന്നത് കണ്ട് ഞാൻ കരയില്ല എന്ന വാശിക്ക് നിന്നു mashu കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു എല്ലാവരും എന്തെല്ലാം പറഞ്ഞാലും അവരെ പോലെ അവർ മാത്രം എന്നും ഹാപ്പി ആയി ഇരിക്കട്ടെ B B ഫാമിലിയിലെ മുത്തു മണിയെ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് 💕💕💕💕💕
ആദ്യമായിട്ടാണ് ഒരു വീഡിയോ ഇത്രയും heart touching ആവുന്നത്.. Love your family ❤️❤️കൂട്ടത്തിൽ ഒരാൾ കരയുമ്പോൾ അവരോടു ഒത്തു നിക്കുന്നവർക്കേ ആ വേദന പങ്ക് ചേരാൻ പറ്റു.. Mashu ❤️❤️❤️
ബഷീർക്കാ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സുഹാനത്ത ഇതിലും വലിയൊരു ഭാഗ്യം ഇനി നിങ്ങൾക്ക് ജീവിതത്തിൽ കിട്ടാനില്ല അൽഹംദുലില്ലാഹ് ജീവിതകാലം മുഴുവൻ നിങ്ങൾ രണ്ടു ഭാര്യമാരും മക്കളും സന്തോഷവാന്മാരായി ഇരിക്കട്ടെ
ആ മനസ്സിൽ അടക്കി പിടിച്ചൊരിക്കുന്ന സങ്കടങ്ങൾ പൊട്ടി കഴിഞ്ഞാൽ ഒരു എപ്പിസോഡ് കഴിയില്ല.. First tym i say you sonu ചേച്ചി love you.. Nd മശൂറാസ് family നല്ല ആളുകൾ 😊❤️
സുഹാന കരഞ്ഞപ്പോൾ കണ്ണു നിറഞ്ഞു 😭 ഈ സ്നേഹം ജീവിതാവസാനം വരെ നിലനിൽക്കട്ടെ God bless you❤️❤️❤️❤️ എല്ലെങ്കിലും രക്ത ബന്ധത്തെക്കാൾ എത്രയോ വലുതാണ് ഇതുപോലെയുള്ള സ്നേഹ ബന്ധം❤️❤️❣️🥰
ശെരിക്ക് എന്റെ കണ്ണ് നിറഞ്ഞു... മാഷുവും സോനുവും തമ്മിലുള്ള ആ ഒരു ബന്ധം എത്രത്തോളമാണെന്ന് ഈ കണ്ണീരു കണ്ടു എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും... I love BB family ❤️❤️🔥🔥🔥
സോനുത്ത കരയുന്നത് thumbnail ഇല് തന്നെ കണ്ടപ്പോ കണ്ണ് നിറഞ്ഞു. സത്യസന്ധമായി പറയുകയാണെങ്കിൽ ആ thunbanail കണ്ടാൽ മനസ്സിലാകും വീഡിയോ യുടെ ഉള്ളടക്കം. കൂടെ നിന്നു മനസ്സുകൊണ്ട് വിങ്ങി കരഞ്ഞ മശുവിനെയും കണ്ണ് തുടചോണ്ടെയിരുന്ന മമ്മയേം കണ്ടിട്ട് സഹിച്ചില്ല. മശുനെ സ്വീകരിച്ചതുകൊണ്ട് സോനുത്തക്ക് എത്രയെത്ര സന്തോഷങ്ങളാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അമ്മചി ഇതൊക്കെ കണ്ട് സന്തോഷിക്കുകയാണ്, തീർച്ച. പപ്പ, മമ്മ, അജിത്ത, അങ്കിൾ ഇവരിൽ നിന്നൊക്കെ ഒരുപാടുണ്ട് നമുക്ക് പഠിക്കാൻ. ഈ മനുഷ്യരെയൊക്കെയാണോ നിങ്ങൾ എല്ലാ ദിവസവും വേർപെടുത്താൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത് എൻ്റെ പൊന്നു മഞ്ഞ ചാനലുകാരെ... കഷ്ടം തന്നെ! ഇതിലും സ്നേഹത്തിൽ മുൻപോട്ട് പോകാൻ ഈ കുടുംബത്തിന് പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ........🤲🏾
ശരിക്കും കരഞ്ഞു പോയി മാഷാ അള്ളാ രണ്ട് കല്ല്യാണം കഴിച്ചിട്ട് ഇത്രയും സന്തോഷമായി കഴിയുന്ന ഒരു ഫാമിലി അത് നിങ്ങൾ മാത്രമാണ് നിങ്ങൾ ശരിക്കും മറ്റുള്ളവർക്ക് ഒരു മാത്യകയാണ് ഒരു പാട് സന്തോഷാ നിങ്ങളെ ചാനല് കാണുമ്പോ നിങ്ങളെ ഈ സ്നേഹവും ഒത്തരമയുമാണ് നിങ്ങളെ ഐശ്വര്യത്തിനു കാരണം പടച്ചോൻ എന്നും ഇങ്ങനെ നിലനിർത്തട്ടെ ആമീൻ
സോനു കരഞ്ഞപോ കൂടെ മശുവും കരഞ്ഞു... 😪അതിന്റെ കൂടെ ഞമ്മളും.... ബഷി ചിരിക്കാൻ വേണ്ടി തമാശ പറഞ്ഞിട്ട് പോലും മശു ചിരിച്ചില്ല.... കരയുകയായിരുന്നു.... 😌നിങ്ങൾ തമ്മിലുള്ള bond &സ്നേഹം എന്നും ഇതുപോലെ ആവട്ടെ... 😊mashunte പപ്പാ മമ്മ നല്ലൊരു മനസ്സിന് ഉടമകളാണ്.... ✌️🥰masha allah....
എനിക്ക് വളരെ സന്തോഷം തോന്നി.... Suhana കരയുന്ന കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു... നിങ്ങൾ എല്ലാവരും എപ്പോഴും എപ്പോഴും സ്നേഹത്തോടെ happy ആയിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏May god bless u 🎊🎊🎊🎊🎉pappa ❤️❤️❤️❤️❤️
ഒരു വള കൊടുത്തതിനു ആണോ.. അത് ഈ വീഡിയോ കാണുന്നവർ കമന്റ് ഇട്ടു കൊല്ലും എന്നറിയാം.. അതുകൊണ്ട് ഉള്ള ഒരു ട്രിക്ക് മാത്രം 😂.. എന്തുകൊടുത്താൽ മതി ആവും... ആ പാവത്തിന്.. അതൊക്കെ പറയുന്നത് ആ പെണ്ണിന്റ നല്ല മനസ്സ്..... രണ്ടാം wife നോടുള്ള വെറുപ്പ് നില നിൽക്കുന്നു... വല്ലവന്റെയും ജീവിതത്തിൽ അഭിപ്രായം പറയേണ്ട ആവശ്യം ഇല്ല എങ്കിലും ഇത് ഇങ്ങനെ കുറെ കമന്റ് കണ്ടപ്പോ... എനിക്കും എന്റെ അഭിപ്രായം കമെന്റ് ചെയ്യാൻ തോന്നി...
ഒരു ദാർകക്കട ഭ ത്താവ് രണ്ടാമതൊരു വിവാഹം കഴിച്ച് ജീവിക്കുന്നത് സന്തോഷത്തോടെ കാണാൻ കഴിയില്ല. പക്ഷെ ഇവിടെ സുഹാനയുടെ സ്നേഹവും ക്ഷമയും ആണ് ആ കൂട്ടം മ്പത്തെ മുന്നോട്ട് നയിക്കുന്നത. ബഷി സുഹാനയെ പരിഗങ്ങിക്കുന്നുണ്ട്. സുഹാനയ്ക്ക് ദൈവത്തിന്റെ എല്ലാ അൽ ഗ്രഹങ്ങളും ഉണ്ടാവും
Sonu കരഞ്ഞപ്പോൾ അറിയാതെ എൻ്റെ കണ്ണും നിറഞ്ഞു. സോനുൻ്റെ ശബ്ദം ഇടരിയപ്പോയേക്കും mashunte കണ്ണും നിറഞ്ഞു. ഒത്തിരി സ്നേഹത്തോടെ പപ്പ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് വെള്ളം kudippichappol ശരിക്കും മനസ്സറിഞ്ഞ് സന്തോഷിച്ചു ഞങ്ങളും. എന്നും ഈ ഫാമിലി സന്തോഷതോടെ കഴിയട്ടെ. ആരോഗ്യമുള്ള ബേബി ക്കായി പ്രാർത്ഥിക്കുന്നു.
മാഷാ അള്ളാ സോനുവിനും ഗോൾഡ് എടുത്തു കൊടുത്തത് കണ്ടപ്പോൾ സന്തോഷം പപ്പ. ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി നിങ്ങളെ എല്ലാവരെയും ദീർഘകാലം ഒത്തൊരുമയോടെയും സ്നേഹത്തോടെയും ഇരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
സോനു ഇത്താ കരഞ്ഞപ്പോൾ കൂടെ കരഞ്ഞവർ ഉണ്ടോ.... എന്തായാലും ഞാൻ കരഞ്ഞിനെ.... സോനു ഇത്ത കരഞ്ഞപ്പോൾ മഷുഇത്താന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നപ്പോൾ നമ്മൾ കരുതാം അവർ തമ്മിലുള്ള ബന്ധം..... എല്ലാവരും എന്തൊക്കെ പറഞ്ഞാലും ഈ ഫാമിലിയെ എനിക്ക് വലിയ ഇഷ്ടമാണ് അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷമാണ്
ഞാൻ എൻ്റെ ചെറുപ്പത്തില് ആണ് സുഹാനതയെയും basheerkkaneyum ആദ്യമായിട്ട് കാണുന്നത്... അന്ന് എൻ്റെ നാട്ടിൽ വരുമ്പോൾ ( ലക്ഷദ്വീപിൽ) തന്നെ നിങ്ങളെയും പ്രത്യേകിച്ച് സുനൂ മോളെയും ഒരുപാട് ഇഷ്ടമായിരുന്നു... അന്ന് സുനുമോൾക്ക് പ്രത്യേക മൊഞ്ച് ആയിരുന്നു... അന്ന് കാണുന്ന aa sneham innum നിങ്ങളിൽ കാണുന്നുണ്ട്... Alhamdulillah... നിങ്ങളുടെ സ്നേഹം എന്നും പടച്ചോൻ nilanirthatte
😭😭sonu ellavarum ഉണ്ടായിട്ടും ആരുമില്ലാത്ത വരെപോലെ നിക്കുമ്പിലുള്ള അവസ്ഥ അനുഭവിച്ചോർക്കേ അറിയൂ mashunte പപ്പാക്കും mamakkum ഒരു big സല്യൂട്ട് സോനുവിനെ ചേർത്തുപിടിച്ചതിനു 💝💝💝💝 എന്നും ഇതുപോലെ കാണാൻ സാധിക്കട്ടെ 😍😍 god bless യൂ bb family 💐💐
Masha allah 😍 എനിക്ക് എന്തോ വല്ലാത്ത സങ്കടം 🥺 sonutha കരഞ്ഞപ്പോ mashuthayum കരഞ്ഞു. Allah എന്തൊരു സ്നേഹം ഒത്തൊരുമ. ❤ഇനിയും ഒരുപാട് കാലം നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം ❤️
സോനു കരയുന്ന കണ്ടപ്പോൾ എനിക്കും സങ്കടം വന്നു masha allah mashunte പപ്പയും മമ്മയും സ്വന്തം മോളെ പോലെ തന്നെയാ സോനു വിനെ യും കാണുന്നത് എന്നും ഈ സ്നേഹം പടച്ചവൻ നില നിർത്തട്ടെ ആമീൻ 🤲🤲🥰🥰🥰🥰
Mashaallah 🥰🥰സന്തോഷം കൊണ്ട് ഒരുപാട് കരഞ്ഞ vedio സോനു നീ ഒരുപാട് ഭാഗ്യവതിയ. നീ പറഞ്ഞത് സത്യവാ. നിനക്ക് അവശ്യ മുള്ള സമയത്ത് പടച്ചവൻ ഓരോരുത്തരെ നിനക്ക് തരുന്നുണ്ട്. കൂടപ്പിറപ്പായും, പേരെന്റ്സ് ആയും എല്ലാം . അള്ളാഹു നിങ്ങളുടെ സന്തോഷം എന്നും നിലനിർത്തട്ടെ. ആമീൻ 🤲🤲🤲എന്റെ ദുആ യിൽ എന്നും നിങ്ങൾ ഒണ്ട്.
സോനുന്റെ കരച്ചിൽ കണ്ടപ്പോൾ സഹിച്ചില്ല പാവം ❤️...... പക്ഷെ കൂടെ മഷു കരഞ്ഞപ്പോൾ അവരുടെ സ്നേഹം എത്രെ ത്തോളം ഉണ്ടെന്ന് മനസിലായി..... ആരെന്തു പറഞ്ഞാലും തമ്പുരാൻ അനുഗ്രഹിച്ചു തന്ന ബന്ധം ആണ് നിങ്ങളുടെ ഇരു ശരീരവും ഒരു മനസുമായി എന്നും സ്നേഹത്തോടെ കഴിയാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🥰❤️
ആദ്യമായിട്ടാ ഞാൻ pregnancy ടൈമിൽ ഇത്രയും ആഘോഷം കാണുന്നത് ma sha allah 😍 എന്റെ ഒക്കെ നാട്ടിൽ ഒന്നും ഇല്ലാ 7 മാസം എന്റെ വീട്ടിൽ കൊണ്ട് വിടും അത്രയേ ഉള്ളു ഇതൊക്കെ കാണുമ്പോൾ ഒരു പാട് സന്തോഷം 🥰
ഇന്നലെ mashu ന്റെ vlog കണ്ടപ്പോ തന്നെ ഉറപ്പായിരുന്നു എന്തായാലും പപ്പാ sonu നും ഗിഫ്റ്റ് കൊടുക്കുമെന്ന്.... പലപ്പോളും mashune ക്കാൾ കൂടുതൽ സ്നേഹം sonu നോട് പപ്പാ mamma കാണിക്കുന്നു എന്ന് തോന്നാറുണ്ട്.....🤩🥰.. ഈ വീഡിയോ trndn 01 ആകുമെന്ന് ഉറപ്പായിരുന്നു 😊
മശൂന്റെ പപ്പയും മമ്മയും സ്വന്തം മോളെ പോലെയാണ് സോനുനെ സ്നേഹിക്കുന്നത്.. അത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.. ഇന്ന് നീ ഞങ്ങളെ ഒരുപാട് കരയിപ്പിച്ചു സോനു.. എന്നും നിങ്ങളുടെ സ്നേഹം ഇത് പോലെ തന്നെ ആവട്ടെ.. മശൂന്റെ പപ്പയ്ക്കും മമ്മയ്ക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ.. ആമീൻ 🤲🏻
ഒന്നും പറയാനില്ല 😭😭. വല്ലാതെ feel ആയി പോയി 😭. പറയുന്നവർ എന്തു പറയട്ടെ. നിങ്ങൾ എല്ലാവരും പൊളി യാണ് ♥️. സ്നേഹ mulla♥️കുടുംബം ആണ് 😭😭😭. Mashu love you 😘😘. എന്നും ഇത് പോലെ ഒരുമിച്ചിരിക്കട്ടെ. നിങ്ങളുടെ മനസ്സ് yendhaanenn പടച്ചവൻ അറിയാം. എല്ലാ ബർകതും allah തരും 🥰.
സോനു കരഞ്ഞപ്പോൾ കരഞ്ഞു പോയി🥰🥰എന്നും മരണം വരെ ഇസ്നേഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കാം ❤️എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി നിങ്ങളും പ്രാർത്ഥിക്കൂ ❤️
സോനു ഒരു പാവും... നിസാവസ്ഥയിൽ കഴിയുന്ന ഒരു പെണ്ണ് കുട്ടി.... സ്വന്തം ഭർത്താവ്.... മറ്റേരുത്തിയ... സ്നേഹിച്ചു ജീവിതം കൊടുക്കാൻ തീരുമാനിച്ചപ്പോൾ.... തകർന്നു... പിടിച്ചു നിന്ന്... 😪😪😪... നീ കുറെ കരഞ്ഞു ജീവിതം തിര്ത്താല്ലും... നീ കാരണം അവളും ഫാമിലി യും... സന്തോഷം കിട്ടുന്നുടങ്കിൽ അതാണ് മോളേ... വലുത്...ഗിഫ്റ്റ്... അതു ചെറിയ ഒരു കാര്യം അല്ല... അവർക്കു but... നിന്റെ ജീവൻ തന്നെ അല്ലേ നീ... അവരുടെ മോൾക് വേണ്ടി.. പകത്തു നൽകിയത്.... സന്തോഷത്തിൽ എന്നും കാണാൻ കഴിയട്ടെ 🤲🤲🤲
സ്വന്തം ജീവിതം പകുത്തു നൽക്കിയ സോനു. നിങ്ങളെ പോലെ ആകാൻ നിങ്ങൾക്കു മാത്രം പറ്റു 👏👏👏
Lol 😂
അതെ സോനു . എങ്ങനെ സാധിക്കുന്നു😭😭😍
🤣🤣🤣
Yes
U r unique
സോനുത്താ കരഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി..... പപ്പയും മമ്മയും മഷുനെ സ്നേഹിക്കുന്നതുപോലെ സോനുത്തായും സ്നേഹിക്കുന്നത് കാണുമ്പോൾ സന്ദോഷം.... ജീവിതാവസാനം വരെ ഇവർ ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.... 💖
Aameen
ആമീൻ ആമീൻ,
ameen
Aameen
Aameen
നല്ല ഒരു മനസ്സിന്റെ ഉടമയാണ് സോനു.....ഈ കുടുംബത്തിന് എന്നും സന്തോഷം നിലനിൽക്കട്ടെ 🥰
Ameen
സോനു എനിക്ക് എന്റെ ഇത്ത ആണ് 😘😘
Ameen
Aa
She is so innocent 😘😘😘
സുഹാനതാ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു മഷു സുഹാനത്തേയും തമ്മിലുള്ള സ്നേഹം എന്നും ന്നിലന്നിക്കട്ടെ
Lll
Li gh
Ameen
Ameen🤲🤲🤲
Aarum kaannu vekkathe happy ayy jeevikan god koode undavatta most welcome new baby😊
മഷുന്റെ പപ്പയ്ക്ക് അള്ളാഹു ആഫിയത്തോട് കൂടി ദീർഗായുസ് കൊടുക്കട്ടെ 🥺....
Aameen
ആമീൻ ❤
Aameen
ആമീൻ ❤️
Ameen
സോനു കരഞ്ഞപ്പോൾ കൂടെ കരഞ്ഞവർ ആരൊക്കെ 😘
Njan
Njan
ഞാൻ
Meeeeee
Njan
കണ്ണ് നിറഞ്ഞു..... സുഹാനതാനെ ഒരിക്കലും വിഷമിപ്പിക്കരുത് പാവമാണ് ❤️
Hi
Ithil kooduthal.ini enth vishamippikan
😓😓
👍🏻
അവർക്ക് അറിയാം സ്വന്തം ഭർത്താവിനെ ഒരു പെണ്ണും മറ്റൊരു പെണ്ണിന് വിട്ടുകൊടുക്കില്ല എന്നു അതുകൊണ്ട് സുഹാനയുടെ മനസിന്റെ നന്മ കണ്ടാണ് അവര്ക് ഇത്രയും സ്നേഹം അവളെ ദാനം ആണ് മോളേ ജീവിതം അവർ അതു മനസിലാകുന്നു 👍👍👍
ഇത് ആണ് സ്നേഹം സോനു കരഞ്ഞപ്പോൾ മഷുനെ നോക്കിയോ. മഷു സോനുന്നോ നോക്കുന്നില്ല. കാരണം നോക്കിയാൽ ചിലപ്പോൾ മഷു പൊട്ടി കരയും. ആരെ നോക്കാതെ ആ കണ്ണുകൾ തുടക്കുന്നു മഷു. അല്ലാഹ് എന്നു ഈ സ്നേഹം നിലനിർത്തി തരട്ടെ ആമീൻ. 🤲
Aameen
Mashaallah 😍ഈ വീഡിയോ സങ്കടത്തോടെ ആണ് കണ്ടത്. മുഴുവൻ കണ്ടപ്പോ ഭയങ്കര സന്തോഷം ആയി. സ്നേഹത്തിനും വിട്ടുവീഴ്ചക്കും എന്തിനെയും എവിടെയും മറികടക്കാൻ കഴിയും.may Allah Bless You and Your Sweet Family.❤️👍❣️
മശൂറത്തയും സുഹാനത്തയും തമ്മിലുള്ള സ്നേഹം കൊണ്ടാണ് പപ്പക്കും മമ്മക്കും മശൂക്കിനുമൊക്കെ സുഹാനയോടും മക്കളോടും ഇത്രേം സ്നേഹം 💖❤️😘
അങ്ങോട്ടും ഇങ്ങോട്ടും അസൂയ ഇല്ലാത്ത കുടുംബം. എന്നും ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്കട്ടെ ❤️
Ath oole koode jeevichale ariyu😂😂
ഇതാണ് സ്നേഹം. ഇനിയെങ്കിലും നെഗറ്റീവ് കമെന്റ് ഇടുന്നവർ മനസിലാക്ക്. സോനുന്റെ കണ്ണ് നിറഞ്ഞപോയെക്കും മശൂന്റെ കണ്ണ് നിറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ഈ സ്നേഹം നിലനിൽക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ.. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.
Correct bro annukum suhana ,Mashu karanappo njnum karanu bro negative comment cheyunavare enni akkilum avaruda sneham manasilakanam
Seriyanu
Sathyam☺
ഒന്നും പറയാനില്ല ഒരു പെണ്ണിരിക്കുമ്പോൾ ഭർത്താവ് വേറൊരു പെണ്ണ് കല്യാണം കഴിക്കുന്നത് അത് ഏത് പെണ്ണിനും ചിന്തിക്കാൻ പറ്റുന്നതല്ല നിങ്ങൾക്ക് എങ്ങനെയാണെന്ന് അറിയില്ല ഒരാൾക്ക് എത്ര വേണമെങ്കിലും കല്യാണം കഴിക്കാം അത് അവർ ഇഷ്ടമാണ് പക്ഷേ പ്രദർശിപ്പിക്കാതിരിക്കുക പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ അപ്പം പല കമന്റുകൾ കേൾക്കേണ്ടിവരും
Aameen
സോനുവിന്റെ ജീവിതം മശൂറാകു പകുത്തു കൊടുത്തതിനു പകരമായി ഏറ്റവും നല്ലൊരു സമ്മാനം mashoora സോനുന്നു കൊടുത്തു. Pappa mamma mashook 😍😍😍... So thanks machummi 😍😍😍😍😍
എന്ത് കൊടുത്താലും സോനു ചെയ്ത ത്യാഗത്തിന് പകരമാവില്ല
@@es8861അപ്പോൾ പ്രവാചകന്റെ ഭാര്യമാരുടെ അവസ്ഥയോ..??19
സോന ഇത്ത കരഞ്ഞപ്പോൾ അറിയാതെ നമ്മുടെ കണ്ണിലെ വെള്ളം നിറഞ്ഞു നല്ല മനസ്സിന്റെ ഉടമയാണ് എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ🥰😍
സോനു കരഞ്ഞപ്പോൾ കരഞ്ഞു പോയി
മഷൂറ പാവവം കുട്ടിയാണെന്ന് തോന്നുന്നു മരണം വരെയും നിങ്ങളുടെ ഇഷ്ട്ടം ഇതുപോലെ നില നിൽക്കട്ടെ ആമീൻ
ബഷീക്ക മഷുവിനെ കൂടെ കൂട്ടിയത് കൊണ്ട് ബഷീക്കയ്ക്കും സോനുവിനും മക്കൾക്കും സ്നേഹമുള്ള ഒരു പപ്പയേയും മമ്മയേയും ലഭിച്ചത്.... നല്ല സ്നേഹമുള്ള വീട്ടുകാർ.... പപ്പയുടെ വാക്കുകൾ കേട്ടപ്പോൾ, സോനുവിൻ്റെ കണ്ണ് നിറഞ്ഞപ്പോൾ... സന്തോഷം കൊണ്ട് സങ്കടം വന്നു.... സോനു കരഞ്ഞപ്പോൾ കൂടെ കരഞ്ഞ മഷു....അതിൽ തന്നെ ഉണ്ട് അവരുടെ അടുപ്പം...സ്നേഹം....ഈ സ്നേഹം എന്നും നില നിൽക്കട്ടെ.... ☺️☺️🥰🥰❤️❤️
സത്യം ❤️❤️❤️❤️
ആമീൻ 🤲🤲🤲🤲
ആമീൻ 🤲
Correct happy family 🥰🥰🥰
Correct 👍
ഈ വിഡിയോ കണ്ടവരാരും കരയാതിരിക്കില്ല.. ഞാനും ഒരുപാട് കരഞ്ഞുപോയി.... ശരിക്കും സുഹാനത്തക്കാണ് സർപ്രൈസ് ♥️♥️♥️ഒത്തിരി ഇഷ്ടായി...മാഷാ അല്ലാഹ് ♥️♥️♥️♥️♥️
മറ്റുള്ളവർ എങനെ ചിന്തിച്ചാലും.. സ്വന്ധം ഭർത്താവ് സ്നേഹിക്കുന്ന പോലെ ആരും സ്നേഹിക്കില്ല.. 🤲🤲ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ 🤲ആമീൻ
ആമീൻ
സോനു കരഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി മാഷാഅല്ലാഹ് ബഷിയുടെ കുടുംബത്തിന് അല്ലാ അനുഗ്രഹവും ഉണ്ടാവാടേ 👍
Aameen
Aameene
😢
സോനുത്ത കരഞ്ഞത് കണ്ടിട്ട് ഞാനും കരഞ്ഞു എന്നു നിലനില്ക്കട്ടെ ഈ സന്തോഷം ഒരുപാട് ഇഷ്‌ടം
സുഹാനിത്തകരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😢 മഷുത്ത ഇങ്ങടെ നെഞ്ച് പൊട്ടുന്നത് നമ്മള് കണ്ടു , മഷുത്താ ഇങ്ങടെ പപ്പാ പറഞ്ഞില്ലെ ഞങക്ക് സമ്മാനമായി കിട്ടിയ മോൾക്കും ഒരു സമ്മനം കൊടുക്കണമെന്ന് , ഇത്താനെ ചേർത്ത് പിടിക്കുന്ന സ്നേഹം തന്നെയല്ലൊ ഏറ്റവും വലിയ സമ്മാനം 💕 എന്നും സന്തോഷം സമാധാനവും ദൈവം നിങ്ങൾക്ക് നല്കട്ടെ ആമ്മേൻ🙏
മാഷാഅല്ലാഹ് 🥰 സോനുത്ത കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. Yaa അല്ലാഹ് ഈ സ്നേഹം മരണം വരെ ഇത് പോലെ നിലനിൽക്കണം 🤲🏻
Najnum karanju pooyy
Nanum.karannpoyiii
സോനു കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞു. ഒപ്പം സന്തോഷവും... സോനുനെ സ്വന്തം മോളെ പോലെ അവർ സ്നേഹിക്കുന്നത് കാണുമ്പോൾ.. 🥰🥰
സോനു കരഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ. ഞാനും കരഞ്ഞു കൂടെ
ഞാനും
ഞാനും കരഞ്ഞു
Sme
സത്യം
Same
സോനു താത്ത മഷു താത്ത ഇങ്ങളെ രണ്ടാളുടെ യും സ്നേഹം മരണം വരെ നില നിൽക്കട്ടെ .....🥰മഷു താത്ത ക്ക് സുഖ പ്രസവം പടച്ചവൻ നൽക്കട്ടെ .🤲
👍 മാഷാ അള്ളാ
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫാമിലി aahn
സോനുവിനെ എല്ലാവരുടെയും സ്നേഹം കിട്ടട്ടെ💕
സോനൂന് ഒരു gift ഉണ്ടെന്ന് പറഞ്ഞപ്പോ ഏറ്റവും കൂടുതൽ Haappiee ആയത് Sunu മോളാണ്...🥰🥰🥰 Basheekka യുടെ family ഇതുപോലെ എന്നും Happy ആയിട്ടിരിക്കട്ടെ...🥰♥️
സോനു കരഞ്ഞപ്പോ ശെരിക്കും സങ്കടം വന്നു. Allahu നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം നൽകട്ടെ ആമീൻ 🤲🏻❤️
Aameen😪
ആമീൻ
എനിക്കും
How she pulled Bashi's shirt, was so touching.
പപ്പ മഷുവിന് ഗോൾഡ് എടുക്കുമ്പോൾ സോനുവിനും എന്തെങ്കിലും ഗോൾഡ് എടുക്കുമെന്ന് എനിക്ക് തോന്നിയിരുന്നു പപ്പ നല്ല മനസ്സുള്ള ഒരാളാണ്. നിങ്ങൾ ഒത്തൊരുമയോടെ യും സ്നേഹത്തോടെയും ഇരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Suhanatha karayunnath കണ്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😟😟
സോനു കരയുന്നത് കണ്ട് ഞാൻ കരയില്ല എന്ന വാശിക്ക് നിന്നു mashu കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു എല്ലാവരും എന്തെല്ലാം പറഞ്ഞാലും അവരെ പോലെ അവർ മാത്രം എന്നും ഹാപ്പി ആയി ഇരിക്കട്ടെ B B ഫാമിലിയിലെ മുത്തു മണിയെ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് 💕💕💕💕💕
കരയല്ലേ സോനു 😭😭എല്ലാ സങ്കടം മനസ്സിൽ ഒതുക്കുന്നു ഇത് എല്ലാം കാണുന്പോൾ സുഹാന യുടെ ഹൃദയം തകരും ഒരു പെണ്ണിന് അതു മനസ്സിൽ ആകും
സത്യം പറഞ്ഞാൽ എന്താ പറയേണ്ടി എന്നറിയൂല.... കണ്ണ് നിറഞ്ഞു പോയി 🥲💔ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഒരു vlog...Masha allah 👍Bb family ishttam
ആദ്യമായിട്ടാണ് ഒരു വീഡിയോ ഇത്രയും heart touching ആവുന്നത്.. Love your family ❤️❤️കൂട്ടത്തിൽ ഒരാൾ കരയുമ്പോൾ അവരോടു ഒത്തു നിക്കുന്നവർക്കേ ആ വേദന പങ്ക് ചേരാൻ പറ്റു.. Mashu ❤️❤️❤️
Correct 👍
Masha allah മശൂന്റെ പപ്പ യും മമ്മയും വലിയ മനസ്സുള്ളവർ ആണ്
Masha allah,പപ്പയുടെയും സോനുത്തയുടെയും സ്നേഹം കണ്ടപ്പോൾ കരഞ്ഞുപോയി,ഈ സ്നേഹം എന്നും നിലനിറുത്തട്ടെ ആമീൻ.
ആമീൻ
aameen
Aameen
Aameen
ബഷീർക്കാ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സുഹാനത്ത ഇതിലും വലിയൊരു ഭാഗ്യം ഇനി നിങ്ങൾക്ക് ജീവിതത്തിൽ കിട്ടാനില്ല അൽഹംദുലില്ലാഹ് ജീവിതകാലം മുഴുവൻ നിങ്ങൾ രണ്ടു ഭാര്യമാരും മക്കളും സന്തോഷവാന്മാരായി ഇരിക്കട്ടെ
ആ മനസ്സിൽ അടക്കി പിടിച്ചൊരിക്കുന്ന സങ്കടങ്ങൾ പൊട്ടി കഴിഞ്ഞാൽ ഒരു എപ്പിസോഡ് കഴിയില്ല.. First tym i say you sonu ചേച്ചി love you.. Nd മശൂറാസ് family നല്ല ആളുകൾ 😊❤️
സുഹാനത്താ... എല്ലാരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാകും എന്തായാലും വളരെ വളരെ സന്തോഷം 😍😍♥️
സുഹാന കരഞ്ഞപ്പോൾ കണ്ണു നിറഞ്ഞു 😭 ഈ സ്നേഹം ജീവിതാവസാനം വരെ നിലനിൽക്കട്ടെ God bless you❤️❤️❤️❤️ എല്ലെങ്കിലും രക്ത ബന്ധത്തെക്കാൾ എത്രയോ വലുതാണ് ഇതുപോലെയുള്ള സ്നേഹ ബന്ധം❤️❤️❣️🥰
സോനു കരഞ്ഞപ്പോൾ അറിയാതെ ഞാനും കരഞ്ഞു പോയി 😭പാവം അതിനെ ഒരിക്കലും ആരും വേദനിപ്പിക്കരുത് 🥰🥰🥰എന്നും ഈ സ്നേഹം നിലനിക്കട്ടെ
ശെരിക്ക് എന്റെ കണ്ണ് നിറഞ്ഞു... മാഷുവും സോനുവും തമ്മിലുള്ള ആ ഒരു ബന്ധം എത്രത്തോളമാണെന്ന് ഈ കണ്ണീരു കണ്ടു എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും... I love BB family ❤️❤️🔥🔥🔥
Athenth kondaa swantham bharthavine vittu koduthavala
@@sajnan728ഒന്നു മതിയാക്കടോ 🙏🙏
@@sajnan728 sathyam, swntham barthavu veroru peaninod mindunath thane sahikkan patunilla, apozha kude jeevikunnath, evare oke samathikanamm
@@JincyAaron avarkku kuzhappam illa pinne kandu nikkunnavarkku entha problem
@@Magiclens-c1o
പിന്നല്ല അങ്ങനെ പറഞ്ഞു കൊട്..😁
സോനുത്ത കരയുന്നത് thumbnail ഇല് തന്നെ കണ്ടപ്പോ കണ്ണ് നിറഞ്ഞു. സത്യസന്ധമായി പറയുകയാണെങ്കിൽ ആ thunbanail കണ്ടാൽ മനസ്സിലാകും വീഡിയോ യുടെ ഉള്ളടക്കം. കൂടെ നിന്നു മനസ്സുകൊണ്ട് വിങ്ങി കരഞ്ഞ മശുവിനെയും കണ്ണ് തുടചോണ്ടെയിരുന്ന മമ്മയേം കണ്ടിട്ട് സഹിച്ചില്ല. മശുനെ സ്വീകരിച്ചതുകൊണ്ട് സോനുത്തക്ക് എത്രയെത്ര സന്തോഷങ്ങളാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അമ്മചി ഇതൊക്കെ കണ്ട് സന്തോഷിക്കുകയാണ്, തീർച്ച. പപ്പ, മമ്മ, അജിത്ത, അങ്കിൾ ഇവരിൽ നിന്നൊക്കെ ഒരുപാടുണ്ട് നമുക്ക് പഠിക്കാൻ.
ഈ മനുഷ്യരെയൊക്കെയാണോ നിങ്ങൾ എല്ലാ ദിവസവും വേർപെടുത്താൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത് എൻ്റെ പൊന്നു മഞ്ഞ ചാനലുകാരെ... കഷ്ടം തന്നെ!
ഇതിലും സ്നേഹത്തിൽ മുൻപോട്ട് പോകാൻ ഈ കുടുംബത്തിന് പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ........🤲🏾
Enik urapp undayirunnu pappa sonun vangunn endha vagiyath ethra vanginn onnum kandilla notification kandu comment ittu. Masha Allah ella karyagalum rahath aayi kayiyatte😍😍 Ameen🤲
Ippo video kande Sonu Karayippich kalanjallo😒
Enikum angane thonniyirunnu🥰🥰
സോനു കരഞ്ഞപ്പോ ഞാനും കരഞ്ഞു സോനു പറഞ്ഞത് ശെരിയാണ് സ്വന്തം പാരൻസ് പോലും ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല പപ്പക്കും മമ്മക്കും ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🤲
ശരിക്കും കരഞ്ഞു പോയി മാഷാ അള്ളാ രണ്ട് കല്ല്യാണം കഴിച്ചിട്ട് ഇത്രയും സന്തോഷമായി കഴിയുന്ന ഒരു ഫാമിലി അത് നിങ്ങൾ മാത്രമാണ് നിങ്ങൾ ശരിക്കും മറ്റുള്ളവർക്ക് ഒരു മാത്യകയാണ് ഒരു പാട് സന്തോഷാ നിങ്ങളെ ചാനല് കാണുമ്പോ നിങ്ങളെ ഈ സ്നേഹവും ഒത്തരമയുമാണ് നിങ്ങളെ ഐശ്വര്യത്തിനു കാരണം പടച്ചോൻ എന്നും ഇങ്ങനെ നിലനിർത്തട്ടെ ആമീൻ
ആമീൻ
സോനു കരഞ്ഞപോ കൂടെ മശുവും കരഞ്ഞു... 😪അതിന്റെ കൂടെ ഞമ്മളും.... ബഷി ചിരിക്കാൻ വേണ്ടി തമാശ പറഞ്ഞിട്ട് പോലും മശു ചിരിച്ചില്ല.... കരയുകയായിരുന്നു.... 😌നിങ്ങൾ തമ്മിലുള്ള bond &സ്നേഹം എന്നും ഇതുപോലെ ആവട്ടെ... 😊mashunte പപ്പാ മമ്മ നല്ലൊരു മനസ്സിന് ഉടമകളാണ്.... ✌️🥰masha allah....
പപ്പ gold surprise ആയിട്ടു കൊടുത്തപ്പോൾ സോനു ത്ത കരഞ്ഞസമയം വല്ലാത്ത feelings ആയി
ഈ ഒരു സ്നേഹവും. സന്തോഷവും എപ്പോഴും ഉണ്ടാവട്ടെ 🥰
ആമീൻ
സുഹാനയെ പോലെ ഒരു ഭാര്യയെ കിട്ടിയ ബഷീർ എത്ര ഭാഗ്യവാൻ ആണ് 👍👍👍👍
എനിക്ക് വളരെ സന്തോഷം തോന്നി.... Suhana കരയുന്ന കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു... നിങ്ങൾ എല്ലാവരും എപ്പോഴും എപ്പോഴും സ്നേഹത്തോടെ happy ആയിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏May god bless u 🎊🎊🎊🎊🎉pappa ❤️❤️❤️❤️❤️
Love u suhana❤️❤️
Mshalla
സോനു കരഞ്ഞപ്പോൾ mashu കൂടെ കരഞ്ഞു 🥰🥰
ആ പപ്പയുടെ നല്ല മനസ്സ്.ദൈവം പപ്പയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ. സോനു എല്ലാവരെയും കരയിപ്പിച്ചു . സന്തോഷം കൊണ്ട് ആണ് എന്ന് അറിയാം.
ഒരു വള കൊടുത്തതിനു ആണോ.. അത് ഈ വീഡിയോ കാണുന്നവർ കമന്റ് ഇട്ടു കൊല്ലും എന്നറിയാം.. അതുകൊണ്ട് ഉള്ള ഒരു ട്രിക്ക് മാത്രം 😂.. എന്തുകൊടുത്താൽ മതി ആവും... ആ പാവത്തിന്.. അതൊക്കെ പറയുന്നത് ആ പെണ്ണിന്റ നല്ല മനസ്സ്..... രണ്ടാം wife നോടുള്ള വെറുപ്പ് നില നിൽക്കുന്നു... വല്ലവന്റെയും ജീവിതത്തിൽ അഭിപ്രായം പറയേണ്ട ആവശ്യം ഇല്ല എങ്കിലും ഇത് ഇങ്ങനെ കുറെ കമന്റ് കണ്ടപ്പോ... എനിക്കും എന്റെ അഭിപ്രായം കമെന്റ് ചെയ്യാൻ തോന്നി...
ഒരു ദാർകക്കട ഭ ത്താവ് രണ്ടാമതൊരു വിവാഹം കഴിച്ച് ജീവിക്കുന്നത് സന്തോഷത്തോടെ കാണാൻ കഴിയില്ല. പക്ഷെ ഇവിടെ സുഹാനയുടെ സ്നേഹവും ക്ഷമയും ആണ് ആ കൂട്ടം മ്പത്തെ മുന്നോട്ട് നയിക്കുന്നത. ബഷി സുഹാനയെ പരിഗങ്ങിക്കുന്നുണ്ട്. സുഹാനയ്ക്ക് ദൈവത്തിന്റെ എല്ലാ അൽ ഗ്രഹങ്ങളും ഉണ്ടാവും
സോനുവിന് ഉള്ളത് പോലെ നല്ല മനസ്സ് മഷുവിനും ഉണ്ട് അതാണ് കുടുബത്തിന്റെ സന്തോഷവും വിജയവും എന്നും റമ്പ് അനുഗ്രഹിക്കട്ടെ❤️❤️
I also get emotional when suhanatha cried....
She blessed with a lovely family ❤️
ഒരുപാട് സന്തോഷം തോന്നി സുഹാന കരഞ്ഞപ്പോൾ എന്നെപ്പോലെ എല്ലാരും കരഞ്ഞിട്ടുണ്ടാവുംസന്തോഷ് കണ്ണീരാണ് നിങ്ങടെ ഫാമിലി സന്തോഷത്തോടെ ഇരിക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു നിങ്ങടെ ഉപ്പാക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
ആമീൻ 🤲
Aameen
ആമീൻ
Ameen
Ys🥰
Sonu കരഞ്ഞപ്പോൾ അറിയാതെ എൻ്റെ കണ്ണും നിറഞ്ഞു. സോനുൻ്റെ ശബ്ദം ഇടരിയപ്പോയേക്കും mashunte കണ്ണും നിറഞ്ഞു. ഒത്തിരി സ്നേഹത്തോടെ പപ്പ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് വെള്ളം kudippichappol ശരിക്കും മനസ്സറിഞ്ഞ് സന്തോഷിച്ചു ഞങ്ങളും. എന്നും ഈ ഫാമിലി സന്തോഷതോടെ കഴിയട്ടെ. ആരോഗ്യമുള്ള ബേബി ക്കായി പ്രാർത്ഥിക്കുന്നു.
😊 സുഹാനത്തയുടെ സ്നേഹം 🔥🔥🔥
സോനു കറഞ്ഞപ്പോൾ ഞാനും കരഞ്ഞു. അതിലും കൂടുതൽ മാഷുന്റെ കണ്ണ് നിറഞ്ഞപ്പോളാണ് അവരുടെ സ്നേഹം ഇതുപോലെ എന്നും നില നിൽക്കട്ടെ 😍🤲
Njnum karanu
Sonu karnjappol emodum😥ee sneham ennum nila nilkatte Aameen
Yes njanum
ആമീൻ 🤲🏻
സോനു ❤മശൂറാ 🥰കരഞ്ഞപ്പോൾ,പപ്പയുടെ സ്നേഹവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,😔😔
പപ്പാ ഒരിക്കലും സോനു നെ മാറ്റി നിർത്തില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു 🥰🥰❤
മാഷാ അള്ളാ സോനുവിനും ഗോൾഡ് എടുത്തു കൊടുത്തത് കണ്ടപ്പോൾ സന്തോഷം പപ്പ. ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി നിങ്ങളെ എല്ലാവരെയും ദീർഘകാലം ഒത്തൊരുമയോടെയും സ്നേഹത്തോടെയും ഇരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
😭😭😭😭😭😭😭😭😭😭😭
ആമീൻ 😭
Aameen🤲🏻
Aameen
Aameen
സോനു ഇത്താ കരഞ്ഞപ്പോൾ കൂടെ കരഞ്ഞവർ ഉണ്ടോ.... എന്തായാലും ഞാൻ കരഞ്ഞിനെ.... സോനു ഇത്ത കരഞ്ഞപ്പോൾ മഷുഇത്താന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നപ്പോൾ നമ്മൾ കരുതാം അവർ തമ്മിലുള്ള ബന്ധം..... എല്ലാവരും എന്തൊക്കെ പറഞ്ഞാലും ഈ ഫാമിലിയെ എനിക്ക് വലിയ ഇഷ്ടമാണ് അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷമാണ്
Sonutha കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു,,,, Mashu Your great♥️♥️♥️ നല്ല ഒരു സ്വാലിഹായ കുഞ്ഞിനെ അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ,,, ആമീൻ
Ameen
Aameen
Aameen
@@sharafudeen9074 athin ningal avide swarnam maathram alle kandullu...athinte okke mugalil njangal oru kaaycha kandu....... 💗💗💗💗💗💗💗💗Kann undaaayt kaaryamillla suhurthe nalla kaaycha kaanan pattanam.......nallath kaaanan allahu anugrahikkate ningaleyum enneyum
ഒരുപാട് സന്തോഷം തോന്നി. പപ്പ u are great. സോനുവിനോപ്പം ഞാനും കരഞ്ഞുപോയി...... Luv u all....
ഞാനും
സോനുവിനോപ്പം ഞാനും കരഞ്ഞു പോയി.
ഇവരുടെ ലൈഫ് വല്ലാത്തൊരു അത്ഭുതം തന്നെ 😍
Sonu കരഞ്ഞപോൾ കാണുന്ന എന്റെ കണ്ണ് നിറന്നു എന്നും നിങ്ങളുടെ ഈ സ്നേഹം നില നിക്കട്ടെ മാഷാ അള്ളാ ❤❤❤
അല്ലാഹുവേ ഈ കുടുംബത്തിന്. സന്തോഷവും സമാധാനവും നൽകട്ടെആമീൻ 🤲🏻🤲🏻
സോനു കരഞ്ഞു, മാഷു കരഞ്ഞു..കൂടെ മമ്മ കരഞ്ഞത് ആരേലും കണ്ടോ...അതാണ് real സ്നേഹം...
കണ്ടു 🥺
S
ഞാൻ എൻ്റെ ചെറുപ്പത്തില് ആണ് സുഹാനതയെയും basheerkkaneyum ആദ്യമായിട്ട് കാണുന്നത്... അന്ന് എൻ്റെ നാട്ടിൽ വരുമ്പോൾ ( ലക്ഷദ്വീപിൽ) തന്നെ നിങ്ങളെയും പ്രത്യേകിച്ച് സുനൂ മോളെയും ഒരുപാട് ഇഷ്ടമായിരുന്നു... അന്ന് സുനുമോൾക്ക് പ്രത്യേക മൊഞ്ച് ആയിരുന്നു... അന്ന് കാണുന്ന aa sneham innum നിങ്ങളിൽ കാണുന്നുണ്ട്... Alhamdulillah... നിങ്ങളുടെ സ്നേഹം എന്നും പടച്ചോൻ nilanirthatte
Mr BASHIR, let her emotions and feelings come out man. Don't say "over aakkalle ". Suhana you are grea8.
ഈ വീഡിയോ കണ്ടാൽ മതി.. നിങ്ങള്ടെ പച്ചയായ ജീവിതം മനസ്സിൽ ആക്കാൻ.. ഒരുപാട് കരഞ്ഞു... അധോഡപം ഒരു പാഡ് സന്ദോഷം.. 🥰🥰🥰🥰സോനു ഇന്നത്തെ ഡ്രസ്സ് അടിപൊളി
മഷൂറയുടെ ഉപ്പയും ഉമ്മയും നല്ല മനസ്സുള്ളവരാണ് ദീർഗായുസും ആരോഗ്യവും ഉണ്ടാവട്ടെ 💜
Aameen
കുറച്ച് പാവങ്ങൾക്ക് കൊടുക്ക്
ആമീൻ
🥺🥺🥺 സോനു കരഞ്ഞപ്പോ ശെരിക്ക് കരച്ചിൽ വന്നു .. എല്ലരും എന്നും ഇത്പോലെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ 🤗🤗🤗🤗 🥰🥰🥰
സത്യം പറയാലോ എത്ര തവണ ഈ വീഡിയോ കണ്ടു എന്നറിയില്ല ശരിക്കും കരഞ്ഞു പോയി സുഹാനതാ കരയാണത് കണ്ടപ്പോ 😭😭❤❤❤❤❤love u bb ഫാമിലി ❤❤❤
😭😭sonu ellavarum ഉണ്ടായിട്ടും ആരുമില്ലാത്ത വരെപോലെ നിക്കുമ്പിലുള്ള അവസ്ഥ അനുഭവിച്ചോർക്കേ അറിയൂ mashunte പപ്പാക്കും mamakkum ഒരു big സല്യൂട്ട് സോനുവിനെ ചേർത്തുപിടിച്ചതിനു 💝💝💝💝 എന്നും ഇതുപോലെ കാണാൻ സാധിക്കട്ടെ 😍😍 god bless യൂ bb family 💐💐
Masha allah 😍 എനിക്ക് എന്തോ വല്ലാത്ത സങ്കടം 🥺 sonutha കരഞ്ഞപ്പോ mashuthayum കരഞ്ഞു. Allah എന്തൊരു സ്നേഹം ഒത്തൊരുമ. ❤ഇനിയും ഒരുപാട് കാലം നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം ❤️
സോനു കരയുന്ന കണ്ടപ്പോൾ എനിക്കും സങ്കടം വന്നു masha allah mashunte പപ്പയും മമ്മയും സ്വന്തം മോളെ പോലെ തന്നെയാ സോനു വിനെ യും കാണുന്നത് എന്നും ഈ സ്നേഹം പടച്ചവൻ നില നിർത്തട്ടെ ആമീൻ 🤲🤲🥰🥰🥰🥰
മശൂന്റെ ഫാമിലിക്കു സുഹുത്തനോടുള്ള സ്നേഹം അത് പറഞ്ഞറിയിക്കാൻ പറ്റാത്തദിനും അപ്പുറം ആണ് ഗ്രേറ്റ്.... ഫാമിലി... ❤️🖤❤️
Mashaallah 🥰🥰സന്തോഷം കൊണ്ട് ഒരുപാട് കരഞ്ഞ vedio സോനു നീ ഒരുപാട് ഭാഗ്യവതിയ. നീ പറഞ്ഞത് സത്യവാ. നിനക്ക് അവശ്യ മുള്ള സമയത്ത് പടച്ചവൻ ഓരോരുത്തരെ നിനക്ക് തരുന്നുണ്ട്. കൂടപ്പിറപ്പായും, പേരെന്റ്സ് ആയും എല്ലാം . അള്ളാഹു നിങ്ങളുടെ സന്തോഷം എന്നും നിലനിർത്തട്ടെ. ആമീൻ 🤲🤲🤲എന്റെ ദുആ യിൽ എന്നും നിങ്ങൾ ഒണ്ട്.
സോനുന്റെ കരച്ചിൽ കണ്ടപ്പോൾ സഹിച്ചില്ല പാവം ❤️...... പക്ഷെ കൂടെ മഷു കരഞ്ഞപ്പോൾ അവരുടെ സ്നേഹം എത്രെ ത്തോളം ഉണ്ടെന്ന് മനസിലായി..... ആരെന്തു പറഞ്ഞാലും തമ്പുരാൻ അനുഗ്രഹിച്ചു തന്ന ബന്ധം ആണ് നിങ്ങളുടെ ഇരു ശരീരവും ഒരു മനസുമായി എന്നും സ്നേഹത്തോടെ കഴിയാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🥰❤️
ആദ്യമായിട്ടാ ഞാൻ pregnancy ടൈമിൽ ഇത്രയും ആഘോഷം കാണുന്നത് ma sha allah 😍 എന്റെ ഒക്കെ നാട്ടിൽ ഒന്നും ഇല്ലാ 7 മാസം എന്റെ വീട്ടിൽ കൊണ്ട് വിടും അത്രയേ ഉള്ളു ഇതൊക്കെ കാണുമ്പോൾ ഒരു പാട് സന്തോഷം 🥰
പണം ഉണ്ട് എങ്കിൽ എന്തും ആഘോഷം ആക്കം. ഞാനും ഇത് ഒക്കെ ആദിയം കാണുന്നു 😂😂😂
Ithra onnum gold kodukilla, but avaravark pattuna athra pavan gold girlnte veetukaar kond varum 😊😊😊
@@rayzzrayzz8699 അതു പണം ഉള്ളത് കൊണ്ടല്ല ഓരോ നാട്ടിലെ ആചാരങ്ങൾ ആണ് അല്ലാതെ വേറെ ഒന്നും അല്ലാ 🙂
കർണാടക സ്ഥലത്തെ ഇത് പതിവാണ്
@@thasrifa2690 mm ഞാൻ ഇതൊക്കെ ആദ്യമായിട്ടാ കാണുന്നത് 😊
സോനു കരഞ്ഞപ്പോൾ എന്നോടും കരഞ്ഞു പോയി. ഈ സന്തോഷം എന്നും നില നിൽക്കട്ടെ
ഇന്നലെ mashu ന്റെ vlog കണ്ടപ്പോ തന്നെ ഉറപ്പായിരുന്നു എന്തായാലും പപ്പാ sonu നും ഗിഫ്റ്റ് കൊടുക്കുമെന്ന്.... പലപ്പോളും mashune ക്കാൾ കൂടുതൽ സ്നേഹം sonu നോട് പപ്പാ mamma കാണിക്കുന്നു എന്ന് തോന്നാറുണ്ട്.....🤩🥰.. ഈ വീഡിയോ trndn 01 ആകുമെന്ന് ഉറപ്പായിരുന്നു 😊
മശൂന്റെ പപ്പയും മമ്മയും സ്വന്തം മോളെ പോലെയാണ് സോനുനെ സ്നേഹിക്കുന്നത്.. അത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.. ഇന്ന് നീ ഞങ്ങളെ ഒരുപാട് കരയിപ്പിച്ചു സോനു.. എന്നും നിങ്ങളുടെ സ്നേഹം ഇത് പോലെ തന്നെ ആവട്ടെ.. മശൂന്റെ പപ്പയ്ക്കും മമ്മയ്ക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ.. ആമീൻ 🤲🏻
ആമീൻ
Aameen
ഒന്നും പറയാനില്ല 😭😭. വല്ലാതെ feel ആയി പോയി 😭. പറയുന്നവർ എന്തു പറയട്ടെ. നിങ്ങൾ എല്ലാവരും പൊളി യാണ് ♥️. സ്നേഹ mulla♥️കുടുംബം ആണ് 😭😭😭. Mashu love you 😘😘. എന്നും ഇത് പോലെ ഒരുമിച്ചിരിക്കട്ടെ. നിങ്ങളുടെ മനസ്സ് yendhaanenn പടച്ചവൻ അറിയാം. എല്ലാ ബർകതും allah തരും 🥰.
സോനു കരഞ്ഞപ്പോൾ കരഞ്ഞു പോയി🥰🥰എന്നും മരണം വരെ ഇസ്നേഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കാം ❤️എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി നിങ്ങളും പ്രാർത്ഥിക്കൂ ❤️
സന്തോഷം കൊണ്ടുള്ള കണ്ണുനീർ ആണെങ്കിലും sonutha karajapo വല്ലാത്തൊരു feel😔 എന്നും ഇതുപോലെ ഹാപ്പി ആയി പോട്ടെ മാഷാ അല്ലാഹ്.
മശൂന്റെ പപ്പാ മമ്മാ അടിപൊളി 💞💞ഇങ്ങനെ ഫാമിലി ആയി ഇങ്ങള് മാത്രം 💞💞സുഹാനയെ സ്വന്തം മോളെ പോലെ പരിഗണിക്കുന്നു love 🌹🌹🌹
സോനു ഒരു പാവും... നിസാവസ്ഥയിൽ കഴിയുന്ന ഒരു പെണ്ണ് കുട്ടി.... സ്വന്തം ഭർത്താവ്.... മറ്റേരുത്തിയ... സ്നേഹിച്ചു ജീവിതം കൊടുക്കാൻ തീരുമാനിച്ചപ്പോൾ.... തകർന്നു... പിടിച്ചു നിന്ന്... 😪😪😪... നീ കുറെ കരഞ്ഞു ജീവിതം തിര്ത്താല്ലും... നീ കാരണം അവളും ഫാമിലി യും... സന്തോഷം കിട്ടുന്നുടങ്കിൽ അതാണ് മോളേ... വലുത്...ഗിഫ്റ്റ്... അതു ചെറിയ ഒരു കാര്യം അല്ല... അവർക്കു but... നിന്റെ ജീവൻ തന്നെ അല്ലേ നീ... അവരുടെ മോൾക് വേണ്ടി.. പകത്തു നൽകിയത്.... സന്തോഷത്തിൽ എന്നും കാണാൻ കഴിയട്ടെ 🤲🤲🤲
മാഷാഅല്ലാഹ്..... Pappa u r great..... ആ അച്ഛന്റെയും അമ്മയുടെയും മനസ് 🙏🙏🙏🙏🙏🙏🙏. നിങ്ങടെ ഫ്വമിലിക്കു ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ...
സോനു കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 🥹🥹
സോനു മം മാഷുവും തമ്മിലുള്ള സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ..... ആമീൻ ❤🩹❤🩹
Ithil njn kanda valya manassinu udama mashunte vappa thanne... Adhehathinte eemante velicham aaahn adhehathinte perumattam. Allahu aafiyathulla dheerkkayus aa manushyanu nalkatte aameen 🤲🏻
കണ്ണ് നിറഞ്ഞുപോയി.ചിരിക്കുന്ന സുഹാനയാണ് ഞങ്ങൾക്ക് ഇഷ്ട്ടം 💋♥️
എനിക്കു ഒരുപാട് ഇഷ്ടം ആണ് ഈ ചേച്ചിമാരെ 😍😍😍എന്തൊരു സ്‌നേഹം ആണ്, രണ്ടുപേരും ❤❤❤എനിക്കും ഇതുപോലെ രണ്ടു ചേച്ചിമാർ ഉണ്ട് 🙂🙂
Chila samyam thinnittu d basheer partial aanenn but sonu you are a pure gem and mashu s father is so lovable
സോനുന് ഈ സർപ്രൈസ് ഞാൻ പ്രതീക്ഷിച്ചു.. സോനുന്റെ ചാനലിൽ വീഡിയോ കണ്ടപ്പോൾ തന്നെ പപ്പ മഷുനു മാത്രം ആയി ഗോൾഡ് വാങ്ങില്ല എന്ന്.... 😍😍😍 BB FAMILY 💕💕💕💕💕💕
സോനുവിന്റെയും മഷുവിന്റെയും സ്നേഹം എന്നും ഇതേപോലെ നിലനിൽക്കട്ടെ♥️♥️♥️♥️
God bless you Lovely family ♥️♥️♥️♥️
Mashuvinte mind nishku aaanu, aarenthoke paranjaalum mashunte sneham mounathil othuki pidikaan sramichenkilum vithumbi poyi realy she is lovely bubbly and cuteee ❤️
അറിയാതെ കണ്ണ് നിറഞ്ഞു പോയി സോനു കരയുന്നത് കണ്ടിട്ട് 🥰
എന്നും ഇങ്ങനെ ഒരുമയോടെ പോകാൻ കഴിയട്ടെ 😍😍❤️👍🏻സുഹാനത്ത കരഞ്ഞപ്പോൾ സങ്കടം ആയിട്ടോ. ❤️