"Padakali" you said it,just astonished by this,and the lyrics were also top notch,(bichu thirumala)🔥❤singers- yesudas, mg sreekumar,music-ARR 🔥🔥❤and jagathi - mohanlal combo🔥🔥🔥🔥just brilliant 🙏
പണ്ട് ദക്ഷിണാമൂർത്തി സ്വാമി പറഞ്ഞിട്ടുണ്ട് .... അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലാ ... എന്ന ഗാനം :- കർണ്ണാടക സംഗീതത്തിലെ വന്ദന മു രഘുനന്ദന എന്ന ത്യാഗരാജ കൃതി താളം മാറ്റി Compose ചെയ്തതാണ്... എന്ത് മനോഹരമായ work...❤❤
ചങ്ങാതി പ്പൂച്ച സിനിമയിലെ 'ശരരാന്തൽ മിന്നി നിൽക്കും' എന്നു തുടങ്ങുന്ന ഗാനത്തിൽ 'ആരറിഞ്ഞു നാളെ നീയെൻ താലിനൂലിന്മേൽ ഈണം ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലെ 'തങ്ക തിങ്കൾ കിളിയായി കുറുകാം' എന്ന ഗാനത്തിലെ 'ദൂരെയാരോ പാടുകയാണോരു ദേവ ഹിന്ദോളം'
3:18 In 1972, Maestro Ilaiyaraaja composed a song called "En Kanmani Ilamangani" from the film "Chittu Kuruvi". In that song, he used counterpoint beautifully. Please listen to it if you haven't already. Amazing melody experiment by Raaja Sir.♥️🔥
Over-Lapping was beautifully done in 1981 itself in Malayalam by the great M B Sreenivasan in the song 'Kaumaara Swapnangal' from the 1981 Movie Aarathi.... Unlike 'Kelilolam', where it was 2 different Lyrics, in 'Kaumaara Swapnangal' the same Lyrics was set to two very different tunes and over-lapped with a delay.... The song progresses beautifully with over-lapped, differently tuned hummings as well.... Beautifully rendered by S Janaki..... Lyrics of this masterpiece was penned by the Lyricist turned Director Sathyan Anthikkad.....
സഹോദരാ... താങ്കളുടെ വീഡിയോ ആദ്യമായി കണ്ടു... സന്തോഷം തോന്നി.. ഞാനൊരു സംഗീതാസ്വാദകനാണ്. എന്നു വച്ച് അതിന് ജീവിതത്തിലെ പ്രഥമമായ കർത്തവ്യങ്ങളെ നശിപ്പിക്കാത്ത വണ്ണംഒരു പരിധി നിർണ്ണയിക്കണമെന്നുമുള്ള അഭിപ്രായവും കൂടിയുണ്ട്. ഒട്ടനേകം ലെജന്റ്സ് നമുക്ക് എന്നെന്നേക്കുമായുള്ള എത്രയെത്ര പാട്ടുകൾ തന്നിട്ടാണ് മൺമറഞ്ഞിട്ടുള്ളതും ജീവിച്ചിരിക്കുന്നതും. ഇതു പറയാൻ കാരണം ഒരിക്കൽ P. ജയചന്ദ്രൻ എന്ന നമ്മുടെ സ്വന്തം ഭാവ ഗായകൻ ഒരു ഇന്റർവ്യൂവിൽ മൂന്നോ നാലോ (ഇടയ്ക്ക് അഞ്ചിലേക്കും പോകാറുണ്ട് )സംഗീത സംവിധായകർ മാത്രമേ ഉള്ളൂ, എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തിന്റെ എന്തിനോടോ എപ്പഴോ ഒക്കെ ഉണ്ടായ വിരോധം തീർക്കുന്ന പോലെയുള്ള സംസാരങ്ങളിൽ നേരത്തേ പറഞ്ഞ, അദ്ദേഹത്തിന് തന്നെ എവർഗ്രീൻ ഗാനങ്ങൾ നല്കിയവരെപ്പോലും തള്ളിപ്പറയുന്നതു കേട്ട് ഏറെ വിഷമം തോന്നിയിട്ടുണ്ട്. ഏകദേശം അറുപതോടടുക്കുന്ന പ്രായമുള്ള എനിക്ക് ഇന്നും ആസ്വദിപ്പിക്കുന്ന പാട്ടുകൾ നല്കിയ നല്കിക്കൊണ്ടിരിക്കുന്ന കമ്പോസ് ചെയ്ത ഗാനങ്ങളിൽ 90 % വുമെന്നോണം എക്കാലത്തേയും ശ്രോതാക്കളിലെയും ഇഷ്ടഗാനങ്ങളാക്കി ത്തീർത്ത ബംഗാളിയായ സലീൽ ദ യിൽ കൂടി സഞ്ചരിച്ച് ഇളയരാജ,ശ്യാം , K.J. ജോയ്, A. T. ഉമ്മർ, കണ്ണൂർ രാജൻ, R.K. ശേഖർ,M. G. രാധാകൃഷ്ണൻ, M.B. ശ്രീനിവാസൻ, രവീന്ദ്രൻ, ജോൺസൻ,മോഹൻ സിതാര, കൈതപ്രം (പോലും), ബോംബെ രവി, നൗഷാദ്,ജയകുമാർ, ഔസേപ്പച്ചൻ, എം. ജയ ചന്ദ്രൻ, വിദ്യാധരൻ, വിദ്യാസാഗർ, S.P. വെങ്കിടേഷ്, എന്നിങ്ങനെ ഈ എഴുത്തിൽ പറയാൻ വിട്ടു പോയ പലരുമുൾപടെ ഏറെപ്പേർ അവരുടെ പ്രതിഭകളിലൂടെ മനസ്സിന് നിർവൃതി നല്കിയവരാണ്... അവരെക്കുറിച്ചൊക്കെയുള്ള തിരിച്ചറിവ് നൽകുന്നതിൽ സന്തോഷം. കൂട്ടത്തിൽ ഒന്നു പറഞ്ഞോട്ടെ,.. ഈ വീഡിയോയിൽ പറഞ്ഞ ശ്യാം ന്റെ പാട്ട് പോലെ ഉടനീളമില്ലെങ്കിലും രാജാമണിയുടെ "മഞ്ഞിൽ ചിറകുള്ള വെള്ളരിപ്രാവേ... " എന്ന പാട്ടിൽ.. " അമ്മലയിൽ പൊന്മലയിൽ... " എന്ന ഭാഗം ഓർമ്മവന്നു...❤
U hv to listen ..En kanmani un kathalan ....( Film : Chittukkuruvi 1978) and ..Kanmaniye kathal enbathu karpaniyo..( Film : Aarilirunthu arupathu varai 1979 ) , both are composed on the basis of counterpoit method.
മലയാളത്തിലും നല്ലൊരു counter point based പാട്ടുണ്ട്. ചിത്രം ഓർമ്മയില്ല. പാട്ട് - കൗമാരസ്വപ്നങ്ങൾ പീലി വിടർത്തിയ ഗായിക - S ജാനകി സംഗീതം - M B ശ്രീനിവാസൻ
മുള്ളവള്ളിയും തേൻമാവും സിനിമയിൽ തന്നെ മറ്റൊരു സോങ് ആണ് "താമരനൂലിനാൽ " ഇതിലെ അനുപല്ലവി കഴിഞ്ഞു വരുന്ന ഒരു ഭാഗം ഉണ്ട്...."ആരിരാരിരാരോ " ഈ ഭാഗം ഔസപ്പച്ചൻ സർ തന്നെ കമ്പോസ് ചെയ്ത "ഏതോ വാർമുകിലിൻ " എന്ന സോങ്ങിന്റെ ട്യൂൺ ആണ്.(എനിക്ക് തോന്നിയതാണ് ) ❤️
സിന്ധുര സന്ധ്യക്ക് മൗനം എന്ന സിനിമയിൽ "ആകാശ ഗംഗയിൽ" എന്ന് തുടങ്ങുന്ന പാട്ട് സൂപ്പർ ആണ്.. ചുമ്മാതല്ല ഒരുകാലത്തെ most paid music director ആയത് അദ്ദേഹം.... 🥰
മൗനം സ്വരമായ് ... ചിട്ടിക്കുരുവി.. രണ്ടും രണ്ടു നോട്ട് ആയി ആണ് എനിക്ക് തോന്നുന്നത്... ഇത് ഒന്നാണെന്ന് പറയുന്നതിന് അല്പം കുടി വിശദീകരണം വേണ്ടി വരും......
if u know music theory , u will understand it for sure......i can only explain it through music theory aspects......even ouseppachan sir has mentioned about it in an interview....about using same tune for both songs....
@@bijin517 hi bro....ur concern is good... i respect it....I think you havnt understood what I said in the video....please understand this....I said that the complexity of "counterpoint" application done for the kelilolam song is unparalleled....As counterpoint is a very basic composition device used in a lot of songs. It is applied by most of the composers in vocals or in instrumental sections....but in the case of "kelilolam song", the counterpoint is used throughout the song with atmost complexity....I dont think any film songs from India has that....In a lot of Raja sir's compositions, Counterpoint is a common feature....But he hasnt used it entirely for a song like "kelilolam"...I dont know I havnt heard anything like that....but the songs u suggested hasnt used counterpoint as complex as "kelilolam" song....
@@bijin517 hear this song...th-cam.com/video/QwVEFR2NHPk/w-d-xo.html&ab_channel=TipsOfficial the real inspiration of kelilolam song....but the kelilolam song is more complex than this or the above mentioned en kanmani song....
The song kelilolam in the style of counter point , ilayaraja is agreat exponent of this, he has used this in several songs. You have to listen to ilayaraja old songs.
Brilliance of songs =Ilayaraja sir Orchastration of songs= Ilayaraja sir Great great greatest. ഇദ്ദേഹത്തിന്റെ പാട്ടുകളുടെ brilliance ന് മേൽ സ്വപ്നങ്ങളിൽ മാത്രം
@@mervintalksmusic msv യുടെ പാട്ടുകൾ ഓക്കേ. But രാജ സാറിന്റെ orchestration അത് വേറെ തന്നെയാണ്. മാത്രമല്ല അദ്ദേഹത്തിന്റെ പാട്ടുകളിൽ എല്ലാ instruments -ന്റെയും notations അദ്ദേഹത്തിന് മാത്രം സ്വന്തമാണ്. Even പാട്ട് പോലും അദ്ദേഹം പറഞ്ഞു വെച്ചത് മാത്രമേ എത്ര വലിയ പാട്ടുകാരായാലും പാടുവാൻ പാടുള്ളൂ. മറ്റു composers അങ്ങനെയല്ല.
@@sanroopprem brother...i can understand what u say and why you say great things about ilayaraja....bcoz he is a genius and a great creator,no doubt....i also feel the same.....but last year something happened....i was wondering why every great musicians(ilayaraja/rahman,vidyasagar,p jayachandran/shyam....etc) were referring msv as the greatest composer india has ever seen. till then i have heard only 10 songs maximum of msv but i have heard 100s or even thousands of tracks of ilayaraja/rahman/vidyaji/madan mohan/naushad...etc....but after listening to msv's 50 random songs within 1 week....literally i got frightened.....i was wondering how the hell he could compose certain songs.....no way....after listening almost 400-500 songs of msv (still exploring more)....without a doubt i will also join the legends and say MSV is the greatest composer ever to have lived in India as far as film music is concerned....the funny thing is till last year i would have said raja sir,madan mohan,naushad,k v mahadevan,devarajan,rahman,vidyaji...etc but now there is only one answer....."MSV"
@mervin- Hi , A big thanks for all the three songs- But when you talk about overlapping songs etc, this is not the fist time it was done! Probably this composition methodology was inspired from none other Ilayaraja-The greatest Indian composer Ever!- The maestro who has done counterpoints, Harmonies, Ragabedham, and much much more- A master of string arrangements which others can never think of! Infact the master of all kind of experiments 🙂.....If I have to name few songs its really difficult- But kindly listen to "Poomalaye " from the movie Pagal Nilavu! -its a classic example of this....Thanks and Please continue your good work...
Species counterpoint/canon/fugue/composition... etc are devices in western classical music, it was pioneered by Bach (the greatest),handel,mozart,beethoven....and so on....Raja sir is heavily influenced by Bach,mozart,Tchaikovsky you can hear it from his songs and probably from his "how to name it"album....And as he has mentioned before he was havily influenced by the songs of MSV..... As shyam sir is an exceptional violinist, he studied western Music theory and composition......These facts are mentioned here not to nullify the impact of Raja sir and his compositions....he has influenced every south indian musician for sure....But nobody talks about his influences..... But with my understanding I think Every musician around the world who studied western classical music is influenced by "BACH"....Similarly every south indian Film musicians are heavily influenced by "MSV" .....nobody mentiones it....it is unfortunate....
@@mervintalksmusic Nice write up and yes Raja was influenced by his Gurus and ofcouse by the compositions of the great Bach! Though he talks high about MSV , if you notice the songs of 80s none of the songs and style are actually MSV in any fashion- His arrangements and approach to composing was completely different- Imagine a person who just takes a paper and pen and writes the entire score sheet on to it without touching even a harmonium at times! Its sheer inhuman ! His inital songs of 70s had MSV influence, but later he cut loose and he created a trend which nobody can imitate...Infact I do not want to bring an Ilayaraja/MSV debate here because thats beyond the scope of this discussion, so lets keep it short- Please do continue to put new videos/new songs and appreciate all your efforts in talking about music. :-)...Listen to what Ausepachan had to say about Ilayaraja when you get time... th-cam.com/video/Whd-r9s-sDQ/w-d-xo.html
I really appreciate your efforts. I like it because it is really different from other music reviews. Part1 and part2 were superb and the facts you presented and the efforts you put on was a commendable. In this context I refer an old malayalam song composed by dakshinamoorthy swamy. The song Is "Bramamuhurthathil pranasakhi nin pallavi pediya neram....gurukuhadasan.....please verify the song.
Shyam sir is the best music composer in Malayalam film industry in my view .. his orchestration is fantastic.. his ideas are novel and so fresh even now .. Similarly padakali song as you mentioned resembles a panchsvadyam style 😊 Ousepachans song also is very novel idea Nice evacuation 👌👍
bro....raga similarity is different...melody line structure imitation is different....ouseppachan sir told about these 2 songs in a radio podcast....i heard it in person....the composer itself said it is the same tune....
Dear brother, nice work 🌈. I have a humble request.. Please listen to the creations of great Madan Mohan , the melody king in the case of Music direction and also of Ravi, Roshan and Shankar Jaikishan.. They will take you to another world by their music scores and if Rafisaab is the Singer.. Then what a feel Experience to believe them.. Thank you.
Bro...നിങ്ങളീ പറയുന്ന double ട്യൂൺ mixed ട്യൂൺസ്'ന്റെ തമ്പുരാൻ ആണ് ഇളയരാജ സർ....ഈ genre'ൽ ഒരുപാട് പാട്ടുകൾ അദ്ദേഹം ചെയ്തു വെച്ചിട്ടുണ്ട്...പൂമാലയെ.(പകൽ നിലാവ്).ഇങ്ങനെ തമിഴ് songs .ഒരുപാടുണ്ട്.(പാട്ടിനൊപ്പം പോകുന്ന ബേസ് guitar portion മാത്രം നോക്കിയാൽ മതി ആ brilliance മനസ്സിലാക്കാൻ... 🙏🏻
കേളീലോലം എന്ന പട്ടിനെ ഓർമിപ്പിക്കുന്ന ഒരു ഹിന്ദി ഗാനമുണ്ട്,karz എന്ന ഋഷി കപൂറിന്റെ സിനിമയിൽ ല ല്ല ല്ല ലാ, ഏക് പൈസ എന്ന ഗാനം ഒരേ സമയം മൂന്നു പാട്ടുകൾ സംയോജിപ്പിച്ചുള്ള പാട്ട്, ഈ പട്ടിന്റെ ട്യൂണി ലാണ് കേളിലോലം എന്ന പാട്ട് ട്യൂൺ ചെയ്തിരിക്കുന്നത്
👌😄... സൂപ്പർ ബ്രോ... ആംഗലേയ വാക്കുകൾ ഒന്ന് കുറക്കാമോ? If you can't... then please, Make an English version too.. Please don't feel bad. About this request... 🙏😇..
hey no issues....i can take it in the proper sense......the problem is i take classes(music/art/architecture) in english and malayalam and even in manglish....based on requirement....so at times it blends together...will try to minimize it....but in certain situations i become helpless....thanks...
Super dear....you naile it. To be honest,i have noticed the first duo resemblance you cited way back when I first heard mullavalli song. The best example for new songs created from influence of one's own earlier compositions is none other than ARR
Vidhyaji compose cheiytha Pattalam movie song Aaroraal pularmazhayilum tamil il adheham cheiytha Rajnikanth movie chandramukhiyile song ..Konja neram enna song aroral pularmazhayil ninnum undakkiyathanu..athinekkal intreating rand song num background score same anu❤❤❤ Vidhyaji magic ❤❤❤
Ousepachan used the same tune in 3 songs, not 2 Mounam Swaramayi (Aayushkalam) Music: Ouseppachan Singer: KJ Yesudas th-cam.com/video/u3I_ekX3_bs/w-d-xo.html Dil Mein Kuch Ho Raha Hai (Freaky chakra) Music: Ouseppachan Singer: KK th-cam.com/video/W2D-S-259f0/w-d-xo.html Chitti Kurunnu (Mullavalliyum Thenmavum ) Music: Ouseppachan Singers: Unni Meon, Sujatha Mohan th-cam.com/video/WCfbpSKb8bQ/w-d-xo.html
i can do that...but it will involve a lot of music theory and nerdy stuff...i dont know whether it will be understood by normal people who hasnt studied music...
Dear Mervin you can try hearing "Thane poovitta moham" from sasneham released in 1990 and the interlude pieces at certain areas will vaguely give you the signature BGM of Johnson master in thoovana thumbikal which was released 4 years later...enjoy the beauty of creativity in evolution In 1989 he composed "Mandara cheppundo manikya kallundo" in Dasharatham...you get the nostalgia of this song when you hear "Thane poovitta moham"....also Swapnangal swargam song from malooty released in 1990.All 3 belongs to the same genre
ബ്രോ : പടകാളി ചണ്ടിച്ചങ്കിരി കേൾക്കുമ്പോൾ ചെണ്ടമേളത്തിനു പുറമേ കൊമ്പ്പറ്റിന്റെ ഒരു ഫീലുകൂടി കിട്ടുന്നുണ്ട് . ജോൺസൺ മാഷിന്റ അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് എന്ന ചമയത്തിലെ ഗാനത്തിന്റെ ചരണവും ഇതേ മൂഡ് തന്നെയാണ് തരുന്നത് .
Padakali song അങ്ങനെയല്ല ഉണ്ടായതു.. ബിച്ചു തിരുമല sir ന്റെ intervew യിൽ അദ്ദേഹം പറയുന്നുണ്ട്.. കാവിലെ പാട്ടുമത്സരം സിറ്റുവേഷൻ directer പറഞപ്പോൾ അത്തരത്തിലുള്ള സോങിനെ ക്കുറിച്ച് idea ar റഹ്മാന് ഇല്ലാത്തതുകൊണ്ട് റഫറൻസ് ആയി ബിച്ചു sir ആണ് ഭദ്രകാളിയെ കുറിച്ചുള്ള ഒരു fok song പാടികൊടുത്ത് ഇതേ താളത്തിൽ ഏകദേശം ഇതേ ട്യൂണിൽ.. അതിനെ ar rahman devolop ചെയ്തതാണ് നമ്മൾ ഇപ്പോൾ കേൾക്കുന്ന padakali song🙏
no, tune brilliantly composed by rahman sir, they just giving reference, in padakali many many layers, and complicated improvisations, only a brilliant music brain can think about it, timeless classic by rahman sir.............................. but for eg. kaithapram given reference for Vennila chandanakinnam when vidyasagar have no any idea about to create the song, kaithapram saying vidyasagar got inspired almost that reference....
"Padakali" you said it,just astonished by this,and the lyrics were also top notch,(bichu thirumala)🔥❤singers- yesudas, mg sreekumar,music-ARR 🔥🔥❤and jagathi - mohanlal combo🔥🔥🔥🔥just brilliant 🙏
Yes.... A very rare unique song.... 😍😍
right ousepchan🔥🔥
ഉദിച്ച ചന്തിരൻ്റെ സോങ്...
ചരണം a touch of sadness, with some minor note coming in i think. great one❤
Ouseppachan is gem💎
"കേളീലോലം... " കേട്ട നാൾ മുതൽ പാടി നടക്കുന്ന ഒരു പാട്ടാണ്..soooooper കമ്പോസ്സിംഗ്... 👏👏👏👏👌👌👌👌👍👍👍👍
മുല്ലവള്ളിയിലെ പാട്ട് തമിഴിലെ അഞ്ജലി അഞ്ജലി പാട്ടുമായി സാമ്യം തോന്നി.. ചിലപ്പോൾ ഒരു രാഗം ആയിരിക്കാം..
നിനക്ക് മാത്രം ആണോ 😂
കേളീലോലം..വേറിട്ട ഗാനമായി തോന്നിയിരുന്നു..പടകാളി ...you said it 👌👌
പണ്ട് ദക്ഷിണാമൂർത്തി സ്വാമി പറഞ്ഞിട്ടുണ്ട് .... അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലാ ... എന്ന ഗാനം :- കർണ്ണാടക സംഗീതത്തിലെ വന്ദന മു രഘുനന്ദന എന്ന ത്യാഗരാജ കൃതി താളം മാറ്റി Compose ചെയ്തതാണ്... എന്ത് മനോഹരമായ work...❤❤
Yes... Great song aanu.... 😍
യോദ്ധ Music director AR Rahman sir🔥🔥🔥🔥
ചങ്ങാതി പ്പൂച്ച സിനിമയിലെ 'ശരരാന്തൽ മിന്നി നിൽക്കും' എന്നു തുടങ്ങുന്ന ഗാനത്തിൽ 'ആരറിഞ്ഞു നാളെ നീയെൻ താലിനൂലിന്മേൽ ഈണം ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലെ 'തങ്ക തിങ്കൾ കിളിയായി കുറുകാം' എന്ന ഗാനത്തിലെ 'ദൂരെയാരോ പാടുകയാണോരു ദേവ ഹിന്ദോളം'
Ouseppachan sir വേറെ level അല്ലെ 😍👌🏽
Uhhff ശ്യാം sir!!!🙏🏻..
Rahmanji ❤the legend
3:18 In 1972, Maestro Ilaiyaraaja composed a song called "En Kanmani Ilamangani" from the film "Chittu Kuruvi". In that song, he used counterpoint beautifully. Please listen to it if you haven't already. Amazing melody experiment by Raaja Sir.♥️🔥
Already heard it... Nice aanu...
Over-Lapping was beautifully done in 1981 itself in Malayalam by the great M B Sreenivasan in the song 'Kaumaara Swapnangal' from the 1981 Movie Aarathi.... Unlike 'Kelilolam', where it was 2 different Lyrics, in 'Kaumaara Swapnangal' the same Lyrics was set to two very different tunes and over-lapped with a delay.... The song progresses beautifully with over-lapped, differently tuned hummings as well.... Beautifully rendered by S Janaki..... Lyrics of this masterpiece was penned by the Lyricist turned Director Sathyan Anthikkad.....
ya...i know that song... a masterpiece....will do a video based on that in the future...
@@mervintalksmusic ✌️👍
മൗനം സ്വരമായി എന്ന പാട്ടും ചിട്ടി കുരുവി... എന്ന സോങ്ങും തമ്മിലുള്ള സാമ്മ്യം ഞാൻ ശ്രദ്ധിച്ചിരുന്നു....ഒരേ ട്യുൺ... ഒന്ന് 4/4... മറ്റേത് 6/8... 💖❤️
Great... Then u have a good ear...
Have noticed this. Got shocked. Went back checked the name of the music director. It’s the same person. ❤ both songs are lovely!
Yes.... Me too... 😍
സഹോദരാ...
താങ്കളുടെ വീഡിയോ ആദ്യമായി കണ്ടു...
സന്തോഷം തോന്നി..
ഞാനൊരു സംഗീതാസ്വാദകനാണ്. എന്നു വച്ച് അതിന് ജീവിതത്തിലെ പ്രഥമമായ കർത്തവ്യങ്ങളെ നശിപ്പിക്കാത്ത വണ്ണംഒരു പരിധി നിർണ്ണയിക്കണമെന്നുമുള്ള അഭിപ്രായവും കൂടിയുണ്ട്.
ഒട്ടനേകം ലെജന്റ്സ് നമുക്ക് എന്നെന്നേക്കുമായുള്ള എത്രയെത്ര പാട്ടുകൾ തന്നിട്ടാണ് മൺമറഞ്ഞിട്ടുള്ളതും ജീവിച്ചിരിക്കുന്നതും.
ഇതു പറയാൻ കാരണം ഒരിക്കൽ P. ജയചന്ദ്രൻ എന്ന നമ്മുടെ സ്വന്തം ഭാവ ഗായകൻ ഒരു ഇന്റർവ്യൂവിൽ മൂന്നോ നാലോ (ഇടയ്ക്ക് അഞ്ചിലേക്കും പോകാറുണ്ട് )സംഗീത സംവിധായകർ മാത്രമേ ഉള്ളൂ, എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തിന്റെ എന്തിനോടോ എപ്പഴോ ഒക്കെ ഉണ്ടായ വിരോധം തീർക്കുന്ന പോലെയുള്ള സംസാരങ്ങളിൽ നേരത്തേ പറഞ്ഞ, അദ്ദേഹത്തിന് തന്നെ എവർഗ്രീൻ ഗാനങ്ങൾ നല്കിയവരെപ്പോലും തള്ളിപ്പറയുന്നതു കേട്ട് ഏറെ വിഷമം തോന്നിയിട്ടുണ്ട്.
ഏകദേശം അറുപതോടടുക്കുന്ന പ്രായമുള്ള എനിക്ക് ഇന്നും ആസ്വദിപ്പിക്കുന്ന പാട്ടുകൾ നല്കിയ നല്കിക്കൊണ്ടിരിക്കുന്ന കമ്പോസ് ചെയ്ത ഗാനങ്ങളിൽ 90 % വുമെന്നോണം എക്കാലത്തേയും ശ്രോതാക്കളിലെയും ഇഷ്ടഗാനങ്ങളാക്കി ത്തീർത്ത ബംഗാളിയായ സലീൽ ദ യിൽ കൂടി സഞ്ചരിച്ച് ഇളയരാജ,ശ്യാം , K.J. ജോയ്, A. T. ഉമ്മർ, കണ്ണൂർ രാജൻ, R.K. ശേഖർ,M. G. രാധാകൃഷ്ണൻ, M.B. ശ്രീനിവാസൻ, രവീന്ദ്രൻ, ജോൺസൻ,മോഹൻ സിതാര, കൈതപ്രം (പോലും), ബോംബെ രവി, നൗഷാദ്,ജയകുമാർ, ഔസേപ്പച്ചൻ, എം. ജയ ചന്ദ്രൻ, വിദ്യാധരൻ, വിദ്യാസാഗർ, S.P. വെങ്കിടേഷ്, എന്നിങ്ങനെ ഈ എഴുത്തിൽ പറയാൻ വിട്ടു പോയ പലരുമുൾപടെ ഏറെപ്പേർ അവരുടെ പ്രതിഭകളിലൂടെ മനസ്സിന് നിർവൃതി നല്കിയവരാണ്...
അവരെക്കുറിച്ചൊക്കെയുള്ള തിരിച്ചറിവ് നൽകുന്നതിൽ സന്തോഷം.
കൂട്ടത്തിൽ ഒന്നു പറഞ്ഞോട്ടെ,..
ഈ വീഡിയോയിൽ പറഞ്ഞ ശ്യാം ന്റെ പാട്ട് പോലെ ഉടനീളമില്ലെങ്കിലും രാജാമണിയുടെ "മഞ്ഞിൽ ചിറകുള്ള വെള്ളരിപ്രാവേ... " എന്ന പാട്ടിൽ.. " അമ്മലയിൽ പൊന്മലയിൽ... " എന്ന ഭാഗം ഓർമ്മവന്നു...❤
thank you...really appreciate ur feedback...will check the songs which u mentioned...
@@mervintalksmusic 💖
Most underrated Malayalam Chanel for music lover's 👍👍👍👍
കൂത്തമ്പലത്തിൽ വെച്ച്... ആറാട്ട് കടവിങ്കൽ...similaraty undu
havnt checked it..
keliloolam my fvrt song....a genius composition...first time someone detailing about that song ..good work...
thank you..
അതാണ് music director brilliance...
ഞാനൊരു തബലിസ്റ്റ് ആണ്... വളരെi informative ആയ video ചെയ്യുന്നതാ ങ്കൾക്ക് ഒരു big selute....🎉🎉🎉
thank you for feedback...really appreciate it...
Hi sir,
തബല പഠിക്കണം എന്നുള്ളത് കുഞ്ഞിലെ മുതൽ ഉള്ള ഒരു ആഗ്രഹം ആണ്....ഇപ്പൊ 29 വയസായി....ഇപ്പോഴും മനസിൽ ആ ആഗ്രഹം ഉണ്ട്...❤
@@drarunaj just start... whom you are waiting for???
അക്ബർ തബലിസ്റ്റ് ആണോ ഇത് ❤
@@junaispjunaisp9082 അതെ
Athupole ..Unnpaarvayil Oraayiram song.. Mounam swaramaayi song-lekku layikkunnundu ennu thonniyaarnnu..
U hv to listen ..En kanmani un kathalan ....( Film : Chittukkuruvi 1978) and ..Kanmaniye kathal enbathu karpaniyo..( Film : Aarilirunthu arupathu varai 1979 ) , both are composed on the basis of counterpoit method.
sure...raja sir is also a master in counterpoint....i have heard en kanmani song before......will listen to other song also...thanks...
"poo malaye thol serava"
മലയാളത്തിലും നല്ലൊരു counter point based പാട്ടുണ്ട്.
ചിത്രം ഓർമ്മയില്ല.
പാട്ട് - കൗമാരസ്വപ്നങ്ങൾ പീലി വിടർത്തിയ
ഗായിക - S ജാനകി
സംഗീതം - M B ശ്രീനിവാസൻ
@@roymohan6747 sure...will check it...m b sreenivasan is also a master of orchestration....
@@roymohan6747 thanks for this suggestion....pattu kettu....kili poyi....M B sreenivasan....👃👃👃
Nice video.....thanks bro❤ thamara nooolinaal enna song polliyaanu ...aa moviyil
Yes... Will do a song analysis of that song....
I have felt it the first time I heard Chittukkuruvi
Bro, nalla quality content channel aan, nalla reach undavatte, best wishes....
i hope so...thanks man...
Pinneyum pinneyum aaro kinavinte enna pattum, kathirippoo kanmani enna pattum "krishnagudiyile pranaya kalathu"enna cinematic vidyadagarinte oru brilliant composition exhibition aanu.randum ore composition aanu,pakshe random randu vyathyastha gaanangalaayitte thonnukayulloo.ithum oru episodil parayavunnathanu.
😊👍🏻
The song composed by Syam ,referred by you,is really brilliant and was unnoticed till now.Thanks
thanks..
❤❤❤❤
മുള്ളവള്ളിയും തേൻമാവും സിനിമയിൽ തന്നെ മറ്റൊരു സോങ് ആണ് "താമരനൂലിനാൽ " ഇതിലെ അനുപല്ലവി കഴിഞ്ഞു വരുന്ന ഒരു ഭാഗം ഉണ്ട്...."ആരിരാരിരാരോ " ഈ ഭാഗം ഔസപ്പച്ചൻ സർ തന്നെ കമ്പോസ് ചെയ്ത "ഏതോ വാർമുകിലിൻ " എന്ന സോങ്ങിന്റെ ട്യൂൺ ആണ്.(എനിക്ക് തോന്നിയതാണ് ) ❤️
Yes... Similarity is there... 😍
Yes 100 %
Wow mahn great 👍 and informative expecting more like this go ahead
Thanks a ton
Ennidu 😂a para ethanu problem ..love music 🎶🎶
'Dil me kuch horahahe' from freky chkra
VKP & ousepachan
സിന്ധുര സന്ധ്യക്ക് മൗനം എന്ന സിനിമയിൽ "ആകാശ ഗംഗയിൽ" എന്ന് തുടങ്ങുന്ന പാട്ട് സൂപ്പർ ആണ്.. ചുമ്മാതല്ല ഒരുകാലത്തെ most paid music director ആയത് അദ്ദേഹം.... 🥰
Yes of course..... Great composer... 😍
മൗനം സ്വരമായ് ... ചിട്ടിക്കുരുവി.. രണ്ടും രണ്ടു നോട്ട് ആയി ആണ് എനിക്ക് തോന്നുന്നത്... ഇത് ഒന്നാണെന്ന് പറയുന്നതിന് അല്പം കുടി വിശദീകരണം വേണ്ടി വരും......
if u know music theory , u will understand it for sure......i can only explain it through music theory aspects......even ouseppachan sir has mentioned about it in an interview....about using same tune for both songs....
"കാശിത്തുമ്പക്കാവായ് "- മൂക്കില്ലാ രാജ്യത്ത്
"ഏതോ വാർമുകിലിൻ" - പൂക്കാലം വരവായ്
"തുമ്പപ്പൂവിൻ മാറിലൊതുങ്ങി " - Welcome to 1990
same tune ( ഔസേപ്പച്ചൻ)
Listen Ilayiyaraja music. He done in 1978 @ chittu kuruvi movie, En kanmani song
i am a raja sir fan also....i have heard those songs before...yet explorting more of his songs....
@@mervintalksmusic you mentioned in indian cinema nobody did this. Please don’t spread wrong information
@@bijin517 hi bro....ur concern is good... i respect it....I think you havnt understood what I said in the video....please understand this....I said that the complexity of "counterpoint" application done for the kelilolam song is unparalleled....As counterpoint is a very basic composition device used in a lot of songs. It is applied by most of the composers in vocals or in instrumental sections....but in the case of "kelilolam song", the counterpoint is used throughout the song with atmost complexity....I dont think any film songs from India has that....In a lot of Raja sir's compositions, Counterpoint is a common feature....But he hasnt used it entirely for a song like "kelilolam"...I dont know I havnt heard anything like that....but the songs u suggested hasnt used counterpoint as complex as "kelilolam" song....
@@bijin517 hear this song...th-cam.com/video/QwVEFR2NHPk/w-d-xo.html&ab_channel=TipsOfficial
the real inspiration of kelilolam song....but the kelilolam song is more complex than this or the above mentioned en kanmani song....
The song kelilolam in the style of counter point , ilayaraja is agreat exponent of this, he has used this in several songs. You have to listen to ilayaraja old songs.
sure...raja sir has done lot of arrangements based on counterpoint and western composition....a lot to explore and to learn from his works...
Brilliance of songs =Ilayaraja sir
Orchastration of songs= Ilayaraja sir
Great great greatest. ഇദ്ദേഹത്തിന്റെ പാട്ടുകളുടെ brilliance ന് മേൽ സ്വപ്നങ്ങളിൽ മാത്രം
@@sarathcs3253 yes....but only until u know the works of MSV
@@mervintalksmusic msv യുടെ പാട്ടുകൾ ഓക്കേ. But രാജ സാറിന്റെ orchestration അത് വേറെ തന്നെയാണ്. മാത്രമല്ല അദ്ദേഹത്തിന്റെ പാട്ടുകളിൽ എല്ലാ instruments -ന്റെയും notations അദ്ദേഹത്തിന് മാത്രം സ്വന്തമാണ്. Even പാട്ട് പോലും അദ്ദേഹം പറഞ്ഞു വെച്ചത് മാത്രമേ എത്ര വലിയ പാട്ടുകാരായാലും പാടുവാൻ പാടുള്ളൂ. മറ്റു composers അങ്ങനെയല്ല.
@@sanroopprem brother...i can understand what u say and why you say great things about ilayaraja....bcoz he is a genius and a great creator,no doubt....i also feel the same.....but last year something happened....i was wondering why every great musicians(ilayaraja/rahman,vidyasagar,p jayachandran/shyam....etc) were referring msv as the greatest composer india has ever seen. till then i have heard only 10 songs maximum of msv but i have heard 100s or even thousands of tracks of ilayaraja/rahman/vidyaji/madan mohan/naushad...etc....but after listening to msv's 50 random songs within 1 week....literally i got frightened.....i was wondering how the hell he could compose certain songs.....no way....after listening almost 400-500 songs of msv (still exploring more)....without a doubt i will also join the legends and say MSV is the greatest composer ever to have lived in India as far as film music is concerned....the funny thing is till last year i would have said raja sir,madan mohan,naushad,k v mahadevan,devarajan,rahman,vidyaji...etc but now there is only one answer....."MSV"
njan sredhichittund..ouseppachan sir nte same song
Counterpoint raja sir ചെയ്തിട്ടുണ്ട് അടിപൊളി ആണ്
yes of course...
Mullavalliyum thenmavum matharam alla Ulladakathile-Anthiveyilum Mounam swaramaai athe Tune thanne aanu athu arinjode airunno
havnt noticed it...
Bro Charlie le oru karimukilu enna song pakka different song aanu highly complicated composition aanu
En kanmani en kadhali...from tamil movie chittukkuruvi , i think it is based on counterpoint
yes..of course...
Yes, exactly.
@mervin- Hi , A big thanks for all the three songs- But when you talk about overlapping songs etc, this is not the fist time it was done! Probably this composition methodology was inspired from none other Ilayaraja-The greatest Indian composer Ever!- The maestro who has done counterpoints, Harmonies, Ragabedham, and much much more- A master of string arrangements which others can never think of! Infact the master of all kind of experiments 🙂.....If I have to name few songs its really difficult- But kindly listen to "Poomalaye " from the movie Pagal Nilavu! -its a classic example of this....Thanks and Please continue your good work...
Thanks for the feedback.... Will check those songs.... Thanks.... 🙂👍
Species counterpoint/canon/fugue/composition...
etc are devices in western classical music, it was pioneered by Bach (the greatest),handel,mozart,beethoven....and so on....Raja sir is heavily influenced by Bach,mozart,Tchaikovsky you can hear it from his songs and probably from his "how to name it"album....And as he has mentioned before he was havily influenced by the songs of MSV.....
As shyam sir is an exceptional violinist, he studied western Music theory and composition......These facts are mentioned here not to nullify the impact of Raja sir and his compositions....he has influenced every south indian musician for sure....But nobody talks about his influences.....
But with my understanding I think Every musician around the world who studied western classical music is influenced by "BACH"....Similarly every south indian Film musicians are heavily influenced by "MSV" .....nobody mentiones it....it is unfortunate....
@@mervintalksmusic Nice write up and yes Raja was influenced by his Gurus and ofcouse by the compositions of the great Bach! Though he talks high about MSV , if you notice the songs of 80s none of the songs and style are actually MSV in any fashion- His arrangements and approach to composing was completely different- Imagine a person who just takes a paper and pen and writes the entire score sheet on to it without touching even a harmonium at times! Its sheer inhuman ! His inital songs of 70s had MSV influence, but later he cut loose and he created a trend which nobody can imitate...Infact I do not want to bring an Ilayaraja/MSV debate here because thats beyond the scope of this discussion, so lets keep it short- Please do continue to put new videos/new songs and appreciate all your efforts in talking about music. :-)...Listen to what Ausepachan had to say about Ilayaraja when you get time...
th-cam.com/video/Whd-r9s-sDQ/w-d-xo.html
pwoli video bro❤❤🎉
Thanks 🔥
I really appreciate your efforts. I like it because it is really different from other music reviews. Part1 and part2 were superb and the facts you presented and the efforts you put on was a commendable.
In this context I refer an old malayalam song composed by dakshinamoorthy swamy. The song
Is "Bramamuhurthathil pranasakhi nin pallavi pediya neram....gurukuhadasan.....please verify the song.
thanks for the comment,really appreciate it..will check the song u suggested...
സൂപ്പർ 🥰🥰🥰🥰
Soothing intro I ever seen❤️❤️
Shyam sir is the best music composer in Malayalam film industry in my view .. his orchestration is fantastic.. his ideas are novel and so fresh even now ..
Similarly padakali song as you mentioned resembles a panchsvadyam style 😊
Ousepachans song also is very novel idea
Nice evacuation 👌👍
thank u so much...really appreciate the time u took for feedback....thanks...😊
Great composer ❤️
Raveendran is also a great music director 🙏❤
i never heard of these three songs.. amazing video
ARR ❤❤❤❤
Padayottam movieyile "karukkal enna pattu
will check it..
It's really a keen observation.... Kudos
thanks...
39വയസ്സിനിടക്ക് മുക്കത്തെ പെണ്ണെ എന്ന പാട്ടിനോളം ഒരു പാട്ടും ഫീൽ ചെയ്തിട്ടില്ല
Mounam Swaramay enna paattum Chitti kuruvi kuruvi enna pattum 2um Kalyani raagathile paattaanu… athu kondaanu similarity thonnunnathu.
Varnnapakkittu enna cinemayile velli nila enna paattum Ishtam enna cinemayile Kaanumpol enna paattu ellaathilum aa similarity thonnum.
bro....raga similarity is different...melody line structure imitation is different....ouseppachan sir told about these 2 songs in a radio podcast....i heard it in person....the composer itself said it is the same tune....
Great findings 👏👏
Padakali song is similar to ilayarajas valayosai kalakala song
have heard it...similarity is due to the usage of short notes in succession........
Dear brother, nice work 🌈.
I have a humble request..
Please listen to the creations of great Madan Mohan , the melody king in the case of Music direction and also of Ravi, Roshan and Shankar Jaikishan..
They will take you to another world by their music scores and if Rafisaab is the Singer.. Then what a feel
Experience to believe them.. Thank you.
already a great fan of madan mohan....will check out more songs of roshan,shanker jaikishan...etc...thanks
@@mervintalksmusic 🙏👍
Thankz bro 💛
Bro...നിങ്ങളീ പറയുന്ന double ട്യൂൺ mixed ട്യൂൺസ്'ന്റെ തമ്പുരാൻ ആണ് ഇളയരാജ സർ....ഈ genre'ൽ ഒരുപാട് പാട്ടുകൾ അദ്ദേഹം ചെയ്തു വെച്ചിട്ടുണ്ട്...പൂമാലയെ.(പകൽ നിലാവ്).ഇങ്ങനെ തമിഴ് songs .ഒരുപാടുണ്ട്.(പാട്ടിനൊപ്പം പോകുന്ന ബേസ് guitar portion മാത്രം നോക്കിയാൽ മതി ആ brilliance മനസ്സിലാക്കാൻ... 🙏🏻
yes...of course...have heard a lot of raja sir songs based on counterpoint...
കേളീലോലം എന്ന പട്ടിനെ ഓർമിപ്പിക്കുന്ന ഒരു ഹിന്ദി ഗാനമുണ്ട്,karz എന്ന ഋഷി കപൂറിന്റെ സിനിമയിൽ ല ല്ല ല്ല ലാ, ഏക് പൈസ എന്ന ഗാനം ഒരേ സമയം മൂന്നു പാട്ടുകൾ സംയോജിപ്പിച്ചുള്ള പാട്ട്, ഈ പട്ടിന്റെ ട്യൂണി ലാണ് കേളിലോലം എന്ന പാട്ട് ട്യൂൺ ചെയ്തിരിക്കുന്നത്
...oh great...i didnt know it....will check it ...thanks...
pattu kettu...kili poyi....lakshmikanth pyarelal...😍😍😄
പടകളി ചെണ്ടി ചങ്കിരി എന്ന song ലെ ഈ കാര്യം ഞാൻ ശ്രദ്ധിച്ചതാണ്
good..
Super channel. Subscribed!
Over lapping already composed by illayaraja film chittukkuruvi song en kanmani un kadhale rendered by susheela and spb back in late 70s
yea i have heard it...
Overlaping song ഇളയരാജ തമിഴിൽ ചെയ്തിട്ടുണ്ട്. പേരോർമ്മയില്ല
ilayaraja has applied counterpoint in a lot of songs...chittikuruvi...is an example...
Great broo ❤
Thank you so much 😀
Kollam mevin nalla presentation
thanks...
ഇത് ഒക്കെ കണ്ടു പിടിച്ച ഇയാളും ഒരു സംഭവം തന്നെ
Listen to Ilaiyaraaja compositions. King of orchestration.
sure bro....already listening to it for decades....
Good video dear❤
Thank you 😊
Muisc Theory egana padika
there are online courses which deals with music theory / counterpoint/harmony/composition...etc
Bro paranja eee kaaryngl composers polum chilappm aalochichu kaanathilaarkkum..... accidental aayittu varaanum chances ille?
hey...they are brilliant composers...they know it for sure...
ഇതൊക്കെ മുൻപേ തോന്നിയതാ മോനെ നീ ഇപ്പോ അറിയുന്നേ ഉള്ളോ ഇനിയുമുണ്ട് കുറെ 😍😍അയ്യേ
njammakkum nerathey thonniyatha...pakshe ippola video cheythathu.......
❣️❣️❣️
🎉Congratulations! Nice initiative
thank u sir for the response....really appreciate it....thanks...😍
പടകാളി എന്ന് തുടങ്ങുന്ന പാട്ടിൽ തുടക്കത്തിൽ ഭഗവതിയുടെ വിവിധ പേരുകൾ ആണ് പറഞ്ഞിരിക്കുന്നത്..
yes yes...
👌😄... സൂപ്പർ ബ്രോ...
ആംഗലേയ വാക്കുകൾ
ഒന്ന് കുറക്കാമോ?
If you can't...
then please,
Make an English version too..
Please don't feel bad.
About this request... 🙏😇..
hey no issues....i can take it in the proper sense......the problem is i take classes(music/art/architecture) in english and malayalam and even in manglish....based on requirement....so at times it blends together...will try to minimize it....but in certain situations i become helpless....thanks...
@@mervintalksmusic 😄👌👍😇
❤️✌🏻
nice work bro
Thanks 🔥
Super 👌👌👌
thanks man
@@mervintalksmusic welcome man 😊
A R Rahman❤❤❤
Super dear....you naile it.
To be honest,i have noticed the first duo resemblance you cited way back when I first heard mullavalli song.
The best example for new songs created from influence of one's own earlier compositions is none other than ARR
great....you have a good ear....
Vidhyaji compose cheiytha Pattalam movie song Aaroraal pularmazhayilum tamil il adheham cheiytha Rajnikanth movie chandramukhiyile song ..Konja neram enna song aroral pularmazhayil ninnum undakkiyathanu..athinekkal intreating rand song num background score same anu❤❤❤ Vidhyaji magic ❤❤❤
@@Wafflerplays both are in same raga...and he often uses same bgms for multiple language films...
Ousepachan used the same tune in 3 songs, not 2
Mounam Swaramayi (Aayushkalam)
Music: Ouseppachan
Singer: KJ Yesudas
th-cam.com/video/u3I_ekX3_bs/w-d-xo.html
Dil Mein Kuch Ho Raha Hai (Freaky chakra)
Music: Ouseppachan
Singer: KK
th-cam.com/video/W2D-S-259f0/w-d-xo.html
Chitti Kurunnu (Mullavalliyum Thenmavum )
Music: Ouseppachan
Singers: Unni Meon, Sujatha Mohan
th-cam.com/video/WCfbpSKb8bQ/w-d-xo.html
yes...but the hindi one is almost the same remake of the chittikuruvi one....right...thatswhy i considered it as 2 not 3...thanks for the feedback...
@@mervintalksmusic Freaky Chakra was made first and then Mullavalliyum Thenmavum
@@artocarpusdesign8653 by remake i meant the same structure is used for same songs...so i considered it as one...
👌👌👌👌💯💯💯💯💯
But i am trapped with sajanka songs😮
യമുനേ നീ ഒഴുക്, യാമിനി........
ഒരു ഡിഫറെൻറ് പാട്ടാണ്
great....will check it....thanks...
💖💙💛💚👌👍
Devasangeetham from Guru!! Athu decode cheyyyumo
i can do that...but it will involve a lot of music theory and nerdy stuff...i dont know whether it will be understood by normal people who hasnt studied music...
@@mervintalksmusic just give it a try
@@arunkumark.k1211 will try....
Other songs by RAJA
metti oli...(thudakkam)
Ennalle ennulle
Madanamaligayil (msv)
Dear Mervin you can try hearing "Thane poovitta moham" from sasneham released in 1990 and the interlude pieces at certain areas will vaguely give you the signature BGM of Johnson master in thoovana thumbikal which was released 4 years later...enjoy the beauty of creativity in evolution
In 1989 he composed "Mandara cheppundo manikya kallundo" in Dasharatham...you get the nostalgia of this song when you hear "Thane poovitta moham"....also Swapnangal swargam song from malooty released in 1990.All 3 belongs to the same genre
thanks for the response...appreciate it....will surely listen it....have heard it some years before...thanks...
ബ്രോ : പടകാളി ചണ്ടിച്ചങ്കിരി കേൾക്കുമ്പോൾ ചെണ്ടമേളത്തിനു പുറമേ കൊമ്പ്പറ്റിന്റെ ഒരു ഫീലുകൂടി കിട്ടുന്നുണ്ട് . ജോൺസൺ മാഷിന്റ അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് എന്ന ചമയത്തിലെ ഗാനത്തിന്റെ ചരണവും ഇതേ മൂഡ് തന്നെയാണ് തരുന്നത് .
sure....ya....u said it....
ചണ്ടിചങ്കിരി -യല്ല - ചണ്ഡിശങ്കരി
@@adhees......8729 sorry man...i understood got it after editing the episode...so i could not correct it...
പടക്കാളി AR Rahman alle
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളാണ് സിന്ദൂര സന്ധ്യക്ക് മൗനം എന്ന സിനിമയിലേത്.. പ്രത്യേകിച്ച് ആകാശഗംഗ യിൽ .. എന്ന ഗാനം.
Pada kali chandi chankari arabic tune and rithm anu bro
which arabic tune?... any reference tracks??
Padakali song അങ്ങനെയല്ല ഉണ്ടായതു.. ബിച്ചു തിരുമല sir ന്റെ intervew യിൽ അദ്ദേഹം പറയുന്നുണ്ട്.. കാവിലെ പാട്ടുമത്സരം സിറ്റുവേഷൻ directer പറഞപ്പോൾ അത്തരത്തിലുള്ള സോങിനെ ക്കുറിച്ച് idea ar റഹ്മാന് ഇല്ലാത്തതുകൊണ്ട് റഫറൻസ് ആയി ബിച്ചു sir ആണ് ഭദ്രകാളിയെ കുറിച്ചുള്ള ഒരു fok song പാടികൊടുത്ത് ഇതേ താളത്തിൽ ഏകദേശം ഇതേ ട്യൂണിൽ.. അതിനെ ar rahman devolop ചെയ്തതാണ് നമ്മൾ ഇപ്പോൾ കേൾക്കുന്ന padakali song🙏
wow great info....i didnt know that...
thanks....
no, tune brilliantly composed by rahman sir, they just giving reference, in padakali many many layers, and complicated improvisations, only a brilliant music brain can think about it, timeless classic by rahman sir.............................. but for eg. kaithapram given reference for Vennila chandanakinnam when vidyasagar have no any idea about to create the song, kaithapram saying vidyasagar got inspired almost that reference....
🎼👍🎼
മൗനം സ്വരമായി എന്ന ഗാനം ഒരു ഹിന്ദി പാട്ടിന്റെ ഈണം ആണെന്ന് ഔസേപ്പച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്.
Don't know about that song....
❤️
❤️❤️❤️❤️❤️❤️❤️❤️❤️👌👍🙏
*pakal vinakkanayunnu..padinjaaru rakhtham padarunnu...karutha mukhavumaay kaliyuga raathri than kaaval raathri than kaaval raakshasananayunnu!( ithu manushyano)..! Njettippokum!
😊👍
@@mervintalksmusic 👍💯💚💟
കേളിലോലം ജാനകി വേർഷൻ
താളവട്ടം മൂവി യിലെ കൊഞ്ചും നിൻ ഇൻപം എന്ന song അല്ലെ 😂😂
havnt noticed it...
illayaraja idu poll -counter point technic korrey paatu chedhitundu
yes...i know...