Dwadashiyil Mani Deepika - Song Analysis Ep#2 | Mervin Talks Music | Malayalam | Madhuranombarakattu

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024
  • Hi everyone,
    Here we discuss about the popular song "Dwadasiyil Mani Deepika "....Hope it will be useful for you guys...plz post your comments, suggestions...etc ....thank you
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing
    Link
    1.Dwadashiyil - • HBD Samyuktha Varma !!...

ความคิดเห็น • 213

  • @musixtherapy2245
    @musixtherapy2245 ปีที่แล้ว +37

    അയാൾ സംഗീതത്തിന്റെ രാജാവാണ്..... ❤️❤️🤴 ഒരേ ഒരു രാജാവ്....

  • @sidharthsuresh333
    @sidharthsuresh333 11 หลายเดือนก่อน +3

    6:18 Samajavaragamana❤ Thyagaraja Swamy ❤😌🥹

  • @soubhagyuevn3797
    @soubhagyuevn3797 ปีที่แล้ว +14

    എന്നും വിസ്മയിപ്പിച്ച സംഗീത മാന്ത്രികൻ വിദ്യാജി❤️❤️

  • @sarathsasidharan11
    @sarathsasidharan11 ปีที่แล้ว +17

    This is such a magical composition. Vidhyaji masterpiece !

  • @teejay_1888
    @teejay_1888 ปีที่แล้ว +16

    Just imagine the situation where Kamal sir asking Vidyaji to create the song narrating the situation. The way Vidyaji conceived it and creation of such a masterpiece is beyond imagination. What a common man like me can do is to sit back and enjoy its heavenly beauty.

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +2

      vidyaji is a genius....no question about it...

  • @deepak5321
    @deepak5321 2 หลายเดือนก่อน +2

    Divine song....vidyaji ee song engne ingane chythu vechu enn ethra chinthichitum manasilavnnilla...magical touch💞👍🔥

  • @aravindkaimal
    @aravindkaimal ปีที่แล้ว +2

    My favourite song by Vidyaji! I wished it got atleast a state award (although Vidyaji himself got the state award that year, for Devadoothan). Again, amazing analysis! Amazing video!

  • @naveen2055
    @naveen2055 ปีที่แล้ว +7

    ഇത്രയും മഹാനായ musician നെ ഇപ്പോൾ മലയാള സിനിമ ഉപയോഗിക്കുന്നില്ല എന്നതാണ് അത്ഭുതം..

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +3

      sathyam...

    • @GirishKumar-tl6me
      @GirishKumar-tl6me ปีที่แล้ว +3

      ഇദ്ദേഹത്തിന് റേഞ്ചിലുള്ള മലയാള സിനിമകളൊന്നും ഇപ്പോൾ മലയാളത്തിൽ ഇറങ്ങുന്നില്ല എല്ലാം ചുമ്മാ തട്ടിക്കൂട്ട്

  • @faizaltky
    @faizaltky ปีที่แล้ว +11

    നിങ്ങളെ ഉടനെ തന്നെ നമ്മൾ വലിയ വലിയ ഇന്റർവ്യൂവിൽ കാണും .. സന്തോഷം മാത്രം... ഉയരങ്ങളിൽ എത്തട്ടെ... ഒരു സാധാരണക്കാരന് ഒരു പാട്ടിനെ പറ്റി ഇത്രയും വിശദമായി ലളിതമായി പറഞ്ഞു തരാൻ നിങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. നന്ദി

  • @sarathsasidharan11
    @sarathsasidharan11 ปีที่แล้ว +15

    മാരിയിലും.. മാരതാപം എന്ന വരിയിലെ മാരതാപം എന്ന് പറയുമ്പോ സുജാതച്ചേച്ചി കൊടുക്കുന്ന ഒരു ഫീൽ ഉണ്ട്...legends for a reason !!

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +5

      yes....the articulation she brings in is unparallelled...

  • @punnikrishnanable
    @punnikrishnanable ปีที่แล้ว +8

    ഒരു രക്ഷ യും ഇല്ലാത്ത പാട്ട്... സംജാവരാഗമന.... എന്ത് രസം ആണ് ഇതിൽ blend ചെയ്ത തു... Your narration about this song is excellent. Thank you for sharing such info.... Keep going...

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว

      thanks....😍...this composition is a magical composition....

    • @mazhamazh4367
      @mazhamazh4367 7 หลายเดือนก่อน

      ഹിന്ദോളം

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +7

    ഔസേപ്പച്ചൻ സർ കിടിലൻ ആയിട്ട് വയലിനും വായിച്ചിട്ടുണ്ട് ❤️

    • @bineeshrevathy
      @bineeshrevathy ปีที่แล้ว +1

      ഈ പാട്ടിൽ വയലിൻ വായിച്ചത് ഔസേപ്പച്ചൻ ആണോ?

  • @fazalrahman8300
    @fazalrahman8300 ปีที่แล้ว +4

    Kidu bro💕💕💕.. Vidyaji my fav.. 👌🏻

  • @RakeshRamachandranTvm
    @RakeshRamachandranTvm ปีที่แล้ว +5

    Awesome buddy, very detailed analysis. എന്നോ കേട്ട് മറന്ന മനോഹര ഗാനം മനസ്സിലേക്ക് ഇരച്ചു കയറി വന്നു. ഇനി പല തവണ ഇത് കേട്ട് നോക്കാതെ രക്ഷയില്ല.

  • @proud_indi2n
    @proud_indi2n 21 วันที่ผ่านมา +1

    The portion where it drifts to Samaja Varagamana is pure bliss. Melodious Hindolam ❤

  • @Series9-y5g
    @Series9-y5g 7 หลายเดือนก่อน +4

    Head set വച്ചു കണ്ണടച്ച് കേട്ടാൽ നമ്മൾ മഴ നനയുന്ന ഫീൽ ആണ്....എൻ്റമ്മേ❤❤❤❤❤

  • @jayarajcg2053
    @jayarajcg2053 ปีที่แล้ว +7

    Analysed so well. What an arrangement of vidhyaji. That too in my favourite raga hindolam. Also this song takes me back to those days

  • @chesstechrenjithsongs407
    @chesstechrenjithsongs407 ปีที่แล้ว +3

    പൂവുകൾ പെയ്യും മധുവും എന്ന ഗാനം (പട്ടാഭിഷേകം )the king of music 🙏🙏🙏🙏🙏🙏

  • @aryaps931
    @aryaps931 ปีที่แล้ว +10

    This is one among my top most favorites😇
    What a song is this! 💓🥳An undefinable composition....🎼🎵
    and became an unbeatable song by the top-notch singing also...🤩

  • @midhunkm7706
    @midhunkm7706 ปีที่แล้ว +4

    Feel❤.........Oh it's Awesome🥰😍

  • @naveen2055
    @naveen2055 ปีที่แล้ว +3

    Bass guitar ghadam combo kidu...
    Ee song nte details അപാരം തന്നെ

  • @abhishekmsful
    @abhishekmsful ปีที่แล้ว +8

    Vidyasagar's bgm is always amazing, especially flute( vennila chandana kinnam, ambadi payyukal... ❤)

  • @APKUploads
    @APKUploads 5 หลายเดือนก่อน +1

    കലാലോലം കണ്ണുകള്‍... കളിച്ചിന്തായ് കല്പന
    നറുംതേനോ നിന്‍ സ്വരം.. നിലാപ്പൂവോ നിന്‍ മനം..
    These portion..❤🎶🎵

  • @jayamohanns3371
    @jayamohanns3371 ปีที่แล้ว +11

    Nice detailing bro
    Actually Rehman used base very brilliantly in semi classicals much earlier. Kannamoochi yenada is a very good example
    Very similarly rajesh Roshan used Ghatam in a non classical base song "kyu chalti hai pavan" song very beautifully

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว

      yes yes...i agree..

    • @abhilash218
      @abhilash218 7 หลายเดือนก่อน

      Vidhyaji again brilliantly used Ghatam throughout in his song ‘ Kanaa kandendi ‘ from the movie Parthipan kanavu ❤❤

  • @ZankitVeeEz
    @ZankitVeeEz ปีที่แล้ว +6

    ഈ പാട്ടിന്റെ Production quality ഒരു രക്ഷയുമില്ല. ആദ്യത്തെ humming ൽ വരുന്ന echo effect ഇടിയുടെ ശബ്ദത്തിന്റെ bass, മഴയുടെ ഒരു sparkling treble sounds ഒക്കെ
    ദാസേട്ടന്റെ heavy voice humming ആയി കടന്നു വരുമ്പോഴുള്ള feel ആ humming പാടുന്ന സമയത്ത് background ൽ ഉള്ള Sitar Sound എല്ലാം. സത്യത്തിൽ ആദ്യം ഈ പാട്ട് രവീന്ദ്രൻ മാഷ് ചെയ്തതാണെന്നാണ് ഞാൻ വിചാരിച്ചത്. രവീന്ദ്രൻ മാഷിന്റെ ചില signature touches എവിടെയൊക്കെയോ ഉള്ളത് പോലെ പ്രത്യേകിച്ച് 'പാരാകെ ഹരിചന്ദന മഴയിൽ ' എന്ന് തുടങ്ങുന്ന വരി

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +1

      at that time i argued with my father about its composer...i thought it was done by raveendran master, to consolidate it,raveendran master also sang in that movie...but my father said it was done by vidyaji....😍

    • @ZankitVeeEz
      @ZankitVeeEz ปีที่แล้ว +1

      @@mervintalksmusic രവീന്ദ്രൻ മാഷ് ഈ സിനിമയിൽ പാടിയിട്ടുണ്ടോ?

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว

      @@ZankitVeeEz yes...sruthi amma song is sung by raveendran master and das sir...

  • @nithinkumarks4327
    @nithinkumarks4327 ปีที่แล้ว +11

    1. 'പൊൻ കസവു ന്തൊറിയും' - ജോക്കർ - മോഹൻ സിതാര, യൂസഫ് അലികേച്ചേരി
    2. 'ദേവസംഗീതം നീയല്ലേ' - ഗുരു - ഇളയരാജ, രമേശൻ നായർ
    ഈ രണ്ടു പാട്ടുകളുടെയും ഓർകസ്ട്രേഷൻ എല്ലാത്തിനെയും വെല്ലുന്ന രീതിയിലാണ്.....
    ഇതിനെപ്പറ്റി ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    • @Series9-y5g
      @Series9-y5g 7 หลายเดือนก่อน

      ഗുരു സോങ്ങ് ചെയ്തത് ഇന്ത്യായ്ക് പുറത്താണ്.....

  • @akhilnavoli6599
    @akhilnavoli6599 ปีที่แล้ว +4

    ഭാവ ഗായിക സുജാത ചേച്ചി ❤❤❤❤❤❤❤❤❤❤❤

  • @sree0728
    @sree0728 9 หลายเดือนก่อน +3

    Legend VidyaSagar Sir❤❤❤

  • @Safadstories
    @Safadstories ปีที่แล้ว +4

    One of the most fav songs of vidyaji❤️

  • @versatilemallu4450
    @versatilemallu4450 ปีที่แล้ว +3

    നമ്മൾ അലിഞ്ഞു പോവുകയാണ് ഈ പാട്ടിൽ ❤🥰

  • @PraveenKumarpixcels
    @PraveenKumarpixcels ปีที่แล้ว +4

    You helped me listen to music with a different angle. Listening to music will never be the same after watching your videos. Thank you

  • @ananthuskumar1153
    @ananthuskumar1153 ปีที่แล้ว +9

    Good Analysis bro.....this is one of the finest orchestration.....Aa chromatic chords 4 ennam...entammo magical ...kurach out of the box thinking aanu....pure genius ✨
    Pinne melodiyilum anyas swarangal varunundu...like Dha2 and Ni2....
    Anyway keep going brother.....loved this channel 👍

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว

      thanks man....havnt noticed that anya swarangal will check it...

  • @akhilnavoli6599
    @akhilnavoli6599 ปีที่แล้ว +3

    Pls explain
    ആരൊരാൽ പുലർ മഴയിൽ

  • @deepakkp3078
    @deepakkp3078 ปีที่แล้ว +4

    Sujatha chechi voice❤️❤️❤️❤️❤️❤️

  • @jdambat
    @jdambat ปีที่แล้ว +8

    Love your channel and the work you put out. Great breakdown of an iconic song. Love your clear and precise articulation!

  • @aryasharath4018
    @aryasharath4018 ปีที่แล้ว +3

    വാര്‍കുഴലില്‍ നീര്‍കണങ്ങള്‍..
    മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ്
    ആശകൾ... തേനലയായ്
    തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്...
    കലാലോലം കണ്ണുകള്‍... കളിച്ചിന്തായ് കല്പന
    നറുംതേനോ നിന്‍ സ്വരം.. നിലാപ്പൂവോ നിന്‍ മനം..
    മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍... സാന്ത്വനം
    കിനാവാകും മഞ്ചലില്‍ വരൂ നീയെന്‍ ജീവനില്‍
    ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
    മാനസമേ ഇനി പാടൂ....
    എനിക്ക് ഇഷ്ടപെട്ട വരികൾ ❤️

  • @surag9932
    @surag9932 ปีที่แล้ว +5

    My ever favourite song ….kettu kazhinjal sudden Dopamine drop aaanu🥺….Heavy material by Vidhyaji❤️

  • @sabuvarghesekp
    @sabuvarghesekp ปีที่แล้ว +3

    ഇതാണ് നിങ്ങളിൽ നിന്ന് വേണ്ടത്, തുടരുക 🙏

  • @sabuvarghesekp
    @sabuvarghesekp ปีที่แล้ว +7

    കൊച്ചു കൊച്ചു സന്തോഷങ്ങൾ 'ഘനശ്യാമ' & മില്ലെനിയം സ്റ്റാർസ് 'പറയാൻ ഞാൻ മറന്നു' ഈ രണ്ടും ഒന്ന് പരിഗണിക്കണം. ഒരൊറ്റ പാട്ടിൽ 2 സ്റ്റൈൽ, മറ്റേതിൽ നാലോ അഞ്ചോ സ്റ്റൈൽ 👌

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว

      Sure.... Sure... Will consider it.... 🙂👍

    • @sabuvarghesekp
      @sabuvarghesekp ปีที่แล้ว

      @@mervintalksmusic 🙏messenger നോക്കാമോ

  • @vishnupallivathukkal8256
    @vishnupallivathukkal8256 ปีที่แล้ว +4

    One of ma favorites. The first song ever downloaded by myself. The flute version is a magical drift to another world

  • @thumbsup2560
    @thumbsup2560 ปีที่แล้ว +3

    Actually Vidyasagar is underrated. He totally deserved to be popular equal to or even more than A R Rahman, Ilayaraja etc. Vidyaji is totally underrated . A brilliant maestro❤. No doubt.

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +2

      Of course... Next episode is about vidyaji... 😍

    • @abhijithv9368
      @abhijithv9368 ปีที่แล้ว

      ​@@mervintalksmusicWaiting bro

  • @harikj5513
    @harikj5513 ปีที่แล้ว +6

    Loved this Mervin ❤ this has been in my playlist since the release of this song. bliss. Samaja Varagamana portion 🙏🏻

  • @hamzuellikkal
    @hamzuellikkal ปีที่แล้ว +3

    My favourite song ever🎉from London 🇬🇧

  • @lijuraju9054
    @lijuraju9054 ปีที่แล้ว +3

    Base guitar 🎵🎶😍

  • @shyam4all766
    @shyam4all766 ปีที่แล้ว +3

    ആ ഘടം പോർഷൻസ് ഒക്കെ കാറിൽ ഇരുന്ന് കേൾക്കുമ്പോ ..❤

  • @youvak
    @youvak ปีที่แล้ว +8

    Wonderful Mervin! Vidya Sagar & Flute will always creates magic...Such a genius.I hope he will do more songs...really missing those days. Please do some videos about H.Sridhar another legend.

  • @athulmadhavan7536
    @athulmadhavan7536 ปีที่แล้ว +2

    വാർക്കുഴലീ നീർക്കണങ്ങൾ❤ ഹെമ്മേ എജ്ജാതി 🥵

  • @AjishPrabhakar
    @AjishPrabhakar ปีที่แล้ว +7

    Base ലൈവ് വായിച്ചിട്ടുണ്ട് ഇതിൽ. Alex PremNath അദ്ദേഹം ആണ് വായിച്ചിട്ടുള്ളത്. Mix and Master by the great H Sridhar. Keyboards രാജു and varadharaj ആണെന്ന് തോന്നുന്നു.

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +2

      Great... Info... It sounds more like a double bass rather than a bass guitar...

    • @AjishPrabhakar
      @AjishPrabhakar ปีที่แล้ว +1

      @@mervintalksmusic yeap I think so 🙂👍

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +1

      @@Sandeep_Satheeshchandran yes...will do....but i think it should be done after introducing the technical areas of music production ....right now it will be quite hard for the normal people understand it......sure will do in future...

    • @VimalB-ys7vj
      @VimalB-ys7vj ปีที่แล้ว

      H. ശ്രീധർ genius

  • @ArundevOnline
    @ArundevOnline ปีที่แล้ว +7

    നല്ല അനാലിസിസ്. സംഗീത ഉപകരണങ്ങളേക്കുറിച്ച് പറയുമ്പോൾ അവയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

  • @jishnuvp
    @jishnuvp ปีที่แล้ว +4

    Great Analysis bro❤

  • @appzcr3409
    @appzcr3409 9 หลายเดือนก่อน +3

    ക്വാളിറ്റിയുള്ള ഒരു ഹോം തീയേറ്റീൽ ഇട്ട്‌ കേക്കണം.. ഇടക്ക്‌ ഒരു base വരും ഒരു മിന്നലു പോലെ.. യാ മോനേ.. പവർ സാനം 🔥

  • @deepu_cool
    @deepu_cool ปีที่แล้ว +5

    ചന്ദ്രനുദിക്കുന്ന ദിക്കിലെ.."" ബമ്പാട്ടു ഹുടുകി "" ചെയ്യാമോ.. ഒരുപാടു instruments, ഉപയോഗിച്ച പാട്ടാണ്...

  • @Ss100vr
    @Ss100vr ปีที่แล้ว +5

    Dasettante aa paurusham enta ponne🔥🔥

  • @latheeshneichalath436
    @latheeshneichalath436 ปีที่แล้ว +2

    Magic.. freshness.. vidyaji❤️

  • @nikhileshkodiyath
    @nikhileshkodiyath ปีที่แล้ว +8

    That starting portion of ghatam after sujata Mam's humming at 0:32 itself is pure bliss ❤

  • @arunvivektr
    @arunvivektr ปีที่แล้ว +2

    ആ ബേസ് portion....❤

  • @vinitha4hire
    @vinitha4hire 6 หลายเดือนก่อน +1

    Great analysis 👍 i never thought bass was programmed 🤔

  • @madhavsankar8631
    @madhavsankar8631 5 หลายเดือนก่อน +1

    Actually there is an accidental note in the line 'Hari Chandana mazhayil'. It's major third which is not there in hindolam

  • @Safadstories
    @Safadstories ปีที่แล้ว +2

    Valare underrated song aanu❤mervin ee song eduthu analysis cheythathil othiri santhosham😍

  • @annanto9863
    @annanto9863 ปีที่แล้ว +3

    Good analysis 👏👏

  • @sarathck8591
    @sarathck8591 ปีที่แล้ว +1

    E channel...asap 1 M ...sucha great presentation ❤❤❤
    Music lover

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +1

      thanks man...really appreciate it...😍

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +3

    Base ഏതാണ്ട് ഒരേ Notes ആണ് പ്ലേ ചെയ്യുന്നേ ഈ പാട്ടിൽ. സ ഗ മ ധമ. . സസ ഗ മ ധമ.. എന്ന റൂട്ടിൽ

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +1

      Yes...those bass slapping areas are awesome too...

  • @anandmohanan6662
    @anandmohanan6662 ปีที่แล้ว +2

    bro de music listening playlist kandu
    very informative
    Thanks 😇👍

  • @Helvin_2001
    @Helvin_2001 ปีที่แล้ว +1

    Kalalolam kannukal aa portions chord changes anu my favourite 🔥🔥

  • @abhijithv9368
    @abhijithv9368 ปีที่แล้ว +2

    Interesting topic ❤ ആ duets വരുന്ന ഭാഗത്ത്‌ വീണ വരുന്നുണ്ട് രണ്ട്‌ ചരണത്തിലും 🔥🔥🔥വേറെ ലെവൽ ആണ് അത്. പിന്നെ
    H sridhar sir സൗണ്ട് എഞ്ചിനീയർ ആയിട്ടു ഇതിൽ വർക്ക്‌ ചെയ്തിട്ടുണ്ടെന്നു കേട്ടിട്ടുണ്ട് 🥰

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว

      Yes yes...

    • @VaultofVideos
      @VaultofVideos ปีที่แล้ว +1

      Enik thonniyarnu Sridhar sirnte works pettannu ariyan pattum

  • @SarathchandranEttumanoor
    @SarathchandranEttumanoor ปีที่แล้ว +1

    Detailing super👏👏👏👏😘😍

  • @rohitpalakkal-nestcraft3016
    @rohitpalakkal-nestcraft3016 ปีที่แล้ว +1

    Superb review, great going merwin.

  • @vineethasuresh6510
    @vineethasuresh6510 ปีที่แล้ว +2

    Thank you so much Mervin , expecting more such videos , some old songs also , with the instruments used in it, pls🙏🙏🙏

  • @sarinyes
    @sarinyes 5 หลายเดือนก่อน +1

    വൻ സോംഗ് ❤❤

  • @sidharthsuresh333
    @sidharthsuresh333 11 หลายเดือนก่อน +2

    Hindholam ❤

  • @cadenceenglish
    @cadenceenglish ปีที่แล้ว +2

    👌🏽👌🏽👌🏽polichu bro

  • @akhimusical874
    @akhimusical874 ปีที่แล้ว +2

    Great effort broooiii... Good analysis... ❤Keep doing

  • @imkrarun
    @imkrarun ปีที่แล้ว +1

    One of the reasons I love this song is its amazing orchestration, especially Ghatam

  • @rajithnambiar2737
    @rajithnambiar2737 หลายเดือนก่อน

    Vidyasagar Sir is one of favourite composers of all time. Just one example. Niram movie songs... Love, dance number, sad song, P Jayachandran sir's adicche powli paatu... That is just one movie which I have mentioned... So so many more are there ♥️

  • @appzcr3409
    @appzcr3409 ปีที่แล้ว +1

    Mixing quality 🔥 vidyaji high power

  • @shanmughadaskc6477
    @shanmughadaskc6477 ปีที่แล้ว +2

    Detailed review dear 👍👍

  • @rajeevtsts
    @rajeevtsts ปีที่แล้ว +3

    Vidyasagar sir .....melody king❤

  • @arunpeegee
    @arunpeegee ปีที่แล้ว +5

    ശരിക്കും "Dwadashiyil" song analys ചെയ്യാൻ ഒരു എപ്പിസോഡ് മതിയാവില്ല.... അത്രയ്ക്ക് അധികം ബ്യൂട്ടിഫുൾ ആയിട്ടുള്ള കോമ്പോസിഷൻ ആണ്......വേറെ എന്തൊക്കെയോ പ്രത്യേകതകൾ തോന്നിയിട്ടുണ്ട് ....എന്തോ ഒരു ഒരു special feel.... especially "ഘടം" use ചെയ്തപ്പോൾ തന്നെ വല്ലാത്തൊരും ear satisfaction കിട്ടിയ feeel.........

  • @amaldevm.s8958
    @amaldevm.s8958 ปีที่แล้ว +1

    Thank you brother 😊

  • @videobookbyrk9687
    @videobookbyrk9687 ปีที่แล้ว +2

    Unique content and superb quality.. well-done bro.. do more videos..

  • @akshayjithcherukavil6356
    @akshayjithcherukavil6356 ปีที่แล้ว +1

    Favorite song ❤️❤️

  • @ashishphilip7067
    @ashishphilip7067 ปีที่แล้ว +1

    ബ്രോ.. വീഡിയോസ് എല്ലാം കണ്ടു വരുന്നു...പൊളി ! All the best..❤
    I am a big fan of this song from my school days..
    പിന്നെ ഹിന്ദോള രാഗത്തിൽ ഉള്ള മറ്റു songs പറയാമോ?

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +1

      Thanks man.... Songs from bharathan movies... Shishirakaala, thaaram vaalkannadi, chamayam movie song,Margazhi poove song... Etc

  • @vaunsWorld
    @vaunsWorld ปีที่แล้ว +1

    Just superb❤❤

  • @haridasu4812
    @haridasu4812 ปีที่แล้ว +3

    Also please explain about 'para niraye ponnalakkam pournami varavayi' a masterpiece from my own muth vidhya ji🎉❤

  • @EveryThingFishy23
    @EveryThingFishy23 ปีที่แล้ว +1

    Good job bro..keep going ❤

  • @rakeshrayappan8038
    @rakeshrayappan8038 6 วันที่ผ่านมา +1

    Mervin I love you bro....വിദ്യാജിയുടെ Song BGM mention ചെയ്തതിനു thanks

  • @vishnuchandran1276
    @vishnuchandran1276 ปีที่แล้ว +1

    ജോക്കർ എന്ന സിനിമയിലെ പൊൻ കസവു എന്ന song ന്റെ ഒരു video ചെയ്യാമോ... താങ്കളുടെ അവതരണം അടിപൊളി ആണ് ട്ടോ...❤

  • @arjunmurali8998
    @arjunmurali8998 ปีที่แล้ว +5

    Ellam eppol vidyajide composition anallo bro😊

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +3

      huge fan of vidyaji...so it is obvious...

  • @S_RD7
    @S_RD7 ปีที่แล้ว +2

    ശ്രീ മോഹൻ സിത്താരയെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?? മലയാളികൾ നെഞ്ചോട് ചേർത്ത നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചിട്ടും, അധികമാരാലും ആഘോഷിക്കപ്പെടാതെ പോയ സംഗീത സംവിധായകനാണ് അദ്ദേഹം എന്ന് പലപ്പോഴും തോന്നാറുണ്ട്.

  • @musicalwizard7579
    @musicalwizard7579 ปีที่แล้ว +1

    Vidyaji, He is indeed a Musicalwizard

  • @vijayamohan33
    @vijayamohan33 ปีที่แล้ว +1

    Vere level💯♥️♥️😘

  • @suryanair2824
    @suryanair2824 ปีที่แล้ว +3

    Dear Mervin
    Can you do an episode on mixing and its effects on songs ( good or bad ) ? For instance, the hissing sound in the song ‘Ente Thenkasi Tamil Painkili ‘ from Thenkasippattanam .
    Regards

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว +1

      sure....will do it in future...thanks...

  • @809ashraf
    @809ashraf ปีที่แล้ว +1

    Plz do a episode on "Dunia ke rekhwala"by Noushad saab

  • @sanjithputhran5547
    @sanjithputhran5547 ปีที่แล้ว +1

    Could you please decode POONGATRU PUTHITHANATHU

  • @srutheeshsuresh4992
    @srutheeshsuresh4992 ปีที่แล้ว +2

    Bro please do a video 4 entaro mahanubhabulu - devadoothan and manimuttat avani pandal - dreams , orchestration please.. and supeb video..❤ as acommon audeint who knows only less about music

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว +1

    Vidyasagar Magic 👍🏻❤

  • @suryanair2824
    @suryanair2824 ปีที่แล้ว +1

    Dear Mervin
    Have you heard the song ‘Ragasiyamai’ from the movie ‘Dum Dum Dum’ ? It has got a violin bit in the interludes too(just before the anupallavi).Please do listen and share some nuggets of information on it if possible, especially with respect to the type of violin used.
    Regards

    • @mervintalksmusic
      @mervintalksmusic  ปีที่แล้ว

      Haven't heard it.... Let me check it.... 👍

    • @mervinmathew1703
      @mervinmathew1703 ปีที่แล้ว +1

      Heard the song.... Wah.... What a song.... Heard it for the first time.... Karthik raja.... ❤.... Purely done in carnatic violin style with authentic acoustic violin.... The speciality is, violin parts are done with multi tracking intelligently.... It Works like call and response at times / multiple layers.... "Konnakkol"-carnatic rhythm phrasing is being used with great efficiency for those violin bits.... Anyway thakyou for letting me know about this song.... 😊

    • @suryanair2824
      @suryanair2824 ปีที่แล้ว

      @@mervinmathew1703 Thanks. Glad you liked it. Hariji at his best too…!

  • @AbhishekShivaKumar-ki7xj
    @AbhishekShivaKumar-ki7xj 5 หลายเดือนก่อน +1

    Hi Melvin, I find the chords used in the song Ponnalathumbil Poovalithumbi(mazhavil) quite unique. But don't know why...do you have a similar opinion

    • @mervintalksmusic
      @mervintalksmusic  5 หลายเดือนก่อน

      Already noted it.... Will mention it in an episode..... 👍🏻

    • @AbhishekShivaKumar-ki7xj
      @AbhishekShivaKumar-ki7xj 5 หลายเดือนก่อน

      @@mervintalksmusic thanks 🙏

  • @abysonhopz.15yearsand
    @abysonhopz.15yearsand ปีที่แล้ว +2

    Bro yuvan songs explain cheyyumo
    Kattradhu tamizh മൂവി വല്ലാത്തൊരു album ആണ്

  • @febinSvijay-py6zf
    @febinSvijay-py6zf ปีที่แล้ว +2

    Bro Do a episode about Harris Jayaraj