ചെമ്മുവിന്റെ വൈഫിനൊരു കിടിലൻ SURPRISE 😍 | On The Way To Goa | Suhana | Basheer Bashi | Mashura

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 2.8K

  • @tunezupuke4830
    @tunezupuke4830 4 ปีที่แล้ว +3478

    Suhana ithaaa aa munpil bhashi kka yude koode erikkane kanan enthu chandhaaaaa 😍angane thoniyavar like cheyyyuuu

  • @fathimahakeemk2933
    @fathimahakeemk2933 4 ปีที่แล้ว +3613

    Sonu munbil irikkunnath ishatta mullavar like adi👍

    • @queengirl6936
      @queengirl6936 4 ปีที่แล้ว +69

      Ippo mashura frontil irunnittundengil full ivide adhine kurcht negative cmnt undaVayarunn

    • @dhwanivlogs8169
      @dhwanivlogs8169 4 ปีที่แล้ว +93

      Sunu frndil irikkunnath kanunnathanu enik ishtam😍😍

    • @reeyasr8160
      @reeyasr8160 4 ปีที่แล้ว +54

      Sunu itha frontil irikkunnathaanu enikkum ishttm.

    • @mohammedziyad6344
      @mohammedziyad6344 4 ปีที่แล้ว +14

      Me to like this way

    • @yaseenworld398
      @yaseenworld398 4 ปีที่แล้ว +37

      2 aalkum equal chance koduknm

  • @muhlasin9509
    @muhlasin9509 4 ปีที่แล้ว +2451

    Full suhana fans
    Njan mathram paranjilla😖😞
    suhana fans Like Button pottikee

    • @dreamcatchers527
      @dreamcatchers527 4 ปีที่แล้ว +5

      Pottichu✌✌

    • @poojakp9819
      @poojakp9819 4 ปีที่แล้ว +4

      ✌️✌️✌️✌️✌️✌️

    • @aayishaanas8864
      @aayishaanas8864 4 ปีที่แล้ว +9

      Ellaa comment boxilum kaanunna oru aal

    • @Nahyanplays
      @Nahyanplays 4 ปีที่แล้ว +1

      @@aayishaanas8864 ith fake aan

    • @jazziaizam9469
      @jazziaizam9469 4 ปีที่แล้ว +2

      @@aayishaanas8864 Sathyam Njanum kanarund

  • @cpummercpummercpummercpumm732
    @cpummercpummercpummercpumm732 4 ปีที่แล้ว +670

    Sonu ഫ്രണ്ട് സീറ്റ് ല്‍ ഇരിക്കുമ്പോള്‍
    Awesome ❣️❣️

    • @sidrathulmunthaha2947
      @sidrathulmunthaha2947 4 ปีที่แล้ว +9

      Ennalum mashunte aa Manas ath sammathikkanam. Mashu anu erikkunnath engil suhanayude mugam ake kanappicheneee

    • @shameerasulaiman4990
      @shameerasulaiman4990 4 ปีที่แล้ว +11

      @@sidrathulmunthaha2947 onnu podey... Epozha kanappichirunne... Onnu paranje...

    • @asaasa2051
      @asaasa2051 4 ปีที่แล้ว +18

      @@sidrathulmunthaha2947 mole sonunte manass nallathayonda ipo evar randperum ormich irikkane.... ninte hus vere ketti kond vanninel nee ithe pole accept cheyyumayino

    • @ayshaaslaha9614
      @ayshaaslaha9614 4 ปีที่แล้ว

      @@shameerasulaiman4990 c

  • @ashnajaleel3904
    @ashnajaleel3904 4 ปีที่แล้ว +711

    Sonu friend seatil irukunnath kandappo vallatha sandhosham😍😍😇😇😇

  • @ninishaworld2519
    @ninishaworld2519 4 ปีที่แล้ว +2398

    മലപ്പുറം ത്ത് നിന്ന് വിഡിയോ കാണുന്നവർ വായോ

  • @butterflay9391
    @butterflay9391 4 ปีที่แล้ว +690

    ജിനു വിന്റെ വീട് പണി പെട്ടന്ന് തീർന്നു കാണാൻ കാത്തിരിക്കുന്നു, ജിനു ഒരു പാവം സ്വഭാവം ആണ് തോന്നുന്നു,

  • @safeerkhan4738
    @safeerkhan4738 4 ปีที่แล้ว +494

    'Sunu itha monjathi aayitund' Fan's kar ivida like adich onu prolsahipikk

    • @StonerMallu
      @StonerMallu 4 ปีที่แล้ว +1

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

  • @aiza5195
    @aiza5195 4 ปีที่แล้ว +2078

    എന്നെ പോലെ ചെമ്മുവിന്റെ വൈഫിനെ കാണാൻ വേണ്ടി വന്നവരുണ്ടോ? 🥰🥰

  • @minhaminnu2071
    @minhaminnu2071 4 ปีที่แล้ว +246

    സൈഗുവിന് എന്തൊരു സ്നേഹമാ അവന്റെ ഉമ്മയോട് 😍😍എല്ലാ വീഡിയോസിലും ഞാൻ ശ്രദ്ദിക്കാറുണ്ട് 😘😍😘

  • @SalmanFaris-sj1eh
    @SalmanFaris-sj1eh 4 ปีที่แล้ว +560

    Sonuthatha mumbil irunnath polichu angane thooniyavar aarenkilum ndo ndenkil adi like atho njan maathramaano

  • @asfar7174
    @asfar7174 4 ปีที่แล้ว +84

    മേക്കപ്പ് അല്ല മക്കളെ ചെമ്മുന്റെ wife .... കിടുവെയ്.... Masha Allah

  • @sinananu3322
    @sinananu3322 4 ปีที่แล้ว +1242

    Chemmu wife so cutee 💞

    • @mariyamhaleema2784
      @mariyamhaleema2784 4 ปีที่แล้ว +11

      Kann kolikkanda

    • @StonerMallu
      @StonerMallu 4 ปีที่แล้ว +10

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

    • @YadhuXplains
      @YadhuXplains 4 ปีที่แล้ว

      ഒരു സുരക്ഷയുമില്ലാതെ മത്സരിച്ചു പായുന്ന ksrtc private ബസുകളിൽ എന്തിനു ടിക്കറ്റ് എടുക്കണം, പ്രതികരിക്കണം, ksrtc fitness ഉണ്ടോ th-cam.com/video/CXvQHQUUv00/w-d-xo.html

    • @alfarsaniya9535
      @alfarsaniya9535 4 ปีที่แล้ว +2

      Masha allah ❤️

    • @sinananu6713
      @sinananu6713 4 ปีที่แล้ว +3

      Yess moluss and minnuss .💜😁💟💋

  • @bishuufinuu9250
    @bishuufinuu9250 4 ปีที่แล้ว +470

    സുഹാ നത്തക്ക് മുന്നിൽ ഇരിക്കുമ്പോൾ ഒരു നാണം പോലെ. ആദ്യമായിട്ടാ ഞാൻ കാണുന്നത് അത് കൊണ്ടാണോ എന്നറിയില്ല. തോന്നിയതാണോ എന്നറിയില്ല

  • @muthusmuthus1795
    @muthusmuthus1795 4 ปีที่แล้ว +268

    എന്ത് പറഞ്ഞാല like കിട്ട എന്ന് ചിന്തിക്ക എല്ലാരും പലതും പറഞ്ഞു like വാങ്ങുന്നുണ്ട്.. suhanatha ഫ്രണ്ടിൽ ഇരിക്കുന്നത് കണ്ടു തന്നെ ഞാൻ ഭയങ്കര ഹാപ്പി ആയി.... ഇനി നിങ്ങളുടെ ഇഷ്ടം 😀

  • @snp-zya
    @snp-zya 4 ปีที่แล้ว +224

    ചെമ്മു ഒരു അടിപൊളി Person ആണ് ട്ടോ
    ഒത്തിരി ഇഷ്ടാണ്, കോമഡിയാണ് പുള്ളി
    ഇടയ്ക്ക് കാണുമ്പോൾ സൗബിനെ പോലെ
    തോന്നും അല്ലേ !😅❤️

  • @smsshifna7889
    @smsshifna7889 4 ปีที่แล้ว +393

    Bashi ikka suhana jodi like adi

  • @sajicworld9076
    @sajicworld9076 4 ปีที่แล้ว +350

    മലപ്പുറത്തുകാർ ഉണ്ടോ ഇവിടെ

    • @Afrinka269
      @Afrinka269 4 ปีที่แล้ว

      ബഷീർ ബഷി എറണാകുളം ആണ്

  • @Ibrahim-qn8cy
    @Ibrahim-qn8cy 4 ปีที่แล้ว +392

    Happy to see Suhana on front seat😁😁

  • @zahranshihab2043
    @zahranshihab2043 4 ปีที่แล้ว +122

    Ennepole suhanathaye ishtamullavar ivide come on 👍

  • @muhammedfasil7963
    @muhammedfasil7963 4 ปีที่แล้ว +1154

    മലപ്പുറത്തുള്ള വർ ലൈക്‌ അടിക്ക്

    • @StonerMallu
      @StonerMallu 4 ปีที่แล้ว +6

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

    • @sajicworld9076
      @sajicworld9076 4 ปีที่แล้ว +1

      മലപ്പുറം 😎

    • @rashidcvr4352
      @rashidcvr4352 4 ปีที่แล้ว +2

      Malappuram

    • @rinshandilu3777
      @rinshandilu3777 4 ปีที่แล้ว +1

      Malappuram 😎

    • @Ashiqashiii_x
      @Ashiqashiii_x 4 ปีที่แล้ว +1

      MALAPPURAM

  • @dilusnichuyoutubechannel4624
    @dilusnichuyoutubechannel4624 4 ปีที่แล้ว +165

    ഒരുപാട് നന്ദിയുണ്ട് ബഷീർക്കാ ഞങ്ങൾക്കുവേണ്ടി എല്ലാ ബ്ലോഗ് ഇടുന്നതിന്💔💔💔💔💔💔 നിങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവും🤲🤲🤲

    • @ruseenakafoor2433
      @ruseenakafoor2433 4 ปีที่แล้ว +4

      Avarkk cash kuttum

    • @diludileep2068
      @diludileep2068 4 ปีที่แล้ว

      @@ruseenakafoor2433 പിന്നെ അല്ലാതെ.നമുക്കു എന്ത് ഗുണം

  • @farookfarookoffcial
    @farookfarookoffcial 4 ปีที่แล้ว +266

    നല്ല സ്വഭാവം ഉള്ള ബഷീർക്കാ ഫാമിലിയും ജിനുവും ചെമ്മു ഫാമിലിയും എല്ലാവരോടും അസ്സലാമു അലൈക്കും ❤❤❤😊😊😊😊

  • @asramuhammed2624
    @asramuhammed2624 4 ปีที่แล้ว +318

    Kasrodkaar ഉണ്ടെങ്കിൽ like adiku👍👍

  • @sabidabeevi7582
    @sabidabeevi7582 4 ปีที่แล้ว +49

    നിങ്ങളുടെ സന്തോഷം നിറഞ്ഞ life കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു പടച്ചോൻ എന്നും നിലനിർത്തി തരട്ടെ ആമീൻ

  • @ninishaworld2519
    @ninishaworld2519 4 ปีที่แล้ว +259

    യാത്രക്ക് ഇടയിലും ഞങ്ങൾക് വേണ്ടി വീഡിയോ edit ചയ്യത് ഇടാൻ കാണിച്ച മനസ്സിൻ ഒരുപാട് നന്ദി

  • @fathimaththanzi4254
    @fathimaththanzi4254 4 ปีที่แล้ว +66

    Suhanatha frontil irnnitt aadyayttanu kanunnath nthylum tripl frontl irinn poknne kanumbo 😍❤️

  • @Aysha-er1kr
    @Aysha-er1kr 4 ปีที่แล้ว +189

    Zygu ummik pathiri idth kodthe scene was so heart touching. That boy will be an awesome son❤❤

  • @ameera5262
    @ameera5262 4 ปีที่แล้ว +613

    സുനു മോളെ ഇഷ്ടമുള്ളവർ ലൈക് അടി

  • @shareefamusthafa3808
    @shareefamusthafa3808 4 ปีที่แล้ว +724

    . മലപ്പുറത്തെ മക്കൾ ലൈക്‌ അടി

  • @ashirashanu2507
    @ashirashanu2507 4 ปีที่แล้ว +593

    Suhanatha fans ❤❤

    • @StonerMallu
      @StonerMallu 4 ปีที่แล้ว +4

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

  • @mehandi1114
    @mehandi1114 4 ปีที่แล้ว +136

    ചെമ്മുവിന്റെ വീട്ടിലെ സൽക്കാരം സൂപ്പർ 👌

    • @masimaseefa591
      @masimaseefa591 4 ปีที่แล้ว +2

      Chemmuvinte wife zulfa nammade junioranalo girls school KSD

    • @AnushaAnu-qu7fp
      @AnushaAnu-qu7fp 4 ปีที่แล้ว +1

      @@masimaseefa591 entte frd Zulfa😍😍

    • @shabnashabu3090
      @shabnashabu3090 4 ปีที่แล้ว +3

      Ente apparthe veed😊😊😊

    • @3buddiezzzofksd883
      @3buddiezzzofksd883 4 ปีที่แล้ว +2

      Nammale ksd alle

  • @sana-ok5ie
    @sana-ok5ie 4 ปีที่แล้ว +67

    രാവിലെ തൊട്ട് കാത്തിരിക്കായിരുന്നു ചെമ്മുവിന്റെ വീട്ടിൽ എപ്പഴാ എത്തി എന്നൊക്കെ അറിയാൻ

  • @salmasalma-lv3ht
    @salmasalma-lv3ht 4 ปีที่แล้ว +58

    മ്മളെ കുറ്റിപ്പുറം പാലം 🤩👌അത് ഇങ്ങനെ വീഡിയോയിൽ കാണുമ്പോൾ എന്തൊരു ഭംഗി ആണ്... maasha allha 😊❤️

  • @itzmemuhsii6745
    @itzmemuhsii6745 4 ปีที่แล้ว +88

    നമ്മടെ മലപ്പുറത്തു കൂടി പോയി എന്ന് കണ്ടപ്പോൾ ന്തോ ഒരു സന്തോഷം

  • @anshidap1477
    @anshidap1477 4 ปีที่แล้ว +328

    സർപ്രൈസ് കിട്ടാൻ വേണ്ടി ആഗ്രഹിക്കുന്നവർ ലൈക്കിക്കോ...👍

  • @salmapp5041
    @salmapp5041 4 ปีที่แล้ว +511

    Name:sonu
    Job:House wife
    Haters :0
    Fans :👍👍
    👇👇👇👇

    • @StonerMallu
      @StonerMallu 4 ปีที่แล้ว +2

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

  • @lubulubuuzz4362
    @lubulubuuzz4362 4 ปีที่แล้ว +155

    ഫസ്റ്റ് തന്നെ നമ്മുടെ കുറ്റിപ്പുറം പാലം കണ്ടു സന്തോഷമായി...

  • @KeralaBroh
    @KeralaBroh 4 ปีที่แล้ว +170

    ചെമ്മു ന്റെ കല്യാണം കഴിഞ്ഞതാണോ 🤪, എന്ന് ചിന്തിച്ചവർ ഉണ്ടോ 😂😂😂

  • @asminaasmi4896
    @asminaasmi4896 4 ปีที่แล้ว +84

    Zaigu Avante ummik. Pathiri edth kodthadh kandoo Masha Allah,

  • @HANANPGD
    @HANANPGD 4 ปีที่แล้ว +150

    ചെമ്മൂന്റെ വീട്ടിലെ ഫുഡൊക്കെ അടിപൊളിയാണല്ലോ👍👌
    ആ പാവം Surprise എന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ച് കാണില്ല😂🔥🔥

    • @azmiashru7120
      @azmiashru7120 4 ปีที่แล้ว +1

      Kasrod food suparaa😍😍

  • @shajimonpk5837
    @shajimonpk5837 4 ปีที่แล้ว +515

    ഗോവക്ക് പോകണം എന്നുള്ളവർ ലൈക് അടി

    • @StonerMallu
      @StonerMallu 4 ปีที่แล้ว +4

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

    • @shazashahin19
      @shazashahin19 4 ปีที่แล้ว +11

      Like adichal povan pattumo 😚😜

    • @Jafar_Sadiq
      @Jafar_Sadiq 4 ปีที่แล้ว +1

      ഗോവക്ക് നിങ്ങൾ കൊണ്ടു പോകുന്നുണ്ടോ

    • @shajimonpk5837
      @shajimonpk5837 4 ปีที่แล้ว

      @@Jafar_Sadiq 😁😁😁😁

    • @alnarahman8180
      @alnarahman8180 4 ปีที่แล้ว +3

      like adichal nii kondovo??

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 ปีที่แล้ว +223

    ചമ്മു ജിനു ഫാൻസ്‌ 👍👍👍😅

    • @StonerMallu
      @StonerMallu 4 ปีที่แล้ว +5

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

  • @navaso1631
    @navaso1631 4 ปีที่แล้ว +271

    Sonutha is cutteee 😊 mashallah ellarum sonuthakk oru like adi plzzz 👇
    Like

  • @kunjattakunjatta7433
    @kunjattakunjatta7433 4 ปีที่แล้ว +32

    Chemmunte wife so cute nd very innocent Daivam anugrahikkatte🥰

  • @how2wowcraft206
    @how2wowcraft206 4 ปีที่แล้ว +165

    മലപ്പുറത്തുള്ളവർ undoo

    • @nihalrahman6661
      @nihalrahman6661 4 ปีที่แล้ว

      Undeeeeey

    • @Afrinka269
      @Afrinka269 4 ปีที่แล้ว

      ബഷീർ ബഷി എറണാകുളം ആണ്

    • @arty_heart3027
      @arty_heart3027 4 ปีที่แล้ว +1

      @@Afrinka269 malappuram kuttipuram paalathiloode poyath paranjath kondavum malappurathukaar undo choikne

    • @how2wowcraft206
      @how2wowcraft206 4 ปีที่แล้ว

      Yes

    • @how2wowcraft206
      @how2wowcraft206 4 ปีที่แล้ว

      @@arty_heart3027 yes

  • @aksharaprajosh2590
    @aksharaprajosh2590 4 ปีที่แล้ว +479

    മലപ്പുറം guys വന്നു ലൈക്‌ തന്നിട്ട് പോ 😍😍

    • @StonerMallu
      @StonerMallu 4 ปีที่แล้ว +2

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

  • @sharmilasherin1758
    @sharmilasherin1758 4 ปีที่แล้ว +139

    ചെമ്മൂന് അവരെ കണ്ടപ്പൊ എന്തൊരു നാണം...😁
    ബഷിക്ക ചെമ്മൂനെ പെണ്ണ് കാണാൻ പോയത് പോലെയുണ്ടല്ലോ ചെമ്മൂന്റെ നാണം കണ്ടാൽ...😁😇😜

  • @faseelamichufasimichu5164
    @faseelamichufasimichu5164 4 ปีที่แล้ว +5

    ഇതൊക്ക കാണുമ്പാണ് വീട്ടിലുള്ളതിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ എന്ന് പല ഭാര്യമാരുടെയും മനസ്സിൽ തോന്നിക്കാണും 🤣രണ്ട് കെട്ടിയ ബഷീക രണ്ടാളേം എന്ത് അടിപൊളി ആയിട്ട നോക്കുന്നെ 😄അസൂയ തോന്നുന്നു....കുറെ ടൂർ പോവുകയോ ഫുഡ് കഴിക്കുകയോ ഒന്നും വേണമെന്നില്ല സ്നേഹത്തോടെ ഉള്ള ഒരു സംസാരം എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന ഒരുപാട് ഭാര്യമാർ ഉണ്ട്
    .അവർക്കൊക്കെ ഒരു മാതൃകയാണ് നിങ്ങളുടെ ഫാമിലി

  • @archanasnair8626
    @archanasnair8626 4 ปีที่แล้ว +35

    Kasargod niraye snehamulla aalkara.. 😊😍 they r just best ppl.. 😊 njan college cheytha sthalam ❤

  • @safiyamk1518
    @safiyamk1518 4 ปีที่แล้ว +350

    Malapura jillayil ullavar like adyyy

  • @najiyashahid6864
    @najiyashahid6864 4 ปีที่แล้ว +221

    മലപ്പുറത്തേര് ണ്ടോ ✌️

  • @quebecmalayali2746
    @quebecmalayali2746 4 ปีที่แล้ว +69

    അടിപൊളി വ്ലോഗ്, ചെമ്മുന്റെ വൈഫ്‌ എന്ത് പാവം ആണ്. പാവം പ്രാങ്ക് ആണോന്ന് ചോദിച്ചത് കണ്ടോ 😁

  • @darkdevil9390
    @darkdevil9390 4 ปีที่แล้ว +81

    Chemmu broyude wife poli

  • @shaheerazeez1434
    @shaheerazeez1434 4 ปีที่แล้ว +7

    Sonu ithaaa munnil irikkunnath kanumbol nalla rasam und tttto.... 🌹 🥰 🥰🥰 Bashi ikkka lvuuuu.... 🌹

  • @Alimans633
    @Alimans633 4 ปีที่แล้ว +149

    ഇടയ്ക്ക് ഭാര്യയെയും കൂട്ടി ട്രിപ്പ് പോ ജെമ്മു.. ആ സന്തോഷം കണ്ടില്ലേ

    • @husnasharin350
      @husnasharin350 4 ปีที่แล้ว +1

      അവർ pokalokke ഉണ്ട്... Insta pics okke നോക്കu.... Chemmunte

    • @kennuzworld4667
      @kennuzworld4667 4 ปีที่แล้ว

      Avaroke nallonam trip pokarund. Instayil kanam photos. Ipo pregnent ayitayirikum

  • @faslasainusainu1980
    @faslasainusainu1980 4 ปีที่แล้ว +368

    നമ്മളെ കുറ്റിപ്പുറം പാലം
    കുറ്റിപ്പുറക്കാർ like അടി ക്കീം മക്കളെ

  • @shifnashrn7252
    @shifnashrn7252 4 ปีที่แล้ว +69

    കാണാൻ കാത്തിരുന്ന
    വീഡിയോ....
    ചെമ്മുവിന്റെ ഫാമിലിയെ 🤩

  • @jasminjasjasworld4994
    @jasminjasjasworld4994 4 ปีที่แล้ว +6

    ബഷീക്ക എന്റിക്കാനെ പോലെ തന്നെ ഇനി എത്ര ഐറ്റംസ് ഫുഡ്‌ ഉണ്ടെങ്കിലും നെയ്ചോറ് കണ്ടാൽ നെയ്ചോറും കറിയും മാത്രം എടുക്കുള്ളൂ.. 😂😂😂കാണാനും ബഷീക്കാനെ പോലെ ആണ് കേട്ടോ.. 🤗🤗🤗പേര് ബഷി തിരിചിട്ടാൽ മതി..
    ബഷി
    ഷിബു..
    ✌️✌️😂🥰🥰🥰💜💜💜💜💜

  • @saniyahanansaniyahana3971
    @saniyahanansaniyahana3971 4 ปีที่แล้ว +71

    Palakkad jillayil ullavar like adii.....chemmuchante wife pregnent aanalley masha allah . Manas cool aakaan oru trip ennum eppozhum nalladhaanu

  • @sajafathima4749
    @sajafathima4749 4 ปีที่แล้ว +524

    ചെമ്മു wife ഫാൻസ്‌ ലൈക്‌
    അടി?👇👇(ആരുമില്ലേ)

  • @sajicworld9076
    @sajicworld9076 4 ปีที่แล้ว +61

    ചെമ്മുന്റെ സുൽഫ മൊഞ്ചത്തി ആണ് അടിപൊളി 🥰 ഞാൻ പറഞ്ഞില്ലേ സുൽഫയെ കൂട്ടി ഗോവയിൽ എല്ലാരും പോവും എന്ന് ആഹാ അടിപൊളി സുൽഫയുടെ ഒരു നാണം 😜🥰

  • @ammus2501
    @ammus2501 4 ปีที่แล้ว +30

    6.32. ഞങ്ങടെ ജിനു മച്ചാനെ കണ്ടേ 😍😍😍👍👍👍👍♥

  • @shamnadkanoor9572
    @shamnadkanoor9572 4 ปีที่แล้ว +82

    പൊളിച്ചു, പാവം ചെമ്മുന്റെ വൈഫ് സന്തോഷം കൊണ്ട് ഉള്ള ചിരി.... അടിപൊളി ❤❤❤❤❤👌👌👍👍

  • @juliethomas4999
    @juliethomas4999 4 ปีที่แล้ว +25

    So nice hospitality by chemmu s family nice really ❤️muslim families actually have variety of foods

  • @muhammedkm8778
    @muhammedkm8778 4 ปีที่แล้ว +102

    Kannurkkaru aarenkilum indenkil like adikk 👍🏻👍🏻👍🏻👍🏻👍🏻(aarumille?)

  • @sajafathima4749
    @sajafathima4749 4 ปีที่แล้ว +132

    ചെമ്മു ജിനു ഫാൻസ്‌ ലൈക്‌
    അടി?👇👇(ആരുമില്ലേ)

  • @jichu3582
    @jichu3582 4 ปีที่แล้ว +5

    ഈ വീഡിയോ എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു യാത്രയിൽ ആരെയും ഒഴിവാക്കാതെ എല്ലാരേയും കൂട്ടിയല്ലോ 👍👍👍എന്നും ഇങ്ങനെ തന്നെ സന്തോഷവും സമാധാനവും ഒത്തൊരുമയും ഉണ്ടാകട്ടെ എന്ന് ഞാൻ ആൻമാർത്ഥമായ് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👍👍👍ഞാൻ നിങ്ങടെ യാത്രകൾ ഇഷ്ട്ടപെടുന്ന ഒരു ആൾ ആണ് അത് കൊണ്ട് അടുത്ത വീഡിയോ ഇടുന്നത് നോക്കി ഇരിപ്പാണ് (കാൽ ഒടിഞ്ഞു ഒരു വർഷം ആയികിടപ്പാണ് ഇതൊക്കെ കാണാൻ പറ്റുന്നത് തന്നെ ഒരു സന്തോഷം )പിന്നെ നിങ്ങൾ മാസ്ക് വയ്ക്കണം കേട്ടോ👍👍🙏🙏

  • @dreamcatchers527
    @dreamcatchers527 4 ปีที่แล้ว +49

    Suhanatha fans like adiku
    Naan oru big fan aanutto love you sonu itta❤❤

  • @AmOLiKa-x2n
    @AmOLiKa-x2n 4 ปีที่แล้ว +16

    Chemmus wife is so cute🥰🥰. Sulfithaadeoppam inathe vlog kurachoode colour aakum🥰😍

  • @Mridula_Dinesan
    @Mridula_Dinesan 4 ปีที่แล้ว +46

    ചെമ്മൂൻ്റെ ഭാര്യ സൂപ്പർ. നല്ല ഭംഗീണ്ട്. 😍

  • @raheeba.m3408
    @raheeba.m3408 4 ปีที่แล้ว +141

    Notification kandtt oodi vannavarundo...🤗🤗undenkil adi oru like😇😇😊👇

    • @StonerMallu
      @StonerMallu 4 ปีที่แล้ว +1

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

    • @kalippantethottavadi8595
      @kalippantethottavadi8595 4 ปีที่แล้ว

      🥰

    • @shasniyafaisal7669
      @shasniyafaisal7669 4 ปีที่แล้ว

      🥰

    • @nadippinnayakan7601
      @nadippinnayakan7601 4 ปีที่แล้ว

      @@StonerMallu get out

  • @femidhaashraf7319
    @femidhaashraf7319 4 ปีที่แล้ว +56

    Sunu fans like adi

  • @craftishweb
    @craftishweb 4 ปีที่แล้ว +49

    Suhana thathaa fans pever kaanicheee💪

  • @paperboat232
    @paperboat232 4 ปีที่แล้ว +7

    Jinukkaane avalom pudikum... Romba nallave irikkiranke avanke...
    Jinukka ....😍😍😍😍

  • @Deepak-fu4ci
    @Deepak-fu4ci 4 ปีที่แล้ว +76

    ജിനുന് കൂടി wife ആയ സെറ്റ് ആയി 😍

    • @ajmiyababu1592
      @ajmiyababu1592 4 ปีที่แล้ว +2

      Jinoon വൈഫ്‌ ഉണ്ട്

    • @Deepak-fu4ci
      @Deepak-fu4ci 4 ปีที่แล้ว +1

      @@ajmiyababu1592 പറഞ്ഞു കെട്ടിട്ടില്ലല്ലോ

    • @ajmiyababu1592
      @ajmiyababu1592 4 ปีที่แล้ว +1

      മുൻപത്തെ വ്ലോഗിൽ കാണിച്ചിരുന്നു ഒരുപാട് ബാക്കിലോട്ട് പോണം

    • @Deepak-fu4ci
      @Deepak-fu4ci 4 ปีที่แล้ว +1

      @@ajmiyababu1592 link onn rply cheyyo

    • @ajmiyababu1592
      @ajmiyababu1592 4 ปีที่แล้ว

      ബഷീർ വ്ലോഗ് സെർച് ചെയ്ത് നോക്ക് കിട്ടിയാൽ vidatto

  • @noorafahizaharees2249
    @noorafahizaharees2249 4 ปีที่แล้ว +223

    Chemmmuvinte wife cute anallo🥰🥰

    • @masimaseefa591
      @masimaseefa591 4 ปีที่แล้ว

      Chemmuvinte veed kasaragod santhosh nagaril annalo

  • @aiswaryaaswathysanthosh7780
    @aiswaryaaswathysanthosh7780 4 ปีที่แล้ว +202

    Bashi uncle fans undo enn njan eppozhum chodikkum but aarum like tharula 😔😔

    • @ramsianchi8003
      @ramsianchi8003 4 ปีที่แล้ว +1

      ഞാനുണ്ട് 😊

    • @nadippinnayakan7601
      @nadippinnayakan7601 4 ปีที่แล้ว +9

      Uncle aano chullan chekkanalle bashi uncle ennu kaliyakiyadh konda tanikk like kittanjadh

    • @ramsianchi8003
      @ramsianchi8003 4 ปีที่แล้ว

      @@Nishhhh077 correct

    • @nadiyasherin7506
      @nadiyasherin7506 4 ปีที่แล้ว

      @@nadippinnayakan7601 pp

    • @nadippinnayakan7601
      @nadippinnayakan7601 4 ปีที่แล้ว

      @@Nishhhh077 hm chellappo adayirikkum lle

  • @ajaspm6526
    @ajaspm6526 4 ปีที่แล้ว +24

    സത്യം പറയാലോ... ഞാൻ ദേ ningalde കൂടെ യാത്ര ചെയ്യുകയാണ്.....അതെ feel...👍❤️😍

  • @lamiyalami4044
    @lamiyalami4044 4 ปีที่แล้ว +13

    15:25 ഉമ്മാക്ക് ഫുഡ് എടുത്ത് കൊടുക്കുന്ന സീന്‍ പൊളി

  • @shadiajwa9127
    @shadiajwa9127 4 ปีที่แล้ว +43

    ഇന്നലെ നിങ്ങൾ എടരിക്കോട് ബ്ലോക്ക് ആയ ഉടനെ ലൈവ് വരികയായിരുന്നെങ്കിൽ ഒരു ഈസി റോഡ് പറഞ്ഞു തന്നേനെ 🥰👍

  • @jivantikaarun2
    @jivantikaarun2 4 ปีที่แล้ว +66

    Aww that was such a adorable thing to surprise his wife with. So cute and adorable 😍💕

  • @kabeerpattambi8648
    @kabeerpattambi8648 4 ปีที่แล้ว +62

    സുഹാന ത്ത സുഖമാണോ. അല്ല ർക്കും. സിനു മോളു ലോവ് യു. ട

  • @nsp311
    @nsp311 4 ปีที่แล้ว

    ചമ്മുന്റെ വൈഫും കൂടി ആയപ്പോൾ കാണാനുള്ള ടെൻഡാൻസി ഒരുപാട് ആയി. പ്ലീസ് നെക്സ്റ്റ് വീഡിയോ പെട്ടെന്ന് ഇടണേ. ഇതുവരെ ഇല്ലാത്തൊരു വെയ്റ്റിംഗ് ആണ് പ്🥰🥰👌

  • @rash_thalassery
    @rash_thalassery 4 ปีที่แล้ว +34

    അതും ഇതും പറഞ്ഞ് Like അടി എന്ന് പറഞ്ഞ് Like അടിപ്പിക്കുന്നത് കണാൻ ഇഷ്ടമില്ലാത്തവർ ഇവിടെ Like അടി 😜

  • @hrworld2739
    @hrworld2739 4 ปีที่แล้ว +44

    മൂത്രം ഒരു importend കാര്യം ആണ്. അത്‌ സമയത്തിന് കളഞ്ഞില്ലെങ്കിൽ ഗോവ ഏതെങ്കിലും ഹോസ്പിറ്റലിൽ ആവും 😜😜😜

  • @FATHIMA-de1wh
    @FATHIMA-de1wh 4 ปีที่แล้ว +426

    Chemmu fans oru like adiii
    👇🏻
    👇🏻
    👇🏻

    • @StonerMallu
      @StonerMallu 4 ปีที่แล้ว +3

      പ്രിയപ്പെട്ട ബഷീർ ബഷി പ്രേക്ഷകരെ ❤❤ഇന്നലെ Top 5 Travel vloggers in Kerala 2020പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      ബഷീർ ബഷിക് ന് എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤

    • @abhimanyupr3836
      @abhimanyupr3836 4 ปีที่แล้ว +1

      Chemmu aranu

  • @sreeyeshec6974
    @sreeyeshec6974 4 ปีที่แล้ว +68

    ഇനി mashoonte വീട്ടിൽ പോവണം.... പ്ലീസ്.

  • @Muhammednihal9482
    @Muhammednihal9482 4 ปีที่แล้ว +25

    ജിനു ഫാൻസ്‌ 🔥🔥🔥🔥🔥

  • @muneeramoidunny4326
    @muneeramoidunny4326 4 ปีที่แล้ว +90

    Bashikkade commedi ishtapedunna var like..🥰🥰🥰

  • @suhailamuthol3755
    @suhailamuthol3755 4 ปีที่แล้ว +64

    ഞങ്ങളെ മലപ്പുറം വന്നോ...😍😍

  • @dilusnichuyoutubechannel4624
    @dilusnichuyoutubechannel4624 4 ปีที่แล้ว +22

    ബഷീർക്കാ കുറേ ദിവസമായി നമ്മുടെ ചെമ്മു ന്ടെഫാമിലി കാണണം എന്നു പറയുന്നു ഒരുപാട് നന്ദി ഉണ്ട് ഐ ലവ് യു ഐ ലവ് യു ഫാമിലി സൂപ്പർ സൂപ്പർ നിങ്ങൾക്കുവേണ്ടി ഇത്രയും ത്യാഗം ചെയ്തല്ലോ അതിനെ അതിനെ തന്നെ വലിയൊരു tnxxx🥰🥰🥰😘💖💖💖

  • @rejinvlog404
    @rejinvlog404 4 ปีที่แล้ว +19

    Chemmuu wife adipoli👍👍😍 paav amaanenn thonnunnu sonune pole 🥰🥰pinne food cherudhaayittalle kazhichullooo enthu patty

  • @nisamsownkannadaf
    @nisamsownkannadaf 4 ปีที่แล้ว +9

    Hahaha..Soo cute cheemu wife..Allahu nigalude yathrayil barkath tharatte..Happy journey Bashi bro nd family

  • @poovifazil8918
    @poovifazil8918 4 ปีที่แล้ว +5

    ചെമു എൻറെ വൈഫിന്റെ അവസ്ഥയാണ് ഞങ്ങൾക്കും പ്രാങ്ക് ആണ് നമ്മളും കരുതിയത് അവർ കാറിൽ കയറിയപ്പോൾ ആണ് സർപ്രൈസ് ആയത് ചെമു ഫാമിലി കാണിച്ചാൽ ഒത്തിരി സന്തോഷം

  • @fadhilfabiya2444
    @fadhilfabiya2444 4 ปีที่แล้ว +54

    Chemm wife so cutee 💕💕

  • @asna2438
    @asna2438 4 ปีที่แล้ว +36

    Poli.... ALLAHU DHEERKAYUSUM BHARKATHUM NALKATTE...AAMEEN🤲🤲

  • @shahinashanu9417
    @shahinashanu9417 4 ปีที่แล้ว +1

    Ummikku pathiri ittu kodutha Safe Monu 😘😘😘😘😘

  • @omanm2525
    @omanm2525 4 ปีที่แล้ว +4

    ചെമ്മു ഇന്റ wife ന കാണാൻ പറ്റി നല്ല ഒരു കുട്ടി🥰🥰🥰. ഇതായിരുന്നു സർപ്രൈസ് 😃😃