How Check And Change Clutch Belt In Scooters|Full Details-Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 170

  • @Media-iy9bn
    @Media-iy9bn 3 ปีที่แล้ว +25

    ഇത്രയും clear ആയി പറഞ്ഞു തന്നതിന് വളരെ നന്ദി ❤️🙏

  • @najeeb7849
    @najeeb7849 3 ปีที่แล้ว +16

    ഇത് പോലെയുള്ള വീഡിയോ ചെയ്യുമ്പോൾ,, മറ്റു വർക്ക്ഷോപ്പുകളിൽ നിന്നോ മെക്കാനിക്കുകളിൽ നിന്നോ നെഗറ്റീവ് സമ്മർദ്ദം ഉണ്ടാവാറുണ്ടോ ബ്രോ,,,,
    എന്ത് വന്നാലും നമ്മുടെ കട്ട സപ്പോർട്ട്

  • @suneeshkh7698
    @suneeshkh7698 3 ปีที่แล้ว +24

    Bro, നല്ല ശിഷ്യൻമാരെ ട്രെയിനിങ് കൊടുത്ത് Mechvlog ന്റെ workshop ഓരോ ജില്ലയിലും തുടങ്ങണം 🔥🔥🔥♥️♥️♥️😊

  • @prabhulshebi5022
    @prabhulshebi5022 3 ปีที่แล้ว +3

    Self motor repair video nice ഇങ്ങനെ വർക്ക്‌ നന്നായി ചെയ്യന്നവർ കുറവാണ് നീറ്റ് വർക്ക്

  • @prabhulshebi5022
    @prabhulshebi5022 3 ปีที่แล้ว +7

    നല്ലവണ്ണം അവതരണം നന്നായി മനസ്സിൽ ആകുന്നു 👍

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +15

    New workshop il നിന്നുള്ള videos കാണുമ്പോൾ ഒരു happiness 😊😊😊❤️

  • @vinodbenny15
    @vinodbenny15 ปีที่แล้ว +1

    Clear ai paranji thannathinuThanku sir,

  • @IbySabu
    @IbySabu ปีที่แล้ว +2

    ❤❤mech. Channel.

  • @gpg796
    @gpg796 ปีที่แล้ว +1

    Plz reply rayzr vandi endeyum vallatha chattam vandi edukkunbool

  • @vijayam1
    @vijayam1 2 ปีที่แล้ว +1

    Super information Ansar!

  • @jobinvjoseph4461
    @jobinvjoseph4461 3 ปีที่แล้ว +2

    Bro enta pulsar 180 chila samayam tanna off akuvayum pinna self adichal on akukayum illa chock valichalum start ayittu off ayipokum oru 3nu 4uu minute kazinjal start akatha problem tanna marukayum cheyyum bro enta vandikku entha kuzhappam

  • @eaglenail
    @eaglenail 4 หลายเดือนก่อน +1

    Ente facsino low speed aanu pokunnath. Speed koodumbol gear shift aakaatha feeling (inmean cvt work cheyyatha pole)

  • @jins007
    @jins007 2 ปีที่แล้ว +1

    Bro activa ude gear oil ethra km yil anna change cheyyande

  • @abdulbaheej9883
    @abdulbaheej9883 2 ปีที่แล้ว +2

    Good explanation

  • @eaglenail
    @eaglenail 4 หลายเดือนก่อน +1

    Ethra valichittum cover remove cheyyan patanilla
    Last avide thanne fix cheythu vechu. Vandi low speedil mathram aanu pokunnath. Athu nokkaan vendi remove cheyyan shramichathaayirunnu

  • @paradiseflycat5298
    @paradiseflycat5298 ปีที่แล้ว +1

    Bro... Suzuki swish 125 (9 years old) odikkunnende idakk ninn pokinnu 2 tyms... Engine oil maatiyath aahnn... Belt maattan aranjayrnnu... Angna ninn pokan ulla karangal endhokkeyaa☺

  • @vishnues7948
    @vishnues7948 3 ปีที่แล้ว +1

    Bro pulsar 220 bikil dk111073 cdi യൂണിറ്റിന് പകരം dk111072 use cheyyamo...?

  • @ashiqashraf2459
    @ashiqashraf2459 ปีที่แล้ว +1

    Bro belt eppoyanu maarendath etra kilometer?

  • @shajivs1214
    @shajivs1214 3 ปีที่แล้ว +3

    Thank you for your valuable videos 💓💓💓

  • @monjathis1820
    @monjathis1820 3 ปีที่แล้ว

    Thankyou bro 💐🤲🏻💐🌹💐🌹

  • @pistnboy1356
    @pistnboy1356 2 ปีที่แล้ว

    Old activa 2002 100 cc nte orginal belt honda partnumber parayavooo.. njan honda 110 nte orginal belt ittu .but theere pulling kittanillaaaa please😕😕

  • @nidheeshnidhi5685
    @nidheeshnidhi5685 ปีที่แล้ว +1

    Ntorq belt ethra km change cheyyananam.. Price ethrayakum

  • @albinmathew996
    @albinmathew996 2 หลายเดือนก่อน

    Accces 125 clutch shoe eppozha marande

  • @universal_space
    @universal_space 3 ปีที่แล้ว +3

    Discover 150 gear shifting tight aan... Gear shifting engane loose aakkam

    • @karikkusupportersofficial465
      @karikkusupportersofficial465 3 ปีที่แล้ว +3

      Same problem.. Oru video cheyyo bro

    • @surajpr5210
      @surajpr5210 3 ปีที่แล้ว +2

      Neuter to 1st gear vayankara tight aayi... Ath engane mattam chetta

    • @sabithsabuz2652
      @sabithsabuz2652 2 ปีที่แล้ว

      @@surajpr5210 clutch kuravundonnu nokkuka,illel selector check cheyyuka

  • @cryptomallu6271
    @cryptomallu6271 ปีที่แล้ว

    bro my ntorq belt 11,000 km ayi . 5th servieil avare belt matti , athe needed ayirunu ?

  • @JithinKd-om6fy
    @JithinKd-om6fy 5 หลายเดือนก่อน +1

    Bro ente vandi Tvs Ntorq ആണ് അതിന്റെ ബെൽറ്റ്‌ എത്ര കിലോമീറ്റർ ആവുമ്പോൾ ആണ് മാറ്റേണ്ടത് ഒന്ന് റിപ്ലൈ തരുമോ 23000 km ആയി ഇപ്പോൾ

  • @misterje6702
    @misterje6702 3 ปีที่แล้ว +1

    Clutch shoe maarunna oru video idamo bro

  • @ahamedkabeer1562
    @ahamedkabeer1562 3 ปีที่แล้ว

    TVs Jupiter ന്റെ ക്ലച്ച് ബെൽ റ്റ് ചെക്ക് ചെയ്യുന്ന വീഡിയോ ഇടുമോ

  • @葳-x4x
    @葳-x4x ปีที่แล้ว

    Hi, We are dr.pulley , we have activa 125 rollers product and want you to test review, please reply us , thanks

  • @shyileshmalayil4545
    @shyileshmalayil4545 3 ปีที่แล้ว

    Thangs ചേട്ടാ

  • @sarinakperambra683
    @sarinakperambra683 3 ปีที่แล้ว +1

    Thanks brooo

  • @shaukkathaliphshaukku3148
    @shaukkathaliphshaukku3148 3 ปีที่แล้ว +1

    ചേട്ടാ hunk ന്റെ ചെയ്യിൻ cover ഊരി വെച്ചാൽ ചെയിൻ പെട്ടെന്ന് കംപ്ലയിന്റ് ആകുമോ ചെയിൻ ഭയങ്കര ശബ്ദമാണ് ചെയ്യനും സോക്കറ്റു o പുതിയതാണ് കുറെ ടൈറ്റ് ചെയ്തു എന്നിട്ടും ശബ്ദം കുറയുന്നില്ല

  • @jinssojan8503
    @jinssojan8503 3 ปีที่แล้ว +1

    Valuable information. Thank u bro

  • @jibinjames4474
    @jibinjames4474 3 ปีที่แล้ว +2

    Honda Dio Bs6 സ്കൂട്ടർ ബെൽറ്റ് എത്ര കിലോമീറ്ററിലാണ് ചേഞ്ച് ചെയ്യേണ്ടത്.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ella vandiyudeeyum average 30000 km koodumbol change cheyyanam

  • @anshadanshukka1764
    @anshadanshukka1764 2 ปีที่แล้ว

    Mastro 2018 yethra kmil beltaranam

  • @sajeersanju4441
    @sajeersanju4441 3 ปีที่แล้ว +1

    Bro place avidya

  • @akhilmaranadu8196
    @akhilmaranadu8196 3 ปีที่แล้ว

    Work shop evidanu....

  • @SH_ADOW_7
    @SH_ADOW_7 2 ปีที่แล้ว

    Bro sonde problem ane yamaha alpha

  • @himalk4382
    @himalk4382 ปีที่แล้ว

    Evideya workshop

  • @shanperavoor498
    @shanperavoor498 3 ปีที่แล้ว

    Bro honda deo belt clutch mari enitum vibration problem

  • @DeepakPonkunnam
    @DeepakPonkunnam 3 ปีที่แล้ว +4

    എൻ്റെ ബൈക്കിൻ്റെ കിക്കർ സ്ലിപ് ആകുന്നു .എന്താണ് കാര്യം.ബജാജ് അണ്.
    പിന്നെ activa start ആയി കഴിഞ്ഞാൽ over race ആകുന്നു.കുറച്ചു കഴിഞ്ഞു നോർമേൽ ആകുന്നു

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Clutch ply kooduthal undo

    • @DeepakPonkunnam
      @DeepakPonkunnam 3 ปีที่แล้ว

      @@mechvlog ഉണ്ട്.

  • @muhammedalimundakottil8539
    @muhammedalimundakottil8539 3 ปีที่แล้ว

    പൊളി

  • @shibinraj3319
    @shibinraj3319 ปีที่แล้ว

    Belt pottiyathinu shesham change akkiya mathio

  • @abhishekak2111
    @abhishekak2111 3 ปีที่แล้ว

    Ningalude place evide an?

  • @sreejithss7052
    @sreejithss7052 ปีที่แล้ว

    Ethra km aakubozha belt change cheyyandath

  • @kannankavikkal7518
    @kannankavikkal7518 ปีที่แล้ว

    എൻ്റെ റയ്ക്ക് റിയർ വീൽ ബായങ്ങരസ്റ്റക്ക .പക്ഷേ ഫസ്റ്റ് എടുക്കുമ്പോൾ എന്നാണ് ഒടികഴിയംബോൾ ഫീൽ ചയ്യുന്നില

  • @abdul_basith.v
    @abdul_basith.v 3 ปีที่แล้ว

    Good information bro😃

  • @sreedeep5374
    @sreedeep5374 2 ปีที่แล้ว

    Belt problem und. Ippo Fuel meter work aakunnilla. Ath enthukonda?? Bro

  • @Anil-tg7ps
    @Anil-tg7ps 8 หลายเดือนก่อน

    എനിക്ക് വഴിയിൽ വച്ച് ഇതേ പോലെ പറ്റി, വർക്ക് ഷോപ് കാരൻ വന്നു വണ്ടി കൊണ്ടുപോയി ബെൽറ്റ്‌ മാറി , അതിനു ശേഷം വീണ്ടും പിക്ക് അപ്പ് കുറഞ്ഞു , വണ്ടി കയറ്റം കയറാതെ വന്നപ്പോൾ വീണ്ടും മറ്റൊരു വർക്ക് ഷോപ്പിൽ കൊണ്ടുപോയി , അപ്പോൾ നേരത്തെ ഇട്ട ബെൽറ്റ് ലൂസ് ആണ് , കമ്പനി സാധനവും അല്ല , വീണ്ടും അത് മാറണം

  • @allunichu1182
    @allunichu1182 ปีที่แล้ว +1

    Ninghale sthalam yevide

    • @mechvlog
      @mechvlog  6 หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @_sineesh
    @_sineesh 3 ปีที่แล้ว +2

  • @sidheequen724
    @sidheequen724 ปีที่แล้ว +1

    , clutch cover ayikkan thanne 200 രൂപ ആണ് അത്രയൊക്കെ വരുമോ

  • @akhilaravind1872
    @akhilaravind1872 9 วันที่ผ่านมา

    Belt എത്ര ഇപ്പോൾ rate

  • @HariPrasad-yd3go
    @HariPrasad-yd3go 3 ปีที่แล้ว

    Super

  • @aravinddharmapalan9184
    @aravinddharmapalan9184 2 ปีที่แล้ว +1

    Activa 6g belt ethra kilometre maranam

    • @mechvlog
      @mechvlog  2 ปีที่แล้ว

      Average 25000km vare okke oodikkam

    • @aravinddharmapalan9184
      @aravinddharmapalan9184 2 ปีที่แล้ว

      @@mechvlog activa 6g ku ethra liter engine oil ozikanam

    • @sabithsabuz2652
      @sabithsabuz2652 2 ปีที่แล้ว

      @@aravinddharmapalan9184 .8L(800ml)

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 2 ปีที่แล้ว

    എന്റെ അക്സസ്സ് 125/ 2019മോഡൽ ഇപ്പോൾ 30000കിലോമീറ്റർ ഓടി ക്ല ച് ബെൽറ്റ്‌ മാറ്റാൻ ആവാറായോ 🤔 അതെ പോലെ വണ്ടി എടുത്തിട്ട് ബാക്ക് ബ്രേക്ക്‌ ന്റെ ഓയിൽ മാറിയിട്ടില്ല വണ്ടിക്ക് കംപ്ലയിന്റ് വരുമോ 🤔

  • @arunlalarun5644
    @arunlalarun5644 3 ปีที่แล้ว

    👍

  • @muhammedrashid2870
    @muhammedrashid2870 3 ปีที่แล้ว

    super

  • @shyamjithshyam1102
    @shyamjithshyam1102 2 ปีที่แล้ว

    Clutch set onnake mattan ethra cash avum bro ??

  • @abinmonu2331
    @abinmonu2331 3 ปีที่แล้ว

    ❣️👍

  • @karthika1974
    @karthika1974 3 ปีที่แล้ว +1

    CB Twister missing problem carburettor clean ചെയ്തു. പ്ലഗ് എയർ ഫിൽറ്റർ മാറി. മിസ്സിംഗ്‌ മാറുന്നില്ല എന്തെങ്കിലും വഴി ഉണ്ടോ ബ്രോ.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Corrent problem kondum varum,cdi onn check cheyth nookk bro

    • @karthika1974
      @karthika1974 3 ปีที่แล้ว

      Thanks bro... 👍

  • @skp3098
    @skp3098 2 ปีที่แล้ว

    ചേട്ടാ എന്റെ വണ്ടി ഹീറോ മാസ്റ്ററോ ആണ് അത് 40 km കഴിയുബോൾ വൈബ്രേഷൻ വരുന്നു എന്ത് കൊണ്ടാണ്

  • @sudheeshsudheesh932
    @sudheeshsudheesh932 3 ปีที่แล้ว +1

    Good information bro

  • @drivermalluracergame7515
    @drivermalluracergame7515 3 ปีที่แล้ว +1

    🤘🏻🤘🏻🥰🥰

  • @petchannel3310
    @petchannel3310 ปีที่แล้ว

    ചേട്ടാ എന്റെ ഡിയോയുടെ ബെൽറ്റ് ഇടയ്ക്കിടയ്ക്ക് പൊട്ടിപ്പോകുന്നു അത് എന്തുകൊണ്ടാണ്

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว

    😍😍😍😍😍thanks bro 👍

  • @rakeshkr2341
    @rakeshkr2341 ปีที่แล้ว +1

    ചേട്ടാ , എത്ര കിലോമീറ്റര്‍ ആവുംബോഴാ belt മാറ്റേണ്ടത് ( dio )

    • @mechvlog
      @mechvlog  ปีที่แล้ว +1

      Eegatheesam 25000 km aavumbol

    • @rakeshkr2341
      @rakeshkr2341 ปีที่แล้ว

      @@mechvlog thanks bro ഒരു കാര്യം കൂടെ dio യുടെ orginal belt ഏകദേശം എത്രയാവും

  • @ananthakrishnanj4829
    @ananthakrishnanj4829 3 ปีที่แล้ว +1

    💯❤️😃👏👌🙌

  • @ALFIZM7
    @ALFIZM7 3 ปีที่แล้ว

    💞💞💞💞

  • @TUBERkerala
    @TUBERkerala 3 ปีที่แล้ว

    Place?

  • @vipinvipinraj6477
    @vipinvipinraj6477 3 ปีที่แล้ว +1

    🖤

  • @ajmala7941
    @ajmala7941 3 ปีที่แล้ว

    Poli

  • @sumeshs5092
    @sumeshs5092 3 ปีที่แล้ว +1

    Hii bro

  • @shanushan2770
    @shanushan2770 3 ปีที่แล้ว

    Discover 150 TPS sencer magnet thammil tough ayit ano conect cheyendath

  • @samsheer1812
    @samsheer1812 3 ปีที่แล้ว +2

    എത്ര കിലോമീറ്ററിൽ ക്ലച്ച് ബെൽറ്റ്‌ ചേഞ്ച്‌ ചെയുന്നതാണ് നല്ലത്?

    • @singlefighter2808
      @singlefighter2808 3 ปีที่แล้ว +1

      30000kmന്, മുൻപ്

    • @renjithkr8124
      @renjithkr8124 2 ปีที่แล้ว

      Tvs ntorqkite belt epozha marade 30000 km akumpo mareya mathiyo

  • @rajeevv969
    @rajeevv969 3 ปีที่แล้ว

    💓☺️

  • @subinkm8631
    @subinkm8631 3 ปีที่แล้ว +1

    Ente hero maestro anu
    Belt complaint ullondano vallatha sound ഉം വലിവ് kuravayum അനുഭവപ്പെടുന്നു.
    കുറെ സമയം നിർത്തിയാൽ സ്റ്റാർട്ടിങ് trouble ഉണ്ട്.
    Pls reply

  • @jayakrishnansree5202
    @jayakrishnansree5202 7 หลายเดือนก่อน

    Ithevida place

    • @mechvlog
      @mechvlog  6 หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @vipinkp4730
    @vipinkp4730 3 ปีที่แล้ว +1

    Bro bike inte back shock absorbers engana test cheyya ennu parayamo??? Ente bike back working anu but proper ayi work cheyyunnudo ennu oru samshayam

    • @mechvlog
      @mechvlog  3 ปีที่แล้ว

      Shake cheyyumbol nalla action um ath poole thanne oru hard um undaavan paadilla

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 2 ปีที่แล้ว

    ഫാസിനോ യുടെ ബെൽറ്റ് എത്ര കിലോമീറ്റർ മാറ്റണം

  • @khajahussain4963
    @khajahussain4963 3 ปีที่แล้ว

    Hai Anna yamaha ray full engine work video & all video very useful . Coimbatore

  • @anurobert3920
    @anurobert3920 2 ปีที่แล้ว +2

    എത്ര കിലോമീറ്റർ ആവുമ്പോൾ ബെൽറ്റ് മാറേണ്ടി വരും?

    • @anjumohan5856
      @anjumohan5856 ปีที่แล้ว

      25000 km ane belt change for Suzuki access 125

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 3 ปีที่แล้ว +2

    പുതിയ വണ്ടി യുടെ ബെൽറ്റ്‌ എത്ര കിലോമീറ്റർ ലിൽ മാറ്റണം. ഒന്ന് റിപ്ലൈ ചെയ്യണേ യമഹ. ഫാസിനോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Average 30000 km

  • @eaglenail
    @eaglenail 4 หลายเดือนก่อน +1

    Whatsapp kittunnillallo. Oru dbt undaayirunnu nomber or id tharo?

    • @mechvlog
      @mechvlog  3 หลายเดือนก่อน

      097462 27558

  • @adwaith5119
    @adwaith5119 2 ปีที่แล้ว +1

    Vandik nala sound ind movement korav ahn

    • @mechvlog
      @mechvlog  2 ปีที่แล้ว

      Pani aayi kaanum

  • @ajithkumarps2073
    @ajithkumarps2073 2 ปีที่แล้ว

    Sathaarana ethra km vare belt life und

    • @mechvlog
      @mechvlog  2 ปีที่แล้ว

      orginal belt aanengil 25000 km vare okke kittum

    • @shameert.p426
      @shameert.p426 2 ปีที่แล้ว

      63000

  • @mubashirpgi3940
    @mubashirpgi3940 ปีที่แล้ว +1

    ക്ലച് ബെൽറ്റ്‌ എത്ര കിലോമീറ്റർ കൂടുമ്പോൾ ചെക്ക് ചെയ്യണം.

  • @subinsurendran2968
    @subinsurendran2968 3 ปีที่แล้ว +1

    Belt loose ayal kuzhappam undo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Sound varum,pulling kurayum

    • @subinsurendran2968
      @subinsurendran2968 3 ปีที่แล้ว

      @@mechvlog running il oru pidutham pole und

  • @shibukumarsathyan5050
    @shibukumarsathyan5050 3 ปีที่แล้ว +1

    Good information

  • @kalarenjithpixels
    @kalarenjithpixels 2 ปีที่แล้ว

    എന്റെ ഓൾഡ് ആക്റ്റീവ് എത്ര അക്സലറേറ്റർ കൊടുത്താലും കയറ്റം കയറുന്നില്ല...ഇടക്ക് എൻജിൻ ഹെഡ് അഴിച്ചു എന്താ കാരണം എന്ന് അറിയില്ല..

    • @pistnboy1356
      @pistnboy1356 2 ปีที่แล้ว

      Ente old activa m same an clutch pad lesam mosam an ente
      Belt honda 110 nte an ..ithinte orginal belt partnumber ariyillathond ittatha but pulling illa
      Ninte head azhichath compression korev ullond ulla pulling kore v mattan valv seatng adikkaan an
      Ini cluch nokkk..rollor belt pad max orginal itta pakuthi pblm theerum normaly

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 2 ปีที่แล้ว

    ഫാസിനോ യുടെ ഒരു വിഡിയോ ഇടു എത്ര കിലോമീറ്റർ മാറ്റണം എന്റെ വണ്ടി 22500,ഓടി മറ്റുവാൻ ആയി ട്ടുണ്ടോ

  • @naryanav2445
    @naryanav2445 3 ปีที่แล้ว

    Bro variator roller grease idande avashyam uno?

    • @pistnboy1356
      @pistnboy1356 2 ปีที่แล้ว

      Lesam thott kodukkarund ..just smooth avan mathrem over aya uruki variator l erngum so ..ittillelllm kozhpom illa ..iduvane thott koduthal mathrem mathi rollor sound smooth avm

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 ปีที่แล้ว +1

    ക്ലച്ച് കവർ ബോൾട്ട് എന്നതിന് നട്ട് എന്ന് പറഞ്ഞ്

  • @rajkiranraj2460
    @rajkiranraj2460 3 ปีที่แล้ว +1

    thanks❤

  • @anandusahajan2906
    @anandusahajan2906 3 ปีที่แล้ว +1

    Second comment

  • @jithinlopez22
    @jithinlopez22 3 ปีที่แล้ว

    Vandi moving aanu ,but back il aal undenkil pulling ithiri kuravv aanu, cheriya therikalil il move aakun ila , ath belt valla complaint aavumo?

    • @clintocleetus5920
      @clintocleetus5920 2 ปีที่แล้ว

      Same complaint but belt one year munpu mariyathanu.

  • @sarangkavumkal
    @sarangkavumkal 3 ปีที่แล้ว

    Bro pulsar 180 f il start cheyyumbo pettanu off aayi pokunnu.. slow speed kuravayit aanu but onnude self adichal battery charge illatha pole aanu start akunth ..but battery kuzhappam illa .. relay de ഭാഗത്ത് നിന്ന് ഒരു tick enna sound und സ്റ്റാർട്ട് aakumbo...relay complaints aanel ee laag varumo ? Pls give replay

  • @sudhi6909
    @sudhi6909 3 ปีที่แล้ว +2

    passion plusinteyum splendorinteyum cylinder head same aano?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Same aan

    • @sabithsabuz2652
      @sabithsabuz2652 2 ปีที่แล้ว

      'Head inland pipe' vyathasamundakum,befor millenium splendor aanel head thanne vyathyasamundakumennu thonnunnu...

  • @Rudhran2000
    @Rudhran2000 3 ปีที่แล้ว

    Super 👌

  • @sumeshsumesh9171
    @sumeshsumesh9171 2 ปีที่แล้ว +1

    Belt മാറുന്നതിനു ജോലിക്കൂലി ഉൾപ്പടെ എത്രയാകും

    • @mechvlog
      @mechvlog  2 ปีที่แล้ว +2

      Below 800

    • @shameert.p426
      @shameert.p426 2 ปีที่แล้ว

      950 വാങ്ങി