ഇന്ന് ഒരു സെലിബ്രിറ്റിയിസും ഇങ്ങനെ ഉള്ള വീടാണെങ്കിൽ ആരെയും കാണിക്കില്ല. നാണക്കേടല്ലേ. പക്ഷെ അമൃത പൊളിച്ചു. ഇത്ര അഭിമാനത്തോടെ വീട് കാണിച്ചു കൊടുക്കുന്ന അമൃതാക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹശംസകൾ 🥰🥰🥰🥰
@@you2vibe562 വീടിന്റെ ഒരു കുഴപ്പവും ഞാൻ പറഞ്ഞില്ല. ഇത്ര അഭിമാനത്തോടെ എന്റെ വീട് എന്ന് പറയുന്ന സെലിബ്രിറ്റീസ് വേറെ കാണില്ലെന്നാ പറഞ്ഞത്. നന്നായി വായിച്ചിട്ട് വേണം കമന്റ് ഇടാൻ.
ചെറുതായാലും വലുതായാലും സ്വന്തം വീട് എല്ലാവർക്കും സ്വർഗമാണ്. എന്ന് ഒരു 60 വർഷം പഴക്കമുള്ള ഓടിട്ട വീട്ടിൽ നിന്നും കഷ്ടപ്പെട്ട് സമ്പാദിച്ചു പുതിയ വീട് ഉണ്ടാക്കിയ ഒരു സഹോദരൻ👍🏻👍🏻👍🏻.. ഈ സഹോദരിയുടെ സ്വപ്നങ്ങളെല്ലാം സഫലമാകാൻ പ്രാർത്ഥിക്കുന്നു.🙏🏻🙏🏻
അമൃതാജി വന്ന വഴി മറക്കാത്തതിന് ഒര് ബിഗ് സല്യൂട്ട് ....!! താരജാടകൾ ഒട്ടും ഇല്ലാത്ത മനോഹരമായ വീഡിയോ ,ഇടക്കുള്ള എഡിറ്റിങ് ട്രോൾസ് കലക്കി! മുന്നോട്ട് പോവുക ..തുടർന്നു പ്രതീക്ഷിക്കുന്നു...
അമൃത വലിയ ക്യാഷ് ഉള്ള വീട്ടിലെ ആണെന്നാ കരുതിയത്... പാവപെട്ടവരായി ജനിക്കുക എന്നത് ഒരാളുടെ തെറ്റല്ല.... കുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... All the best.. എല്ലാ സപ്പോർട്ടും ഉണ്ടാവും...
വലിയവീടോ ചെറിയവീടോ എന്നുള്ളതിൽ അല്ല കാര്യം അവിടെ സന്തോഷത്തോടെയും മനഃസമാധാനത്തോടെയും ജീവിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ അതാണ് ഭൂമിയിലെ നമ്മുടെ സ്വർഗം എന്ന് പറയുന്നത്. സന്തോഷം ആയിരിക്ക് കേട്ടോ. മനസ്സിലെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നൂട്ടോ. ❤️🙏
ഒരുപാട് ഇഷ്ട്ടം ആയി വീട്. സത്യത്തിൽ അടുക്കള കണ്ടപ്പോ എൻ്റെ അമ്മ വീട് ഓർമ്മ വന്നു. പഴയ ഓടിട്ട വീടും, ചിരവയും, വാതിലും, അടുപ്പും,അതില് ഊതുന്ന കോലും പാത്രങ്ങളും എല്ലാം 😊 thanks കുട്ടി ഇങ്ങനെ പഴയ കാര്യങ്ങള് വീണ്ടും ഓർമിക്കാൻ ഇടതന്നതിന്.😊
അമ്മൂസിന്റെ വീട് ഒരുപാടു ഇഷ്ട്ടമായി, വന്നമഴി നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല അത് ഈ വീഡിയോയിലൂടെ അമ്മൂസ് തെളിയിച്ചു. യാതൊരു ജാഡയുമില്ലാത്ത അമ്മൂസിനെയാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ❤👍
മോളെ...ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി 😍😍😍ഞാനും നാട്ടിൻ പുറത്താണ് ജീവിക്കുന്നത്... മോള് പോളിയാണ്... ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏love you molu 🤗🤗
എന്റെ വീട് പുനലൂർ ആയിരിന്നു ഇപ്പോൾ അവിടെ ആരും ഇല്ല തുകുപാലം കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു എത്രയോ പ്രാവിശ്യം അത് വഴി പോയിട്ട് ഉണ്ട് നന്ദി കുട്ടി നല്ലത് വരട്ടെ
മണിച്ചേട്ടനെ പോലെ, താണ നിലത്തേ നീരോടു.അവിടേ ദൈവം തുണ കാണൂ.. മലയാളികളെ ലാളിത്യം എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ മനസിലാക്കിത്തന്ന സ്വന്തം മണിച്ചേട്ടനെ ഓർമ്മവരുന്നു
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക ഇത് പോലും ഇല്ലാത്ത എത്ര പേരുണ്ട് ഈ കുറ്റം പറയുന്നവരോട് പറ ഒരു കൊട്ടാരം പണിതു തരാൻ പിന്നെ ഈ ഭാഗത്ത് വരൂല അവറ്റകൾ 😡😏 🥰🥳🥳🥳🥳🥳🥳🥳🥳👍
Adyamayittanu oru TH-cam video k coment idunnath kandappol orupadu santhosham ❤️ onnum olich vekkathe sadharanakkkari aayi parayunnath u r one of the quality ❤️ valarnnu vanna chuttupadukal marakkunna new generations alkkark oru mathrika aavatte 🤝
ഈ modular kitchen നെക്കാൾ എനിക്കിഷ്ടം ഇങ്ങനത്തെ കുറച്ച് കരിയൊക്കെയുള്ള പഴയ style അടുക്കളയാണ്.രാവിലെ തന്നെ എണീറ്റ് ഇത് പോലുള്ള വീടിൻെറ sitout ൽ ഇരിക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്🏠🏠🏠🏠👌👌👌👌
Athyamayi ആണ് ഞാൻ അമൃതയുടെ വീഡിയോ കാണുന്നത്.ഒത്തിരി ഇഷ്ട്ടമായി,നമ്മൾ എത്ര വലുതായാലും നമ്മുടെ ഓർമ്മ കൾ ചെറുപ്പം ആയിരിക്കും,അതെപ്പോലും മനസിസിൽ പച്ചവിരിച്ച് നിക്കും,
അമൃത super... ഇത്രയും എളിമ ഉള്ള ആരെയും കാണാൻ കിട്ടില്ല.. എത്ര ഉയരത്തിൽ എത്തിയാലും ജനിച്ച നാടും വീടും സിറ്റുവേഷനും എല്ലാവരോടും പറയാൻ ഒരു മടിയും ഇല്ലാത്ത amrithaya കണ്ടുപഠിക്കണം വന്ന വഴി ആരും ഒരിക്കലും മറക്കരുത് എന്ന്.... God bless you... അമൃത uttri ഉയരങ്ങളിൽ എത്തട്ടെ...
അമൃത നിന്നെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. എളിമയാണ് നമ്മുടെ വിജയത്തിലെ ഒരു ഘടകം. അഹങ്കാരം മനസ്സിനെ ഭരിക്കാതിരുന്നാൽ സമ്പത്ത് വളരെ അകലെയല്ല. നല്ലൊരു അഭിനേത്രി ആകട്ടെ. അഭിനന്ദനങ്ങൾ ശുഭദിനം
ഇതാണ് അമൃത യുടെ വിജയം... നമുക്കു ഉള്ളതെ ഉള്ളു എന്നു പറയുന്നതാണ് ജീവിതം ത്തിലെ ഏറ്റവും വലിയ കാര്യം.. ഒരു ആക്ടര്സ് ആയിട്ടുപോലും സ്വന്തം വീട് കാണിച്ചല്ലോ.. നിങ്ങളാണ് ഒറിജിനൽ ഹീറോ.. എന്റെ വീട് തലവൂർ പത്തനാപുരം താലൂക്ക് 🥰🥰🥰
അമ്മു.. Love you da മുത്തേ ♥️♥️♥️♥️♥️♥️♥️♥️♥️ ജാടയില്ലാത്ത.. ഒത്തിരി ഇഷ്ടം തോന്നുന്ന സുന്ദരിക്കുട്ടി... 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ ♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰
ആദ്യമായിട്ടാ അമൃതയുടെ ഒരു വ്ലോഗ് കാണുന്നെ ചെറിയ വീട് ആണേലും എന്നതാ കുഴപ്പം അതിനുള്ളിൽ താമസിക്കുന്ന നിങ്ങള്ടെ മനസ്സ് വലുതാണല്ലോ ഒത്തിരി ഇഷ്ടായി so സിമ്പിൾ 💕 അതോണ്ട് സബ്സ്ക്രൈബ് കൂടി ചെയ്തിട്ടുണ്ട് 😊
വീഡിയോസ് ആദ്യമായിട്ട് കാണുവാണ്... ഒരുപാട് ഇഷ്ടം ആയി 🥰🥰🥰 ചേച്ചിയുടെ സംസാരവും ജാടയില്ലാത്ത പെരുമാറ്റവും ഒക്കെ ഒരുപാട് ഇഷ്ടം ആയി... ഇനി മുതൽ എല്ലാ വീഡിയോസും കാണും 👍🏻👍🏻👍🏻
മോളെ എത്ര പ്രസസ്ഥിയിൽ ആയാലും നമ്മൾ വന്ന വഴി മോളെ മറ തന്നില്ല ല്ലോ. അങ്ങനെ വേണം മോൾക്ക് നല്ലനിലയിൽ വരും . ജാഡ ഇല്ലാത്ത മോൾക്ക് ദൈവം നിന്നെ അനുഗ്രഹിക്കും👍👍👍💕💕
Kureperenkilum inganeyulla veettil jeevichittundavum.....avarkkellam ee veedum vlogum ..will be soo sweet....specially the kitchen...♥️ Thank u amrutha
അല്ലേലും അമ്മുക്കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടാ....കുടുംബ വിളക്കിൽ നല്ല acting aayirunnu.... Real life il oru jaadayum illatha oru sundharikuttiiii😘😘😘.... Love you.... Ammukuttiiiii
നമ്മൾ ജനിച്ചു വളർന്ന വീടും നാടും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്തവരോട് negative comment ചെയ്യല്ലേ എന്ന് പറഞ്ഞാൽ കേൾക്കില്ലെടോ...😄ഇന്ന് അമ്മ കൂടെ വന്നിരുന്നു എങ്കിൽ കുറ്റം പറയല്ലേ എന്ന് പറയുമ്പോളേ തലക്ക് നല്ല അടി കിട്ടിയേനെ...😄😄😄നാട്ടിലെ വീടും സ്ഥലവും ഒക്കെ വിറ്റ് പെറുക്കി ഫ്ലാറ്റ് ജീവിതങ്ങളിലേക്ക് മാറുന്നവർക്ക് നഷ്ടമാകുന്ന ഒരു അനുഭവം ആണ് ഈ video.... ഒരുപാട് ഇഷ്ടമായി.. ഞാനും ഇങ്ങനെ ഒരു life ഇഷ്ടപ്പെടുന്ന ആളാണ്.... നാട്ടുമ്പുറങ്ങളിൽ ഇന്നും നഷ്ടമാവാത്ത സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വില അറിയുന്ന ആരും അമ്മുനെ കുറ്റം പറയില്ല... Love you ammus and അമ്മ 🥰അമ്മമ്മ 🥰
അമ്മുന്റെ അമ്മുമ്മയെയും വീടും ഒക്കെ കണ്ടപ്പോൾ. എനിക്കെന്റെ അമ്മവീടും പാടവും തോടും കുളവും കനാലും എല്ലാം ഒത്തിരി മിസ്സ് ചെയ്യുന്നു ഏറ്റവും കൂടുതൽ. ഞങ്ങൾ ചെല്ലുന്നു എന്നറിയുമ്പോൾ എല്ലാം ഉണ്ടാക്കി വച്ച് വരുന്നോ എന്ന് വഴിയിലേക്ക് നോക്കി നോക്കി ഇരിക്കുന്ന എന്റെ അമ്മുമ്മയെയും 😭😭😭
ഫസ്റ്റ് ആയി ഞാൻ വീഡിയോ കാണുന്നെ ഇത് പോലെ ഉള്ള വീഡിയോ ഒന്നും ഞാൻ കാണാറില്ല ബട്ട് ഇത് സൂപ്പർ ജാഡ ഇല്ലാത്ത മനസ് നന്നായിട്ടുണ്ട് ഇത് പോലെ ഉള്ള വീടുകൾ ആണ് എനിക്ക് ഇഷ്ടം അടുക്കള കണ്ടപ്പോൾ പഴയ ഓർമകൾ ഒക്കെ 😍😍😍😍😍😍😍😍ഐ ലൈക് അമ്മു
അമൃത എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല വീട് ഇവിടയൊക്കെ താമസിക്കാൻ എന്ത് രസമാണ് പിന്നെ കുറെ ആക്ടർമാർ അവരുടെ വീട് ചെറുതാവും എന്നിട്ട് ഏതങ്കിലും ഒന്ന് കാണിച്ച് അഹങ്കാരം കാണിക്കും അതിൽ നിന്നല്ലാം വ്യത്യസ്ഥമായി ആ കരിപുരണ്ട അടുക്കളയും പാത്രവും റൂമും ഒക്കെ കാണിച്ച് തന്ന അമൃതക്കിരിക്കട്ടെ എൻ്റെ ഒരു ബിഗ് സല്യൂട്ട്🌹🌹💐🌹🌹🌹🌹💐
എന്റെ അടുക്കളയും ഇത് പോലെ തന്നെ. അതുകൊണ്ട് കാണിക്കാൻ മടിയാ. പക്ഷേ കുറെ നല്ല രുചിക്കൂട്ടുകൾ ഇവിടെ ഉണ്ടാകാറുണ്ട്. ചിലതൊക്കെ പാചകമത്സരത്തിൽ സമ്മാനം കിട്ടിയവയും so എന്റെ lucky kitchen ആണ് 🥰🙏
തീർച്ചയായും കാണിക്കണം ഞാൻ എന്റെ വ്ലോഗിൽ വീട് കാണിക്കാറുണ്ട് ഒരുപാട് പണി ഇനിയും ഉണ്ട് എന്നാലും. നിങ്ങളുടെ ലക്കി കിച്ചണിൽ നിന്നും ഇനിയും ഒരുപാട് സമ്മാനങ്ങളും ഉയരങ്ങളും എത്തട്ടെ 👍🏻👍🏻
Thank you all for your big big support 🥺🥺🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️😘😘😘😘😘😘love u soomuch❤️❤️❤️❤️😘🥺
😘😘😘
Njnum thookupaalathinte naatille Anne😘😘
🥰🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️
Next videoyk Katta waiting
ഇന്ന് ഒരു സെലിബ്രിറ്റിയിസും ഇങ്ങനെ ഉള്ള വീടാണെങ്കിൽ ആരെയും കാണിക്കില്ല. നാണക്കേടല്ലേ. പക്ഷെ അമൃത പൊളിച്ചു. ഇത്ര അഭിമാനത്തോടെ വീട് കാണിച്ചു കൊടുക്കുന്ന അമൃതാക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹശംസകൾ 🥰🥰🥰🥰
ഈ വീടിന് എന്താ കുഴപ്പം ?
Athin veedin entha kuzhappam ,naanam kidan
ആ വീടിന് അല്ല തന്റെ ചിന്താഗതി ആണ് പ്രശ്നം😁
@@you2vibe562 വീടിന്റെ ഒരു കുഴപ്പവും ഞാൻ പറഞ്ഞില്ല. ഇത്ര അഭിമാനത്തോടെ എന്റെ വീട് എന്ന് പറയുന്ന സെലിബ്രിറ്റീസ് വേറെ കാണില്ലെന്നാ പറഞ്ഞത്. നന്നായി വായിച്ചിട്ട് വേണം കമന്റ് ഇടാൻ.
മുൻ
nmmmm
വീട് വലുതായാലും ചെറുതായാലും സ്വന്തം വീട് എന്നും പറയാലോ ഇത്രയും പോലുമില്ലാത്തവർ എത്രപേരുണ്ടാവും. അതി മനോഹരമായ സ്ഥലങ്ങൾ ❤
👍❤
സത്യം, സ്വന്തം വീട് എത്ര ചെറുതാണെങ്കിലും അത് സ്വർഗമാണ്, വാടക വീട് എത്ര വലിയ കൊട്ടാരം ആണെങ്കിലും മനസിന് ഒരു സന്തോഷവും ഉണ്ടാവില്ല
സത്യ ഒരു വീടില്ലാത്തവർക്ക് അതിന്റെ കഷ്ടപ്പാട് അറിയൂ
ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത് സ്വന്തമായി ഒരു വീടില്ല ഷീറ്റ് മറച്ചു കെട്ടിയിട്ടായാലും പോവാൻ തയ്യാറാണ്. പക്ഷെ അതിനും വഴിയില്ല
സത്യം, എനിക്കും സ്വന്തം ആയി വീടില്ല 😟😔😔😔
ആരും ഒന്നും പറയില്ല മുത്തേയ്. കാരണം ഈ വീഡിയോ കാണുന്ന 99%ആളുകളും ഇതേപോലെ ഉള്ള സാദാരണക്കാരാണ് 😍
ചെറുതായാലും വലുതായാലും സ്വന്തം വീട് എല്ലാവർക്കും സ്വർഗമാണ്. എന്ന് ഒരു 60 വർഷം പഴക്കമുള്ള ഓടിട്ട വീട്ടിൽ നിന്നും കഷ്ടപ്പെട്ട് സമ്പാദിച്ചു പുതിയ വീട് ഉണ്ടാക്കിയ ഒരു സഹോദരൻ👍🏻👍🏻👍🏻.. ഈ സഹോദരിയുടെ സ്വപ്നങ്ങളെല്ലാം സഫലമാകാൻ പ്രാർത്ഥിക്കുന്നു.🙏🏻🙏🏻
എത്ര ചെറിയ വീടാണെങ്കിലും... വൃത്തി ആണ്.. പ്രധാന ഘടകം... വൃത്തിയുള്ള വീടാണെങ്കിൽ ഏത് വീടും സ്വർഗം ആവും... ❤️
വന്ന വഴി മറക്കാത്ത അമൃത കുട്ടിക്ക് ബിഗ് സല്യൂട്ട് 👍🥰
സ്വന്തം വീട് കാണിക്കാൻ കാണിച്ച മനസിന് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
ഈ വീടിന് എന്താ കുഴപ്പം ?
@@Hiux4bcs exactly 🤣🤣.. swantham veedu njangal ellam kanikam, njangalkoode salute adi.
👍👍👍
ജാഡകളുടെ ലോകത്ത് നിന്നും വ്യത്യസ്തമായ ഒരു കാഴ്ച. തുറന്ന മനസ്സിന് ഒരായിരം ആശംസകൾ
അമൃതാജി വന്ന വഴി മറക്കാത്തതിന് ഒര് ബിഗ് സല്യൂട്ട് ....!! താരജാടകൾ ഒട്ടും ഇല്ലാത്ത മനോഹരമായ വീഡിയോ ,ഇടക്കുള്ള എഡിറ്റിങ് ട്രോൾസ് കലക്കി! മുന്നോട്ട് പോവുക ..തുടർന്നു പ്രതീക്ഷിക്കുന്നു...
അമൃത വലിയ ക്യാഷ് ഉള്ള വീട്ടിലെ ആണെന്നാ കരുതിയത്... പാവപെട്ടവരായി ജനിക്കുക എന്നത് ഒരാളുടെ തെറ്റല്ല.... കുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... All the best.. എല്ലാ സപ്പോർട്ടും ഉണ്ടാവും...
ഞാനും അങ്ങനാ വിചാരിച്ചേ.. But സൂപ്പർ
എന്റെ അമ്മുസേ നീ ആണ് റിയൽ ഹീറോ...... വന്ന വഴി ഞങ്ങളെയും കാണിച്ചതിന് താങ്സ്. ഡിയർ. 😘😘😘😘😘
ഇതാണ് അമ്മുനെ ഇഷ്ട്ടം കൂടാൻ കാരണം ഒരു ജാഡയും ഇല്ലാത്തതു കൊണ്ട് 🥰🥰🥰🥰
Jaadayidaan ivalaaranavo manushan allea yusuf alik pollum illa jaada
😀
അമൃത കുട്ടി അടിപൊളി... വന്ന വഴി മറന്നില്ലല്ലോ... എത്രയും പെട്ടന്ന് പുതിയ വീട് ഉണ്ടാകട്ടെ
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് വളരെ നന്നായിട്ടുണ്ട്👍🏻 ജാടയില്ലാത്ത ഈ മനസ്സിന് അതിലേറെ ഇഷ്ട്ടം💕💕💕അമ്മൂമ്മയെയും ഇഷ്ടമായി ❤❤
വലിയവീടോ ചെറിയവീടോ എന്നുള്ളതിൽ അല്ല കാര്യം അവിടെ സന്തോഷത്തോടെയും മനഃസമാധാനത്തോടെയും ജീവിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ അതാണ് ഭൂമിയിലെ നമ്മുടെ സ്വർഗം എന്ന് പറയുന്നത്. സന്തോഷം ആയിരിക്ക് കേട്ടോ. മനസ്സിലെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നൂട്ടോ. ❤️🙏
മനസുഖം അതു തന്നെ പ്രധാനം....❤️❤️❤️😃😃
ഒരുപാട് ഇഷ്ട്ടം ആയി വീട്. സത്യത്തിൽ അടുക്കള കണ്ടപ്പോ എൻ്റെ അമ്മ വീട് ഓർമ്മ വന്നു. പഴയ ഓടിട്ട വീടും, ചിരവയും, വാതിലും, അടുപ്പും,അതില് ഊതുന്ന കോലും പാത്രങ്ങളും എല്ലാം 😊 thanks കുട്ടി ഇങ്ങനെ പഴയ കാര്യങ്ങള് വീണ്ടും ഓർമിക്കാൻ ഇടതന്നതിന്.😊
Beautiful
Ente veed🥰
Estapettu
അമ്മൂസിന്റെ വീട് ഒരുപാടു ഇഷ്ട്ടമായി, വന്നമഴി നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല അത് ഈ വീഡിയോയിലൂടെ അമ്മൂസ് തെളിയിച്ചു. യാതൊരു ജാഡയുമില്ലാത്ത അമ്മൂസിനെയാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ❤👍
Sathyam🥰🥰
👌👌
വീട് ചെറുതോ വലുതോ ആവട്ടെ ..... ചേച്ചീടെ വലിയ മനസ്സിന് ഒരു big Salute💥♥️👏love you chechiii
ആദ്യമായിട്ടാണ് ഈ വ്ലോഗ് കാണുന്നത്, കണ്ട് തുടങ്ങിയപ്പോൾ ദാ...വരുന്നു നമ്മുടെ നാട് ❤❤❤❤
താൻ ഇനിയും ഉയരങ്ങളിൽ എത്തും..... we will pray for u.... god bless u daaa
You good , bless you girl ,you will become a great
മോളെ...ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി 😍😍😍ഞാനും നാട്ടിൻ പുറത്താണ് ജീവിക്കുന്നത്... മോള് പോളിയാണ്... ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏love you molu 🤗🤗
ഇത് കണ്ടപ്പോൾ കുറച്ചും കൂടി ഇഷ്ടം കൂടി അമൃത കുട്ടി നീ പുലി ആണ് കേട്ടോ
താൻ നല്ലൊരു കുട്ടിയാണ് ജീവിതത്തേ സന്തോഷത്തോടെ നേരിടുന്നു മറ്കുട്ടികൾ
തന്നെ കണ്ടപ്പടിക്കട്ടെ 👍🏻👍🏻👍🏻👍🏻💞💞
ഒരു അഹങ്കാരം ഇല്ല എന്ത് സിംപിളാണ്
ഞാൻ അങ്ങനെ വീഡിയോക്ക് കമന്റ് ഇടാത്ത ആളു ആണ് എന്നാൽ ഇത് കണ്ടപ്പോൾ ഇടാതിരിക്കാൻ പറ്റിയില്ല അമ്മു നീ സൂപ്പറാ വന്ന വഴി മറന്നില്ലല്ലോ 🥰
അമൃതെ നിങ്ങളുടെ വീട് എനിക്ക് ഇഷ്ട്ടം ആയി. എന്റെ പഴയ ജീവിതം ഞാൻ ഓർക്കുക ആണ്. ഇതാണ് കുട്ടി നല്ല ജീവിതം. എന്ത് രസം ആണ് ഈ ജീവിതം.
എന്റെ വീട് പുനലൂർ ആയിരിന്നു ഇപ്പോൾ അവിടെ ആരും ഇല്ല തുകുപാലം കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു എത്രയോ പ്രാവിശ്യം അത് വഴി പോയിട്ട് ഉണ്ട് നന്ദി കുട്ടി നല്ലത് വരട്ടെ
Super
ചെറുതാലും വലുതായാലും സ്വന്തം വീട് കാണിക്കാൻ കാണിച്ച ആ മനസ്സിന് ഒരായിരം നന്ദി
ഈ ജാഡയില്ലായ്മ എന്നുമുണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും അമൃതക്കുട്ടി 👌👌
മണിച്ചേട്ടന്റെ പോലെ സ്വന്തം നാട് മറക്കാത്ത കുട്ടി
മണിച്ചേട്ടനെ പോലെ, താണ നിലത്തേ നീരോടു.അവിടേ ദൈവം തുണ കാണൂ.. മലയാളികളെ ലാളിത്യം എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ മനസിലാക്കിത്തന്ന സ്വന്തം മണിച്ചേട്ടനെ ഓർമ്മവരുന്നു
Hai ellarkkum namaskkaram 💝 Ethil kuttam parayanum kandupidikkanum aarum vararuth 😊Enikk ellatha kuzhappam vere aarkkum Venda 🙏🏻video kanan thalparyam ellathavar Kanenda 👍🏻
Dhathaanu point ammuze😌❤️
Athre ollu😍
🥰🥰
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക
ഇത് പോലും ഇല്ലാത്ത എത്ര പേരുണ്ട് ഈ കുറ്റം പറയുന്നവരോട് പറ ഒരു കൊട്ടാരം പണിതു തരാൻ പിന്നെ ഈ ഭാഗത്ത് വരൂല അവറ്റകൾ 😡😏
🥰🥳🥳🥳🥳🥳🥳🥳🥳👍
Adyamayittanu oru TH-cam video k coment idunnath kandappol orupadu santhosham ❤️ onnum olich vekkathe sadharanakkkari aayi parayunnath u r one of the quality ❤️ valarnnu vanna chuttupadukal marakkunna new generations alkkark oru mathrika aavatte 🤝
ഈ modular kitchen നെക്കാൾ എനിക്കിഷ്ടം ഇങ്ങനത്തെ കുറച്ച് കരിയൊക്കെയുള്ള പഴയ style അടുക്കളയാണ്.രാവിലെ തന്നെ എണീറ്റ് ഇത് പോലുള്ള വീടിൻെറ sitout ൽ ഇരിക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്🏠🏠🏠🏠👌👌👌👌
Athyamayi ആണ് ഞാൻ അമൃതയുടെ വീഡിയോ കാണുന്നത്.ഒത്തിരി ഇഷ്ട്ടമായി,നമ്മൾ എത്ര വലുതായാലും നമ്മുടെ ഓർമ്മ കൾ ചെറുപ്പം ആയിരിക്കും,അതെപ്പോലും മനസിസിൽ പച്ചവിരിച്ച് നിക്കും,
അമൃത super... ഇത്രയും എളിമ ഉള്ള ആരെയും കാണാൻ കിട്ടില്ല.. എത്ര ഉയരത്തിൽ എത്തിയാലും ജനിച്ച നാടും വീടും സിറ്റുവേഷനും എല്ലാവരോടും പറയാൻ ഒരു മടിയും ഇല്ലാത്ത amrithaya കണ്ടുപഠിക്കണം വന്ന വഴി ആരും ഒരിക്കലും മറക്കരുത് എന്ന്.... God bless you... അമൃത uttri ഉയരങ്ങളിൽ എത്തട്ടെ...
ഇവിടെ വരുന്ന പുനലൂർ വാസികൾ.. ഇവിടെ ഒന്ന് കുത്തിട്ടു പോണേ 💝💝💝💝
ഞൻ പുനലൂറിന്റെ മരുമകൾ 🥰🥰🥰
മോളെ സൂപ്പർ,, ഇപ്പോൾ ഒരുപാട് ഇഷ്ടം കൂടിയട്ടെ ഉള്ളു കുട്ടി,, എല്ലാവരുടെയും അടിസ്ഥാനം ഇതിലും താഴെ നിന്നാണ്,,, 😍😍😍😍
ഇതാണ് പഴമയുടെ മഹത്വം
എന്നും നല്ലത് മാത്രം വരട്ടെ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🤩🤩
അമൃത നിന്നെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. എളിമയാണ് നമ്മുടെ വിജയത്തിലെ ഒരു ഘടകം. അഹങ്കാരം മനസ്സിനെ ഭരിക്കാതിരുന്നാൽ സമ്പത്ത് വളരെ അകലെയല്ല. നല്ലൊരു അഭിനേത്രി ആകട്ടെ. അഭിനന്ദനങ്ങൾ ശുഭദിനം
🙂
സത്യം പറയാലോ എനിക്ക് താങ്കളെ തീരെ ഇഷ്ടമല്ലാരുന്നു, ബട്ട് ഈ വീഡിയോ കണ്ടപ്പോ 🥰.. നല്ലത് സ്ഥലം, നല്ലത് അമ്മുമ്മ... മൊത്തത്തിൽ കിടു....
നല്ല ഇഷ്ട്ടം തോന്നി ഇത് കണ്ടപ്പോൾ, god bless you മോളേ....
എന്റെ അമ്മ വീട് ഇതു പോലെ ഫോറെസ്റ്റിന്റെ അടു ത്താ. പെട്ടന്ന് പഴയ കാല ഓർമകളിലേക്കു പോയി. മോളെ ഒത്തിരി ഒത്തിരി ഇഷ്ട്ടാ. 🥰🥰🥰🥰
ഇതാണ് അമൃത യുടെ വിജയം... നമുക്കു ഉള്ളതെ ഉള്ളു എന്നു പറയുന്നതാണ് ജീവിതം ത്തിലെ ഏറ്റവും വലിയ കാര്യം.. ഒരു ആക്ടര്സ് ആയിട്ടുപോലും സ്വന്തം വീട് കാണിച്ചല്ലോ.. നിങ്ങളാണ് ഒറിജിനൽ ഹീറോ.. എന്റെ വീട് തലവൂർ പത്തനാപുരം താലൂക്ക് 🥰🥰🥰
സീരിയൽ കണ്ടിട്ടില്ല. പക്ഷെ ഇത്‌കണ്ട് ഫാൻ ആയി മാറി... ❤️❤️❤️
എല്ലാം തുറന്നു പറയുന്ന ജാടയില്ലാത്ത അമൃതയെ ആണ് ഇഷ്ടം . ലവ് യൂ മോളു
അമ്മു.. Love you da മുത്തേ ♥️♥️♥️♥️♥️♥️♥️♥️♥️ ജാടയില്ലാത്ത.. ഒത്തിരി ഇഷ്ടം തോന്നുന്ന സുന്ദരിക്കുട്ടി... 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ ♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰
ഒരു പാട് ഓർമ്മകൾ ഉള്ള പുനലൂർ തൂക്കുപാലം. പുനലൂർ ഉള്ള താങ്കളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
സത്യം, കണ്ടപ്പോൾ വീടും നാടും ഓർമ്മ വന്നു 😔
എന്റെ സ്വന്തം നാട് പുനലൂർ
Ayyo punalur kari ayrno😍
ഞാൻ ഇന്നാണ് ഈ വീഡിയോസ് കണ്ടത് സൂപ്പർ ഈ പുന്നല എനിക്ക് അറിയാം എന്റെ സ്ഥലം punalur എനിക്ക് ഒരുപാട് ഇഷ്ടമാണ് അമൃത കുട്ടിയെ ❤️❤️❤️❤️
എത്രയും വേഗം പുതിയ വീട് വെക്കാൻ സാധിക്കട്ടെ .നല്ല മനസ്സിന് ബിഗ്ഗ് സല്യൂട്ട്
ഈ വീഡിയോ കണ്ടപ്പോൾ ചേച്ചിക്ക് ഒരു ജാഡയും ഇല്ല എന്ന് മനസ്സിലായി. ചേച്ചിക്ക് ബിഗ് സല്യൂട്ട്.❤️❤️
ഒരു നാണക്കേട് തോന്നാത്തേ സ്വന്തം വീട് കാണിച്ചല്ലോ സൂപ്പർ. ഞങ്ങൾ പുനലൂരിലാണ് താമസം 👍വീട് സൂപ്പർ ആണ് 👍👍👍👍👍🥰
Kunnicode😁😁njn
ഈ വീടിന് എന്താ കുഴപ്പം ?
Hai Amrutha super place enik ku ethupolathe veedanu ishttam thanks
Hai Amrutha ethevideyanu place Nadu
Ninglde veed evda
ആദ്യമായിട്ടാ അമൃതയുടെ ഒരു വ്ലോഗ് കാണുന്നെ ചെറിയ വീട് ആണേലും എന്നതാ കുഴപ്പം അതിനുള്ളിൽ താമസിക്കുന്ന നിങ്ങള്ടെ മനസ്സ് വലുതാണല്ലോ ഒത്തിരി ഇഷ്ടായി so സിമ്പിൾ 💕 അതോണ്ട് സബ്സ്ക്രൈബ് കൂടി ചെയ്തിട്ടുണ്ട് 😊
Ennekkodi🙏
@@amminiammacookingchannel8211 sure👍
ശരിക്കും ഇതൊക്കെ അല്ലെ success.. ലേഡീസ് റൂമിൽ നിങ്ങൾ എല്ലാവരും വളരെ റിയലിസ്റ്റിക് ആയി അഭിനയിക്കുന്ന ആളുകൾ ആണ്. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ അവന്തി !!!!
വീടും ചുറ്റുപാടും ഒക്കെ super😍 അമൃതയുടെ സംസാരവും 👌🏻😍
വീഡിയോസ് ആദ്യമായിട്ട് കാണുവാണ്... ഒരുപാട് ഇഷ്ടം ആയി 🥰🥰🥰 ചേച്ചിയുടെ സംസാരവും ജാടയില്ലാത്ത പെരുമാറ്റവും ഒക്കെ ഒരുപാട് ഇഷ്ടം ആയി... ഇനി മുതൽ എല്ലാ വീഡിയോസും കാണും 👍🏻👍🏻👍🏻
അല്ലേലും നമ്മുടെ നാടിനെ കുറിച്ച് പറയുമ്പോൾ അഭിമാനം തന്നെ..... അമ്മു ചേച്ചിയിലൂടെ കൂടുതൽ ആളുകൾ നമ്മുടെ നാടിനെ കുറിച്ച് അറിയുന്നതിൽ കൂടുതൽ സന്തോഷം 😍😍🥰🥰🥰
ആദ്യം കണ്ട പ്പോൾ വട്ടായോ എന്ന് തോന്നി പോയി 😀. കിലുക്കം രേവതി യെ ഓർമ്മ വന്നു. സൂപ്പർ
മോളെ എത്ര പ്രസസ്ഥിയിൽ ആയാലും നമ്മൾ വന്ന വഴി മോളെ മറ തന്നില്ല ല്ലോ. അങ്ങനെ വേണം മോൾക്ക് നല്ലനിലയിൽ വരും . ജാഡ ഇല്ലാത്ത മോൾക്ക് ദൈവം നിന്നെ അനുഗ്രഹിക്കും👍👍👍💕💕
ചേച്ചിയുടെ വീട് ഒരു പാട് ഇഷ്ടമായി ചേച്ചിയെ ഒരുപാടു ഇഷ്ടമാണ് അമൃത ചേച്ചി മൈ സിസ്റ്റർ അടിപൊളി യാതൊരു ജാടയും ഇല്ലാത്ത ചേച്ചി
Sooper മോളേ ❤❤❤❤ ഒരു ജാടയുമില്ലാത്ത കുട്ടി ലവ് u മുത്തേ ❤❤❤❤❤❤
🥰supper ❤️❤️❤️
നാട്ടുകാരി 😍😍😍😍വളരെ സന്തോഷം മോളെ നാട് കണ്ടപ്പോൾ ഒരുപാടു സന്തോഷം 🥰🥰🥰🥰🥰
Father evdeya അമൃതെടെ
Super
സെലിബ്രിറ്റി videos ൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ
Kureperenkilum inganeyulla veettil jeevichittundavum.....avarkkellam ee veedum vlogum ..will be soo sweet....specially the kitchen...♥️
Thank u amrutha
നാട്ടിൽ വന്നപ്പോ സംസാരരീതി പോലും നമ്മുടെ നാട്ടിലെ ആയി🥰🥰👍👍വന്ന വഴിയും നാടും മറക്കാത്തത്തിൽ ഒരുപാട് സന്തോഷം .💞
എന്റെ വീടും ഇതിലും ചെറുത് ആയിരുന്നു. ഇപ്പോൾ മാറ്റി വലിയ വീട് വെച്ചു. അന്ന് ഇന്നും എനിക്ക് എന്റേ ആ കൊച്ചു വീട് തന്നെയാണ് ഇഷ്ടം.
വളരെ സന്തോഷം തോന്നുന്നു........... Amrutha കുട്ടി നന്നായി വരട്ടെ 🥰
ഇ സലിബ്രട്ടി യുടെ വലിയ മനസാണ് അതു കൊണ്ട് ആണ് ഇങ്ങനെ ഉള്ള സംഭവങ്ങൾ കാണിക്കുന്നത് താങ്ക്യൂ അമൃത
ചേച്ചി അടുത്ത സീസൺ ബിഗ് ബോസിൽ പോണം ഞങ്ങൾ ഫുൾ സപ്പോർട്ട് ചെയ്യാം ചേച്ചി പോലുള്ളവർ വിന്നർ ആകണം 🥰🥰🥰🥰💪💪💪💪
First kandapo pavam thonnunu 😔സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😅
വീട് ഇഷ്ട്ടായി 😍💞❤️
ജാഡ ഇല്ലാത്ത ammucheyy🥰
അമ്മു ചേച്ചി ishtm❤️
അമ്മു.... ഇതുവരെയുള്ള videos... ഏറ്റവും ഇഷ്ടം ആയതു ഈ video ആണ്..... ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
❤️
അല്ലേലും അമ്മുക്കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടാ....കുടുംബ വിളക്കിൽ നല്ല acting aayirunnu.... Real life il oru jaadayum illatha oru sundharikuttiiii😘😘😘.... Love you.... Ammukuttiiiii
വന്ന വഴി മറക്കാത്ത അമ്മുട്ടി ക്ക് ഒരു പാട് അഭിനന്ദനങ്ങൾ ❤❤
Beautiful episode ❤
എന്റെ അമ്മേടെ വീടും അവിടെ അടുത്താണ് പിറവന്തൂർ....🥰🥰 നല്ല സ്ഥലം ആണ്.... 😘😘
എല്ലാരും ഇങ്ങന്നെ തന്നെ ബാല്യം ചിലവഴിച്ചത്. നാട്ടിൻപുറത്തെ ജീവിതം ഇത് പോലെ സുന്ദരമാണ്.
അമ്മുന്റെ കൂടെ അമ്മ ഇല്ലാത്തത് കൊണ്ട് അമ്മുന് ചെറിയ ഒരു ഉഷാർ കുറവ് ഉണ്ട് ......അമ്മ ക്ക് തുല്യം അമ്മ തന്നെ 🥰🥰🥰🥰🥰🥰
അമ്മ evde
Cameraman ammayarikum
Living in an eco friendly atmosphere surrounded with good people and relatives are the greatest blessings of life 👍👍💖💖
Yes
Yes🤎
ചെറിയവീടാനേവലും നല്ലവീട് അത് കാണിക്കാനുള്ള ആ മനസ് your great 👌
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് നാടിന്റെ vlog ആയതുകൊണ്ട് കണ്ടതാ so സിമ്പിൾ very happy to see you Ammu
സത്യം ഒരുപാട് നാളായിട്ട് ഒരു നല്ല വീഡിയോ കണ്ടു ❤❤❤❤ സിമ്പിൾ ആൻഡ് ഹംബിൾ ❤❤❤❤ അമൃത
നമ്മൾ ജനിച്ചു വളർന്ന വീടും നാടും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്തവരോട് negative comment ചെയ്യല്ലേ എന്ന് പറഞ്ഞാൽ കേൾക്കില്ലെടോ...😄ഇന്ന് അമ്മ കൂടെ വന്നിരുന്നു എങ്കിൽ കുറ്റം പറയല്ലേ എന്ന് പറയുമ്പോളേ തലക്ക് നല്ല അടി കിട്ടിയേനെ...😄😄😄നാട്ടിലെ വീടും സ്ഥലവും ഒക്കെ വിറ്റ് പെറുക്കി ഫ്ലാറ്റ് ജീവിതങ്ങളിലേക്ക് മാറുന്നവർക്ക് നഷ്ടമാകുന്ന ഒരു അനുഭവം ആണ് ഈ video.... ഒരുപാട് ഇഷ്ടമായി.. ഞാനും ഇങ്ങനെ ഒരു life ഇഷ്ടപ്പെടുന്ന ആളാണ്.... നാട്ടുമ്പുറങ്ങളിൽ ഇന്നും നഷ്ടമാവാത്ത സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വില അറിയുന്ന ആരും അമ്മുനെ കുറ്റം പറയില്ല... Love you ammus and അമ്മ 🥰അമ്മമ്മ 🥰
സന്തോഷം. മോളുടെ നാടും വീടും കാണിച്ചതിൽ. കൂടുതൽ അടുക്കള കാണിച്ചതിൽ... നൊസ്റ്റാൾജിയ വന്നു പോയി. 🥰🥰
Skip cheyyathe vdo kandu,oru thari polum jaadayillathe Amrutha ,...🥰🥰🥰😍
അമ്മുന്റെ അമ്മുമ്മയെയും വീടും ഒക്കെ കണ്ടപ്പോൾ. എനിക്കെന്റെ അമ്മവീടും പാടവും തോടും കുളവും കനാലും എല്ലാം ഒത്തിരി മിസ്സ് ചെയ്യുന്നു ഏറ്റവും കൂടുതൽ. ഞങ്ങൾ ചെല്ലുന്നു എന്നറിയുമ്പോൾ എല്ലാം ഉണ്ടാക്കി വച്ച് വരുന്നോ എന്ന് വഴിയിലേക്ക് നോക്കി നോക്കി ഇരിക്കുന്ന എന്റെ അമ്മുമ്മയെയും 😭😭😭
ഈ വീടിനും കിച്ചനുമോക്കെ എന്താ കുഴപ്പം വലിയ കൊട്ടറങ്ങളെക്കൾ നല്ലതാണ് ഇങ്ങനത്തെ വീട് എനിക്കൊരുപഠിഷ്ടയി ചേച്ചീടെ വീടും നാടും ഒക്കെ സൂപ്പർ
RV
എന്തൊക്കെ ആയാലും,വീട് എങ്ങനെ ആയാലും സന്തോഷത്തോടെ അത് കാണിക്കാനുള്ള മനസാണ് വലുത് 🥰
ഫസ്റ്റ് ആയി ഞാൻ വീഡിയോ കാണുന്നെ ഇത് പോലെ ഉള്ള വീഡിയോ ഒന്നും ഞാൻ കാണാറില്ല ബട്ട് ഇത് സൂപ്പർ ജാഡ ഇല്ലാത്ത മനസ് നന്നായിട്ടുണ്ട് ഇത് പോലെ ഉള്ള വീടുകൾ ആണ് എനിക്ക് ഇഷ്ടം അടുക്കള കണ്ടപ്പോൾ പഴയ ഓർമകൾ ഒക്കെ 😍😍😍😍😍😍😍😍ഐ ലൈക് അമ്മു
മോളെ. ഞാനും. ഒരുമടിയാണ്നിന്നെപോലെത്തന്നെയാണ്. ഞങ്ങളും. ചെറിയവീട്ടിൽ. തന്നെ. പക്ഷെ. ഈ. പൊങ്ങച്ചംകാട്ട്ന്നഈ. സാമൂകത്തിൽ. സാമൂകത്തൽ. സ്വന്തം. വിടും. വളർന്നചുറ്റുപാടുംകാണിച്ചു. അഭിനന്ദന❤️🌹😍
മോളു എന്റെ നാട്ടുകാരിയാണ് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്... അതാണ് ഇത്ര എളിമ...
അമൃത എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല വീട്
ഇവിടയൊക്കെ താമസിക്കാൻ എന്ത് രസമാണ്
പിന്നെ കുറെ ആക്ടർമാർ അവരുടെ വീട് ചെറുതാവും എന്നിട്ട് ഏതങ്കിലും ഒന്ന് കാണിച്ച് അഹങ്കാരം കാണിക്കും
അതിൽ നിന്നല്ലാം വ്യത്യസ്ഥമായി ആ കരിപുരണ്ട അടുക്കളയും പാത്രവും റൂമും ഒക്കെ കാണിച്ച് തന്ന അമൃതക്കിരിക്കട്ടെ
എൻ്റെ ഒരു ബിഗ് സല്യൂട്ട്🌹🌹💐🌹🌹🌹🌹💐
Superr molu.. Oru kurachilum thonnathe jenichu valarnna veed kaanicha molkku big salute....vanna vazhi marannilla midukki ❤️
അമൃത ഒരുകുഴപ്പവും ഇല്ല. ജാട യില്ലാത്ത കൊച്ചു. നല്ല വീട്വയ്ക്കാൻ ദൈവം സഹായിക്കും. Godblesdyou
ചേച്ചിക്ക് എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️❤ചേച്ചിയുടെ ആഗ്രഹം പോലെ ️ എത്രയും പെട്ടന്ന് തന്നെ പുതിയ വീട് വക്കാൻ കഴിയട്ടെ 🔥
ഏക സൃഷ്ടാവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക .
സിറ്റിയുടെ തിരക്കിൽ petta ജീവിതത്തിൽ നിന്നും നാട്ടിൻ പുറത്ത് എത്തിയപ്പോൾ അമ്മുവും ഹാപ്പി ഞങ്ങളും ഹാപ്പിയാണ് 🥰🥰🥰🥰
🌹 molu, ഒരുപാടു ഇഷ്ടമാണ് 🌹 ഉയരങ്ങളിൽ എത്തട്ടെ 🌹
Anikk ഒരുപാട് ഇഷ്ടായി ഈ വീഡിയോ. ഒരു ജാഡയു० ഇല്ല. വലൃ ആഡ०ബര० ഇല്ല. എൻറ വീട് പോലെ എനിക്കു തോന്നി. അമ്മു
എന്റെ അടുക്കളയും ഇത് പോലെ തന്നെ. അതുകൊണ്ട് കാണിക്കാൻ മടിയാ. പക്ഷേ കുറെ നല്ല രുചിക്കൂട്ടുകൾ ഇവിടെ ഉണ്ടാകാറുണ്ട്. ചിലതൊക്കെ പാചകമത്സരത്തിൽ സമ്മാനം കിട്ടിയവയും so എന്റെ lucky kitchen ആണ് 🥰🙏
തീർച്ചയായും കാണിക്കണം ഞാൻ എന്റെ വ്ലോഗിൽ വീട് കാണിക്കാറുണ്ട് ഒരുപാട് പണി ഇനിയും ഉണ്ട് എന്നാലും. നിങ്ങളുടെ ലക്കി കിച്ചണിൽ നിന്നും ഇനിയും ഒരുപാട് സമ്മാനങ്ങളും ഉയരങ്ങളും എത്തട്ടെ 👍🏻👍🏻
Super molu enikkishtamayi❤❤❤
Ammuse Adipwoli.... ഇടയ്ക്കു കൊടുത്ത trolls 👌👌👌🤣🤣🤣🔥🔥
..... ഒത്തിരി ഇഷ്ട്ടം 💕💕💕🥰🥰🥰
അമൃത എൻറെ നാടും പുന്നല യാണ് ഒരുപാട് സന്തോഷം എൻറെ മക്കൾക്കും അഭിനയം ഇഷ്ടമാണ്